Milky Way Galaxy -15 Facts in 15 Minutes | ക്ഷീരപഥം - നമ്മൾ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

Ғылым және технология

This video Covers 15 Essential Facts about Milky Way Galaxy In 15 Minutes.
നമ്മുടെ ഭൂമിയും സൂര്യനും സൗരയൂഥവും അടങ്ങുന്ന ഗാലക്‌സിയുടെ, അഥവാ താരാപഥത്തിന്റെ പേരാണ് Milky way. ക്ഷീരപഥം, ആകാശ ഗംഗ എന്നൊക്കെ മലയാളത്തിൽ പറയും.
വർഷത്തിന്റെ ചില സമയങ്ങളിൽ മേഘാവൃതമല്ലാത്ത രാത്രികളിൽ നല്ല പോലെ ഇരുട്ടുള്ള, അതായതു ലൈറ്റ് പൊല്യൂഷൻ തീരെ ഇല്ലാത്ത സ്ഥലങ്ങളി നമ്മൾ ആകാശത്തേക്ക് നോക്കിയാൽ, ഈ ക്ഷീരപഥം നമുക്ക് കാണാൻ കഴിയും, ഇതിനു പ്രിത്യേകിച്ചു ഒരു ടെലിസ്കോപ്പിന്റെ ആവശ്യം ഇല്ല.
നമ്മുടെ ഗാലെക്സയുടെ മൊത്തം ഭാരത്തിന്റെ 0.1 % പോലും വരില്ല അതിന്റെ നടുക്കുള്ള ബ്ലാക്ക് ഹോളിനു.
സൂര്യൻ ഉണ്ടായ ശേഷം, ഇന്ന് വരെ 20 തവണയേ നമ്മുടെ ഗാലക്സിയെ വലം വെച്ചിട്ടുള്ളു.
നമ്മുടെ സ്വന്തം ഗാലക്സിയായ മില്കി വേയെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ, അതാണ് ഇന്നത്തെ വീഡിയോ.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 318

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടാലും... ഇഷ്ടം കൂടും ❤❤👍👍👍

  • @harikrishnanpanicker5518
    @harikrishnanpanicker55182 жыл бұрын

    താങ്കളുടെ videos ഞാൻ ഹൃദയംകൊണ്ട് സ്വീകരിക്കുന്നു. 🙏🙏 "സൂര്യകോടി സമപ്രഭ...... "അല്ലേ ഈ പ്രപഞ്ചം. ഒരു ആദ്ധ്യത്മിക അനുഭൂതിയാണ് എനിക്ക് കിട്ടുന്നത്... ഞാൻ galaxy കളിലൂടെ പലപ്രാവിശ്യം സഞ്ചരിച്ചു കഴിഞ്ഞു... താങ്കളുടെ ആത്മാർത്ഥമായ വിവരണങ്ങൾ കൊണ്ട്... 🙏🙏😊

  • @preman1955
    @preman19552 жыл бұрын

    ഇഷ്ടപ്പെട്ടു..... തികച്ചും വ്യത്യസ്തമായ അവതരണം..... വീണ്ടും വീണ്ടും കേൾകാം

  • @mathews5143
    @mathews51432 жыл бұрын

    ചിന്തയ്ക്ക് അധീതമായ ഈ അത്ഭുതങ്ങളെ വാക്കിനാൽ ചമച്ച ദൈവമേ നിന്റെ പ്രവൃത്തി അത്യത്ഭുതം

  • @malayali801

    @malayali801

    3 ай бұрын

    😂

  • @Assembling_and_repairing
    @Assembling_and_repairing2 жыл бұрын

    ഒരറിവും ചെറുതല്ല, അറിവു് പകർന്നു നൽകുന്ന മനസിന് ഒരുപാട് നന്ദിയുണ്ട്

  • @Assembling_and_repairing

    @Assembling_and_repairing

    Жыл бұрын

    @satheesh Sat *You tube ൽ സയൻസ് പ്രതിപാദിക്കുന്ന അനേകം ചാനലുകളുണ്ടെങ്കിലും, അനൂപ് സാറിനെപ്പോലെ ലളിതമായി അവതരിപ്പിക്കുന്ന ചാനലുകൾ ഇല്ലെന്നു തന്നെ പറയാം, അതു കൊണ്ടു തന്നെ ഞാൻ അദ്ദേഹത്തിൻ്റെ വലിയൊരാരാധകനാണ്. പിന്നെ പഠിക്കുന്ന കാലത്തും ഫിസിക്സ് എനിക്കു താല്പര്യമുള്ള വിഷയം തന്നെയായിരുന്നു, ഇതുവരെ ആ ഒരു വിഷയത്തിൽ തോറ്റു തൊപ്പിയിട്ടതായിട്ട് എനിക്കറിവില്ല. താങ്കളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ കാണിക്കാം*

