മുട്ടവെള്ളം കുടിപ്പിച്ചു 🤮 Egg Juice Prank

Комедия

Egg Fruits Juice Prank on Rashi and zaiba !
Roshens Vlog instagram = / roshensvlog
------------------------------------------------------------------------
♥♥Facebook♥♥ / roshenfahis
------------------------------------------------------------------------
Paid Promotion :- Roshensvlog@gmail.com
------------------------------------------------------------------------

Пікірлер: 2 700

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **പ്രാങ്കിന് കട്ട സപ്പോർട്ട് നിന്ന ഉമ്മയുടെ ആ മനസ്സ് ആരും കാണാതെ പോകല്ല്😊** ഉമ്മ ഇഷ്ടം💚

  • @1NUMBERONE721

    @1NUMBERONE721

    3 жыл бұрын

    Mychannel subscribe

  • @s-thagglifemedia4301

    @s-thagglifemedia4301

    3 жыл бұрын

    @@1NUMBERONE721 i

  • @s-thagglifemedia4301

    @s-thagglifemedia4301

    3 жыл бұрын

    @@1NUMBERONE721 mm

  • @_aiyza_dilna_mehzin_8798

    @_aiyza_dilna_mehzin_8798

    3 жыл бұрын

    💝

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    please comment

  • @ammus3837
    @ammus38373 жыл бұрын

    Zaibaന്റെ nottam കണ്ടപ്പോ വിചാരിച്ചു ippo prank poliyunn😆😆😅😅😅😅

  • @KB-hh5ji

    @KB-hh5ji

    3 жыл бұрын

    സത്യം,

  • @bijibiji1690

    @bijibiji1690

    3 жыл бұрын

    Satyam

  • @ajmalkakkuparambath7734

    @ajmalkakkuparambath7734

    3 жыл бұрын

    😂

  • @worldofsumayyamansoor3506

    @worldofsumayyamansoor3506

    3 жыл бұрын

    Mm'Athe😄😜

  • @irfanirppu4260

    @irfanirppu4260

    3 жыл бұрын

    0🤣

  • @geethusureshgps
    @geethusureshgps3 жыл бұрын

    ഉമ്മ : അങ്ങട് ഒഴിച്ചൂട്...😂 #vann Support 💯❤

  • @rinshiriswa5694
    @rinshiriswa56943 жыл бұрын

    പ്രാങ്ക് അടിപൊളി ആയിരുന്നു... Zaiba❤️❤️❤️❤️

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    റാഷിയുടെ ഇൻപുട്ടും ഔട്ട്പുട്ടും ഒരേ ടൈമിൽ ആയിരുന്നു😂. എജ്ജാതി mixed fruit😂

  • @manujose7065

    @manujose7065

    3 жыл бұрын

    😼😹

  • @yaseenmyt5831

    @yaseenmyt5831

    3 жыл бұрын

    @@manujose7065 😅

  • @muhammedvari374

    @muhammedvari374

    3 жыл бұрын

    ഏതായിരിക്കും ആ മുട്ട ജുസ് പൊളി സൂപ്പർ പ്രഗ്

  • @_aiyza_dilna_mehzin_8798

    @_aiyza_dilna_mehzin_8798

    3 жыл бұрын

    😂😂

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 150 sub akki tharamo🙏🙏🥺

  • @leveller5874
    @leveller58743 жыл бұрын

    സത്യം പറഞ്ഞാൽ ആ വീട്ടിൽ നിന്ന് ഒരു സാധനവും ആർക്കും പരസ്പരം വിശ്വസിച്ചു തിന്നാൻ കഴിയില്ലെന്ന് 😝😝

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/iWqurM2wfLvPj6w.html

  • @shbshbevsh9351

    @shbshbevsh9351

    3 жыл бұрын

    @BP VLOGS Ath crrcta 😂😂👍

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    Bus simulator video കാണണമെങ്കിൽ എന്റെ ചാനലിലേക്ക് വരൂ

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    85 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 90 ആകാൻ സഹായിക്കുമോ 🙏🙏

  • @noormuhammedmt2720

    @noormuhammedmt2720

    3 жыл бұрын

    Mmm🤩🤩

  • @ahammedsadiqali825
    @ahammedsadiqali8252 жыл бұрын

    റാഷിന്റെ കളി കണ്ട് ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣

  • @ayshazmedia2429
    @ayshazmedia24293 жыл бұрын

    അടിപൊളി ❤ ഒരുപാട് തവണ repeat അടിച്ചു കണ്ടു.. Expression അടിപൊളി.. Zaibakutty&Rashiii🤣🤣🤣🤣🤣🤣🤣🤣

