MOOLADHANAM | Mlayalam classic movie | Sathyan | Premnazir | Sharadha | Jayabarathy Others

Фильм және анимация

For More Movies Please Subscribe : goo.gl/aPgS4P
MOOLADHANAM is a 1969 Indian Malayalam film, directed by P. Bhaskaran and produced by M Azim. The film stars Prem Nazir, Sathyan, Sharada and Jayabharathi in lead roles. The film had musical score by G. Devarajan. The film is set amidst the Communist movement in Kerala during the 60s.

Пікірлер: 201

  • @somasekharannair8657
    @somasekharannair86573 жыл бұрын

    സത്യൻ മാഷിന്റെ സിനിമ എത്ര കണ്ടാ ലും മതി ആകില്ല ഇനിയും.... ഇനിയും പ്ര the

  • @BerylPhilip
    @BerylPhilip4 ай бұрын

    പല മഹാനടന്മാരും വന്നു പോയി. ഇപ്പോഴും രംഗം വഴുന്നു. എന്നാൽ സത്യൻ മാസ്റ്റർ ഒന്നേയുള്ളു!

  • @arifaea3908
    @arifaea3908 Жыл бұрын

    സത്യൻ Sir ന്റെ പടങ്ങൾ ഇപ്പോഴാണ് കാണുന്നത് really LEGEND..വികാരത്തിന് നമ്മൾ അടിമപ്പെട്ടാൽ അത് വലിയ അപകടത്തിന് കാരണമാകും നഗ്ന സത്യം...great movie

  • @karunakarank3934

    @karunakarank3934

    3 ай бұрын

    സത്യൻ അഭിനയ ചക്രവർത്തി...... കടന്ന് പോയിട്ട് അന്പത്തിരണ്ട് വർഷം.... എത്ര വലിയ അവാർഡ് കൊടുത്താലും മതിയാവില്ല 🙏🙏🙏

  • @s___j495
    @s___j4953 жыл бұрын

    സത്യൻ മാഷ് ഹോ എന്താ ജീവിച്ചു രവി ആയി പിന്നെ ഭാസി ചേട്ടൻ ചിരിപ്പിച്ചു 😂😂😂 പിന്നെ ഏറ്റവും ചിരി വന്ന് ഉമ്മർ ഇക്കയുടെ റോസാപൂ മണപ്പിച്ചു കൊണ്ടുള്ള "ഞാനൊരു വികാര ജീവിയാണ് " ആ ഡയലോഗ്😂😂😂😂😂

  • @LekhaB-pw5io

    @LekhaB-pw5io

    Жыл бұрын

    😅

  • @LekhaB-pw5io

    @LekhaB-pw5io

    Жыл бұрын

    14:59 14:59 14:59

  • @lilly123pushpam4

    @lilly123pushpam4

    Жыл бұрын

  • @ironbutterfly7334
    @ironbutterfly73343 жыл бұрын

    മകനായി അഭിനയിച്ച കുട്ടീടെ അഭിനയം പെർഫെക്ട്👍

  • @jack-----dfc
    @jack-----dfc2 жыл бұрын

    Satiyan fans like adiche onnu🥰

  • @jithoosss
    @jithoosss4 жыл бұрын

    സത്യൻ ഒരേ ഒരു അഭിനയ ചക്രവർത്തി

  • @abdulnazarnazar607
    @abdulnazarnazar6072 жыл бұрын

    സത്യൻ മാസ്റ്ററും നസീർ സാറും super

  • @girijanair348
    @girijanair3483 жыл бұрын

    Satyan Sir abhinava Chakravarthy thanne! Prem Nazir was great too. Sharada was a real Urvassi. Loved this one. What a story! Thoppil Bhasi!👌🏽👏🙏🏾

  • @pksivadasan5932
    @pksivadasan59324 ай бұрын

    എന്റെ ചെറുപ്പത്തിൽ ഈ സിനിമ കണ്ടിരിന്നു. എന്നാൽ അന്ന് ഇത്രയും മനസ്സിനെ സ്വാധീനിചില്ല. ഇന്നു വീണ്ടും കണ്ടപ്പോൾ സത്യൻ സാറിന്റേയും . ശാരദാമ്മയുടേയും മക്കളായി അഭിനയിച്ച കുട്ടികളുടെ അഭിനയവും മറ്റെവിടേയും കാണാൻ കഴിയുകയല്ല.

