മിടുക്കനായി മുണ്ട് ഉടുക്കാം | How to wear a mundu in Kerala Style | South indian dhoti

Ғылым және технология

How to wear a mundu in Kerala Style, How to wear a mundu properly, How to wear a dhoti in Kerala Style, mundu, kerala mundu, മുണ്ട്, മിടുക്കനായി മുണ്ട് ഉടുക്കാം, onam special video

Пікірлер: 2 600

  • @RatheeshrmenonOfficial
    @RatheeshrmenonOfficial4 жыл бұрын

    ഇന്നു നല്ല ഗ്ലാമറിലാണല്ലോ നീ.. ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @JayarajGNath

    @JayarajGNath

    4 жыл бұрын

    അതു പിന്നെ എന്നും ഗ്ലാമറിൽ അല്ലെ ഞാൻ 😜 ഓണാശംസകൾ രതീഷ് ഭായി

  • @hanzaclinic6805

    @hanzaclinic6805

    4 жыл бұрын

    ജയരാജേട്ടൻ ഇടക്കിടക്ക് ഇതു പോലെ വിഡിയോ ഇടുന്നത് വളരെ നല്ലതാണ് ഒരു ചെയ്ഞ്ച് .. കിടു വിഡിയോ

  • @shintokundukulangara6045
    @shintokundukulangara60454 жыл бұрын

    30 വർഷമായി മുണ്ടുടുക്കുന്നു. ഇപ്പോഴാണ് ശരിയായി മുണ്ടുടുക്കാൻ പഠിച്ചത്. നന്ദി സുഹൃത്തേ, ഒരായിരം നന്ദി.

  • @asiyadhpc8921
    @asiyadhpc892111 ай бұрын

    കോളേജിലെ ഓണ പരിവാടിക്ക് വേണ്ടി കാണുന്നവർ ഉണ്ടോ😂

  • @streeemer

    @streeemer

    11 ай бұрын

    njanum killipoyi irikayirunnu😂😂😂

  • @rahulvm2582
    @rahulvm25824 жыл бұрын

    ജയരാജേട്ടാ, ചേട്ടൻ പറഞ്ഞത് പോലെ ഉടുത്ത കൊണ്ട് ഇത്രയും കാലത്തിനിടയിൽ ജീവിതത്തിൽ ആദ്യമായി അഴിഞ്ഞു പോകാതെയും, ഇടക്ക് അഴിച്ചു ഉടുക്കാതെയും ഇന്ന് നന്നായി മുണ്ട് ഉടുത്തു, വളരെ നന്ദി 👍

  • @sagarputhuvarathu342
    @sagarputhuvarathu3424 жыл бұрын

    ഇങ്ങനെ 'കേരളത്തിന് മാത്രം സ്വന്തമായ 'ഒരു വീഡിയോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. അടിപൊളി..

  • @jyotisarc
    @jyotisarc4 жыл бұрын

    മുമ്പേ ഈ വീഡിയോ ഇടേണ്ടതായിരുന്നു. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞു

  • @kannanrskannan4172

    @kannanrskannan4172

    4 жыл бұрын

    Oru big salute and oru valiya nanni ouddu

  • @kannanrskannan4172

    @kannanrskannan4172

    4 жыл бұрын

    Karanam yanikku mundu oudukkan ishttamanu but mundu oudukkan arillairunu niggaluda ee video yanikku valara athikam use aaiii . I m very very Happy bro and big thanks

  • @abduraoof1109

    @abduraoof1109

    4 жыл бұрын

    Mundu eppo venamenkilum uduthoode Mr.

  • @brutal-bot

    @brutal-bot

    4 жыл бұрын

    Sathya

  • @meee2023

    @meee2023

    4 жыл бұрын

    Naale udukk.....MCR te belt varanund...super aayt udukkam

  • @subeesh355
    @subeesh3552 жыл бұрын

    വിഷു ഓണം വരുമ്പോൾ വീണ്ടും വന്നു നോക്കുന്ന ഞാൻ 😂

  • @vivid233
    @vivid23311 ай бұрын

    ഞാൻ സ്ഥിരമായി മുണ്ട് ഉപയോഗിക്കുന്നതാണ് താങ്കൾ പറഞ്ഞു തന്ന ടിപ്പ് ഞാൻ പ്രയോജനപ്പെടുത്തി വളരെ ഗുണപ്രദമാണ്

  • @AjithKumar-xd1rx
    @AjithKumar-xd1rx4 жыл бұрын

    As a malayali born and brought up outside Kerala,mundu udukal in a proper way has been one of the major challenge in my life. Thanks for untangle it through this excellent video.

