MILFO MILFO | SUPER HIT KOLKALIPATTU 2023| FATHIMA BEEVIYUDE KALLYANAM | ZIFRAN NISAM | FATHIMA SAFA

Музыка

Please subscribe this channel for more videos.
#milfomilfo #kolkali #newalbum #zifrannizam #fathimasafa
ALBUM : MILFO MILFO
EDITING AND DIRECTION : SHAFEEQ KARAD
SINGERS : ZIFRAN NIZAM ,FATHIMA SAFA
LYRICS : BAPPU VELLIPARAMBA
ORCHESTRA AND MIXING : ANWAR AMAN
PRODUCED AND MARKETING : ESSAAR MEDIA
CAMERA : NISAM ZUPPY
DESIGNER MEDIA : USMAN OMARFX
Song Available In .....
GAANA : gaana.com/song/milfo-milfo
SPOTIFY : open.spotify.com/album/5PtQ3E3...
AMAZONE MUSIC : www.amazon.de/s/ref=nb_sb_noss...
7DIGITAL : www.7digital.com/Search?search...
KKBOX :www.kkbox.com/tw/en/search.php...
GEOITUNES :geo.itunes.apple.com/at/album...
DEEZER : www.deezer.com/album/445398975
TIDAL : listen.tidalhifi.com/search/M...
LYRICS ;
സഹ്രത്ത് ഫാത്തിമ ബീ....
സുഹ്രത്ത് പൊങ്ങിയ ബീ...
ജന്നത്തിൽ പാറും കിളി മിന്നൊത്ത ഫാത്തിമ ബീ
സഹ്രത്ത് ഫാത്തിമ ബീ....
സുഹ്രത്ത് പൊങ്ങിയ ബീ...
ജന്നത്തിൽ പാറും കിളി മിന്നൊത്ത ഫാത്തിമ ബീ (chorus)
ഇമ്പപ്പു മുഹമ്മദിന്റെ .
ഇഷ്‌കിന്റെ പൂമരമേ.. (2 )
ബീവി ഖദീജത്തിന്റെ... ബീരിത പൂങ്കനിയെ... (സഹ്രത്ത് ഫാത്തിമ ബീ.) chorus
ഇമാനിൻ കതിർ കുലയായി...
ഇഹ്‌ലാസിന് തേൻ ബഹ്‌റായി
മഹിളയിൽ മാതൃകയായി മഹ്ദി മണി ഫാത്തിമ (സഹ്രത്ത് ഫാത്തിമ ബീ.) chorus..
ഫള്ലുറ്റ മഹ്ബൂബിൻ പഴങ്കോലിയായ്..
ഫര്ഹാറ്റ തരുൾ ഫാത്തിമ ബീവി നിറവായി (2 )
കുറിമണി കുരുവിക് കാനോത്ത് കുറിച്
പൂങ്കരൾ പൊന്നു നബി ആശീർ വദിച്ചു
പുന്നാരാ മോൾ ഫാത്തിമന്റെ വദനവും തുടിച്ച്
മക്കയിൽ ലെങ്ങും റാണി ഖദീജത്തിൻ പ്രിയ മകൾക്ക് ...
മംഗല്യത്തിന് നല്കാൻ ഒന്നും നബിയിൽ ഇല്ലന്ന്
( ഫാലിഹ്ല്റ്റ മഹ്ബൂബിൻ...........ബീവി നിറവായി ) chorus
മഹ്മൂദർ നബി തങ്ങളോരെ മഹ്ബൂബരയലിയെന്നോരെ
തിരു തേരിസ്ലാമിന് നേരെ
തെളികൾ പാർകുൽകിയ പേര്
പുകളാലലിയെന്ന യുവാവ്
