Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 602..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 115

  • @mercydavid8159
    @mercydavid81595 күн бұрын

    Divya കാരുണ്യ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ ഇറങ്ങി വരേണമേ.അനുഗ്രഹിക്കേണമേ.

  • @Sagar_332
    @Sagar_3325 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളിടെയും നടുക്കാണ് എന്നിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല എശുവേ എല്ലാം പ്രേശ്നങ്ങളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ തടസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ.

  • @user-nc4gx3ze1e
    @user-nc4gx3ze1e6 күн бұрын

    ദിവ്യകാരുണ്യ നാഥാ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും സന്നിധിയിൽ സമർപ്പിക്കുന്നു പ്രാർത്ഥന കേൾക്കണമേ

  • @elsaalok9554
    @elsaalok95546 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @user-ez9dy6xp2r
    @user-ez9dy6xp2r5 күн бұрын

    എൻ്റെ മകൻ 8ാം ക്ലാസിൽ പഠിക്കുന്നു അവൻ്റെ കൂട്ടുകാർ ദൈവഭയമുള്ളവരാകണമേ മോശമായ ഒരു കൂട്ടുകെട്ടിലും പെട്ടല്ലേ ദൈവമേ😢😢 പേടിയുള്ളവനാണ് മറ്റുള്ളവർക്ക് പെട്ടന്ന് പറ്റിക്കാൻ എളുപ്പമാണ് അവന് വേണ്ടി പ്രാർത്ഥിക്കണം 😢😢😢

  • @elsammathomas3474
    @elsammathomas34746 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,,പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,, അങ്ങേക്ക് സമർപ്പിക്കുന്നു 🙏,, അവിടുത്തെ കരുണയും,, സ്നേഹവും,, കൊണ്ട് ഈ പ്രഭാതത്തിൽ,, ഓരോരുത്തരെയും നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർ. വദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @amithathomas5772
    @amithathomas57726 күн бұрын

    അലർജി രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണേ ഈശോയെ

  • @aniejoseph8168
    @aniejoseph81686 күн бұрын

    Amen🙏🏻🌹🙏🏻 എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തോളണേ 🙏🏻🌹🙏🏻

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj5 күн бұрын

    എന്റെ ഈശോ ഇന്നു യാത്ര ചെയുന്ന എന്റെ ജീവിത പങ്കാളിയെ കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @tomsajanr
    @tomsajanr6 күн бұрын

    ദിവ്യകാരുണ്യ ഈശോയെ എൻ്റെയും കുടുംബത്തിൻ്റെയും മേൽ അവിടുത്തെ കൃപ വർഷിക്കണമേ! ആമേൻ🌹🙏🙏🙏🌹

  • @mithunseethal4672
    @mithunseethal46725 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @indudinesh2524
    @indudinesh25246 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @pavithrapavin3898

    @pavithrapavin3898

    6 күн бұрын

    God bless you

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj6 күн бұрын

    എന്റെ ഈശോയെ എന്റെ മരുമകനും ജർമനിയിൽ പോകാൻ അഡ്മിഷൻ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @mintuthomasmintu354
    @mintuthomasmintu3546 күн бұрын

    എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ എൻറെ ജീവിതപങ്കാളി ജോലിയുടെ അനുഗ്രഹിക്കണേ Ammmmen 🙏🙏🙏🙏

  • @seemabinu3099
    @seemabinu30996 күн бұрын

    അമ്മേ അച്ചായനെ മക്കളെ ജോയലിനെ അച്ചായന്റെ കൊളസ്ട്രോൾ നോർമൽ ആവണേ

  • @jesus_user
    @jesus_user6 күн бұрын

    യേശുവേ എൻ്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. അവർക്ക് ദൈവ നാമം മഹത്വപ്പെടുത്താൻ സാധിക്കട്ടെ.

