Millets ഇങ്ങനെ കഴിച്ചു നോക്കൂ/ഷുഗറും കൊളസ്ട്രോളും വന്ന വഴിയേ പോകും//2 Easy Millet Breakfast Recipes
Hi Friends
I’m Dr.Bindu. ഹൃദയാരോഗ്യത്തിനും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാനും weight കുറയ്ക്കാനും Millets കഴിയ്ക്കാം. Millets ന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ഈ 2 recipes ഉം നിങ്ങൾക്ക് ഇഷ്ടമാവും എന്ന് വിചാരിക്കുന്നു. @BeQuickRecipes
#millet
#milletrecipe
#easyrecipe
#easybreakfast
#easy
#easybreakfastideas
#easybreakfastrecipe
#tastyrecipes
#tastymilletrecipe
#tasty
#healthy
#healthyrecipe
#healthybreakfast
#bequickrecipes
#breakfastrecipe
#breakfast
#breakfastideas
Пікірлер: 93
എല്ലാ റസിപ്പീസും കാണാറുണ്ട്. ചെയ്തു നോക്കാറുമുണ്ട്. എല്ലാം സൂപ്പർ......👌👍
@BeQuickRecipes
9 ай бұрын
Thank you ❤️🙏
@sosammajacob6005
9 ай бұрын
Enikuum kozhukkatta recipe ishtamaayi. Outing coating only millet and inside filling coconut onion masala and steam that like kozhukatta.
@BeQuickRecipes
9 ай бұрын
@@sosammajacob6005 👍❤️
Millets recipes cheythu nokunundu ..healthy breakfast recipes ..nice presentation ..keep going .thanks for sharing
millets kondulla oru verity reipe anetto easy and healthy recie anetto cholesterol um sugar um ullavavarke nallaoru recipe thanneya ... good share
healthy breakfast recipes ..nice presentation ..keep going .thanks for sharing...
Very easy and simple breakfast recipe..... very nice sharing
Adipoli millet recipes👌👌👌
അടിപൊളി കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ അവതരണം അടിപൊളിയാണ് ഇതുപോലുള്ള കിടിലം വീഡിയോയുമായി വരിക
prepared look really yummy recipie valare useful Try cheytu nokkarundu
millet ellavarkkum orupaad useful aayittulla food aan...ith enthayalum onn try chaithu nokkunnundtto...super
millets kondulla nalla variety recipe valare nannayittundu, nalla healthy and tasty aayittulla ee recipe enthayalum try cheiythu nokkam
Easy Millet Breakfast Recipes ..well prepared look really yummy healthy and good for the body , good chef ..keep going .thanks for sharing
Nalla healthy ayittulla recipe aayirunu ithupole njan undaki nokunnund
വളരെ ഇഷ്ടം ആയി ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ ഡിയർ easy preparation and tasty recipe will try this way
🎉
@BeQuickRecipes
7 ай бұрын
🙏🙏
Adipoli milletreacipes👌👌👌
Nalla healthy aayittulla recipe.Recipeyude koode thanne oronninekkjrichumulla ella gunangalum vyakthamaasyithanne paranju tharunnund.
so well prepared look really yummy , good chef sharing weekly, thank you and make audients wanna follow this Easy Millet Breakfast Recipes recipe too,
നല്ലൊരു റെസിപ്പിയായിരുന്നു എന്തായാലും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു
Healthy recipe surely prepare thank u very much
വളരെ നല്ല ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആയിരുന്നു ഗുണപ്രദവും ആരോഗ്യപ്രദവുമായിട്ടുള്ള ഒരു വിഭവം തന്നെയാണ് തയ്യാറാക്കി കാണിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഗുണപ്രദമായിട്ടുള്ള ഒരു വിഭവമായിരുന്നു വളരെ നല്ല രീതിയിൽ ആയിരുന്നു അവതരണം ഇനിയും ഇത്തരത്തിലുള്ള മനോഹരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
Wow... So healthy... Everyone should make millets as part of our daily diet, liked both the recipes.. Looks so delicious
Milletsnte gunangal Nannayi paranju thannu... Ningalude Ella recipes healthy aanu...Try cheytu nokkarundu...Ithum try cheytu nokum
Valare healthy recipes ningalude channelil ninnu ariyan sadhichu millets kondulla ellam recipes super ayittund...
