Mohan Sithara |Interview with Malayalam Music composer Mohan Sithara

#Mohan Sithara #musiccomposer
Interview with Malayalam Music composer Mohan Sithara
മലയാള സിനിമയ്‍ക്ക് ഒട്ടേറെ മികച്ച ഈണങ്ങള്‍ സമ്മാനിച്ച മോഹൻ സിത്താരയുമായി അഭിമുഖം
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 109

  • @roopabalan8733
    @roopabalan87332 жыл бұрын

    ഏറ്റോം പ്രിയപ്പെട്ട music directorമാരിൽ മുൻ നിരയിൽ തന്നെ ആൾ ആണ് ഇദ്ദേഹം. ചെയ്തതൊക്കെ ഹിറ്റുകൾ... ❤️❤️❤️

  • @sreejithks4981
    @sreejithks49814 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ...

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    Me too.. ellavarum vidya sagarinte purakeya...

  • @kamalprem511

    @kamalprem511

    3 жыл бұрын

    @@ABINSIBY90 Vidyasagar is an amazing composer. Pakshe pulli cheytha songs ne kurich polum oru dhaaranayillaaththa kure oolakal pulliyude purake nadakunund. Njnum athu sredhichu.

  • @kamalprem511

    @kamalprem511

    3 жыл бұрын

    gReaT composer

  • @Anu-gy4yj

    @Anu-gy4yj

    2 жыл бұрын

    Vidhiyasagar kainjal പിന്നെ ഇദ്ദേഹം ആണ് എന്റെ favorite ❤️❤

  • @blackman2015

    @blackman2015

    2 жыл бұрын

    ❤❤❤❤Mohanjiyude kaalaghattam athe oru vikaramane❤❤❤❤❤

  • @ajithharsha4153
    @ajithharsha41533 жыл бұрын

    യഥാർത്ഥ പ്രതിഭ. ബിഗ് സല്യൂട് സാർ. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ജാതി ഇല്ലായിരുന്നു എങ്കിൽ ഈ കലാകാരൻ ഉയരങ്ങളിൽ എത്തുമായിരുന്നു. ♥♥♥

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    Correct 💯💯

  • @charukrishnan8393

    @charukrishnan8393

    Жыл бұрын

    എന്നാൽ അത് ആരും മനസിലാക്കുന്നില്ല

  • @koshykattappana3298

    @koshykattappana3298

    Жыл бұрын

    ഉന്നതാകുലജാതനായ പല ഗായകർക്കും ഹിറ്റ്സ് നൽകിയത് ഇങ്ങേർ ആണെന്നും കൂടി ഓർക്കണം

  • @rajeevjay6
    @rajeevjay62 жыл бұрын

    മോഹൻ സിതാര സാറിന്റെ ഗാനങ്ങൾ എന്നും മലയാള സംഗീത ആസ്വാദകർക്ക് പ്രിയങ്കരങ്ങളാണ്. അർഹിക്കുന്ന അംഗീകാരം മോഹൻ സാറിന് ഇത് വരെ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഇനിയും സാറിന്റെ മനോഹരങ്ങളായ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🌷💜

  • @shijudas451
    @shijudas4513 жыл бұрын

    ശിവധം ശിവ നാമം. എന്ന ഒറ്റപ്പാട്ടുമതി.. ഇദ്ദേഹത്തെ ഓർമ്മിക്കാൻ 🙏

  • @anr1983

    @anr1983

    2 жыл бұрын

    സ്വനിതരഗ നടനം(ജോക്കർ)

  • @shibinalazhikath865

    @shibinalazhikath865

    Жыл бұрын

    Ya

  • @humanbeing8810

    @humanbeing8810

    Жыл бұрын

    ഇപ്പൊ എന്തുപറ്റി പുള്ളിക്ക്?

