No video

Mazha | Malayalam Music Video | CrewCat Entertainment

Mazha | Malayalam Music Video 2017 | CrewCat Entertainment
Mazha is a malayalam Music album produced by CrewCat Entertainment. We are a group of students studying in various colleges of Calicut. This is our first endeavour as a team and we have put in lot of effort to complete this project withing our limitations. Please do share your comments with us and Do share the link with your friends.
PRODUCED BY : RAHUL BABURAJ | RAVEENDRAN
LYRICS : NANDU TK
DOP & EDITING : MILAN K MANOJ | SAURAV SUMAN
TITLE DESIGN : GAYATHRI ATTOOR
ASSOCIATE DIRECTOR : ARAVIND
CAST : RISHI | SREELAKSHMI
PROGRAMMING ; DOMINIC MARTIN
VOCAL : ASWIN RM
FLUTE NIKHIL RAM
TABALA : SANTHOSH KUMAR
PRODUCTION : CREWCAT
STUDIO: UNITY STUDIO CALICUT
MIXED AND MASTERED : SHYJU
ASSISTANT DIRECTORS : ADARSH KRISHNADAS | ARJUN | JAZI | PACHU
TRANSPORTATION : ABHISHEK NAIR
ART : VIMAL | ASWATHI
DHANYA | BHAVANA | VISHNU | SADIQUE | ATHUL | RAJINAS | PRANAV KRISHNAN | VISHNU PRAKASH | SREELAKSHMI N | AJAY S R | DANISH

Пікірлер: 1 600

  • @vijeeshmalayil1735
    @vijeeshmalayil17357 жыл бұрын

    മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി.... കേട്ടു മതിയകാത്ത വരികൾ ഒപ്പം മനസ്സിനു കളിരേകുന്ന ഫ്രയിമുകളിൽ നിങ്ങൾ നൽകിയ ഫീൽ മനോഹരം ...

  • @jibnatic

    @jibnatic

    7 жыл бұрын

    Vijeesh Malayil varrigal kollam

  • @ranahaha6219

    @ranahaha6219

    6 жыл бұрын

    Vijeesh Malayil you are right

  • @kavyaprakash4565

    @kavyaprakash4565

    6 жыл бұрын

    Adipoli

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @79angel

    @79angel

    6 жыл бұрын

    Vijeesh Malayil ezhuthiya varikal athi manoharam

  • @jayasreesree8249
    @jayasreesree82495 жыл бұрын

    എത്ര പേർക്കെറിയാം class ഇൽ ചുമ്മാ കുത്തികുറിച്ചതാണ് ഈ മനോഹരമായ വരികൾ എന്ന് ...Love u all.

  • @minnichristo1590

    @minnichristo1590

    4 жыл бұрын

    Nanduettaneem nadueettante varikaleem marakkumoo....

  • @tharakrishna5356

    @tharakrishna5356

    4 жыл бұрын

    അത് കേൾക്കുമ്പോൾ അറിയാം

  • @anittakmathew3302

    @anittakmathew3302

    4 жыл бұрын

    Ariyillayirunnu

  • @sarathmk8464

    @sarathmk8464

    4 жыл бұрын

    @@minnichristo1590 athaaaraaa

  • @sinudasp4534

    @sinudasp4534

    3 жыл бұрын

    Nadduettante thoolikayil kavithakal..iniyum janmamedukkatte❤

  • @hannasalim3903
    @hannasalim39032 жыл бұрын

    കഴിഞ്ഞ 4 വർഷം ആയി കേൾക്കുന്ന സോങ്ങ് ആണ് ഇത്.ഇന്നും എന്നിൽ മടുപ്പിൻ്റെ ഒരു അംശം പോലും സൃഷ്ടിച്ചിട്ടഇല്ല...ഈ പാട്ടിനോട് എനിക്ക് പ്രേണയം ആണ്..🤍 ശാന്തമായി പെയുന്ന മഴ പോലെ

  • @aswinrm8984

    @aswinrm8984

    2 жыл бұрын

    Thank You 😊❣️

  • @VigneshM-yw9ec
    @VigneshM-yw9ec3 ай бұрын

    My dearest Ammu, I hope you're reading this. Whenever I miss you, I play the song you sang for me 🥰. Sometimes, I listen here too, and I realize how beautiful your voice is. I love you Ammu, and I miss you all the time ❤

  • @reshmarajan4182
    @reshmarajan41823 ай бұрын

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ??

  • @saneshm9267
    @saneshm92673 жыл бұрын

    ❤️🎶. 2021 ഇൽ കേൾക്കുന്നവർ here 👍

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    ❣️

  • @nimyababu4099

    @nimyababu4099

    3 жыл бұрын

    Yes ജൂൺ 22 2021

  • @ayishasumi2697

    @ayishasumi2697

    2 жыл бұрын

    Yes oct 24

  • @shafnashahul520

    @shafnashahul520

    2 жыл бұрын

    2022il aalund bro😊😊

  • @ammu5672

    @ammu5672

    Жыл бұрын

    20.09.2022

  • @veena6079
    @veena60795 ай бұрын

    കുറച്ചുവർഷങ്ങൾക്ക് മുന്നേ എഴുതിയ ഒരു ഡയറി വായിച്ചതിൽ ഈ വരികൾ കണ്ടു.. വീണ്ടും കേൾക്കാനായി വന്നതാണ്... ഇപ്പോഴും പുതുമ മാറാത്ത വരികൾ.. ഈണം.. ❤️❤️❤️

  • @mariyamaryjoseph7044

    @mariyamaryjoseph7044

    Ай бұрын

    Same here🪄🥹

  • @ranjithpr4150
    @ranjithpr41504 ай бұрын

    Anyone at 2024

  • @subinsabu1120

    @subinsabu1120

    2 ай бұрын

    Yes college kalakhattathile njangalude classile ellavardem favourite song ayirunnu

  • @aswaniakhilan1050
    @aswaniakhilan10503 жыл бұрын

    Orikkal oru sagav ne pranayichirunnu. Ayyyal ariyathe olippich vech nizhal pole pinthudarnnu aaradhichirunnu. Aduthu varumbol nenjidipp koodumayirunnu.orikalum prayathe pranayichu kondirikkanam ennanu aagrahichathu. Orikal ente aduthu vannu ennodu ishtam aanennu paranja nimisham viswasikkan kazhiyathe tharichu poyi. Ipo ente sagavnem kalyanam kazhich oru monum aayi. Happy family❤️