  • @Exploringtheworldforyou
    @Exploringtheworldforyou5 жыл бұрын

    Kidilan padam, Real story, ഒരു പഴയ കാല ഓർമപ്പെടുത്തൽ, നമ്മുടെ നാട് കടന്നു പോയ സാഹജരിങ്ങൽ ഓർക്കുമ്പോൾ പേടി തോനുന്നു. ഓരോ തുള്ളി ചോരയിൽനിന്നും ജനായിരങ്ങൾ ഉയരുന്നു അവർ നാടിൻ ജനാഗണത്തിൽ പടരുന്നു. 💪✋❤ സ്മരിക്കുന്നു..

  • @anilsoman1448

    @anilsoman1448

    4 жыл бұрын

    😏😏😏😏😏

  • @mirshadmeethalapath417

    @mirshadmeethalapath417

    4 жыл бұрын

    Super

  • @satheeshkumar-rk9or
    @satheeshkumar-rk9or4 жыл бұрын

    ശാരദാമ്മ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. വല്ലാത്തൊരു അനുഭവമാണ് ഈ സിനിമ.

  • @girijanair348

    @girijanair348

    3 жыл бұрын

    Urvassi Sharada can’t be wrong.

  • @jessydevassy1031

    @jessydevassy1031

    3 жыл бұрын

    @@girijanair348 qqqqqqqqqqqqqqqqqqqqqqqqqqppp

  • @jessydevassy1031

    @jessydevassy1031

    3 жыл бұрын

    @@girijanair348 h

  • @girijanair348

    @girijanair348

    3 жыл бұрын

    @@jessydevassy1031 What is “h” “q”? I really didn’t get it.

  • @sarasusan1907
    @sarasusan19073 жыл бұрын

    Ithokeyanu cinema.. Ithile pattukal oru rakshayumilla.... Ithoke theater poyi kanda nammude parents nte oke bhagyamanu.. Ippazhathe cinema oke endanu.. Old is Gold 🌟🌟🌟👌👌👌👌😍😍😍😍😘😘😘😘😘😍😍😍😍😍

  • @girijanair348
    @girijanair3483 жыл бұрын

    Satyan Sir’s abhinayam ugran thanne! Hope we get all movies of Satyan here. Thank you for uploading this!

  • @rejibaby4353
    @rejibaby4353 Жыл бұрын

    ഒരുപാട് വൈകി കണ്ട ഒരു നല്ല സിനിമ

  • @raphaelsensei3641
    @raphaelsensei36412 жыл бұрын

    നൂറ് സിനിമകളിൽ നൂറ് സത്യൻ.....അത്ഭുതകരമായ വൈവിദ്ധ്യം... 🙏

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Жыл бұрын

    കുറച്ചി കൂടെ ആയുസ് കൊടുത്തേകിൽ എത്ര നല്ല അഭിനയം സത്യൻ സർ നമുക്ക് സമ്മാനിച്ചേനെ 🥺മിസ്സ്‌ ലെജന്ററി ആക്ടർ സത്യൻ സർ

