മെസിയല്ലാതെ വേറാര് ?; മിശിഹായുടെ എട്ടാം ബാലൺദ്യോർ | Lionel Messi | NewsXtra

2023ലെ ബാലൺദ്യോർ പുരസ്കാരം ലയണൽ മെസിക്ക്.. മെസിയല്ലാതെ വേറാര് ?
#LionelMessi #NewsXtra #BallondOr #Argentina
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 226

  • @prajeethakuriakose6127
    @prajeethakuriakose61278 ай бұрын

    മെസിയല്ലാതെ വേറെ ആര്.. ഒരേ ഒരു രാജാവ്.. 🔥❤

  • @prajeethakuriakose6127

    @prajeethakuriakose6127

    8 ай бұрын

    @@josephdon125 നിങ്ങൾ കണ്ണാടിയുടെ മുൻപിൽ ആയിരുന്നോ ഇത് പറയുമ്പോൾ.. 😁

  • @amalvr

    @amalvr

    8 ай бұрын

    ​@@josephdon125നിന്റെ അമ്മ

  • @433Footballer

    @433Footballer

    8 ай бұрын

    ​@@josephdon125നിൻ്റെ അച്ഛൻ്റെ പേര് comment section ൽ ഇടൻ നിക്കുന്നത് എന്തിനാ മോനെ...😂

  • @abduuu644
    @abduuu6448 ай бұрын

    അഭിലാഷിന്റെ മുഖത്തെ സന്തോഷം തന്നെ ആണ് എന്നെ പോലെ ഉള്ള ഓരോ മെസ്സി ആരാധകന്റെയും സന്തോഷം 😍😍😍😍

  • @Amalgz6gl
    @Amalgz6gl8 ай бұрын

    മെസ്സിയല്ലാതെ വേറാര് .... ആ പ്രതിഭാസത്തെ വെല്ലുവിളിക്കാൻ മാത്രം വേറാര് .... പകരം വെക്കാനില്ലാത്ത അമരക്കാരൻ.... ഒരേ ഒരു മെസ്സി 🐐❤️‍🔥🪄

  • @peterv.p2318
    @peterv.p23188 ай бұрын

    അഭിലാഷിനെ കാത്തിരിക്കുകയായിരുന്നു❤❤❤❤❤ മെസ്സി നൂറുമ്മ ❤❤❤ അഭിലാഷിന് അഭിനന്ദനങ്ങൾ! മെസ്സി മാത്രമല്ല, ഒരു പാട് സാദൃശ്യങ്ങൾ അഭിലാഷും ഞാനും തമ്മിൽ ഉണ്ട്.

  • @vishnunarayanan8833
    @vishnunarayanan88338 ай бұрын

    മെസ്സി ആരാധകനായതിൽ ഒരുപാട് അഭിമാനിക്കുന്നു🥰🥰🥰

  • @abdulsamad9217
    @abdulsamad92178 ай бұрын

    ആരേലും തകർക്കുമോ ഈ റിക്കോർഡ്. ഇല്ലന്ന് ഉറപ്പിച്ചു പറയാൻ പറ്റും. ഒരേയൊരു മെസ്സി

  • @hanidq4381
    @hanidq43818 ай бұрын

    പലരും 1 നേടാൻ കഷ്ടപ്പെടുമ്പോൾ 8 എണ്ണം അടിച്ചു മാറ്റിയിരിക്കുന്നു ❤ ഞാൻ ഉറപ്പു പറയുന്നു ഈ റെക്കോർഡ് ഒരു കാലത്തും മറികടക്കില്ല

  • @cloud_media

    @cloud_media

    8 ай бұрын

    Athentha football kali niruthan poguvano?

  • @user-se2ny1rl5c

    @user-se2ny1rl5c

    8 ай бұрын

    ​@@cloud_media ayyo comedy .. ballon dor consequently ingane jayikkan eluppamalla

  • @433Footballer

    @433Footballer

    8 ай бұрын

    ​@@cloud_mediaufff...1950 ൽ fresh സനാം ആയിരുന്നു...😂

  • @abduuu644
    @abduuu6448 ай бұрын

    ഓരോ മെസ്സി ആരാധകന്റെയും ഇനിയും ഒരു ആഗ്രഹം ബാഴ്സയിൽ ഒരു വട്ടം കൂടെ കളിക്കുക എന്നത് ആണ്.