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    😊

  • @deepthijitheshdeepthi8969

    @deepthijitheshdeepthi8969

    2 жыл бұрын

    God is great u r lucky 😍😍😍

  • @hridyatk5952
    @hridyatk59526 жыл бұрын

    ഗുരുവായൂരപ്പൻ കോളേജിൻ്റെ ഓരോ കോണിലും പ്രണയമുണ്ട്. അത് മനസ്സിലാക്കാൻ ഈ മഴ നനഞ്ഞാൽ മതി, വരികളിലൂടെ മഴ നനഞ്ഞു, ഒരു പ്രണയമഴ

  • @minnichristo1590

    @minnichristo1590

    4 жыл бұрын

    Pakshe ee mazha ippozhum aa pazhamayudeyum,charithrangaludeyum baagavakkaya malabarinte naduvilulla ee Christian collegeil thanneyaan

  • @sarathmk8464

    @sarathmk8464

    4 жыл бұрын

    Zgc🔥

  • @user-tj5ep7sd4m

    @user-tj5ep7sd4m

    3 жыл бұрын

    🔥

  • @lostsoul9350

    @lostsoul9350

    3 жыл бұрын

    Exactly 😍

  • @sandraravi7389

    @sandraravi7389

    2 жыл бұрын

    🥰🥰🥰🥰

  • @noufiyanoufiya5966
    @noufiyanoufiya59663 жыл бұрын

    ഞാനും പ്രണയിക്കുന്നു എന്റെ ജീവനായി.... എന്റെ മാത്രമായി.. "എന്റെ സഖാവിനെ "😍😍 മരണം വരെ എന്നു ഞാൻ സഖാവിന്റെ കൂടെ ഉണ്ടാകും ❤️.... എന്റെ ജീവിതത്തിന് ഒരുഅർത്ഥം ഉണ്ടായത് സഖാവ് വന്നതിന് ശേഷമാണ്..... 😍😍

  • @ameerc.a4827
    @ameerc.a48272 жыл бұрын

    തൃശൂർ ഗവർണമെന്റ് ആർട്‌സ് കോളേജിൽ പഠിക്കുമ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ്. കോളേജ് കഴിഞ്ഞിട്ടും ഇടക്ക് ഒരു 10 ml ഒകെ അടിച്ചാൽ ചുമ്മാ വീട്ടിലെ ജനലിനരികിൽ പോയിരുന്നു കേൾക്കും.വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ജോലി ചെയ്യുന്ന വിദേശ രാജ്യത്തിരുന്നു പുറത്തെ തണുപ്പും കൊണ്ട് ഒറ്റക്കിരുന്നു കേൾക്കുന്നു.അന്നും ഇന്നും കോളേജിലെ നഷ്ടമായ ആ പ്രണയത്തെ മാത്രമാണ് ഇപ്പോഴും ഓർക്കാൻ കഴിയുന്നത്.സങ്കടത്തിന്റെ ആഴത്തിലേക് പോകുന്ന പോലെ..💕💔

  • @veenamolsubrhamanyan7328
    @veenamolsubrhamanyan73284 жыл бұрын

    2020il വീണ്ടും കേൾക്കുന്നവർ like adiche 😝😝

  • @magicsmoker0073

    @magicsmoker0073

    4 жыл бұрын

    Me

  • @lakshmi9936

    @lakshmi9936

    4 жыл бұрын

    Najan unde

  • @resmijohnson5633

    @resmijohnson5633

    3 жыл бұрын

    🙋🙋

  • @thunjattakutty9520

    @thunjattakutty9520

    3 жыл бұрын

    Mee

  • @kiranunnikrishnankiranunni8018

    @kiranunnikrishnankiranunni8018

    3 жыл бұрын

    Me

  • @ammussource2457
    @ammussource24573 жыл бұрын

    ഒരു സഖാവിനെ പറയാതെ പ്രണയിക്കണം..... ഞാനും പ്രണയിക്കുന്നു 3 വർഷം........ ഇനിയും തുടരും ❤️❤️❤️❤️

  • @adithilakshmi1841

    @adithilakshmi1841

    3 жыл бұрын

    അതിനുമുണ്ടൊരു സുഖം ഒടുവിൽ വർഷങ്ങൾക്കിപ്പുറം ഞാൻ നിന്നെ പ്രേണയിച്ചിരുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ നിമിഷം

  • @Nidhin_Pk

    @Nidhin_Pk

    3 жыл бұрын

    Inje jeevitham katta poka ☁️☁️☁️ 😛

  • @muhammedameen.k.t6694

    @muhammedameen.k.t6694

    3 жыл бұрын

    Sathyanoo 😱😱

  • @ammussource2457

    @ammussource2457

    3 жыл бұрын

    @@muhammedameen.k.t6694 പ്രണയം അവസാനിക്കുന്നത് വിവാഹത്തിലൂടെ അല്ല.... മരണത്തിലൂടെയാ.......

  • @saneshm9267

    @saneshm9267

    3 жыл бұрын

    ❤️

  • @aryaajithan3462
    @aryaajithan34626 жыл бұрын

    ഈ മഴ നനയാൻ ഒരു സുഖമുണ്ടായിരുന്നു... പെയ്തൊഴിയാതിരുന്നെങ്കിൽ എന്നാശിച്ചുപോയി എൻ മനം 👏😍

  • @SureshSuresh-ko9nj

    @SureshSuresh-ko9nj

    4 жыл бұрын

    😍😍😍😍

  • @Vishnugnair-oj9sw
    @Vishnugnair-oj9sw7 жыл бұрын

    ഇതുവരെ പ്രണയിക്കാത്ത എൻ്റെ ഉള്ളിൽ പ്രണയത്തിൻ്റെ അനുഭൂതി വെറും 6 നിമിഷത്തിൽ തന്നതിന് ഒരായിരം നന്ദി...പ്രണയാർദ്രമായ വരികൾ,അതിലും പ്രണയാർദ്രമായ ഈണം.നഷ്ടപ്പെട്ട പലതിനേയും ഓർമ്മിപ്പിക്കുന്നു..മഴയെ പ്രണയിച്ചവളേ..നിൻ്റെ തൂലികയാൽ പ്രണയം സമ്മാനിച്ച നിനക്കു നന്ദി.....