  • @abdulnazarnazar607
    @abdulnazarnazar6074 жыл бұрын

    Sathyan master nazir sir golden era

  • @vasanthk4418
    @vasanthk44183 жыл бұрын

    സത്യൻ മാഷ് കിടിലൻ സിനിമ ക്ലൈമാക്സ് അത്യുഗ്രൻ

  • @vijayannair4026
    @vijayannair40267 жыл бұрын

    Best movie and big salute to sathyan sir thanks

  • @anilkumarneelatt4588
    @anilkumarneelatt45883 жыл бұрын

    വർഷങ്ങൾ പോയിട്ടും സിനിമ വീണ്ടും കാണാൻ മോഹം❤️

  • @ashrafaf8687
    @ashrafaf86874 жыл бұрын

    നിത്യ ഹരിത നായകനും. അഭിനയ ചക്രവർത്തിയും ഒന്നിക്കുന്ന മഹാ സംഘമം

  • @maheshk6693

    @maheshk6693

    3 жыл бұрын

    4QQ[1a

  • @nitheeshkumar3534

    @nitheeshkumar3534

    Жыл бұрын

    💯

  • @kaveriammal9956

    @kaveriammal9956

    Жыл бұрын

    ​@@nitheeshkumar3534l Super

  • @AbbuAbu-pq1ey

    @AbbuAbu-pq1ey

    5 ай бұрын

    ​@@nitheeshkumar3534❤😂8⁸⁸

  • @AnithaSurendran-xi8tq

    @AnithaSurendran-xi8tq

    Ай бұрын

    ​@@nitheeshkumar3534❤❤❤A❤❤❤❤❤❤❤❤😂

  • @diyathakku3951
    @diyathakku39512 жыл бұрын

    2021ൽ. ഈ പടം കാണുന്നവർ ഉണ്ടോ

  • @artnandha3340
    @artnandha33403 жыл бұрын

    Sharadha s award winning acting in this movie

  • @mollykuttykn6651
    @mollykuttykn66515 жыл бұрын

    കേരളത്തിലെയും, കേന്ദ്രത്തിലെയും ഭരണാധികാരികളെ താങ്ങുന്ന ഓരോ പ്രജയും ഈ സിനിമ പോലുള്ള സിനിമകൾ കാണണം.എന്നിട്ട് താങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

  • @vijayank4327

    @vijayank4327

    3 жыл бұрын

    Goodmolv

  • @saleemabdul1613
    @saleemabdul16132 жыл бұрын

    സത്യൻ നസീർ ഉമ്മർ 👍👍👍

  • @ratheesh8100
    @ratheesh8100 Жыл бұрын

    സത്യൻ😍😍😍

  • @mujeebrahiman6586
    @mujeebrahiman65864 жыл бұрын

    ഈ കൊറോണ lock 🔐 down കാലതാണ് ഇതുപോലെയുള്ള നല്ല സിനിമകൾ കണ്ടത് . നിങ്ങളോ

  • @mubarakpanavoor2435
    @mubarakpanavoor243516 күн бұрын

    Enthu manoharamaaya cinema songs wonderful Every Actors super Story super Prem Nazer Sathyan Shaaradha Jayabhaarathi Ambika Ummar Bhaasi Shankaradi Manavalan Josep 💪💪💪

  • @user-mt7fk1ui6r
    @user-mt7fk1ui6r Жыл бұрын

    സൂപ്പർ മൂവി 👌🏻 14/07/2023

  • @chandradasannair3936
    @chandradasannair39366 жыл бұрын

    Sharada superheroine of all time

  • @nikunjvihari9770

    @nikunjvihari9770

    4 жыл бұрын

    Absolutely right!

  • @unnikkuttanlifestyle2246

    @unnikkuttanlifestyle2246

    3 жыл бұрын

    Correct

  • @jobyjoy7140
    @jobyjoy71402 жыл бұрын

    സത്യൻ അഭിനയ കുലപതി ❤❤

  • @arunek3726
    @arunek37263 жыл бұрын

    Legend Actor - sathyan master 👌

  • @anishthanishth270
    @anishthanishth2705 жыл бұрын

    Super film..... Sathyanum nazeerum acting gambeeram....

