മെസ്സിയുടെ കണ്ണുനീരിന്റെ അർത്ഥം.The humble King | Lionel Messi | Joseph Annamkutty Jose

Ойын-сауық

മെസ്സിയുടെ കണ്ണുനീരിന്റെ അർത്ഥം.The humble King | Lionel Messi | Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
#LionelMessi #JosephAnnamkuttyJose #Barcelona
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 100

  • @jasonbournem673
    @jasonbournem6732 жыл бұрын

    റൊണാൾഡോ ആരാധകൻ ആണേലും ഞാൻ മെസ്സിയെ ഒരു ശതമാനം പോലും വെറുക്കുന്നില്ല, വെറുക്കാൻ കഴിയില്ല കാരണം വെറുക്കാൻ ഒരു കാരണം ഇല്ല

  • @rahulp7489

    @rahulp7489

    2 жыл бұрын

    ഇതൊന്നും fight ചെയ്യുന്ന kids ന് മനസ്സിലാവുന്നില്ല

  • @fffff77749

    @fffff77749

    2 жыл бұрын

    I respect fans like u ingane venam fans aayaal ..njan oru messi fan anu pakshe ronaldokkum oru kozhappavum illa he is also great..pakshe chela fans ind pessi ,penaldo ennokke paryunnnavar Ivare okke kanumbol football aaradhkar thanne ano ennn vicharich povum..I respect both❤️🙌Randu perum mass anu...

  • @Afaf.maliyekkal

    @Afaf.maliyekkal

    2 жыл бұрын

    They were goats 🐐🔥

  • @momimomi894

    @momimomi894

    2 жыл бұрын

    ❤️

  • @darkwhite396

    @darkwhite396

    2 жыл бұрын

    💯❤️

  • @zalbicelesta7851
    @zalbicelesta78512 жыл бұрын

    എന്റെ ലൈഫിൽ ഇത്രയധികം ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച വേറൊരു കായിക താരവും ഇല്ല ❤❤ ജീവനാണ് ലിയോ 😍❤❤

  • @binoybruno2418

    @binoybruno2418

    2 жыл бұрын

    Me too🥺😘😘

  • @moshibili7283

    @moshibili7283

    2 жыл бұрын

    💖

  • @nidhilanidhu2704

    @nidhilanidhu2704

    2 жыл бұрын

    ❤❤

  • @alenjoshy2002

    @alenjoshy2002

    2 жыл бұрын

    Me too😍💯💯

  • @mohammedshaz5528

    @mohammedshaz5528

    2 жыл бұрын

    Me too❤

  • @nike7503
    @nike75032 жыл бұрын

    മെസ്സി കരയുന്നത് കണ്ടാൽ ഞാനും അപ്പൊ കരയും, ഇതു കാരണം വീട്ടിൽ എല്ലാരും കളി ആക്കും. എന്തോ അത്രയും ഇഷ്ടം ആണ് മെസ്സിയെ ❤❤❤❤❤❤

  • @adithyansreejith4006

    @adithyansreejith4006

    2 жыл бұрын

    ❤️

  • @nike7503

    @nike7503

    2 жыл бұрын

    @@adithyansreejith4006 😍

  • @SOULthings-dt4iy

    @SOULthings-dt4iy

    2 жыл бұрын

    💙

  • @nike7503

    @nike7503

    2 жыл бұрын

    @@SOULthings-dt4iy ❤

  • @sahwak6338

    @sahwak6338

    2 жыл бұрын

    💞

  • @nandakishor3532
    @nandakishor35322 жыл бұрын

    മെസ്സിയെ പോലൊരു കളിക്കാരൻ ഇനി ഫുട്ബോളിൽ ഉണ്ടാകുമോ എന്നത് പോലും സംശയം ആണ് 🙂Goat💥

  • @ratheesha30

    @ratheesha30

    2 жыл бұрын

    Correct👍

  • @basilbiju8953

    @basilbiju8953

    2 жыл бұрын

    People said this with pele and maradona too, now we know there are better players than them.

  • @teamincredible2518

    @teamincredible2518

    2 жыл бұрын

    @@basilbiju8953 wait and see , you will never see a man like him😏

  • @user-vc4on8cu8y

    @user-vc4on8cu8y

    2 жыл бұрын

    @@teamincredible2518 not sure. Hence future is unpredictable 😊

  • @Explomore_

    @Explomore_

    2 жыл бұрын

    ഉണ്ടാവില്ല

  • @subin.k.philip4951
    @subin.k.philip49512 жыл бұрын

    ഇ ലോകത്തെ തന്റെ ഇടം കാലിൽ നിർത്തിയവൻ ❤

  • @jibinpreji

    @jibinpreji

    2 жыл бұрын

    aysheri

  • @human593

    @human593

    2 жыл бұрын

    Athe❤

  • @Team_Knowledge

    @Team_Knowledge

    2 жыл бұрын

    ✨️

  • @RahulRoy-ed5hc

    @RahulRoy-ed5hc

    2 жыл бұрын

    Yus😇

  • @freekick6725

    @freekick6725

    2 жыл бұрын

    kzread.info/dash/bejne/hn1opNJtXbGcebw.html💥💥😱

  • @vishnuviya4761
    @vishnuviya47612 жыл бұрын

    അയാൾക്ക് ഇനി ഒന്നും തെളിയിക്കേണ്ടതായിട്ടില്ല അയാൾ എല്ലാം നേടി കഴിഞ്ഞു ഇനിയും അയാളുടെ മായാജാലങ്ങൾ നമ്മുക്ക് കണ്ട് ആസ്വദിക്കാം

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    2 жыл бұрын

    👍🏻അതെ 😍

  • @leo-oj9er

    @leo-oj9er

    2 жыл бұрын

    🔥❤️

  • @fayaz231
    @fayaz2312 жыл бұрын

    ഇഷ്ട്ടം കുറയുന്നില്ല കൂടി കൂടി വരുകയാണ്😍♥.ഉയരത്തിലെത്താൻ ഉയരം ആവിശ്യമില്ല എന്ന് പഠിപ്പിച്ച മാന്ത്രികൻ♥

  • @chindrella1212

    @chindrella1212

    2 жыл бұрын

    😍💯

  • @xavierpappachan8460

    @xavierpappachan8460

    Жыл бұрын

    Right

  • @anirvedals
    @anirvedals Жыл бұрын

    രാജാവ് കിരീടം വച്ചതിനുശേഷം വീഡിയോ കാണുന്നവർ👇🏻...