  • @Assembling_and_repairing

    @Assembling_and_repairing

    Жыл бұрын

    @satheesh Sat മറ്റ് വിഷയങ്ങൾക്ക് തോറ്റതായിട്ട് തെളിവുണ്ടെങ്കിൽ അതും കാണിച്ചോളൂ, ഫിസിക്സ് ഒരു പാട് ഇഷ്ടമായിരുന്നതുകൊണ്ട് മറ്റുള്ളവയേക്കാൾ കൂടുതൽ ലഭിച്ചിരുന്നു. അത്രമാത്രം

  • @Assembling_and_repairing

    @Assembling_and_repairing

    Жыл бұрын

    @satheesh Sat *ഇപ്പോൾ എന്താണ് ചേട്ടൻ്റെ പ്രശ്നം? ഞാൻ തോറ്റു തൊപ്പിയിട്ടു എന്നു സമ്മതിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എങ്കിൽ ഞാൻ സമ്മതിക്കുന്നു, അതുകൊണ്ടങ്ങു തീരട്ടെ*

  • @ramachandranmurikkoli749

    @ramachandranmurikkoli749

    Жыл бұрын

    @satheesh Sat puuò00000⁹⁹ùu7⁷⁷777777ùuù⁷⁷00000000008000088u0

  • @teslamyhero8581

    @teslamyhero8581

    Жыл бұрын

    @@Assembling_and_repairing ഇങ്ങനെയുള്ളവന്മാരൊടൊന്നും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.ഒരാളുടെ നല്ല പ്രവൃത്തിയെ അഭിനന്ദിച്ചു പറഞ്ഞാലും, അതിലും കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നവർ. ആ പണ്ഡിതൻ,പഠിക്കുന്ന കാലത്തു എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങിയിരുന്ന ആളാ. അടുത്തു തന്നെ നോബൽ സമ്മാനം വാങ്ങാൻ കാത്തിരിക്കുന്ന നാസയുടെ ശാസ്ത്രജ്ഞനുമാണ്. അതാണിത്ര ദണ്ണം...

  • @lalmohancr1590
    @lalmohancr1590 Жыл бұрын

    അനന്തമക്ഞ്ഞാതമീ ലോകഗോളം തിരിയുന്ന മാർഗം അതിങ്കൽ എങ്ങാണ്ടിരിന്നു കാണുന്ന മർത്യൻ കഥയെന്തു കണ്ടു വിഭോ 🙏

  • @babyjoseph3252
    @babyjoseph32522 жыл бұрын

    നാസയുടെ പുതിയ പഠനങ്ങളും കണ്ടുപിടുത്ത ങ്ങളും മലയളത്തിൽ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു

  • @shibinbs9655
    @shibinbs96552 жыл бұрын

    Daily videos ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @harifkhan
    @harifkhan Жыл бұрын

    Simple but powerful explanation.. thank you very much 🎉

  • @mohamedalimandakathingal5843
    @mohamedalimandakathingal58432 жыл бұрын

    Thanks,നല്ല അവതരണം, തൃശൂർ സ്ലേങ്, ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു,, പ്രകാശത്തിന്റെ വേഗതയിൽ യാത്ര ചെയ്യാൻ പറ്റുന്ന കാലം വിദൂരമല്ല സാധിച്ചാൽ മിനിമം നേപ്ടോൺ വരേയെങ്കിലും ഒരു ട്യൂർ ഒപ്പിക്കാം

