Universal Entertainers Malayalam

Universal Entertainers Malayalam

Пікірлер

  • @1987renjith
    @1987renjith2 сағат бұрын

    അനുഭൂതി തന്നെ

  • @Rollx-kw5ve
    @Rollx-kw5veКүн бұрын

    എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാനം

  • @ROBY804
    @ROBY804Күн бұрын

    ഇതൊക്കെ 2024കാണുന്നു 🎉🎉

  • @SignalMediaAds
    @SignalMediaAdsКүн бұрын

    ഹൃദ്യം..

  • @kajahussain4500
    @kajahussain45002 күн бұрын

    പി ഭാസ്കരൻ മാസ്റ്ററുടെ തൂലികയിൽ വിരിഞ്ഞ ഈ മനോഹര ഗാനം കേരളീയ മനസ്സുകളിൽ ചരിത്ര പ്രതിഷ്ഠ നേടിയതാണ് 💞

  • @chithrarajesh1216
    @chithrarajesh12162 күн бұрын

    Ee pattu ente achachan kurach varshangalku munbu padippichayurrunnu adyamayittanu njan video kelkkunnath

  • @user-ce9fz3wn2z
    @user-ce9fz3wn2z2 күн бұрын

    Poomalasoopar

  • @user-ce9fz3wn2z
    @user-ce9fz3wn2z2 күн бұрын

    Madapravusoopar

  • @shoukathbk6894
    @shoukathbk68943 күн бұрын

    എ എം രാജ സാറിന്റെ പാട്ടുകൾ തമിഴിൽ ആയാലും മലയാളത്തിൽ ആയാലും വളരെ ഇഷ്ടമാണ്.

  • @selvarajselvaraj7819
    @selvarajselvaraj78193 күн бұрын

    Amme...❤️❤️❤️🙏🙏🙏

  • @jijojoseph3409
    @jijojoseph34093 күн бұрын

    2024, il kelkunnvar undo

  • @Achayathii
    @Achayathii4 күн бұрын

    ജഗതീഷ് ആണ് സത്യത്തിൽ ഇതിലെ നടൻ

  • @gopakumark1576
    @gopakumark15765 күн бұрын

    Emperor Salil Chaudhary.

  • @ozymandias73
    @ozymandias736 күн бұрын

    2024

  • @sureshbabugnair7895
    @sureshbabugnair78957 күн бұрын

    പട്ടാഴി തിലകം തിയറ്ററിൽ 1968 ൽ 54 പൈസ ടിക്കറ്റ് എടുത്തു കണ്ട സിനിമയിലെ മനോഹര ഗാനങ്ങളിലൊന്ന്. ആ തിയേറ്റർ ആധുനിക സൗകര്യമില്ലാതെ ഇപ്പോഴില്ല എങ്കിലും ആ ഗാനങ്ങൾ അനശ്വരമായതിനാൽ വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കുന്നു. സന്തോഷം.....

  • @rejiomrejiom4809
    @rejiomrejiom48098 күн бұрын

    Super song

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan8608 күн бұрын

    മലയാറ്റൂർ പള്ളി ആലുവ ശിവരാത്രി ഇതൊക്കെ ഇത്ര ഭംഗിയായി എഴുതുവാൻ സാക്ഷാൽ ശ്രീ വയലാർ രാമവർമ്മ സാറിനല്ലാതെ ആർക്കാണ് കഴിയുക . നമ്മൾ മൺമറഞ്ഞു പോയാലും മലയാറ്റൂർ പള്ളി പെരിയാർ ആലുവ ശിവരാത്രി ഇതെല്ലാം അടുത്ത തലമുറയ്ക്ക് കൂടി അറിയാൻ വേണ്ടി ആയിരിക്കണം അദ്ദേഹം മുൻവിധിയോടെ ഈ പാട്ട് എഴുതിയത്. ശരിക്കും രാമനും ദേവനും മാത്രമെ ഇതുപോലുള്ള പാട്ട് എഴുതി സംഗീതം നൽകാനും സാധിക്കുകയുള്ളൂ. ഇവരാണ് ശരിക്കും ദൈവത്തിന്റെ സ്വന്തം പുത്രന്മാർ. ഇവരിലൂടെ നമ്മൾ ഇവരുടെ പാട്ടുകൾ കേൾക്കുമ്പോൾ സാക്ഷാൽ ദൈവത്തെ കാണുന്നത് പോലേ യാണ് തോന്നുന്നത്. ഇവരൊരു അത്ഭുത പ്രതിഭാസം തന്നെ. ഇവർക്ക് വേണ്ടി ആയിരമായിരം അശ്രു പുഷ്പങ്ങൾ ഇവരുടെ കാൽപ്പാദങ്ങളിൽ വെച്ച് നമസ്കരിക്കുന്നു. നന്ദി നമസ്കാരം.😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤

  • @user-bx1yk5vg4s
    @user-bx1yk5vg4s10 күн бұрын

    THE LATE SATHYAN MASH WAS THE LEGENT.