  • @nikeshmp9538
    @nikeshmp95382 жыл бұрын

    Football ന്റെ എക്കാലത്തെയും മികച്ചതാരം 💯🤗😍

  • @fayiz4924

    @fayiz4924

    2 жыл бұрын

    ❤️

  • @OI-nt3sg

    @OI-nt3sg

    2 жыл бұрын

    💯💯💯

  • @sarangsajeev3360

    @sarangsajeev3360

    2 жыл бұрын

    Messsiiii

  • @Pranav_770

    @Pranav_770

    2 жыл бұрын

    Pessi

  • @fayiz4924

    @fayiz4924

    2 жыл бұрын

    @@Pranav_770 എന്ന് വില്ലനെ പ്രണയിച്ചവൻ 😃🔥

  • @cristianromero4280
    @cristianromero42802 жыл бұрын

    ഒരെയൊരു രാജാവ് 💔 കാലമെ ഇനി പിറക്കുമൊ ഇത്പൊലൊരു ഇതിഹാസം 🇦🇷😍.

  • @ratheesha30

    @ratheesha30

    2 жыл бұрын

    ഇല്ല പിറക്കില്ല....... മറഡോണക്കു ശേഷം മെസ്സി,...... ഇനി ഇല്ല 🌹🌹🌹❤❤❤

  • @nimmyjohn8440

    @nimmyjohn8440

    Жыл бұрын

    Never ever....

  • @nikhilthomaz
    @nikhilthomaz2 жыл бұрын

    ഈ ലോകത്ത് എല്ലാവരും ഫുട്ബോളിനെ സ്നേഹിച്ചപ്പോൾ.. ഫുട്ബോൾ സ്നേഹിച്ചത് മെസ്സിയെ ആയിരുന്നു.... ❣️❣️

  • @srcreactions3853
    @srcreactions38532 жыл бұрын

    ഇത്രയും തലക്ക് പിടിച്ച വേറെ ഒരു കളിക്കാരൻ ഇല്ല ❤️❤️❤️❤️❤️❤️

  • @abijithodatt7531
    @abijithodatt75312 жыл бұрын

    വിചാരിക്കുന്ന കാര്യങ്ങൾ ഇത്ര നന്നായി വിവരിക്കുന്ന ജോസഫ് ഇക്ക ഇങ്ങൾ പൊളിയാണ് 💯

  • @juuspace4792

    @juuspace4792

    2 жыл бұрын

    Ikka uyir ❤️

  • @mgfm2633

    @mgfm2633

    2 жыл бұрын

    😊

  • @mgfm2633

    @mgfm2633

    2 жыл бұрын

    ❤❤

  • @afzalafzu2382

    @afzalafzu2382

    2 жыл бұрын

    Achayan

  • @Team_Knowledge

    @Team_Knowledge

    2 жыл бұрын

    👍🏻

  • @jithinraj2286
    @jithinraj22862 жыл бұрын

    ജോസഫേ... കഴിഞ്ഞ കോപ്പ ഫൈനലിൽ ബ്രസീൽ വിജയിച്ചിരുന്നെങ്കിൽ മലയാളികളായ ബ്രസീൽ ആരാതകർ മനസ് നിറഞ്ഞ് സന്തോഷിച്ചിരിക്കും എന്ന് നിങ്ങൾ വിചാരിച്ചിരുന്നോ ! ഇല്ല..... ഈ കളിയിൽ തോറ്റാലും സാരമില്ല എന്ന് അടക്കം പറഞ്ഞ ബ്രസീൽ ആരാതകരെ നിങ്ങൾ കണ്ടിരുന്നോ !.. ഇല്ല .....ചിലപ്പോൾ നിങ്ങളുടെ മുമ്പിൽ ആളവാൻ വേണ്ടി അവർ അത് അംഗീകരിച്ചു തന്നിട്ടുണ്ടാവില്ല. പക്ഷെ ... തർക്കിക്കുന്നവരുടെ മുന്നിൽ പല കോപ്രായങ്ങളും കാട്ടിയാലും ആ കുറിയ മനുഷ്യൻ ദൈവത്തിന്റെ പുത്രൻ തലതാഴ്ത്തി കണ്ണീരൊലിപ്പിച്ച് പുൽമൈതനത്തിലെ പുല്ല് കൊടിയെപ്പോലും കണ്ണീരിലാഴിത്തി നടന്ന് പോവുന്നത് കാണാൻ ഞങ്ങൾക്കും ഒട്ടും വയ്യായിരുന്നു.. റൊസാരിയോ തെരുവിലെ മുത്തശ്ശിമാർ മാത്രമല്ല അങ്ങ് സാവോ പോളോയിലെ കോർകോവാഡോ മലയിലെ സാക്ഷാൽ മിശിഹയും കണ്ണീർ പൊഴിക്കുമായിരുന്നു.. ബ്രസീൽ ഇന്നേവരെ തോറ്റ കളികളിൽ നിരാശ തോന്നാത്ത ഒരു കളിയുണ്ടെങ്കിൽ അത് ഈ കഴിഞ്ഞ കോപ്പ ഫൈനൽ മാത്രമാണ്.... Viva Football ⚽ Viva Messi 🏆 Viva Revolution 🚩

  • @abhiramvm5329

    @abhiramvm5329

    2 жыл бұрын

    ❤💙💯💯

  • @riyamariam8917

    @riyamariam8917

    2 жыл бұрын

    ❤️❤️

  • @sarammamathew7211

    @sarammamathew7211

    2 жыл бұрын

  • @praseenakm5525

    @praseenakm5525

    2 жыл бұрын

    💛💙😊

  • @rayansworld6055

    @rayansworld6055

    2 жыл бұрын

    4 age ulla montey channel Aaan ellaarum support cheyyo pls

  • @shifzz005
    @shifzz0052 жыл бұрын

    വിധി പോലും വിറച്ചു പോയി ഇതിഹാസമേ... നിങ്ങൾക്ക് മുന്നിൽ...💖💯 Leo.. the real hero 😍🔥🔥💥

  • @ABIRAJ21
    @ABIRAJ212 жыл бұрын

    മെസ്സി..... THE GREATEST OF ALL TIME ✨️ അയാൾ ഒരു വിസ്മയം ആണ് ആസ്വദിച്ചാലും തീരാത്ത വിസ്മയം.... ❤️

