മുട്ടക്കോഴി വളർത്തുന്ന ഒരു വീട്ടമ്മക്കു പറയാൻ ഉള്ളത് കേട്ടു നോക്കു |BV380 വളർത്തൽ |CJ Farms

Үй жануарлары мен аңдар

bv380 farming in kerala.. the real truth behind this...
#bv380 #cjfarms

Пікірлер: 1 000

  • @chrisfrancis1592
    @chrisfrancis15924 жыл бұрын

    Youട്യൂബിൽ ആദ്യമായി ഹൃദയത്തിൽ നിന്ന് കേട്ട ഒരു ചെറിയ വലിയ സത്യം.... സത്യം വിജയിക്കട്ടെ.......

  • @Rajan-zp1fq

    @Rajan-zp1fq

    4 жыл бұрын

    @ m mj. y - en-Comedy

  • @farookmohamed626

    @farookmohamed626

    4 жыл бұрын

    kurachu divassam munp oru pravasiyod doctor eee sathyam paranjirunnu

  • @Christy-md8ms

    @Christy-md8ms

    4 жыл бұрын

    കോഴിവളർത്തലിൽ നിന്ന് യൂ ട്യൂബ് ചാനലുകാരനായി ഈ പരിപാടി എങ്ങിനെയുണ്ടെന്ന് പറയാമോ

  • @jiyas786

    @jiyas786

    3 жыл бұрын

    സത്യസന്തമായി പറഞ്ഞതിന് 👏

  • @ManjunathGowda

    @ManjunathGowda

    3 жыл бұрын

    kzread.info/dash/bejne/gmmHya-NXcyohLQ.html

  • @ushausha8891
    @ushausha88913 жыл бұрын

    സത്യം പറയാൻ മനസുകാണിച്ച ചേച്ചി ക്കും ഈ സഹോദരനും ഒരു പാട് നന്ദി

  • @user-mi1yh3rn2c
    @user-mi1yh3rn2c4 жыл бұрын

    സത്യ സന്തമായ വിവരങ്ങൾ തന്നതിനു നന്ദി ഞാനും തുടങ്ങാനിരിക്കുകയായിരുന്നു എന്റെമ്മോ അറിഞ്ഞു കൊണ്ട് വണ്ടിക്ക് തല വെക്കരുതേ

  • @anamikaajith795

    @anamikaajith795

    4 жыл бұрын

    സമഗ്രയുടെ കോഴിയുണ്ട് BV 380 നല്ല കോഴിയാണ് അരുൺ 944710 2938

  • @anniegeorge2223
    @anniegeorge22234 жыл бұрын

    സത്യം എടുത്തു കാണിക്കാൻ ശ്രമിച്ചതിന് അഭിനന്ദനങ്ങൾ. കമാന്റിടാൻ പ്രേരിപ്പിച്ചത് സ്വന്തം അനുഭവം. എനിക്ക് 25 കോഴി ഉണ്ടായിരുന്നു. തീറ്റ കണക്കാനുസരിച്ചുതന്നെ കൊടുത്തിരുന്നു. കൂടെ പുല്ലും സപ്ലിമെന്റ്സും ശരിയായ രീതിയിൽ നൽകി. പക്ഷെ ആദ്യ നാളുകളിൽ കിട്ടിയതിനു വിപരീതമായി മുട്ട എണ്ണത്തിൽ കുറഞ്ഞു വന്നു. ആദ്യം കരുതി മഴ വെയിൽ എന്നിവയിൽ വന്ന വേദിയാണമാണ് കാര്യമെന്ന്. എല്ലാത്തിനും ഞാൻ കണക്കു വെച്ചിരുന്നു. തീറ്റ വില ഉയർന്നു കൊണ്ടേ ഇരുന്നിരുന്നു. Rs. 1050 ൽ തുടങ്ങി 1400ന് മേലെ എത്തി ഒരു ചാക്കിന്. മുട്ട വിലയോ? ഒരു മാറ്റമില്ല! പിന്നെങ്ങനെ ലാഭം കിട്ടും. ലാഭം ആർക്കു കിട്ടിക്കാണും? തീറ്റ കമ്പനിക്കും കോഴിയും കൂടും തന്ന അങ്കമാലിക്കടുത്തുള്ള angel ഫാർമിനും. രസകരമായ കാര്യം. Angel Farm നെ ബന്ധപ്പെട്ടപ്പോൾ അവർ skm തീറ്റ വിട്ട്‌ godrej ഉപയോഗിക്കാൻ നിർദേശിച്ചു. അതോടെ മുട്ട 4ലേക്ക് എത്തി. ഞാൻ നിർത്തി. കോഴിയെ ബ്രോയിലർ വിലക്ക് കൊടുത്ത്‌ തട്ടിയെടുത്തു. പഠിച്ച കാര്യം: സത്യമല്ല നാം കാണുന്ന പല കാര്യങ്ങളും, കാര്യ സാധ്യത്തിനു പലരും നുണ പോസ്റ്റ് ചെയ്യുന്നു, പല സാധാരണക്കാർ പട്ടിക്കപ്പെടുന്നു.

  • @rahmanrahmananjillath8001

    @rahmanrahmananjillath8001

    4 жыл бұрын

    ഞാനും നിറുത്തിയതാ തീറ്റ കുറഞ്ഞു പോയാൽ തമ്മിൽ കൊത്തി കൊല്ലുന്നു

  • @kidscartoonchannel2089

    @kidscartoonchannel2089

    4 жыл бұрын

    മൊട്ട കോഴികൾക്ക് ഗോതമ്പ് നുറുക്കി കൊടുക്കാൻ പറ്റുമോ..? Plz റിപ്ലയ്

  • @nabeelmedia2570

    @nabeelmedia2570

    4 жыл бұрын

    ok

  • @nabeelmedia2570

    @nabeelmedia2570

    4 жыл бұрын

    എന്റെയും അനുഭവം

  • @bejoyfrancis5919

    @bejoyfrancis5919

    4 жыл бұрын

    കോഴികൾക്കുള്ള തീറ്റ കമ്പനികളിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ ചിലവ് കുറക്കാൻ കഴിയില്ലേ?

  • @minijoseph7057
    @minijoseph70574 жыл бұрын

    ചേച്ചി ഉള്ള സത്യം പറഞ്ഞു 👍

  • @phsaji4140
    @phsaji41404 жыл бұрын

    ഈ ചേച്ചി പറഞ്ഞത് സത്യമാണ്. ഭയങ്കര നഷ്ടമാണ് .ഇതിന്റെ ലാഭം തീറ്റ കമ്പനിക്കാരനും കൂടുംകോഴിയും വിറ്റ് പാവങ്ങളെ കൊള്ളയടിക്കുന്ന ഫാമുകാരനുമാണ്.

  • @riyasmon2248

    @riyasmon2248

    4 жыл бұрын

    Ph Saji correct

  • @bejoyfrancis5919

    @bejoyfrancis5919

    4 жыл бұрын

    കോഴികൾക്കുള്ള തീറ്റ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ ചിലവ് കുറക്കാൻ കഴിയില്ലേ?