  • @arushsilvester7453
    @arushsilvester74536 күн бұрын

    ഞങ്ങളുടെ വഴി തടസപ്പെടുത്തി വീട് പണിയാൻ അയാളെ അനുവദിക്കല്ലേ ഈശോയെ. വീട് പണി നിർത്തി വയ്ക്കണേ

  • @shinyantony5971
    @shinyantony59716 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @lillysebastian6022
    @lillysebastian60226 күн бұрын

    ഈശോയെ മകൻ ടോണിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ അവൻറെ ജീവിതത്തിൽ ഇടപെട്ട് നല്ലൊരു ജോലിയും,നല്ലൊരു ജീവിത പങ്കാളിയെ നൽകി anugrehikkename

  • @Sagar_332
    @Sagar_3325 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ഒരു തടസവും കൂടാതെ ലഭിച്ചു എന്നിക്ക് വിദേശത്തു എത്താൻ സാധിച്ചു. യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @maureenjudithmendoza7361
    @maureenjudithmendoza73616 күн бұрын

    Abba Father, Jesus my saviour I adore you and praise you have mercy on all your children attending this time of adoration, for nothing can stand against you n nothing is impossible for you my lord Jesus Christ, I believe in your marvelous n miraculous plans my saviour, Amen

  • @pandariveedumv4508
    @pandariveedumv45086 күн бұрын

    Shobhana praisethelord hallelujah sthothram 🙏🏾 Amen 🙏🏾

  • @thomasanthony2877
    @thomasanthony28776 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ElsammaJose-fd3dy
    @ElsammaJose-fd3dy5 күн бұрын

    Praise the Lord, Hallelujah 🙏. Lord Jesus bless my son Ebin to get P R in Canada.

  • @antonyk.charley9390
    @antonyk.charley93905 күн бұрын

    Thankyou Jesus Praise the lord Amen 🙏🙏🙏🙏🙏❤

  • @krishnakumarikristina3725
    @krishnakumarikristina37256 күн бұрын

    Jesus please bless Aiswarya to get 400 marks each subjects in OET exam today and tomorrow

  • @vargheseka8250
    @vargheseka82506 күн бұрын

    Amen 🙏 Jesus bless my family members solve my family problems

  • @jossythekkekara2301
    @jossythekkekara23016 күн бұрын

    Jesus give us a peaceful and long lasting family life.

  • @vijishaju1236
    @vijishaju12366 күн бұрын

    appacha...sthalakachodam...nadathy..tharanam ee...kadabathitha...therthe..tharaname ee...appachaaaa

  • @jeminogigy6765
    @jeminogigy67656 күн бұрын

    Amen hallelujah

  • @anilsebastian4306
    @anilsebastian43066 күн бұрын

    Lord increse our faith and set us free from all the fears .

  • @Sepharin
    @Sepharin6 күн бұрын

    ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് അവൻ നമ്മിലേക്ക് ഇറങ്ങി വരുന്നു🙏✝️

  • @MercyJose-zt7jx
    @MercyJose-zt7jx6 күн бұрын

    Thank you Jesus for all blessings 🙏

  • @jessyjacob5288
    @jessyjacob52886 күн бұрын

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @jollypeter1047
    @jollypeter10476 күн бұрын

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen 🙏🙏🙏🙏

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj5 күн бұрын

    എന്റെ ഈശോ ഒരു ദിവസം കൂടി തന്നതിന് നന്ദി പറയുന്നു 🙏🏼🙏🏼

  • @jacobak7163
    @jacobak71636 күн бұрын

    Thank you Jesus.

  • @ansammacyriac3760
    @ansammacyriac37606 күн бұрын

    Jesus please be with us always.

  • @reenadcruz8694
    @reenadcruz86946 күн бұрын

    Mother Mary when sisters authorities come in July to meet me Mother Mary you be at my side and speak to them. Let them know that you are at my side and let all problems get over smoothly.

  • @josephjohn5088
    @josephjohn50886 күн бұрын

    Eshoye Halleluya Halleluya നന്ദി

  • @selinthomas3415
    @selinthomas34156 күн бұрын

    Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏

  • @bijunisha9750
    @bijunisha97506 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @lijajohn7871
    @lijajohn78716 күн бұрын

    Eeshoye ente jeevitha pangaliyude yathrayil samrakshanam nalki anugrahikkaname 🙏🙏🙏

  • @mollycherian9922
    @mollycherian99226 күн бұрын

    Eassoye njangalude bhavanathe jepthiyil ninnum mochipikane sthalam nalla vilayk vilkanum kadangal veetanum Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal nalkan Thomasinte interviewil vijayam kittan cgil sthiramaya jolikittanum monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum swassam muttal maran Eassoye njangale kadathil ninnum jepthiyil ninnum apamanathil ninnum rekshikane

