Maybach S680 Malayalam Review | മെയ്ബാക്കിലെ വിസ്മയം | Najeeb

Автокөліктер мен көлік құралдары

Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebrkp
Instagram: / najeebrkp

Пікірлер: 301

  • @regiabraham6591
    @regiabraham65918 ай бұрын

    എനിക്ക് തോന്നുന്നും ഈ മെഖലയിലെ രാജാവ് Najeeb തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാഴ്ച്ചക്കാരെ ബഹുമാനിച്ച് കൊണ്ട് ഉള്ള അവതരണ ശൈലിയാണ്

  • @muhammadrashi3178

    @muhammadrashi3178

    8 ай бұрын

  • @MNK1998

    @MNK1998

    8 ай бұрын

    മറ്റുള്ളവർ കാഴ്ച്ചക്കാരെ തുപ്പിട്ടാണോ കാർ അവതരിപ്പിക്കുന്നെ 👀🙄

  • @novaog9636

    @novaog9636

    8 ай бұрын

    Flywheel hanikka❤️

  • @amaljithamj9109

    @amaljithamj9109

    8 ай бұрын

    Baiju N Nair ❤️

  • @riyasparengal4809

    @riyasparengal4809

    8 ай бұрын

    ഏറ്റവും ആഴത്തിൽ അറിവ് ഉള്ളവർ talking കാർസ്

  • @haskarhadi
    @haskarhadi8 ай бұрын

    കാർനെക്കാൾ നല്ല മുതലാളി 🥰🥰

  • @mansoormansoorali1581
    @mansoormansoorali15818 ай бұрын

    കാറിനെക്കാൾ നല്ലൊരു മുതലാളി happy family. ബ്രോ വീഡിയോ സൂപ്പർ ഒന്നും പറയാനില്ല 👍👍...

  • @aslamKL1461
    @aslamKL14618 ай бұрын

    ഒരു മോഡലിനെ കുറിച്ച് പറയുമ്പോൾ അതിൻ്റെ ബ്രാൻഡിൻ്റെ ചരിത്രം അവതരിപ്പിക്കുന്നതാണ് നജീബ് ബ്രോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്🤙🤙

  • @nibinbaby2316
    @nibinbaby23168 ай бұрын

    Vdo കണ്ടിട്ട് നമ്മൾ ആ കാറിനകത്തും, ഓണറോട് സംസാരിക്കുമ്പോൾ നമ്മൾ ക്യാമറയുടെ പിറകിലും നിന്ന ഒരു ഫീൽ.. What a reality... 😍

  • @nobelkk2855
    @nobelkk28558 ай бұрын

    നജീബിനെ കണ്ട് തന്നെ സെക്കന്റ്‌ ഹാൻഡ് Scross full option എടുത്തു. ഒരു രക്ഷയും ഇല്ലാത്ത ഫാമിലി കാർ ❤️🔥

  • @renilcharly7142
    @renilcharly71428 ай бұрын

    ബൈജു ചേട്ടനും...നജീബ് ഇക്കയും ...my fav ❤

  • @hybruh5669
    @hybruh56698 ай бұрын

    What a humble man🙌.

  • @aashiquethecarspotter
    @aashiquethecarspotter8 ай бұрын

    കല്യാൺ ഫാമിലി അടിപൊളിയാ..നല്ല മനുഷ്യർ ❤️

  • @georgevarghese5448
    @georgevarghese54488 ай бұрын

    നല്ല കുടുംബം ആണ് ഇവരുടേതു നല്ല മനുഷ്യർ ആണ് എല്ലാവരും

  • @MuhammadUnnikrishnan
    @MuhammadUnnikrishnan8 ай бұрын

    തൃശൂർ അയ്യന്തോൾ... ഈ കാർ കാണാറുണ്ട്... ഈ പുള്ളീനെ രാവിലെ തൃശൂർ കോര്പറേഷൻ സ്റ്റേഡിയം ത്തിൽ വരുന്നത് കാണാറുണ്ട്.. ✨️

  • @anwincjoy5397

    @anwincjoy5397

    8 ай бұрын

    Njan mannuthyil vech kandu

  • @bbtalks6058
    @bbtalks60585 ай бұрын

    നിങ്ങളുടെ അവതരണം വളരെ മനോഹരം.. ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതി തികച്ചും മികച്ചത്...അതുപോലെ തന്നെ ലോകം അറിയുന്ന ഒരു ബിസിനെസ്സ് കല്യാണം സിൽകിസിൻ്റെ ഓണേഴ്സ് എത്ര തഴമയോട് ആണ് പെരുമാറുന്നത്...തികച്ചും മനോഹര video..❤