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    @@bejoyfrancis5919 കഴിയും പക്ഷെ എങ്ങനെ സാധിക്കും ഇതൊക്കെ സർക്കാർ ജനങൾക്ക് ലഭ്യമാക്കി കൊടുക്കേണ്ട സൗകര്യങ്ങൾ ആണ് ആ കാര്യത്തിൽ കേരളത്തിൽ കാര്യങ്ങൾ മോശമായിട്ടു തന്നെയാണ്‌ പോകുന്നത്

  • @binduub9397

    @binduub9397

    3 жыл бұрын

    സത്യം

  • @antonynikhil4816

    @antonynikhil4816

    3 жыл бұрын

    @@bejoyfrancis5919 വീട്ടിൽ തന്നെ കോഴി തീറ്റ ഉണ്ടാകാം വില കുറച്ചു പക്ഷെ കോഴികൾ മുട്ട ഇടുന്ന എണ്ണം കുറയും അപ്പോൾ പിന്നെയും മുടിയും 🙄

  • @bijuandrews2651
    @bijuandrews26514 жыл бұрын

    ഒരിക്കലും ഇത് ഒരു ജീവിതമാർഗം അല്ല.തെണ്ടിപ്പോകും.വെറുതെ ഓരോരുത്തർ നുണപറഞ്ഞു പാവങ്ങളെ പറ്റിക്കുകയാണ്.സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @manojrr7989

    @manojrr7989

    4 жыл бұрын

    ഇതാണ് സത്യം .......

  • @deepakrishnan7582

    @deepakrishnan7582

    4 жыл бұрын

    സത്യം

  • @ezrafarmtech8436

    @ezrafarmtech8436

    4 жыл бұрын

    Sathyasandhamaya oru interview aanithu. Njan orupadu anweshichathanu ethine kurichu. Avasanam njan thanne manasilakki ethu nashattam aanennu.

  • @ranz1513

    @ranz1513

    4 жыл бұрын

    അനുഭവം ഗുരു ..... തിററ ചിലവ് തന്നെ കാരണം 10 കോഴിയെ വരെ അഴിച്ച് വിട്ട് വളർത്തിയാൽ കുഴപ്പം ഇല്ല .ജീവിത മാർഗ്ഗം ആയി ആരും ഇതിനെ കാണണ്ട

  • @vimmivijay699

    @vimmivijay699

    4 жыл бұрын

    @@deepakrishnan7582 sathyamane

  • @annajoseph5640
    @annajoseph56404 жыл бұрын

    സത്യസന്ധമായി ചേച്ചി സംസാരിക്കുന്നു. ഇത്തരത്തിൽ ഉള്ള ഒരു വീഡിയോ ചെയ്ത Bro, അഭിനന്ദനങ്ങൾ

  • @thankarajanmv
    @thankarajanmv4 жыл бұрын

    എനിക്ക് BV 380 ,100 കോഴിയുണ്ടായിരുന്നു നഷ്ടം കാരണം ഞാനും നിർത്തി.ഇപ്പോൾ ശത്രുക്കളോടു് പറയും നല്ല ലാഭമാണ് വളർത്തിക്കോളൂ എന്ന്

  • @asifrifa2405

    @asifrifa2405

    3 жыл бұрын

    🤣🤣👍

  • @AE-ox3is

    @AE-ox3is

    2 жыл бұрын

    😂🥲

  • @mindrefreshingfarm3699
    @mindrefreshingfarm36994 жыл бұрын

    👍👍👍👍👍 സത്യം വിജയിക്കും. സത്യം മാത്രമേ വിജയിക്കൂ. Big salute for this video.

  • @jishakj5240
    @jishakj52404 жыл бұрын

    നാടൻ കോഴി വളർത്താൻ സ്ഥലം വേണം. അഴിച്ചു വിട്ടു വളർത്താൻ പറ്റണം. അതിന് ഈ കോഴി പോരാ തനി നാടൻ വേണം കൂട്ടിലിട്ടു വളർത്തുന്ന കോഴിക്ക് പച്ച പുല്ലും മറ്റു തീറ്റയും കോഴിത്തീറ്റയുടെ കൂടെ നല്കി ചിലവ് കുറക്കണം.അടുക്കള വേസ്റ്റ് ഉപയോഗിച്ച് പുഴുക്കളേയും മറ്റും ഉണ്ടാക്കി നൽകണം. മാർക്കറ്റ് കണ്ടെത്തണം. അപ്പോൾ ലാഭകരമാണ്. "കാള പെറ്റന്നു കേട്ട് കയറെടുക്കരുത് "ആദ്യം പഠിക്കണം

  • @ArunKumar-ku3gc

    @ArunKumar-ku3gc

    4 жыл бұрын

    Yesss

  • @albinalbin3511

    @albinalbin3511

    2 жыл бұрын

    👍

  • @sureshksureh2199

    @sureshksureh2199

    2 жыл бұрын

    Yes

  • @johnthomas9987
    @johnthomas99874 жыл бұрын

    സത്യസന്ധ്യമായ അവതരണം, ഗുഡ് ചേച്ചിയുടെ വർത്താമാനം കേട്ടിട്ട് സങ്കടം തോന്നി

  • @munna3142
    @munna31424 жыл бұрын

    ഈ വീഡിയോ കണ്ട് ഞൻ സബ്സ്ക്രൈബ് ചെയ്തു... യാഥാർഥ്യം തുറന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @AnishKumar-hv8nr
    @AnishKumar-hv8nr3 жыл бұрын

    ഞാൻ തുടങ്ങാൻ ഇരിക്കുവായിരുന്നു. നന്നായി വീഡിയോ കണ്ടത് thanks bro നന്ദിയുണ്ട് 😘😘

  • @reenajeofen6859
    @reenajeofen68594 жыл бұрын

    പല പല യൂട്യൂബ് ചാനൽ കണ്ടു ഞാനും വാങ്ങി 50 കോഴിയും ഒരു കൂടും കോഴി ഒന്നിന് 450 രൂപ.. കൂടിനു 15000.. എല്ലാ ചിലവും കൂടി 40000രൂപയായി. എല്ലാവരും ലാഭമാണ് എന്ന് പറയുന്നത് കേട്ടു തുടങ്ങിയതാണ്. പണി കിട്ടി..മൂന്നിൽ ഒന്ന് പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. കോഴിയോട് വളരെ ഇഷ്ടം ഉള്ളതുകൊണ്ടാണ് ഇതിനു മുൻപും വേറെ കോഴിയെ വളർത്തി പല അനുഭവം കിട്ടിയിട്ടും വീണ്ടും തുടങ്ങിയത്...മുട്ടയ്ക്ക് 7രൂപ വച്ചു കിട്ടി.. പക്ഷെ മുട്ട കിട്ടിയാൽ അല്ലെ വില ഉണ്ടായിട്ടു കാര്യമുള്ളൂ... ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തന്നെ ആണ് വളർത്തിയത് 😬😬😬😬

  • @mohananr7560
    @mohananr75604 жыл бұрын

    വളരെ സത്യസന്ധമായ ഒരു വീഡിയോ . താങ്കൾക്ക് അഭിനന്ദനങ്ങൾ!!!

  • @abdulmuneer3834
    @abdulmuneer38344 жыл бұрын

    ഒരു മുട്ട കടയിൽ കൊടുത്താൽ 5 രൂപ കിട്ടും ഒരു കോഴിക്ക് ഒരു ദിവസം 5 രൂപയുടെ തീറ്റ മതിയാവില്ല. 100% നഷ്ടം. Simple logic 🤗🤗

  • @rosarobin4422

    @rosarobin4422

    4 жыл бұрын

    Really parajayam

  • @mansooralikk6174

    @mansooralikk6174

    4 жыл бұрын

    mmm

  • @bejoyfrancis5919

    @bejoyfrancis5919

    4 жыл бұрын

    കോഴികൾക്കുള്ള തീറ്റ കമ്പനികളിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ ചിലവ് കുറക്കാൻ കഴിയില്ലേ?

