AR Rahman ഓടി വന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞുഎൻ്റെ ഗുരുവാണ് നിങ്ങൾ എന്ന് | Shankar | Mohan Sithara

Ойын-сауық

AR Rahman ഓടി വന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞുഎൻ്റെ ഗുരുവാണ് നിങ്ങൾ എന്ന് | Shanker Panicker | Mohan Sithara | Ezhuthola Movie
Shanker Panicker is an Indian actor, film director and producer who has worked in Malayalam and Tamil films. He has acted in nearly 200 films and was a leading actor in Malayalam cinema during the 1980s and was also a lead youth hero in Tamil cinema at that time.Shankar's debut Tamil film Oru Thalai Ragam, and Malayalam debut, Manjil Virinja Pookkal, completed a theatrical run of 365 and 250 days respectively. He was the most successful romantic hero in Malayalam movies along with Prem Nazir.Shankar produced film "Ezhuthola" won 4 international film festival awards in 2023 including London International film festival awards,British film festival awards and Tagore international film festival.He also won many awards as an actor and director including a Kerala State film critics award.
Mohan Sithara is an Indian music composer. He received the Kerala State Film Award for the Best Music Director (2009) for the songs in Priyanandan's Soofi Paranja Kadha.[1] Since 1986 he has been an active musician in the Malayalam film industry. His work mixes Western, Classical and folk styles. He has worked with lyricists and poets
#shankar # Mohanlal #mammootty #mohansithara #interview #ezhuthola #movie #idukkigold #sukhamodevi #sillymonksmollywood #ManjilVirinjapookkal #fazil #movie #ividamSwargamanu
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzread.info...
Powered by sillymonks.com/

Пікірлер: 34

  • @AnilKumar-iu5rb
    @AnilKumar-iu5rbАй бұрын

    മോഹൻ സിത്താര സാറിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല... ❤❤❤❤

  • @sheejasivadas8967
    @sheejasivadas8967Ай бұрын

    നല്ല അവതാരാകൻ, ചോങ്ങൾ സൂപ്പർ, ഒരു കാലത്തിന്റെ വെള്ളിത്തിരയിലെ ജന പ്രിയ നായകന്റെ മറുപടിയും,, സംഗീതസംവിധായകന്റെ മറുപടി യും കേട്ടു കണ്ണ് നിറഞ്ഞു പോകുന്ന നിമിഷങ്ങളും, ചിരിച്ച നിമിഷങ്ങളും ഇനിയും നല്ല നിമിഷങ്ങൾ എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയട്ടെ 💕💐💕🙏❤️

  • @manu1530
    @manu1530Ай бұрын

    ഇതാണ് വിഷ്ണുവിനെ മറ്റു new gen anchors ൽ നിന്നെ വ്യത്യസ്ഥനാക്കുന്നത്.... ധ്യാൻ ചേട്ടനെ പോലെയുള്ളോരുടെ കൂടെ ഒരു സുഹൃത്തിനെ പോലെ interview ചെയ്യാനും അറിയാം... ശങ്കർ sir, മോഹൻ സിതാര sir നെ പോലെയുള്ള Senior artists നോട് ബഹുമാനത്തോടെ interview ചെയ്യാനും അറിയാം... ❤️

  • @manukrishnan.m2563
    @manukrishnan.m2563Ай бұрын

    ശക്ർ❤️🌹❤️

  • @VenugopalP-kj8mt
    @VenugopalP-kj8mtАй бұрын

    "നിങ്ങൾ ഇറങ്ങിയാൽ നിങ്ങളെ ആഘോഷിക്കാനും ഒരു ജനക്കൂട്ടം ഇവിടെയുണ്ട്. " നല്ല conclusion.

