Mountain Man | John Colter | Expedition Story | Julius Manuel | HisStories

Ойын-сауық

#juliusmanuel #narrationbyjulius #hisstories
* Video Details
Title: Mountain Man | John Colter | Expedition Story
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Пікірлер: 702

  • @lijovijayan
    @lijovijayan3 жыл бұрын

    John colter ന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 1965ൽ *The Naked Pray* എന്ന movie ഇറങ്ങിയിരുന്നു. *Cornel Wilde* എന്ന ഡയറക്ടർ അദ്ദേഹം തന്നെ leading role ൽ അഭിനയിച്ച movie *best original screenplay* നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. *Movie trailer : **kzread.info/dash/bejne/lYqOqrSkeKu5iLg.html*

  • @tharunbabu3649

    @tharunbabu3649

    3 жыл бұрын

    Tanks for the information bro..

  • @bionlife6017

    @bionlife6017

    3 жыл бұрын

    Thanks

  • @8907201780

    @8907201780

    3 жыл бұрын

    Full movie ellalooo

  • @artist6049
    @artist60493 жыл бұрын

    മാഷേ അപകടകാരികളായ tribs നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? യോജിക്കുന്നവർ like

  • @romyphilip3723
    @romyphilip37233 жыл бұрын

    ചേട്ടന്റെ കഥ കേട്ടിട്ട് ഉറങ്ങണം ആ അന്തസ്....

  • @nilzzilz3018

    @nilzzilz3018

    3 жыл бұрын

    Sathyam..but add 😬(nan idaku uragi poyal nxt day veedum kanum )

  • @vgeorge5102

    @vgeorge5102

    3 жыл бұрын

    satyam njnjum angana

  • @sumeshvengara

    @sumeshvengara

    3 жыл бұрын

    njaanum 😊

  • @amaljose4958

    @amaljose4958

    3 жыл бұрын

    Sathyam... paramatham....

  • @visorpp8581

    @visorpp8581

    3 жыл бұрын

    Chetta SCP foundation ne kurich oru vedio chiyyanam

  • @shahimuhd
    @shahimuhd3 жыл бұрын

    ആദ്യം തന്നെ Like അടിച്ച് video കാണുന്ന ഫാൻസ് ഉണ്ടോ?👉🖐️

  • @pvshafeeque

    @pvshafeeque

    3 жыл бұрын

    Njan undu

  • @ameenaroor9791

    @ameenaroor9791

    3 жыл бұрын

    Njnm ndee

  • @shahimuhd

    @shahimuhd

    3 жыл бұрын

    ഞാൻ ഇട്ട comment ന് ആദ്യമായിട്ട ഇത്ര Likes വരുന്നെ... Julius ചേട്ടന്റെ ഫാൻസ്, Power ആണ് ട്ട..🔥

  • @praveenkumarpraveenr9930

    @praveenkumarpraveenr9930

    3 жыл бұрын

    Sar iyam weiting ❤️🌹🌹

  • @UdayKumar-wx6xg

    @UdayKumar-wx6xg

    3 жыл бұрын

    Njan undu Bro...beoz he is our😘😘😘👍👍👍

  • @MrSumbudu
    @MrSumbudu3 жыл бұрын

    ചരിത്രത്തെ അതിന്റെ ശരിയായ അന്ത:സത്ത നിലനിർത്തിക്കൊണ്ടുള്ള വിവരണമാണ് താങ്കളുടെ വീഡിയോ കളുടെ ഏറ്റവും വലിയ വിജയം..👌 അതിശയോക്തി കലർത്തി ചരിത്രത്തെ വളച്ചൊടിക്കാതെ അവതരിപ്പിക്കുന്ന താങ്കളുടെ ഉന്നതമായ നീതിബോധത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. എല്ലാ ആശംസകളും 👍👍

  • @ambum1188
    @ambum11883 жыл бұрын

    Super

  • @arjunam9341
    @arjunam93413 жыл бұрын

    John Colternte jeevtham oru puthiya arivu.... Thank you Julius Cheetta ..