  • @Muhammedsafwan2671
    @Muhammedsafwan26713 жыл бұрын

    ഈ episode ഫുൾ ചിരിപ്പിച്ച റോശുനും ഉമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂😂😂😂

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 150 sub akki tharamo🙏🙏🥺

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 150 sub akki tharamo🙏🙏🥺

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 150 sub akki tharamo🙏🙏🥺

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/iWqurM2wfLvPj6w.html

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    85 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 90 ആകാൻ സഹായിക്കുമോ

  • @Reenaskalavara
    @Reenaskalavara3 жыл бұрын

    പ്രാങ്ക് നന്നായിരുന്നു 😍😍💪

  • @ar_zrand1332

    @ar_zrand1332

    3 жыл бұрын

    Hlo 🤣🤣🤣🤣

  • @jishnukk9180

    @jishnukk9180

    3 жыл бұрын

    Power⚡️⚡️⚡️

  • @BLACKff-ei6rh

    @BLACKff-ei6rh

    3 жыл бұрын

    Ain

  • @jishnukk9180

    @jishnukk9180

    3 жыл бұрын

    @@BLACKff-ei6rh 😂🤣🤣

  • @-bus-kuttusan-2203

    @-bus-kuttusan-2203

    3 жыл бұрын

    Out

  • @shahultalks7600
    @shahultalks76003 жыл бұрын

    റാഷിന്റെ reaction പൊളി 😂😂😂😂

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @Baziyyyyyy
    @Baziyyyyyy3 жыл бұрын

    ഇക്കാക്കമാരുടെ എല്ലാ പ്രാങ്കിനും നിന്നുകൊടുക്കുന്ന പാവം zaiba...❤😂

  • @minhaj12334

    @minhaj12334

    3 жыл бұрын

    Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰😍

  • @Baassssss.

    @Baassssss.

    3 жыл бұрын

    Bro ette channel support cheyyamo profile ille click cheyyathal matthi

  • @moviesworld2059

    @moviesworld2059

    3 жыл бұрын

    @@minhaj12334 pinnalaathe

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    Bus simulator adipoli video കാണണമെങ്കിൽ എന്റെ ചാനലിൽ കയറി നോക്കൂ

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/dZetra-YmZPdopM.html.

  • @a2zdots465
    @a2zdots4653 жыл бұрын

    താമസിക്കാതെ റോഷൻ ചേട്ടന് കിട്ടുന്ന prank waiting 🤣

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @fathimathulsafwana9540
    @fathimathulsafwana95403 жыл бұрын

    Roshante " jeeenaaa jeena mai marnaa"😂😂😂😂🔥

  • @damations7796
    @damations77963 жыл бұрын

    മുട്ട prank ഒരു മുട്ടൻ പ്രാങ്ക് ആയി പോയി🤣

  • @trendingstatus466
    @trendingstatus4663 жыл бұрын

    റോഷാ നീ ഉയിർ ആണ്.. 😘🔥

  • @Baassssss.

    @Baassssss.

    3 жыл бұрын

    Bro ette channel support cheyyamo profile ille click cheyyathal matthi

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    Bus simulator adipoli video കാണണമെങ്കിൽ എന്റെ ചാനലിൽ കയറി നോക്കൂ

  • @Aman_adr
    @Aman_adr3 жыл бұрын

    Prankstar റോശു ❤❤

  • @minhaj12334

    @minhaj12334

    3 жыл бұрын

    Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰😍

  • @malayaliyoutuber1530

    @malayaliyoutuber1530

    3 жыл бұрын

    എന്നെപ്പോലുള്ള പാവങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ആരുമില്ലേ😅

  • @sherinkv6159

    @sherinkv6159

    3 жыл бұрын

    @@minhaj12334 Sherin

  • @Baassssss.

    @Baassssss.