  • @bindusree4684
    @bindusree46842 жыл бұрын

    ജീവിതത്തിന്റെ പാഠപുസ്തകത്തിലേക്ക് ഒരു അദ്ധ്യായം കൂടി, താങ്ക് യൂ ജോപ്പാ 🥰🥰

  • @JeevanJoy
    @JeevanJoy2 жыл бұрын

    മഹാനായ കളിക്കാരൻ എന്നതിലുപരി അദ്ദേഹം നല്ലൊരു മനുഷ്യനാണ് ❤️ ലിയോ ❤️

  • @fffff77749

    @fffff77749

    2 жыл бұрын

    Yeah thats what I like most about him

  • @aravindks753
    @aravindks7532 жыл бұрын

    ഫുട്ബോൾ കണ്ടു തുടങ്ങിയ അന്നു മുതൽ ഞാൻ കട്ട ബ്രസീൽ ആരാധനനാണ് .. അത് അന്നും ഇന്നും എന്നും അതിനൊരു മാറ്റവുമില്ല.... കാനറികളുടെ കളിയഴകും, സാമ്പതാളവും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു... റൊണാൾഡിന്യോയാണ് ഇഷ്ട്ട ഫുട്ബോളർ...അങ്ങനെ റൊണാൾഡിന്യോയുടെ കൂടെ ബാർസലോണയിൽ കളിക്കുബോളാണ് മെസ്സിയെന്ന കുറിയ മനുഷ്യനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്....അയാളുടെ കളിയഴകിൽ എനിക്ക് വളരെയധികം കൗതുകം തോന്നി.. ഡ്രിബ്ബിളിങ്ങും, പാസ്സിങ്ങും, ഫ്രീകിക്ക് എല്ലാം ഒന്നിനുഒന്ന് മനോഹരമായിരുന്നു.... ക്രമേണ റൊണാൾഡിന്യോ ഫുട്ബോളിൽ നിന്നും വിരമിച്ചു.. പിന്നെ മെസ്സിയോടായി കടുത്ത ആരാധന വ്യക്തികത ട്രോഫികളും,ക്ലബിന് വേണ്ടി ട്രോഫികൾ വാരികൂട്ടുമ്പോളും ഇന്റർനാഷണൽ ട്രോഫി അയാൾക് ഒരു കിട്ടാകനിയായിരുന്നു.... ഇന്ന് കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ അർജന്റീന ഫൈനൽ കളിക്കുമ്പോൾ ഞാനടക്കമുള്ള ബ്രസീൽ ആരാധകർ ആഗ്രഹിച്ചിരുന്നു അയാൾക്ക് അതുനേടാൻ കഴിയണമേ എന്നത്.... അതെ അയാൾ അതുനേടിയിരിക്കുന്നു.. ഒരുപക്ഷെ അയാൾ ഇവിടെയും തോറ്റുപോയിരുന്നെങ്കിൽ കിരീടമില്ലാത്ത രാജാവ് എന്ന പട്ടം ചരിത്രത്തിൽ അയാൾക്ക് ചാർത്തേണ്ടി വരുമായിരുന്നു.... Congrtas അർജന്റീന👏👏 By മെസ്സിയുടെ ഒരു ബ്രസീൽ ആരാധകൻ 🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @galaxy473
    @galaxy4732 жыл бұрын

    "I'm worried about being a good person than being the best footballer in the world " This says it all 🐐.

  • @REVATHYISM
    @REVATHYISM2 жыл бұрын

    ഫുട്‌ബോളിൽ മെസ്സിയും മോട്ടിവേഷന് ജോപ്പനും , രണ്ടുപേർക്കും സ്ഥാനം ഞങ്ങടെ ഹൃദയത്തിലാണ്...🥰🤩

  • @vtk256
    @vtk2562 жыл бұрын

    ജോപ്പന്റെ സ്ഥിരം പ്രേക്ഷകർ present പറയൂ.... 😂

  • @faalugram

    @faalugram

    2 жыл бұрын

    🤓

  • @REVATHYISM

    @REVATHYISM

    2 жыл бұрын

    🤩

  • @ajmalash3984

    @ajmalash3984

    2 жыл бұрын

    Present

  • @adilmuhammed369

    @adilmuhammed369

    2 жыл бұрын

    Present teacher 😂😂😍

  • @anikuttan6624

    @anikuttan6624

    2 жыл бұрын

    Present Sir 😂

  • @shahiljose5426
    @shahiljose54262 жыл бұрын

    മെസ്സി മാത്രം അല്ലടോ നമ്മളെ വരെ ചെക്കൻ കരയിച്ചു കളഞ്ഞു. WONDERFUL VIDEO 💙 LOVE YOU LEO🤗🤗

  • @asifali1872
    @asifali18722 жыл бұрын

    ഓരോ മെസ്സി ഫാനും ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഏറ്റവും കൂടുതൽ ദുഃഖിചതും ആയ വർഷം

  • @Linsonmathews
    @Linsonmathews2 жыл бұрын

    മെസ്സിയുടെ കൂടെ.... ഇനി PSG യിൽ നമ്മളും ❣️❣️❣️ പാരിസിലെ പുൽമൈതാനങ്ങളെ പുളകം കൊള്ളിക്കുന്ന കളി കാണാൻ വെയ്റ്റിംഗ് 🔥🔥🔥

  • @stervinxavierchalil

    @stervinxavierchalil

    2 жыл бұрын

    ☺️💙💙

  • @snakeshibu5923

    @snakeshibu5923

    2 жыл бұрын

    Messi passing and mbappe speed 🔥🔥🔥

  • @harigovind6316

    @harigovind6316

    2 жыл бұрын

    On loan to PSG 😂

  • @ASK-ce6ps

    @ASK-ce6ps

    2 жыл бұрын

    Njan barcayilthanne visca barca. U vica catelunia

  • @lapulgamagic8386

    @lapulgamagic8386

    2 жыл бұрын

    Messi > Psg

  • @prashobav2925
    @prashobav29252 жыл бұрын

    ഒരുപാട് ചിരിക്കുമ്പോൾ ചിലരൊക്കെ പറയും ഇന്ന് ഒരുപാട് നീ കരയുമെന്ന്.. 🙂

  • @rishhaahh
    @rishhaahh2 жыл бұрын

    മിശിഹാ കരഞ്ഞ ആ നിമിഷം അറിയാതെ ഞാനും ഏറെ കരഞ്ഞു.. 🥺🥺💖💖💖💓. എന്തോ മനസ്സിൽ അത്രമേൽ പതിച്ച മറ്റൊരു ഫുട്ബോൾ ball player വേറെയില്ല എന്ന് വേണം പറയാൻ... 💋💋💕🤍. Leo 💫💥💥💥💙💙