പുതുമാരൻ ചമഞ്ഞതി ചേല്
പൊലിവെറും ഫാത്തിമ മോൾക്
പിരിശൊടെ വന്നലിയാര്
മഹ്മൂദാർ യാസീൻ
നബിക്കാശ പൂണ്ടാരുള്
സുഹറാബി മോള്
മണവാട്ടി ചമയുന്നു
സൗഭാഗ്യ സുന്ദരനാള്
അരുമ പ്രവാചകൻ തരുണിതൻ കാനോത്തിന്ന്
തങ്കക്കുടത്തിന് അണീക്കാൻ പിരിശങ്ങളല്ലാതൊന്നില്ല നബിയെ ...
മക്കതലി പുതു മാരൻ ചമഞ്ഞ്
മദ്ഹ് നൂറിൻ മുന്നിലണഞ്ഞ്
സ്വർഗ മാരുതൻ പാറി വന്നു സുഗന്ധം എങ്ങും വീശി തന്നു
പാറി വന്നു മലക്കുകൾ താഴെ
പാതി റഹ്മത്തിന്റെ നിശീഥ
ഫാത്തിമത്തിന് നിക്കാഹിന്
പരിമിതി ചൊരിയും പൂനിലാവ് (chorus)
ഫാത്തിമയ്ക് പൂമണി വാതിൽ
പത്തു ചുറയുന്ന മാലകളില്ല
പത്താക്കില്ല ലോലാക്കില്ല പത്തരമാറ്റലിക്കത്തുകളില്ല
അലിയാര് തങ്ങൾ സഭയിലിരുന്നു
അഷ്റഫുൽ ഹൽക്കിൻ
കരം പുണർന്നു
അൽഹംദുലില്ലാ നികാഹുമോതി
അൻബൂറ്റമംഗല്യ മംഗള ഗീതി..
ബാറകല്ലാഹുമ മൊഴി പാടി
ഇണ കിളികളിൽ ആശംസ മധു തൂകി
മുഖത്തെളിവിൽ നബി മഹമൂദ് റബ്ബിൽ അരുളീടുന്നല്ലോ
ശുക്ക്റുകള്
ദുരിതത്തിൽ തീയിലും പതറാതെ
കൊടും ദുഃഖത്തിൽ കാറ്റിലുമുലയാതെ
പൊറുത്തല്ലോ സഹിച്ചല്ലോ ഫാത്തിമ്മ
ഏറ്റം പുകൾചയിൽ വിതച്ചല്ലോ തെളി നന്മ
അലിയാര് തങ്ങളെ മുത്തായ ഫാത്തിമ
അളവില്ല മുഹബത്തി നെന്നാളും ഫാത്തിമ
മാതൃക കാണിച്ച് അലിയോത്തു ഫാത്തിമ
മായാത്ത മാരിവിൽ അഴകാണ് ഫാത്തിമ
ഒന്നിനും ആശയും ബീവി പറഞ്ഞില്ല..
ഒരുനാളും
അലിയാറിൽ സ്നേഹം കുറച്ചില്ല..
മഹദി മണികൾക്ക് വഴികാട്ടി ഫാത്തിമ .
മഹനീയ ഫിർദോസിൻ അവകാശി ഫാത്തിമ
അലിയാർ തങ്ങള് മുത്തായ ഫാത്തിമ
അളവില്ല മുഹബത്തിലെന്നാളും ഫാത്തിമ
മാതൃക കാണിച്ച അലിയൊത്ത് ഫാത്തിമ
മായാത്ത മാരിവില്ലഴകാണ് ഫാത്തിമ (2)
ധിന്തിമി ധിന്തിമി ധിന്തിമി തത്തോം
തെയ്യക തെയ്യക തെയ്യക തത്തോം (2)
അക്കര രണ്ട് താളം താളം അമ്പര്കുങ്കുമവീശുമണക്കും
തക തിക തകൃത തെ തെ താ
ധിന്തിമി ധിന്തിമി ധിന്തിമി തത്തോം
തെയ്യക തെയ്യക തെയ്യക തത്തോം (2)
അക്കര രണ്ട് താളം താളം അമ്പര്കുങ്കുമവീശുമണക്കും
തക തിക തകൃത തെ തെ താ.....
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
please subscribe this youtube channel
© Copyright 2022 | Essaar Media Pvt.Ltd