    3 жыл бұрын

    Bro ette channel support cheyyamo profile ille click cheyyathal matthi

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    82 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 90 ആകാൻ സഹായിക്കുമോ 🙏🙏🙏

  • @soudhatp1638
    @soudhatp16383 жыл бұрын

    😂😂😂😂😄😄😄😄 ആ മോൾക് സംശയം തോന്നിയിരുന്നു ല്ലേ 😄

  • @A3Siblings
    @A3Siblings3 жыл бұрын

    പാവം zaiba കുടിക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരുപാട് കൊതിച്ചുപോയി😂 കുടിച്ചപ്പോൾ ഉള്ള expression kand എന്റെ മുഖവും അതേപോലെ ആയി🤩🤩

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @issathcv6053
    @issathcv60533 жыл бұрын

    First zaibakku duot adichonnu oru samshayam😍💯😘

  • @user-lt7dd3qq1z
    @user-lt7dd3qq1z3 жыл бұрын

    ഇന്ന് ക്യാമറ പിടിച്ച് ഉമ്മക്കൊരു ലൈക്

  • @Baassssss.

    @Baassssss.

    3 жыл бұрын

    Bro ette channel support cheyyamo profile ille click cheyyathal matthi

  • @umarsvlog2605
    @umarsvlog26053 жыл бұрын

    നിങ്ങളുടെ ഒരു വീഡിയോക് വേണ്ടി എത്ര കഷ്ട പെടുന്നുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആയി 🌹🌹🌹

  • @shamilsha1522
    @shamilsha15223 жыл бұрын

    ഇനിയും ഇങ്ങനെ വെറൈറ്റി പ്രാങ്കുകൾ കൊണ്ട് വരണം ട്ടോ റോഷുക്കാ

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @nandithanandhana6763
    @nandithanandhana67633 жыл бұрын

    ചീഞ്ഞ മുട്ടയാടാ njagalkku തരണേ 😂😂😂😂 zaiba😍

  • @shahananiyu7797

    @shahananiyu7797

    3 жыл бұрын

    🤣🤣😂😂

  • @user-fr5my6df5q
    @user-fr5my6df5q3 жыл бұрын

    റാഷി bro ക് എന്താ ഒരു ചെറിയ ഉന്മേഷം കുറവ് 😘

  • @LazyKid
    @LazyKid3 жыл бұрын

    റാഷിക്കു എന്തോ affair undo എന്നൊരു doubt പുള്ളിടെ ദേഷ്യം ഓക്യ ഇത്തിരി കൂടി researved ആയ പോലെ 🥰 ചുമ്മാ ഒരു തോന്നൽ ആണുട്ടോ

  • @blink7439

    @blink7439

    2 жыл бұрын

    😌

  • @renyakrishna8154
    @renyakrishna81543 жыл бұрын

    രാഷൻ ചേട്ടൻ ക്യാമറ സെറ്റ് ചെയ്യാൻ തിരിഞ്ഞു നിന്നപ്പോ saandhwanam സീരിയലിലെ കണ്ണന്റെ ഫേസ് കട്ട്‌ തോന്നിയോ ആർക്കേലും.. 🥰🤩🤩🤩🤩

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @ananthanpriji1754

    @ananthanpriji1754

    3 жыл бұрын

    Enikkum thonni

  • @Lechuadhii

    @Lechuadhii

    3 жыл бұрын

    Ahh enikkum thonni

  • @fasnafasnu1254
    @fasnafasnu12543 жыл бұрын

    Roshuka ഗ്ലാസിൽക്ക് ജ്യൂസ് ഒഴിച്ചതിന് ശേഷം zaibamol. ഗ്ലാസുകൾ പരസ്പരം നോക്കുന്നത് ആരെക്കിലും ശ്രദ്ധിച്ചോ? 😄😄😄😄😄😄😄😄😄😄 kurumbiii zaibakuttyy💋💋💋💋

  • @ajhadali1511

    @ajhadali1511

    3 жыл бұрын

    💞

  • @snsworld3226

    @snsworld3226

    3 жыл бұрын

    Super

  • @snsworld3226

    @snsworld3226

    3 жыл бұрын

    👍👍👍👌👌✌✌✌

  • @aruncsanthosh2304

    @aruncsanthosh2304

    3 жыл бұрын

    ഈ കുട്ടി റോഷന്റെ മോൾ ആണോ

  • @fasnafasnu1254

    @fasnafasnu1254

    3 жыл бұрын

    @@aruncsanthosh2304 sis& bro

  • @shafeeqsha8718
    @shafeeqsha87183 жыл бұрын

    Uff ijathi 😀 പാവം റാഷി ikka ❤️

  • @superdude_official
    @superdude_official3 жыл бұрын

    😂😂

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 150 sub akki tharamo🙏🙏🥺

  • @arunthomas128

    @arunthomas128

    3 жыл бұрын

    Ellarudeyum cmt boxil ningal undaakola

  • @superdude_official

    @superdude_official

    3 жыл бұрын

    @@arunthomas128 🤪

  • @abhinav8772

    @abhinav8772

    3 жыл бұрын

    @@INS_CIDOX ok full support

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    85 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 90 ആകാൻ സഹായിക്കുമോ