  • @arjunkrishna9415
    @arjunkrishna94152 жыл бұрын

    ബ്രസീൽ ഫാൻസ്‌ ആയാ ഞാൻ എങ്ങനെ messi ഫാൻസ്‌ ആയത് എന്ന് എനിക്ക് ഇതുവരെ അറിയില്ല അതാണ് messi 😘😘😘😘

  • @srofficialgamerff5139

    @srofficialgamerff5139

    2 жыл бұрын

    Enikum

  • @annasonychristiandevotiona4789

    @annasonychristiandevotiona4789

    2 жыл бұрын

    Njanum

  • @user-rs6wz1or5e
    @user-rs6wz1or5e2 жыл бұрын

    മെസ്സി,റൊണാൾഡോ ഇവരുടെ ഒക്കെ career അവസാനിക്കാൻ ആയി ആലോചിക്കുമ്പോൾ കരചിൽ വരുന്നു..ചെറുപ്പം മുതൽ കേട്ട് വന്ന പേരുകൾ ആണ് എങ്ങനെ മറക്കും..അവർ കളി നിർത്തുന്നത് ആലൊജികൻ പോലും വയ്യ അവർ ഇല്ലാതെ ഫുട്ബാൾ അങെഗരികൻ വയ്യ😭😭

  • @chindrella1212

    @chindrella1212

    2 жыл бұрын

    💯😔

  • @VettichiraDaimon

    @VettichiraDaimon

    2 жыл бұрын

    2000 kid ആണല്ലേ. അതിനും മുന്‍പു ഫുട്ബോൾ ഉണ്ടായിരുന്നു, അതിനു ശേഷവും കാണും.. പക്ഷേ ഇത് സുവര്‍ണ കാലം ആണ് സംശയമില്ല.

  • @rrr9484
    @rrr94842 жыл бұрын

    ലോകത്തെ നെഞ്ചിടിപ്പാണ് ലിയോ.... I love you Leo30

  • @muneerkhan5579
    @muneerkhan5579 Жыл бұрын

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് ബട്ട്‌ മനസ്സിൽ മെസി കപ്പ്‌ എടുക്കുന്നത് കാണാനാണ് ആഗ്രഹം, അതിനു സാധിക്കട്ടെ. കാരണം അയാൾ അത് വളരെ അധികം അർഹിക്കുന്നു 👍

  • @SANDEEP-el2pw
    @SANDEEP-el2pw2 жыл бұрын

    മെസ്സി ഒരു ഗ്രേറ്റ് മനുഷ്യൻ ആണ്‌... 👏♥️....റൊണാൾഡോ എന്താണെന്നു മനസിലാക്കിയാൽ എന്ത് കൊണ്ടാണ് അയാൾ ആ സിലിബ്രെഷൻ കാണിക്കുന്നതെന്ന് മനസിലാകും താങ്കൾ കുറ്റമൊന്നും പറഞ്ഞില്ല പക്ഷെ ഇവിടെ പറയാതെ പറഞ്ഞ ഒരു കാര്യത്തിനുള്ള മറുപടി 🙂👏.. Enter world i am here 😏.. അതെ നല്ല അഹങ്കാരിയുടെ വാക്കുകൾ😎 ഈ humble എന്നത് പിച്ചിനുളിൽ ഒതുങ്ങിക്കൂടുന്ന ഒന്നാനെകിൽ അത്‌ അയാൾക്കുണ്ടെങ്കിലും കുറച്ച് കുറവാണ്.. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് റൊണാൾഡോയെ കൂടുതൽ അറിയണം.. Messi is natural ♥️ he is great ഫുട്ബോൾനു വേണ്ടി ജനിച്ചവൻ... But ഈ മനുഷ്യൻ trained product ആണ്‌ തമാശയായിത്തന്നെ പറയാം പക്ഷെ അതിനു ഒരുപാട് അർഥമുണ്ട് ഈ സെൽഫിഷ് നെ കുറിച്ചു പറഞ്ഞല്ലോ അതിനുപിന്നെലെ reason അറിയണമെങ്ങ്കിൽ ഹിസ്റ്ററി നോക്കിയാൾ മതി എങ്ങനെ ആയിരുന്നു പിന്നെ എന്തുകൊണ്ട് കാലിശയ്‌ലി മാറ്റി എന്നൊക്ക... പിന്നെ ഞാൻ പറഞ്ഞല്ലോ difference between natural player♥️ വാശിക്കൊണ്ട് ഉയരങ്ങളിൽ എത്തിയവനും..👍.. പിന്നെ പിച്ചിന് പുറത്തോട്ട് വരിക... ഇത്പോലൊരു മനുഷ്യസ്നേഹിയായ ഫുട്ബോൾ പ്ലയെർ എന്നല്ല സ്പോർട്സ് മൻ ഉണ്ടോന്നു പറയാൻ ബുദ്ധിമുട്ടും.. NB:അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ ഒരു നല്ല ഫുട്ബോൾ പ്രേമിക്ക് ഒരിക്കലും രണ്ടുപേരെയും അവഗണിക്കാൻ പറ്റില്ല respect 🙏 രണ്ടുപേരും രണ്ട് പൊളിയാണ് 🔥🔥

  • @aswathi3636
    @aswathi36362 жыл бұрын

    ഫുട്ബോളിനെ ഞാൻ ഇഷ്ടപെടാൻ കാരണവും, ഫുട്ബോൾ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയും Lionel Messi ആണ്..... ❤️🤗

  • @navaneethj7085
    @navaneethj70852 жыл бұрын

    LIONEL MESSI "THE GREATEST OF ALL TIME " KING ALIEN MAGICIAN എന്ത് വിശേഷിപ്പിച്ചാലും മതിയാവില്ല,ഭൂമിയിൽ ഒന്നേ ഒള്ളു ഇതുപോലെ ഒരു ഫുട്ബോൾ പ്ലേയർ