  • @karunakarankarunakaran832

    @karunakarankarunakaran832

    2 жыл бұрын

    പ്രിയ്യ മുഹമ്മദലി, മലയാളം എഴുതാൻ, പഠിക്ക്

  • @rahimkvayath

    @rahimkvayath

    7 ай бұрын

    ​@@karunakarankarunakaran832പ്രകാശവേഗതയിൽ യാത്ര ചെയ്യാനുള്ള വ്യഗ്രതയിൽ തെറ്റിപ്പോയതാണ്

  • @-FeedYourBrain-
    @-FeedYourBrain-2 жыл бұрын

    ഡാർക്ക് മാറ്റർ ഉണ്ടാക്കിയിരിക്കുന്നത് അറ്റങ്ങൾ കൊണ്ടാണോ? ശരിക്കും അത് എന്താണ്? ഇതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ? പതിവുപോലെ തന്നെ വളരെ നല്ല അവതരണം മാഷേ 🥰

  • @shajanshanavas7469

    @shajanshanavas7469

    2 жыл бұрын

    ഒരു പരുതി കഴിഞ്ഞാൽ ആറ്റത്തിനു ഉളളിൽ ശ്യൂനതയാണ്

  • @Science4Mass

    @Science4Mass

    2 жыл бұрын

    ഡാർക്ക് മാറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു kzread.info/dash/bejne/nJaAw5OjZMuTXc4.html

  • @-FeedYourBrain-

    @-FeedYourBrain-

    2 жыл бұрын

    @@Science4Mass thank you 🥰

  • @abhilashmk5619

    @abhilashmk5619

    2 жыл бұрын

    Hubble ലോ അനുസരിച്ചു ഗാലക്സികൾ പരസ്പരം അകലുകയല്ലേ.. പിന്നെ എങ്ങനെ ആണ് കൂട്ടിയിടിക്കുന്നത്

  • @aue4168
    @aue41682 жыл бұрын

    👍💐💐💐💕💕💕💕 ക്ഷീരപഥത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി. വെറും കണ്ണുകൊണ്ട് Miky way കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അടുത്ത വർഷങ്ങളിലായി അത് വ്യക്തമായി കാണാൻ കഴിയാറില്ല. ഗ്രാമപ്രദേശമായിട്ടുപോലും. Light & Dust polution കാരണമായേക്കാം. പിന്നെ smart phone ഉം ഒരു പ്രധാനകാരണമാണ് 😅. നമ്മുടെ കാലത്ത് സജിറ്റേറിയസ് എ സ്റ്റാർ ഉപവാസത്തിലായത് കഷ്ടമായിപ്പോയി.

  • @nouf4309

    @nouf4309

    2 жыл бұрын

    How smart phone??

  • @aue4168

    @aue4168

    2 жыл бұрын

    @@nouf4309 Social media's 😂🤣

  • @tiju4723

    @tiju4723

    Жыл бұрын

    മിൽകിവേ താങ്കൾ എന്നും കണ്ടുകൊണ്ടാണ്‌ ഇരിക്കുന്നത്‌. ഭൂമ്മിയും സൂര്യനും ഒക്കെ മിൽകിവേ തന്നെ..

  • @mujeebcheruputhoor2440
    @mujeebcheruputhoor24402 жыл бұрын

    ടീച്ചറും മാഷും മല്ല... ഹെഡ് മാഷ് ക്‌ളാസ് എടുത്തുതരുന്ന ഒരു ഫീൽ

  • @ManojKumar-fp6hd
    @ManojKumar-fp6hd Жыл бұрын

    കേട്ടിട്ട് പേടി ആകുന്നു, ഇറഗി ഓടാനും പറ്റാത്ത അവസ്ഥ ആണല്ലോ ഈശ്വര. 😨😨

  • @balanck7270
    @balanck7270 Жыл бұрын

    അൽഭുതം മാത്രമാണ് എന്നെ സംബന്ധിച്ചൊളം ഇതൊക്കെ. നമ്മുടെ പരിമിത മായ ചിന്തകൾക്കും അറിവിനും എത്രയോ പ്രകാശവർഷം അപ്പുറമുള്ള കാഴ്ച കളും വിവരങളുമാണ് അനൂപ് സാറിൽ നിന്നും കേൾക്കുന്നു എന്നതും ഓർക്കാൻ പോലും ആവുന്നില്ല.ലോകത്ത് അക്രമങ്ങൾ, അഴിച്ചുവിട്ട് ആനന്ദിക്കുന്ന വർ ഒരു നിമിഷ നേരം ഈ പ്രപഞ്ച ത്തെപ്പറ്റി ഒന്ന് ചിന്തിച്ചിരുന്നു എങ്കിൽ...?