  • @imranshamsuddin7065
    @imranshamsuddin70653 жыл бұрын

    " ശാരി .. ഞാനൊരു വികാര ജീവിയാണ് .." 🤣😂😂🔥🔥🔥❤️❤️ ഈ പഞ്ച് dialog കേൾക്കാൻ വേണ്ടിയാണു ഞാൻ വന്നത് ഉമ്മർ ക്കാ 🔥🔥🌷🌷😎😎

  • @manumohan253
    @manumohan2537 жыл бұрын

    Sathyam awesome. love you Sathyan sir

  • @reni6888

    @reni6888

    5 жыл бұрын

    ☆☆A0lx 8,! [[ 《

  • @reni6888

    @reni6888

    5 жыл бұрын

    P

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    Saradha also acting super saradha Is the Mooladhanam

  • @mahananda993
    @mahananda9937 жыл бұрын

    When we see all these old movies, our mind is enjoying , that express our smiling..

  • @johnkattikkaran4062

    @johnkattikkaran4062

    Жыл бұрын

    1¹qqq¹¹

  • @abhijithjithu7547
    @abhijithjithu75475 жыл бұрын

    Naseer sir😘😘😘

  • @rajeevs7701
    @rajeevs77018 жыл бұрын

    sathyansir shines

  • @artnandha3340
    @artnandha33403 жыл бұрын

    Sharadha..mma. wonderful acting.best movie

  • @kiransankar8993
    @kiransankar89935 жыл бұрын

    Finally i got it 1:46:57ഞാൻ പ്രേമത്തിൻറെ ആരാധകനായ ഒരു വികാര ജീവിയാണ്😂

  • @iut82

    @iut82

    5 жыл бұрын

    Thank you

  • @alisaheer2673

    @alisaheer2673

    3 жыл бұрын

    ശാരദേ... ഞാനൊരു വികാര ജീവിയാണ്...😋

  • @Ksgd92

    @Ksgd92

    3 жыл бұрын

    😂😂

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    Thank you. 😄

  • @Sun.Shine-

    @Sun.Shine-

    Жыл бұрын

    ടാറ്റൂ അടിക്കാൻ പറ്റിയാ സാധനം 😁✌️

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Жыл бұрын

    കമെന്റ് സെക്ഷൻ മൊത്തം സത്യൻ സർ ആണാലോ എന്തോ ഒരു ആകാരശനം തോന്നുന്നു

  • @rajeshmenonful
    @rajeshmenonful5 жыл бұрын

    Sathyan, still the Emperor of Malayalam cinema.

  • @babeeshkaladi
    @babeeshkaladi3 жыл бұрын

    എല്ലാവരേക്കാളും സ്കോർ ചെയ്തത് ശാരദാമ്മ തന്നെ 🙂🙏❤️

  • @pushpangadhancg3022
    @pushpangadhancg30222 жыл бұрын

    Santhyan master was a great super star .

  • @bichusahadevan4303
    @bichusahadevan43032 жыл бұрын

    ❤️❤️❤️❤️👍👍👍lthokkeyalley cinima?Abhinayamalla Abhinaya jeevitham 👍. super.

  • @tosureshkkr
    @tosureshkkr5 жыл бұрын

    Amazing combination!!!! Sathyan sir is 57 years and Sarada mam is only 24 years in this song. 33 years elder Satyan sir.

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    Жыл бұрын

    Bhara chechi is 15yrs old

  • @latheefboss
    @latheefboss6 жыл бұрын

    Naseer sar sundaran best jodi jayabarathy..