  • @physcho....c
    @physcho....c8 ай бұрын

    മെസ്സി അല്ലാതെ വേറെ ആര് 💥💥💥

  • @vishnur6556
    @vishnur65568 ай бұрын

    ഫുട്ബോൾ ദൈവം ❤ Lionel Messi ❤

  • @user-sm6rk6tv7u
    @user-sm6rk6tv7u8 ай бұрын

    ഇനിയും പിറക്കുമോ ഇതുപോലെ ഒരു വിസ്മയം.....❤❤❤❤❤❤❤ബുദ്ധിമുട്ടാണ്... ഒരു ബാലൻ ഡിയോർ ആഗ്രഹിക്കുന്നവരുടെ മുന്നിൽ എട്ട് ബാലൻ ഡിയൊരുമായി.....

  • @alvinnair2000

    @alvinnair2000

    8 ай бұрын

    ഈ size ഒരെണ്ണം ഇനി ഉണ്ടാവില്ല. അത് ഉറപ്പാണ്

  • @anilv3364
    @anilv33648 ай бұрын

    Messi ❤

  • @arunCK44
    @arunCK448 ай бұрын

    Messi❤️

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do8 ай бұрын

    മെസ്സിയല്ലാതെ ആര് 🔥🇦🇷

  • @vishnu1888
    @vishnu18888 ай бұрын

    He is a badass.......❤️❤️❤️❤️

  • @aedanvysakhan
    @aedanvysakhan8 ай бұрын

    എല്ലാ പൂർണതയും കൈവരിച്ചാണ് പടിയിറക്കം എങ്കിലും, ഇനി ആർക്കു വേണ്ടിയും ഉറക്കം ഒഴിച്ചു ശ്വാസം അടക്കി പിടിച്ചു കാത്തിരിക്കേണ്ട എന്ന് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😢

  • @salamsha1457

    @salamsha1457

    8 ай бұрын

    Crct ആണ് bro

  • @aedanvysakhan

    @aedanvysakhan

    8 ай бұрын

    @@salamsha1457 🥹🥰🥹🥹😔

  • @franklinrajss2310
    @franklinrajss23102 күн бұрын

    അഭിലാഷ് പറയുന്നത് കേൾക്കുമ്പോൾ ഉള്ള സന്തോഷം 😊😍😍 മെസ്സിയല്ലാതെ വേറെ ആര് 🔥🔥🔥✨👑🥇🏆💙

  • @a4anandhu4
    @a4anandhu48 ай бұрын

    ഏട്ടാമത്തെ അത്ഭുതം.. 😍

  • @noufalkl1020
    @noufalkl10208 ай бұрын

    ഒരേ ഒരു രാജാവ് 😍💥🔥🥰 Messi ഇഷ്ട്ടം 😍🇦🇷 അഭിലാഷ് ഏട്ടൻ മുഖത്തു സന്തോഷം കണ്ടോ.. ഇനി saifu ഇക്കയുടെ naration വേണ്ടി waitting 😍🥰🥰

  • @sooraj981
    @sooraj9818 ай бұрын

    Messi ❤❤❤❤

  • @beawarrior8828
    @beawarrior88288 ай бұрын

    8-Ballon de or 8-pichichi(la liga best player of the season) 7-Fifa player of the year 6-europian golden boots 6-Champions league top scorer 5-IFFHS Best play maker award 4-champions league 4- player of the tournament for argentina 3-fifa club world cup golden ball 2-fifa world cup golden ball 2-uefa best player 2-laures sports man of the year 2-copa america best player 1-copa america, finalissima, world cup ❤❤❤