  • @husnamansoor457
    @husnamansoor4573 жыл бұрын

    ഒരു കാര്യം പറയാം സാറേ മിനിമം 40 മിനിറ്റില്ലാത്ത വീഡിയോ ഇനി ചെയ്യണ്ട .അല്ലങ്കിലേ മാവേലി വരുന്നത് പോലേ വരുന്നുള്ളു. മനുഷ്യൻ കാത്തിരുന്നു തളർന്നു.

  • @irshadvava7

    @irshadvava7

    3 жыл бұрын

    Satyam

  • @Krishna_8301

    @Krishna_8301

    3 жыл бұрын

    Yes True man

  • @cleverworld1904

    @cleverworld1904

    3 жыл бұрын

    kore kaaryngal parayde bro....pinne idyk oke ale video varunnolu,,,apo pinne korch time koodiyalum problem ila...

  • @shinsvs3297
    @shinsvs32973 жыл бұрын

    ചുരുക്കം ചില ചാനലുകളിലെ മാത്രമെ ഏല്ലാ വീഡിയോസും കണ്ടിട്ടുള്ളൂ .... അതിൽ ഒരു ചാനൽ ആണ് ഇത്.... കട്ട waiting 4 the next video.✌️

  • @lekshmibaiju6909
    @lekshmibaiju69093 жыл бұрын

    കാണുന്നു മുമ്പേ ധൈര്യമായി ഞാൻ ലൈക്ക് കൊടുത്ത തന്നെ

  • @abrahamregin8549
    @abrahamregin85493 жыл бұрын

    Apocalypto movie scene orma vannu.

  • @donawillams
    @donawillams3 жыл бұрын

    ഒരു ആഴ്‍ച്ച യായി വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്

  • @akhilc4653
    @akhilc46533 жыл бұрын

    Sir Kaathiruppukalkku viramam tank u so much achayaa🤩🤩😍😍

  • @jacksonsebastian2494
    @jacksonsebastian24943 жыл бұрын

    ഇന്നത്തെ ഉറക്കം അടിപൊളി ആകും 🤩😍

  • @shameemali9046
    @shameemali90463 жыл бұрын

    അപ്പോ കാലിപ്‌റ്റോ എന്ന ഫിലിമിലിൽ ഇതിൽ പറഞ്ഞ ഗെയ്മുണ്ട് ട്രൈബ്സ്റ്റോറി ആണ്✌🏼

  • @akhilllllllllll
    @akhilllllllllll3 жыл бұрын

    കണ്ണടച്ച് കഥ കേട്ടപ്പോൾ chris Hemsworth ❤️ ആണ് John calter ടെ രൂപത്തിൽ🥰

  • @anshadashraf96
    @anshadashraf963 жыл бұрын

    എത്ര താമസിച്ചാലും കുഴപ്പമില്ല. മാസത്തിൽ ഒരെണ്ണം ആയാലും കുഴപ്പമില്ല..അതിനു പിന്നിലുള്ള കഠിനാധ്വാനം മനസ്സിലാവും.ഇത്രേം വലിയൊരു ചരിത്രം ചുരുക്കി വിശദമായി മികവോടെ അവതരിപ്പിക്കാൻ ചില്ലറ അധ്വാനം പോരല്ലോ. 💖💖💖

  • @faihan4211
    @faihan42113 жыл бұрын

    ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട് എവിടാ അച്ചായാ ♥️♥️♥️

  • @soorajsr9042
    @soorajsr90423 жыл бұрын

    Nice presentation 😍😍😍😍😍

  • @shahinasherin2770
    @shahinasherin27703 жыл бұрын

    പലരും എഴുതിയത് ഇത്രയും ഉണ്ടെങ്കിൽ. അദ്ദേഹം എഴുതിയിരുന്നെങ്കിൽ അത് എത്ര ഉണ്ടാവുമായിരുന്നു.👌👌