  • @worldvst1272
    @worldvst12722 жыл бұрын

    ഈ ലോകത്ത് ഒരാളെ മാത്രമേ ഞാൻ സ്നേഹിച്ചത്. കാരണം.നടക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വരെ വിധി എഴുതിയ താരം. ഇന്ന് ഈ ലോകത്ത് ഏറ്റവും മികച്ച ഫുട്ബോൾ പ്ലയെർ. ഫുട്ബോളിന്റെ രാജാവെന്നും പറയാം. സാക്ഷാൽ മറ്റാരുമല്ല ലയണൽ മെസ്സി തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Alwynshyam
    @Alwynshyam Жыл бұрын

    കളി കഴിഞ്ഞു. മെസ്സി കപ്പെടുത്തു. ഇനി ഞങ്ങൾ കാത്തിരിക്കുന്നത് താങ്കളുടെ ഒരു ലോക കപ്പ് വിശേഷം പങ്കുവെച്ചുള്ള .. മെസ്സിയെ പറ്റി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ കാണാൻ ആണ്. അതു കൂടെ ആവുമ്പോലെ ഒരു പൂർണത ആവു.

  • @INVINCIBLE968
    @INVINCIBLE9682 жыл бұрын

    Messi എല്ലായിപ്പോഴും ഒരു inspiration ആണ്. Messi fan ആയതിൽ അഭിമാനിക്കുന്നു ❤️😊

  • @manojlm1093
    @manojlm10932 жыл бұрын

    Messi അന്നും ഇന്നും ഇനി എന്നും ഉയിർ. എന്തോ ഇഷ്ടമാണ് ഈ ഇദ്ദേഹത്തെ 😍😘👑

  • @ajileo2520
    @ajileo2520 Жыл бұрын

    മെസ്സി എൻ്റെ ദൈവമാണ്..💖 കഠിനാധ്വാനം കൊണ്ട് നേടി എടുത്ത വലിയ കിരീടങ്ങളും അംഗീകാരങ്ങളും തലയിൽ വച്ച് അഹങ്കരിക്കുന്ന ഒരു ആളല്ല അദ്ദേഹം മറിച്ച് ഒരുപാട് കരുണയും എളിമയും ഉള്ള ഒരു നല്ല മനസ്സിനുടമ. പറയാൻ കഴിയാത്തത്ര സ്നേഹവും ബഹുമാനവും എനിക്ക് ഉണ്ട്. ഞാൻ ഒരു ഫുട്ബോളർ ആണ് മെസ്സിയെ കണ്ട്, മെസ്സിയെ പോലെ ഗോൾ അടിക്കണം എന്ന് ആഗ്രഹിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയതാണ്. ഇന്നും ഞാനത് ആസ്വദിക്കുന്നു സ്നേഹിക്കുന്നു അഭിമാനിക്കുന്നു.. ഞാൻ ഒരു പെൺകുട്ടി ആയത് കൊണ്ട് തന്നെ അതിന് ഒരുപാട് വലുപ്പം ഉണ്ടെന്ന് ഞാൻ കരുതുന്നു, കാരണം, എനിക്ക് ഫുട്ബോൾ കളിക്കണം എന്ന് 12 വർഷം മുൻപ് എൻ്റെ വീട്ടിൽ പറയുമ്പോൾ എതിർപ്പുകൾ പ്രതീക്ഷിച്ച എന്നോട് എൻ്റെ അച്ഛൻ ചോദിച്ചത് "ഉറപ്പാണോ" എന്ന് മാത്രമാണ്. പിറ്റേന്ന് മെസ്സിയുടെ ജേഴ്സി ഇട്ട് ഗ്രൗണ്ടിൽ പോയത് തൊട്ട് ഈ നിമിഷം വരെ അദ്ദേഹത്തിനോട് ഉള്ള സ്നേഹം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഞാൻ ഒരു മെസ്സി ആരാധിക ആണെന്ന് പറയാൻ ഒരുപാട് അഭിമാനം എനിക്കുണ്ട്. മെസ്സി കരയുമ്പോൾ എന്തുകൊണ്ടാണ് എൻ്റെ കണ്ണ് നിറയുന്നത് എന്ന് എനിക്കറിയില്ല... ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു കമെൻ്റ് ഇടുന്നത്. ഈ വീഡിയോയുടെ തുടക്കം തൊട്ട് അവസാനം വരെ എൻ്റെ കണ്ണുനീരിനെ തടയാൻ കഴിയാത്തത്ര സന്തോഷം എൻ്റെ ഉള്ളിൽ ഉണ്ട്.. Sir നോട് ഒരുപാട് നന്ദി...❣️

  • @ratheeshkumar4785
    @ratheeshkumar4785 Жыл бұрын

    താങ്കൾ അവസാനം പറഞ്ഞവാക്കുകൾ സത്യമായിരിക്കുന്നു മെസ്സി ലോക കിരീടം ചൂടിയിരിക്കുന്നു❣️

  • @angelgeorge4994
    @angelgeorge49942 жыл бұрын

    ഇത് കേട്ട് കഴിഞ്ഞു ഞാൻ സബ്സ്ക്രൈബ് ചെയ്തു 🥺🥺🇦🇷🇦🇷.

  • @athul__leo3469
    @athul__leo34692 жыл бұрын

    എവിടെ പോയാലും അവിടെ അണികൾ ഒത്തു ചേരും കാരണം only one king✨️Leo👑

  • @athiraks6033
    @athiraks6033 Жыл бұрын

    താങ്കൾ പറഞ്ഞത് എത്ര സത്യമാണ്...Messi ❤️.... എത്ര വലിയ സന്തോഷമാണ് ആ humble ആയ മനുഷ്യനെ കാത്തിരുന്നത്.... ഇന്നെല്ലാവരും അതു കണ്ടു👍

  • @Nikhileshappu9214
    @Nikhileshappu9214 Жыл бұрын

    ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുനത്ത് മെസ്സിയെ ആണ് ഇത് വെറും വികാരം അല്ല എൻ്റെ ജീവൻ. എന്നീ എന്തു വന്നാലും Leo നിന്നെ വിട്ടിട്ട് വേറെ ആരും ഇല്ല . Leo Messi ur king of football 😘⚽

  • @murshidmurshi1513
    @murshidmurshi15132 жыл бұрын

    ഇനി ആ കണ്ണുകൾ ന്നനായില്ല മിശിഹായെ ഞങ്ങൾ കൊണ്ടുപോയത് പുതിയനേട്ടങ്ങൾ നേടികൊടുക്കാനാണ് 💞💞 അവൻ ഇനിയും വാനോളം ഉയരും.💯💯💯💯💯💯💯

  • @nihalkk4191

    @nihalkk4191

    2 жыл бұрын

    Teaminu nettangal nedaanallalo le 🌚

  • @nihalkk4191

    @nihalkk4191

    2 жыл бұрын

    Nadakkatte

  • @fffff77749

    @fffff77749

    2 жыл бұрын

    @@nihalkk4191 🤦🤦

  • @Spots-ic1gv

    @Spots-ic1gv

    2 жыл бұрын

    Uyarunnath ninghal aan..