  • @m.krishnanunni

    @m.krishnanunni

    6 ай бұрын

    Highest Goal scored in a Calendar year - 91

  • @bijuthomas8572
    @bijuthomas85728 ай бұрын

    King leo🇦🇷🇦🇷🇦🇷

  • @bijukadakkalaltharamoodu5678
    @bijukadakkalaltharamoodu56788 ай бұрын

    Maradona❤❤❤

  • @Amalgz6gl

    @Amalgz6gl

    8 ай бұрын

    🐐😇🕊️

  • @MkuttyvpVenga
    @MkuttyvpVenga8 ай бұрын

    Messi❤❤

  • @ubaidubuizzath7595
    @ubaidubuizzath75958 ай бұрын

    അതുക്കും മേലേ...പെലെയും മറഡോണയും...ഇതിഹാസങ്ങൾ തന്നെ ഒരു സംശയവും ഇല്ലാ.... but... ഫുട്ബോൾഇത്രയും ടെക്‌നിക്കൽ ആയി വളർന്ന ..ഈ കാലഘട്ടത്തിൽ...ഇത് പോലെ ഒരു player ..ഇത് വരെ വന്നിട്ട് ഇല്ലാ.. ഇനി വരുമോ എന്നൊന്നും അറിയില്ല..കാരണം അർജന്റീന എന്നൊരു ഫുട്‌ബോൾ രാജ്യം ഉള്ളടത്തോളം കാലം ന്തും സംഭവിക്കാം💚💚💚💚👍👍👍👍

  • @jprakash7245
    @jprakash72458 ай бұрын

    മെസ്സിയുടെ പടിയിറക്കം ഗംഭീരമായി... 8🔥 ഇനി ലോക വേദിയിൽ ഒരു അവാര്‍ഡ്ദാനം ഇല്ല, അടുത്ത ലോക കപ്പ് കളിച്ച് നേടിയാലല്ലാതെ... 😜

  • @user-gv4ru7ti9y
    @user-gv4ru7ti9y8 ай бұрын

    പെലെ, മറഡോണ ഇവർ പ്രായം കൊണ്ടും കാലഘട്ടം കൊണ്ടും മാത്രമേ മെസ്സിയ്ക്ക് മുന്നിലാകൂ. പ്രതിഭ കൊണ്ടും ബഹുമതികൾ കൊണ്ടും മെസ്സി തന്നെ മുന്നിൽ. സംശയമില്ല.

  • @user-ll6ek5cf7q
    @user-ll6ek5cf7q8 ай бұрын

    ഫുട്ബോളിൽ എക്കാലത്തെയും മികച്ചവൻ മെസ്സി തന്നെ അതിലൊന്നും തർക്കമില്ല പക്ഷെ ..! ഈ ഇരിക്കുന്നവരിൽ അഭിലാഷിന് ഒഴികെ മറ്റ് രണ്ടും ഫുട്‍ബോൾ കാര്യമായിട്ട് ഫോള്ളോ ചെയ്യാത്തവരാണ് പ്രേത്യേകിച്ചു ആ നടുവിൽ ഉള്ള മഹാൻ ..! *മെസ്സി വേൾഡ് കപ്പിലെ ബെസ്‌റ് പ്ലയെർ ആണ് ടോപ് സ്‌കോറർ എംബപ്പേ ആണ് *മെസ്സി തുടർച്ചയായി 4 തവണയാണ് ബാലൻ ഡി ഓർ നേടിയത് 5 തവണയല്ല 2009,10,11,12 *ഞാൻ ആണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന് പറഞ്ഞു കരയുന്ന റൊണാൾഡോ എപ്പോ ആണ് മെസ്സിയാണ് ലോകത്തിലെ മികച്ചവൻ എന്ന് പറയുന്നത് ..! എന്റെ പൊന്നു അഭിലാഷേ ഇങനെ ഒരു ചർച്ചക്ക് ഇരിക്കുമ്പോ കുറച്ചെങ്കിലും അതിനെ കുറിച്ച് അറിയുന്നവരെ വേണ്ടേ വിളിക്കാൻ ഒന്നില്ലേലും ,നമ്മളൊക്കെ ഒരു അര്ജന്റീന ആരാധകരല്ലേ

  • @dogloverclub9294

    @dogloverclub9294

    8 ай бұрын

    റൊണാൾഡോ said- messi is a fantastic player but i am better than him..

  • @user-gv4ru7ti9y

    @user-gv4ru7ti9y

    8 ай бұрын

    അഭിലാഷ് നടുവിലിരിക്കാൻ താങ്കളെ ഫോണിൽ കുറേ ട്രൈ ചെയ്തിരുന്നു.