Пікірлер: 158

  • @saidalavi1067
    @saidalavi10672 ай бұрын

    സൂപ്പർ ആയി പക്ഷെ പ്രവാചക നാമം പറഞ്ഞേടത്ത് അങ്ങിനെ പറഞ്ഞത് വല്ലാത്ത ഒരു കുറച്ചിലായ് തോന്നി

  • @ramshsd_thalassery
    @ramshsd_thalassery8 ай бұрын

    ഗംഭീരം ഫാത്തിമ സഫ സിഫ്ര അടിപൊളിയായി പാടി ❤❤❤❤❤❤❤❤ നല്ലൊരു വർക് all the best team

  • @raheemvadakara8495
    @raheemvadakara84958 ай бұрын

    സഫ മോളും, സിഫ്രാനും അതി മനോഹരമായി പാടി, എല്ലാ തനിമയും നിലനിർത്തി മാപ്പിള പാട്ടിനെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചു 🥰🥰🥰🥰👍🏻

  • @THE_KADAMA
    @THE_KADAMA8 ай бұрын

    ഹായ്.. സൂപ്പർ മോൾടെ ഗാനവും ചെക്കന്മാരുടെ കോൽക്കളിയും സൂപ്പർ 💥💥😍😍😍💐💐💐❣️❣️❣️

  • @alink5346
    @alink53465 ай бұрын

    നല്ലപ്പാട്ട് വേറെറ്റി ഇങ്ങനെ വേണം മാപ്പിള പാട്ട് അടിപൊളി

  • @driverdriver2705
    @driverdriver27058 ай бұрын

    സൂപ്പർ 👌👌👌👌

  • @mubarak.erattuputta
    @mubarak.erattuputta8 ай бұрын

    രണ്ടാളും അടിപൊളിയായിട്ട് പാടിയിട്ടുണ്ട് ഇതുപോലുള്ള വർക്കുകൾ ഇനി ഇറങ്ങട്ടെ എല്ലാവിധ ആശംസകളും🌹🌹🌹🌹🌹🌹🌹🌹🌹

  • @shanidezhome
    @shanidezhome8 ай бұрын

    അർത്ഥവത്തയ വരികളിലായ് പുതിയ ട്രന്റിൽ മാറ്റിയെടുത്ത ഹിറോകൾ Great Masha Allah Nyz ❤🔥

  • @raihanamuthu
    @raihanamuthu8 ай бұрын

    സഫ താത്തയും സിഫ്രാൻ മോനും എല്ലാവരും കൂടി അടിപൊളിയാക്കി

  • @Allu__afsal_
    @Allu__afsal_8 ай бұрын

    സൂപ്പർ അടിപൊളി പാട്ടു 🥰🥰🥰😍😍👍👍☺️

  • @pplusmedia7684
    @pplusmedia76848 ай бұрын

    മക്കൾ അടിപൊളിയായി പാടിയിട്ടുണ്ട്

  • @husainishalishal5977
    @husainishalishal59778 ай бұрын

    Masha allah...... 😻♥️സിഫ്രൻ ഫാത്തിമ സഫ😻♥️ കൂട്ടുകെട്ടിൽ മനോഹരം ആയിട്ട് ഉള്ള song 🎶❣️ ഈ വർക്കിന്റെ സോങ്,,വരികളും,, മ്യൂസിക്കും,,ദൃശ്യവിഷ്കാരവും ഒന്നും പറയാൻ വേറെ ലവൾ വർക്ക്.. 🔥🔥♥️♥️💯💯 All the best team... 👍🏻👍🏻💯💯 ഫാത്തിമ്മ സഫ,, സിഫ്രൻ മോന്റെ വോയിസ്‌ ഒരു രക്ഷയുമില്ല.... 🥰🥰🥰♥️♥️♥️

