#Mounaragam

Ойын-сауық

#Mounaragam ശാരിയുടെ മനസ്സ് അറിയാൻ രാഹുൽ
Mounaragam || Episode 1168 || 01-07-24 (Watch Full Episode on Disney+ Hotstar)
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani

Пікірлер: 19

  • @annageo1839
    @annageo183913 күн бұрын

    Beena Antony കാണാൻ നല്ലഭംഗി ഉണ്ട് ❤

  • @user-xs1vb1nq5f
    @user-xs1vb1nq5f13 күн бұрын

    മനോഹറിന്റെയും ശാരിയുടെയും സീനും. അവരുടെ mind വോയിസും കാണുന്നതാ എനിക്ക് ഇഷ്ടം. ബാക്കി ഒക്കെ skip ചെയ്യും. ബീന ആന്റണി എന്നും സൂപ്പർ.

  • @rasheedasiyad6704

    @rasheedasiyad6704

    8 күн бұрын

    Metoo🙌

  • @midhunms4216
    @midhunms421612 күн бұрын

    ഇതിലെ ഫുൾ നെഗറ്റീവ് കഥാപാത്രങ്ങൾ ആണ് അടിപൊളി. സരയു അടിപൊളി.കല്യാണിയെ ഇങ്ങനെ പോക്കി കാണിച്ചു മടുത്തു. എവിടേം ഇല്ലാത്ത ചില പൊങ്ങച്ചങ്ങൾ. കാന്റീനിൽ ജോലി ചെയ്ത കല്യാണിക്ക് 25000, സംസാരിക്കാത്ത കല്യാണി അക്ഷരങ്ങൾ ഒഴുക്കോടെ പറയുന്നു. വലിയ ജോലി, മൊത്തം ഓവർ

  • @anjalyunni

    @anjalyunni

    12 күн бұрын

    പാവം പിടിച്ച കല്യാണി, ഇപ്പോ പെൺ ഗുണ്ട.. എല്ലാരേയും കയറി തല്ലുന്നു

  • @NashvaNoufalvlog
    @NashvaNoufalvlog12 күн бұрын

    ഇതിലെ സരയു പ്രകാശൻ ഫാമിലി മാത്രേ ഞാൻ കാണാറുള്ളു മറ്റേതു skip ചെയ്യും 😂

  • @allahgreat4844
    @allahgreat484413 күн бұрын

    Kurache nal kalyani pokki parayunna scenes kanikalle maduthu kandum kettum

  • @anjalyunni

    @anjalyunni

    12 күн бұрын

    സത്യം.. വെറുത്തു പോയി.. കല്യാണി മഹത്വം

  • @NooruNooru-sq4tp
    @NooruNooru-sq4tp12 күн бұрын

    സരയു shari manohar ❤

  • @sreekumarinair2913
    @sreekumarinair291312 күн бұрын

    Been a da acting adipoly ❤❤

  • @muhammedafras6591
    @muhammedafras659113 күн бұрын

    ഒരു ഗ്ലാസ്‌ പാൽ 😂🤣😂🤣

  • @sruthyar4506
    @sruthyar450613 күн бұрын

    🥰💕 kalyani

  • @Udaypachu
    @Udaypachu12 күн бұрын

    Shari actually acting ❤

  • @miluvineeth4198
    @miluvineeth419813 күн бұрын

    ഇവർ എല്ലാം അറിഞ്ഞോ

  • @rahulreji8531
    @rahulreji853113 күн бұрын

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nasiyathnasi2172
    @nasiyathnasi217213 күн бұрын

    ഓൺലൈനിൽ sslc +2 ഡിഗ്രി പിജി സൈകോളജി ഫാഷൻ ഡീസെയിനിങ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆

  • @namitaroy2139
    @namitaroy213913 күн бұрын

    😂😂😂

  • @nasiyathnasi2172
    @nasiyathnasi217213 күн бұрын

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆

  • @nasiyathnasi2172
    @nasiyathnasi217213 күн бұрын

    PPTTC MTTC Hospittal administration mehandhi Fashion desing ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

Келесі