  • @shahabdeenvedios1637
    @shahabdeenvedios16374 жыл бұрын

    വളരെയധികം നന്ദി ഇതുപോലുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ഒപ്പം ജയരാജന് ഓണാശംസകൾ നേരുന്നു

  • @jobijobes4334
    @jobijobes43344 жыл бұрын

    സ്ഥിരം ഡയലോഗ് ഇതുവരെ മുണ്ടുടുക്കാൻ അറിയാത്തവർ ഉണ്ടോ..? 💪

  • @crazydude5131

    @crazydude5131

    3 жыл бұрын

    ok

  • @cinepluz946

    @cinepluz946

    3 жыл бұрын

    22 age ariyilaa

  • @joshjimmykurian2499

    @joshjimmykurian2499

    2 жыл бұрын

    20 ariyilla thettayi anu udukane

  • @theconqueror8128

    @theconqueror8128

    Жыл бұрын

    Mund uduthe sheelamilla😁

  • @niyaans3436
    @niyaans3436 Жыл бұрын

    I am non-malayali married to malayali and I am one of the 910k, who learnt wearing mundoo, Properly. Thanks!

  • @saifudheen6773
    @saifudheen67734 жыл бұрын

    സംഭവം കൊളളാം😘 പിന്നെ, ജയരാജേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @ranjithtr3216
    @ranjithtr32164 жыл бұрын

    ചേട്ടാ വളരെ നന്ദി. കുറെ നാളായി ഇതിൽ റിസർച്ച് ആയിരുന്നു

  • @manuappu9530

    @manuappu9530

    4 жыл бұрын

    Njanum

  • @kamukan116

    @kamukan116

    4 жыл бұрын

    Njanum

  • @ranjithnairvasudevannair6274

    @ranjithnairvasudevannair6274

    4 жыл бұрын

    😂😂

  • @kp_kovilakam

    @kp_kovilakam

    4 жыл бұрын

    Njanum😂

  • @thenamelessgamer8745
    @thenamelessgamer8745 Жыл бұрын

    Onam celebration te Annu raavile ee vedio kanunn njan

  • @aslam331

    @aslam331

    Жыл бұрын

    🤣🤣nnn

  • @amalyedhu5706
    @amalyedhu570611 ай бұрын

    Vedio starts here 2:10

  • @akvgamer2gb606

    @akvgamer2gb606

    11 ай бұрын

    ❤️

  • @yathrikan4270
    @yathrikan42704 жыл бұрын

    *രാത്രി മുണ്ട് ഉടുത്തു കിടന്നിട്ടു രാവിലെ ആകുമ്പോൾക്കും മുണ്ട് കൊണ്ടു പുതക്കുന്നത് ഞാൻ മാത്രം ആണോ*

  • @yathrikan4270

    @yathrikan4270

    4 жыл бұрын

    @Bava Pallisseri kiduve

  • @rinshad10

    @rinshad10

    4 жыл бұрын

    Me too

  • @Framehighlights

    @Framehighlights

    4 жыл бұрын

    Hahaha

  • @jensondavis4499

    @jensondavis4499

    4 жыл бұрын

    Hahahah

  • @roshanbaig1487

    @roshanbaig1487

    4 жыл бұрын

    Njan udukkarilla. Uduthu kidannapozhellam anganeyundaaittund

  • @nanduvpn1795
    @nanduvpn17954 жыл бұрын

    മുണ്ടുടുക്കൽ വീഡിയോ പൊളിച്ചു ജയരാജ്‌ ചേട്ടാ 🤩🤩👏👏വളരെ ഉപകാരപ്രദം😅👍

  • @mohammedfayas6195
    @mohammedfayas6195 Жыл бұрын

    Thanks you. Nale onam celebration aanu. 2 kollam mumb itta video enik inn valare upakaara pettu

  • @ytninja1200
    @ytninja1200 Жыл бұрын

    Onam Celebration ന് മുമ്പ് കാണുന്ന ലെ ഞാൻ :D

  • @mallumotive_kl
    @mallumotive_kl4 жыл бұрын

    സത്യം പറഞ്ഞാ മുണ്ടുടുത്ത പരിചയം ഇല്ലാത്ത ആളാണ് ഞാൻ🙂 ഇത് കണ്ടു ഞാൻ മുണ്ടുടുക്കാൻ ശ്രമിക്കുകയാണ് സൂർത്തുക്കളെ😄

  • @onlystatus8719

    @onlystatus8719

    4 жыл бұрын

    ദാമു ഹാപ്പി ഓണം

  • @manuappu9530

    @manuappu9530

    4 жыл бұрын

    Njanum. Pinne happy onam

  • @jensondavis4499

    @jensondavis4499

    4 жыл бұрын

    Dhamu....🤗🤗🤗

  • @duasworld8037

    @duasworld8037

    4 жыл бұрын

    Hai dhashamoolam

  • @georgewynad8532

    @georgewynad8532

    4 жыл бұрын

    ദശമൂലം ദാമു DD നാണം,, കെട്ട,, വൻ

  • @AdarshTechVlogs
    @AdarshTechVlogs4 жыл бұрын

    കൊല്ലത്തിലെ മുത്ത് 😍😍😍😍😍 കൊല്ലം ജില്ലയിൽ ഉള്ള vre KZreadrs ഉണ്ടോ njan KL24 കൊട്ടാരക്കര