  • @adarsh512

    @adarsh512

    8 ай бұрын

    Ennittu eppa aara better😂

  • @Daniyalmohd-wr9wj

    @Daniyalmohd-wr9wj

    8 ай бұрын

    Ronaldo nezario aan paranjath

  • @luttappi9485

    @luttappi9485

    8 ай бұрын

    Seriya aa mudineetiya myren verum wastanu

  • @Vkp233
    @Vkp2338 ай бұрын

    Aa World cup il messi oru 10 aal aayirunnu ..ball thottapol ellam magic ...charapara dribble ...nte ammoo ...bellatha jathi

  • @Amalgz6gl

    @Amalgz6gl

    8 ай бұрын

    ബല്ലത്ത ജാതി കളി... മാത്രമല്ല പൊതുവേ ശാന്തനായ Messi ലോകകപ്പിൽ full കലിപ്പിൽ ആയിരുന്നു. മറഡോണയുടെ ബാധ കൂടിയത് പോലെ... 😂🔥

  • @hashjaami
    @hashjaami8 ай бұрын

    The benchmark of football now is : PMM (Pele, Maradona, Messi) ❤❤❤

  • @superfrank9323
    @superfrank93238 ай бұрын

    ബലൂൺ ഊതി വീർപ്പിക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നല്ലോ നിങ്ങളെ കൂടെ...... 🤣🤣

  • @sreeharisr5267

    @sreeharisr5267

    8 ай бұрын

    😂😂😂😂😂😂😂

  • @NaveenKumar-xm8lx
    @NaveenKumar-xm8lx8 ай бұрын

    മിശിഹാ 💗😻❤‍🔥

  • @velayudhanvs3740
    @velayudhanvs37405 ай бұрын

    Leo❤

  • @rizumohmd6667
    @rizumohmd66678 ай бұрын

    6th B. Soon goat 2024 suiiiiii

  • @whitedemon9076

    @whitedemon9076

    8 ай бұрын

    😂

  • @halahulayt4064
    @halahulayt40648 ай бұрын

    ❤️messi❤️ GOA8🔥👑

  • @mywayoftravel.9316
    @mywayoftravel.93167 ай бұрын

    Messi goat 🐐❤

  • @davidrasheeddavid3689
    @davidrasheeddavid36898 ай бұрын

    മെസ്സി ❤️❤️❤️🔥🔥

  • @naufalabu3879
    @naufalabu38798 ай бұрын

    Messi is goat❤❤❤

  • @shameerpk6683
    @shameerpk66838 ай бұрын

    Leoo❤️

  • @nitheeshbalakrishnan7875
    @nitheeshbalakrishnan78758 ай бұрын

    എവിടെ മിശിഹായുടെ ചീട്ടു കീറി എന്ന് പറഞ്ഞ നിങ്ങളുടെ തൊഴിലാളി എവിടെ ... ഇറങ്ങി വാട തോരപ്പാ പുറത്ത്

  • @user-uw2sh1hs4z
    @user-uw2sh1hs4z8 ай бұрын

    Messi goat ❤❤❤

  • @gokulk.g.292
    @gokulk.g.2928 ай бұрын

    Messii❤️❤️

  • @shafeeqshafeeq2657
    @shafeeqshafeeq26578 ай бұрын

    Messiiiii❤

  • @akhilarjuns6281
    @akhilarjuns62818 ай бұрын

    💚💚💚💚💚💚messi

  • @user-sm6rk6tv7u
    @user-sm6rk6tv7u8 ай бұрын

    ഞങ്ങളും മെസ്സി ഭ്രാന്തന്മാർ ❤❤❤❤❤❤❤❤❤❤❤❤messi...