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    @@bejoyfrancis5919 പോടാ മൈരേ ഇതും പറഞ്ഞു നീ കുറെ ആയല്ലോ നിരങ്ങുന്നു നായിന്റെ മോനെ

  • @bejoyfrancis5919

    @bejoyfrancis5919

    4 жыл бұрын

    @@mohammadkrishnanmohammad7105 എന്നെ ചീത്ത വിളിക്കാൻ ഞാൻ എന്ത് മോശം പറഞ്ഞെന്നാ താങ്കൾ പറയുന്നത്....?ചിലവ് കുറഞ്ഞാൽ കർഷകർക്ക് നല്ലത്....അതെല്ലേ ഞാൻ പറഞ്ഞത് ....??

  • @nishanthjayan9756
    @nishanthjayan97564 жыл бұрын

    പാവം ഇങ്ങനെയാണ് കോഴി വളർത്തൽ..എല്ലാ കൃഷിയും നഷ്ടമാണ്. വലിയ മാളുകളിലും, വലിയ ജൂവലറികളിലും പോയിട്ട് കണക്കു പറയാതെ പണം മുടക്കും. വലിയ റെസ്റ്റോറന്റിൽ പോയി വൈറ്റർക്കു നല്ല ടിപ്പു കൊടുക്കും. കഷ്ടപ്പെട്ട് കോഴിയെ വളർത്തി മുട്ട തരുന്ന ആ അമ്മക്ക് അഞ്ചു രൂപക്ക് മുട്ട വാങ്ങാൻ മലയാളിക്ക് വയ്യാ...

  • @ak-bg1ok

    @ak-bg1ok

    4 жыл бұрын

    Ithu matharamalla Ella krishium nashtathil thaneya...

  • @princecm1618

    @princecm1618

    4 жыл бұрын

    Nashttam anangil pina enthina valarthuna.. chuma adikuva

  • @manojmuvattupuzha1040

    @manojmuvattupuzha1040

    4 жыл бұрын

    സത്യം

  • @JJ_Sparks

    @JJ_Sparks

    4 жыл бұрын

    @@princecm1618 arelum krishi cheyyunnond shopil chellumbol kittum... Pinne ellarum ariyavunnath cheyth jeevikkunnu...Ath enthinnann vechal all arent fortunate to be doing easy jobs...So may be being grateful someone is working for someone's well-being will be a good thing to do..

  • @vysakh6469

    @vysakh6469

    4 жыл бұрын

    ഗ്രാമശ്രീ കോഴികൾ ഇങ്ങനെ തന്നെ ആണോ .നഷ്ടം ആണോ

  • @najmudheen4290
    @najmudheen42904 жыл бұрын

    വളരെ ശരിയാണ് സഹോദരാ. ഈ മുട്ടക്കോഴി വളർത്തൽ ഇപ്പോൾ എന്നല്ല, മുന്പാണെങ്കിലും ഒരു ലാഭവും അതിൽ നിന്നും പ്രദീൽഷിക്കണ്ട. ശുദ്ധ തട്ടിപ്പാണ് ഈ കോഴിവളർത്തൽ, ഒരു രൂപ പോലും അതിൽ നിന്നും വരുമാനം കിട്ടില്ല എന്ന് മാത്രമല്ല, നമ്മുടെ കയ്യിൽ ഉള്ളതേകൂടെ നഷ്ട്ടപ്പെടും

  • @anvartkanvarpasha8053

    @anvartkanvarpasha8053

    4 жыл бұрын

    BV 380 വെങ്കിടേശരാഹാച്ചറിയുടെ പ്രഡക്ട് ആണ് അല്ലാതെ ചുകപ്പ് മുട്ടതരുന്ന എല്ലാ ചുകപ്പ് കോഴികളും BV 380 അല്ല അടവച്ച് വിരിയിച്ചിറങ്ങിയl BV 380 കുഞ്ഞുങ്ങളും ആ മികവ് കാണിക്കില്ല ആദ്യം നാം എന്ത് തുടങ്ങുമ്പോഴും ആദ്യം ഇതിന്റെ നെഗറ്റീവ് സ് മനസിലാക്കിയതിന് ശേഷം തുടങ്ങിയാൽ മാത്രമേ നമുക്ക് പോസറ്റീവിലെത്തിക്കാൻ കഴിയൂ ആദ്യം നാം ചെയ്യേണ്ടത് ചേച്ചി പറഞ്ഞപ്പോലെ മുട്ട ഉൽപാദനം എങ്ങനെ കൂട്ടാം എന്നറിയണം അതിന് ഏക വഴിയേ ഒള്ളൂ വെങ്കിടേശാ ഹാച്ചറി പറഞ്ഞ പ്രകാരമുള്ള അളവിൽ "കൂടാത്ത" തീറ്റ കൊടുക്കുക 1കിലോക്ക് . മാകസിമം 1.200 കൂടുതൽ തുക്കം ഒരു കോഴിക്കും വരുത് രണ്ട് നേരം കോഴി തീറ്റയും ഒരു നേരം സമീകൃത ആഹാരവും നിർബന്ധം അരി ഗോതമ്പ് എന്നിവ BV 380 കോഴികൾക്ക് ഒരു കാരണവശാലും നൽകരുത് എല്ലാ സപ്ലിമെന്റകളും പറഞ്ഞ രീതിയിൽ തന്നെ നൽകണം കേവലം 50 കോഴികളിൽ നിന്ന് വലിയ വരുമാനം കരുതരുത് വിപണി കണ്ടെത്താതെ ഇത്തരം കൃഷിയിലേക്ക് ഇറങ്ങി തിരിക്കുകയുമരുത് NB സാധാരണ ഒരു വീട്ടമ കുറഞ്ഞ കോഴികളെ വെച്ച് സമ്പാദ്യം ആഗ്രഹിച്ചിറങ്ങാൻ കഴിയുന്ന ഒന്നല്ല Bv380 അതിന് സാധിക്കുന്ന ഏക കോഴി നമ്മുടെ നാടൻ കോഴി തന്നെ അതിൽ തന്നെ മുട്ടയുടെ വിൽപനയിലൂപരി കുഞ്ഞങ്ങളെ വിൽപനയിലൂടെ വരുമാനം കണ്ടെത്താം

  • @MohanKumar-us1fi

    @MohanKumar-us1fi

    4 жыл бұрын

    @@anvartkanvarpasha8053 no

  • @sunithamusthafa7129
    @sunithamusthafa71294 жыл бұрын

    ചേച്ചി paranchath സത്യം annu. മഹാ നഷ്ടം ആണ്

  • @abdurahimankp1091
    @abdurahimankp10913 жыл бұрын

    ഇതാണ് എന്റെ അനുബവം ഇവർ മാത്ര-മണ് സത്യം പറഞ്ഞത് .നന്ദി

  • @simlalottery9123
    @simlalottery91234 жыл бұрын

    സഹോദരാ ഈ വീഡിയോ കണാൻ ഇടയായത് ഭാഗ്യം ഇല്ലങ്കിൽ ഞാൻ പെട്ട് പോയോനെ

  • @prajoshpilakkat8116

    @prajoshpilakkat8116

    3 жыл бұрын

    😃😃

  • @ikruek

    @ikruek

    Жыл бұрын

    ചേട്ടാ പെട്ടുപോയവർ ഒരുപാടുണ്ട് ഇത് സത്യം ആണ് ഇത് നഷ്ട്ടം ആണ് പെടരുത് വേണമെങ്കിൽ ഒരു 10എണ്ണം വാങ്ങി വളർത്തി ന്നോക്