  • @drstdrst

    @drstdrst

    Жыл бұрын

    💯🤝

  • @abhilashmk5619
    @abhilashmk56192 жыл бұрын

    പ്രകാശത്തേക്കാൾ വേഗതയിൽ എങ്ങനെ ആണ് വസ്തുക്കൾ സഞ്ചരിക്കുന്നത് എന്ന് വിശദീകരിക്കാമോ...

  • @atheistgod25

    @atheistgod25

    2 жыл бұрын

    പ്രകാശത്തേക്കാൾ വേഗതയിൽ വേറെ ഒന്നും സഞ്ചരിക്കുമെന്നു ഇതു വരെ തെളിയിച്ചിട്ടില്ല.

  • @asmitaapardesi405

    @asmitaapardesi405

    2 жыл бұрын

    പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എന്തെങ്കിലും ഉണ്ടെന്നു വന്നാൽ നിലവിലുള്ള ശാസ്ത്രവിജ്ഞാനം മുഴുവൻ കീഴ്മേൽമറിഞ്ഞു മാറും.

  • @ammadc4606

    @ammadc4606

    2 жыл бұрын

    ആൽബർട്ട്എയിൻസ്റ്റീൻ...........ഇയാളെ കടത്തി വെട്ടാനീ ഭൂമീല് ആരുല്ലാ ..ട്ടോ.

  • @harikrishnanpanicker5518

    @harikrishnanpanicker5518

    2 жыл бұрын

    @@asmitaapardesi405 അതിനെക്കുറിച് ഇദ്ദേഹതിന്റെ വീഡിയോ ഉണ്ട്.... ദയവുചെയ്ത് കാണൂ.... Space defromed/curved ആയതുകൊണ്ട്, speed അധികരിക്കുന്നതായി appear ചെയുകയും short cuts or ബൈപാസ് ഉണ്ടാവുകയും ചെയ്യുന്നു

  • @blackbox09223
    @blackbox092232 жыл бұрын

    അറിവ് അറിവിൽത്തന്നെ പൂർണമാണ് 👍👍

  • @l.narayanankuttymenon5225
    @l.narayanankuttymenon52252 жыл бұрын

    ഇദ്ദേഹത്തേപ്പോലെയുള്ളവർ... (അനൂപ് സർ) ഒരു 50 പേരിൽ ഒരാൾ വീതം എങ്കിലും ഉണ്ടായിരുന്നെങ്കിൽ.... പ്രത്യേകിച്ച്... വിദ്യാർത്ഥികളിൽ... എത്രമാത്രം ശാസ്ത്രപുരോഗതി കൈവരിയ്ക്കാമായിരുന്നു....

  • @tvabraham4785
    @tvabraham47852 жыл бұрын

    ഇൻഫർമേഷനിൽ കൂടുതലായി തൃശൂർ ഭാഷ കേട്ടതിൽ സന്തോഷം.

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    ത്റുശൂ൪ ഭാഷ കേൾക്കാ൯ രസമുണ്ട്.

  • @vineethkc9199

    @vineethkc9199

    2 жыл бұрын

    😜😜😜😜😁😁😁😁

  • @eapenjoseph5678
    @eapenjoseph5678 Жыл бұрын

    Thank you so much. We are awaiting eagerly for more and more informations and clarifications.

  • @mustafapk2727
    @mustafapk27272 жыл бұрын

    Great presentation 👍👍

  • @praveenvk6373
    @praveenvk63732 жыл бұрын

    Informative keep going

  • @astrophile5715
    @astrophile57152 жыл бұрын

    Oru fnd vazhii share cheythu kittiyathanu.... 👍👍✨️✨️❤️❤️ Enniku ethokee ഇഷ്ട്ടമുള്ളതുകൊണ്ടാവും avan ayachittundavuka.. Lot of love.. 🥰😁

  • @glasnoskulinoski
    @glasnoskulinoski2 жыл бұрын

    നന്ദി...