  • @afsumedia9878
    @afsumedia98788 ай бұрын

    Messi💥👑🤌🏻🥵💥💥💥🔥

  • @BlessinVr10
    @BlessinVr108 ай бұрын

    G.O.A.8 ♾️

  • @gearlessfearless5274
    @gearlessfearless52748 ай бұрын

    KING

  • @ada_rshac_hu6648
    @ada_rshac_hu66488 ай бұрын

    2023 top score list onn nokiit parayu tto 🤌🤌🤌🤌🤌 RONALDO ❤️‍🔥❤️‍🔥

  • @greenpanthervlogs9261
    @greenpanthervlogs92618 ай бұрын

    LM 10🔥

  • @zak8054
    @zak80548 ай бұрын

    Messi❤❤❤❤❤❤❤❤

  • @aruns4191
    @aruns41918 ай бұрын

    Messi🔥

  • @sajipp3932
    @sajipp39328 ай бұрын

    Messi ❤❤❤

  • @suriyafansNo1
    @suriyafansNo18 ай бұрын

    Messi🔥🔥🔥

  • @saidasgs
    @saidasgs8 ай бұрын

    🙌🏻❤️

  • @s_a_n_i_l
    @s_a_n_i_l8 ай бұрын

    Messi🐐

  • @sambhusarath23
    @sambhusarath238 ай бұрын

    LEO MESSI❤

  • @christanmessi9614
    @christanmessi96148 ай бұрын

    Leo❤❤❤Messi

  • @VelayudhanVS-gj2nu
    @VelayudhanVS-gj2nu8 күн бұрын

    Lei❤

  • @meekahlakshadweep9302
    @meekahlakshadweep93028 ай бұрын

    😍😍😍❤️‍🔥❤️‍🔥😊

  • @afsalvlm
    @afsalvlm8 ай бұрын

    അഭിലാഷ് ❤👍🔥🔥🔥🔥

  • @farooquefrk8204
    @farooquefrk82048 ай бұрын

    One and only g..o..a..t..💁💁💁💯

  • @amalvm1776
    @amalvm17768 ай бұрын

    ❤❤❤❤❤❤❤❤❤

  • @akhilkakhilk5299
    @akhilkakhilk52998 ай бұрын

    പക്ഷേ റൊണാൾഡോ അണ്ണൻ അസ്വസ്ഥനാണ് 😂😂😂

  • @thrissivaperooraan
    @thrissivaperooraan8 ай бұрын

    ❤❤❤

  • @LM-gj4lp
    @LM-gj4lp8 ай бұрын

    3:31 പ്രായം കൂടിയ താരം മെസ്സി അല്ല.

  • @7art_suiii
    @7art_suiii8 ай бұрын

    LEO ♾️🔮

  • @vibinkalarikkal9033
    @vibinkalarikkal90338 ай бұрын

  • @imyou7198
    @imyou71988 ай бұрын

    GOAT ❤

  • @Rahl775
    @Rahl7758 ай бұрын

    Le anan fans : puskas undo😂😂

  • @deltaforce1628
    @deltaforce16288 ай бұрын

    2010 world cup കഷ്ടപ്പെട്ട് അടിച്ചു കൊടുത്ത iniesta ക്കു വിലയില്ല, മെസ്സി അടിച്ചല്ലേ വിലയുള്ളു best award

  • @ashwindevasia6945

    @ashwindevasia6945

    8 ай бұрын

    ഒരു ഗോൾ അല്ല ടൂർണമെൻ്റിൽ ഉടനീളം മികച്ച കളി, ഗോൾ മാത്രമല്ല ഒരു ടീമിനെ മുഴുവൻ ഒന്നിച്ചു നിർത്തിയ ആ ക്യാപ്റ്റൻസി.❤❤

  • @muhammedsinan6862

    @muhammedsinan6862

    8 ай бұрын

    Bro endhenkilum paranju aa sankadam mattikko, kozhappalla, pakashe onnu chindhikkanam tankale pole football ne pattiyum, ee award ne pattiyum onnum arayaattavaralla bakki ullavar

  • @fayiskarunagappally7322

    @fayiskarunagappally7322

    8 ай бұрын

    അപ്പോൾ 2014 world cup അടിച്ച muller ക്കോ മൈരേ 🤔🤔

  • @fayiskarunagappally7322

    @fayiskarunagappally7322

    8 ай бұрын

    അപ്പോൾ 2014 world cup adicha muller ക്കോ മൈരേ 🤔

  • @ash_zyn
    @ash_zyn8 ай бұрын

    😍♥️

  • @shihabas2350
    @shihabas23508 ай бұрын

    ❤❤❤❤❤❤❤

  • @Sha-gf4xb
    @Sha-gf4xb8 ай бұрын

    Its coming to an end😢

  • @akshayka-gq5kg
    @akshayka-gq5kg8 ай бұрын

    Eniyum messi world cup edukkum

  • @user-dq1bb1lo4y
    @user-dq1bb1lo4y8 ай бұрын

    THE G.O.A.8🐏🐏

  • @rafiqvn6743
    @rafiqvn67438 ай бұрын

    ഒരേയൊരു രാജാവ് Leo 👑

  • @Gunnners
    @Gunnners8 ай бұрын

    1:56 ithokke eppo😵‍💫 2:57 ok bye.🧑‍🦯 Ithenth endi

  • @World_football-
    @World_football-8 ай бұрын

    I think Haaland deserves it more than messi this year

  • @433Footballer

    @433Footballer

    8 ай бұрын

    അണ്ണൻ fan 😂 എന്ത് കൊണ്ട് haaland എന്ന് കൂടി പറയണേ...? Haaland 56 games-54 goals-10 assist- 3 trophies Messi 49 games-41 goals-28 assist-3 trophies അത് കൂടാതെ മെസ്സി world cup player of the tournament Haaland semi final ഉം final ഉം ഏറ്റവും മോശം player ആയിരുന്നു in UCL