  • @niyascb72
    @niyascb724 жыл бұрын

    അമ്മച്ചീടെ വിഷമങ്ങൾ കേട്ടിട്ടും തിന്നുന്നത് നോക്ക്..... കോഴികളാണത്രെ കോഴികൾ 😬

  • @mansooralikk6174

    @mansooralikk6174

    4 жыл бұрын

    😀

  • @albosang8452

    @albosang8452

    4 жыл бұрын

    😂😂

  • @ichuthaivalappil9200

    @ichuthaivalappil9200

    4 жыл бұрын

    😄

  • @nijjuamanath171

    @nijjuamanath171

    4 жыл бұрын

    😂👍

  • @Illyas429

    @Illyas429

    4 жыл бұрын

    🤣🤣🤣

  • @vijeeshkochubava4455
    @vijeeshkochubava44552 жыл бұрын

    Thanks bro ഞാൻ ഈ മേഖലയിലേയ്ക്കിറങ്ങാനിരിക്കുകയായിരുന്നൂ. സത്യസന്ധമായ അവതരണത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @rajendranp4719
    @rajendranp47194 жыл бұрын

    കോഴി വളർത്തിലിന്റെ നഷ്ടം വരുന്ന സത്യവസ്ഥ കേരളത്തിലെ ജനങ്ങളെ അറിയിച്ചതിൽ നന്ദി.

  • @izanmalik5650
    @izanmalik56504 жыл бұрын

    വളരെ സത്യ സന്ധമായ അവതരണം .കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ 😢😢

  • @krjohny9526
    @krjohny95263 жыл бұрын

    ഈ ചങ്ങാതി സത്യസന്ധമായി വിവരങ്ങൾ അവതരിപ്പിക്കാറുണ്ട്.. എപ്പോഴും നല്ലത് നാടൻ കോഴി തന്നെ. അതാകുമ്പോൾ ജനറേഷൻ നിലനിർത്തി ലാഭം നേടാം.

  • @RajeevmahadevaN
    @RajeevmahadevaN4 жыл бұрын

    സുഹൃത്തേ അഭിനന്ദനങ്ങൾ... എല്ലാ മലയാളികളെയും പോലെ ഞാനും bv380 കോഴികളെ ഒരു അറിവും ഇല്ലാതെ പുകഴ്ത്തി പാടിയിരുന്നു... തെറ്റ് പറ്റി... സത്യം തുറന്ന് കാട്ടിയത് നന്നായി. 👍

  • @padayappasingam516
    @padayappasingam5164 жыл бұрын

    സത്യസന്ധമായ വാക്കുകൾ....... അഭിനന്ദനങ്ങൾ

  • @eddythoughts5221
    @eddythoughts52213 жыл бұрын

    വളരെ നന്ദി സഹോദരാ, ഒന്ന് ചിന്തിക്കാൻ ഈ വീഡിയോ സഹായിച്ചു ✌️

  • @moideenirfani4623
    @moideenirfani46234 жыл бұрын

    എനിക്കും എന്റെ ഒരു കൂട്ടുകാരന്റെ ഒരനുഭവം അഥവാ മുട്ടയ്ക്ക് വിപണിയിൽ മാര്കെറ്റില്ലായെന്ന കാരണത്താൽ മനം മടുത്തു... അവസാനം കുറെ ചത്തിട്ടും അല്ലാതെയുമായി പോയി... തീർന്നു... സത്യം വിളിച്ചു പറഞ്ഞ സഹോദരൻക്ക് അഭിനന്ദനങ്ങൾ

  • @valsanmenon9501
    @valsanmenon95014 жыл бұрын

    Thank you for your faithfull vedio,god bless you

  • @nasarali7061
    @nasarali70614 жыл бұрын

    ഒട്ടുമിക്കവരുടെയും സ്ഥിതി ഇതാണ് അവസാനം നഷ്ടം...

  • @girishkumar2424
    @girishkumar24244 жыл бұрын

    വളരെ പച്ചയായ സത്യം ..... സർക്കാർ നടത്തിയ ഒരു തൊഴിൽ പരിശീലനത്തിൽ കോഴി വളർത്തൽ സംരംഭം എന്ന ട്രൈനിങ്ങിൽ പങ്കെടുത്തപ്പോൾ അവിടെയും അവർ പ്രമോട്ട് ചെയ്യുന്നത് ഈ കോഴി ആണ് ഇതിന്റെ ഏജന്റുമാർ അവിടെയും.....? വരുമാനം എന്ന നിലയിൽ ഒരിക്കലും ഇറങ്ങി തിരിക്കരുത്... മറ്റു ഇനങ്ങൾ പരീക്ഷിക്കാം വിജയം ഉറപ്പ്....... അനുഭവം സാക്ഷി.....

  • @abdulbasithvm3763

    @abdulbasithvm3763

    4 жыл бұрын

    ഞാനും പല വീഡിയോയും കണ്ടു കൊണ്ടിരിക്കുമ്പോഴാണ് നിഷ്കളങ്കയായ ഈ അമ്മച്ചിയുടെ വീഡിയോ കാണുന്നത്. ഞാനും നിർത്തി.

  • @jeevanp7045
    @jeevanp70453 жыл бұрын

    കൊള്ളാം എല്ലാവരും പോസിറ്റീവ് ആയിട്ടുള്ള വിഡീയോ ചെയ്യുന്നു. നിങ്ങൾ സത്യമുള്ള വീഡിയോ കാണിച്ചു തരുന്നു. Thanks

  • @joshimonparappully3018
    @joshimonparappully30183 жыл бұрын

    ആദ്യമായിട്ടാണ് സത്യസന്ധമായ ഒരു വീഡിയോ കാണുന്നത്. എല്ലാവരും + ve വശങ്ങൾ മാത്രമേ പറയു. ഞാൻ ചെറിയ രീതിയിൽ തുടങ്ങാൻ തീരുമാനിച്ചിരിക്കായിരുന്നു, കോഴി തീറ്റയുടെ വിലയുടെ കാര്യം ഇപ്പോഴാണ് ശ്രദ്ധിച്ചത്, താങ്ക്സ് നല്ല ഒരു information തന്നതിന്നു, keep it up

  • @clpower1491
    @clpower14914 жыл бұрын

    എൻറെ ഒരു സുഹൃത്ത് ഇങ്ങനെ കോഴി വളർത്തൽ പരാജയപ്പെട്ടത്

  • @geethak5612
    @geethak56124 жыл бұрын

    വളരെ സത്യമാണ്, ഞങ്ങളും 4 പേര് ചേർന്ന് 100 കോഴിയെ വാങ്ങി പഞ്ചായത്ത്‌ JLG group എന്ന പരിപാടി, തീറ്റ വേടിച്ചു കൊടുത്തു വെറുതെ നഷ്ട്ടം മാത്രം എങ്ങനെയെങ്കിലും കൈയിൽ നിന്ന് പൈസ അടച്ച് ഒഴിവാക്കി കോഴിയെ തരുന്നവർക്കും മരുന്ന് കമ്പനിക്കും തീറ്റ കമ്പനിക്കും, പിന്നെ ഇതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനും പാവങ്ങളെ കടക്കെണിയിലാക്കുന്ന ഒരു ഒന്നാന്തരം പരിപാടി, കുറെ അടച്ച് മടുത്തു അടവ് നിർത്തി പിന്നെ 5 മാസം കഴിഞ്ഞു നോക്കുമ്പോൾ 2500 പലിശ അതും കൂട്ടി അടക്കേണ്ടി വന്ന് ആരും ചതിയിൽ പെടല്ലേ