  • @ashokkumar-ny6ei
    @ashokkumar-ny6ei8 ай бұрын

    അടിപൊളി അവതരണം ആണ് നജീബ് എന്നും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 👍🏻

  • @amalkrishna7187
    @amalkrishna71878 ай бұрын

    You continue to amaze us the way you give respect to a person This attitude will bring you more in your journey god bless you🙏🏻🤗

  • @vishnu_Sudarsanan66
    @vishnu_Sudarsanan668 ай бұрын

    Thank you najeeb for this awesome review video and also including the owner too ❤👏👍

  • @zainzac
    @zainzac8 ай бұрын

    Najeeb kka നിങ്ങളെ vedios കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ്,,❤️❤️ love you ❤️❤️❤️

  • @gokulks97
    @gokulks978 ай бұрын

    Kalyan silksൽ ആടി സെയിൽ തുടങ്ങിയതിൻ്റെ പവറ് കണ്ടോ 😂😂

  • @satheeshchemannilsatheesh9787
    @satheeshchemannilsatheesh97878 ай бұрын

    വണ്ടി ഭ്രാന്ത്‌ തലയിൽ കൊണ്ട് നടക്കുന്ന എനിക്ക് ഇന്നു കണ്ട നല്ലൊരു വീഡിയോ... അഭിനന്ദനങ്ങൾ.. നജീബ് ബ്രോ..

  • @shinu051
    @shinu0518 ай бұрын

    ഈ video അവസാനം വന്ന കല്യാൺ മുതലാളി കൊണ്ടുപോയി. Humble and polite.... 🔥

  • @Iam_hareesh
    @Iam_hareesh8 ай бұрын

    Such a nice presentation ❤❤❤❤❤❤Keep going brooooo❤❤❤❤

  • @DRayyapparaj
    @DRayyapparaj8 ай бұрын

    What a humble personality "Mr Swamy"!

  • @bibinbino2403
    @bibinbino24038 ай бұрын

    Machanea mattarakalum car riview cheyyan machan Aanu powliy. Ottum boradikathea kandirikam. Nice najib bro🤝🤝👍👍

  • @technotraveler
    @technotraveler8 ай бұрын

    Good initiative..Keep it up❤

  • @Goldfishofficials
    @Goldfishofficials8 ай бұрын

    നജീബിക്ക അടിപൊളി 🔥🔥 Am A Kalyan Group Staff 🥰

  • @pranayamyathrakalodu5009
    @pranayamyathrakalodu50098 ай бұрын

    A good boss who loves his employees❤❤❤❤

  • @user-ne7ek8zd9y
    @user-ne7ek8zd9y8 ай бұрын

    My dream sedan ♥️

  • @jamsheertirur1758
    @jamsheertirur17588 ай бұрын

    കേരളത്തി ലെ യുവാക്കളുടെ പ്രധാന പ്രശ്നവും, അത്യാവശ്യ വും ആണ്‌ ആഡംബര കാറുക ളുടെ വിവരണവും, അറിവും!!! അത് ഇവിടെ ഇല്ലാത്ത ത് കൊണ്ടാണ്‌ ആദ്യം അന്യസംസ്ഥാന തിലേ ക്കും, പിന്നീട് ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഉഗാണ്ട, ബംഗ്ലാദേശ്, പോലൊ ത്ത രാജ്യങളി ലേക്ക് പോവുന്നത്!!! Thanks ഇക്കാ 🙏