  • @World_football-

    @World_football-

    8 ай бұрын

    @@433Footballer moneee njan check cheytappo nee itta stat wrong ann mathralla messi kodkkan karanam paranje world cup performance ann ok world cup kidilan perfomance ann angane anenki 2010 wc kidilan performance kalicha iniesta kodtheela 2010 balandor messi kodtheee Nee healthy debate anne vaaa alland kinikkina emoji ittond valla karyam onnulla 😏😒😒

  • @neethuandthomasphotography

    @neethuandthomasphotography

    8 ай бұрын

    @@World_football- inniesta 2010 il 38 goals 25 assists nediyo ? inniesta arunno 2010 world cupile best player ? inniesta carried spain like messi carried argentina ? .inniesta arunno spain captain like messi lead argentina ? ... messi adicha 38 goalil 7 ennam ollu world cupil ...25 assistil 3 enname ollu world cupil , messi had 16 goals and 16 assists in league one , 4 goals and 4 assists in ucl ..messi had a fantastic year .. i'm ready for a healthy debate ..

  • @JABIR394

    @JABIR394

    8 ай бұрын

    ​@@World_football-iniesta world cup il 38 goals 25 assist ondo .pinne kalicha 7 matchil 5 ennathilum man of the match pinne golden ball halland goal scoring mathram nadathiyappol messi play make chaythu 143 big chances create cheythu halland 43 chance create cheythu pinne halland semi final um finalilum goal nediyilla but messi world cup inte finalil 2 goal nedi. Pinne halladnine kali 1 g/a kooduthala messikku pinne league 1 ond

  • @World_football-

    @World_football-

    8 ай бұрын

    @@neethuandthomasphotography let me ask u one thing 1st enthokeyan balndor kodukkan check cheyyunne goal anoo individual performance anooo ath kalikkunna league competition stage ithokke nokkum so total chek cheyth final oru result ethum ath nte base most influential pleyer that year alle angane nokkumbo messi world cup nice ayirunnu how koode kalikka. Pleyers und haland world cup kalikkan team illa pinne club. Level most tuff league pl haland kalikkne avde top score record ucl super cup prem league fa cup ucl ee season individual goal simgle match all competitions top scorer So end of the day popularity award ann cryff paranja pole balandorrr thats my personal thought haland deserve it other than messi

  • @pradeeshleo3369
    @pradeeshleo33698 ай бұрын

    Ronaldo ൻ്റെ കുട്ടി മെസ്സി ആരാധകൻ ആയിരിക്കാം പക്ഷേ അണ്ണനോട് ലോകത്തെ മികച്ച താരം ആരാണെന്ന് ചോദിച്ചാൽ ഞാൻ ആണെന്ന് പറയും അതിനെ അഹങ്കാരം എന്നാണ് ഞങ്ങടെ നാട്ടിൽ പറയാറ് പക്ഷേ റൊണാൾഡോ ഫാൻസിന് അത് confidence ആയിട്ട് ആണ് തോന്നുന്നത്😂😂 മെസ്സി എപ്പോഴും humble ആണ് സ്വയം പുകഴ്ത്തറുമില്ല❤

  • @rahulsurendran5678
    @rahulsurendran56788 ай бұрын

    Haaland deserves this year

  • @y3bros

    @y3bros

    8 ай бұрын

    If messi doesn't won the World Cup and goldenball

  • @muhammedsinan6862

    @muhammedsinan6862

    8 ай бұрын

    Ennu die hard CR chevan fan boy

  • @muthatmuthar4216
    @muthatmuthar42168 ай бұрын

    Messi ഇസ്രായേൽ നെ സപ്പോർട് ആണ് pinne എന്ത് സന്തോഷം 😮

  • @whitedemon9076

    @whitedemon9076

    8 ай бұрын

    Konachu po mayire

  • @user-un6yl5jv7g
    @user-un6yl5jv7g8 ай бұрын

    Messiyude Cheettu keeriya Chettan avide thanne undallo alle.....😂😂😂

  • @suhailk7432
    @suhailk74327 ай бұрын

    Haaland also deserved.