  • @arunroy1304
    @arunroy13043 жыл бұрын

    Set setey

  • @febin2217
    @febin22173 жыл бұрын

    Narration❤️❤️

  • @nilzzilz3018
    @nilzzilz30183 жыл бұрын

    Aiwa ...vanooo...thank you thank you😀 🙏

  • @vishnurajesh8293
    @vishnurajesh82933 жыл бұрын

    Good presentation

  • @timothyaniyan2093
    @timothyaniyan20933 жыл бұрын

    Orupppad orupaad ishtaayie ❤️ Julius sir ❤️

  • @sujilsudevan4568
    @sujilsudevan45683 жыл бұрын

    Super ❤️❤️❤️❤️❤️😍😍😍

  • @hscreations5658
    @hscreations56583 жыл бұрын

    *പായ്മര തണലിൽ 3part ഉം ഒന്നൂടെ കേട്ടതേ ഒള്ളൂ ഇന്നലെ !, thank you Julius Manuel 😊*

  • @pranavkp271
    @pranavkp2713 жыл бұрын

    ❤️❤️

  • @solomonvarghese5574
    @solomonvarghese55743 жыл бұрын

    One of the first ones to witness the perfection.....Your videos make my days .....Solomon from Thekkady

  • @tinsdas8867
    @tinsdas88673 жыл бұрын

    അപ്പൊകാലിപ്റ്റോ ❤❤❤

  • @kainadys
    @kainadys3 жыл бұрын

    Amazing sharing...👌👌👌 Valuable information...👍👍👍 Big like & Best Wishes....🌹🌹🌹

  • @amalroshan9217
    @amalroshan92173 жыл бұрын

    Pwoli macha Evidarunnu.. Niceayittundu Thank you

  • @shajeersha
    @shajeersha3 жыл бұрын

    Haaiii vannallo vanamala Vannallo vannallo vanamala vannallo

  • @naser7511
    @naser7511 Жыл бұрын

    Thank you very much sir.a great salute for you

  • @AJUNARAYANAN96
    @AJUNARAYANAN9610 ай бұрын

    Cheers to the greatest story teller

  • @lipinentertainments293
    @lipinentertainments2933 жыл бұрын

    Katta waiting aayirunnu🤩🤩🤩

  • @vinuvr365
    @vinuvr3653 жыл бұрын

    പുതിയ അറിവ്. ♥. പതിവുപോലെ കാത്തിരിക്കുന്നു പുതിയതിനായ്... നന്ദി.

  • @Dubaidonz
    @Dubaidonz3 жыл бұрын

    Thanks for stories.. With love.

  • @zemeerasi7251
    @zemeerasi72513 жыл бұрын

    very beautiful presentation i am a big fan of you sir i have a humble request i saw your video about percy fawcett,can you tell more adventurous stories about percy fawcett like lost city of Z?

  • @zemeerasi7251

    @zemeerasi7251

    3 жыл бұрын

    Thanks sir for your reply♥️♥️♥️♥️♥️♥️

  • @psjayanesh3919
    @psjayanesh39193 жыл бұрын

    Present sir ✋️💓

  • @tibithomas4108
    @tibithomas41083 жыл бұрын

    In love with the style of narration ❤

  • @hyena99
    @hyena993 жыл бұрын

    fantastic topic and very interesting. thank you very much for your presentation. done well.

  • @channel-3694
    @channel-36943 жыл бұрын

    കുറച്ചു താമസിച്ചിട്ട് ആണെങ്കിലും കാത്തിരുന്നകാണുന്നത് നിങ്ങളുടേത് നല്ല കഥകൾ ആയതുകൊണ്ടാണ്

  • @04722586411
    @047225864113 жыл бұрын

    Thank you sir..

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks

  • @navyasiby1060
    @navyasiby10603 жыл бұрын

    Nannaayitund👍👍👍❤❤❤

  • @rajeshpannicode6978
    @rajeshpannicode69783 жыл бұрын

    very interesting

  • @aravinds4536
    @aravinds45363 жыл бұрын

    Thank you Sir. I’ve been waiting for a new video. I have finished watching all other stories. Keep up the good work.