  • @explore4809
    @explore48092 жыл бұрын

    ഞാൻ ഒരു CR7 ഫാൻ ആണ് പക്ഷെ ഒരിക്കെലും മെസ്സിയെ വെറുക്കുന്നില്ല ❤

  • @Theertha_TAE

    @Theertha_TAE

    2 жыл бұрын

    🥳me tooo🙌

  • @79784

    @79784

    2 жыл бұрын

    ഞാനും ✨️

  • @muzthaqk162

    @muzthaqk162

    2 жыл бұрын

    Nhan thirichum

  • @Dinson.antony

    @Dinson.antony

    2 жыл бұрын

    Iam a messi fan , l hate ronaldo , because of his jealousy and selfishness.

  • @carpediem3444

    @carpediem3444

    2 жыл бұрын

    @@Dinson.antony grow up kid

  • @iniz5617
    @iniz5617 Жыл бұрын

    അർജെന്റീനക്ക് ഈ വേൾഡ് കപ്പ്‌ കിട്ടണം എന്ന് ഞാൻ കൂടുതൽ ആഗ്രഹിച്ചത് റൊണാൾഡോ നെ പോലെയും നെയ്മരെ പോലെയും മെസ്സി കരഞ്ഞു പോകുന്നത് കാണാൻ ഉള്ള ശേഷി ഇല്ലാത്തൊണ്ട 🙃🙃🙃

  • @farzzgosh7354
    @farzzgosh7354 Жыл бұрын

    Who iz here aftr Messi winning the world cup😍😍

  • @AbdulAzeez-ik3hm
    @AbdulAzeez-ik3hm2 жыл бұрын

    നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന എന്റെ മനസ്സിൽ നിങ്ങൾക്ക് നൽകിയ സ്ഥാനം ന്റെ തൊണ്ടക്കുഴിയോളം ആണ് മനുഷ്യ💙

  • @AgentFoodie
    @AgentFoodie2 жыл бұрын

    The Bestest Story Teller ❤️❤️ കുറേ ചിന്തിപ്പിച്ചു 😍 മെസ്സിയെ ഇഷ്ട്ടുള്ളവർക്ക് കണ്ണ് നനയാതെകാണാൻ പറ്റുമെന്ന് തോന്നുന്നില്ല ഈ വീഡിയോ.. താങ്കൾ എത്ര വലിയ Leo Fan ആണെന്നും മനസിലാകും ❤️

  • @shanythankachan138
    @shanythankachan1382 жыл бұрын

    ബ്രസിൽ തോറ്റു പോയിട്ടും വിഷമം തോന്നാത്ത കളി ഞാനും ഒരുപാടു കരഞ്ഞു ഫൈനൽ കണ്ടു എന്തോ മെസ്സി ഇടനെഞ്ചിൽ കയറി കുടിട്ടു കുറച്ചു കാലം ആയി എത്ര ഫൈനൽ

  • @crowds5515
    @crowds55152 жыл бұрын

    മെസ്സിയെ പകരം വെക്കാൻ ആരുമില്ല 😍ഇനി ഉണ്ടാവുമില്ല... Leo❣️❣️❣️

  • @carpediem2911
    @carpediem29112 жыл бұрын

    ഞാൻ ബ്രസീൽ ഫാൻ ആണ്. എന്നാൽ എനിക്ക് മെസ്സിയെ ഇഷ്ടമാണ്😊❤

  • @donofallthings
    @donofallthings2 жыл бұрын

    Yes അഹങ്കാരം ഉള്ളവൻ ഒരിക്കൽ അവൻ എത്രത്തോളം അഹങ്കരിച്ചു അത്രത്തോളം തിരിർച്ചടികൾ അവൻ നേരിട്ടിരിക്കും.so plz be humble.

  • @anujosen5388
    @anujosen5388 Жыл бұрын

    I saw the World Cup for the first time in my life. Now I am a big fan of Messi❤️.

  • @user-es9kp1hc2r
    @user-es9kp1hc2r2 жыл бұрын

    The greatest ever! There is no comparison! He is the unselfish player ever! Best playmaker ever,goal scorer Humble player ever ❤

  • @prashobav2925
    @prashobav29252 жыл бұрын

    സന്തോഷത്തിന്റെ മറുപടി ചിലപ്പോഴൊക്കെ കണ്ണീർ ആയിരിക്കും 🙂..

  • @ajgamingyt3635
    @ajgamingyt36352 жыл бұрын

    മെസ്സി ബാർസിലോണയിൽ നിന്നും പോയത് സങ്കടകരമായ കാര്യമാണെങ്കിലുo. മെസ്സിക്ക് PSG ഒരു വിജയമായി തീരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം , മെസ്സിയുടെ ആഗ്രഹം PSG യിൽ സാധിക്കട്ടെ

  • @ajgamingyt3635

    @ajgamingyt3635

    2 жыл бұрын

    Messi l realy love you

  • @nasarmp

    @nasarmp

    2 жыл бұрын

    ഈ അവസരത്തിൽ മെസ്സി അടുത്ത ലോകക്കപ്പ് നേടാൻ സാധ്യത ഉണ്ട്...