  • @mollyky7487
    @mollyky74876 ай бұрын

    Old is gold sooper filim .pandu kalathu swathandrya samarathnu vendy kashtangalum vedhanakalum dhurithangalum anubhavicha oru lokajanatha .❤❤❤❤ and ❤

  • @unushashmi
    @unushashmi3 жыл бұрын

    തോപ്പിൽ ഭാസിയുടെ ആത്മകഥാംശം നിറഞ്ഞ കൃതിയുടെ അതേ പേരിലുള്ള ചലച്ചിത്രവിഷ്കാരം

  • @naseeranasi2643
    @naseeranasi26435 жыл бұрын

    Nazir jayabharathi super jodi

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    എന്റെ ഇഷ്ട ജോടികൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻ഈ ഫിലിമിൽ അഭിനയിക്കുമ്പോൾ ഭാരതി ചേച്ചിക്ക് വെറും 15 വയസ്സാണ് പ്രായം

  • @hareeshgangadharan1659
    @hareeshgangadharan16597 жыл бұрын

    അഭിനയ ചക്രവർത്തി. സത്യൻ സർ.

  • @thomaskottackal8118

    @thomaskottackal8118

    7 жыл бұрын

    hareesh gangadharan

  • @saidalikuttymannarahaty7985

    @saidalikuttymannarahaty7985

    6 жыл бұрын

    hareesh gangadharan yakosm

  • @mohananac4206
    @mohananac420625 күн бұрын

    അന്നുള്ളവർക്കു, അവരുടെ wealth അവരുടെ ഹെൽത്ത്‌ anu👌🙏🌹❤️❤️❤️❤️❤️❤️

  • @kumarsajilesh3298
    @kumarsajilesh32983 жыл бұрын

    6:38 ha ha ha .. ഉമ്മറിന്റെ പ്രശസ്തമായ ഡയലോഗ്

  • @unnikkuttanlifestyle2246
    @unnikkuttanlifestyle22463 жыл бұрын

    Sharadamma super

  • @aiswaryas1444
    @aiswaryas14443 жыл бұрын

    _എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു..അവർ എന്റെ കയ്യിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു..._

  • @mollyky7487
    @mollyky74876 ай бұрын

    Old is gold. ❤❤❤❤

  • @ajannairpillai2560
    @ajannairpillai25608 жыл бұрын

    super sathayn master

  • @nilaarunachalam5250

    @nilaarunachalam5250

    7 жыл бұрын

    Ajan Nairpillai

  • @nilaarunachalam5250

    @nilaarunachalam5250

    7 жыл бұрын

    Ajan Nairpillai

  • @raveendranp.k487
    @raveendranp.k4873 жыл бұрын

    മൂലധനം നല്ല ചിത്രം. അക്കാലത്തു മലയാള സിനിമ ലോകത്തുള്ളവർക് ചെലവ് ചുരുക്കി കഥാ മൂല്യമുള്ള സിനിമ നിർമിക്കാൻ അറിയാമായിരുന്നു. അതെല്ലാം വിജയം. ഇക്കാലത്തു വിദേശ തു പോയി നടിമാർ കുണ്ടി കുലുക്കി യും മുല കുലുക്കി യും കാണിച്ചാൽ മാത്രമേ സിനിമ കാണാൻ ആളുണ്ടാവുകയുള്ളു. അന്ന് ശാരദ അല്പം സെക്സി യായി അഭിനയിച്ചിരുന്നു എങ്കിൽ അന്നത്തെ ചെറുപ്പക്കാർ മര്യാദക്കു കിടന്നു ഉറങ്ങില്ലായിരുന്നു. അത്രക്ക് വശ്യത യാണ് ശാരദ കു.

  • @anikak99

    @anikak99

    Жыл бұрын

    100 % സത്യം

  • @MsEnter10
    @MsEnter103 жыл бұрын

    naseer sir the best. jayabharathi chechi is soooooo beautiful.