  • @NajeebRehmanKP

    @NajeebRehmanKP

    8 ай бұрын

    Eneet podey… yuvakalude prashnam😂

  • @zainzac
    @zainzac8 ай бұрын

    My fav : 1: st Najeeb sir 2 nd : baiju n nayar

  • @aneeshaneesh295
    @aneeshaneesh2958 ай бұрын

    നല്ല വിവരണം നജീബ് bro.👍 അത് പോലെ തന്നെ സൂപ്പർ ഓണർ 👍😍

  • @shuhaibkc2024
    @shuhaibkc20248 ай бұрын

    2160 p next time setup cheyy automotive video 4 k il kaanaan 🤩

  • @amalc4579
    @amalc45798 ай бұрын

    Adipoli feedback ❤

  • @Shyamfakkeerkollam7890
    @Shyamfakkeerkollam78908 ай бұрын

    വല്ലാത്തൊരു മനുഷ്യൻ 😍🥰

  • @passionofatrader
    @passionofatrader8 ай бұрын

    വലിയ മനസ്സുള്ള ഫാമിലി ❤

  • @azadsb7707
    @azadsb77078 ай бұрын

    Luxury King 👑 najeeb ikkaaa

  • @FirozAlukkal
    @FirozAlukkal8 ай бұрын

    Range rover velar 2024 review cheyy plzzzz

  • @shajifshaji1056
    @shajifshaji10568 ай бұрын

    Brother Videos Onnum Parayaanillaa Ghambheeram...🎉

  • @adarshjoseph1580
    @adarshjoseph15808 ай бұрын

    Spec spot on💯

  • @naseebnujoom7648
    @naseebnujoom764825 күн бұрын

    Njanum edukkum Maybach oneday.,...in sha allah

  • @AnshadTmk
    @AnshadTmk8 ай бұрын

    What a presentation 😮🎉❤❤❤❤❤❤

  • @htc9148
    @htc91488 ай бұрын

    നല്ലൊരു മനുഷ്യൻ

  • @abhilash2219
    @abhilash22198 ай бұрын

    It is my dream car

  • @azizksrgd
    @azizksrgd8 ай бұрын

    നല്ല മനുഷ്യൻ 🎉

  • @frieza787
    @frieza7878 ай бұрын

    Mercedes Benz fans undo

  • @user-ug2mp5ru1i

    @user-ug2mp5ru1i

    8 ай бұрын

    Njn und🥺🤌

  • @muhammedrayyantj848

    @muhammedrayyantj848

    8 ай бұрын

    Mercedes and Rolls Royce are the Icons of Luxury...

  • @noothing2173

    @noothing2173

    8 ай бұрын

    Illa😂😂

  • @FirozAlukkal

    @FirozAlukkal

    8 ай бұрын

    Merc❤❤

  • @shyamakrishnan4360

    @shyamakrishnan4360

    8 ай бұрын

    BMW😂

  • @shahana3600
    @shahana36008 ай бұрын

    Good review 👍

  • @manjuxavier6945
    @manjuxavier69458 ай бұрын

    Benz is an Emotion ❤

  • @novaog9636
    @novaog96368 ай бұрын

    Bro m5 competition kond varumo

  • @abhaykrishna-sh9rz
    @abhaykrishna-sh9rz8 ай бұрын

    Kalyaninte thano avarude flight koodi review cheyye

  • @skyyyyisshereee
    @skyyyyisshereee8 ай бұрын

    Panemra gts cheyamo)?? On tvm

  • @anoopvenuanuctla5160
    @anoopvenuanuctla51608 ай бұрын

    നജീബ് ഇക്ക❤

  • @aslammuhammed5956
    @aslammuhammed59568 ай бұрын

    Najeebkka kidilan car

  • @legendshustil9029
    @legendshustil90298 ай бұрын

    Waw..What a personality man.

  • @farissolorider9207
    @farissolorider92078 ай бұрын

    നജീബ് ബ്രോ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ബ്ലോഗ് ഇതാണെന്നേ ഞാൻ പറയൂ...💛💛💛

  • @goggins_amazing

    @goggins_amazing

    8 ай бұрын

    Blog alla bro, vlog

  • @jyothisarena
    @jyothisarena8 ай бұрын

    ഇത്‌ മെയ്ബാക്കിന്റെ റിവ്യൂ അല്ല , സ്വാമി കല്യാണിന്റെ ആ മനസിന്റെ വിശാലതയുടെ മനസിന്റെ സൗന്ദര്യത്തിന്റെ റിവ്യൂ ആണു 🥰 എന്തൊരു മനുഷ്യൻ ♥️ btw , I think they don't heard about Bugatti

  • @IyasMuhammed-rq2vi

    @IyasMuhammed-rq2vi

    8 ай бұрын

    Btw buggati is not available in india Bcz its hypercar

  • @suraa.77
    @suraa.778 ай бұрын

    my dream car maybach gls 600💫💫

  • @shabeerali7525
    @shabeerali75258 ай бұрын

    തൃശ്ശൂരിന്റെ സ്വന്തം കല്ല്യാൺ ❤

  • @user-me4my6fk7h
    @user-me4my6fk7h8 ай бұрын

    22:38 ❤❤❤❤

  • @mohamedmuzammil7889
    @mohamedmuzammil78898 ай бұрын

    Hats of you❤ bro

  • @user-me4my6fk7h
    @user-me4my6fk7h8 ай бұрын

    22:47 ❤❤❤💯💯💯💯

  • @SoniJohn-vy8wc
    @SoniJohn-vy8wc2 ай бұрын

    He is superb ...