  • @mrA.B-2022

    @mrA.B-2022

    4 жыл бұрын

    *Mm*

  • @sdkannan50

    @sdkannan50

    4 жыл бұрын

    ഉണ്ടേ

  • @AdarshTechVlogs

    @AdarshTechVlogs

    4 жыл бұрын

    @@sdkannan50 ❤️❤️❤️

  • @nixoncharles6

    @nixoncharles6

    4 жыл бұрын

    Jayaraj Kollam Karan anno. Omg

  • @AdarshTechVlogs

    @AdarshTechVlogs

    4 жыл бұрын

    @@nixoncharles6 ya edhaa ffc IL undo bro

  • @shanthanudq400
    @shanthanudq400 Жыл бұрын

    അങ്ങനെ ഒരു പൊന്നോണ കാലം കൂടി വരവായി 2022 കാണുന്നവർ ഉണ്ടോ😁❤️

  • @deepajohn8587

    @deepajohn8587

    Жыл бұрын

    മുണ്ടുടുക്കുന്നത് ഒരു വല്യ സംഭവം ആയത് ഈ സെപ്റ്റംബർ യിലെ ഓണത്തിനാണ്.... ☺️☺️☺️എന്റെ മോൻ കോളേജ് ഓണം സെലിബ്രേഷനിൽ പങ്കെടുക്കാൻ പോവാൻ അവനു മുണ്ടുടുക്കാൻ അറിയില്ല 😂😂😂 മുണ്ട് അടിപൊളി യായി എടുക്കുന്നവർ ഒക്കെ മുണ്ടുടുപ്പിക്കുന്ന ത് കണ്ടപ്പോൾ മനസ്സിൽ ആയി ഒന്നിനും അറിയില്ല മുണ്ടുടുക്കാൻ എന്ന് 😂😂😂 പിന്നെ ഈ ഞാൻ തന്നെ വേണ്ടി വന്നു മുണ്ട് ഉടുപ്പിക്കാൻ..... ന്റെ മോന്റെ അമ്മ ആയ ഈ ഞാൻ തന്നെ ..... 😂😂😂so... ഈ വീഡിയോ അന്ന് മുണ്ടുടുപ്പിക്കാൻ വന്ന എല്ലാവർക്കും ഞാൻ അയച്ചു കൊടുത്തു.... 🙏🏿🙏🏿🙏🏿

  • @bensonbenny7243

    @bensonbenny7243

    Жыл бұрын

    ഉണ്ടേ 😜😊

  • @user-fr6xf7kk1d
    @user-fr6xf7kk1d11 ай бұрын

    2023 onathinn aara vanne 😂

  • @Ansill.shaaah

    @Ansill.shaaah

    11 ай бұрын

    Nammal ondadeey😅

  • @DIYOverload
    @DIYOverload4 жыл бұрын

    അങ്ങനെ ഞാൻ മുണ്ടുടുക്കാൻ പഠിക്കുകയാണ് സുഹൃത്തുക്കളെ

  • @jobinkarett1438

    @jobinkarett1438

    4 жыл бұрын

    😆😆😆😆😆

  • @JobinSelvanose

    @JobinSelvanose

    4 жыл бұрын

    Karthik surya dialog

  • @DIYOverload

    @DIYOverload

    4 жыл бұрын

    @@JobinSelvanose ano konde case koduk😂

  • @JobinSelvanose

    @JobinSelvanose

    4 жыл бұрын

    @@DIYOverload veruthe parajathanu masheeee

  • @DIYOverload

    @DIYOverload

    4 жыл бұрын

    @@JobinSelvanose njnum

  • @vysakhvn4606
    @vysakhvn46064 жыл бұрын

    മുണ്ട് ഉടുക്കാൻ അറിയാത്തവർ like അടിക്കോ....

  • @sarathchandrank05

    @sarathchandrank05

    3 жыл бұрын

    കഷ്ടം

  • @TravelwithShino

    @TravelwithShino

    3 жыл бұрын

    മലയാളി ആയിട്ട് മുണ്ട് ഉണ്ടുക്കൻ അറിയില്ല പറഞ്ഞത് വളരെ മോശം തന്നെ...

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    മുണ്ടും ഉടുത്ത് തിരക്കുള്ള ബസ്സിൽ കയറിയാലാണ് നല്ല രസം

  • @TravelwithShino

    @TravelwithShino

    3 жыл бұрын

    @@rajeshpannicode6978 മുണ്ട് ഉണ്ടുക്കാൻ അറിയുനവന്ന് ഇവിടെയും നിൽക്കാം... Im comfort in മുണ്ട് at anywhere ...

