#Mounaragam

Ойын-сауық

#Mounaragam രൂപയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ശാരി
Mounaragam || Episode 1173 || 08-07-24 (Watch Full Episode on Disney+ Hotstar)
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani

Пікірлер: 62

  • @sheenashinuvlogs7067
    @sheenashinuvlogs706711 күн бұрын

    ഈ ബീന ചേച്ചിയുടെ അഭിനയം കാണുമ്പോൾ പഴയ സോണിയെ ഓർമ വരും 👌👌അഭിനയം ബീന ചേച്ചി

  • @Malutty827
    @Malutty82710 күн бұрын

    ബീന, പ്രകാശൻ, അമ്മൂമ്മ ഇവരൊക്കെയാണ് സൂപ്പർ ആക്ടിങ്

  • @rajiraghu8472
    @rajiraghu847211 күн бұрын

    ബീന ആന്റണി ♥️♥️♥️♥️♥️♥️♥️

  • @Hananhana1999
    @Hananhana199911 күн бұрын

    രൂപക്ക് അഭിനയിക്കാൻ വല്ലാണ്ട് അറിയില്ല.... ആ സാരിയെങ്കിലും ശെരിക്കെടുത്തൂടെ 😅

  • @user-fc6en6bp8v

    @user-fc6en6bp8v

    11 күн бұрын

    Carract😂😂

  • @_---_.

    @_---_.

    11 күн бұрын

    ​@@user-fc6en6bp8v *𝐶𝑜𝑟𝑟𝑒𝑐𝑡

  • @ajeeshat2965

    @ajeeshat2965

    11 күн бұрын

    അതെ കണ്ടിട്ടുതന്നെ എന്തോപോലെ

  • @azlan-zayd

    @azlan-zayd

    11 күн бұрын

    😂😂😂

  • @joonuparvanammedia7461

    @joonuparvanammedia7461

    11 күн бұрын

    എല്ലാരും അവരുടെ സാരിയെ പറ്റി പറഞ്ഞില്ലേ.. അതെ അവരും ഉദ്ദേശിച്ചുള്ളൂ.. ഉടുക്കാൻ അറിയാഞ്ഞിട്ടല്ല 😄😄. ബാക്കി ആരുടെയെങ്കിലും സാരിയെപ്പറ്റി ആരെങ്കിലും കമന്റ്‌ ഇട്ടോ... ഇല്ലല്ലോ... 🙂

  • @reebageorge2903
    @reebageorge290311 күн бұрын

    Beena antony oru rekshayumilla....act cheyyaan paranja angu jeevich kaanikkua...enthaale😍

  • @gopikarajiv3991

    @gopikarajiv3991

    11 күн бұрын

    Experience

  • @jkavya4545
    @jkavya454511 күн бұрын

    Beena aunty ❤❤❤ such a fantastic acting

  • @anusasi1500
    @anusasi150011 күн бұрын

    Beena acting nailedddd.... superb

  • @Cleopatra-a
    @Cleopatra-a7 күн бұрын

    എന്തൊരു അഭിനയം ആണ് ബീന chechi...😢😢ശെരിക്കും നമ്മുക്ക് സങ്കടം വരും.

  • @miluvineeth4198
    @miluvineeth419811 күн бұрын

    ബീന ആന്റണി സൂപ്പർ... രൂപ ബോർ. പറഞ്ഞത് തന്നെ ആയിരം വട്ടം പറഞ്ഞോണ്ടിരിക്കുന്ന ഒരു സീരിയൽ

  • @happylife7843

    @happylife7843

    11 күн бұрын

    Just pradeep panikkar things😁😁

  • @vichankusworld

    @vichankusworld

    11 күн бұрын

    കല്യാണി സരയുവിനെക്കാൾ വളരെ നല്ല പെൺകുട്ടിയാണ്. ഈ ഡയലോഗ് ഈ സീരിയലിൽ 1ലക്ഷം തവണ ആവർത്തിച്ച ഡയലോഗ് 🤧🥹😢🙉

  • @rasaknaja7396

    @rasaknaja7396

    9 күн бұрын

    9​@@vichankusworld

  • @Abhayan-fc2df

    @Abhayan-fc2df

    21 сағат бұрын

  • @krishnaprasad9128
    @krishnaprasad912811 күн бұрын

    Beena chechi kidu❤❤❤

  • @meeeeeee219
    @meeeeeee21911 күн бұрын

    Beena chechide acting 😍😍😍😍🫶🏻

  • @faizanfaizu6708
    @faizanfaizu670811 күн бұрын

    ഈ രൂപക്ക് കെടന്ന് ചേലക്കാനേ അറിയൂ എന്നാൽ ശാരി അങ്ങനെയല്ല അവർ പ്രവർത്തിച്ചു കാണിക്കുന്നു 😢പാവം

  • @sagunak9774
    @sagunak977411 күн бұрын

    Beena super. 👌👌👌👌👌

  • @AnuRayaan
    @AnuRayaan11 күн бұрын

    ബീന ആന്റണി 👌🏻👌🏻👌🏻👌🏻

  • @soumyaaryan2540
    @soumyaaryan254011 күн бұрын

    Beena ...chechi ....super ...