  • @BSMEDIA17
    @BSMEDIA178 ай бұрын

    ഫാത്തിമ സഫ ❤️സിഫ്ര കൂട്ടുകെട്ട് ഗംഭീരം 😍😍😍😍🎉🎉🎉🎉🎉.... ദൃശ്യഅലങ്കാരം 💞💞💞💞💞ഒന്നും പറയാനില്ല...🎉🎉🎉🎉🎉🎉കിടു 😍😍😍😍😍😍😍

  • @seerajkv5392
    @seerajkv53928 ай бұрын

    മാഷാ അല്ലാഹ്... സഫയും zifru അടിപൊളിയായി പാടിയ മനോഹരമായ ആൽബം.. രണ്ട് പേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @fasilfaisi3441
    @fasilfaisi3441Ай бұрын

    മാഷാ അള്ളാഹ് 👌🏻👌🏻👌🏻സൂപ്പർ നന്നായിട്ടുണ്ട് വോയിസ്‌ കൊള്ളാം 👌🏻👌🏻👌🏻

  • @aneeshaanseranser1194
    @aneeshaanseranser11942 ай бұрын

    Super.song❤❤😃👌💛

  • @Ashikknr
    @Ashikknr8 ай бұрын

    മാഷാ അല്ലാഹ് poli🥰🥰

  • @uvaisvaliyaparambaofficial4544
    @uvaisvaliyaparambaofficial45448 ай бұрын

    Masha Allah അടിപൊളി ഇനിയും ഇതുപോലെ ഉള്ള പാട്ടുകളും വീഡിയോകളും വരട്ടെ എന്ന് അഭ്യർത്ഥിക്കുന്നു ഇതിൽ പ്രവർത്തിച്ചവരുടെ ഫലം അതിൽ കാണുന്നുണ്ട് സസ്നേഹം uvais valiyaparamba

  • @farookpannithadam6722
    @farookpannithadam67228 ай бұрын

    Essaar media 🎥♥️

  • @musthafagudalur_chunks5641
    @musthafagudalur_chunks56418 ай бұрын

    Masha allha 🎉❤ Alla the best all teams 👍🤝🥰

  • @mohammedsafvan4627
    @mohammedsafvan46278 ай бұрын

    Fathima സഫ പൊളിച്ചു sathark

  • @AKMTechVision
    @AKMTechVision8 ай бұрын

    Best song... അവതരണം സൂപ്പർ 👍love it

  • @Raseenashabeer143
    @Raseenashabeer1438 ай бұрын

    Mashallah അടിപൊളി ആയിട്ടുണ്ട് 💞💙😘💙

  • @sajilrehman7337
    @sajilrehman73377 ай бұрын

    കോൽ കളി അല്പം മനോഹരമായി ചിത്രീകരിക്കാമായുരുന്ന്

  • @mubarak.erattuputta
    @mubarak.erattuputta8 ай бұрын

    Mashallah

  • @shameerbalaramapuram
    @shameerbalaramapuram8 ай бұрын

    Safa മോളും സിഫ്രൻ സൂപ്പർ song ♥️♥️♥️♥️അടിപൊളി

  • @ashrafhamsakutty7760
    @ashrafhamsakutty77608 ай бұрын

    ഒന്നും പറയാൻ ഇല്ലാ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰

  • @emilworld5119
    @emilworld51198 ай бұрын

    ഫാത്തിമ സഫ മോളും സിഫ്രാൻ മോനും ഒന്നിച്ചു പാടിയപ്പോൾ മാഷാ allah ❣️❤️❤️❣️നല്ലൊരു കോൽ കളിയും ❤️❤️എല്ലാം കൂടി മൊഞ്ചായിട്ടുണ്ട് ❤️❤️❤️എല്ലാവിധ വിജയാശംസകളും 🌹🌹🌹🌹🌹

  • @BADUSHAVETTIYAR
    @BADUSHAVETTIYAR8 ай бұрын

    മാഷല്ലാഹ് 😍😍😍😍... ഫാത്തിമ സഫ കുട്ടിയും സിഫ്രാനും കൂടി പൊളിച്ചടുക്കി... കാത്തിരിപ്പിനു അർഹമായ പ്രതിഫലം 🎉🎉🎉🎉🎉അടിപൊളി.. അണിയറയിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവർക്ക്‌ ഹൃദയ ആശംസകൾ 😍❤️❤️❤️❤️

