Meghamalhar Malayalam Full Movie | Biju Menon | Samyuktha Varma | HD

Ғылым және технология

@filmworld9072
Meghamalhar is a 2001 Indian Malayalam-language romance film written and directed by Kamal from a story by Iqbal Kuttippuram. It stars Biju Menon and Samyuktha Varma in the lead roles, while Poornima Mohan, Sreenath, Shivaji, Siddique and Raghavan plays supporting roles. The film was jointly produced by M. V. Shreyams Kumar for Mathrubhumi and Asianet. The film won two Kerala State Film Awards and two Filmfare Awards South.
Directed : Kamal
Screenplay : Kamal
Story : Iqbal Kuttippuram
Produced : M. V. Shreyams Kumar | Asianet
Starring : Biju Menon | Samyuktha Varma
Music : Ramesh Narayan
Production companies : Mathrubhumi | Asianet

Пікірлер: 423

  • @samadjas3066
    @samadjas30663 ай бұрын

    2024 aarenkilum undo🙌

  • @shameemmuhammed9222

    @shameemmuhammed9222

    3 ай бұрын

    Yess😊😊

  • @sinikn3080

    @sinikn3080

    2 ай бұрын

    Yes

  • @sajipp8091

    @sajipp8091

    2 ай бұрын

    Yes

  • @dreamcatcher7471

    @dreamcatcher7471

    2 ай бұрын

    Undallo

  • @Nikhil-ut9cp

    @Nikhil-ut9cp

    Ай бұрын

    Yes

  • @nisudana
    @nisudanaАй бұрын

    ചെറിയ പ്രായത്തിൽ ഈ സിനിമ കണ്ടിരുന്നു അപ്പൊ അയ്യേ ഇതെന്തു സിനിമ എന്ന് വിചാരിച്ചിരുന്നു.. വളർന്നു വലുതായപ്പോൾ വീണ്ടും കണ്ടപ്പോഴാണ് ഇതിന്ടെ ഫീലിംഗ്സ് മനസിലായത് 🥰🥰🥰

  • @basheernattakkal4334
    @basheernattakkal4334 Жыл бұрын

    2023 ലാണ് ഇപ്പോഴാണ് ഇത് ആദ്യമായ് കാണുന്നത് 2023ല് കാണുന്നവർ ഉണ്ടോ

  • @devasarangp8371

    @devasarangp8371

    Жыл бұрын

    Yd

  • @devasarangp8371

    @devasarangp8371

    Жыл бұрын

    Ys

  • @shimaantony1350

    @shimaantony1350

    Жыл бұрын

    Sssss❤

  • @shajank-rv3it

    @shajank-rv3it

    Жыл бұрын

    Yes

  • @AshaSuresh-xv5no

    @AshaSuresh-xv5no

    10 ай бұрын

    ഞാൻ... പഴയ ഒരു ഓർമ്മക്ക് വേണ്ടി,....ഓർമ്മിക്കാൻ സുഖമുള്ള ഒരു ഇഷ്ടം

  • @chicagoqatar6968
    @chicagoqatar69683 ай бұрын

    പണ്ട് കാണാതെ വിട്ട ഒരു സിനിമ.കഴിഞ്ഞ ദിവസം റീൽസിൽ എവിടെയോ ഒരല്പം കണ്ടപ്പോൾ പടം കാണാൻ തോന്നി. അങ്ങനെ ഇന്ന് മുഴുവനും കണ്ടുത്തീർത്തു. വേണ്ടായിരുന്നു എന്ന് ഒരു തോന്നൽ. മനസ്സിന് അത്രയ്ക്ക് വിങ്ങൽ ആണ് ഈ കഥയും കഥാപാത്രങ്ങളും സമ്മാനിച്ചത്. ബിജിഎം ശരിക്കും മനസ്സ് കൊളുത്തി. മാറിയ ഈ കാലത്ത് ഇങ്ങനെ ഒരു സിനിമ ഒരിക്കലും സംഭവിക്കില്ല. അഭിനന്ദനങ്ങൾ കമൽ ആന്റ് ടീം 🌹🌹🌹❤️

  • @shemeerashameer327
    @shemeerashameer3274 ай бұрын

    ആകെയൊരു ഭാരം നെഞ്ചിൽ... പ്രണയമാകുമോ എന്ന ഭയത്താൽ സൗഹൃദം ഉപേക്ഷിച്ചവർ... മനസ്സിൽ അത്രമേൽ സ്നേഹം സൂക്ഷിച്ചവർ... രാജീവ്‌.. നന്ദിത... ഇനിയും ജനിക്കുക... പ്രണയത്തിലാകുക.. നിങ്ങടെ മാത്രം നിങ്ങൾ ആകുക ❤️രാജീവിന്റെ നന്ദിത ❤️നന്ദിതയുടെ രാജീവ്‌ ❤️

  • @nishithak6564
    @nishithak65643 ай бұрын

    2024 march 1 നേരം ഒരു നേരം ആയിരിക്കുന്നു...... ആദ്യമായി കാണുന്നു 🥺..... ഇനിയും ഈ വഴി വരേണ്ടിവരും എന്ന് tonnunnu✨🖤

  • @melvinjoy406

    @melvinjoy406

    3 ай бұрын

    Always welcome ഞാനൊക്കെ ഇടയ്ക്കിടെ വരാറുണ്ട്

  • @preethaas316

    @preethaas316

    3 ай бұрын

    Njanum innale night enthukondo ee movie kananam ennu thonni

  • @leena-akshai317

    @leena-akshai317

    Ай бұрын

    ഞാൻ ആദ്യമായി കാണുന്നു... ഞാൻ കോളേജ് ഇൽ പഠിക്കുന്ന ടൈമിലെ ആണ് പക്ഷെ ഇപ്പോൾ ആണ് കാണുന്നത്...ഈ സിനിമ ഒക്കെ ആ കാലത്തു കണ്ടിരുന്നെങ്കിൽ ഇപ്പോഴത്തെ മനസ്സിന്റെ ഭാരം ഉണ്ടാവില്ലായിരുന്നു.. കാലം ഒത്തിരി മുന്നോട്ടു പോയി 😔ഏപ്രിൽ 7 11.15pm ഞാൻ ഈ വഴി ഇനി വരില്ല 😔

  • @remamonybhanu4929

    @remamonybhanu4929

    Ай бұрын

    P🎉❤​@@melvinjoy406

  • @JanviSubin

    @JanviSubin

    Ай бұрын

    2005 കണ്ട ഫിലിം. എത്രയോ പ്രാവശ്യം കണ്ടു 🥰

  • @sheenashinuvlogs7067
    @sheenashinuvlogs7067 Жыл бұрын

    എനിക്ക് വയസ്സ് 30 ആയി എന്നിട്ട് ഈ സിനിമ ഞാൻ ഇപ്പോൾ ആണ് കാണുന്നത്.കുട്ടികാലത്തെ നഷ്ടങ്ങളെ ഓർമപ്പെടുത്തുന്നു ഈ സിനിമ ❤

