കുട്ടനാടൻ മീൻ കൂടു നിർമ്മാണം ഇനി ഈസി /Fish Trap Making/Meen Kudu/

കുട്ടനാടൻ മീൻ കൂടു നിർമ്മാണം ഇങ്ങനെ/Fish Trap Making/Meen Kudu/‎@SATHEERTHYA ARTS
കൂട്ടുകാരെ കുട്ടനാട്ടുകാർ മീൻ കുടുകൾ നിർമ്മിക്കുന്ന വീഡിയോ ആണ്.. ഇന്ന് നമ്മൾ ചെയ്യുന്നത്.. അധികം ചിലവ് ഇല്ലാതെ ഇതുപോലെ കുടു നിർമിച്ചു നിങ്ങൾക്കും ഇഷ്ടംപോലെ മീൻ പിടിക്കാൻ പറ്റും.. വീഡിയോ ഇഷ്ട്ടമായാൽ ലൈക്ക് അടിച്ചു സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടാൻ മറക്കരുതേ
സ്നേഹപൂർവം സ്വന്തം :
സുരേഷ് മുരുകാലയം
കുടുനിർമ്മിച്ചു വേണ്ടവർ വിളിക്കുക..
Wats:9946656883
Tags:
Kerala Fishing
Traditional Fishing
Fishing in Kerala
Kerala Fishing
Carp Fishing
Tuli Fishing
Rain Fishing
Paral Fishing
Karimeen Pidutham
Malayalam Fishing
Tamil Fishing
Hindi Fishing
Fishing video
Hook Fishing
Fish cooking
Net Fishing
Malayalam Fishing Video
Cast Net Fishing
Villege Fishing
Katala Fishing
Catch Net Fishing
Asin Fishing
Kallumutti Pidutham
Amazing Fishing Video
Amazing Fishing
Fish Handing
Fishing Tecnolage
Fishing Tips & Triecks
Kannada Fishing
Bangal Fishing
Nepal Fishing
Amasing Fishing
Kannada Fishing Video
Fish Trap
Gujarathi Fishing
Fish Trap Making Malayalam
#satheerthyaarts #fishcooking #netfishing #hindifishing #tamilfishing #kandktech #erthulovesmedia #keralafishingvideo #carpfishing #indianfishing #rainfishing #asinfishin #villegefishing #katalafishing #catchnetfishing #omkvfishing #fishingfreaks #kallumuttipidutham #kaithakora #indianfishtrap #ledifishing#fishinginkerala #fishingmalayalam #fishingvideo #trapfish #fishtrapmakingmalayalam

Пікірлер: 18

  • @kuttanadvillagefishing215
    @kuttanadvillagefishing2158 ай бұрын

    അടിപൊളി ഇനി ഇതിൽ മീൻ പിടിക്കുന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു bro❤❤

  • @SATHEERTHYAARTS

    @SATHEERTHYAARTS

    8 ай бұрын

    തീർച്ചയായും ഉണ്ടാവും.. താങ്ക്സ് ബ്രോസ്.. ❤️❤️❤️🙏

  • @abdulrasheedakhan1787
    @abdulrasheedakhan1787Ай бұрын

    Adi poli ❤

  • @maheshkumar-lq1tv
    @maheshkumar-lq1tvАй бұрын

    കൊള്ളാം ചേട്ടാ സൂപ്പർ

  • @SATHEERTHYAARTS

    @SATHEERTHYAARTS

    Ай бұрын

    Thanks ❤️🙏

  • @JiyasFaizy
    @JiyasFaizy13 күн бұрын

    Kollam

  • @SATHEERTHYAARTS

    @SATHEERTHYAARTS

    13 күн бұрын

    Thanks ❤️🙏

  • @kuttanadanfishing
    @kuttanadanfishing8 ай бұрын

    ❤❤❤

  • @SATHEERTHYAARTS

    @SATHEERTHYAARTS

    8 ай бұрын

    Thanks ബ്രോ ❤️❤️❤️🙏

  • @sreejithb9313
    @sreejithb931328 күн бұрын

    earth lovers media kandarn alle

  • @SATHEERTHYAARTS

    @SATHEERTHYAARTS

    28 күн бұрын

    ❤️❤️🙏

  • @COASTDOMINATER
    @COASTDOMINATERАй бұрын

    Price

  • @SATHEERTHYAARTS

    @SATHEERTHYAARTS

    Ай бұрын

    സ്വന്തമായി ഉണ്ടാക്കാൻ കഴിയും എങ്കിൽ അതാണ് നല്ലത്. കാരണം ഈ കൂട് 1വർഷം മാത്രമേ നില്ക്കു.. ഈ രീതി വെച്ച് ഫ്രയം ഏതെങ്കിലും വെൽഡിങ്ങ് കരെ കൊണ്ട് ചെയ്യിക്കുക.. അത് ആദ്യത്തെ ചിലവ് മാത്രം വരുകയുള്ളു വര്ഷങ്ങളോളം മീൻ പിടിക്കാം..ഞാൻ ഒരു കൂടിനു 1000/-വാങ്ങും.. Thanks ❤️❤️🙏🙏🙏

  • @COASTDOMINATER

    @COASTDOMINATER

    Ай бұрын

    ഒരു 3 എണ്ണം ഉണ്ടാക്കി തരുമോ, വല വാങ്ങി തരാം

  • @hasankottapuram9710
    @hasankottapuram9710Ай бұрын

    മത്തമുളവേഗം കേട്ടുവരും

  • @SATHEERTHYAARTS

    @SATHEERTHYAARTS

    Ай бұрын

    ശരിയാണ് 1വർഷം നിലനിൽപ് ഉള്ളു... വലിയ ചിലവ് ഇല്ലാത്തത് കൊണ്ട് ലാഭം അല്ലെ.. ❤️❤️❤️🙏🙏🙏

  • @user-gf3sd1zp5u
    @user-gf3sd1zp5u8 күн бұрын

Келесі