  • @alameenmoonnumukku
    @alameenmoonnumukku8 ай бұрын

    പൊളി

  • @hassanlcreativelsafarigrou6390
    @hassanlcreativelsafarigrou63908 ай бұрын

    ഫാത്തിമ സഫ കുട്ടിയും സിഫ്രാനും കൂടി പൊളിച്ചടുക്കി

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu8 ай бұрын

    Poli👌😍

  • @rukzanak.h.
    @rukzanak.h.8 ай бұрын

    അടിപൊളി

  • @faseemkannur8222
    @faseemkannur82228 ай бұрын

    അടിപൊളി മക്കളെ 👌👌👌👌😍😍💞💞💞💞

  • @fajanaswayanadofficial9522
    @fajanaswayanadofficial95228 ай бұрын

    *മാഷല്ലാഹ്..... അടിപൊളി.... ഒരുപാട് ആസ്വദിക്കാൻ പറ്റി...

  • @jabirshakodinhiofficial6335
    @jabirshakodinhiofficial63358 ай бұрын

    Ayva adipoliii😍😍😍

  • @mohammedsafvan4627
    @mohammedsafvan46278 ай бұрын

    പൊളിച്ചു

  • @nayal4474
    @nayal44748 ай бұрын

    ❤️❤️❤️👍👍

  • @ramshadthaliparamba8295
    @ramshadthaliparamba82958 ай бұрын

    Masha allah ❤

  • @munnakappad1020
    @munnakappad10207 ай бұрын

    Super 👌 safa mol & zifru usharayi paadi Good work 👏

  • @monoosautorocks1806
    @monoosautorocks18068 ай бұрын

    സൂപ്പർ ❤

  • @PVSMEDIA
    @PVSMEDIA8 ай бұрын

    Masha allaa ❤❤❤👌

  • @ashithaashitha426
    @ashithaashitha4268 ай бұрын

    Super🥰

  • @Samir_dilse
    @Samir_dilse8 ай бұрын

    പൊളി ❤️

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya96888 ай бұрын

    മാഷാ അല്ലാഹ് 😊സിഫ്രാനും, സഫമോളും നല്ല ഫീലോടെ ആലപിച്ചു 😘😍വരികയാണെങ്കിൽ അതി മനോഹരം ❤️👌🥰

  • @hameedhameed2826
    @hameedhameed28268 ай бұрын

    Super ❤❤❤❤❤❤

  • @shereenanujum703
    @shereenanujum7038 ай бұрын

    Masha allah ❤❤❤

  • @siyad_paravur
    @siyad_paravur8 ай бұрын

    Adipoli onnum parayaanilla ❤🎉

  • @haneefakaripakandi3627
    @haneefakaripakandi36276 ай бұрын

    സൂപ്പർ 👍🏻👌🏻🌹

  • @kl10yas60
    @kl10yas608 ай бұрын

    ഉഷാറാണ് ❤❤

  • @mehdiyavision2881
    @mehdiyavision28818 ай бұрын

    Masha Allah.. Super.. Voice എല്ലാ super വരികള്‍ ❤❤❤❤❤

  • @anshidambayathode
    @anshidambayathode8 ай бұрын

    സഫ മോൾ സിഫ്രാൻ പൊളിച്ചു

  • @hasnasuhara6607
    @hasnasuhara66078 ай бұрын

    ഫാത്തിമ സഫ❤ സിഫ്രാ കൂട്ടുകെട്ട് ഗംഭീരം😍😍😍🎉🎉🎉🎉🎉...... ഒന്നും ദൃശ്യ അലങ്കാരം💞💞💞💞💞💞💞 ഒന്നും പറയില്ല...🎉🎉🎉🎉🎉🎉....? കിടു😍😍😍😍😍😍