  • @lionking0732
    @lionking07323 жыл бұрын

    Kalakki..superb story 👌

  • @ThePatto
    @ThePatto3 жыл бұрын

    Completed , The story of great warrior

  • @Ibrhmrfq12
    @Ibrhmrfq123 жыл бұрын

    ആദ്യ കമെന്റ് ഇടണം എന്നു വിചാരിക്കും ബട് വരുമ്പോഴേക്കും 😣😣😣😣

  • @kingsulthanff6528
    @kingsulthanff6528 Жыл бұрын

    ചില സിനിമകളിൽ കണ്ട പല രംഗങ്ങളിലും കണ്ട പല ഭാഗങ്ങൾ ഈ കഥയിൽ ഉണ്ട് ❣️

  • @sivadassahadev7606
    @sivadassahadev76063 жыл бұрын

    Thank you sir 🙏🙏🙏

  • @gulsarpannicode8175
    @gulsarpannicode81753 жыл бұрын

    Katta waiting edaruthee

  • @manojap9966
    @manojap99663 жыл бұрын

    Like this one. The true man of will power

  • @bonvoyage3766
    @bonvoyage37663 жыл бұрын

    Nice... real story

  • @anithaammu193
    @anithaammu1933 жыл бұрын

    daily nokkarund sir nte notification vanno nnu... ippo ok ayi,, thank you so... much sir 😍😍😍

  • @vaishakkt7262
    @vaishakkt72623 жыл бұрын

    I just visualised your words and Made a travel with John ! Across Pan America! Those who easily getting depressed in failures should listen this story ! Nothing stops us if we have that willpower and passion for what we doing . Thanks J.M Sir .. Appreciate Your Efforts Any Online/ All Visual/Print Media Employers ! Please Promote this Channel 🙏🙏🙏🙏🙏🙏

  • @shibinraj9292
    @shibinraj92923 жыл бұрын

    Waiting for next his stories

  • @AJAYKUMAR1995
    @AJAYKUMAR19953 жыл бұрын

    Superb history 💪👌👌👌

  • @latheefmv2562
    @latheefmv25623 жыл бұрын

    First like then watch

  • @sreejithvijay3434
    @sreejithvijay34343 жыл бұрын

    I was waiting unconditionally

  • @deepakpk7
    @deepakpk73 жыл бұрын

    24:30 apocalypto

  • @muhammedfurshanadil4056

    @muhammedfurshanadil4056

    3 жыл бұрын

    And revanote

  • @deepakpk7

    @deepakpk7

    3 жыл бұрын

    Revenant ano?

  • @pvvishnu143

    @pvvishnu143

    3 жыл бұрын

    Yes....Apocalypto🔥🔥

  • @mathewsngeorge9895

    @mathewsngeorge9895

    3 жыл бұрын

    Athe,same seen

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    Mountain Man... Gorgeous.. 🤩🤩

  • @rejinradhakrishnan5046
    @rejinradhakrishnan50463 жыл бұрын

    ആദ്യം ലൈക്ക് പിന്നെ വീഡിയോ juliusmanuel ഇഷ്ട്ടം.. 💓💓💓

  • @samlucifer2266
    @samlucifer22663 жыл бұрын

    Sooper sir.

  • @aswathyrajeesh9800
    @aswathyrajeesh98003 жыл бұрын

    ഞാൻ എനിക്ക് ഇഷ്ടമുള്ള ആൾക്കാരുടെ video കാണുപ്പോൾ ആദ്യം like adikkum👍👍 അതിൽ ഈ ചാനലും ഒന്നാണ്😁😁 എല്ലാ videoyum കാണും full support ഉണ്ട്💪💪

  • @jamsheerk6160

    @jamsheerk6160

    3 жыл бұрын

    ഏതൊക്കെ ചാനൽ ആണ് കാണാറുള്ള ത്? ഇത് പോലുള്ള ചാനൽ ഉണ്ടേൽ ദയവായി അറിയിക്കുക.