  • @ramyaunni9188.-_
    @ramyaunni9188.-_2 ай бұрын

    ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇന്ന് ഈ film കണ്ടപ്പോ വല്ലാത്തൊരു feel.... Nostalgic❤️ നഷ്ടപ്രണയം കാത്തു സൂക്ഷിക്കുന്നവർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന.... 💔

  • @skottu
    @skottu Жыл бұрын

    മേഘമൽഹാർ കേൾക്കുമ്പോൾ പെയ്യുന്ന മഴയിൽക്കൂടെ ഇപ്പോൾ 96 വരെ എത്തി നിൽക്കുന്നു നഷ്ടപ്പെട്ട പ്രണയങ്ങളുടെ വിങ്ങൽ. ഒരു നിമിഷംപോലും വേണ്ടാത്ത തീരുമാനങ്ങൾ കൊണ്ടെത്തിക്കുന്നത് ഒരിക്കലും കൂട്ടിമുട്ടാത്ത തീവണ്ടിപ്പാതകൾ പോലെയുള്ള വഴികളിലാണ്. മറക്കാനെത്ര ശ്രമിച്ചാലും ആദ്യ പ്രണയം ഒരു നൊമ്പരമായി എന്നും ഉള്ളിൽ കിടക്കും

  • @syamaprasadm2533
    @syamaprasadm2533 Жыл бұрын

    ഈ സിനിമയും 'മഴ' യും എന്റെ പ്രിയപ്പെട്ട സിനിമകൾ... ബിജുമേനോൻ സംയുക്ത ❤

  • @mallusciencechannel909

    @mallusciencechannel909

    Жыл бұрын

    മഴ ശരിക്കും കരയിപ്പിക്കും മുഴുവൻ സങ്കടം ആണ് ഇതിൽ ചെറിയ ആശ്വാസം ഉണ്ട്

  • @rajishavasudevan320

    @rajishavasudevan320

    Жыл бұрын

    മഴ ഇത്‌ കഴിഞ്ഞ് കാണണം 😊 Tks

  • @syamaprasadm2533

    @syamaprasadm2533

    Жыл бұрын

    @@rajishavasudevan320 മഴ- നഷ്ടപ്പെട്ട നീലാംബരി...

  • @rajishavasudevan320

    @rajishavasudevan320

    Жыл бұрын

    @@syamaprasadm2533 എന്നുവച്ചാൽ

  • @syamaprasadm2533

    @syamaprasadm2533

    Жыл бұрын

    @@rajishavasudevan320 മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' ആണ് ' മഴ'.

  • @vishnupazhayannur8762
    @vishnupazhayannur8762 Жыл бұрын

    നഷ്ടപ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമ

  • @saajithamoidu6537

    @saajithamoidu6537

    Жыл бұрын

    കറക്റ്റ്!!!

  • @devasarangp8371

    @devasarangp8371

    Жыл бұрын

    Crt

  • @jincyalex9497

    @jincyalex9497

    5 ай бұрын

    Correct

  • @mariammabastian42

    @mariammabastian42

    5 ай бұрын

    സത്യം ❤

  • @anjaliachu9337

    @anjaliachu9337

    4 ай бұрын

    Correct

  • @sreeragssu
    @sreeragssu Жыл бұрын

    ഈ സിനിമ യുടെ climax രംഗം പലരുടെയും ജീവിതത്തിൽ നടക്കാൻ സാധ്യത ഉള്ള ഒന്നാണ്. ബിജു മേനോൻ - സംയുക്ത ഒന്നിച്ച സിനിമകളിൽ എന്റെ favrt എന്നും മേഘമൽഹാർ ആണ് ❤️😍

  • @preethaharikuttan7485

    @preethaharikuttan7485

    Жыл бұрын

    Sathyam 10 il oralkenkilum undakumm

  • @prajithajayan673

    @prajithajayan673

    8 ай бұрын

    ഒരിക്കൽ ഉണ്ണുംപോളും ഉറങ്ങുംപോളും രാവും പകലും ഓർത്തൊരാളോട് ഔപചാരികതയുടെ മൂടുപടത്തോടെ ഒന്നോ രണ്ടോ വാക്ക്. കാലത്തിൻ കോലംകെട്ട്

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    എന്റെ fav മധുരനൊമ്പരകാറ്റു ആണ്

  • @VipinKumar-nb1jb
    @VipinKumar-nb1jb3 ай бұрын

    ഒരു നറു പുഷ്പമായ് എൻ നേർക്ക് നീളുന്ന മിഴിമുന ആരുടേതാകാം 🥰 കുഞ്ഞുനാൾ മുതൽ കേട്ടു തുടങ്ങിയ പാട്ട്, വർഷങ്ങൾ ഇത്ര എടുത്തു സിനിമ ഒന്ന് കാണുവാൻ. ഒരു കണക്കിന് അതും നന്നായി, അന്നേ കണ്ടിരുന്നുവെങ്കിൽ മേഘമൽഹാർ ഇത്രയും പ്രിയപ്പെട്ടതാകുമായിരുന്നില്ല.. രാജീവനും നിവേദിതയും ഇത്രയും വേദന സമ്മാനിക്കുമായിരുന്നില്ല.... കണ്ട് കഴിഞ്ഞപ്പോൾ മുതൽ ഒരു ശൂന്യത.... എന്താണെന്നറിയില്ല ഹൃദയം നീറുന്ന പോലെ...

  • @praveenpp28
    @praveenpp28 Жыл бұрын

    01:02:43 ❤️ 28 വർഷങ്ങൾ വേണ്ടിവന്നു ഈ മാസ്റ്റർപീസ് കാണാൻ.. വൈകിയെത്തിയതാണെങ്കിലും ഈ സിനിമയുടെ ഹാങ്ങോവർ ഒരു കുത്തൊഴുക്കിലും പെട്ടു പോകുന്നില്ല.. എന്നും മനസ്സിൽ ഒരു വിങ്ങലായ് അവശേഷിക്കുന്ന രചന...!👌🏻❤️

  • @smithamurali5040
    @smithamurali50403 ай бұрын

    2024 ൽ ആണ് കാണുന്നത്.. നല്ല പടം ഇഷ്ട്ടം ആയി .... എന്നാലും ആ കേക്ക് ബൈക്ക് ഹാൻഡിൽ തൂക്കി ഇട്ട് വന്നിട്ട് ഒരു കുഴപ്പം സംഭവിക്കാതെ ടേബിൾ ഇരിക്കുന്നത് കണ്ടപ്പോ അത്ഭുതം തോന്നി...