  • @seerajkv5392
    @seerajkv53928 ай бұрын

    💞💞💞💞💞💞💞💞💞💞 മദീനയുടെ പൂനിലാവ് മുത്ത് നബിയുടെ മകൾ ❣️❣️മഹതികളുടെ നേതാവ് 🌹🌹 ഫാത്തിമ ബീവി( റ ) വിനെയും ദീനിന്റെ വെളിച്ചമായ 🔥🔥ധീരനായ അലിയാറുടെ മുത്തായ മഹതി ഫാത്തിമ (റ )വിനെ കുറിച്ച്..🎤🎤സിഫ്രാൻ നിസാമും 🎧🎧ഫാത്തിമ സഫയും അതിമനോഹരമായി പാടിയ 🚊മിൽഫോ മിൽഫോ 🚊 ഇന്ന് വൈകുന്നേരം 5️⃣മണിക്ക് 🎬എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് 💐💐ആശംസകളോടെ നിസാം തളിപ്പറമ്പിന്റ ടീം & സുഹൃത്തുക്കൾ 💞💞💞💞💞💞💞💞💞 kzread.info/dash/bejne/qIOuzMdykty_hNI.html

  • @abubakerhasan4279
    @abubakerhasan4279Ай бұрын

    Super masha allah

  • @muhammad_Chelamukk
    @muhammad_Chelamukk8 ай бұрын

    Mashallah 😍🥰✨അടിപൊളി ❤❤❤

  • @shamsudeenth5113
    @shamsudeenth5113Ай бұрын

    "SUP

  • @hamzanajma9347
    @hamzanajma93478 ай бұрын

    സൂപ്പർ 👌👌👌

  • @Rafiishalmahal
    @Rafiishalmahal8 ай бұрын

    അടിപൊളി നന്നായിട്ടുണ്ട് ആശംസകൾ 😘😘❤️

  • @rashidpoonoorofficial
    @rashidpoonoorofficial8 ай бұрын

    Masha Allah ❤ Supper

  • @SamadVaikom
    @SamadVaikom22 күн бұрын

    Superb

  • @fazalmanalayaofficial7875
    @fazalmanalayaofficial78758 ай бұрын

    അടിപൊളി ... 🔥🔥🔥🔥🔥

  • @BSMEDIA17
    @BSMEDIA178 ай бұрын

    ആശംസകൾ 😍അടിപൊളി ❤️❤️❤️❤️

  • @shameerputhalath4581
    @shameerputhalath45818 ай бұрын

    നന്നായിട്ടുണ്ട് ❤❤

  • @anliyavavachi-xh4qd
    @anliyavavachi-xh4qd8 ай бұрын

    പൊളി ❤️❤️❤️❤️❤️അടിപൊളി song ❤️❤️❤️സൂപ്പർ album ❤️❤️❤️❤️❤️പൊളിച്ചു ❤️❤️❤️❤️

  • @ArshadCm
    @ArshadCm6 ай бұрын

    സൂപ്പർ

  • @shahadanrockzzz7422
    @shahadanrockzzz74228 ай бұрын

    Super song ❤👍👍

  • @user-rv6ib8rf3k
    @user-rv6ib8rf3k4 ай бұрын

    Assalaayi nalla rasamundu keelkkaan Congratulatons Akbar C A

  • @sajilrehman7337
    @sajilrehman73377 ай бұрын

    അടിപൊളി പാട്ട് 🎉

  • @sharmishadi618
    @sharmishadi6183 ай бұрын

    അടിപൊളി 😍

  • @priyavinod5405
    @priyavinod54058 ай бұрын

    മാഷല്ലാഹ് ❤❤❤❤ സൂപ്പർ മക്കളെ ❤❤😘😘🎉🎉❤❤

  • @user-wx7wz4sp5d
    @user-wx7wz4sp5d8 ай бұрын

    മാഷാഅല്ലാഹ്‌ 👍❤️👌

  • @Noora970
    @Noora9702 ай бұрын

    Mash allha 😍😍😍

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg2 ай бұрын

    ആരും കണ്ടിരുന്നുപോകും, അത്രക്കും മനോഹരം, ആ സംസകൾ

  • @BADUSHAVETTIYAR
    @BADUSHAVETTIYAR8 ай бұрын

    സഫ മോൾ ❤️ സിഫ്രൻ മോൻ 😍😍😍😍😍😍🎉🎉🎉

  • @ShanuMolu-pd2qk
    @ShanuMolu-pd2qk5 ай бұрын