  • @zorbergaming254
    @zorbergaming2543 жыл бұрын

    അനിയൻ നല്ലത് മാത്രം ചെയ്യുന്ന ആ മനസ് ആരും കാണാതെ പോകരുത് 😂😂😂😂. ചിരിച്ച് ഉപ്പാട് ഇളകി 😂

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @manjimasunil9642

    @manjimasunil9642

    3 жыл бұрын

    kzread.info/dash/bejne/m6Nl17CjdLK0oaQ.html

  • @muhammad-no9rw
    @muhammad-no9rw3 жыл бұрын

    Innathe videoyile tharam le umma aayirunnuu😂😂😂💞🤩🤩🤩😍😍😍😍#LE UMMA

  • @vijicangel1741
    @vijicangel17413 жыл бұрын

    1.watching is half screen 2.reading comments 3.laying in bed

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    82 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 90 ആകാൻ സഹായിക്കുമോ 🙏🙏🙏

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/iWqurM2wfLvPj6w.html

  • @vishnuk5330

    @vishnuk5330

    3 жыл бұрын

    Not laying .. Sitting in bed 😂😂

  • @christopher_joby1056

    @christopher_joby1056

    3 жыл бұрын

    aaha anthasu

  • @ajufas

    @ajufas

    3 жыл бұрын

    Correct✅✅✅ 😁

  • @mohdriyas9670
    @mohdriyas96703 жыл бұрын

    Roshu Rashi Zaiba Addict🥺😍

  • @Baassssss.

    @Baassssss.

    3 жыл бұрын

    Bro ette channel support cheyyamo profile ille click cheyyathal matthi

  • @shahirmohamed6747
    @shahirmohamed67473 жыл бұрын

    Adipoli yeeeeeey🤣🤣🤣🤣🤣🤣😍😍 Ingum ith polthe ooroo prank venam🤗😃

  • @seenathseenath2843

    @seenathseenath2843

    2 жыл бұрын

    😍😍

  • @athulyapk1267
    @athulyapk12673 жыл бұрын

    ന്റെ അഭിനയ സിംഹങ്ങളെ 😂😂

  • @Boss-bh7gf
    @Boss-bh7gf3 жыл бұрын

    അടുത്ത വീഡിയോ എന്തായാലും റാഷി bro റോഷൻ ചേട്ടനെ പ്രാങ്കും 😍😍😍 വെയ്റ്റിംഗ് 😍

  • @Anzuuu77
    @Anzuuu773 жыл бұрын

    ഇങ്ങനെയെക്കെ പ്രാങ്ക്കാം എന്ന് കാണിച്ചു തന്ന റോഷു...!🔥

  • @minhaj12334

    @minhaj12334

    3 жыл бұрын

    Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰😍

  • @manojkc3560

    @manojkc3560

    3 жыл бұрын

    @@minhaj12334 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏾👍🏾❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/dZetra-YmZPdopM.html