  • @vysakh6469

    @vysakh6469

    4 жыл бұрын

    ഗ്രാമശ്രീ കോഴികൾ ഇങ്ങനെ തന്നെ ആണോ .നഷ്ടം ആണോ

  • @Kunjuss96
    @Kunjuss964 жыл бұрын

    വളരെ. വളരെ സത്യം ആണ് എനിക്കും ഇതുപോലെ ഉള്ള അവസ്ഥ ആണ് ഒന്നും കിട്ടില്ല

  • @arunthankappan9590
    @arunthankappan95903 жыл бұрын

    ഇന്നലെ ഞാൻ അങ്ങയെ വിളിച്ചിരുന്നു.... ഒരുപാട് സന്തോഷം വിളിച്ചപ്പോൾ ഫോൺ എടുത്തു ആവശ്യമായ നിർദ്ദേശം തന്നു ഒരുപാട് നങ്ങി 🙏

  • @shjacob5339
    @shjacob53394 жыл бұрын

    കോഴിക്കൂടും, കോഴികളും വിറ്റു പാവങ്ങളെ കൊള്ളയടിയ്ക്കുന്ന വൻകിട ഫാമുകൾ, കച്ചവട കാർ ഇവരുടെ യൂട്യൂബ് വീഡിയോ കണ്ടു പ്രലോഭന പെട്ട് പണം കളയാതെ ഇരിയ്കുക.

  • @antonytj8829
    @antonytj88294 жыл бұрын

    ഞാൻ 25 കോഴിയെ വളർത്തിയതാണ് തീറ്റ കൊടുത്ത് കീശ കാലിയാവും

  • @arunmedia2060
    @arunmedia20604 жыл бұрын

    ഞാൻ മൂന്നര വർഷം മുമ്പ് 10 മുട്ട കോഴിയെ വാങ്ങി വളർത്തി തുടങ്ങി 9 എണ്ണവും മുട്ടയിട്ടു അഴിച്ച് വിട്ടാണ് വളർത്തിയിരുന്നത് ആദ്യം കോഴിത്തീറ്റ വാങ്ങി കൊടുത്തിരുന്നു അതിന് 24 രൂപ ആയപ്പോൾ നിർത്തി ഗോതമ്പ് വാങ്ങി കൊടുത്തു നന്നായി തിന്നും വീട്ടിലെ ചോറും മീൻ വെട്ടുമ്പോൾ വേസ്റ്റും, ഭക്ഷണാവശിഷ്ടവും തിന്നും പറമ്പിൽ നിന്നും ചികഞ്ഞ് തിന്നും നല്ല വലിപ്പമുള്ള മുട്ട തുടർച്ചയായും ഇടും, പട്ടിപിടിച്ച് കൊന്നും പനിപിടിച്ച്ചത്തും ഇപ്പോൾ രണ്ട് എണ്ണമേ ഉള്ളൂ എങ്കിലും സ്ഥിരമായി മുട്ട കിട്ടുന്നുണ്ട്, കോഴിക്ക് നല്ല തൂക്കവും ഉണ്ട്, ഗോതമ്പ് കിട്ടാത്തപ്പോൾ മുട്ട കുറയും, മുട്ടക്ക് -6 രൂപാ കിട്ടും നേരത്തേ 5 രൂപ ആയിരുന്നു, കൂട്ടിൽ നിന്നും തുറന്ന് വിട്ട് വളർത്തിയാൽ നഷ്ടം എന്ന് പറയാൻ പറ്റില്ല, കോഴികൾക്ക് നമ്മളോട് വളരെ ഇണക്കമാണ് വീട്ടിന്റെ ഉള്ളിലാണ് മുട്ട ഇടുന്നത്, വീട്ടിൽ വളർത്തുന്ന എന്തിനേയും സ്നേഹിച്ച് വളർത്തുക ബിസിനസ് മാത്രമായി കാണരുത്, 10 എണ്ണത്തിനെ വളർത്തിയാൽ നഷ്ടമില്ലാതെ കൊണ്ട് പോകാം

  • @arunkm2828
    @arunkm28284 жыл бұрын

    ഗുഡ് വീഡിയോ brooo. ആളുകൾ ചാടിക്കപെടാതിരിക്കട്ടെ.

  • @alexanderca6061
    @alexanderca60614 жыл бұрын

    നല്ല വീഡിയോ. പാഴ് വാക്കുകളുമില്ല. Good

  • @dream3490
    @dream34904 жыл бұрын

    മുട്ട കോഴി വളർത്തലും കാട വളർത്തലും 100% നഷ്ടമാണ്..... യുട്യൂബിൽ വീഡിയോ കണ്ടു ആരും ഇതിനു ഒരുങ്ങി പോകരുത്. പെട്ടു പോകും. എന്റെ അനുഭവമാണ്.

  • @sreejapraveen807

    @sreejapraveen807

    3 жыл бұрын

    Ayyo ഞാൻ പെട്ടു

  • @madhmedia6203
    @madhmedia62034 жыл бұрын

    മറ്റു വീഡിയോ കണ്ടാൽ ലാഭം മാത്രം🤭 സത്യം പറഞ്ഞതിന് നന്ദി👍

  • @Muneer-h8f
    @Muneer-h8f3 жыл бұрын

    നിഷ്കളമായി അവതരിപ്പിക്കുന്ന ഒരു യുട്യൂബർ അത് കൊണ്ട് മാത്രമാണ് ഞാൻ സസ്ക്രൈബ് ചെയ്തത് 👍🏻👍🏻👍🏻👍🏻👍🏻

  • @razakkarivellur6756
    @razakkarivellur67563 жыл бұрын

    സത്യം തുറന്നു പറഞ്ഞതിൽ വളരെ നന്ദി.

  • @aneeshaneesh5658
    @aneeshaneesh56583 жыл бұрын

    അമ്മ.സത്യം ഉള്ളത്‌ .ഉള്ളത്പോലെപറഞ്ഞു .താങ്ക്സ്

  • @Namra_Naina
    @Namra_Naina4 жыл бұрын

    Thanks a lot.... njan cheriya reethiyil poultry start cheyyam annorthu videos kaanan thudangiyath. Puthuve allavarum bayankara laabham aanennanu aanu videos il parayaru.

  • @johnnewtonjolly3630
    @johnnewtonjolly36304 жыл бұрын

    multi layer system and under tray for colleting waste. slope floor system for egg collector. like a step system of nest may be a good one .

  • @muneerpc1959
    @muneerpc19594 жыл бұрын

    നന്ദി സത്യം തുറന്ന് കാണിച്ചതിന്

  • @salamkollam1234
    @salamkollam12344 жыл бұрын

    ഞാനും കുട്ടികൾക്ക് കോഴിയെ വാങ്ങി ഒരു വർഷം മുട്ട തന്നു ഇപ്പോൾ കോഴി തന്നെ മുട്ട കൊത്തി പൊട്ടിക്കുക ഇപ്പോൾ കോഴി എന്ന് പറഞ്ഞാൽ കുടുബത്തിൽ നിന്ന് തെറിയാ

  • @izanmalik5650

    @izanmalik5650

    4 жыл бұрын

    Abdul Salam Kv 🤣🤣

  • @mehboobkoysan3516

    @mehboobkoysan3516

    4 жыл бұрын

    കോഴിക് കാൽസ്യം കുറഞ്ഞത് കൊണ്ടാണ് ...മുട്ടയുടെ തോടെ എടുത്തു പൊടിച്ചു തീറ്റയിൽ മിക്സ് ചെയ്‌തു കൊടുക്കുക ...