    അടിപൊളി❤❤❤

  • @mujeekl14ar74
    @mujeekl14ar748 ай бұрын

    Masha Allah zifru

  • @eubinvarkala9386
    @eubinvarkala93868 ай бұрын

    Nice work 👍❤

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg3 ай бұрын

    സൂപ്പര ഗാനങ്ങൾ

  • @hamzanajma9347
    @hamzanajma93478 ай бұрын

    മാഷാ അല്ലഹ

  • @saleemikkadosthcreations7384
    @saleemikkadosthcreations73848 ай бұрын

    ❤❤❤❤super നല്ല വരികൾ

  • @user-dp7qh4zv8p
    @user-dp7qh4zv8p4 ай бұрын

    😊😊❤❤masha Allah

  • @ibrahimibu3060
    @ibrahimibu30608 ай бұрын

    പൊളിച്ചൂ 🔥🔥🔥🔥

  • @shafeehkadamery767
    @shafeehkadamery7678 ай бұрын

    Nice🥰❤️👍

  • @Rasheedkallivappil
    @Rasheedkallivappil8 ай бұрын

    മാഷാഹ് അല്ലാഹ് ❤❤❤❤❤

  • @bashirkarnoor880
    @bashirkarnoor8805 ай бұрын

    Masha Allah 💚

  • @shameerkallambalamofficial4455
    @shameerkallambalamofficial44558 ай бұрын

    Masha allah makkale pwolichu👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤❤

  • @suluputhanathaniofficial3953
    @suluputhanathaniofficial39538 ай бұрын

    ❤❤❤masha allah 👌

  • @ashrafp2569
    @ashrafp25694 ай бұрын

    Super.. mukkadamkad.madavoor

  • @MFPoint
    @MFPoint5 ай бұрын

    പഴമ ചോരാതെ , പുതുമ കുറയാതെ ❤❤❤❤❤

  • @femeenafemeena382
    @femeenafemeena3827 ай бұрын

    Mashaallah 🥰🥰❤️❤️❤️കിടു dears❤️❤️❤️😘😘😘

  • @lwahirzaahi1291
    @lwahirzaahi1291Ай бұрын

    Masha Allah..what a soulful voice and powerful voice from both Safa mol and Sifran mon and Nizam Bhai too..He made excellent Chorus behind this excellent work..Just amazingly executed 🎉❤

  • @nazeersulthansulthan3272
    @nazeersulthansulthan32728 ай бұрын

    💕💕💕❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @salamishalmhal1697
    @salamishalmhal16978 ай бұрын

    😍😍😍

  • @abookkakaliyaroadabookkaka9926
    @abookkakaliyaroadabookkaka99268 ай бұрын

    Maashaa Allaaah 🥰🥰🥰🥰🥰🥰🥰🥰

  • @yousaftheruvath5373
    @yousaftheruvath53736 ай бұрын

    അഭിനന്ദനങ്ങൾ ബാപ്പു ക്കാ

  • @arshidkoothuparamba4764
    @arshidkoothuparamba47646 ай бұрын

    Nice 💞

  • @SingingCoupleMusicBand
    @SingingCoupleMusicBand8 ай бұрын

    മനോഹരം

  • @AfsalV.H
    @AfsalV.H8 ай бұрын

    Masha allah ❤❤❤❤❤ മക്കളെ കലക്കി കിടു 🥰🥰🥰

  • @sajithasalim904
    @sajithasalim9048 ай бұрын

    ❤❤ masha allah

Келесі