  • @radharadha9742
    @radharadha97423 жыл бұрын

    chetta adipoliiii🤣🤣🤣🤣🤣i laughed for 1 hour

  • @sreebha917
    @sreebha9173 жыл бұрын

    Aiwaaaa adipoli 💥😂😂💥...Roshen ettan ishtammmm❤️

  • @abhiark2028

    @abhiark2028

    3 жыл бұрын

    Look for b 🦀🐢

  • @seenathseenath2843

    @seenathseenath2843

    2 жыл бұрын

    @@abhiark2028 Ayisha 🥂

  • @user-kq7do5wk4w
    @user-kq7do5wk4w3 жыл бұрын

    *എന്നാ മഴയ മലപ്പുറത്ത് ഒക്കെ നിങ്ങളുടെ അവിടെ മഴയുണ്ടോ gooyzzz....!!🥲🧑‍🦯🙂*

  • @justwatch5824

    @justwatch5824

    3 жыл бұрын

    Ind

  • @subishasubi9468

    @subishasubi9468

    3 жыл бұрын

    Nd

  • @faslakp7005

    @faslakp7005

    3 жыл бұрын

    Dhamuvine pole aavuka😁

  • @_aiyza_dilna_mehzin_8798

    @_aiyza_dilna_mehzin_8798

    3 жыл бұрын

    Mmlm KL10 aahn 💝

  • @thanveerathani112

    @thanveerathani112

    3 жыл бұрын

    Ivade mazha thudangeett 3 dhivasayii⚡️

  • @user-mw4bt4sv1s
    @user-mw4bt4sv1s3 жыл бұрын

    Rashi expression 😂😂😂

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @abdulkahar3544
    @abdulkahar35442 жыл бұрын

    😂😂😂ayyoo ayyoo....zaibande reaction....nan chirch chirch madthu😂😂😂😂

  • @user-go2ed8uh4w
    @user-go2ed8uh4w3 жыл бұрын

    Ath polichu Roshen pakshe Aa kunjave kudippikkandayirunnu😍 cute vava 😍 love u kunjave.....💞💞💞💞💞💞💞

  • @gostvlog8277

    @gostvlog8277

    3 жыл бұрын

    Support pls 🙏🙏🙏🙏🙏🙏

  • @houseworld23
    @houseworld233 жыл бұрын

    പ്രാങ്ക് ചെയ്യാൻ കൂടെ കട്ട സപ്പോർട്ട് നൽകിയ ഉമ്മാക്കിരിക്കട്ടെ ഒരു കുതിര പവൻ....!!🥳

  • @Qamaru_kappad

    @Qamaru_kappad

    3 жыл бұрын

    നീ എല്ലടേം ഇണ്ടല്ലോ😀

  • @dreamrider9427
    @dreamrider94273 жыл бұрын

    Eggnte smell varooleey .....patti show😂😂😂😂😂😂😂

  • @therainbowgirl5916
    @therainbowgirl59163 жыл бұрын

    Hamme 4 on trending aayallo roshaa😍😍😍

  • @jayalakshmi-jo6pn
    @jayalakshmi-jo6pn3 жыл бұрын

    Enthaayaalum ithu polichu❤️❤️

  • @ttwins2245
    @ttwins22453 жыл бұрын

    ഇജ്ജാതി പ്രാങ്ക് ഇതുവരെ ചെയ്തേതിൽ എനിക്കിഷ്ടപ്പെട്ടത് 👍💞👌 ROSHU ZAIBA RASHI ഇഷ്ടം 💞💞

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/dZetra-YmZPdopM.html

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളിച്ചു മച്ചാനെ നീ 🤣🤣🤣🤗🤗♥️♥️👏👏👏😎😎✌️✌️✌️🎉💜💜👍 super prank bro 💓💪😃😃👑🌹🌹⚡

  • @dreamygirls1739

    @dreamygirls1739

    3 жыл бұрын

    നങ്ങൾക്ക് oru channel ഉണ്ട് nr world അത് onn സുപ്പൂർട് ചെയ്യണം മച്ചാനെ 4 വീഡിയോ ititollu

  • @farzanfazan3516

    @farzanfazan3516

    3 жыл бұрын

    Thea

  • @Dileepdilu2255

    @Dileepdilu2255

    3 жыл бұрын

    @@dreamygirls1739 💛💪🤝😍🤗

  • @Dileepdilu2255

    @Dileepdilu2255

    3 жыл бұрын

    @@farzanfazan3516 ♥️✌️💜

  • @rafeeqrafeeq3126
    @rafeeqrafeeq31263 жыл бұрын

    Prank kidukki polichu thimarthu Roshan😍😍🤩💪💪💪

  • @cousinzcluster6566
    @cousinzcluster65662 жыл бұрын

    Ejjathii prank powliiyeyy🤣♥️

  • @manjuchacko9058
    @manjuchacko90583 жыл бұрын

    ഉമ്മെടെ ഡയലോഗ് കേട്ട് ചിരി വന്നവർ ഉണ്ടോ. "ഏതെങ്കിലും ഡയറക്ടർമാർ വെല്ലോ കണ്ടാൽ എന്നെ ക്യാമറ man ആക്കുമോ എന്തോ" 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄

  • @anaghab8534
    @anaghab85343 жыл бұрын

    6:46 zaibayude samshaya nottam aarengilum kandoo?😀😂

  • @riyasakkarayil4113

    @riyasakkarayil4113

    3 жыл бұрын

    Illa🤭

  • @anaghab8534

    @anaghab8534

    3 жыл бұрын

    @@riyasakkarayil4113 nokk

  • @riyasakkarayil4113

    @riyasakkarayil4113

    3 жыл бұрын

    @@anaghab8534 nan kandayrnnu koche nan chumma parana

  • @anaghab8534

    @anaghab8534

    3 жыл бұрын

    @@riyasakkarayil4113 aano?? Ok😅

  • @shaaa1280
    @shaaa12803 жыл бұрын

    Aishhhhhh poliii🔥🔥

  • @jinolthomasmathew7258
    @jinolthomasmathew72583 жыл бұрын

    Super സൈബാനെ മുട്ട വെള്ളം കുടിപ്പിച്ചത് ശരിയായില്ല കേട്ടോ, എന്നാലും ലെ റാഷിൻ്റെ expretion പൊളിച്ചു ട്ടാ😂😂🤩🤩🤪

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/dZetra-YmZPdopM.html

  • @ESbdull
    @ESbdull3 жыл бұрын

    വെറൈറ്റി 😅prank ആയിട്ട് vannallo😂 😂👍👍👍👍👌👌👌👌ishtayavar 👍

  • @muhammedsamjid8945
    @muhammedsamjid89453 жыл бұрын

    Rashi 😍😍

  • @handmadebyhaani5796
    @handmadebyhaani57963 жыл бұрын

    Hhaha adipolli 👌🏽🙌🏻

  • @malayaleezzz1210
    @malayaleezzz12103 жыл бұрын

    Kidilam polich 🤣🤣🤣🤣 👍🔥

  • @pkhouse616
    @pkhouse6163 жыл бұрын

    Roshente koode camera pidikkunna cheyyunna umma big salute

  • @abdulnasar5104
    @abdulnasar51043 жыл бұрын

    6:46 zaibayude face ശ്രദ്ധിച്ചവർ ണ്ടോ....😛

  • @_hann.h__
    @_hann.h__3 жыл бұрын

    First thanne Orumichu hi parayunnad poli aayinum enikkishttappettu

  • @sreyasunil3091
    @sreyasunil30913 жыл бұрын

    Kidukachi.........❤️❤️❤️❤️

  • @anshadmjr2251
    @anshadmjr22513 жыл бұрын

    മുട്ട ജ്യൂസ് കുടിച്ചോടെ ശേഷം ചിരിച്ചു ചത്തു 😂👍

  • @anjanastories
    @anjanastories3 жыл бұрын

    Roshaaa ne enni irunno….😂😂😂😂ninak aduth thanne kittum…. Love u guyz

  • @ibrahimbadushatu3719
    @ibrahimbadushatu37193 жыл бұрын

    😄 polichu bro

  • @anjalianugrah6717
    @anjalianugrah67173 жыл бұрын

    Njan aadiyayita ningalde vedio kaanane. Eathayalum adipoli aayind. 👌👌👌😍

  • @sameel_
    @sameel_3 жыл бұрын

    ആരൊക്കെ വീട്ടിൽ മഴ പെയ്യുന്നുണ്ട്🌧️🌧️

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/iWqurM2wfLvPj6w.html

  • @fejjhejj815

    @fejjhejj815

    3 жыл бұрын

    വീടിന്റെ പുറത്ത് മഴ ഒണ്ട് വീടിന്റെ അകത്തു പെയ്യുനില്ല

  • @yaramansoor5566

    @yaramansoor5566

    3 жыл бұрын

    Sss

  • @muhammadmansoor5907

    @muhammadmansoor5907

    3 жыл бұрын

    മൈ

  • @muhammedarshid2847

    @muhammedarshid2847

    3 жыл бұрын

    കേരളത്തിൽ ഉള്ള എല്ലാവരുടെ യും 😄

  • @mubrsss
    @mubrsss3 жыл бұрын

    Mutta yude smell varille 🙁ith prank thanne aano🙃