  • @dhanyatigi
    @dhanyatigi11 күн бұрын

    രൂപയുടെ സാരി ഉടുക്കൽ വളരെ bore

  • @vtsheaven013

    @vtsheaven013

    11 күн бұрын

    സത്യം

  • @durgasuresh2891
    @durgasuresh289111 күн бұрын

    Beenachecheee..👌👌 no words to say..🫡

  • @remyasunil8503
    @remyasunil85039 күн бұрын

    ബീന ചേച്ചി സൂപ്പർ ആക്ടിങ് ❤👍

  • @prajithasudheep3514
    @prajithasudheep351411 күн бұрын

    Yeth roll anegilum beena chechi polich adulkum❤❤👍👌👌👌

  • @binyshaju9503
    @binyshaju950311 күн бұрын

    BEENA ANTONY super ❤❤❤

  • @jocreations5803
    @jocreations580311 күн бұрын

    ബീന 🥰🥰🥰

  • @chinnusanthosh1348
    @chinnusanthosh134811 күн бұрын

    Beena chechi innuum innaleyumonnum thudangiya paripadiyalla.. Varshangalude experience anu...negetive il ninnu positiveilekkulla mattam.avar valare bhangiyayi cheyyunnu...❤❤❤

  • @jasminijad9946

    @jasminijad9946

    10 күн бұрын

    Athe

  • @soumyavava
    @soumyavava11 күн бұрын

    Beena chechi 🔥🔥❣️

  • @minumartin9413
    @minumartin941311 күн бұрын

    ❤❤

  • @sindhusnair5361
    @sindhusnair536111 күн бұрын

    👌🏼👌🏼👌🏼

  • @user-vl4ww6ji2e
    @user-vl4ww6ji2e11 күн бұрын

    ❤❤❤❤❤❤

  • @rahulreji8531
    @rahulreji853111 күн бұрын

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉

  • @ShhshDhdhdh-zl2wz
    @ShhshDhdhdh-zl2wz10 күн бұрын

    👍👍👍👍

  • @user-ko9ln6pp4l
    @user-ko9ln6pp4l11 күн бұрын

    Beena chechi❤

  • @shareefasheri6964
    @shareefasheri69648 күн бұрын

    Beena.... Super acting .... Great......

  • @MonsterDarknessDevil
    @MonsterDarknessDevil10 күн бұрын

    Beenaah.... Aaaahh

  • @SabithsMhdsabiths
    @SabithsMhdsabiths11 күн бұрын

    Comment box muzhuvan oru beena mayam😂❤

  • @sameesherry1246
    @sameesherry12468 күн бұрын

    ബീന ചേച്ചി ❤️❤️❤️❤️

  • @rahiyanathnazarudeen8347
    @rahiyanathnazarudeen834711 күн бұрын

    Bor രൂപയുടെ sari ഉടുക്കൽ

  • @vtsheaven013

    @vtsheaven013

    11 күн бұрын

    സത്യം. കണ്ണാടി നോക്കാറില്ല ആവോ? അല്ലേൽ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ.

  • @athira9556
    @athira955611 күн бұрын

    Beena ❤❤acting ❤

  • @GreeshmaVasu-pk4mr
    @GreeshmaVasu-pk4mr11 күн бұрын

    Seriel അവസാനിക്കാൻ പോകുന്നു

  • @HarilalMs-fp8sj
    @HarilalMs-fp8sj11 күн бұрын

    Beena chechi abhinayikkukayalla...jeevikkukayanennu thonnum....

  • @shyamcs-cg3sd
    @shyamcs-cg3sd7 күн бұрын

    ഈ രൂപ എന്തിനാ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് 😅😅😅😅

  • @sruthyar4506
    @sruthyar450611 күн бұрын

    🥰💕 kalyani

  • @beenaantony81
    @beenaantony819 күн бұрын

    Thank you all...🙏🙏🙏🙏

  • @SobhaC.S
    @SobhaC.S11 күн бұрын

    Beenaku e...simbiledressanunallath

  • @SajeenaV.k
    @SajeenaV.k11 күн бұрын

    പുതിയ അവതാരം വരുന്നുണ്ടല്ലോ😅

  • @_---_.

    @_---_.

    11 күн бұрын

    ആരാ🤔

  • @SajeenaV.k

    @SajeenaV.k

    11 күн бұрын

    @@_---_. ara enn aryilla promo kanichu

  • @_---_.

    @_---_.

    11 күн бұрын

    @@SajeenaV.k 🆗

  • @sajeelat2973
    @sajeelat297310 күн бұрын

    രൂപ ദയവു ചെയ്ത് സാരി നന്നായി ചുറ്റ് ബോർ

  • @sujaunnikrishnan7066

    @sujaunnikrishnan7066

    9 күн бұрын

    കറക്ട്

  • @jollymathew972
    @jollymathew9727 күн бұрын

    സ്വന്തമായി അനുഭവം വരുമ്പോള്‍ എല്ലാവരും നല്ലതാkum. ഇവര്‍ അവര്‍ പറയുന്നത് കേള്‍ക്കാതെ.അവരെ പുറം kalinadichu gatenu വെളിയില്‍ thallanamayirunnu. ഒരു shama ചോദിക്കൽ. 😡

Келесі