  • @thumbipenn1158

    @thumbipenn1158

    4 жыл бұрын

    Nte mashe ithenthoralbudhamanu..njn ee varikal kurikkn orungukayayirunnu....oraksharam polm maariyilla..nte ullile athe varikal thaan enganayanu moshttichath

  • @Vishnugnair-oj9sw

    @Vishnugnair-oj9sw

    4 жыл бұрын

    @@thumbipenn1158 രണ്ട് വർഷം മുമ്പ് ഇട്ടതാണ്. കേട്ടപ്പോൾ എനിക്ക് തോന്നിയത് അതേപടി കുറിച്ചു. അത്രയേയുള്ളൂ. പിന്നെ ഈ പ്രണയിക്കാത്ത ചിലരെങ്കിലും ഈ പാട്ട് കേട്ട് ഒരേപോലെ ഫീൽ ചെയ്താൽ അത് ഈ പാട്ടിന്റെ കഴിവാണ്. പിന്നെ പ്രണയം എന്നത് സർവ്വവ്യാപിയായതു കൊണ്ടും.

  • @thumbipenn1158

    @thumbipenn1158

    4 жыл бұрын

    Vishnu.g. nair ന്നാലും ഇതുവരെ പ്രണയിക്കാത്ത നമ്മളിൽ ഈ മഴ പെയ്തിറങ്ങിയത് ഒരേ നനവിൽ ആണല്ലോ എന്നോർക്കുമ്പോൾ ഒരുതരം വിസ്മയമായി തോന്നുന്നുണ്ട് ഈ വരികൾ

  • @Vishnugnair-oj9sw

    @Vishnugnair-oj9sw

    4 жыл бұрын

    @@thumbipenn1158 അതൊക്കെ ഒരു യാദൃച്ഛികത...പ്രണയം എന്നത് ഒരു സുഖമുള്ള അനുഭൂതി അല്ലേ.. അത് എല്ലാവരിലും ഉണ്ടാക്കുന്ന ഫീലും ഒന്ന്...ജീവിതത്തിൽ ഒരിക്കൽ മാത്രം തോന്നേണ്ട ഒന്ന്. ഈ പാട്ട് കേട്ടപ്പോൾ അങ്ങനൊരു ലോകത്തേക്ക് കുറച്ചു സമയത്തേക്കെങ്ങിലും പോയി. അതുകൊണ്ടാകും.

  • @thumbipenn1158

    @thumbipenn1158

    4 жыл бұрын

    Vishnu.g. nair എന്താണ് മാഷേ ഈ യാദ്ര്ശ്ചിക tha .....!?oriklm prathaeekshikkatha peyyunna chattal മഴ പോലെ കുളിരുള്ള vikaramo....അതോ ഞാൻ ഇതുവരെ രുചിക്കാത്ത പ്രണയത്തിന്റെ ലഹരി പോലെ വട്ടം കറപ്പിക്കുന്നതോ ..ഒരു പാട്ടിന്റെ ഒഴുക്കിൽ പ്രണയത്തിന്റെ ലോകം കണ്ട ഇയാൾക്കു അറിയാമോ ഈ യാദ്ര്ച്ഛിക മഴയുടെ നനവ് ?

  • @balachandranta5634
    @balachandranta56346 жыл бұрын

    ഞാൻ ഈയിടയിൽ കണ്ട ഏറ്റവും നല്ല album "മഴയെ പ്രണയിച്ചവളെ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി "👍👌

  • @aswinrm8984

    @aswinrm8984

    6 жыл бұрын

    Balachandran T A 😊

  • @Vagabond12344
    @Vagabond12344 Жыл бұрын

    2007-10 ബാച്ചിലെ എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ നമ്മുടെ zgc ഓർമ വരുന്നു, എനിക്കും അവിടെ ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നു, അവളെ എന്നും ഞാൻ കാണുമായിരുന്നു, അവൾക്കും അറിയാം എനിക്ക് ഇഷ്ടം ആണെന്ന്, പറയാൻ കഴിഞ്ഞില്ല, അവളുടെ പേര് എന്താണെന്നു അറിയില്ല, എന്നും കാണുമ്പോൾ ഒരു മനസമാധാനം ആയിരുന്നു,

  • @sandeepmm7721
    @sandeepmm77217 жыл бұрын

    മഴയെ പ്രണയിച്ചവരെ. നിങ്ങളുടെ തൂലികയാൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി..

  • @anamika2676
    @anamika26763 ай бұрын

    It's 2024 still this song is in heart ❤️❤️❤️❤️ മഴ വല്ലാത്ത അനൂഭൂതിയാണ് ഒപ്പം പ്രണയവും കവിതയും സഖാവും ❤️❤️❤️ വല്ലാത്ത ഫീലാണ് ❤️❤️❤️

  • @varnithaharidas6149
    @varnithaharidas61494 жыл бұрын

    ഓരോ കോണിലും പ്രണയവും സൗഹൃദവും വിപ്ലവവും കലയും നിറഞ്ഞു നിൽക്കുന്ന........ എന്റെ ഗുരുവായൂരപ്പൻ കോളേജ്.. 💖 റിഷിയേട്ടാ... നിങ്ങൾ പറഞ്ഞു കേട്ട പ്രസങ്ങളുടെ രോമാഞ്ചം ഈ vdeo കാണുമ്പോൾ ഓർമ്മ വരും.. Comrade Senior.. 🚩

  • @sarathmk8464

    @sarathmk8464

    4 жыл бұрын

    Zgc

  • @aishuaiswarya6222

    @aishuaiswarya6222

    3 жыл бұрын

    Njnglde swargmmm😍miss those😍3yrzzz

  • @silpam427
    @silpam4274 жыл бұрын

    മഴ പെയ്യുമ്പോൾ ഈ പാട്ട് കാണാനും കേൾക്കാനും ഒരു പ്രേത്യേക ഫീലാ.... 😍😍😇😇

  • @thejalakshmi2801
    @thejalakshmi28015 жыл бұрын

    എത്ര കേട്ടിട്ടും മതിയാവുന്നില്ല Heart touching

  • @vindujavelayudhan5019
    @vindujavelayudhan50194 жыл бұрын

    ഗുരുവായൂരപ്പൻ കോളേജ് ഒരു വികാരമാണ്.... പ്രണയവയും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന ഓരോ വരാന്തകൾ..... കുന്നിന്പുറത്തെ മഴ നനയാൻ പ്രേത്യേക സുഖമാണ്....ഇപ്പോഴും പടിയിറങ്ങിയതോർക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഗുരുവായൂരപ്പനിലെ കലാലയ ജീവിതം ഓർത്ത്... 💔