  • @sreekanthmundakkal7440

    @sreekanthmundakkal7440

    4 жыл бұрын

    😆😆😆

  • @anishks651

    @anishks651

    4 жыл бұрын

    Calcium tablet vellatjil aliyichu kodukam

  • @ameermuhammed322

    @ameermuhammed322

    4 жыл бұрын

    Same അനുഭവം

  • @sajithomas799
    @sajithomas7994 жыл бұрын

    വളരെ പ്രശസ്തമായ ഡേ മരിയ ലിസ മാത്യം ഇത് നഷ്ടമാണ് എന്ന പച്ചയായി പറഞ്ഞിട്ടുണ്ട് കൂടിന് ലേകത്തില്ലാത്ത വിലയും

  • @kuwaitkuwait5120
    @kuwaitkuwait51204 жыл бұрын

    Njan thudanganam ennu vicharichatha. Ithu kandathukondu rakshappettu. Thank you

  • @mujeebrahman8589
    @mujeebrahman85894 жыл бұрын

    ഈ ചേച്ചിയും, ചേട്ടനും, സത്യം, പറഞ്ഞു

  • @Lakkanlal81
    @Lakkanlal814 жыл бұрын

    കേട്ടിട്ട് വിഷമം തോന്നുന്നു , പാവങ്ങളെ പറ്റിച്ചു

  • @ushausha8891
    @ushausha88913 жыл бұрын

    നന്ദി bro ഞങ്ങളും കുടുംബശ്രീ വഴി ഈ കോഴികളെ വാങ്ങിക്കാൻ നിൽക്കുകയായിരുന്നു

  • @ayishahibbaayishahibba5052
    @ayishahibbaayishahibba50524 жыл бұрын

    സത്യം പറഞ്ഞു തന്നതിന് നന്ദി. ഞാനും തുടങ്ങാൻ ഇരിക്കായിരുന്നു

  • @murrathkoduvally7965
    @murrathkoduvally79654 жыл бұрын

    നാടൻ കോഴി വളർത്തി അയൽവാസി യുടെ പിരാക്ക് കേൾക്കൂ അയൽവാസികൾ പച്ചക്കറി ഉണ്ടാക്കിയാൽ അവിടെ ഒക്കെ ചിനക്കി കേട് വരുത്തിക്കൊള്ളും

  • @avarankuttytp9051

    @avarankuttytp9051

    4 жыл бұрын

    😢

  • @jijeeshmahima7998
    @jijeeshmahima79984 жыл бұрын

    ഞാൻ കോഴിക്കോട് എളേറ്റിൽ ആണ് അവിടെ Skm തീറ്റക്ക് ഇന്നലെ വരെ 1380 വിലയാണ്. കൃഷിയുടേത് 1350. തീറ്റക്ക് വില കൂടുകയും മുട്ടയ്ക്ക് വില കൂടാതെ ഇരിക്കുകയും ചെയ്യുന്നതാണ് പ്രധാന കാരണം. ഞാൻ 6 വർഷമായി 48 കോഴിയെ വളർത്തുന്നു 7 രൂപ വെച്ച് വിൽക്കുന്നു എനിക്ക് ഇന്നുവരെ നഷ്ടമല്ല. ഞങ്ങളുടെ നാട്ടിൽ 6 രൂപക്ക് കടയിൽ എടുക്കുന്നുണ്ട്. 5.50 നു ഒരിക്കലും ലാഭകരമായി കൊണ്ടുപോകാൻ സാധിക്കില്ല. ഓരോ സ്ഥലത്തെയും മുട്ട വില അനുസരിച്ചിരിക്കും ലാഭവും നഷ്ടവും.

  • @jiyomdmd7370
    @jiyomdmd73704 жыл бұрын

    Thank uuuu very much... because....eth തുടങ്ങിയാലോ എന്ന് aalogich ഇരിക്കർന്ന്...thanku

  • @radhakrishnanmk1749
    @radhakrishnanmk17494 жыл бұрын

    ഞാൻ 3 പിടക്കോഴികളെ വളർത്തുന്നു. വീട്ടിലെ ഭക്ഷണ പച്ചക്കറി മിച്ചം കൊടുക്കണം - ഇലകൾ അരിഞ്ഞു നൽകണം തീറ്റയും കൊടുക്കാം. 3 മുട്ട കിട്ടും. വീട്ടിലെ കാര്യം നടക്കും. പഴയതരം കുടുംചുറ്റും കുറെ സ്ഥലത്ത് നെറ്റ്. പകൻ മുഴുവൻ നെറ്റിനകത്ത്.ഒരു പൂവനും ഉണ്ട്

  • @Hasnath8590
    @Hasnath85904 жыл бұрын

    ഇത് തന്നെ യാണ് സത്യം

  • @ceenok
    @ceenok4 жыл бұрын

    ആരും പെട്ടുപോവരുത് തീറ്റ ഉണ്ടാക്കുന്ന തമിഴ്‌നാട് കമ്പനിക്കാർ തീറ്റയ്ക്ക് വില കൂട്ടുന്നു, സ്വന്തം നിലയ്ക്ക് തീറ്റയുണ്ടങ്കിൽ നാടൻ കോഴിയെ വളർത്തിയാൽ ലാഭമാണ്..!

  • @izanmalik5650

    @izanmalik5650

    4 жыл бұрын

    keralander എങ്ങിനെ ഉണ്ടാകും

  • @khadervailissery6038
    @khadervailissery60383 жыл бұрын

    നല്ലൊരു തിരിച്ചറിവ് നൽകിയതിന് നന്ദി

  • @sajuthomas2681
    @sajuthomas268110 ай бұрын

    കടകളിൽനിന്ന് മൊട്ട എട്ട് രൂപയ്ക്ക് വാങ്ങുന്നതിന് ആർക്കും ഒരു പരാതിയില്ല ഇത്രയും അധ്വാനിച്ച് കോഴിയെ വളർത്തുന്ന കർഷകന് എട്ടു രൂപ തരാൻ ഭയങ്കര മടിയാണ് അവർക്ക് ഏതാണ്ട് വളരെ ലാഭം ആണെന്നാണ് എല്ലാവരുടെയും വിചാരം അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആരും അറിയുന്നില്ല അതു മനസ്സിലാകണമെങ്കിൽ തനിയെ പത്ത് കോഴിയെ വളർത്തണം

  • @maniani9450
    @maniani94504 жыл бұрын

    ഈ പരുപാടി ഞാൻ മുൻപ് കണ്ടിരുന്നെങ്കിൽ ഞാനും തുടങ്ങിച്ചായിരു ന്നും, 100 % ശരിയാണ്

  • @minhajmoideen8958

    @minhajmoideen8958

    4 жыл бұрын

    Mani ani Nurallq ayiram thavana sheriyane

  • @azeezmuttil624
    @azeezmuttil6244 жыл бұрын

    ഞാനും വളർത്തിയിരുന്നു 50 കോഴിയൊന്നും വളർത്തീട്ട് കാര്യമില്ല. 1000 രൂപയിൽ താഴെ തീറ്റ കിട്ടണം കുറഞ്ഞത് 250 കോഴിയെങ്കിലും വളർത്തണം തീറ്റയുടെ വിലയാണ് പ്രശ്നം

  • @reejavidyasagar3832
    @reejavidyasagar38324 жыл бұрын

    സത്യസന്ധമായ കാര്യമാണ്. തീറ്റച്ചെലവ് കുറക്കാനുള്ള വഴികൾ നോക്കണം

  • @sabithpgi8256
    @sabithpgi82564 жыл бұрын

    പാവം അമ്മ....ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @ayoobthayyil6632
    @ayoobthayyil66324 жыл бұрын

    കോഴിയെ വളർത്താം വീട്ടിൽ സ്വന്തം ആവശ്യത്തിന്,, 3, 4, കോഴി,,,,

  • @aravindrajappan965

    @aravindrajappan965

    4 жыл бұрын

    Ayoob Thayyil. ബ്രോ അത് നമ്മൾ സ്വന്തം വീട്ടിലെ ആവശ്യത്തിന് വളർത്താൻ ഏത് ഇനം കോഴിയെ വളർത്തനം. ??. നാടൻ അല്ലാതെ ??