  • @keerthinidhin5426
    @keerthinidhin54268 ай бұрын

    ഒരു കിലോമീറ്റർ അപ്പുറമെങ്കിലും കണ്ടാ മതിയായിരുന്നു

  • @shalushalu1695
    @shalushalu16958 ай бұрын

    അ നടുക്ക് ഇരിക്കുന്നവൻ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാൽ ഒരു കാര്യം അറിയാം അവന് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ല.😂 കാരണം വീഡിയോ 2.30 മുതൽ 2.40 ഇടയിൽ കണ്ട് നോക്ക്.😂 മറഡോണ എന്നല്ല. പെലെ എന്നല്ല. ലോകത്ത് എനി ഇതുപോലൊരു പ്ലെയർ ഉണ്ടാവില്ല. അത് ഉറപ്പായ കാര്യമാണ്. എന്നിട്ട് ആ പൊങ്ങാൻ അത്രക്കും വരുമോ എന്നാണ് ചോദിച്ചത്.

  • @Ramb89
    @Ramb898 ай бұрын

    Messi first Ballondeor adikumbol Halandinu vayasu 9😂

  • @UmmerPc
    @UmmerPc8 ай бұрын

    അഭിലാശേട്ടാ കിക്കറ്റ് വേൾഡ് കപ്പ് ക്രിക്കറ്റിനെയും പറ്റി അവലോഗനങ്ങൾ വരട്ടെ .

  • @salessales6287
    @salessales62878 ай бұрын

    അവസാന ബാലൻഡിയോർ.

  • @minnumol444
    @minnumol4448 ай бұрын

    ഒരു സീസൺ മുഴുവൻ നന്നായി കളിച്ച ഹലാൻഡ് ആരായി 🤔🤔

  • @sreeharisr5267

    @sreeharisr5267

    8 ай бұрын

    ഹലാൻഡ് ആരും ആയില്ല. അയാൾ ഹാപ്പി തന്നെ എന്ന്‌ അയാൾ തന്നെ പറഞ്ഞു. ബാലൻഡോർ ലിസിറ്റിൽ പോലും ഇല്ലാത്തവനും അവന്റ ഫാൻസിനും ആണ് പ്രശ്നം 🤭😂😂😂🤣

  • @afsalkv4609
    @afsalkv46098 ай бұрын

    That specs guy ക്കു വല്യേ വിവരം ഇല്ലെന്ന് മനസിലായി

  • @nichushazz6381
    @nichushazz63818 ай бұрын

    GOA8

  • @futvfx
    @futvfx8 ай бұрын

    Middle il irikunna machaan oru punnakum ariyilla thonunund, 😭😹

  • @sureshs7193
    @sureshs71938 ай бұрын

    മിയമിയ്‌ക്ക് ആദ്യമായി കീരിടം നേടി കൊടുക്കുന്നു

  • @gammingwithrox4747
    @gammingwithrox47478 ай бұрын

    തുടർച്ചയായി CR7 അഞ്ചു തവണ🏃🏃🏃🏃🏃🏃🏃

  • @user-gv4ru7ti9y

    @user-gv4ru7ti9y

    8 ай бұрын

    😂😂😂😂. മാറിനിന്ന് കരയൂ. വൂശശശ്

  • @ANURPILLAI-ok9vy
    @ANURPILLAI-ok9vy8 ай бұрын

    Ariyaan paadillaathavane enthina ivide kondiruthunne

  • @vyshakhleo
    @vyshakhleo8 ай бұрын

    അടുത്ത വർഷം മെസ്സിയില്ലെങ്കിൽ വേറെ ആർക്കെങ്കിലും ശ്രമിക്കാം 😅

  • @Suiiiiiiii33
    @Suiiiiiiii338 ай бұрын

    Don't follow the records, Records follow me

  • @messilover8508
    @messilover85088 ай бұрын

    Kannada Chetan evide

  • @cruyf287
    @cruyf2878 ай бұрын

    Ronaldo enn paranju messiyanenu🤔 messi fan ayitt nan kettittilallo Ronaldo fans arelum arinjo

Келесі