  • @saam8195
    @saam81957 жыл бұрын

    പടിയിറങ്ങുന്ന നേരം ഓർമ്മക്കായി ഒരു പിടി മുഹൂർത്തങ്ങൾ നൽകിയ കലാലയജീവിതം മറക്കില്ല കൂട്ടുകാരെ ..ഈ മഴ കാഴ്ച്ചാ..ഈ "മഴ" തിമിർത്തു പെയ്യട്ടെ എന്ന് ആശംസിക്കുന്നു ..

  • @archanajayakumar6460
    @archanajayakumar64605 жыл бұрын

    പ്രണയിക്കുന്നവർക്ക് മഴ എപ്പോഴും ഒരു അനുഭൂതി തന്നെയാണ്. മഴ മണ്ണിനെ സ്നേഹിക്കുന്നതുപോലെ ഞാൻ, ഈ മഴയെ സ്നേഹിക്കുന്നു

  • @Varshanandhan1

    @Varshanandhan1

    Жыл бұрын

    Ys

  • @jebulanifishing7505
    @jebulanifishing75057 ай бұрын

    Eee song vallathe oru feel tharunn und epol album songinte prennayam ellaaa eekalam Mari poyii but ee song eke kondu vanna prennayangl vallere manoharam Aya kalakngl ann

  • @makkannur.8768
    @makkannur.87687 жыл бұрын

    ഇതു പോലുള്ള ആൽബം പാട്ടുകൾ കേൾക്കുമ്പോളാണ് കഴിഞ്ഞു പോയ ആ നല്ല കാലത്തിന്റെ വില എത്രത്തോളമുണ്ടെന്നറിയുന്നത്. ഇനി ആ ഒരു കാലം തിരിച്ചു കിട്ടില്ല എന്ന വേദനയോടെ,ആ ഓർമ്മകളുമായിട്ടു ജീവിക്കാം...... അഭിനന്ദനങ്ങൾ ...★ MAK,kannur

  • @aswinrm8984

    @aswinrm8984

    7 жыл бұрын

    MAK, kannur. Thank U

  • @fasleemak2497
    @fasleemak24975 жыл бұрын

    പ്രണയം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. പ്രണയിക്കുന്നവരെയും എന്നാൽ ഇങ്ങനെ ഒരു പ്രണയം ഇത് ആദ്യമാണ്. സഗാവിന്റെ മറ്റൊരു പ്രണയത്തിനായ് ഞാൻ കാത്തിരിക്കും 😘😘😘😘😘

  • @khadeejathruksana9460

    @khadeejathruksana9460

    5 жыл бұрын

    Pranayam okke nalladha.. Pkshe adhinte oru soundharyavum ellatha beegaravasthayanu viraham.. Aa paranayam kandu pralobikkappedumbo virahathinte chuttupollunna avastha chindhikkunnadh nalladha.pranyichavaraarum eni piriyadhirikkatte..

  • @swathysankar2102
    @swathysankar21026 жыл бұрын

    അവസാനം അവൻ അവൾക്കായി എഴുതിയ ആ വരികളോടാണെനിക് പ്രണയം തോന്നിയത്......

  • @aswinrm8984

    @aswinrm8984

    6 жыл бұрын

    Swathy Santhu മഴയെ പ്രണയിച്ചവളെ 😉😊😍

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod13763 жыл бұрын

    എന്തു കൊണ്ടോ ഒരുപാടിഷ്ട്ടമാണ് ഈ ആൽബം സോങ്.... ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇണ്ടോ എന്ന് ഒരുപാട് തവണ നോക്കിയിട്ടുണ്ട്.... ഒരു പ്രേത്യേക ഫീലാണ് ഈ ആൽബം കാണുമ്പോൾ..... ❣️❣️❣️❣️

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    😊

  • @adithyakrishnan.r8416
    @adithyakrishnan.r8416 Жыл бұрын

    2023 ലും ഇത് കാണുന്നവർ ഉണ്ടോ?

  • @amllemans
    @amllemans11 ай бұрын

    2023, ആറ് കൊല്ലം ആയി...കേൾക്കുന്നു....ഇന്നും മായാത്ത ആ മഴതൻ ...."ഓർമകൾ" ആ മധുരം....ഇന്നും...ഇപ്പോഴും....

  • @nithyascreations2521
    @nithyascreations2521 Жыл бұрын

    പ്രണയത്തെ പ്രണയിക്കുന്നവർക്ക്‌....6 വർഷമായി കേൾക്കുന്നു... ഇന്നും ഈ മഴയുടെ തണുപ്പറിയുന്നു.. 😍🎊

  • @aswinrm8984

    @aswinrm8984

    Жыл бұрын

    Thank you 😊 ❤

  • @day4dayphotography203
    @day4dayphotography2037 жыл бұрын

    ഈ മഴക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല ബ്രോ..Milan K Manoj മഴ പൊളിച്ചു....കണ്ടപ്പോ തന്നെ വല്ലാത്തൊരു മഴ ഫീൽ.... ചിലപ്പോൾ ഞാനും മഴയെ പ്രണയിക്കുന്നത് കൊണ്ടാവാം...