  • @varshasreekumar6537
    @varshasreekumar65373 жыл бұрын

    Vidhyasagar mohansithara ...those legendedry music directors made ma childhood song memories

  • @aroracochin1

    @aroracochin1

    3 жыл бұрын

    sathyam....vidyaji kazhinajal.....my fvrt mohan sithara ayirikum....favrt songs

  • @kamalprem511

    @kamalprem511

    3 жыл бұрын

    Yes

  • @Anu-gy4yj

    @Anu-gy4yj

    2 жыл бұрын

    Vidhiyasagar & Mohan Sithara S P Venkatesh 👌🏼💥🥰

  • @Anu-gy4yj
    @Anu-gy4yj2 жыл бұрын

    വിദ്യജി കൈഞ്ഞാൽ പിന്നെ ആര് എന്ന് ചോദിച്ചാൽ ഒറ്റ വാക്ക് മോഹൻ സിതാര ❤‍🔥💖

  • @magicworldk7454

    @magicworldk7454

    Жыл бұрын

    Vidhyajiyude koodeyaanu idheham Mohan sithara katta fan❣❣

  • @sreeragkmohan123

    @sreeragkmohan123

    Жыл бұрын

    Vidhyajide koode😘

  • @basil6361

    @basil6361

    2 ай бұрын

    Enikku mohan sithara kazhinjale vere aarum ollu.

  • @msbhavyanath4204
    @msbhavyanath42043 жыл бұрын

    ഇന്ന് അംഗീകാരം കിട്ടാത്ത സംഗീത സംവിധായകൻ,,, ഇനി ഇദ്ദേഹം മരക്കുമ്പോ കണാ ലോകം,,!!😎🙏 ഇദ്ദേഹത്തിനു വേണ്ടി ഒരു പ്രോഗ്രാം ,ഒരു tribute പോലും ഇല്ല,,😥

  • @kamalprem511

    @kamalprem511

    3 жыл бұрын

    Athil Doubt illa

  • @deepuredmi3685

    @deepuredmi3685

    Жыл бұрын

    സുഫി പറഞ്ഞ കഥ മൂവി ക്കു ഏറ്റവും മികച്ച സംഗീത സംവിധായകൻ അവാർഡ് കിട്ടി... എന്റെ ഏറ്റവും ഇഷ്ടപെട്ട സംഗീത സംവിധായകൻ.. Legend in music industry... 🌹

  • @shabucs3893
    @shabucs38933 жыл бұрын

    എത്ര സുന്ദരമായ പാട്ടുകൾ❤❤❤എത്രയെണ്ണം ❤❤❤

  • @sivakumartheyyan4308
    @sivakumartheyyan43083 жыл бұрын

    നല്ല റെയ്ജുള്ള മ്യൂസിക് ഡയറക്ടർ..

  • @kamalprem511

    @kamalprem511

    3 жыл бұрын

    Pinnallaathe ✌️

  • @ABINSIBY90
    @ABINSIBY904 жыл бұрын

    മലയാളികൾക്ക് ഒരുപാട് ഹിറ്റ്‌ പാട്ടുകൾ തന്ന മഹാപ്രതിഭ. താങ്കളുടെ കുറവ് ഇപ്പോൾ മലയാളസിനിമയിൽ അനുഭവിക്കാറുണ്ട്

  • @sreejithks4981

    @sreejithks4981

    4 жыл бұрын

    സത്യം...ഇപ്പൊ കോപ്പി സുന്ദർ പോലുള്ള കുറെ ആളുകൾ

  • @aroracochin1

    @aroracochin1

    3 жыл бұрын

    ya..melody ayalum adipoli ayalum.........great composer..............

  • @rahulrajjr4611

    @rahulrajjr4611

    3 жыл бұрын

    Vidyaji , Mohan sitara sir , sarath sir, Ousepachan sir ellarum thirichu varanam malayalathile aa evergreen songs onnum ipol illa