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    @@TravelwithShino ബെൽറ്റിൻ്റെ കൂടി പിൻബലം ഉണ്ടെങ്കിൽ പ്രശ്നമില്ല അല്ലേ

  • @manublr
    @manublr4 жыл бұрын

    Wondering why few people dislike this video. Awesome tip bro... :)

  • @thendralvp1701
    @thendralvp1701 Жыл бұрын

    Really we have to appreciate Kerala people for preserving our culture I am Tamil Nadu here even people who come to temple don't wear mundu some people only wear

  • @umeshrajan551
    @umeshrajan5514 жыл бұрын

    ആ 90 പേരിൽ ഞാൻ മാത്രമാണോ ഇല്ലാത്തത് ..അടിപൊളി ജയരാജേട്ടാ ....

  • @RolexSir...
    @RolexSir...4 жыл бұрын

    വീഡിയോ കണ്ടുകഴിഞ്ഞയുടൻ മുണ്ട് ഉടുത്തുനോക്കിയവർ ലൈക്ക് അടി..😁😁😁

  • @color6242

    @color6242

    4 жыл бұрын

    Sreejith Pv sthym

  • @shihabmajeed5016

    @shihabmajeed5016

    4 жыл бұрын

    Enghane manassilayi nee mass aanu muthe

  • @jophinjoseph9063

    @jophinjoseph9063

    4 жыл бұрын

    369 likes

  • @AneeshBabyJohn

    @AneeshBabyJohn

    4 жыл бұрын

    Yes

  • @sreekanth162
    @sreekanth162 Жыл бұрын

    Onam aayathukond mundudukkan padikkan vannavar aarokke

  • @manuelgomez5174
    @manuelgomez51743 жыл бұрын

    Vow thanks bro, എത്ര നന്നായി describe ചെയ്തിരിക്കുന്നു 👍, ഞാൻ ഇപ്പോഴാ മനസിലാക്കിയത് 🙏

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    പാൻറി നേക്കാൾ മുണ്ടിനെ ഇഷ്ടപ്പെടുന്നവർ ലൈക്ക്...!!!😎

  • @professor3381

    @professor3381

    4 жыл бұрын

    സോറി dis like and happy onam

  • @muhammedabidkt2117

    @muhammedabidkt2117

    4 жыл бұрын

    @@professor3381 😍😍 happy onam😍

  • @samson_sj_

    @samson_sj_

    4 жыл бұрын

    Thorppaa♥💫

  • @samson_sj_

    @samson_sj_

    4 жыл бұрын

    karlle🌸♥

  • @muhammedabidkt2117

    @muhammedabidkt2117

    4 жыл бұрын

    @@samson_sj_ daa😍😍

  • @surajkumarreghu9364
    @surajkumarreghu93644 жыл бұрын

    സംഭവം കൊള്ളാം, മടക്കി കുത്തുമ്പോൾ കര കാണുന്ന വിധം വേണം മടക്കി ഉടുക്കാൻ...

  • @JAADA.THENDI
    @JAADA.THENDI Жыл бұрын

    എടാ നീ നാളത്തെ ഓണം celebration നു വേണ്ടി വന്നതല്ലേ 🌚

  • @GamingWorld-nt5yy

    @GamingWorld-nt5yy

    Жыл бұрын

    Hehe😁

  • @Minnal_Vijay

    @Minnal_Vijay

    Жыл бұрын

    Yes

  • @StephenNedumpallyTheCuler

    @StephenNedumpallyTheCuler

    Жыл бұрын

    Aah😹

  • @aswineditzz

    @aswineditzz

    Жыл бұрын

    😌

  • @ashalshibu4286

    @ashalshibu4286

    Жыл бұрын

    Hehe😂😂

  • @karanpk1651
    @karanpk16514 жыл бұрын

    Thanks Chettan... ആദ്യമായിട്ടാണ് മുണ്ടുടുത്ത് അഴിഞ്ഞു പോകാതെ ഇരുന്നത്... Super...

  • @mdz7404
    @mdz74044 жыл бұрын

    എനിക്ക് മുണ്ട് ഉടുക്കാൻ മുമ്പ് അറിയില്ലായിരുന്നു.. thank you sir 👍

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *ജയരാജ് മച്ചാനെ ഓണാശംസകൾ🤩🤩🤩🤩🤗🤗🤗🤗*

  • @abhikannur3903
    @abhikannur3903 Жыл бұрын

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാൻ തപ്പി നടക്കുകയായിരുന്നു ഈ വീഡിയോ..വേറൊന്നുമല്ല ഞായറാഴ്ച എന്റെ കല്യാണം ഉറപ്പിക്കാലാണ് എങ്ങനെ ഉടുക്കണം എന്നറിയാണ്ട് ടെൻഷൻ അടിച്ചിരിക്കുവായിരുന്നു 😍😍

  • @vishnurameshtendulkar4115
    @vishnurameshtendulkar4115 Жыл бұрын

    ലെ നാളെ സ്വന്തം കല്യാണത്തിന് എങ്ങനെ മുണ്ട് ഉടുക്കുമെന്ന്‌ ടെൻഷൻ അടിച്ചു ഇരിക്കുന്ന ഞാൻ 😂😂😂