  • @peethambaranpalat9799
    @peethambaranpalat97995 жыл бұрын

    Njangade guruvayoorappan clg❤❤❤❤❤❤❤last year aanu avde......plzzz ee year melle poyaa mathii.....ivde ninnu povaan thonnunnillaaa......ZGC the heaven

  • @gosaga4320
    @gosaga43205 жыл бұрын

    *ഇപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ്മയാണ്.*

  • @meezansa
    @meezansa7 жыл бұрын

    ആൽബം സോങ്‌ :-മഴ............ (2017) സംവിധാനം🎬:- ഗാനരചന ✍ :- നന്ദു TK ഈണം 🎹🎼 :- N / A രാഗം🎼:- ആലാപനം 🎤:- ആശ്വിൻ RM 💗💜💜💗💗💜💜💗💜💜💗💜💜💗 മഴയുടെ മൗനജാലകം തുറന്നെന്റെ.... മുക്കുത്തി...മുല്ലയിൽ നീ തൊട്ടു.... മഴയുടെ മൗനജാലകം തുറന്നെന്റെ..... മുക്കുത്തി...മുല്ലയിൽ നീ തൊട്ടു.... മിഴിയിലെ കാർമഷി തൂവാതെ നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു.... മഴയുടെ മൗനജാലകം തുറന്നെന്റെ..... മുക്കുത്തി...മുല്ലയിൽ നീ തൊട്ടു.. മിഴിയിലെ കാർമഷി തൂവാതെ....... നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു.... പടിവാതിൽ എന്തിനോ മായുന്ന സന്ധ്യകൾ നെറുകയിൽ മൗനം നിറച്ചു പടിവാതിൽ എന്തിനോ മായുന്ന സന്ധ്യകൾ നെറുകയിൽ മൗനം നിറച്ചു കൈവിരൽ നാനവാലെ ഓടിവന്നെത്തി മിഴികളിൽ മുത്തം പൊതിഞ്ഞു.. കൈവിരൽ നാനവാലെ ഓടിവന്നെത്തി മിഴികളിൽ മുത്തം പൊതിഞ്ഞു........ രാമഴതൂവലിൽ അലയിടും വെണ്ണിലാ- വൊളികളിൽ മിഴികൾ നിറഞ്ഞു രാമഴതൂവലിൽ അലയിടും വെണ്ണിലാ- വൊളികളിൽ മിഴികൾ നിറഞ്ഞു കിളികളായ് ചിറകുകൾ വീശി പറന്നെന്റെ ഓർമ്മകൾ കൊഴിയുന്നു നീളേ ഓർമ്മകൾ കൊഴിയുന്നു നീളേ... മഴയുടെ മൗനജാലകം തുറന്നെന്റെ മുക്കുത്തി...മുല്ലയിൽ നീ തൊട്ടു മിഴിയിലെ കാർമഷി തൂവാതെ നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു....

  • @vishnub8925

    @vishnub8925

    7 жыл бұрын

    ഇഷ്ടമായി...

  • @opinion...7713

    @opinion...7713

    4 жыл бұрын

    Thanks

  • @prameelakuttappan9805

    @prameelakuttappan9805

    3 жыл бұрын

    Thanks

  • @ananda3680

    @ananda3680

    3 жыл бұрын

    Thankss

  • @soniajohn4399

    @soniajohn4399

    3 жыл бұрын

    Thankyou

  • @anjithaakhil3520
    @anjithaakhil3520 Жыл бұрын

    ഈ സംഗീതത്തിന് എന്തോ പ്രതേകത ഉണ്ട്‌ അതറിയില്ല. പക്ഷേ ഒരുപാട് ഇഷ്ടം തോന്നുന്നു ❤

  • @aswinrm8984

    @aswinrm8984

    Жыл бұрын

    Thank You 😊❤️

  • @sathyanpg9426
    @sathyanpg94264 жыл бұрын

    ഈ പാട്ട് അതിന്റെ വാരി പാടുന്ന വൃക്തി പിന്നെ അഭിനയിക്കുന്നവർ എല്ലാം വളരെ മനോഹരം. പിന്നെ dislike അടിച്ചവർക്ക് എന്തിന്നാ dislike അടിച്ചത് എന്നു പറഞ്ഞു കൂടെ. ആ അവസാനം ഇവർ കണ്ടു മുട്ടുന്ന രംഗം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

  • @sumeshvengara
    @sumeshvengara5 жыл бұрын

    മനോഹരമായ ദൃശ്യാവിഷ്കാരം, ഹൃദ്യമായ വരികൾ.. ആൽബം തീരുമ്പോൾ ഉള്ളിൽ ഒരു മഴ പെയ്തു തോർന്ന സുഖം, ഒപ്പം ഒർമ്മയിലേക്ക് പഴയ ക്യാമ്പസ് വിപ്ലവവും സഹിത്യവും.... ഗൃഹാതുരത്വം !!

  • @Woflyr
    @Woflyr6 жыл бұрын

    അവസാനഭാഗങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗി ട് തോന്നി എനിക്ക്😊😊😊

  • @luca2923
    @luca2923 Жыл бұрын

    Oliver....നിന്നെ കുറിച്ച് ഓർക്കുമ്പോ ഞാൻ ഇവിടെ വരാറുണ്ട്...🙂

  • @user-fr7pk5sz2e
    @user-fr7pk5sz2e6 ай бұрын

    ഒരുപാട് കേട്ട് പാട്ട് ആണിത് . അതെന്നിൽ പൂവിട്ടതും അതിനായ് പിറകേനടന്നതും ഓർത്തു പോവുന്നു,, കേള്കുന്തോറും ചില ഓർമ്മകൾ വീണ്ടും വന്ന ണയുന്നു.. എന്റെ പ്രണയം 9 വർഷം പ്രണയിച്ചു, ഇപ്പൊ ആപ്രണയത്തെ സ്വന്തമാക്കിയിട്ട് 10 ആയി.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും എന്റെ ഈ പാതിക്കായി കാത്തിരിക്കും

  • @zakariyaafseera333
    @zakariyaafseera3335 жыл бұрын

    കേൾക്കാൻ തുടങ്ങിയതുമുതൽ എന്നും മെന്നും കേൾക്കണം എന്നുള്ള അവസ്ഥയായി

  • @zakariyaafseera333
    @zakariyaafseera3335 жыл бұрын

    വിഷ്വൽസ് and സോങ് എന്നാ ഒരു ഫീൽ എന്നാ ഒരു കുളിര് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി 😍😍😍😍👏👏👏👏

  • @juneeshelayadath7631
    @juneeshelayadath76317 жыл бұрын

    മനസ്സിൽ മഴ പെയ്തു തോർന്നപോലെ... ഈ ലൊക്കേഷനിൽ ഏതാണ്ട് ഇതുപോലെയൊക്കെ ഞാനും മഴ നനഞ്ഞിരുന്നു.... ടീം മഴക്ക് ആശംസകൾ, ഇതൊരു തുടക്കമാവട്ടെ.