  • @aswathyrajeesh9800

    @aswathyrajeesh9800

    3 жыл бұрын

    @@jamsheerk6160 free fire gaming channels അങ്ങനെ കുറച്ച് ഉണ്ട്😁😁

  • @jamsheerk6160

    @jamsheerk6160

    3 жыл бұрын

    @@aswathyrajeesh9800 thanks

  • @aswathyrajeesh9800

    @aswathyrajeesh9800

    3 жыл бұрын

    @@jamsheerk6160 it's ok

  • @itsconfirmed6540
    @itsconfirmed65403 жыл бұрын

    Gooooooood

  • @ameerar734
    @ameerar7343 жыл бұрын

    അടിപൊളി കഥ.അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ്....

  • @shihabksa2012
    @shihabksa20123 жыл бұрын

    Thangaludaya story kettal ariyathya mind free Ay nalla urakkam kittum 👌👌👌👌👌👌

  • @noushadmambra
    @noushadmambra3 жыл бұрын

    Amazing story👌👌.... also your presenting 👌👌💓💓💓

  • @nazeerpangode9515
    @nazeerpangode95153 жыл бұрын

    very informative history,thanks sir

  • @dhaneshkumar6567
    @dhaneshkumar65673 жыл бұрын

    Mikacha avatharanam...valare nalla rasamaanu Sirinde avatharanam athepole select cheyunna topicsum... videos kannarund...koodathalum yethra cheyumbol anu kelkaru...All the best wishes and thankyou for sharing these information's... Theerchayaayum share cheyyum... ❤️👍🏼 Enthu effort anu edaunne ennulath videos kannumbol ariyam...enganeyaanu...ethupole padichu swantham shailiyil avatharippikkaan sadhikkunath...Amazing❤️❤️❤️

  • @ahmadjabir1548
    @ahmadjabir15483 жыл бұрын

    Super story telling ❣️🤙

  • @jithans5875
    @jithans58753 жыл бұрын

    Apocalypo..jaguar paw❤❤❤good information

  • @arunrajpalodu3012
    @arunrajpalodu30123 жыл бұрын

    Ningaloru sambhavamaanu mashey..💝👍👍

  • @paulinbarajpillai3569
    @paulinbarajpillai35693 жыл бұрын

    Nice one brother thank you

  • @lipinzen5427
    @lipinzen54273 жыл бұрын

    Superb ......great story telling...

  • @jojymonsebastian4496
    @jojymonsebastian44963 жыл бұрын

    നിങ്ങടെ പുതിയ വീഡിയോ വന്നോന്നു എല്ലാ ദിവസോം ഞാൻ കേറി നോക്കും.... കെടക്കുന്നെന് മുന്നേ കാണാൻ ഒരു രസവാണ്..... വീഡിയോ ഇത്ര ലേറ്റ് ആവാതെ ഒരു ഒന്നരാടം ദിവസം എങ്കിലും ഓരോന്ന് ഇട്ടൂടെ.... ഇഷ്ടം കൊണ്ടാണ് 🥰

  • @sreesree6395
    @sreesree63953 жыл бұрын

    Great🙏👌👍💓

  • @v2win837
    @v2win8373 жыл бұрын

    This channel deserves a lot of subscribers!!! ഞാൻ ഇതെന്തെ ഈ ചാനൽ കാണാൻ ഇത്രയും താമസിച്ചത്!! Full support to you Sir, ഈ ചാനലിന് ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰❤️🎈

  • @Withlove001
    @Withlove0013 жыл бұрын

    അവതരണം super ആണ്.. എല്ലാം കാണാൻ വെയ്റ്റിംഗ്.. ഒന്ന് കണ്ടാൽ നിർത്തിയിട്ടു പോകാനും പറ്റില്ല.