  • @achuthskumar588
    @achuthskumar5884 жыл бұрын

    മലയാളികളെ (ജീൻസിന് മുകളിൽ) മുണ്ടുടുക്കാൻ പഠിപ്പിച്ച ജയരാജന് എൻറെ ഓണം ആശംസകൾ 🙋💐

  • @rathuresh

    @rathuresh

    4 жыл бұрын

    😂😂

  • @sibiksamuel9298

    @sibiksamuel9298

    4 жыл бұрын

    Athu super.....😅😅

  • @anoopkumar8323

    @anoopkumar8323

    4 жыл бұрын

    ആ ജീൻസ്‌ ഇല്ലായിരുന്നു എങ്കിൽ പുള്ളിയെ എടുത്തു മലയാളീസ് ഉടുത്തേനെ

  • @gkumar3004

    @gkumar3004

    4 жыл бұрын

    🤣

  • @umeshrajan551

    @umeshrajan551

    4 жыл бұрын

    മുണ്ട് ഉടുക്കാൻ പഠിപ്പിക്കുമ്പോൾ ..സുന ക്യാമെറയിൽ വന്നാൽ കുഴപ്പമാകുമോ എന്നോർത്തിട്ടാ ..വിട്ട് പിടി സൂർത്തേ ...happy ഓണം buddys

  • @thottaavaadi3811
    @thottaavaadi38114 жыл бұрын

    *ഞാൻ സ്ഥിരമായി മുണ്ട് ആണ് അണിയാറുള്ളത്...* *മലയാളീ ഡാ....*

  • @shaijuvarghese2660
    @shaijuvarghese2660 Жыл бұрын

    അത് കലക്കി ജയരാജ് ..😊😀വളരെ നന്ദി ...അടുത്തിടെ വന്നതിൽ ഏറ്റവും ഉപകാരപ്പെട്ട വീഡിയോ ...😊🙏🙏Thank you..

  • @ratheeshramanathan9996
    @ratheeshramanathan99963 жыл бұрын

    Ponnu chetta...njanum kure kalamayi mundudukunnu...e kara bagam engana e reethiyil vannathennu alochichitu oru pidiyum kitiyilla...kurachu vaikiyane njan e video kanunnathenkilum. Life oru award oke kitiya feel unde epol eniku...kure eshtpetts colour mundoke vangi vachite maryadhayku athoke udukan epol nungalude video help cheythu ..ellathinum athintethaya samayam unde dasa. Enna dialogue orthupoyiii...malayaliku ethilum valya karyangal eni kitanila...so great. Thanks alot

  • @shijas_2159
    @shijas_21594 жыл бұрын

    Thankyou ചേട്ടാ...... വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. ഒരു സംശയവും ഇല്ലാ. 😍

  • @CYBERCHATHAN
    @CYBERCHATHAN4 жыл бұрын

    സംഭവം കുടുക്കി കേട്ടോ.. ഓണ കോടി ആയിരിക്കും അല്ലെ...കൊള്ളാം നല്ല match ഉണ്ട് കേട്ടോ... എല്ലാവർക്കും ചാത്തന്റെ happy onam..... എന്ന് സൈബർ ചാത്തൻ 😈 ഒപ്പില്ല

  • @CYBERCHATHAN

    @CYBERCHATHAN

    4 жыл бұрын

    @@Sh4lt0n അതേ ഞാൻ തന്നെ ..... എന്നെ അറിയോ ??

  • @megapunchboy
    @megapunchboy2 жыл бұрын

    This helped me overcome my fears🏋️

  • @akbarpk6493
    @akbarpk64934 жыл бұрын

    ഞാൻ താങ്കളുടെ ചാനൽ ആദ്യമായാണു കാണുന്നത്. very very usefull one. Thanks a lot.

  • @thomaskj364
    @thomaskj3644 жыл бұрын

    മലയാളി ആണുങ്ങൾക്ക് ഏറ്റവും നല്ല ഓണസമ്മാനം. thanks

  • @thahnansharaf3124
    @thahnansharaf31244 жыл бұрын

    How beautifully you are presenting ❤️

  • @abdulfaris3676
    @abdulfaris3676 Жыл бұрын

    College le onam parivadi k main tension Idh anne😂

  • @sanalkumar7202
    @sanalkumar7202 Жыл бұрын

    ഇ ഓണത്തിനും video കാണുന്ന ഞൻ

  • @radhakrishnanp2215
    @radhakrishnanp22154 жыл бұрын

    ഓണം ആഘോഷിക്കുന്ന മലയാളിയുടെ അഭിമാന മുണ്ട് !