  • @maheshmurali2697

    @maheshmurali2697

    3 жыл бұрын

    അതെ ആവശ്യത്തിന് ക്രെഡിറ്റ് കിട്ടിയിട്ടില്ല

  • @kamalprem511

    @kamalprem511

    3 жыл бұрын

    Well said

  • @SureshBabu-bj9mq
    @SureshBabu-bj9mq3 жыл бұрын

    നല്ല സംഗീത സംവിധായകൻ

  • @levinthomas9734
    @levinthomas97344 жыл бұрын

    Very talented composer. Love his songs

  • @ranjithranjith-tf8zq
    @ranjithranjith-tf8zq3 жыл бұрын

    Great music director

  • @sreeragssu
    @sreeragssu2 жыл бұрын

    ഒരുപാട് മികച്ച ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ❤ മോഹൻ സിതാരയാണ് സംഗീതം എങ്കിൽ മിനിമം ഗ്യാരണ്ടീ ഉറപ്പാണ്.. ഇദ്ദേഹം ചെറിയ ഗ്യാപ് ന് ശേഷം 90s ന്റെ ലാസ്റ്റിൽ കൂടുതൽ സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ ചെയ്തതെല്ലാം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ ആണ് . യുസഫ് അലി കേച്ചേരി ക്കു ഒപ്പമുള്ള പാട്ടുകൾ എല്ലാം എവെർഗ്രീൻ... ഒരു കാലത്ത് വിനയന്റെ സിനിമകളിലെല്ലാം ഇദേഹം ആണ് സംഗീതം ചെയ്തത്. വിനയനെ ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു....

  • @abhisheke5258

    @abhisheke5258

    2 жыл бұрын

    True

  • @sonyjoy3764
    @sonyjoy37644 жыл бұрын

    Very simple tune but soothing and melodious

  • @ajajayghosh5604
    @ajajayghosh56044 жыл бұрын

    Great💐💐💐💐 God bless you... Mohanettan sa❤️

  • @rahulrixon2949
    @rahulrixon29493 жыл бұрын

    Legend ❤

  • @AjithKumar-gx8vj
    @AjithKumar-gx8vj3 жыл бұрын

    Great music man

  • @chinthujames8817
    @chinthujames88173 жыл бұрын

    First time in life I see zero dislikes 🙂

  • @krishpottekad4063
    @krishpottekad40633 жыл бұрын

    My fvrt music director

  • @shahidakbar2776
    @shahidakbar27763 жыл бұрын

    Very talented musician...One among king of melodies ...mohan sithara's all songs are very heartiest superhit songs

  • @peaceout1989
    @peaceout19894 жыл бұрын

    U r greate sir ,.too humble and also beast of a talent

  • @pauloseputhenpurackal3135
    @pauloseputhenpurackal31354 жыл бұрын

    From classical to semi classical to hindustani to western//master of all trades

  • @kamalprem511

    @kamalprem511

    3 жыл бұрын

    Yes he is amazing

  • @regishbabu5627
    @regishbabu56274 жыл бұрын

    one of the best talents

  • @user-ny7sy7wv6u
    @user-ny7sy7wv6u3 жыл бұрын

    My fvrt music director❤ A. R. Rahmanekalum vidyasagarinekalum enikishtam mohan sithara sarineyaa

  • @basil6361

    @basil6361

    2 ай бұрын

    Enikkum

  • @jogeo
    @jogeo29 күн бұрын

    രാരീ... രാരീരം രാരോ... ഞാൻ ഏറ്റവും കൂടുതൽ കേട്ട അല്ല ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുന്ന ഗാനം. കാരണം എന്റെ രണ്ടു മക്കൾ ഉറങ്ങാൻ ഇത് വേണം. ❤😊

  • @ajayprasad3034
    @ajayprasad30343 жыл бұрын

    ❤️❤️❤️❤️❤️Mohan Sitharaaaa ❤️❤️❤️❤️❤️❤️

  • @ajaikumar746
    @ajaikumar7464 жыл бұрын

    350+ films ... favorite music director...14:05 ..true ...

  • @abhisheke5258
    @abhisheke52582 жыл бұрын

    A true legend..Very humble...U r grt sir..