  • @sreejasnair7247

    @sreejasnair7247

    Ай бұрын

  • @karmiccycles8659
    @karmiccycles865921 күн бұрын

    ശങ്കർ നല്ല സിനിമകളിലൂടെ ഞങ്ങളുടെ മുന്നിൽ നിറഞ്ഞ് നിൽക്കുന്നത് കാണണം. താങ്കൾ ആരായിരുന്നു എന്ന് പുതുതലമുറ കൂടി അറിഞ്ഞക്കേണ്ടുന്നത് ആവശ്യമാണ്. എഴുത്തോല കാണാൻ പ്രേക്ഷകർ കുറവായിരുന്നു. പക്ഷേ താങ്കളുടെ വേഷവും റോളും ഭംഗയുള്ളതായിരുന്നു

  • @akshaymanohar3473
    @akshaymanohar3473Ай бұрын

    നിങ്ങൾ ഇറങ്ങിയാൽ നിങ്ങളെ ആഘോഷമാക്കാനും നിങ്ങൾക്ക് ആർപ്പുവിളിക്കാനും ഒരു ജനത ഇവിടെയുണ്ട്...!🤍 Vishnu Bro 🫂

  • @RaheemGaanam
    @RaheemGaanam29 күн бұрын

    🙏🙏

  • @Supremelight-m6x
    @Supremelight-m6xАй бұрын

    കൺകണ്ടത് നേജം 💥

  • @fdgram
    @fdgramАй бұрын

    AR Rahman mention here @29:38

  • @vpv3654

    @vpv3654

    24 күн бұрын

    Thanks👍

  • @chainsmokerzzz1318
    @chainsmokerzzz1318Ай бұрын

  • @ravisharavi6153
    @ravisharavi6153Ай бұрын

    Just like you said everyone is returning to movies, you also should return with full bang, shankar chetta..

  • @SwaminathanKH
    @SwaminathanKHАй бұрын

    👍👍👍

  • @surendrancheruvath9344
    @surendrancheruvath934429 күн бұрын

    ❤❤❤❤

  • @syamsivendhu2362
    @syamsivendhu2362Ай бұрын

    മോഹൻസിതാര എന്ന സംഗീതത്തിന്റെ ഉറവയെ മലയാളിക്ക് മറക്കാനാവുമോ? മറന്നവരുണ്ട് മലയാളസിനിമയിൽ, മലയാളിക്ക് മറക്കാനാവുമോ. ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു ഒരുപാടുകാലം മുൻപ്തോട്ടെ നടക്കുമോ ആവോ ആദ്ദേഹം അനുവദിക്കുമോ എന്തോ കോൺടാക്ട് ചെയ്യാൻ വല്ല വഴിയുമുണ്ടോ 🙏

  • @mahroofmunderyp3098
    @mahroofmunderyp3098Ай бұрын

    From. 29. About arr

  • @user-kr5ci6kz8p
    @user-kr5ci6kz8pАй бұрын

    VINTAGE SUPER STAR SANKARJI 😍😍

  • @RS-gn8nv
    @RS-gn8nvАй бұрын

    Suresh peters Mohan Sithara Raveendran Sp Venketesh Kerala’s AR Rah”men”

  • @dhaneshdrishya

    @dhaneshdrishya

    8 күн бұрын

    ജോൺസൺ മാഷിന്റെയും അവസാനം ഇതുപോലത്തന്നെയായിരുന്നു

  • @arunarunmk9584
    @arunarunmk9584Ай бұрын

    Suresh peters umayi oru interview vekkamooo ❤❤

  • @manu1530

    @manu1530

    Ай бұрын

    Yess ❤️

  • @fdgram

    @fdgram

    Ай бұрын

    Yess ...waiting ❤

  • @Priyanka-tc8ko
    @Priyanka-tc8koАй бұрын

    Vishnu cheriya ahankaram koodiyitund..namaskaram parannadhu thanne shariyaayilla

  • @Astrophilediarieslive
    @AstrophilediariesliveАй бұрын

    Inrerview King VISHNU bro mass ❤❤❤❤❤❤❤

  • @mdmohandas530

    @mdmohandas530

    Ай бұрын

    7:10

  • @mdmohandas530

    @mdmohandas530

    Ай бұрын

    7:26 7:27 7:27 7:28 7:28 7:28 7:28

  • @musthafamusthafa5699

    @musthafamusthafa5699

    11 күн бұрын

    Sankar & mohansithara all the best , veendum Sankar ninghal porna sakthiyoode thirichu varanam 🙏👍❤️❤️👍

  • @Astrophilediarieslive
    @AstrophilediariesliveАй бұрын

    ഞാനീ സിനിമ പോയി കാണും..

  • @edger2236
    @edger2236Ай бұрын

    Idhehathinta career illakkiyadh mammootyaan 🙂

  • @basil6361

    @basil6361

    Ай бұрын

    Aarude

  • @Lyfofnik
    @LyfofnikАй бұрын

    ❤️

Келесі