  • @suhailummer2697
    @suhailummer26973 жыл бұрын

    ❤❤❤

  • @cosmigoes7765
    @cosmigoes77653 жыл бұрын

    Informative

  • @bijueranthanam4510
    @bijueranthanam45103 жыл бұрын

    നന്ദി സഹോദരാ

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it3 жыл бұрын

    സൂപ്പർ അടിപൊളി കിടു

  • @devakigopi5907
    @devakigopi59073 жыл бұрын

    Super.. Isttam. 💜💜

  • @shamseerps9
    @shamseerps93 жыл бұрын

    ജോൺ കൽട്ടറുടെ കഥയും, തുകൽ വ്യാപാരവും കേട്ട് തുടങ്ങിയപ്പോൾ തന്നെ റെവനന്റ് സിനിമയും, ഡി കാപ്രിയോയേം മനസ്സിൽ തോന്നിയവർ ലൈക് അടിച്ചിട്ട് പോകുക ...

  • @albertyaga

    @albertyaga

    3 жыл бұрын

    True

  • @aneeshkumarp5201

    @aneeshkumarp5201

    3 жыл бұрын

    റെവനന്റ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മിഷേൽ പങ്ക് അതേ പേരിൽ എഴുതിയ നോവൽ ആയിരുന്നു.

  • @maxwellrobi5096
    @maxwellrobi50963 жыл бұрын

    John colter .legend intresting story Good stories hisstories Adutha video late akilla enu pradeekshikunu God bless you brother

  • @alakananda8344
    @alakananda83443 жыл бұрын

    Superb 😊 Amazing man

  • @arunpaul593
    @arunpaul5933 жыл бұрын

    Great

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Notification vannu pinne onnum nokkiyilla kandu ishtayi kidukki, thakarthu,thimirthu sir nte kadha parayunna reethi Valare vithysthamanu sir nte presentation Kettal thanne nammal kettirunnu pokkum athrayum nalla reethiyil annu avatharipikkunathu oru movie kanda feel annu ella videos num one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe

  • @kbjubin3135
    @kbjubin31353 жыл бұрын

    True legend

  • @febithechi1366
    @febithechi13663 жыл бұрын

    Am adicted you'r history.... waiting for next.. sir..

  • @lukavarikattu6526
    @lukavarikattu65262 жыл бұрын

    fantastic

  • @alwinjoseph6898
    @alwinjoseph68983 жыл бұрын

    Finally💖💖😘

  • @jbfit2788
    @jbfit27883 жыл бұрын

    Kathirikuvairunnu💟💟💟

  • @gk9533
    @gk95333 жыл бұрын

    അഭിനന്ദനങ്ങൾ ഭായ് 🌹

  • @ibrahimrafeeque
    @ibrahimrafeeque3 жыл бұрын

    ഇനിയും വൈകിച്ചാൽ നമ്മൾ വീട്ടിലേക്ക് മാര്ച്ച് നടത്തും നോക്കിക്കോ

  • @rahulraghav563

    @rahulraghav563

    3 жыл бұрын

    വേണ്ടിവരും പിള്ളേച്ചാ.....

  • @crazencraftbyruku9630

    @crazencraftbyruku9630

    3 жыл бұрын

    sathyam

  • @Ibrhmrfq12

    @Ibrhmrfq12

    3 жыл бұрын

    സാറിനോട് ഇങ്ങനെ ഡിലേ ആകരുത് എന്നു പറയണം ഇല്ലെങ്കിൽ മനുഷ്യൻ കാത്തിരുന്നു ചാകും

  • @tintudk

    @tintudk

    3 жыл бұрын

    I will join... 👍 👍

  • @rockyrocky4405

    @rockyrocky4405

    3 жыл бұрын

    Ath athreollu

  • @prasobhprabha4295
    @prasobhprabha42953 жыл бұрын

    john colter inte ottam.. pine ninnit a black footine vadhikunnathum.. boomarang pole adutha ottam.. ho.. kidilam.. namalum koode odunna oru feel.. Julius Manuel Chettante kadha vivaranm vere level..🤩😍😀

Келесі