  • @anjudhaanil5337

    @anjudhaanil5337

    4 жыл бұрын

    @@aravindrajappan965 കൈരളി നല്ല ഇനം ആണ് വീട്ടിൽ ഉണ്ട്

  • @green8224

    @green8224

    3 жыл бұрын

    Bv 380

  • @adarshvt3048

    @adarshvt3048

    3 жыл бұрын

    @@aravindrajappan965 saso, rainbow, crolier, gramlakshmi, grampriya, anajy, athulya, kairali, austlaops, sadt,mapykozhi

  • @chithrashibu204
    @chithrashibu2044 жыл бұрын

    എനിക്ക് 25കോഴി ഉണ്ട്. പഞ്ചായത്തിൽ നിന്ന് കിട്ടിയത് ഗ്രാമശ്രീ. പക്ഷേ ഇത്രയും ചെലവ് ഇല്ല. 13.15മുട്ട കിട്ടും ചിലതിനു പൊരുന്ന ഉണ്ട്

  • @sreejapraveen807
    @sreejapraveen8073 жыл бұрын

    ഒരു month ആയി ഞാൻ vagitu ഞാനും പെട്ടു ദൈവമേ

  • @ratheeshthenhipalam
    @ratheeshthenhipalam4 жыл бұрын

    സത്യാവസ്ഥ കാണിച്ചതിന് നന്ദി

  • @abruva07
    @abruva074 жыл бұрын

    ഇതിൽ ലാഭം കിട്ടണമെങ്കിൽ, വളരെ അധികം എണ്ണം കോഴികൾ വേണം, 500-1000 കോഴികൾ... അതിനു തീറ്റ ഉണ്ടാക്കി കൊടുക്കാൻ പറ്റണം അസംസ്കൃത വസ്തുക്കൾ മൊത്തവിലയ്ക്ക് ഇറക്കി ചെയ്യാൻ പറ്റണം, അതിന്റെ കൂടെ മുട്ടയ്ക്ക് 7.5-8 രൂപ കിട്ടണം.. എങ്കിൽ മുടക്കുമുതൽ എങ്കിലും കുറച്ചു കാലം കൊണ്ട് കിട്ടും, അത് കഴിഞ്ഞ് അല്ലേ ലാഭം ഉണ്ടാകൂ... എനിക്ക് 6 രൂപ കടകളിൽ നിന്നും കിട്ടുന്നുണ്ട്.. 7 രൂപയ്ക്ക് നേരിട്ട് വരുന്നവർക്ക് കൊടുക്കുന്നത്... പക്ഷേ വേറെ വരുമാനം ഉള്ളത് കൊണ്ട് ഇതിന്റെ ചിലവുകൾ നടന്നു പോകുന്നു.. ഇപ്പൊ 50 കോഴികൾ ഉള്ളൂ, തീറ്റി മാത്രം പോരാ, കാൽസ്യം, വൈറ്റമിൻ, പിന്നെ മറ്റു സപ്ലിമെന്റ് ഫുഡ്സ് അല്ലെങ്കിൽ മരുന്നുകൾ കൂടി വേണം, അല്ലേൽ മുട്ട കുറയും.. അതും ചിലവ് ആണ്...

  • @noonewantstosubscribeme2392

    @noonewantstosubscribeme2392

    4 жыл бұрын

    Enganeya ee theetti undakkunnathu onnu parayumo

  • @abruva07

    @abruva07

    4 жыл бұрын

    @@noonewantstosubscribeme2392 athinte proportion onnum ariyilla, layer mash use cheyyunnathil ninnum manassilaayathu athil thavidu, kadalappinnaakku, cholam/corn, angane pala kaaryangal kootti aanu ennaanu... Mutta idaan aakumbol kozhikalkku adhikam protein, fat, onnum venda.. correct proportion okke cheythu nokki thanne kandupidikkanam.. large scale il aanengil machines okke vechu bulk amount raw materials use cheythu cheyyaam, allaathe 1-2 chaakku okke vechu raw materials medichittu kaaryam undaakilla..

  • @noonewantstosubscribeme2392

    @noonewantstosubscribeme2392

    4 жыл бұрын

    @@abruva07 thank you ippolathe kalathu ithu kondonnum jeevikkan pattumennu thonnunnilla

  • @fraddytj6707
    @fraddytj67074 жыл бұрын

    എനിക്ക് 24 b v3 കോഴി ഉണ്ട് average 20 മുട്ട കിട്ടും തീറ്റ ഒരു പ്രശ്നം ഉണ്ട് but പുല്ല്, ചക്കക്കുരു എല്ലാം കൊടുക്കും ഫുൾടൈം feed കൊടുക്കില്ല മുട്ട ഒന്ന് 6 കടയിൽ വീടുകളിൽ 6.5

  • @anilkumarmithadi2380

    @anilkumarmithadi2380

    4 жыл бұрын

    ചക്കകുരു എങ്ങനെയാണ് കൊടുക്കേണ്ടത്

  • @lallusworld4902

    @lallusworld4902

    3 жыл бұрын

    Evideya sthalam enikku mutta venam

  • @abdulfathahpm30

    @abdulfathahpm30

    3 жыл бұрын

    @@anilkumarmithadi2380 പുഴുങ്ങി

  • @padmakumarp.k756
    @padmakumarp.k7564 жыл бұрын

    Cost of egg is very less but cost of feed is increasing. What farmers in Tamil Nadu doing is good. They won't purchase feed but make feed by storing grains like corn and other things and prepare the feed. This advice was given by a Malayalee chicks hatchery and farming expert now in TN

  • @mohananr7560
    @mohananr75604 жыл бұрын

    Mone.... Very Good and 100 percent trustworthy video

  • @mikhaelscaria2714
    @mikhaelscaria27144 жыл бұрын

    Good video, real presentation. congratulations

  • @lissyisac453

    @lissyisac453

    4 жыл бұрын

    Enter chevhiim paranju nashtam

  • @lissyisac453

    @lissyisac453

    4 жыл бұрын

    IoN illYhsvarumkadakarai

  • @musthakhali6492
    @musthakhali64924 жыл бұрын

    അയൽവാസിയുടെ വീഡിയോ യൂട്യൂബിൽ കാണുന്ന ഞാൻ

  • @aneesanida279

    @aneesanida279

    4 жыл бұрын

    Aano

  • @musthakhali6492

    @musthakhali6492

    4 жыл бұрын

    Yeah

  • @ainyusuf5909

    @ainyusuf5909

    4 жыл бұрын

    😁

  • @27Amar

    @27Amar

    4 жыл бұрын

    സന്തോഷമായില്ലേ..😳😳

  • @musthakhali6492

    @musthakhali6492

    4 жыл бұрын

    😃

  • @nasarp9252
    @nasarp92524 жыл бұрын

    നല്ല മനസ്സിന് നന്ദി

  • @ezrafarmtech8436
    @ezrafarmtech84364 жыл бұрын

    Sathyasandhamaya oru interview aanithu. Njan orupadu anweshichathanu ethine kurichu. Avasanam njan thanne manasilakki ethu nashattam aanennu.