  • @roshniravi804

    @roshniravi804

    Ай бұрын

    Pandarhe cream cake... strong alle. . 😊

  • @Kuttus530

    @Kuttus530

    12 күн бұрын

    Njanm ath alochichu😅

  • @binshiyaharis3094
    @binshiyaharis30945 ай бұрын

    2/1/2024 3.40am ഈ സിനിമ ഈ സമയത്ത് കാണണമെന്ന് തോന്നിയതെന്താണെന്ന് അറിയില്ല.. മേഘമൽഹാർ..❤️

  • @krishnanbhasi5316

    @krishnanbhasi5316

    5 ай бұрын

    ഞാനും...വല്ലാത്ത വിഷമം...നഷ്ടം...സങ്കടം...24 ഇൽ ഈ ചിത്രം കാണുന്നു.

  • @chandinichandran6680

    @chandinichandran6680

    4 ай бұрын

    5/2/24

  • @aamis7301

    @aamis7301

    3 ай бұрын

    7/2/24

  • @monsterff6282

    @monsterff6282

    3 ай бұрын

    12/02/24 ൽ ഞാൻ കാണുന്നു.

  • @gouripriya4236

    @gouripriya4236

    3 ай бұрын

    19/2/2024

  • @anjumadathil
    @anjumadathilАй бұрын

    വേണ്ടെന്ന് വയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും വേണമെന്ന് തന്നെ തോന്നുന്ന ഈ ഇഷ്ടം നമുക്ക് വേണ്ട രാജീവ്‌....!!! നിനക്കും വേണ്ട..... എനിക്കും വേണ്ട...... 💔💔🥀 ❤️മേഘമൽഹാർ❤️

  • @goodvibes5164
    @goodvibes5164 Жыл бұрын

    ഇത്രയും നല്ലൊരു സിനിമ കാണാൻ എന്തെ ഞാൻ ഇത്ര വൈകിപ്പോയി 💞🥺 That heart touching bgm cant control my tears🥺🥺

  • @rishiraj2005

    @rishiraj2005

    Жыл бұрын

    എല്ലാവർക്കും ഒരേ feelings

  • @bsvvlogs5857

    @bsvvlogs5857

    Жыл бұрын

    ന്നാലും.... എന്നേക്കാൾ 4ആഴ്ച മുന്നേ കണ്ടില്ലേ.... ഭാഗ്യവാൻ ❤️🙏

  • @jincyalex9497

    @jincyalex9497

    5 ай бұрын

    Njanum adiyamayi kanune epoyanu❤ I liked

  • @AjayKumar-sc7qt
    @AjayKumar-sc7qt11 ай бұрын

    നഷ്ട പ്രണയം എന്നും ഒരു ആത്മബലി തന്നെ ..... പ്രണയിക്കാൻ മാത്രമല്ല .... ഒരുമിച്ചു ജീവിക്കാനും ഭാഗ്യം വേണം ... അടുത്ത ജന്മത്തിലെങ്കിലും ആ ഭാഗ്യം എന്നെ പോലെ നഷ്ട്ട പ്രണയത്തെ ഓർത്ത് ഏകനായ് ജീവിക്കുന്ന എല്ലാവർക്കും ഉണ്ടാകട്ടെ ...🙏🙏🙏🙏

  • @ajikumarp2575
    @ajikumarp2575 Жыл бұрын

    നാല്പത് വർഷത്തിന് ശേഷം contact ചെയ്ത ഒരു സ്നേഹിത recommend ചെയ്തതുകൊണ്ട് ആണ് ഞാൻ ഈ movie കാണാൻ ഇടയായത്. ഒരിക്കൽ കൂടി" കനൃകുമാരി "കാണാൻ പോകണം എന്ന് ഉണ്ട്.

  • @sreejithsreejithvly1681

    @sreejithsreejithvly1681

    4 ай бұрын

    Atheyo

  • @silpasilpa5907
    @silpasilpa5907 Жыл бұрын

    പ്രണയം... ❤️ ഒരിക്കലും മരിക്കുന്നില്ല.... ആരിലും അവസാനിക്കുന്നുമില്ല... സൂപ്പർ movie 👌👌👌

  • @shelbijoseph1620

    @shelbijoseph1620

    2 ай бұрын

    ❤❤🥰

  • @bindusuresh8202
    @bindusuresh820211 ай бұрын

    എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് ന്ന് അറിയില്ല.. എന്നും എന്റെ ഏറ്റവും ഇഷ്ടപെട്ട film മേഘമൽഹാർ... പൊന്നുഷസ്സിൻ.. നീരാടുവാൻ വരുമീ... എന്തോ ഒരു feel... സങ്കടം ആണോ അറിയില്ല 😢😢

  • @habeebrahman4875
    @habeebrahman4875 Жыл бұрын

    വളരെ നല്ല ഫിലിം. കമന്റ്‌ൽ ഒരുപാട് നല്ല വാക്കുകൾ കണ്ടു. അതിൽ ഒരാൾ പറഞ്ഞ പോലെ നഷ്ടപ്രണയം ഉള്ളവർക്ക് ഇഷ്ടം ആകുന്ന ഫിലിം. ഇതിലെ ക്ലൈമാക്സ്‌ൽ ഉള്ള പോലെ എന്നേലും നമ്മളും കാണും.... അന്ന് ഇത്പോലെ ഒരു ഹലോ എങ്കിലും തരോ നീ അതോ അന്നും മൗനം ആയിരിക്കുമോ 😞

  • @shibinthekkedath9816
    @shibinthekkedath98163 ай бұрын

    ഈ സിനിമ ഒരു ഓർമപ്പെടുത്തലാണ്.... എന്നെങ്കിലും എവിടെയെങ്കിലും വച്ചു നിങ്ങളുടെ നഷ്ട പ്രണയത്തെ കണ്ടുമുട്ടുമെന്ന്.....❤

  • @preethaharikuttan7485
    @preethaharikuttan7485 Жыл бұрын

    Rajeev. ...Nandhitha.....നിങ്ങളെപ്പോലെയുള്ള പ്രണയം എല്ലാവരിലും ഉണ്ട്.

  • @riswanacp3094
    @riswanacp3094 Жыл бұрын

    ഈ സിനിമയോടിത്രയും പ്രണയം അറിയില്ലെനിക്ക് എത്ര കണ്ടാലും എപ്പൊകണ്ടാലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel തരുന്ന ചിത്രം ❣️

  • @suni321
    @suni3215 ай бұрын

    വല്ലാത്ത ഒര് പടം എന്തോ മധുരമുള്ള കുറെ ഓർമ്മകൾ മനസ്സിന്റെ താളം തകത്ത് കളയുന്നു ഇത് പോലെ ഒര് പടം സമ്മാനിച്ച കമൽ ഇക്കക്ക് നന്ദി 😍

  • @rajishavasudevan320
    @rajishavasudevan320 Жыл бұрын

    ആ ലാസ്റ്റ് ത്തെ ഹലോ വിളി വീണ്ടും വീണ്ടും കേൾക്കുമ്പോൾ അത് എന്തൊക്കെയോ പറയാത്തെ പറയുന്നില്ലേ... 🥲