  • @jnoopkumar9876
    @jnoopkumar98765 жыл бұрын

    ഈൗ മഴ എന്നെ എൻ്റെ പ്രണയകാലത്തിലേക്കു കൊണ്ടുപോയി. അല്ലെങ്കിലും ഓരോ അനുഭവങ്ങളിലും ഒരൊപ്പുചാർത്തുന്നതാണല്ലോ പ്രണയം. നഷ്ടമായാലും അതിന്റെ ഓര്മപെടുത്തലുകളാണ് ചുറ്റിലുമെപ്പോഴും. അതെ ഞാനിപ്പോഴും പ്രണയത്തിലാണ് നിന്നോടും മഴയോടും.

  • @hannasalim3903
    @hannasalim39032 жыл бұрын

    എന്തിനാണ് എന്നെ പിന്നെയും പിന്നെയും ഈ കവിത കേൾപ്പിക്കാൻ പ്രേയരിപ്പികുനത്. എനിക്ക് തന്നെ അറിയില്ല ഇത് ഇപ്പൊ എത്രാമത്തെ തവണ ആണെന്ന്.ഇതിന് മുൻപ് ഞാൻ റിവ്യൂ ഇട്ടിട് ഉണ്ട് ആദ്യം ആയി കെട്ടപോഴും പിന്നീട് ഒരിക്കലും.ഇപ്പൊ ഇതാ വീണ്ടും. കഴിഞ്ഞ നാലു വർഷം കൊണ്ട് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. മഴയോട് എനിക്ക് തോന്നുന്ന പ്രേണയത്തെകാളും ഈ കവിതയോട് എനിക് പ്രേണയം ഉണ്ട്. 🤍

  • @sinudasp4534
    @sinudasp45343 жыл бұрын

    2021....really addicted to this song...Sagav Rishyettan....polichu..

  • @purplecap8869
    @purplecap88692 жыл бұрын

    എന്റെ മുത്തിനെ ഓർക്കുമ്പോൾ ❣️....... വിരഹത്തിനപ്പുറത്തേക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ 🥰.......... കൈവിരൽ നനവാലെ ഓടിവന്നെത്തി മിഴികളിൽ മുത്തം പൊതിഞ്ഞു 😘

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh506 жыл бұрын

    ഒത്തിരി നന്ദി ഉണ്ട് കഴിഞ്ഞു പോയ...... കൊഴിഞ്ഞു വീണ ആ ക്യാംപസ് ഓർമ്മിപ്പിച്ചതിന് .... എന്തൊക്കെയോ ....... എവിടെയോ ...... കുത്തി വേദനിപ്പിച്ചു ......നോവുള്ള....... സുഖ ഓർമ്മ ...... ഒത്തിരി സ്നേഹത്തോടെ ..... രമ്യ നിജീഷ് നരിപ്പറ്റ

  • @sukanya.pvishnu3738
    @sukanya.pvishnu37383 жыл бұрын

    Most favorite one........ Kettirikkanum swapnangal kananum thonnippikkunnathaanu eee varikal ellam❤❤❤❤❤❤❤❤😘😘

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    ❣️

  • @sundaramvenkitarama3956
    @sundaramvenkitarama39564 жыл бұрын

    To students from Calicut : You guys have done a great job in creating this music video. Best of luck in all you future endeavors. You are destined to be a great success.

  • @aswinrm8984

    @aswinrm8984

    4 жыл бұрын

    Thank You 😊♥️😊♥️

  • @greeshmaprince6826
    @greeshmaprince68266 ай бұрын

    2024--- അത്രമേൽ പ്രിയപ്പെട്ട വരികളും ഈണങ്ങളും ഒരിക്കൽ കൂടെ ആസ്വദിക്കാൻ വന്നതാ

  • @varshamurali7568
    @varshamurali75686 жыл бұрын

    ആദ്യമേ കേട്ടപ്പോൾ തന്നെ ..ഈ പാട്ടിന്റെ വരികളും..ആ ശബ്ദവും ഒരുപാട് ഇഷ്ട്ടം ആയപോലെ.

  • @aswinrm8984

    @aswinrm8984

    5 жыл бұрын

    Thanks ❤

  • @aneeshckarunan6651
    @aneeshckarunan66514 жыл бұрын

    മഴയേ....നീ തന്നഓർമ്മകൾ എന്നുമെൻ മനസ്സിൽ മായാതെനിന്നീടും....

  • @sunilbabu3810
    @sunilbabu38105 жыл бұрын

    Kalamaaa ഒരു വട്ടം കൂടി കഴിഞ്ഞു പോയ കാലം തരുമോ 😓😓

  • @sujathagopalan8878
    @sujathagopalan88783 жыл бұрын

    Ith kanan vendi kure kashtapettu ippo valare Happy anu njan

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    😊

  • @abhijithajayan6922
    @abhijithajayan69227 жыл бұрын

    പാട്ട് ശരാശരി നിലവാരത്തോട്‌ അടുത്തെത്തി നില്‍ക്കുന്നുള്ളൂ.. പക്ഷേ ദൃശ്യാവിഷ്കാരം വളരെ നന്നായിടുണ്ട്... വളരെ ഇഷ്ടപ്പെട്ടു... എല്ലാ വിധ ആശംസകളും..!

  • @mujeebrahman469
    @mujeebrahman4697 жыл бұрын

    പൊളിച്ചു മക്കളേ... സൂപ്പർ... എത്ര വട്ടം കണ്ടാലും മതിവരില്ല ... ഇനിയും ഇതുപോലുള്ള നൊസ്റ്റാൾജിക്ക് മാജിക് പ്രതീക്ഷിക്കുന്നു..All the best

  • @aswinrm8984

    @aswinrm8984

    7 жыл бұрын

    Mujeeb Rahman Thank U

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @itsmemeenu1694
    @itsmemeenu16943 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത .....ഒരു മാജിക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണിത്... Thank you a lot to the team മഴ

  • @stellasanthosh3290
    @stellasanthosh32903 жыл бұрын

    സഗാവിനെ ഒന്നും അല്ലേലും ഒരു സാധാരണ ആളെ പ്രേണയിക്കുന്നു..... ഇന്നും എന്നും എപ്പോളും ❤💯❣️ആ പ്രേണയത്തിനും ഉണ്ട് പറഞ്ഞറിയിക്കാൻ വയ്യാത്ത oru സുഖം

  • @praveenpravi7103
    @praveenpravi71035 жыл бұрын

    മനോഹരമായ ഗാനം, 2019ലാണ് കാണുന്നത്

  • @gayathrirahul6100
    @gayathrirahul61006 жыл бұрын

    വർഷങ്ങൾക്കു ശേഷം, മനോഹരമായ ഒരു ഗാനം, അതിലെ ഹൃദയ സ്പർശിയാ രംഗങ്ങള് സമ്മാനിച്ച നിങ്ങൾക്കു ഒരായിരം നന്ദി........