  • @lijomariyapuram
    @lijomariyapuram4 жыл бұрын

    വളരെ സത്യസന്ധ്യമായ മറുപടി

  • @vinodkumarmayyil1829
    @vinodkumarmayyil18294 жыл бұрын

    ചേച്ചി പറഞ്ഞത് 100 % ശരിയാണ്. എന്റെടുത്ത് ഉണ്ട് 34 എണ്ണം ഇതിനെ ഇപ്പോൾ എന്ത് ചെയ്യണം എന്ന് മനസ്സിലാകുന്നില്ല -

  • @johnmathew932

    @johnmathew932

    4 жыл бұрын

    Chicken kazhikoo

  • @VipinPG77

    @VipinPG77

    4 жыл бұрын

    @@johnmathew932 ha ha ....

  • @jadujadu7458

    @jadujadu7458

    4 жыл бұрын

    Veedukalil vilkam.irachiku 150 /kg kittum.pidaku irachi nalla taste anu.,,

  • @n.p.vlogs2008
    @n.p.vlogs20084 жыл бұрын

    Thank-you 100% sathayam ayakaryam Eniku anubavamaanu theettakoduthu Maduthu athinumathram muttaumella

  • @thomasmathai7888
    @thomasmathai78884 жыл бұрын

    ഉള്ള കാര്യം പറഞ്ഞു തന്നതിൽ സന്തോഷം

  • @surendranpv5724
    @surendranpv57244 жыл бұрын

    ‌‌നിങ്ങളുടെ വാക്കുകൾ ശരിയാണ്

  • @ismailvkn2798
    @ismailvkn27984 жыл бұрын

    Chechi parayunnathu sathyam.

  • @fathimathhaniya4246
    @fathimathhaniya42463 жыл бұрын

    Very nice video Thank you so much Sister 👍🌷

  • @krishnankozhisseri4237
    @krishnankozhisseri42374 жыл бұрын

    സത്യം പറഞ്ഞതിന് നന്ദി. ഗവണ്മെന്റ് തലത്തിൽ ഇതിനു പരിഹാരം കാണണം. വെറുതെ തള്ളൽ കേട്ട് ആരും എടുത്തു ചാടേണ്ട.

  • @moideenkuttytp3244
    @moideenkuttytp32444 жыл бұрын

    താങ്ക്യൂ ബ്രോ

  • @sughanyas8119
    @sughanyas81194 жыл бұрын

    ഈ വീഡിയോ കണ്ടത് നന്നായി ഞാൻ തുടങ്ങണം എന്നു വച്ച് ഇരിക്കുകയാ.

  • @alinp7855

    @alinp7855

    4 жыл бұрын

    😜

  • @mansooralikk6174

    @mansooralikk6174

    4 жыл бұрын

    👻

  • @sterlingedward6439

    @sterlingedward6439

    4 жыл бұрын

    sughanya s ധൈര്യമായി മുന്നോട്ട് പോവുക ... ഒരു നഷ്ടവും വരുകയില്ല... സമയാസമയങ്ങളിൽ അതിനെ പരിചരിക്കാൻ മടിയുണ്ടെങ്കിൽ വേണ്ട...

  • @haseenahasehasee7761

    @haseenahasehasee7761

    4 жыл бұрын

    Njnum

  • @riyaskodavath7213

    @riyaskodavath7213

    4 жыл бұрын

    ഞാനും

  • @thbggj4953
    @thbggj49533 жыл бұрын

    Sathyam thurannu paranja chachekku nekkatta big salutte🙋‍♂️

  • @kusumammoni6417
    @kusumammoni641710 ай бұрын

    എനിക്ക് 25 Bv380കോഴികളുണ്ട് ഞാൻ രാവിലെയും വൈകിട്ടും മാത്രമാണ് ലെയർ കൊടുക്കുന്നത് ബാക്കി നേരങ്ങളിൽ വാഴപ്പിണ്ടി അറിഞ്ഞത് കൊടുക്കും പിന്നെ പോച്ച അരിഞ്ഞു കൊടുക്കും അടുക്കളയിയിൽ അധികം വരുന്നത്, പച്ചക്കറി വേസ്റ്റ്, പഴത്തോൽ, അങ്ങിനെഎല്ലാം കൊടുക്കും, അവരുടെ മുന്നിൽ എപ്പോഴും തീറ്റ ഉണ്ടാവും വെള്ളവും അവർക്കു കുടിക്കാൻ ഉണ്ടാവണം മേടിക്കുന്ന തീറ്റ മാത്രം കൊടുക്കുമ്പോൾ നമുക്കു നഷ്ട്ടം ഉണ്ടാവും

  • @ashraf4793
    @ashraf47934 жыл бұрын

    തുടങ്ങി 2 മാസത്തിൽ ഒഴിവാക്കിയ പരുപാടി ആണ് ഇത്.. van നഷ്ടം. ഇത് നാടൻ മുട്ട അല്ല, നാട്ടിലെ മുട്ട എന്ന്‌ പറയാം

  • @unnikrishnanraju4711
    @unnikrishnanraju47114 жыл бұрын

    ഞാനും ഒരു 10 എണ്ണം വളർത്തി നോക്കി, തീറ്റ ചിലവ് കൂടുതലാണ് വലിയ ലാഭം ഉണ്ടാവില്ല കൂടിന് നല്ല വിലയാണ് വലിയൊരു നെറ്റ് കെട്ടി നാടൻ കോഴി വളർത്തൽ ലാഭമാണ്, ഈ കോഴി വിറ്റുപോവാനും പാടാണ്

  • @manojsmokie9920

    @manojsmokie9920

    4 жыл бұрын

    നാടൻ കോഴിയെ വളർത്തുന്നത് ആണോ നല്ലത്

  • @unnikrishnanraju4711

    @unnikrishnanraju4711

    4 жыл бұрын

    @@manojsmokie9920 yes mutta kozhi oru varsham kazhiyumpo mutta kurayum nadan valarthiyaal mathi hitech koode nashtam aane but veedinode chernnu ottum place illathavarkke kollam, pinne waste kalayan 2 cent plote engilum undenkill kuzhichidaam kozhi valam aarkkum venda

  • @manojsmokie9920

    @manojsmokie9920

    4 жыл бұрын

    @@unnikrishnanraju4711 mm... എനിക്ക് അഴിച്ചു വിട്ട് വളർത്താൻ പറ്റും ബ്രോ... അടുത്ത് അയൽക്കാർ ഒന്നും ഇല്ല

  • @manojsmokie9920

    @manojsmokie9920

    4 жыл бұрын

    നാടൻ കോഴി കുഞ്ഞുങ്ങൾ എന്ത്‌ വിലക്ക് കിട്ടും

  • @nandhuviju
    @nandhuviju4 жыл бұрын

    ഇതിലും ഭേദം പൂവൻ കോഴിയെ വളർത്തുന്നതാണ് ...3 മാസം കൊണ്ട് 3 കിലോ അടുത്ത് തൂക്കം വെക്കും....മേടിക്കുന്ന തീറ്റയോടൊപ്പം വല്ല റേഷൻ അരിയൊക്കെ വേവിച്ചു കൊടുത്താൽ മതി ....അല്ലേൽ കടകളിൽ കറുത്ത അരി വില കുറച്ചു കിട്ടും അതാണേലും മതി .....പിന്നെ അസോള ഒക്കെ കൊടുക്കുക ....

Келесі