  • @ajgamingyt3635

    @ajgamingyt3635

    2 жыл бұрын

    @@nasarmp yes

  • @rayansworld6055

    @rayansworld6055

    2 жыл бұрын

    4 age ulla montey channel Aaan ellaarum support cheyyo pls

  • @msn1277

    @msn1277

    2 жыл бұрын

    @@nasarmp yes messik kittiya mathienu😢 8th ballandor koodi pokkan pattatte🐐👽🇦🇷

  • @jithinkrishna1356
    @jithinkrishna13562 жыл бұрын

    3:20 അമ്മേ നിനക്ക്........ ❤️. That Grandmother goal Celebartion 🥰❤️

  • @suhailkk9600
    @suhailkk96002 жыл бұрын

    ഒരേ ഒരു വികാരം... മെസ്സി 💔

  • @lcplsreeharirsnair6408
    @lcplsreeharirsnair64082 жыл бұрын

    Leo 💯😘😘🥺❤❤.... Goosebumps 💯

  • @aashcreation7900
    @aashcreation79002 жыл бұрын

    പാരീസിൽ മെസ്സി ഇനി കരയേണ്ടി വരില്ല.... കാരണം അയാളെയും കാത്ത് അവിടെ ഒരു സുൽത്താനുണ്ട് 👏👏👏👏👏👏💪💪💪💪NJR

  • @fathi8852
    @fathi88522 жыл бұрын

    Messi💎❤️One of my biggest dream is to see him😭💖

  • @fffff77749
    @fffff777492 жыл бұрын

    This is the main reason y I love messi...❤️❤️not only his way of playing..our heart and character also matter in life..

  • @mayapatric9099
    @mayapatric90992 жыл бұрын

    I WAS JUST CRYING FROM THE BEGINNING ....MESSI.....WE WILL ALWAYS BE WITH YOU.... Love you messi ....

  • @anjanaag9184
    @anjanaag91842 жыл бұрын

    Leo is more than just a player💞I love him with my heart♥️Really grateful to live in his era.....💞such a loyal man.....💫The best person 💖

  • @anilkumarpulliyil1936
    @anilkumarpulliyil1936 Жыл бұрын

    World cup കഴിഞ്ഞിട്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🇦🇷💙മെസ്സി മുത്ത് 💙🇦🇷

  • @introtechgaming1569
    @introtechgaming15692 жыл бұрын

    ഇത്രയും നല്ല ഒരു മോട്ടിവേഷൻ മോഡൽ ക്ലാസ്സ്‌ 💞💞💞💞💞💞💞💞

  • @rashid8710
    @rashid87102 жыл бұрын

    എനിക്കു വളരെ ഇഷ്ട്ടമായി ❤️

  • @mohammedrazal5063
    @mohammedrazal50632 жыл бұрын

    5 varshamayil avan euro leagues Kali nirtiyitt still is in 3rd rank list Missing our assist king 😓 Mesut ozil ❤️

  • @jidujku_ff7westfalen13

    @jidujku_ff7westfalen13

    2 жыл бұрын

    Know not enough!! Pardon me German 🇩🇪 FAN 🙁😔

  • @dilshadp187

    @dilshadp187

    2 жыл бұрын

    Ozil the king of assist🙌💯

  • @user-es9kp1hc2r

    @user-es9kp1hc2r

    2 жыл бұрын

    @@dilshadp187 king? Messi Has the most assists in football history! 😅✨

  • @shiyazmj2417

    @shiyazmj2417

    2 жыл бұрын

    Assist king മെസ്സിയാണ് ❤

  • @abdullahabdullahabdu7279
    @abdullahabdullahabdu72792 жыл бұрын

    ഒരേയൊരു രാജാവ് ❤️ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സി ❤️❤️❤️❤️വല്ലാത്തൊരു ഇഷ്ടമാണ് ഇദ്ദേഹത്തതോട് love you leo❤️❤️❤️

  • @binuravikumar1022
    @binuravikumar1022 Жыл бұрын

    മെസ്സിയെകുറിച്ച് കേൾക്കുമ്പോതന്നെ മനസ്സിന് എത്ര സന്തോഷം,,❤️

  • @aswathi3636
    @aswathi36362 жыл бұрын

    Wait ചെയുന്നു💯Messi PSG ക്കു വേണ്ടി ബൂട്ട് കെട്ടുന്ന നിമിഷത്തിനു വേണ്ടി,...ഒരു വലിയ വേദനയ്ക്ക് ശേഷം💔 അദ്ദേഹത്തിന്റെ കൈകൾ മുകളിലേക്ക് ഉയർത്തുന്ന അനർഘ സുന്ദര നിമിഷത്തിനായി..... ❤️✨🔥😘🥰🤗

  • @arunl494
    @arunl4942 жыл бұрын

    Messi not only a playmaker but also top goal scorer

  • @Ferine0987
    @Ferine0987 Жыл бұрын

    മെസ്സിയെ കുറിച്ചു പറഞ്ഞാൽ നിങ്ങൾക്ക് ഒരിക്കലും മടുക്കില്ല അതുപോലെ തന്നെ കേട്ടിരിക്കുന്ന ഞങ്ങൾക്കും ❤❤❤. last പറഞ്ഞ ഇതിലും വലിയ സന്തോഷം അയാൾക്കിപ്പോ കിട്ടി ഇനിയിതിലും വലുത് ഒന്നും ഉണ്ടാകില്ല ..... മെസ്സി വീണ്ടും barca ക്ക് വേണ്ടി കളിക്കുന്നത് കൂടെ കാണണം ❤️

  • @kssabin786
    @kssabin786 Жыл бұрын

    He won the World Cup also for his nation and for each fan🥰

  • @dante7560
    @dante75602 жыл бұрын

    The player who made me in love with football 💟 Lionel Messi ❣️

  • @mohammedsinan2295
    @mohammedsinan22952 жыл бұрын

    ഇത് കണ്ടുകൊണ്ടിരിക്കെ ഞൻ അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണ് നിര് വന്നു

  • @riyaranijoy1033
    @riyaranijoy10332 жыл бұрын

    🙌🙌വാക്കുകൾ കൊണ്ട്‌ വിശേഷിപ്പിക്കാൻ സാധിക്കുന്നില്ല ...♥️ പല തവണ ആവര്‍ത്തിച്ച് കാണുന്നതിന്റെ കാരണവും അതുതന്നെയാണ് 👌💖

  • @vignesh.v.s785
    @vignesh.v.s7852 жыл бұрын

    ജോപെട്ടാ, ചേട്ടന്റെ ഓരോ വീഡിയോയും നൽകുന്നത് ഓരോ പ്രതീക്ഷകളും പുതിയ അറിവുകളുമാണ്...ജോപേട്ടന്റെ ഈ വീഡിയോ എന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു വീഡിയോ ആണ്.. അവസാനം പറഞ്ഞ വാചകം വളരെ പരമമായ സത്യമാണ്... ഒരുപാട് സ്നേഹം ♥️ All the best wishes Leo❣️