  • @harish7985
    @harish79852 жыл бұрын

    Thank you Sir for this information

  • @sridhars783
    @sridhars7832 жыл бұрын

    സാറ് ശൂന്യാകാശത്തു വെച്ചാണോ ഈ വീഡിയോ റെക്കോർഡ് ചെയ്തത്. ചുറ്റും ഒരുപാട് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൽക്കകളും കാണപ്പെടുന്നു. Highly interesting and informative videos

  • @shojialen892
    @shojialen8922 жыл бұрын

    Good presentation sir 🤝

  • @chirtha1238
    @chirtha12382 жыл бұрын

    Thank you. 🙏💖

  • @renjoos7002
    @renjoos70022 жыл бұрын

    സൂപ്പർ ❤❤❤

  • @sreekumarjk2517
    @sreekumarjk25172 жыл бұрын

    super....to listen

  • @dibinlal2766
    @dibinlal27662 жыл бұрын

    Good information sir 👍

  • @malayalamstockmarkettrading
    @malayalamstockmarkettrading2 жыл бұрын

    Super video

  • @babuthayyil7485
    @babuthayyil74852 жыл бұрын

    നന്ദി, ഒരായിരം നന്ദി.

  • @bhavyabalakrishnanbhavyaba2758
    @bhavyabalakrishnanbhavyaba27582 жыл бұрын

    Very useful and informative

  • @manunk3869
    @manunk38692 жыл бұрын

    നല്ല അവതരണം, തക്കത്തിനു കിട്ടിയാൽ മൂപ്പര് സാപ്പിട്ടുകളയും 😄😄😄

  • @belurthankaraj3753
    @belurthankaraj37532 жыл бұрын

    Great 👏👏👏

  • @wowamazing2374
    @wowamazing23742 жыл бұрын

    Kidilan

  • @madhuvasudevan6070
    @madhuvasudevan607010 ай бұрын

    Great 🎉

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns7172 жыл бұрын

    💖💝Super video💞👏👏👍💓

  • @manojsivan9405
    @manojsivan940510 ай бұрын

    Excellent informations..❤

  • @jokinmanjila170
    @jokinmanjila1702 жыл бұрын

    Thanks

  • @hamzun.v5726
    @hamzun.v57262 жыл бұрын

    Great channel..

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Жыл бұрын

    Poli kidu

  • @bobbyrkrishna2822
    @bobbyrkrishna28222 жыл бұрын

    നമുക്ക് ഇന്ത്യയിൽനിന്നോ, മറ്റേതെങ്കിലും ഏഷ്യൻ രാജ്യങ്ങളിൽനിന്നൊ galactic center കാണാൻ സാധ്യമല്ല. കാരണം നാം globe ന്റെ equator region ൽ വരുന്നതുകൊണ്ട്. എന്നാൽ polar zones ൽ ഉള്ള രാജ്യങ്ങളിൽനിന്നും, നമ്മുടെ solar system സ്ഥിതി ചെയ്യുന്ന Orion arm മുതൽ galactic center ലെ തീവ്ര പ്രകാശംവരെ കാണാൻ സാധിക്കും.

  • @binduammu4120
    @binduammu4120 Жыл бұрын

    Sir please explain why time period of simple pendulum depends upon g while spring mass system doesn't

  • @liju6038
    @liju60382 жыл бұрын

    Intresting..

  • @jojijo7973
    @jojijo79732 жыл бұрын

    Good explanation sir👏

  • @parvathyparu2667
    @parvathyparu266711 ай бұрын

    സൂപ്പർ 👌👌🌹🌹

  • @anandhusasi4060
    @anandhusasi40602 жыл бұрын

    One of the best science based channel in malayalam without question

  • @ksasidharan6649
    @ksasidharan66492 жыл бұрын

    സൂപ്പർ സാർ 👌🙏🏻👍

  • @MikaelsWorld7
    @MikaelsWorld72 жыл бұрын

    great video

  • @manojm9176
    @manojm91762 жыл бұрын

    Good one

  • @nanulathanivas6410
    @nanulathanivas64103 күн бұрын

    Thanks dear friend💞🙏

  • @W1nWalker
    @W1nWalker2 жыл бұрын

    Subscribed💥

  • @rajeshchandrasekharan3436
    @rajeshchandrasekharan34362 жыл бұрын

    Sir, Ultimate velocity in our Universe is velocity of light? Then how it can a Star travel with more than the velocity of light and how can it be measured? What about theory of relativity in this case?