  • @mathewmg1
    @mathewmg18 жыл бұрын

    Good movie

  • @mohananac4206
    @mohananac420625 күн бұрын

    സുന്ദരൻ ❤സത്യൻ സർ... 🙏🙏🙏👌🌹🌹🌹🌹🌹🌹🌹❤️

  • @rajithmm445
    @rajithmm4452 жыл бұрын

    ഇതൊക്കേ പണ്ടെത്തേ കമ്മ്യൂണിസം ഇപ്പോഴോ

  • @surajs3767
    @surajs37676 жыл бұрын

    It is awsome

  • @harisabdulsamad5079
    @harisabdulsamad50792 жыл бұрын

    2021 ൽ ഞാനും കാണുന്നു

  • @imamimam9062
    @imamimam90624 жыл бұрын

    Super movie. 2020👍👍👍👍

  • @mohananac4206
    @mohananac420625 күн бұрын

    ഞങ്ങളുടെ achante ഫേസ്കട്ട് ആണ് സത്യന് 😢 മുഖം അതേപോലെ ❤

  • @hpv292
    @hpv2925 жыл бұрын

    Super filim👌👌👌👌

  • @shifanaparveen717

    @shifanaparveen717

    Жыл бұрын

    Good filim

  • @rajagopathikrishna5110
    @rajagopathikrishna51104 жыл бұрын

    സത്യൻ അഭിനയത്തിലും സ്ഥാനത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന നടൻ. അറിവില്ലായ്മ കൊണ്ടൊ അവിവേകം കൊണ്ടൊ ഈ സിനിമകൾ അപ് ലോഡ് ചെയ്യുന്നവരും മറ്റും നസീറിനും മധുവിനും ശേഷം സത്യന്റെ പേർ കാണിക്കുന്നു. ആ സിനിമകളുടെ ടൈറ്റിലുകളിൽ സത്യൻ എന്ന പേർ ഒന്നാം സ്ഥാനത്തു മിന്നി നിൽക്കുന്നതു അവർ കാണാഞ്ഞിട്ടല്ല

  • @ajinasaji329

    @ajinasaji329

    4 жыл бұрын

    സത്യന്റെ ഒരു സിനിമ നസീർ അഭിനയിക്കുന്ന 50 സിനിമകളുടെ മുകളിൽ നിക്കും എന്നൊരു ചെല്ലുണ്ട്. സത്യൻ കഴിഞ്ഞേയുള്ളൂ നസീറും മമ്മൂട്ടിയും മോഹന്ലാലുമൊക്കെ

  • @mohammedunni2934

    @mohammedunni2934

    3 жыл бұрын

    Annu sathyanekkalum janapriyan Nazirayirunnu

  • @rajagopathikrishna5110

    @rajagopathikrishna5110

    3 жыл бұрын

    അന്നത്തെ സിനിമകളിലെല്ലാം സത്യന് തന്നെയാണ് പ്രഥമസ്ഥാനം നൽകിയിരുന്നതു്. നോക്കിയാലറിയാം. ജനപ്രീതിയിൽ സത്യനും ഒട്ടും പിന്നിലായിരുന്നില്ല ഹാസ്യാത്മകമായ കുറ്റാന്വേഷണ കഥകളും പ്രേമ കഥകളും കൂടുതൽ അഭിനയിച്ചതുകൊണ്ട് സാധാരണക്കാരെ നസീർ പെട്ടെന്നാകർഷിച്ചു.ഗൗരവതരമായ റോളുകൾ അഭിനയിച്ച സത്യൻ്റെ അഭിനയ വൈദഗ്ദ്ധ്യവും ജനങ്ങളെ ആകർഷിച്ചു.

  • @antonyps1999

    @antonyps1999

    3 жыл бұрын

    സത്യൻ മാഷ്. ലോകോത്തര നടനാണ്

  • @mohammedunni7356

    @mohammedunni7356

    3 жыл бұрын

    Suhurthe Annu kuduthal janapriyanPremnaziranu

  • @pslakshmananiyer5285
    @pslakshmananiyer5285Ай бұрын

    I am watching it on 5.7.2024.