  • @joshmijoby7998
    @joshmijoby79986 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @sinibabu3974
    @sinibabu39746 күн бұрын

    Essoyee..aradhana..Hallelujah..Hallelujah..Hallelujah🙏🙏🙏

  • @susansajan4828
    @susansajan48286 күн бұрын

    Praise the lord God 🙏🏻

  • @paulineephraim6379
    @paulineephraim63796 күн бұрын

    Amen 🙏

  • @sindhushaji162
    @sindhushaji1626 күн бұрын

    Ente karthave ente makkale samarppikkunnu avare ella ariyapedunnathum ariyathathumaya asugangalum samarppikkunnu mararogangal varate avudunnu anugrahikeneme deerkayusum arogyam nalkeneme

  • @elsammajoyuthup1575
    @elsammajoyuthup15755 күн бұрын

    Karthave nanniparayunnu thirusaphaye vayidegare sustrushagare samarpikunnu avare anugrahikane visudeegarikane amen 🙏🙏🙏

  • @tomsajanr
    @tomsajanr6 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @dulari3027
    @dulari30275 күн бұрын

    Amen ❤️🌹🙏

  • @geethur1238
    @geethur12386 күн бұрын

    Ente karthave Ente Deivame 🙏🏻🙏🏻🙏🏻

  • @SusammaM.V-zv4sw
    @SusammaM.V-zv4sw6 күн бұрын

    Thanks God Aradhana God God bless us Amen 🙏 Eesoye ente eyes legs pain sugamakane Amen Thanks GOD ARADHANA GOD

  • @salysood9694
    @salysood96946 күн бұрын

    🙏 praise the lord 🙏

  • @jessyflorence8851
    @jessyflorence88516 күн бұрын

    ആരാധന ആരാധന ആരാധന🙏

  • @bindhujoseph7543
    @bindhujoseph75436 күн бұрын

    Yente eeshoye jyothiyuday visa kittuvanulla thadassagal matti koduthu anugrahikename pithave 🙏🙏🙏🤲

  • @sajicleatus3569
    @sajicleatus35695 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @leelamaabraham6137
    @leelamaabraham61376 күн бұрын

    ESHOYEEEEEEEE E Prabhathathil angyude karunyam njanglil nirakkaname 🙏

  • @rosyajayakumar9827
    @rosyajayakumar98275 күн бұрын

    Esoye ente magale parisidhatmavinal nirakename molude sangadangalku pariharam kananum munnotulla yathrayil nallathu thiranjedukanulla bhidhiyum vivegavum nalghi anugrahikaname esoye❤🙏

  • @johnk.x8694
    @johnk.x86946 күн бұрын

    Ente Easoye kochumone kond samsarpeckanama Amen

  • @florenciafrancis3598
    @florenciafrancis35986 күн бұрын

    Eshoye Aradhana

  • @ansonjose6538
    @ansonjose65385 күн бұрын

    Amen Esoye Sugappeduthaname

  • @pavithrapavin3898
    @pavithrapavin38986 күн бұрын

    Yesuve nanni

  • @cicilyjames5408
    @cicilyjames54086 күн бұрын

    Ente sahodharangal nerittu kondiriku nna sambathiga budhi muttolninnum rekshapexan prathikaname amen

  • @hippolitakiltas9479
    @hippolitakiltas94796 күн бұрын

    Karthave ente jeevitha pankaliyude adharangalil ninnum nanmayulla vaakkukal purappeduvikkan anugrahikkename 🙏 ella saahacharyangalilum aareyum kuttapeduthi samsarikkathe ee adharangale samrakshikename Karthave 🙏♥️🙏

  • @mollypius5767
    @mollypius57676 күн бұрын

    Eesoyaa Aradana Eesoyaa nanni

  • @jollypeter1047
    @jollypeter10476 күн бұрын

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 👏👏👏👏

  • @shinyjose6899
    @shinyjose68996 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @sonyjoseph7449
    @sonyjoseph74496 күн бұрын

    Enta eshyoa mercy and grace on me bless winning great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @jessyjacob5288
    @jessyjacob52886 күн бұрын