MILLET NALLA TASTUM ANU HEALTHY ANU THANKS SHARE WONDERFUL RECEPI
Milletsinte gunangale kurich valare vishadamayitt thanne paranju thannu. 2 breakfast recipeyum valare ishtamayi theerchayayum ithupole undakki nokkanam.
നല്ലൊരു റെസിപ്പിയായിരുന്നു എന്തായാലും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഷോറും കൊളസ്ട്രോളും വന്ന വഴിയെ പോകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല അതുപോലെ ഏറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ഇത് നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും അതുപോലെതന്നെ ഈവനിംഗിനും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയായിരുന്നു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി പരിചയപ്പെടുത്തി ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന റെസിപ്പികൾ കാണാൻ കാത്തിരിക്കുന്നു
Thank you
👍👍👍👍
Each recipe is one better than the other, Thanq
Thank you🌹
sugarum cholestrolum ullavarkk ee recipie valare useful aayirunnu...weightloss cheyyunnavarkkum maintain cheyyunnavarkkum nallathaan
Valare nalla oru healthy recipe aanu share cheytatu...Milletnu etrayum gunangal undannu ariyilla..Njanum millet kazhichu thudangum...
Innathe nalla verity recipe analloo..palatharam millet recipe. Chama ari koodi ayapol bahukemam..cholesterol ullavark valaree best 😊
👌
@BeQuickRecipes
9 ай бұрын
🙏
Cholestrol um sugar um kurayanulla millet kond thayyarakkiya nalla tasty & healrhy breakfast
അടിപൊളി❤
@BeQuickRecipes
9 ай бұрын
❤️
നിങ്ങളുടെ എല്ലാ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ അതുപോലെതന്നെ വളരെ വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പി ആണ് ഇനിയും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@BeQuickRecipes
9 ай бұрын
❤️
തിന വരക് എന്നിങ്ങനെ വളരെ അധികം nutritious millets ഒക്കെ ചേർത്ത് ഉണ്ടാക്കിയ നല്ലൊരു കൊഴുക്കട്ട recipe ആയിരുന്നു. Healthy Recipe.
Valara arivulla kariyangal kanichu parangu tharunnathinu nannyi mam
@BeQuickRecipes
9 ай бұрын
🙏❤️
Super will try
@BeQuickRecipes
9 ай бұрын
❤️
ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള മില്ലറ്റ് തീർച്ചയായും ഉണ്ടാക്കി നോക്കണം.. നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു സൂപ്പർ ആണ്
@BeQuickRecipes
9 ай бұрын
❤️
Sugar colostraol pokanulla ee millot nalla reethiyil cheythu kanichu thannu nalloru video ayirunnu ketto
👍👍🤝🤝🤝
ആരോഗ്യ ഗുണങ്ങളുള്ള മില്ലറ്റ് തീർച്ചയായും ഉണ്ടാക്കി നോക്കണം.. നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു സൂപ്പർ ആണ്
@BeQuickRecipes
9 ай бұрын
❤️
Moslty your recipes are so healthy and good for the body. And as u mentioned these type of millet recipes helps to control our blood sugar and cholestrol level too. Waiting for more such videos..thank you doctor.
@BeQuickRecipes
9 ай бұрын
🙏❤️
@anithaprakashan9167
9 ай бұрын
തൈറോയ്ഡ് സംബന്ധമായ ഏറ്റക്കുറച്ചിലുകൾ ഉള്ളവർക്ക് കോഡോ മി ല്ലറ്റും തിനയും ഉപയോഗിക്കരുതെന്ന് പറയാറുണ
,👌👌👌👌👌👍
@BeQuickRecipes
9 ай бұрын
❤️❤️
WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERA LAVAL WELL DONE KEEP IT UP AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANNI CHECHI BEQUICK RECIPES 🙏👍🤘✌🍓🌽🍒🍑🍓🍅🥥🙏🙏🙏
@BeQuickRecipes
9 ай бұрын
❤️
WOW SUPERB CHECHI BEQUICK RECIPES CHECHI THANKS YOUR COOKING TIPS AND COOKING ALLSO VERY NICE VALITHUKKAL KEEPITUP VAZHA VALMUDAN VANAKKAM OAKY CHECHI THANKS BEQUCK RECIPES🥕🌶👌✨️💗🎉🎉💝💝💖👍💕🍆🥒🥒🫑🧄✋️🎈🎈🙏🙏🙏🙏
@BeQuickRecipes
9 ай бұрын
🙏❤️
👍Super, stay blessed. Perfect cutting &stitching padikan ente channel kantu noku.