  • @farhafarhanvlog9912
    @farhafarhanvlog99123 жыл бұрын

    Super Roshuka👍👍👍

  • @varshabaisal5658
    @varshabaisal56583 жыл бұрын

    എന്റെ പൊന്നോ വല്ലാത്ത prank ആയി poyi😂😂😂😂

  • @SHMMEDIA
    @SHMMEDIA3 жыл бұрын

    ചിരിച്ച് മരിച്ചു 😂😂😂😂🤣🤣🤣

  • @Ansil_Jose

    @Ansil_Jose

    3 жыл бұрын

    kzread.info/dash/bejne/dZetra-YmZPdopM.html

  • @dreamcatcher1520
    @dreamcatcher15203 жыл бұрын

    പ്രാങ്ക് എവടെ കണ്ടാലും നുമ്മ ഉണ്ടാവും..!😁

  • @adithyac2736

    @adithyac2736

    3 жыл бұрын

    Pinnalla😄

  • @ar_zrand1332

    @ar_zrand1332

    3 жыл бұрын

    Mmm 😍😍 #ultimatecrafts007

  • @mujeebrahmanmujeeb420
    @mujeebrahmanmujeeb4203 жыл бұрын

    Rashi എന്നാ നല്ല മുട്ടൻ പണി കൊടുക്കുന്നത്, അതും prank രാജാവിനോട് 😄കൊടുക്കണം 👍ALL THE BEST

  • @mujeebrahmanmujeeb420

    @mujeebrahmanmujeeb420

    3 жыл бұрын

    Roshu നിങ്ങളും പണി കൊടുക്ക് ട്ടോ, രണ്ടാളും അങ്ങോട്ട്‌മിങ്ങോട്ടും കൊടുത്താലേ ഒരു രസം കിട്ടു 🤣

  • @muhsinff3890
    @muhsinff38902 жыл бұрын

    Uff prenk keng ingelenne broo🔥😍🔥😍🔥😍

  • @user-hx7li1yw2o
    @user-hx7li1yw2o3 жыл бұрын

    ഉമ്മ ഫുൾ thug ആണല്ലോ 😍😍

  • @adithyac2736

    @adithyac2736

    3 жыл бұрын

    😂😍😍

  • @fathimarana890
    @fathimarana8903 жыл бұрын

    Prankman roshu🔥😂

  • @user-rp9uk5nq5r
    @user-rp9uk5nq5r2 жыл бұрын

    Pollichiii🖇️👊

  • @febinsha1497
    @febinsha14973 жыл бұрын

    Ijjaathi prank Keep pranking roshu👻👻

  • @AKSHAY-gh5xu
    @AKSHAY-gh5xu3 жыл бұрын

    എന്നെ പോലുള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ അരകിലും ഒണ്ടാ 😭😭

  • @minhaj12334

    @minhaj12334

    3 жыл бұрын

    Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰😍

  • @AKSHAY-gh5xu

    @AKSHAY-gh5xu

    3 жыл бұрын

    @AAYISHU ARTs ok

  • @user-ls8rg6jn2d

    @user-ls8rg6jn2d

    3 жыл бұрын

    Enne support cheyyavo

  • @user-ls8rg6jn2d

    @user-ls8rg6jn2d

    3 жыл бұрын

    @AAYISHU ARTs enne cheyyo

  • @AKSHAY-gh5xu

    @AKSHAY-gh5xu

    3 жыл бұрын

    @AAYISHU ARTs sorry ipom cheythu

  • @sukanyarishi
    @sukanyarishi3 жыл бұрын

    പ്രാങ്ക് സ്റ്റാർ റോശു ഫാൻസ്...😍😍

  • @littlepleasurebyisha205
    @littlepleasurebyisha2053 жыл бұрын

    Rashi monjan ❤️😁😁😁

  • @manjimasunil9642

    @manjimasunil9642

    3 жыл бұрын

    kzread.info/dash/bejne/m6Nl17CjdLK0oaQ.html

  • @aimatvnajastips476
    @aimatvnajastips4763 жыл бұрын

    😀😀Good vedeo....

  • @talktipsvlog6677
    @talktipsvlog66773 жыл бұрын

    വീട്ടിൽ വെറുതെ ഇരിക്കുന്ന ഞങ്ങൾക്കെല്ലാം ഇങ്ങനെയുള്ള വീഡിയോകൾ വളരെ അധികം Entertainment ആവുന്നുണ്ട്. ഇനിയും ഒരുപാട് Entertainment വീഡിയോസ് പ്രതീക്ഷിക്കുന്നു റോഷൻസ് Vlog ❤️