  • @TechTopicsMalayalam
    @TechTopicsMalayalam4 жыл бұрын

    ഈ വീഡിയോ കാണും വരെ എനിക്ക് മുണ്ടുടുക്കാൻ പേടിയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു ധൈര്യം തോന്നുന്നു

  • @adhimanoj83
    @adhimanoj8311 ай бұрын

    2023yil video kand mund udukaan padipicha settoooi❤

  • @shanu5234
    @shanu52343 жыл бұрын

    ജയരാജ്‌ 💕ഈ വീഡിയോ ഒരുപാട് തവണ കണ്ടു ആ സ്റ്റെപ് മാനസിലാക്കാൻ വേണ്ടി 😍😍

  • @manasirmanu
    @manasirmanu4 жыл бұрын

    ജയരാജേട്ടൻ മുണ്ടിനെക്കാളും മാച്ച് പാന്റും ഷർട്ടും ആണ്..👌👌👌

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    4 жыл бұрын

    Ente ponno ...

  • @vaisakhani
    @vaisakhani4 жыл бұрын

    *ജയരാജ് ഇതാണ് ശെരിക്കും ടെക് വീഡിയോ* നന്ദി.🙏

  • @jishnuar7535
    @jishnuar75352 жыл бұрын

    ഓണക്കാലത്തു ഇത്രെയും ഉപകാരപ്പെട്ട വീഡിയോ വേറെ ഇല്ല

  • @abhinandpayyanganam
    @abhinandpayyanganam4 жыл бұрын

    Muthe Jayarajetta valare upakarappetta video aanith Valare nandhi

  • @windowsoflibrary7270
    @windowsoflibrary72704 жыл бұрын

    വീട്ടിൽ സായിപ്പിന്റെ നിക്കർ ഇട്ടു ശീലിക്കുന്നതിനു പകരം കൈലി ഉടുത്തു ശീലിക്കുക ...അതാണ് ഒന്നാമത്തെ ടിപ്പ്

  • @gauthamvarma5569

    @gauthamvarma5569

    2 жыл бұрын

    എന്നാലും method കറക്റ്റ് അല്ലേൽ കാര്യമില്ല 😁.

  • @windowsoflibrary7270

    @windowsoflibrary7270

    2 жыл бұрын

    @@gauthamvarma5569 ഇത് നല്ല മെത്തേർഡ് ആണു... പണ്ട് കൈലി ഉടുത്തു തുടങ്ങിയ ടൈമിൽ ഞാൻ തന്നെ കണ്ടു പഠിച്ചതാ, പിന്നെയാ അറിഞ്ഞത് നാട്ടുകാർക്ക് മുഴുവൻ അറിയാമെന്നു 😂🤣🤣

  • @hnmedia8451
    @hnmedia84514 жыл бұрын

    Hi jayaragetta happy onam 😍😍😍

  • @Xtreme5467
    @Xtreme54673 жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. അഭിനന്ദനങൾ 👍👍👍👍👍👍👍

  • @geogeorge8949
    @geogeorge89494 жыл бұрын

    Jayraj Etta nigale mutha anne....HAPPY ON AM.. 🎉❤

  • @Akash-cy2xv
    @Akash-cy2xv Жыл бұрын

    എല്ലാ വർഷവും ഓണക്കാലത്ത് മാത്രം കൂടുതൽ view കിട്ടുന്ന ഒരു video 🪄🙌🏻

  • @aswineditzz
    @aswineditzz Жыл бұрын

    Nale celebration puvan mundu udukan vendi udukan ariyatha njn 🥲

  • @ranjithpkranjithpk6826
    @ranjithpkranjithpk68264 жыл бұрын

    അടിപൊളി, ഞാൻ കാണാൻ കൊതിച്ചിരുന്ന ഒരു വീഡിയോ, താങ്ക്സ് ബ്രോ

  • @syamlalmssyam1759
    @syamlalmssyam17594 жыл бұрын

    ആദ്യമായി.. ഉപകാരം ഉള്ള ഒരു വീഡിയോ കണ്ടു..

  • @jiyooshjibu7621
    @jiyooshjibu7621 Жыл бұрын

    Nala onam celebration 😆

  • @hysumhyder
    @hysumhyder11 ай бұрын

    Thanks Macha, naale useful aavum! 💯

  • @stalinkv980
    @stalinkv9804 жыл бұрын

    ഈ വീഡിയോയ്ക്ക് വളരെയധികം നന്ദി ജയരാജ് ചേട്ട ഇത് വളരെ സഹായകരമായിരുന്നു

  • @anandvkrishna
    @anandvkrishna4 жыл бұрын

    കൊതിച്ചിട്ടുണ്ട് മറ്റുള്ളവർ ഇതുപോലെ മുണ്ടുടുക്കുന്നതു കണ്ട്..... Thank you

  • @aaronbiju1925
    @aaronbiju192511 ай бұрын

    Today 2023 august 24 😁ee onathin vannath njan

  • @yahyatv6900
    @yahyatv69003 жыл бұрын

    കേട്ട് അഴിഞ്ഞു പോകുമെന്ന് പേടിച്ച് ഇപ്പോഴും ബാക്ക് sideil കെട്ടി വെക്കുന്ന ലെ ഞാൻ 😎

  • @variergaming9197
    @variergaming91974 жыл бұрын

    Najn ഇന്നാണ് ഇ വീഡിയോ കാണുന്നത്... ഈ രീതി എനിക്ക് നല്ലവണ്ണം ഇഷ്ടായി...powli Video, 🔥😘🥰

  • @deepakpp369
    @deepakpp36911 ай бұрын

    Thank uu jayarajetta ❤😄 ee onathin usefull aayi ..!