  • @Akash-ti8rc
    @Akash-ti8rc4 жыл бұрын

    മൗനങ്ങളിൽ വാക്കുകൾ ഒളിപ്പിച്ച മഴക്കാല ഓർമ്മകൾ ....ഓരോ വരികളും മഴയുടെ മാധുര്യത്തോടെ പ്രണയം പറയുന്നു ufff...

  • @sandraNithin1914
    @sandraNithin19143 жыл бұрын

    Ennum 6 manik we channale drew drops enna paripadik vendi kathirikum. Ee patt onnu kanan kelkkan velleppollu matre ee song play cheyyullu. Ath kanubo ulla happiness ufff. Ath oru kalam

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    Thank You 😊

  • @sreyasreya2059
    @sreyasreya20594 жыл бұрын

    mazhaye prenayikkunna ethoraludeyum manasine thodunna prenayathinde varigalk orayiram Nanni.......

  • @aswinrm8984

    @aswinrm8984

    4 жыл бұрын

    😊

  • @amalm5776
    @amalm57767 жыл бұрын

    തകർത്തു പെയ്യുന്ന പേമാരിയേക്കാൾ എല്ലാവർക്കും ഇഷ്ടം നല്ലൊരു ചാറ്റൽ മഴ തന്നെയാണ്. ആ ഒരു ഫീൽ ഇതിനുണ്ട്. Good visuals, good lyrics BUT ഇതിൽ എവിടെയോ എന്തോ missing ഫീൽ ചെയ്യുന്നു

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @shylajasankar8100

    @shylajasankar8100

    6 жыл бұрын

    Amal M Nair volce

  • @kuttichathan3549
    @kuttichathan35493 жыл бұрын

    മൂന്ന് വർഷം മുൻപ് എന്റെ പ്രണയ നാളുകളിൽ ആണ് ഞാൻ ഈ song ആദ്യമായി കാണുന്നത്, അന്ന് ഒരുപാട് തവണ repeat ചെയ്തു കേട്ടിട്ടുണ്ട്, ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ് , 2020 ല് വീണ്ടും ഞാൻ ഈ song കേട്ടപ്പോൾ , അന്ന് അവളെ കാണാൻ അവളുടെ കോളേജില് പോയതും, ആ വരാന്തയിലൂടെ അവളുമായി നടന്നതും ഒക്കെ, പെട്ടെന്ന് ഓർമയിലേക്ക് വരുന്നു🙂🙂

  • @fathimaharoon9647
    @fathimaharoon96474 жыл бұрын

    this still has the feeel.. those line.. മഴയെ പ്രണയിച്ചവർ ഞങ്ങൾക്കായി സമ്മാനിച്ച ഈ വരികൾക്കു നന്ദി

  • @Anagha_VK
    @Anagha_VK5 жыл бұрын

    ഇൗ ചൂടത്ത് മനസ്സിനെ കുളിരണിയിച്ച പ്രണയമഴ😍😍

  • @tobeornottobe4936
    @tobeornottobe49365 жыл бұрын

    Mazhaye pranayikkunnavarkkayulla sneha sammanam... Manassine tottunarthunna varikal... Mazhayeyum pranayatheyim izha cherthu vachirikkunnu... Nalla scenes..., actors, ellam perfect... Big screen l kanan kazhiyatte👍

  • @sherlijasherlija3890
    @sherlijasherlija38904 жыл бұрын

    മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയാൽ പൊഴിഞ്ഞ മഴത്തുളളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി

  • @anjaliashokkumar1108
    @anjaliashokkumar1108 Жыл бұрын

    Sagav kavithak njn adyam kanda vedio ittath ee vedio ayirunnu. Oru kouthukathinu search cheyth kandu pidichatha.. Ippo addiction ayi

  • @ranjitharajz5989
    @ranjitharajz59895 жыл бұрын

    തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി..... Most fvrt one....

  • @swathirkrishnan6372
    @swathirkrishnan63725 жыл бұрын

    ഈ song ന് വേണ്ടി ഒരുപാട് അന്വേഷിച്ചു orupad ishtamulla patt👌👌

  • @vikramanvijeesh7382
    @vikramanvijeesh73825 жыл бұрын

    2019ilum Kelkkunnu e album innum oru mayika lokath kond pokunnu nee Aadyamayi Ketta mathrayil Thonniya Athe Feelings Ippozhum kittunnu Ith pole onnine ini Ethra naal kaathirikyanam Daivame

  • @binumm191
    @binumm1913 жыл бұрын

    മഴ ഹൃദയസ്പർശിയാണ്, അതുകൊണ്ടാവാം നനയാൻ തോന്നുന്നത്, ഓരോ മഴക്കും ഓരോരോ ഓർമ്മകൾ... ഓർക്കുന്നു ഇപ്പോഴും എപ്പോഴും.....

  • @a.s.athira
    @a.s.athira7 жыл бұрын

    കുറേ ഓർമക്കൾ പെയ്തു തോർന്ന പോലേ...........

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @fathimasubila1197
    @fathimasubila11972 жыл бұрын

    ഞാൻ ഒരുപാട് ഇഷ്ടപെട്ട വരികൾ എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല ❤️

  • @shibinsidharth4233
    @shibinsidharth42337 жыл бұрын

    ഈ മഴയിൽ ഞാനും നനയുന്നു... 😍

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @satheeshmenon5076

    @satheeshmenon5076

    6 жыл бұрын

    Super

  • @thumbipenn1158

    @thumbipenn1158

    4 жыл бұрын

    Enikm nanayanamennund..kuude nanyan sagavillathe ottkk ninnu nanyendi varum

  • @sajeevtb8415
    @sajeevtb84153 жыл бұрын

    നാലു വർഷത്തിന് ശേഷം വീണ്ടും ഒരിക്കൽക്കൂടി കാണണമെന്ന് തോന്നി.