  • @ajiaravindhan
    @ajiaravindhan2 ай бұрын

    March 23 2024, ഒരു നറുപുഷ്പമായി പാട്ട് കേട്ട്... Movie കാണണം എന്ന് തോന്നി, വീണ്ടും കണ്ടു ❤❤ classic ❤❤

  • @renjith1435
    @renjith1435 Жыл бұрын

    ഒത്തിരി വൈകിപ്പോയി ഇത്രേം നല്ലൊരു സിനിമ കാണാൻ ❤❤❤

  • @afsalmasafiadka801

    @afsalmasafiadka801

    Жыл бұрын

    Athe njhanum kanddillayirunnel miss aayi poyene

  • @haritham334

    @haritham334

    Жыл бұрын

    Njanum

  • @Rover1a

    @Rover1a

    Жыл бұрын

    Cheeeee

  • @serajadyin7505

    @serajadyin7505

    Жыл бұрын

    @@afsalmasafiadka801 iiiiiiiooioiiiiiiiiiiiooiiiiiiiiiiii

  • @naseemasudheer2327

    @naseemasudheer2327

    Жыл бұрын

    @@afsalmasafiadka801 is

  • @silpapr1344
    @silpapr1344 Жыл бұрын

    ജന്മങ്ങൾക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം 🌹🌹❤️❤️

  • @SurprisedLibrary-qv4uu

    @SurprisedLibrary-qv4uu

    4 ай бұрын

    ❤❤

  • @anaswaram.......

    @anaswaram.......

    4 ай бұрын

    ഈ വരി മാത്രം മതി...... ഉള്ളിലെ പ്രണയകാലം മുഴുവൻ കണ്മുന്നിൽ തെളിയാൻ

  • @shamsushams8222
    @shamsushams8222Ай бұрын

    90 കളിൽ ജനനം സംഭവിച്ച എനിക്കൊന്നു മേഘമൽഹാർ കാണാൻ 33 വർഷം കാത്തിരിക്കേണ്ടി വന്നു. കണ്ടപ്പോൾ കഥയിൽ മറന്നു വെച്ച ആ കളിക്കൂട്ടുകാരനെ പോലെ മറ്റൊരു മുഖം ഓർത്തെടുക്കേണ്ടി വന്നു നഷ്ടപ്പെട്ടു എന്നറിയായിരുന്നിട്ടും ഇഷ്ടത്തോടെ ഓർക്കുന്ന ചില നിമിഷങ്ങൾ മാത്രം ബാക്കി യായവ!!!!!!

  • @Qwerty12381
    @Qwerty123812 ай бұрын

    കുട്ടിക്കാലത്ത് മേമമാരുടെ കൂടെയും മറ്റും ഒക്കെ ഇരുന്നു ഒടുക്കത്തെ ലാഗ് കാരണം പകുതിക്ക് വെച്ച് എണിറ്റു പോയിട്ടുണ്ട്..!! 29 വയസാവേണ്ടി വന്നു ഈ പടത്തിന്റെ ഫീൽ കിട്ടാൻ..!! ❤❤ 2024 March 13 ഇന് ആദ്യമായി മുഴുവൻ ആയി ഇരുന്നു കാണുന്നു..!!

  • @reenabenni660
    @reenabenni660 Жыл бұрын

    പ്രണയം... അതു എല്ലാർക്കും കാണും... തിരിച്ചറിവ് തുടങ്ങുന്നതിനു മുൻപ്... എന്ന് വിചാരിച്ചു... അതിന്റെ പേര് പറഞ്ഞു.. തിരിച്ചറിവ് ആയി കഴിഞ്ഞു... ജീവത അവസാനം വരെ.. നമുക്ക് ഒപ്പം, വിശ്വസിച്ചു ജീവിക്കുന്ന പങ്കാളികളെ.. ഒരു സ്വപ്നത്തിൽ പോലും വഞ്ചിക്കുന്നേതു ശെരി അല്ല....😞നമുക്ക് വിധിച്ചതിനെ ചേർത്ത് അങ്ങ് പിടിച്ചു പോയാൽ.. അതു ആണ് നല്ലത് 😌😌

  • @vvvvv2207

    @vvvvv2207

    Жыл бұрын

    Ningalu paranjathu correc thannet. Vivhathinu munp und akunnathu thett alla enn njan parayum. Orale kalayanam kazhichitt cheat cheeyaruth. Chilapol husband ne nammalude esttagal ellam ariyanam enn ella. Athu avarod thurunnu parayanam criminal ann engil divorce cheeyanam. Thurunnu paranja thirunna problem ullu athu mansil akkan kazhivu und engil cheruthu nirthum. ella engil pirunju jivika Athre ullu.

  • @gokulgnair6719

    @gokulgnair6719

    Жыл бұрын

    മനസുകൊണ്ട് പ്രണയിച്ചവർക് അതൊരു വിങ്ങൽ ആയി എന്നും മനസിലുണ്ടവും ......

  • @ajisijo8239

    @ajisijo8239

    Ай бұрын

    Correct

  • @midnightdream6499
    @midnightdream649917 күн бұрын

    അഞ്ച് കൊല്ലം മുൻപ് കണ്ടിരുന്നു, അന്ന് കാണാത്ത എന്തോ ഒന്ന് ഇപ്പൊ 😀.. ഒരു അഞ്ച് കൊല്ലം,,,എന്റെ കാഴ്ചപ്പാടിൽ എന്തൊരു change 🌹

  • @shazz_shahina792
    @shazz_shahina792 Жыл бұрын

    ജന്മങ്ങൾക്കപ്പുറത്തെങ്ങോ.. ഒരു ചെമ്പകം പൂക്കും സുഗന്ധം ❤

  • @vyshakvkkichu3928
    @vyshakvkkichu39283 ай бұрын

    നഷ്ട്ട പ്രണയം ഒരു വിങ്ങലായി മനസ്സിൽ സൂക്ഷിച്ച് വയ്ക്കുന്ന എല്ലാവരുടെയും ഇടയിൽ ഉണ്ടാകും ഒരു നന്ദിതയും, രാജീവും 💔

  • @yamunar.9225
    @yamunar.9225 Жыл бұрын

    ഞാൻ ഇപ്പോ കണ്ടുള്ളു ഈ സിനിമ തീയ റ്ററിൽ പോയ് കാണാൻ സാഹചര്യം ഇല്ലായിരുന്നു ഇപ്പൊ എങ്കിലും കാണാൻ പറ്റി നന്ദി നല്ല ഫിലിം ഒത്തിരി ഇഷ്ട്ടം ആയി കുടുംബ പ്രാരാബ്ദം ആയി പോയി

  • @sreejithsreejithvly1681
    @sreejithsreejithvly16814 ай бұрын

    പ്രണയം മഴ പോലെ തിമിർത്തു പെയ്യും ചിലപ്പോൾ എരിയുന്ന കനലായി നെഞ്ചിൽ കിടക്കും❤ ഭൂമിയിൽ ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ

  • @sharathdemonemundot2394
    @sharathdemonemundot2394 Жыл бұрын

    എന്റെ ഏറ്റവും ഇഷ്ട സിനിമകളിലെ ഏറ്റവും ഇഷ്ടപെട്ടത് ❤️❤️

  • @afsalmasafiadka801

    @afsalmasafiadka801

    Жыл бұрын

    Yanikum

  • @shimaantony1350

    @shimaantony1350

    Жыл бұрын

    Sssss ❤

  • @sahadevanc8397
    @sahadevanc83975 ай бұрын

    2023 ലാണ് കാണുന്നത്. ഇപ്പോഴെങ്കിലും കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായേനെ .

  • @shobhithap5435
    @shobhithap5435 Жыл бұрын

    Orikkalum thurannu Parayatha pala ishtangalum palarkum undavum... Chilar adoru jeevashwasam pole maranamvare koodekond nadakkum..❤️❤️❤️

  • @kabeerkalathil9221

    @kabeerkalathil9221

    Жыл бұрын

    സത്യം

  • @jasnasuhail.4739
    @jasnasuhail.4739 Жыл бұрын

    ഓരോരുത്തരും ഓരോ വീക്ഷണ കോണും ഓരോ മനസ്സും ഓരോരോ ഹൃദയവും സൂക്ഷിക്കുന്നവരാണ്... എന്റെ ചിന്തകളിൽ ഈ സിനിമ തീർക്കുന്ന ചിത്രം നിർവ്വചനീയമല്ല... ഒരിക്കൽ കൂടെ ഈ പടം കണ്ടതിന്റെ ആലസ്യത്തിൽ നിന്നും ഞാൻ മുക്തമായിട്ടില്ല... ആരെ പ്രകീർത്തിക്കണം എന്ന് നിശ്ചയം പോരാ.. സംവിധായകനെയോ അഭിനയിച്ചവരെയോ, കഥയെയോ, സംഗീതമോ.... ഓരോന്നും ഒന്നിനൊന്നു മികവുറ്റതാകുന്നു... എന്നും ഏറെ പ്രിയത്തോടെ എന്നിൽ ചേർത്തു വെച്ച പ്രിയ ഇഷ്ടമാണ് ഇതിലെ, "ഒരു നറു പുഷ്പമായ്.... "എന്ന പാട്ട്... മറ്റു പാട്ടുകളും പ്രിയങ്കരം തന്നെ... എന്റെ കോഴിക്കോടിന്റെ പഴയ മുഖം (എന്റെ ബാല്യത്തിലെ ) ഒരിക്കൽ കൂടെ കണ്ടതിൽ സന്തോഷം... പഴയ ബീച്ചും, മാനാഞ്ചിറയും, വഴികളും എല്ലാം ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നു... നാളുകൾക്കിപ്പുറം പഴയ തറവാട്ടിൽ ചെന്നെത്തും പോലെ... എന്നെ സംബന്ധിച്ച്, ഈ സിനിമ, ഇതിലെ ജീവിതങ്ങൾ, കഥ, സ്ഥലങ്ങൾ, സംഗീതം... എല്ലാത്തിലുമുപരി പാട്ടും വരികളും "ഹൃദ്യം.... ". ❤️❤️❤️ ✍️ Jasna Eyyakkuni. (JA.E) 25.09.2022

  • @rishiraj2005

    @rishiraj2005

    Жыл бұрын

    നിങ്ങളോട് എനിക്കു അസൂയ തോന്നുന്നു

  • @goodword3161

    @goodword3161

    Жыл бұрын

    അതെ ഇപ്പോഴും ആ ബീച്ചിലും മാനാഞ്ചിറയിലും പാർക്കിലുമെല്ലാം പോകുമ്പോൾ ഇവർ അടിടെയുണ്ടോ എന്ന് നോക്കാറുണ്ട്! വെറുതെ അകലെ നിന്നൊന്ന് കാണാൻ!

  • @jasnasuhail.4739

    @jasnasuhail.4739

    Жыл бұрын

    @@rishiraj2005 കൗതുകമായിരിക്കുന്നു... എന്തിനാണ് അസൂയ??

  • @rishiraj2005

    @rishiraj2005

    Жыл бұрын

    @@jasnasuhail.4739 കോഴിക്കോട് കാരി എന്ന് പറഞ്ഞത് കൊണ്ടാണ് അസൂയ എന്ന് പറഞ്ഞത്, അവിടുത്തെ ജനങ്ങളുടെ സ്നേഹവും ആദിത്യ മര്യാദയും ലോകപ്രശസ്തമാണ്, കോഴിക്കോട് ബീച്ചും മാനാഞ്ചിറ മൈതാനം എല്ലാം എനിക്ക് ഇഷ്ടം ആണ്, പിന്നേ നമ്മളെ എല്ലാവർക്കും കണക്ട് ചെയ്യാൻ പറ്റിയ ഒരു സിനിമയെ പറ്റി പറഞ്ഞതും ഇഷ്ടപ്പെട്ടു,

  • @jasnasuhail.4739

    @jasnasuhail.4739

    Жыл бұрын

    @@rishiraj2005 അതെ.. ഒരു കോഴിക്കോട്ടുകാരി എന്നതിൽ അഭിമാനിക്കുന്നു... ❤️

  • @vijishavenugopal
    @vijishavenugopal Жыл бұрын

    Varshathilorikkal pokunna tour pole kanunna films und enikk. My fav films, Mazha, madhuranombarakattu, meghamalhar. Ath kanumbo kittunna nostalgic feel etra varnichalum mathiyaavilla. Missing that days.

  • @dreamworld2749
    @dreamworld27495 ай бұрын

    2024 kanunu, most wonderful movie❤

  • @muhammedrafi181
    @muhammedrafi181 Жыл бұрын

    എന്ത് നല്ല സിനിമ.. 🥰💞എന്റെ 18വയസ്സിൽ ഇറങ്ങിയ സിനിമ കണ്ടത് 20വർഷങ്ങൾക്ക് ശേഷം. നല്ല സിനിമ ആണെന്ന് പറഞ്ഞു കേട്ടിട്ടും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല 😢😢ഒരുപാട് വൈകിപ്പോയി... മനോഹരം 🥰🥰❤👍👍

  • @ash7635

    @ash7635

    Жыл бұрын

    Enteyum 18 vayasil erangiya, cinema.. Anu😊.. But ennanu ee filminte depth manasilaakunnathu.. Aswathikaan akunnathu

  • @rinushandworkandstichingma8520
    @rinushandworkandstichingma85205 ай бұрын

    2024 jan 1 ,,,ഇന്നേ വരെ ഈ പടം കണ്ടിട്ടില്ല age 32 ayi😔😔😔

  • @alfaanshad4613

    @alfaanshad4613

    5 ай бұрын

    Same 😂

  • @thennal4680

    @thennal4680

    3 ай бұрын

    2024 feb 12 ആദ്യമായി കാണുന്നു ഈ ചിത്രം. വയസ് 32😂

  • @heaven1603

    @heaven1603

    3 ай бұрын

    Apm njn mathrm alla

  • @snehasunil6668

    @snehasunil6668

    2 ай бұрын

    Same to you

  • @shamlack4936
    @shamlack4936 Жыл бұрын

    The love is incomplete 💔 But it’s beautiful ❤

  • @anthonykurian8834
    @anthonykurian88345 ай бұрын

    Classic Malayalam movie. Incredible acting, story, and music.