  • @anoophassan21
    @anoophassan214 жыл бұрын

    ഇതു കണ്ട് കറക്റ്റ് ആയി മുണ്ടുടുത്തവർ ലൈകിക്കേ.. !!

  • @vidhusekhar4845

    @vidhusekhar4845

    3 жыл бұрын

    ഞാൻ

  • @vishnutmohandas6046

    @vishnutmohandas6046

    2 жыл бұрын

    Kaanunnathinu munpum corct aaya udukaru. 👍👍

  • @_ismayi1_
    @_ismayi1_4 жыл бұрын

    Ath kalakki Happy onam

  • @fivelampshandicrafts6332
    @fivelampshandicrafts63324 жыл бұрын

    നന്ദി ബ്രദർ .ഞാൻ പരീക്ഷിച്ചു സൂപ്പർ

  • @Poolakunath
    @Poolakunath4 жыл бұрын

    ഞാനിതുവരെ വരെ ഈ രൂപത്തിൽ മുണ്ട് എടുത്തിട്ടില്ല കാണിച്ചു തന്നതിന് വളരെയധികം നന്ദി നന്ദി താങ്കളുടെ വീഡിയോ എനിക്കിഷ്ടമായി

  • @mkvishnu482
    @mkvishnu4824 жыл бұрын

    വളരെ ഉപകാരപ്രദം...

  • @aparichithantekurippukal3435
    @aparichithantekurippukal34353 жыл бұрын

    ഒരു വർഷത്തിന് ശേഷം കൃത്യം ഉത്രാടത്തിന് തന്നെ ഈ വീഡിയോ KZread Recommand ചെയ്തല്ലോ എന്നാലോചിക്കുമ്പോഴാ

  • @dukenzyt6980

    @dukenzyt6980

    2 жыл бұрын

    Enik e video ennu recommend ayi vannu

  • @akshaybabu1947
    @akshaybabu19473 жыл бұрын

    Poli ipozha kande chetaa...polichu...

  • @shehzadibrahim203
    @shehzadibrahim203 Жыл бұрын

    Polich chetta ,Thank you .Ini confident ayitt edkkam

  • @neymarjrstatus9076
    @neymarjrstatus90764 жыл бұрын

    ആഹാ..അന്തസ്സ്😍

  • @KingHarrymk
    @KingHarrymk2 жыл бұрын

    Simple but useful hack ✨🕊️❤️

  • @arunbsarunkbahuleyan4550
    @arunbsarunkbahuleyan45503 жыл бұрын

    ചേട്ടന്റെ വീഡിയോ എന്റെ കല്യാണത്തിന് ആണ് ഉപയോഗം വന്നത് thanks a lot

  • @jineshap992
    @jineshap9924 жыл бұрын

    Thanks Man, it's really helped me a lot.

  • @aaditya9030
    @aaditya903011 ай бұрын

    2023 onam🔥🔥

  • @nijilkumarv.k.9777
    @nijilkumarv.k.97774 жыл бұрын

    ഇതല്ല യാഥാർഥ്യം. സാദാ വിലകുറഞ്ഞ മുണ്ടാണെങ്കിൽ ഇത് നടക്കും. കരാൾക്കട, ബാലരാമപുരം മുണ്ടുകൾ നല്ല വലിപ്പമുള്ളവയാണ്. അത് 4mtrs ഉണ്ടാകും. ഇതുപോലെ ഉടുത്താൽ ഇടതുഭാഗത്തു ഒരു വലിയ ഉണ്ട പോലെ തുണി ഉണ്ടാകും. മുണ്ട് ഉടുക്കുമ്പോൾ രണ്ടുതലയും മുന്നോട്ട് പിടിച്ച് ഒപ്പമാക്കി നിർത്തുക, എന്നിട്ട് കരയില്ലാത്ത തല ഇടത്തോട്ടും കരയുള്ള തല വലത്തോട്ട് കര പുറത്തേക്കു കാണുന്ന വിധത്തിൽ ഞൊറിഞ്ഞെടുത്തു കുത്തുക ഇതാണ് ശരിക്കും വേണ്ടത്. വീഡിയോയിൽ കാണുന്നത് തീരെ തടമില്ലാത്ത മുണ്ടാണ്. അതിനു നീളവും വീതിയും കുറവായിരിക്കും. അതൊക്കെ ഈ വിഡിയോയിൽ കാണുന്നപോലെ ഉടുക്കാം. പക്ഷെ ബ്രാൻഡഡ് ആയിട്ടുള്ള മുണ്ടുകൾ ഇതുപോലെ ഉടുക്കാൻ കഴിയില്ല (കരാൾക്കട, കുത്താമ്പുള്ളി, ബാലരാമപുരം )മുണ്ടുകൾ

  • @Neethu800

    @Neethu800

    4 жыл бұрын

    Sathyamanu....kara varunna bhagam njorinju udukkunnathau thanneyanu bhangi...allenkil sheet pole undavum

  • @rinsonchory4102

    @rinsonchory4102

    4 жыл бұрын

    വളരെ ശെരിയാണ് !