  • @rajeevrajeevam2861
    @rajeevrajeevam28614 жыл бұрын

    സൂപ്പർ.

  • @shinumon.v.s8455
    @shinumon.v.s84554 жыл бұрын

    Satyan sir parayan vakukalilla.ur ozam

  • @abhilashep4073
    @abhilashep40737 жыл бұрын

    sathyan.complete.actor

  • @krishnachithra2023
    @krishnachithra20235 жыл бұрын

    Super film

  • @kbthameer
    @kbthameer4 жыл бұрын

    Super movie

  • @lijujohnson7540
    @lijujohnson75403 жыл бұрын

    👏👍

  • @fathimamumthas4984
    @fathimamumthas49842 жыл бұрын

    Classic ❤❤❤

  • @rajinisivadas5374
    @rajinisivadas53744 жыл бұрын

    Most perfect actor in the world..

  • @karunakarank3934
    @karunakarank39343 ай бұрын

    സത്യൻസറിന് ഏത് വലിയ അവാർഡ് കൊടുത്താലും mathiyavill🙏🙏🙏

  • @MuZicSLifE962
    @MuZicSLifE9623 жыл бұрын

    സൂപ്പർ മൂവി.....

  • @mohananac4206
    @mohananac420625 күн бұрын

    സത്യം 😢മക്കളില്ലെങ്കിൽ വീട് ചുടുകാടാണ് 😢😢😢😢

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr3 жыл бұрын

    Adipwali filmmmmmmmmmmm

  • @vincentjuvenile9164
    @vincentjuvenile91643 жыл бұрын

    🙏🙏🙏🙏🙏.. ❤❤

  • @roopilasoman
    @roopilasoman4 жыл бұрын

    Nice movie

  • @dasck7010
    @dasck7010Ай бұрын

    A super film

  • @mujeebrahmanemarald1136
    @mujeebrahmanemarald11364 жыл бұрын

    പ്രേമത്തിന്റെ ആരാധകനായ ഒരു വികാരജീവി 😂😂😂😂😂😂😂😂😂

  • @fraanciskd228
    @fraanciskd2283 жыл бұрын

    Saaradachechee...big salute. ...asaadhya abhinayam....congratulations. ..godbless. ..🙏...

  • @vipinkallyar
    @vipinkallyar6 жыл бұрын

    Old is gold

  • @yunasbabu557
    @yunasbabu5574 ай бұрын

    ഹൈവ സൂപ്പർ മൂവി ❤❤❤❤❤❤❤

  • @sinimol223
    @sinimol2232 жыл бұрын

    super movie. Parayan vakkukalilla

  • @Anas-qx4xc
    @Anas-qx4xc3 жыл бұрын

    👏👏👏👏👌

  • @iammituraj
    @iammituraj3 жыл бұрын

    1:39:49 ... Dialogue, Acting and Dubbing level

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    അഭിനയമല്ല... ഇന്ത്യയിൽ ആരുമില്ല... സത്യൻ സാർ..

  • @hamsapk1529
    @hamsapk1529 Жыл бұрын

    😭😭👍 chagahe wery 🙏 Qouns.🙏 goodl

  • @anilar7849
    @anilar78493 жыл бұрын

    🎵👍, adurbasi😄

  • @prabhavathyviswam8325
    @prabhavathyviswam83253 жыл бұрын

    😊😊😍

  • @nandakumarskumar290
    @nandakumarskumar2903 жыл бұрын

    All for our Independent Nation India

  • @muhammedjunaid42
    @muhammedjunaid424 жыл бұрын

    Megastar Naseer sar

  • @mohananac4206
    @mohananac420625 күн бұрын

    👌❤️🌹🙏🙏🙏🙏🙏🙏🎉🎉🎉🎉🎉

  • @sasidemo2370
    @sasidemo2370 Жыл бұрын

    👍OLD N👍👌👌👌👌👌👌👌👌👌👌

Келесі