  • @trueindian369
    @trueindian3692 жыл бұрын

    I saw your channel for the first time and subscribed to your channel. Thanks for the valuable information. I'm also joining you on a wonderful journey from today onwards.

  • @madhusoodhanan5036
    @madhusoodhanan50362 жыл бұрын

    ഈ ഒരു അറിവ് ആദ്യമായിട്ടാണ് നന്ദി സബ്സ ക്രൈബ് ചെയ്തു

  • @krishnank7300
    @krishnank73002 жыл бұрын

    Good video 👍

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Жыл бұрын

    Thank you sir👍❤️🙏

  • @nobypaily4013
    @nobypaily40132 жыл бұрын

    Tanks

  • @Rahul-ne3wf
    @Rahul-ne3wf2 жыл бұрын

    Thrissur slang 🥰

  • @johnthek4518
    @johnthek4518 Жыл бұрын

    ഇതിന്റെ spiral രൂപത്തിലുള്ള ചിത്രം എങ്ങനെയാണ് എടുക്കുന്നത്.

  • @ranivb5472
    @ranivb5472 Жыл бұрын

    It would be very interesting to know about Milky way Galaxy!

  • @itsmejk912
    @itsmejk9122 жыл бұрын

    Super

  • @amritrajks
    @amritrajks2 жыл бұрын

    Thank you

  • @PASTrickz
    @PASTrickz Жыл бұрын

    Easy ആയി കാര്യങ്ങൾ മനസിലായി ✌🏻✌🏻✌🏻

  • @vijayakrishnannair
    @vijayakrishnannair Жыл бұрын

    Nice 👍

  • @aryan_aravind
    @aryan_aravind2 жыл бұрын

    Ithinnapuraaa malayalathilll milkeyway patti paranjitharan arkkum kazhiyilaa ennuparayunilaaa bt nala speech annu ella kariyangallum vekthamayiii paranju thankz chetta ithupoleulla nala nala videos ennitum iddannam

  • @jogychirayath104
    @jogychirayath1042 жыл бұрын

    Sir, on December 22 , NASA gonna send JWST the successor of Hubble to the L1 orbit…plz make a video regarding it and do elaborate CMB

  • @anuprajeesh4072
    @anuprajeesh40722 жыл бұрын

    കുറച്ചുകൂടി വ്യക്തത കിട്ടി താങ്ക്സ് sir

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING2 жыл бұрын

    Wow wonderful, very knowledgeable video, you're all videos is more than super, i am always waiting for your new updates, please make long videos and if you can upload every day that is very happy for everyone and me, also you're all subjects are very very interesting and more than super. I have never seen like this video's before. Your all presentation is more than expected. Also i am expecting more videos and more channels form you're side, you're videos is always going to international level because of your excellency is reflected in your videos. And you have very good career with KZread channel and video interstry, also you're knowledge reflecting in your videos. One's again thanks very much for your knowledge videos and presentation work 👌👌👌👌👌👌👌

  • @MEENUSVILLAGECOOKING

    @MEENUSVILLAGECOOKING

    2 жыл бұрын

    Super

  • @MEENUSVILLAGECOOKING

    @MEENUSVILLAGECOOKING

    2 жыл бұрын

    👌👌👌

  • @Rameshkumar-ol2xy
    @Rameshkumar-ol2xy2 жыл бұрын

    Good info

  • @bindhubindhu1017
    @bindhubindhu10172 жыл бұрын

    Good video🙏🙏🙏🙏🙏

  • @anoopvasudev8319
    @anoopvasudev8319 Жыл бұрын

    nalla mission all thebest

  • @abrahamksamuel2780
    @abrahamksamuel27802 жыл бұрын

    Thank you sir

  • @arunbodhanandan3217
    @arunbodhanandan32172 жыл бұрын

    Gud❤️

  • @prasanthps221
    @prasanthps2212 жыл бұрын

    കൂടുതൽ അറിവുകൾ നൽകണം

  • @sreerampc7581
    @sreerampc758111 ай бұрын

    Sir, I have a question In this video, it is described that the star revolves around the center black hole of Milky Way would achieve a speed of more than 2 times the speed of light. In another video, you mentioned about a causality limit which is the minimum time taken for cause and effect. So, the particular star revolves around the black hole at a speed more than causality limit?