@BeQuickRecipes
9 ай бұрын
Sure
@LisaCreations
9 ай бұрын
Thank you and Today only i saw your video and will watch it regularly.
@BeQuickRecipes
9 ай бұрын
@@LisaCreations thank you so much🙏🙏Ningal new videos idarille? 2 yrs back aanallo video ittittullath.
@LisaCreations
9 ай бұрын
Yes dear, I was in Mumbai and settled in Kerala 1.5 years back and was busy in settling and also doing kitchen gardening. So not getting time. I will start uploading new video s as many are asking for it. If you see my older videos, you will definitely learn many things.
@BeQuickRecipes
9 ай бұрын
@@LisaCreations 👍
Chama, varaku ethu randum njan sthirayi upayogikkunnu. Rathri chama kanjiyanu pathivu.
@BeQuickRecipes
9 ай бұрын
👍❤️
Does this increase creatinine
Very nice nd healthy...thank u...pls msg the links ,buy cheythatha millet ntea .aryilla...athaanu chodikkunnathu...budhimuttippikkayalla .sorry..
@BeQuickRecipes
9 ай бұрын
Ayyo sorry onnum parayanda.. oru buddimuttum illa. adilstore.com/peacock-foxtail-millet-500-gm.html Ee brand aanu njan vangikkaru.
@sushamanair434
9 ай бұрын
Ethu Ernakulam kittumo? Madam eavideyanu?
@BeQuickRecipes
9 ай бұрын
@@sushamanair434 Ernakulam kittumo ennariyilla. Njan Dubai il aanu. ithoru North Indian brand aanu. Online kittumayirikkum. illenkil vere ethenkilum brand vangichal mathi. Organic kittumenkil athanu nallath.
@sushamanair434
9 ай бұрын
@@BeQuickRecipes shary..thank u so much 💓
Millets ellam koode orimichu cherthu podichu kazhichu kooda ennanallo parayunnath.sariyaano?
@BeQuickRecipes
9 ай бұрын
ഓരോ മില്ലറ്റിന്റെയും ഗുണം കൂടുതൽ ലഭിക്കണമെങ്കിൽ ഓരോ ദിവസം ഓരോന്നു കഴിക്കണം. Mix ചെയ്ത് കഴിക്കുമ്പോൾ ഓരോന്നും വളരെ കുറഞ്ഞ അളവിലല്ലേ നമ്മൾ കഴിക്കുകയുള്ളൂ.
Eth evide kittum👍
@BeQuickRecipes
9 ай бұрын
Online vangikkam
Kidney stone ullavarkku kazhikkamo
@BeQuickRecipes
9 ай бұрын
Ningalude doctor odu chodichittu kazhikku
Ethu shopil ninnu vangi millets ellam
@BeQuickRecipes
9 ай бұрын
Njan ivide Al Adil (Dubai) ennoru shop il ninnanu vangiyath. Online kittum
At a time only one type of millet should be used .this is suggested by doctors and dieticians
@BeQuickRecipes
9 ай бұрын
👍
We should not mix all the millets together to cook and eat. If you do that you will not get any benefits.
@BeQuickRecipes
9 ай бұрын
👍
നല്ല റെസിപ്പീസ് ആണ് നിങ്ങളുടേത് പക്ഷെ ഓരോ വീഡിയോയിലും വിവരണം വല്ലാതെ കൂടുന്നു, അത് ഭയങ്കര ബോർ അടിപ്പിക്കുന്നു, പലതിനെ പറ്റിയും മുൻപ് ചെയ്ത വീഡിയോയിൽ പറഞ്ഞത് തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്,
@BeQuickRecipes
9 ай бұрын
Thank you for your support. മുൻപ് ചെയ്ത വീഡിയോ പലരും കണ്ടിട്ടുണ്ടാവണം എന്നില്ല. അതുകൊണ്ടാണ് ഈ വീഡിയോയിലും പറഞ്ഞത്.
Millets dietil ulpeduthendath thaneyanu... valare nannayittund.. nalla avatharanam... njn millets oke kazhikarund.. e recipe ariyillayrnnu urappayum try cheyum.. iniyum ithupolulla healthy recipes iniyum pratheekshikkunnu