  • @user-pl9pz5ny7j
    @user-pl9pz5ny7j4 ай бұрын

    എനിക്ക് വയസ്സ് 55❤️വീണ്ടും വന്നുഞാൻ കാണാൻ കണ്ണ് നിറഞ്ഞു മനസ്സും ❤️അന്നും ഇന്നും ❤️👍

  • @kanishkak7054
    @kanishkak7054 Жыл бұрын

    After 21 years ...I am watching this one....💔

  • @ashapradeep9298
    @ashapradeep92982 ай бұрын

    10.3.2024 രാത്രി 2മനിക്ക്....ഞാൻ കണ്ടു...,.ശരിക്കും പ്രണയം..,.സ്‌നേഹം..,❤

  • @massentertainment7109
    @massentertainment7109 Жыл бұрын

    It touches deep in the heart.. ❤️

  • @user-yv7xh6py6s
    @user-yv7xh6py6s3 ай бұрын

    21.2.24. ഈ സിനിമ കാണാൻ ഇന്നേ കഴിഞ്ഞുള്ളു. ഇത് എന്റെ കഥയാ. എനിക്കും ഉണ്ടാരുന്നു ഇതുപോലെ ഒരു കളിച്ചങ്ങാതി. ഇഷ്ടം പറയാൻ പ്രായം ആകും മുന്നേ പിരിയേണ്ടി വന്നു. അദ്ദേഹം അതു പറഞ്ഞപ്പോ വൈകിപ്പോയി. ഇപ്പൊഴും അടുത്ത ജന്മത്തിനായി കാതിരിക്കുന്നു. രണ്ടു കുടുംബങ്ങളുടെ പവിത്രത പോവാതിരിക്കാൻ ഞാൻ അറിയുന്ന ഭാവം കാണിച്ചിട്ടില്ല.

  • @doctorzArtBasket
    @doctorzArtBasket4 ай бұрын

    Meghmalhar🎶 etra pravashyam kandalum mathiyavatha oru nanatha sukamulla kavyam😅 nashtapranayam ilatha ene pole ulavarkum entho oru aathmabhandam thonikunna cinema.. ghazal.. books.. writing.. elam korth inakiya manasinnu sherikum oru kuliru thonuna cinema ... Athilupari samyukta n Biju menon.. both were jus living.. dialogue delivery.. we cud feel the bond between sreekutty n her changathi.. athupole ah flash black scenes kanikumbo ground Ile shadow footage matramanenkilum athil petta orortharudem ullam thottu ariyuna scenes.. elatinum purane kanyakumari enna stalam.. ettavum calm..composed.. sunset n sunrise.. and the vivekanda para😊 ettavum oduvilathe ah "hello" ❤ beautiful picture 😊😊 thanks for uploading..edak edak kanallo😊

  • @RAINDROPSCreation
    @RAINDROPSCreation5 ай бұрын

    മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ. വേദനയോടെ ഒരു ചെറു പുഞ്ചിരിയിൽ അവസാനിക്കുന്നു...

  • @lijis.s6673
    @lijis.s66734 ай бұрын

    ആകെ ഒരു വിഷമം ...ജീവിതത്തിൽ ഇവർ ഒന്നിച്ചല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം❤❤😂

  • @vishnusneha4089
    @vishnusneha4089 Жыл бұрын

    ഈൗ സിനിമ കണ്ട് ഒരുപാട് വിഷമിച്ചു.. ഇവരെ കല്യാണ വീഡിയോ എടുത്ത് കണ്ടപ്പോ സതോഷം aayii🤣🤣🤣🤣

  • @user-mt2qw5xh8t
    @user-mt2qw5xh8t5 ай бұрын

    Itreyum feel olla moovie itreyum nalayittu ippozanallo kanunnath😢❤

  • @priyamohananpillai7620
    @priyamohananpillai76202 ай бұрын

    സ്നേഹം അത് ഇരട്ടികൊണ്ടേ ഇരിക്കും.. നിന്നിൽ ഞാനും എന്നിൽ നീയും ഉണ്ട്.. അത് ആണ് സത്യം.. കൂടി ചേർക്കാൻ വിധി അനുവദിച്ചില്ല.. ❤❤❤ പക്ഷെ സ്നേഹത്തിലും ഓർമയിലും നീ മാത്രം ആണ്.. ഇനി ഒരു ജന്മം ഉണ്ടായാൽ എങ്ങും പോകാതെ ആരോടും അനുവാദം ചോദിക്കാതെ ഒന്നിക്കണം ❤️ miss u❤️❤️

  • @jitheshjuthu4261
    @jitheshjuthu42612 ай бұрын

    എൻ്റെ ജിവിതത്തിൽ എന്നും നഷ്ടങ്ങളെ ഉണ്ടായിട്ടു ഉള്ളു....... അവൾ ഇന്ന് മറ്റൊരുംഅളുടെ ഭാര്യ ആണ് അവൾ അതിൽ സന്തോഷമതി ആണ് ചുരിക്കി പറഞ്ഞാൽ അവൾ എന്നെ സ്നേഹിച്ച് ഇരുന്നു പക്ഷേ 100 ൽ 1 ശതമാനം അവളെ എൻ്റെ മനസ്സിൽ നിന്നു ഇപ്പോഴും മറക്കാൻ കഴിയുന്ന് ഇല്ല....... ILove you Lijo ഞാൻ ഇപ്പോഴും തനിച്ച് ആണ് നിൻ്റെ ഓർമ്മയിൽ💔

  • @manugcc7614
    @manugcc76146 ай бұрын

    അനുരാഗത്തിന്റെ മാസ്മരികഭാവം കണ്ണുകളിൽ വിസ്മയം വിരിയിക്കുന്നു. ഹൃദയത്തിൽ സ്വപ്നങ്ങളും കവിയെപോലെ കാല്പനികഭാവനയിൽ ഒരു ഭ്രാന്തനെപോലെ സഞ്ചരിച്ച് മനസ്സിന്റെ തൂവൽകൊണ്ട് നിനക്കായ് കുറിച്ചിട്ട പ്രണായാക്ഷരങ്ങളൊക്കയും ഇന്നും തളിർക്കുകയും പൂക്കുകയും ചെയ്യുന്നു.ഒരു നാൾ ചായ്യയുമായി വേറെ ആരുടെയോ മുന്നിൽ ചെന്ന് ; എന്റെ പ്രഭാതങ്ങൾക്ക് സന്ധ്യയുടെ വിരഹമണിയിച്ചുകൊണ്ട് അയാൾക്ക് സ്വാന്തമായി തീർന്നെങ്കിലും ഇന്നും,ഇടയ്ക്കെങ്കിലും ആ സ്ക്കൂൾ മൈതാനത്തിന്റെ വാകമരചോട്ടിൽ നിന്നെയും കാത്ത് ഞാൻ വെറുതെ നിൽക്കാറുണ്ട്, അപ്പോൾ മാത്രം അറിയുന്നു ഈ നഷ്ടപ്രണയം ഓർക്കാൻ ഏത്ര സുന്ദരമാണെന്ന്.