  • @abhijithg5570
    @abhijithg55702 жыл бұрын

    Njn oru katta CR7 fan ann enkilum.....RESPECT to Messi....Love from a football fan🤩😘😘🥰🥰❤❤❤🔥💥💥💥🔥💥😘😘😘

  • @thewildman6447
    @thewildman64472 жыл бұрын

    കേട്ടിരിക്കാൻ താനെ ഒരു സുഖമുണ്ട് 😍😍👏👏

  • @samjiniunni9465
    @samjiniunni94652 жыл бұрын

    My one and only Inspiration💓Leomessi. Footballine അറിഞ്ഞ കാലം മുതൽ സ്നേഹിച്ചു തുടങ്ങിയതാ ഈ മനുഷ്യനെ 💖

  • @ksbprasad7242
    @ksbprasad72422 жыл бұрын

    When jo chetts close his eyes and feel for his words to be conveyed, n thats ecstatic.......💓

  • @theerthasreedharan2051
    @theerthasreedharan20512 жыл бұрын

    Messi❤❤ Joppan💞💞 Both are my fvrt♥️🤩 Best wishes Leo 🥰 ആ വേദിയിൽ വെച്ചു അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോ അത് കണ്ട ഓരോരുത്തരുടെയും മനസ്സ് പിടഞ്ഞു... ഈ പുതിയ വഴിതിരിവ് മെസ്സിയുടെ ജീവിതത്തിൽ പുതു പ്രധീക്ഷ ആകട്ടെ 🥰😇

  • @CHOTTUZ
    @CHOTTUZ2 жыл бұрын

    മിശിഹാ 🔥🔥🔥 ഉയിർ ♥️

  • @suryadevsfc5806
    @suryadevsfc58062 жыл бұрын

    ലോകം കാൽ കീഴിൽ ഒതുക്കിയവൻ 🔥🥰 ലിയോ... ഇഷ്ടം 🥰

  • @hulkyt1805
    @hulkyt18052 жыл бұрын

    "IF YOU ARE BRAVE ENOUGH TO SAY A GOOD BYE LIFE WILL REWARD YOU WITH A NEW HELLO" 🙌❣️

  • @draxo_ff4145
    @draxo_ff41452 жыл бұрын

    Now psg got, best playmaker, best dribbler, best goal scorer, best set piece taker❤ and Barcelona lost thier everything 😓

  • @dimple_styles19oneD

    @dimple_styles19oneD

    2 жыл бұрын

    Yeah .....and laliga gonna regret on their decision

  • @vimalachu1995
    @vimalachu19952 жыл бұрын

    ജോപ്പൻ ഇഷ്ടം... മെസ്സി പെരുത്തിഷ്ടം ❤

  • @sameeshsabu8844
    @sameeshsabu8844 Жыл бұрын

    ആ വലിയ സങ്കടത്തിനു ശേഷം, അയാളെ കാത്തിരുന്ന ആ വലിയ സന്തോഷം ❤.

  • @SanjaySanjay-nu5im
    @SanjaySanjay-nu5im Жыл бұрын

    ഇത് പോലുള്ള മനുഷ്യൻ ഇനി ജനിക്കണം വിഷമങ്ങളെ പൊരുതി തോൽപിച്ചയാൾ ❤️മെസ്സി❤️

  • @joelzachariah2789
    @joelzachariah27892 жыл бұрын

    Njan Oru Ronaldo fan aanu . Enkilhm messiyod bahumaanavum snehavum maathram....❤️❤️❤️

  • @faiz4826
    @faiz48262 жыл бұрын

    രോമാഞ്ചത്തിന് ഇമോജി ഇല്ലാലേ.... ,🔥🔥🔥

  • @Reemaragin1032
    @Reemaragin1032 Жыл бұрын

    2010 അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിലന്ന് ടി വി ഇല്ലായിരുന്നു. ദിവസവും വരുന്ന പത്രത്തിന്റെ ഏതെങ്കിലുമൊരു Page ഉറക്കെ വായിച്ച് ചാച്ചനെ കേൾപ്പിക്കണം ....ആദ്യമൊക്കെ പ്രധാനവാർത്തകളും പ്രദേശികവാർത്തകളും വായിച്ചിരുന്ന ഞാൻ പതിയെ സ്പോഴ്സ് പേജിലേയ്ക്ക് കൂറുമാറി ... MESSI 🔥 അവിടുന്ന് എനിക്ക് കിട്ടിയ എന്റെ സൂപ്പർ ഹീറോ . വായനയിലൂടെ ഞാനറിഞ്ഞ വിസ്മയം, കാലങ്ങൾ പോയി മറഞ്ഞിട്ടും ഇന്നും പഠിച്ചു തീരാത്ത പുസ്തകം ... ഇത്രയേറെ മറ്റൊരു മനുഷ്യനെയും ആരാധനയോടെ നോക്കിയിട്ടില്ല, മറ്റൊരു താരത്തിന്റെയും ദുഃഖം മനസ്സിനെ ഇത്രയേറെ വൃണപ്പെടുത്തിയിട്ടുമില്ല.

  • @mystories585
    @mystories5852 жыл бұрын

    His humbleness is what describes him💖

  • @midhunnm2831
    @midhunnm28312 жыл бұрын

    loyality = Messi Greatest of all time ❤

  • @joeljosephleo7604
    @joeljosephleo76042 жыл бұрын

    Long Live My King👑🔥🔥 Insipration,idol😘❤ Leo🌎🔐

  • @aathira1174
    @aathira1174 Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് അന്ന് അദ്ദേഹം അത്ര ഏറെ സങ്കടപ്പെട്ടു എങ്കിലും ഇന്ന് അദ്ദേഹം ഒരുപാട് സന്തോഷിക്കുന്നുണ്ടാവും☺️അതുപോലെ ഞാൻ അടങ്ങുന്ന അദ്ദേഹത്തിന്റെ ആരാധകരും ☺️

  • @jithinabraham3809
    @jithinabraham38092 жыл бұрын

    "Don`t cry because it`s over....smile because it happened."💙❤️

Келесі