  • @Science4Mass

    @Science4Mass

    11 ай бұрын

    Not 2 times the speed of light. I said 2% 2 percent speed of light. That is 7000 km/s. Speed of light is 300000 km/s

  • @sreerampc7581

    @sreerampc7581

    11 ай бұрын

    @@Science4Mass Ok thanks That answers

  • @puliyambillynambooriyachan6150
    @puliyambillynambooriyachan61502 жыл бұрын

    പുരണങ്ങളുൽ ഷീര സാഗരം എന്ന് പറയുന്നത് ഇത് തന്നെയാണല്ലോ

  • @sujithravi725
    @sujithravi7252 жыл бұрын

    sooooper

  • @the-soul8715
    @the-soul87152 жыл бұрын

    Subscriber ചെയ്തു. 🙏

  • @basilthankachan3908
    @basilthankachan39082 жыл бұрын

    'Warp Bubble' ne kurichu explain cheyyamo Sir,

  • @nishadnaseer2436
    @nishadnaseer2436 Жыл бұрын

    Good

  • @prabheeshkumar2906
    @prabheeshkumar29062 жыл бұрын

    supper വിഡിയോ

  • @andlejoby
    @andlejoby2 жыл бұрын

    ❤️

  • @antonyfrancis2165
    @antonyfrancis21652 жыл бұрын

    അയ് നമ്മൾ തൃശ്ശൂരിൽ നിന്ന് ആണെന്ന് തോന്നുന്നല്ലോ

  • @sathisatheesh9171
    @sathisatheesh91712 жыл бұрын

    ജെയിംസ് വെബ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?

  • @W1nWalker
    @W1nWalker2 жыл бұрын

    Orupaad ishttamulla subject

  • @chandraboseg4527
    @chandraboseg4527 Жыл бұрын

    ജനുവരി മുതൽ ഫെബ്രുവരി വരെ ഇത് കാണാം തെക്കുവടക്കായി.നേർത്ത മൂടൽമഞ്ഞ് പോലെ

  • @user-fv2oz2qj3y
    @user-fv2oz2qj3y2 жыл бұрын

    💚💚💚🌟👍🏼

  • @ramankuttypp6586
    @ramankuttypp65862 жыл бұрын

    Nallavideo

  • @belurthankaraj3753
    @belurthankaraj37532 жыл бұрын

    👏👏👏

  • @Abc-qk1xt
    @Abc-qk1xt2 жыл бұрын

    നമ്മുടെ ഗാലക്സിയുടെ കാര്യം മാത്രമാണ് പറഞ്ഞത്. എന്നാൽ പ്രപഞ്ചത്തിൽ ഇങ്ങനെയുള്ള 2 ലക്ഷം കോടി എങ്കിലും ഗാലക്സികൾ ഉണ്ടെന്നാണ് കണക്ക്..

  • @harismohammed3925
    @harismohammed3925 Жыл бұрын

    .....താരാപഥങ്ങളുടെ അഥവാ ക്ഷീ രപഥ ( Milky way ) സങ്കീർണ്ണതയു ടെ ലളിതവും അവഗാഹ വിശദീകര ണവും..!!!!!!...

  • @sunilmohan538
    @sunilmohan5382 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼👏👏👏

  • @freemanfree7523
    @freemanfree75232 жыл бұрын

    👍🏻👍🏻👍🏻

  • @adwaithdinesh654
    @adwaithdinesh6542 жыл бұрын

    🎄⚡🤩

  • @sajithkumar4134
    @sajithkumar41342 жыл бұрын

    👍👍

  • @moovakkat
    @moovakkat2 жыл бұрын

    👍👍😍🤔

  • @shivramhari6107
    @shivramhari6107 Жыл бұрын

    9:16 to 9:48 ... 🔥🔥🔥🔥 I was watching it like a child's curiosity.

Келесі