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    ❣️

  • @dhanishsebastian3865
    @dhanishsebastian38657 жыл бұрын

    ഒരുപാട് ഇഷ്ട്ടമായി ഈ മഴ..... മഴയെ പ്രണയിക്കുന്നവളെ നിന്റെ തൂലികയാൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി.....

  • @aswinrm8984

    @aswinrm8984

    7 жыл бұрын

    Dhanish Sebastian 😃😊😃

  • @bhagyamct6231
    @bhagyamct6231 Жыл бұрын

    2023ൽ കേൾക്കുന്നവരുണ്ടോ ❤

  • @amalph5944
    @amalph59446 жыл бұрын

    ആ ശബ്ദം......... That is really different.... And beautyfull ..... Love it......... Nice work. എന്താ feeling ......

  • @aswinrm8984

    @aswinrm8984

    6 жыл бұрын

    amal p Thank U Amal ❤❤❤

  • @mohamedshihab5808
    @mohamedshihab58084 жыл бұрын

    മഴ അപൂർവമായ മണൽ പെയ്യുന്ന (കാറ്റിൽ ) മരുഭൂമിയിൽ മഴയെപ്പറ്റിയുള്ള പാട്ടു കേൾക്കുന്ന എന്റെ മനസ്സിൽ ദുഖത്തിന്റെ മഴപെയ്യിക്കുന്ന ഈ ഗാനം ഒത്തിരി ഇഷ്ടമായി ..

  • @ammuttyammu2285
    @ammuttyammu22856 жыл бұрын

    ☺ഇത്രയും മനോഹാരിത നിറഞ്ഞ മഴ ആദ്യമായിട്ടാണല്ലോ ഒരു ആല്ബമായി പുറത്തു വന്നത്😍വളരെ നന്നായി തന്നെയാണ് ഈ മഴ ഏവരുടെയും മനസിലേക്ക് പെയ്തിരിക്കുന്നതും... ഇനിയും ഇതുപോലുള്ള ഒത്തിരി നല്ല ആൽബങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.... കാത്തിരിക്കുന്നു☺😑👌👌👌👌👌👌

  • @aryadas7180
    @aryadas71804 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത വരികൾ 🥰🥰

  • @user-jo3ry3kf6z
    @user-jo3ry3kf6zАй бұрын

    ഒരിക്കലും കേട്ടാൽ മടുക്കാത്ത പാട്ടാണ്,എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും

  • @sreeuma
    @sreeumaАй бұрын

    June 24 , 2024...Miss you ZGC🥺🥲😍6 years back i passed out and left this college but still all these memories are fresh🥹This song always calls me back to my ZGC☺️🥹💫

  • @sinudasp4534
    @sinudasp45343 жыл бұрын

    Mazha❤zgc💕love.. Mazhaye prananayikkunnavarkkay theertha ee vasadhathin...🙏..

  • @jojikaithakkatt8555
    @jojikaithakkatt85553 жыл бұрын

    വളരെ മനോഹരം..ചെറുപ്പകാലത്തേക്ക് കൊണ്ടുപോയൊരു ഗാനം...അഭിനന്ദനങ്ങൾ...എല്ലാവർക്കും

  • @aswinrm8984

    @aswinrm8984

    3 жыл бұрын

    ❣️

  • @ananthuanu9586
    @ananthuanu95865 жыл бұрын

    ഒരുപാട് ഇഷ്ടം ആണ്.. ഈ ഗാനം... നല്ല വരികൾ... 😘സൂപ്പർ direction... നല്ല music.. good acting... To all

  • @kannanpengamuck6200
    @kannanpengamuck62005 жыл бұрын

    ചരിത്രത്തിൽ ഇടം പിടിക്കാത്ത.., ദൈവത്തിനെതിരെ വിപ്ലവം നയിച്ച, വിപ്ലവകാരി...., ""സാത്താൻ ""..,,ഇഷ്ടം വരികൾ.....

  • @monishacijo9156
    @monishacijo91563 жыл бұрын

    Oh, paranju ariyikkan vayya ethra pravashyam kettu nnu, enikku polum ariyilla, athraykkum priyappettathayi poyi ee song, "Kai viral nanavale oodi vannethi ee mizhikalil mutham pothinju.... "💚💚💚"Mazhaye pranayichavale ninte thoolikayil pozhinja mazhathullikal sammanicha vasanthathinu nandhi "💧💚💚💚

  • @girishbalakrishnan8090
    @girishbalakrishnan80904 жыл бұрын

    ...... നീ അറിയാതെ ഞാൻ നിന്നോടൊപ്പം നനഞ്ഞ മഴ.. അതിനൊപ്പം വരില്ല ... ഇനി ഒരു മഴയും...Life Is Like A Rain...

  • @fahadkhan-pi3ig
    @fahadkhan-pi3ig7 жыл бұрын

    ഒരു നിമിഷം കലാലയ ജീവിതത്തിലേക്

  • @gayathriattoor3117

    @gayathriattoor3117

    6 жыл бұрын

    thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser kzread.info/dash/bejne/hpmIpNFwcqSwlZM.html

  • @devinandanap2051
    @devinandanap20515 жыл бұрын

    Ee paatt kettu..othiri ishtaayi audio download aakki...mothathail ang ishtaayi...pakshe njn cmmts okke nokki bt enikk endoo eee story complete aakkatha pole...oru pakshe athaavam ithinte bhangi

  • @vikramanvijeesh7382

    @vikramanvijeesh7382

    5 жыл бұрын

    Parayathe ulla prenayam angane aado Oru poornatha kanilla Oru mazha pole varum Peyyum Pokum

  • @devinandanap2051

    @devinandanap2051

    5 жыл бұрын

    Vikraman Vijeesh athilum kaaryamund..😊

  • @aswinrm8984
    @aswinrm89844 жыл бұрын

    ഓർമ്മകൾക്ക് 3 വയസ്സ് ♥️

  • @h_a_r_r_o_w1903

    @h_a_r_r_o_w1903

    3 жыл бұрын

    🥰💯

Келесі