  • @ndayvlogs3519
    @ndayvlogs3519 Жыл бұрын

    Enik orupad ishtam ulla very heart ❤️ touching movie anu

  • @vipinkravi
    @vipinkravi2 ай бұрын

    I am 43 ... Watched it 5 times in theater when was 23.... Still watching

  • @aneeshkrishna5702
    @aneeshkrishna5702 Жыл бұрын

    നഷ്ടപ്പെട്ട നീലാംബരി...ആമിയുടെ നഷ്ടം..പ്രണയം മനസ്സിലിട്ടു സൗന്ദര്യം ആയി ഉരുക്കിയ എഴുത്തുകാരി...മാധവികുട്ടി..പ്രണാമം

  • @vishnuprasadcfc4530

    @vishnuprasadcfc4530

    Жыл бұрын

    ഇത് ഇക്ബാൽ കുറ്റിപ്പുറത്തിന്റെ സ്റ്റോറിലൈൻ ആണ്. മാധവികുട്ടിയുടെ 'നഷ്ട്ടപ്പെട്ട നീലാംബരി' എന്ന കഥയ്ക്ക് ആസ്പ്പതമായ സിനിമ' മഴ 'ആണ്

  • @rijulapk5888
    @rijulapk5888 Жыл бұрын

    മേഘമൽഹാർ മധുരനൊമ്പരകാറ്റ് മഴ ❤️❤‍🩹

  • @_zRiley_77

    @_zRiley_77

    Жыл бұрын

    പ്രണയവർണ്ണങ്ങൾ, തൂവാനത്തുമ്പികൾ, മേഘമൽഹാർ!❤️

  • @amrithamp2237

    @amrithamp2237

    Жыл бұрын

    മേഘമൽഹാർ മഴ തൂവാനത്തുമ്പികൾ ❤

  • @jishnupalangatu9797
    @jishnupalangatu9797 Жыл бұрын

    എന്നോ കാണേണ്ട സിനിമ ആയിരുന്നു.. ❤️

  • @abhirami9739
    @abhirami97395 ай бұрын

    Kuttikalath kandpol onnm manasilayila… thirichavrivu aya sheshm kandpol manasilaii pranayam ethra sundaramya Oru vikaramaanen ❤

  • @saraths2908
    @saraths29084 ай бұрын

    കോപ്പിലെ പടം അവസാനം കൊണ്ട് എന്തൊക്കെയോ വീണ്ടും ചിന്തിപ്പിച്ചു മറക്കാം എന്ന് കരുതുന്ന ഓർമ്മകൾ 😰

  • @sangeetharahul8052
    @sangeetharahul80525 ай бұрын

    ഇതൊക്കെ കണ്ടാൽ ഇന്നത്തെ കുട്ടികൾക്ക് വല്ലതും മനസ്സിലാകുമോ.... ആകുമായിരിക്കും, കാരണം പ്രണയവും കാലം പോലെ ആണല്ലോ... അനന്തം, ആനന്ദം.....

  • @leelamathomas9226
    @leelamathomas92263 ай бұрын

    ഇങ്ങനെ ഓർക്കാൻ ഒന്നുമില്ല അത് ഒര് നഷ്ട്ടം ആണ് എന്ന് മേഘമൽഹാർ കണ്ടപ്പോൾ തോന്നുന്നു 🤔🤔

  • @ramseenatp2692
    @ramseenatp26924 ай бұрын

    Ethrem Kalam ee film kandillalonn orth njn ipo vishamikkunnu.allemgil ithayirilkum ee film Kanan pattya samayam. Illengilithupole ith aswathikkan enk pattillatirunnu. Parayathe povunna pranayavum nashtapranayavum ennum oru vingalnnn. Ente nashtapranayathini njn ee movie dedicate cheyyunnu❤

  • @usharajan6159
    @usharajan6159Ай бұрын

    എത്രകണ്ടാലും മതിയാവില്ല 👍🏻👍🏻ഇന്നും കണ്ടു 🥰🥰👌🏻👌🏻👌🏻

  • @harinarayan584
    @harinarayan584 Жыл бұрын

    Siyaaa,ഒരിക്കൽ നീയും കാണും ഈ സിനിമ..കണ്ണുനീരോടെ..... കുഞ്ഞൾ

  • @kavyasreekutty8050

    @kavyasreekutty8050

    3 ай бұрын

    Araa ee siya

  • @user-dj9kg1pz6y
    @user-dj9kg1pz6yАй бұрын

    എന്തോ സിനിമ കണ്ട് കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ തങ്ങി നിന്നത് രേഖ യുടെ കഥാപാത്രം ആയിരുന്നു. രാജീവ്‌ അവളുടെ നെറ്റിയിൽ നൽകിയ ചുംബനം കുറ്റബോധത്തിന്റെ ആണെന്നും ഭർത്താവിനെ അല്ലട്ടുന്ന ചിന്തയ്ക്കു കാരണം മറ്റൊരു പെൺകുട്ടി ആണെന്നും അവൾ അറിയുന്നില്ല. നന്ദിത യോടുള്ള പ്രണയം അയാൾ ആദ്യം തുറന്നു പറയേണ്ടിരുന്നത് രേഖ യോട് ആയിരുന്നു എന്നു തോന്നിയത് എനിക്ക് മാത്രം ആയിരുന്നോ....

  • @Art-at-the-start-sb1vo
    @Art-at-the-start-sb1vo11 күн бұрын

    ഇതുവരെ കണ്ടിട്ടില്ല ഒരു നിയോഗം പോലെ ഇന്ന് കാണുന്നു. 🌸2024🌸

  • @shobhithap5435
    @shobhithap5435 Жыл бұрын

    Ethra kandalum madivaraatha cinema ❤️❤️

  • @shjiraj3154
    @shjiraj31543 ай бұрын

    E movie ipozhanu kanunnathu...good one.last scene ...'hello, hello"matullavarude munpil vachu aparichitharepole nilkenda avasta...heart touching.(manasukal thammil samsarikunna scene )cherupathil kanan irunnapol boar ennu paranja movie innu aswadichu kanan sadhichu.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Жыл бұрын

    ഒരു നൊസ്റ്റാൾജിയ 🙏നല്ല സിനിമ 🙏 നമ്മുടെ ksrtc യുടെ കാര്യം മഹാ കഷ്ടം 🙏.