  • @nidhingirish5323

    @nidhingirish5323

    4 жыл бұрын

    താങ്കൾ പറഞ്ഞതാണ് ശരി... കര വരുന്ന ഭാഗം ഞൊറിഞ്ഞു ഉടുത്താൽ മതി.

  • @agr71

    @agr71

    4 жыл бұрын

    വാസ്തവം, ഇത് വെറും തെറ്റായ രീതിയാണ്, നല്ല വിരിവുള്ള മുണ്ട് കരകൂട്ടി വേണം ഉടുക്കാൻ, തെറ്റായ രീതി പറഞ്ഞു കൊടുക്കാതെ നോക്കൂ

  • @faizy9454

    @faizy9454

    4 жыл бұрын

    ഞാൻ നേരെത്തെ മുണ്ടു ഉടുത്തിരുന്നത് ഈ വിഡിയോ യിൽ പറഞ്ഞ പോലെ ആയിരിന്നു.. ഒരു ഫ്രണ്ട് ആണ് കര ഉള്ള ഭാഗം നോറിഞ്ഞു എടുക്കാൻ പറഞ്ഞു തന്നത്.. ഇപ്പൊ ഇതിൽ പറയുന്നു ആ രീതി ശെരിയല്ല എന്നു... 🙄🙄

  • @bijucj3963
    @bijucj39633 жыл бұрын

    നന്നായിട്ടുണ്ട് ജയരാജേട്ടാ എനിക്ക് വളരെ പ്രയോജനപ്പെട്ടു .

  • @varunpalanchery6122
    @varunpalanchery61224 жыл бұрын

    njan thettayittayirunnu mund uduthirunnath...ipol padichu...thank you very much!

  • @bruceleekick517
    @bruceleekick5174 жыл бұрын

    ഇതൊക്കെ കാണുന്ന തിളക്കം സിനിമയിലെ ദിലീപ് 👌👌😂

  • @vishnurajvishnuraj3534

    @vishnurajvishnuraj3534

    4 жыл бұрын

    Super

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    അടിയിൽ ആത്മവിശ്വാസം ഇല്ലാതെ മുണ്ടും ഉടുത്ത് മുണ്ടൂരാൻമാരുടെ അടുത്ത് പെട്ടാലത്തെ അവസ്ഥ .....

  • @muhammedanzilpp2511

    @muhammedanzilpp2511

    3 жыл бұрын

    😁

  • @CID_Mooza

    @CID_Mooza

    2 жыл бұрын

    😂

  • @sheelasimon3985
    @sheelasimon39854 жыл бұрын

    Shared to my husband, all relatives and friends....sooper.

  • @beenaraghavan4672

    @beenaraghavan4672

    3 жыл бұрын

    Good

  • @abinraj1867

    @abinraj1867

    Жыл бұрын

    Ayinu

  • @abhinandha4580
    @abhinandha45802 жыл бұрын

    Thankzz chetta, valare useful video aanu ith

  • @jithinsrekumar8898
    @jithinsrekumar88984 жыл бұрын

    Thnx chetta,,enik mund udukkan theera ariyillarunnu,,e video kandathinu shesham nannai udukkan Patti....

  • @joshikaaarav2217
    @joshikaaarav22174 жыл бұрын

    യുടുക്കാൻ 25യിൽ കൂടുതൽ കൊല്ലം ആയി ഈപ്പോ ആണ് ശരി യായി യുടുക്കാൻ പഠിച്ചത് നന്ദി

  • @cucumber_Story
    @cucumber_Story4 жыл бұрын

    *എന്റെ ശിവനെ* 😁😁😆😆💯. *ഇത്രേ easy ആയിരുന്നു അല്ലെ* ... *Shopil ഓണം പ്രോഗ്രാമിന് മുണ്ട് ഉടുത്ത് നടക്കാന്‍ പറ്റാതെ ചുരുണ്ടു കൂടിയ ആളാ ഈ ഞാന്‍* 😆😆 *അവസ്ഥ* 😆😆😆😁😁

  • @rinuraju7913
    @rinuraju79133 жыл бұрын

    നല്ല അറിവിന്....നല്ല നമസ്കാരം,🙏😊

  • @vishnu4404
    @vishnu4404 Жыл бұрын

    Nale thakarkanam💥💥

Келесі