    Yesuve Roychayanu paripoorna sawgyam kodukene

  • @maryjose8029
    @maryjose80296 күн бұрын

    അച്ഛാ please pray for my family barthavinum makanum manasandram kodukan

  • @MercyJose-zt7jx
    @MercyJose-zt7jx6 күн бұрын

    Pray for my husband and my children to be filled with holy spirit have mercy on me 🙏🙏

  • @ShijuAbraham1
    @ShijuAbraham16 күн бұрын

    🙏✝️

  • @cicilyjames5408
    @cicilyjames54086 күн бұрын

    Yeshuve veedinte rente kodukuvan enne sahayikaname enteyum 2 makkaludeyum visayude fine matti kitta na.e nangslude visa adichu kitta nym sahayikaname amen

  • @alshaanna5235
    @alshaanna52355 күн бұрын

    Amen... Halleluia 🙏🏻🌹

  • @ranigeorge9610
    @ranigeorge96106 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha 🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm6 күн бұрын

    Eente Appppppa Durathum Harathum Aerikunna Ella Kunjumakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Nanni Natha Nanni Natha Nanni 🙏🙏🙏🙏🙏🙏🙏

  • @jessyjacob5288
    @jessyjacob52886 күн бұрын

    Kudumba samadhanam tharane. Ayusum, balavum tharane

  • @sujamoljoji6802
    @sujamoljoji68026 күн бұрын

    Easoye pray for my son education and result and family 🙏🙏🙏

  • @chintuneppu4680
    @chintuneppu46806 күн бұрын

    Karthave kaphakettu Matti tharaname

  • @jessyjacob5288
    @jessyjacob52886 күн бұрын

    Tutu, Anju, Eva anugrahikene

  • @cicilyjames5408
    @cicilyjames54086 күн бұрын

    Babuvinu cash kittan prathikaname amen

  • @bincyjohn6774
    @bincyjohn67746 күн бұрын

    🙏

  • @cicilyjames5408
    @cicilyjames54086 күн бұрын

    Fafher ente kimbathinu vedi prathikaname ente 2 makkalkum funaira air portil nalla joli kittanu. Prathikanam e amen

  • @maryabraham1432
    @maryabraham14326 күн бұрын

    🙏🙏🙏🙏🙏

  • @smithacp740
    @smithacp7406 күн бұрын

    🌹🙏

  • @amminipushparaj6995
    @amminipushparaj69956 күн бұрын

    🙏🙏🙏❤️🌹

  • @joshmijoby7998
    @joshmijoby79986 күн бұрын

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @moleygeorge7632
    @moleygeorge76326 күн бұрын

    Pray for my husband and brother

  • @krishnakumarikristina3725
    @krishnakumarikristina37256 күн бұрын

    Jesus please bless Hansil to get good marks in Plab exam July 4th his result will published

  • @ranikurian859
    @ranikurian8596 күн бұрын

    Pray for my son 🌹🙏🙏🙏🙏🙏🌹

  • @shineythomas1537
    @shineythomas15376 күн бұрын

    Please pray for my grandson and son

  • @sophyjoseph8975
    @sophyjoseph89756 күн бұрын

    🌹🌹🌹🙏🏻

  • @RubyMathew-cy4lm
    @RubyMathew-cy4lm6 күн бұрын

    Eeshoye ente kunjinte plab part 2 practical exam on July 9 th pray for him

  • @soniaofjesus-xy1lu
    @soniaofjesus-xy1lu6 күн бұрын

  • @MaryM14568
    @MaryM145686 күн бұрын

    Ente jeevithapankalikku valiya manasantharavum daivabayavum undaakan vendi prarthikkunnu Eshoye... Ente makalude heartintae hole surgery kudathe sugappeduthane Eshoye....

  • @mariyaj3378
    @mariyaj33786 күн бұрын

    Yeasuppa tirurakhtatal Georgin potyanaii ❤

  • @ShijuAbraham1
    @ShijuAbraham16 күн бұрын

    Humbly requesting prayers please for getting a job as I lost my job

  • @jessyjacob5288
    @jessyjacob52886 күн бұрын

    Ammunu oru kudumba jeevitham kodukane

Келесі