  • @tprajalakshmi4169
    @tprajalakshmi4169 Жыл бұрын

    Now only I saw this movie. Very nice story. Very decent approach. In young age their friendship, later meeting thrill , but both understand their limit and control themselves. Their family life is not spoiled. Both are true to their spouces. Super

  • @jopravi10
    @jopravi1023 күн бұрын

    During childhood I didn’t enjoy this film….but now when I am nearing my 40s I am liking it…

  • @friends7761
    @friends7761 Жыл бұрын

    Beautiful movie

  • @mallusciencechannel909

    @mallusciencechannel909

    Жыл бұрын

    ശരിക്കും നല്ല സിനിമ ആണ്

  • @shaijukshaijuk123
    @shaijukshaijuk1233 күн бұрын

    പണ്ട് മനപ്പൂർവ്വം കാണാത്ത സിനിമ. ഇന്ന് ഈ സമയം കണ്ടു തീർത്തു. ❤️പ്രണയം❤️

  • @lijafeba1902
    @lijafeba1902Ай бұрын

    2024 April 7....❤️ കണ്ടുതീർന്നപ്പോൾ നിറഞ്ഞൊരു ശൂന്യത....

  • @ABINSIBY90
    @ABINSIBY90Ай бұрын

    മാതൃഭൂമിയും ഏഷ്യാനെറ്റും ചേർന്ന് നിർമിച്ച സിനിമ. ഒറ്റക്കിരിക്കുമ്പോൾ കാണാൻ പറ്റിയ പ്രണയകാവ്യം. മേഘമൽഹാർ ഈ സിനിമയിൽ എന്തോ ഒരു ജീവനുണ്ട്.. കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകൾ നമുക്ക് ഈ സിനിമയിലൂടെ കാണാം..ഓരോ സീനിലും ഒരു പ്രേത്യേക ഫീൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഈ കൊച്ചു ചിത്രം..എല്ലാവരുടെ ജീവിതത്തിലും കാണും കുട്ടികാലത്തെങ്ങോ ഉണ്ടായിരുന്ന,മനസ്സിൽ മായാതെ കിടക്കുന്ന ഒരു നഷ്ട്ടപ്രണയം. ഈ സിനിമയിൽ സംയുകതയുടെ കഥാപാത്രം character maintain ചെയ്യുന്നത് കാണാൻ എന്തു രസമാണ്.. ഇങ്ങനെ വേണം പെണ്ണുങ്ങൾ.. ബിജു മേനോൻ പൊളി ആയിരുന്നു, പക്കാ Gentleman atitude..

  • @vinunimisha
    @vinunimisha Жыл бұрын

    Wow it’s beautiful love story no words tell about these two couples acting ❤❤❤❤

  • @harisvattapparambil6984
    @harisvattapparambil69843 ай бұрын

    Love & Maturity ... the message given to current generation

  • @shahana6632
    @shahana66323 ай бұрын

    നാം മാത്രം കണ്ട ആ യാത്ര പറച്ചിലിന്, കണ്ണീരിന്റെ നനവ് കൂടിയുണ്ടായിരുന്നു... ഒരിക്കലും ഒന്നിക്കില്ലെന്നുറപ്പുണ്ടായിട്ടുംപരസ്പരം കണ്ടുമുട്ടിയ ആ നിമിഷങ്ങളിൽ ഉണ്ടായിരുന്നു എന്റെ പ്രണയത്തിന്റെ പൂർണതയും ആത്മസംതൃപ്തിയും... ഇനിയൊരിക്കലും കണ്ടുമുട്ടിടാതിരിക്കട്ടെ.. അകലങ്ങളിൽ ഈ പ്രണയം ജീവിതം രുചിക്കട്ടെ. 💞

  • @maneesha2798
    @maneesha2798Ай бұрын

    ❤....... നിന്നെ ഓർക്കാതെ ഈ ചിത്രം കണ്ടു തീർക്കുവാൻ എനിക്കാവുമായിരുന്നില്ല.... എന്ന് സ്വന്തം... Amminikkutty.

  • @sakunthalaattingal9365
    @sakunthalaattingal9365 Жыл бұрын

    എത്ര കണ്ടാലും മടുക്കില്ല. 👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🙏🌹🌹🌹🌹🌹🌹

  • @sreekuttansree6898
    @sreekuttansree6898Ай бұрын

    നല്ല ഒരു ഫീൽ തന്ന സിനിമ ഇന്നത്തെ കാലത്ത് ഇല്ലാത്തതും ഇതുപോലുള്ള സിനിമകൾ ആണ്. എല്ലാവർക്കും നന്ദി ❤

  • @t.nunnikrishnan2029
    @t.nunnikrishnan202918 күн бұрын

    ഈ സിനിമ ഇറങ്ങിയകാലം മുതൽ കാണുവാൻ ഒരുപാട് ഒരുപാട് ആഗ്രഹിച്ചു പല പല കാരണങ്ങൾ കൊണ്ടു കാണാൻ കഴിഞ്ഞില്ല ഇന്ന് കണ്ടപ്പോൾ കണ്ണുനനഞ്ഞു എന്റെ ഓർമ്മകളെ പരിശുദ്ധമായ ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ട് പോയി

  • @roserosu4301
    @roserosu4301 Жыл бұрын

    Aarkkengilumekke kaanum oru nashda prenayam eppozengilum orukkumbol vedhanippikkunna oru paadu ormakalum😢😢

  • @user-gi8ri8dv3v
    @user-gi8ri8dv3vАй бұрын

    എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന സിനിമ എന്തോ വല്ലാത്ത ഒരു feel

  • @shifashifz3604
    @shifashifz3604 Жыл бұрын

    Uffff bgm... What a feeel 💓💝

  • @salinijayesh7114
    @salinijayesh7114 Жыл бұрын

    പറയാതെ... നീ പോയതറിയാതെ... ഒരുപാടിഷ്ടം....

  • @Ringmaster12
    @Ringmaster1223 күн бұрын

    2024 may 13 ആണ് ഫസ്റ്റ് time കാണാൻ പോകുന്നത് 🥳

  • @aliyaliya5753
    @aliyaliya575325 күн бұрын

    12/5/2024.11 to12 ഈ സിനിമ ഈ സമയത്ത് കാണാൻ കാരണം. മഴ എന്ന സിനിമ കണ്ടുകൊണ്ടരിക്കുമ്പോൾ കമന്റ്സ് നോക്കിയതാ( അപ്പോ ബിജു മേനോൻ &സംയുക്ത വർമ ) കാണണം എന്ന തോന്നി.❤മേഘ മൽഹാർ 🥰❤️മഴ ❤️❤️❤️❤️😢😢😢

  • @vampirequeen9083
    @vampirequeen90835 ай бұрын

    January 1 2024 still a masterpiece 🙂

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 Жыл бұрын

    സൂപ്പർ അടിപൊളി നല്ല സിനിമ

Келесі