  • @Nanda_Krishnan
    @Nanda_Krishnan2 жыл бұрын

    The legend ❤️

  • @sreeragkmohan123
    @sreeragkmohan123 Жыл бұрын

    My fav music directors Mohan sithara sir &vidhyaji God bless both😍🙌🙏

  • @vaisakhs721
    @vaisakhs7214 жыл бұрын

    Greatest persanality

  • @ahammedkabeer8432
    @ahammedkabeer84322 жыл бұрын

    talented too much, simplicity, good human, my favorite vidyasagar and mohan sitara, but mohan sitara is too down to earth

  • @rageshcv4352
    @rageshcv43523 жыл бұрын

    Great sir

  • @sonyjoy3764
    @sonyjoy37644 жыл бұрын

    Great dear

  • @akhilasaseendran2056
    @akhilasaseendran20564 жыл бұрын

    Orupad priya ganangal thanna ssngeetha savidhayakan.......sirnte ella ganangalum valare priyapettavayayrunu

  • @AjayDas-kh8pc
    @AjayDas-kh8pc3 жыл бұрын

    Legend

  • @Nouphy1
    @Nouphy12 жыл бұрын

    "സിതാരതാളം" കയ്യൊപ്പ് ❤

  • @Shan-if6nz
    @Shan-if6nz Жыл бұрын

    ♥️♥️മനുഷ്യമനസ്സിന്റെ ചിന്തകൾ മാറ്റാൻ പാട്ടുകൾക്കെ കഴിയു ♥️

  • @abinbabu2938
    @abinbabu2938 Жыл бұрын

    Underated ആണ് ❤️

  • @yaseenka7884
    @yaseenka7884 Жыл бұрын

    Puthumazhayay Poyiyam enna otta song Mathiyallo 👌👌

  • @aravindharavindh8837
    @aravindharavindh8837 Жыл бұрын

    Arhatha ullavarku enthina Sir ❤️ angeekaaram. . number 1muthal.0 vare alla.aayirangal.koodiyaalum.njangalku.ethra.manohara gaanangal.thanna Sir..nu janangalude mansinte adithatill und Sir angikaaram.the most grateful job comboser.❤️🎈❣️🎶🎵🎼🎻🎤

  • @akhilzachariah8253
    @akhilzachariah82533 жыл бұрын

    ❤️

  • @sivinsajicheriyan7937
    @sivinsajicheriyan79373 жыл бұрын

    Legend ❤️

  • @pikachu98765
    @pikachu98765 Жыл бұрын

    One of the most underrated!

  • @kaleshcn5422
    @kaleshcn54223 жыл бұрын

    കലയിൽ ജാതിയുണ്ട്..എന്ന് ഇദ്ദേഹത്തിന്റെ അനുഭവം കണ്ടപ്പോൾ മനസ്സിലായി..

  • @abhijith1055

    @abhijith1055

    2 жыл бұрын

    Athe 💯💯💯

  • @akshaybijuvinayak5561

    @akshaybijuvinayak5561

    2 жыл бұрын

    ഇദ്ദേഹത്തിനേ ജാതി കാരണം തഴഞ്ഞത് ആണോ?🥺

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    @@akshaybijuvinayak5561 അതേ..ഒരു സംശയവുമില്ല .

  • @akshaybijuvinayak5561

    @akshaybijuvinayak5561

    2 жыл бұрын

    @@kaleshcn5422 ഇത്രയും വിനയവും പ്രതിഭയും ഒരുമിച്ച് സംഗമിച്ച ഒരു സിനിമാ സംഗീത സംവിധായകനെ മലയാളത്തിൽ കണ്ടിട്ടില്ല... ഒരു പക്ഷെ താങ്കൾ പറഞ്ഞത് ശരിയായിരിക്കും... അദ്ദേഹത്തിന് ആകെ ഒരു തവണ അല്ലേ സംസ്ഥാന അവാർഡ് കൊടുത്തിട്ടുള്ളു..