  • @Nanda_J_Gaikwad
    @Nanda_J_Gaikwad3 жыл бұрын

    I can understand the language a bit so happy. New subscriber here. ❤️

  • @salihs988
    @salihs9883 жыл бұрын

    🤣🤣🤣 ആ തുപ്പുന്നത് കണ്ടിട്ട് ചിരിച് മരിച് 🤣🤣🤣

  • @lijijinto9066

    @lijijinto9066

    2 жыл бұрын

    ഞാനും saizba ആണ് കോമഡി 🤣

  • @LazyKid
    @LazyKid3 жыл бұрын

    ദേ rahishku മീശ 😂 കുറെ nalku ശേഷം ഇപ്പോള വന്നേ

  • @Austin_69
    @Austin_693 жыл бұрын

    6:45 ശൈബക്ക് ഒരു doubt അടിച്ചിരുന്നു...

  • @Sshahana8605
    @Sshahana86053 жыл бұрын

    Eth വല്ലാത്തൊരു prank ആയി പോയി. 😂

  • @devikadevu1447
    @devikadevu14473 жыл бұрын

    ഇന്നത്തെ പ്രാങ്ക് സൂപ്പർ 🤣🤣👌👌👌👌

  • @marakkarkatukandathil4379
    @marakkarkatukandathil43793 жыл бұрын

    പൊളിയാണ് മച്ചാനെ

  • @shareefamujeeb5137
    @shareefamujeeb51373 жыл бұрын

    ഈ ഇടയായി കൂടുതൽ like കിട്ടുന്ന രണ്ട് comments : 1.സ്ഥിരം പ്രേക്ഷകർ ആരൊക്കെ?? 2. വീഡിയോക്ക് ഇടയിൽ ആപ്പ് പരിചയപ്പെടുത്തുമ്പോൾ skip ചെയ്യുന്നത് ആരൊക്കെ?? സത്യമല്ലേ 😂😁

  • @sinoozworld1386

    @sinoozworld1386

    3 жыл бұрын

    Sathyam

  • @nafil.k6954

    @nafil.k6954

    3 жыл бұрын

    ജ്യോത്സ്യൻ ആണെന്ന് തോന്നുന്നു... 😂😂

  • @ammus3837

    @ammus3837

    3 жыл бұрын

    Ith mathram alla😆 mazhayude sound keatt kanunnavar arokea😐 Ithum eyidea ayyi trending ann😂😂😂

  • @_chinnuz_.xh._

    @_chinnuz_.xh._

    3 жыл бұрын

    Kollalo 😂 njanum angane thanne

  • @superandtopper2397
    @superandtopper23973 жыл бұрын

    *😢കൊറോണ മഹാമാരിയിൽ നിന്ന്* *എത്രയും പെട്ടെന്ന്* *ഞങ്ങൾക്ക് ശിഫ നൽകണേ* *തമ്പുരാനെ.....🤲🤲🤲*

  • @ss-xl3dt

    @ss-xl3dt

    3 жыл бұрын

    ഉടനെ മാറട്ടെ എന്ന് പ്രാർത്ഥിക്കാം

  • @Urname12
    @Urname123 жыл бұрын

    Njan innu subscriber cheyithu😁😁😁.....njan new subscriber ayi❤🖤

  • @prajilmprem3367
    @prajilmprem33673 жыл бұрын

    Expression polichu🤣🤣

  • @___nafiya____koomanna2425
    @___nafiya____koomanna24253 жыл бұрын

    Paavaan aaa rashikka nalla mudyum thaadiyum okke nannaakki juice kudikkaan irunnathaa rashikkaa vitt kodukkaruth agattum prank cheyth kadam veettanam nnalum rishi aa ziab mole igane okke cheythallooo allaahhhhhh🤩🤩🤩🤩🤩🤩

  • @arshkamarudeen4811
    @arshkamarudeen48113 жыл бұрын

    Roshuikka rashiye eniyum prank chyyuvoo 😉😂🤣

  • @AnuAnu-bj3ou
    @AnuAnu-bj3ou3 жыл бұрын

    പ്രാങ്കിൽ വീഴാൻ റാശിയുടെയും സൈബയുടെയും ജീവിതം ഇനിയും ബാക്കി... റാഷീ......റോഷന് അടിപൊളി പ്രാങ്ക് ചെയ്യണം ട്ടോ ....so waiting

  • @najmakn7649
    @najmakn76493 жыл бұрын

    Rosha ejjathi oru prank njan jeevithathil kandatilla chirichu chirichu oru vazhiyayi 😂😂.

Келесі