  • @subiths5833
    @subiths583310 күн бұрын

    Ente night songil orennam ithannu

  • @badarudheenbadar9864
    @badarudheenbadar986410 күн бұрын

    2024A

  • @murshidha-en9rj
    @murshidha-en9rj10 күн бұрын

    ഇതിൽ മമ്മൂട്ടി ye മുകേഷും ശ്യാമയും കാണാൻ പോവുന്ന സീനിൽ തന്നെ മമ്മൂട്ടി യുടെ ഭാര്യ വിശ്വേട്ടാ എന്ന് വിളിക്കുന്നുണ്ട്. എന്നാൽ കുറച്ചു ഭാഗം കഴിഞ്ഞിട്ടുള്ള സീനിൽ ശ്യാമ ചോദിക്കുന്നുണ്ട് ഇതിനു മുമ്പ് ആരേലും വിശ്വേട്ടാന്നു വിളിച്ചിട്ടുണ്ടോ എന്ന്. Ith oru mistake alle

  • @mathewmg1
    @mathewmg111 күн бұрын

    Super songs👌👍

  • @Thelakkadan
    @Thelakkadan11 күн бұрын

    ഞാള് ഇത് ഒരു ഇരുപതാമത്തെ തവണ ആണ് കാണുന്നത്

  • @VinodMenonp
    @VinodMenonp13 күн бұрын

    Nice song 🙂👋- old song though before I was born

  • @BabyBaby-is1qq
    @BabyBaby-is1qq14 күн бұрын

    സപ്ന ചൗധരിയല്ല സബിത choudhari, സലിൽ choudhariyude ഭാര്യ 🌹

  • @santhoshkumar-fo9lm
    @santhoshkumar-fo9lm14 күн бұрын

    Super song i like it 🎉❤😂

  • @harispattambi8427
    @harispattambi842715 күн бұрын

    👍👍👍

  • @vishnushanbhogue7882
    @vishnushanbhogue788216 күн бұрын

    nostalgia…..reminding good old days….

  • @KrishnanV-xl8mi
    @KrishnanV-xl8mi17 күн бұрын

    😅😅😊😊

  • @rekhasuresh2624
    @rekhasuresh262417 күн бұрын

    Song super❤❤❤❤

  • @abyp1883
    @abyp188318 күн бұрын

    34:36 all malayalis will always believe it etta..that u r always with us 😔😓🎩🎩🎩🙏🙏

  • @raghavanchaithanya9542
    @raghavanchaithanya954218 күн бұрын

    Sooparsong

  • @GopPal-cc3cf
    @GopPal-cc3cf20 күн бұрын

    😢😊

  • @user-rd1xr4pt2c
    @user-rd1xr4pt2c20 күн бұрын

    2024.4.11🫣🙈😎

  • @shuhaibkrd2027
    @shuhaibkrd202720 күн бұрын

    2035 kanunnavarundo

  • @localmallu5022
    @localmallu502221 күн бұрын

    Mammootty de dance😂

  • @rahulvijayan4720
    @rahulvijayan472022 күн бұрын

    ❤❤

  • @britskv3733
    @britskv373322 күн бұрын

    എൻ്റെ പൊന്നു ദാസേട്ടാ,,, ആർക്കാണ് ഈ സ്വരത്തെ വിമർശിക്കാൻ യോഗ്യത,,, വറ്റിവരണ്ടതൊണ്ടയിൽ നറുതേൻ വീണ തോന്നൽ,,

  • @krishnaprasad9128
    @krishnaprasad912823 күн бұрын

    അവസാനം ഭാഗം കാണുവാൻ വേണ്ടി മാത്രം വീണ്ടും വന്നു....9/05/2024

  • @Adithyan12253
    @Adithyan1225323 күн бұрын

    മഞ്ഞുമ്മേൽ ബോയ്സിന് ശേഷം ഗുണ സിനിമ കണ്ടു. അതിനു ശേഷം ലാലേട്ടന്റെ ജനുവരി ഒരു ഓർമ്മ. കൊടൈക്കനാലും ഗുണ കർവും ഒരു ഉന്മാദം തന്നെ 🔥🔥

  • @shabeerabbas4189
    @shabeerabbas418924 күн бұрын

    2024😅

  • @tvsantosh7856
    @tvsantosh785624 күн бұрын

    A Great Super Actor Sathyan Sir

  • @bonythomas4049
    @bonythomas404924 күн бұрын

    ഇതേ ട്യൂൺ അല്ലെ , മറവത്തൂർ കനവിലെ കന്നിനിലാ പെണ്കിടാവേ എന്ന പാട്ടിനും . രണ്ടും വിദ്യാസാഗർ തന്നെ .

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr25 күн бұрын

    ഒറ്റപ്പെടൽ അനുഭവി കുപ്പോൾ അറിയാതെ കേട്ടു പോകും ♥️♥️🥺🥺

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr25 күн бұрын

    😢❤️

  • @sandheepsasidharan2147
    @sandheepsasidharan214726 күн бұрын

    ക്ലൈമാക്സ്‌ കുറച്ചൂടെ നന്നാക്കാമായിരുന്നു. രഥോല്‍സവം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാമായിരുന്നു

  • @sandheepsasidharan2147
    @sandheepsasidharan214726 күн бұрын

    Please upload രാക്കുയിലിൻ രാഗസദസ്സിൽ

  • @rameshsankar1314
    @rameshsankar131426 күн бұрын

    Wonderful song, Melodious

  • @ManojMaheen
    @ManojMaheen26 күн бұрын

  • @user-me6rt5vo4q
    @user-me6rt5vo4q26 күн бұрын

    ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