  • @dv2975

    @dv2975

    2 жыл бұрын

    അതെ

  • @NiasIqbal-yg8mc
    @NiasIqbal-yg8mc28 күн бұрын

    Love u sir oruppadu istam sir❤❤❤❤

  • @blackman2015
    @blackman20152 жыл бұрын

    Oru kaalaghattathil mohanjiyude paattugal ❤❤❤❤❤❤❤marakanpattatha oru pidi nalla ghanagal❤❤❤❤

  • @parissbound8535
    @parissbound85358 ай бұрын

    *Silent legend❤*

  • @arun4557
    @arun45572 жыл бұрын

    ❤❤❤❤❤❤❤

  • @deepugopigopi4945
    @deepugopigopi49453 жыл бұрын

    Entha prathibha salute sir.

  • @S_Shamil_ks
    @S_Shamil_ks20 күн бұрын

    ❤❤

  • @leelakrishnan-xy5fs
    @leelakrishnan-xy5fs6 ай бұрын

    👍👌👌👌

  • @charukrishnan8393
    @charukrishnan8393 Жыл бұрын

    ഞാൻ സ്കൂളിൽപടിക്കുന്ന കാലത്ത് നാട്ടിൽ ഡാൻസ് പരിപാടികളിൽ മോഹൻജീയുടെ പാട്ടുകൾ ആയിരുന്നു മോഹൻ ജീയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന

  • @bujukumar7626
    @bujukumar76263 жыл бұрын

    Nalla orumanushan

  • @thavikasanchi5128
    @thavikasanchi51282 жыл бұрын

    🌅🌅🌅

  • @NiasIqbal-yg8mc
    @NiasIqbal-yg8mc28 күн бұрын

    Keralakkara randu kaiyyum neetti nigalae ishtapedunnu sir This ur Oscar sir❤❤❤❤

  • @justinmathewj
    @justinmathewj3 жыл бұрын

    Sahyasanusruthi 👌

  • @shafeekkiltan7846
    @shafeekkiltan7846 Жыл бұрын

    Jugnure jugnure wooow music by kazhcha

  • @sayoojtheril3767
    @sayoojtheril37673 жыл бұрын

    Mohan sitara 💯💯💯🤭

  • @nandakumaranpp6014
    @nandakumaranpp6014 Жыл бұрын

    ശിവദം മറക്കില്ല. അതു മാത്രം മതി.

  • @valsammakanjiramparayil1951
    @valsammakanjiramparayil1951Ай бұрын

    Mohansitharasir♥️♥️♥️♥️🥰🥰🥰🙏🙏♥️♥️🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @PM-es1zf
    @PM-es1zf2 жыл бұрын

    കഴിവുണ്ട്. പക്ഷെ ജന്മദോഷം, അല്ലാതെ എന്തു പറയാൻ. *കേരളത്തിൽ ജാതി നോക്കിയാണ് അംഗീകാരം* ദിലീപ് ന്റെ മൂവിയിൽ ഒത്തിരി നല്ല പാട്ടുകൾ ഇദ്ദേഹത്തിന്റെ ആണ്

  • @muneerkoombra1822
    @muneerkoombra18223 жыл бұрын

    sadhananthante samayam maranno siree

  • @leelakrishnan-xy5fs
    @leelakrishnan-xy5fs6 ай бұрын

    6

  • @arunbvlogs1484
    @arunbvlogs14843 жыл бұрын

    മഹാ പ്രതിഭ. അങ്ങയുടെ പദാരവിന്ദങ്ങളിൽ ഒന്നു തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ.......

  • @vishnubinu9552
    @vishnubinu95522 жыл бұрын

    Thakan thakan sangamathalam

  • @parissbound8535
    @parissbound85358 ай бұрын

    *സ്വപ്നക്കൂട് പറഞ്ഞില്ല*

  • @abvll5049
    @abvll50492 жыл бұрын

    Ippamulla ettavum nalla malayala pattukal ellam.cheerthu vechaalum idehathimteyokke pazhe discographyude aduthu verilla

  • @vinuthomassart1307
    @vinuthomassart13073 жыл бұрын

  • @shebinkr
    @shebinkr25 күн бұрын

    ❤❤

  • @aneeshkumar9447
    @aneeshkumar9447 Жыл бұрын

Келесі