  • @azizksrgd
    @azizksrgd5 ай бұрын

    ഇന്ന് ഒരുmalaye ഹൌസ് ഡ്രൈവർ ഈ വണ്ടി ഓടിക്കുന്നെ കണ്ടു.. അടിപൊളി വണ്ടി ❤❤

  • @monishpanamkav
    @monishpanamkav8 ай бұрын

    Super car

  • @syamsyamlal269
    @syamsyamlal2698 ай бұрын

    Pleasent presentation

  • @sayidmuhammed9029
    @sayidmuhammed90298 ай бұрын

    All the best keep it bro ❤‍🩹🙂

  • @adhilmohammed11
    @adhilmohammed118 ай бұрын

    🤩🔥

  • @cautionB0SS
    @cautionB0SS8 ай бұрын

    Rocky bhaide suit pole und ❤️⚡

  • @itsjustme9471
    @itsjustme94718 ай бұрын

    Nalla family masha allah❤

  • @akhildarshan7066
    @akhildarshan70668 ай бұрын

    Finally 🎉

  • @JibinJP-1994
    @JibinJP-19948 ай бұрын

    ലെ PHANTOM IV EWB : പ്ളീസ് സ്റ്റെപ് ബാക്ക്

  • @KLthanghu2.0
    @KLthanghu2.08 ай бұрын

    Head lamps aren't normal one. Those are digital headlights more than 1.3 million pixel mirrors in a single head lamp.

  • @Dr.freedom
    @Dr.freedom8 ай бұрын

    Kalyan Ji oru McLaren edukku. Porche is common. McLaren 765LT 🔥

  • @mahadevansivasree
    @mahadevansivasree8 ай бұрын

    Maybach💫

  • @ifdadjsongs945
    @ifdadjsongs9458 ай бұрын

    My dreams car

  • @beluga2927
    @beluga29278 ай бұрын

    Njan ee car Anagamaly Adlux il kandirunnu...

  • @subinma8357
    @subinma83578 ай бұрын

    Always great but wheel alloy I don’t like could be better more

  • @anandhumurali9839

    @anandhumurali9839

    8 ай бұрын

    Ath maybach wheel aanu ath agne thanne aanu

  • @subinma8357

    @subinma8357

    8 ай бұрын

    @@anandhumurali9839 can be customized. Or some changes.

  • @mahadevansivasree

    @mahadevansivasree

    8 ай бұрын

    Yes true... Wheels are quite bit disappointing. Multi spoke alloys are better for this beauty yeah it can be customized

  • @user-to8rw3jr6p
    @user-to8rw3jr6p8 ай бұрын

    Can you please do jaguar and forchurner

  • @abhijithvp29
    @abhijithvp298 ай бұрын

    Ferrari or lambo? "Porsche"🥰🔥

  • @Simple-dy1vh

    @Simple-dy1vh

    8 ай бұрын

    Lambo🔥🗿

  • @ashker388

    @ashker388

    5 ай бұрын

    maybach mercedes

  • @sinutalk2862
    @sinutalk28628 ай бұрын

    നജീബ്കാ പൊള്ളിച്ചു

  • @Jasir12345
    @Jasir123458 ай бұрын

    ഓരോ കാർ കമ്പനികളും നമ്മുടെ കൈയിലെ പണം പിഴിയുകയാണ് ഒരോ വർഷവും അവർ പുതിയ പുതിയ ഫീച്ചറുകൾ കൂട്ടി കൂട്ടി വില ഇരട്ടി വർന്ധിപ്പിച് വാങ്ങുന്നവന്റെ പോക്കറ്റ് കീറിക്കും

  • @anwarsadath7322
    @anwarsadath73228 ай бұрын

    Boss sooper ❤

  • @suhailmadappat2228
    @suhailmadappat22288 ай бұрын

    Old dressing was good ikka

  • @mohdsuhail7494
    @mohdsuhail74948 ай бұрын

    Day night adjust cheyna rear view mirror ennal entha ?

  • @5005PSY

    @5005PSY

    8 ай бұрын

    Nightil Backil ninn adikkunna lights rear view mirroril koode nokkumbo low brightness aaayi clear aaayi kaaanan pattum

  • @user-me4my6fk7h
    @user-me4my6fk7h8 ай бұрын

    23:45 ❤❤❤❤💯💯💯💯

  • @gamingwithblue3498
    @gamingwithblue34988 ай бұрын

    bmw i4 review pls

  • @anoopvenuanuctla5160
    @anoopvenuanuctla51608 ай бұрын

    Benz ❤

  • @Aswinsunill
    @Aswinsunill8 ай бұрын

    Simple മനുഷ്യൻ 😂❤

  • @anooj9729
    @anooj97298 ай бұрын

    nalloru kidilan Alloywheel indaarnnenki kidilan look aayene

  • @goggins_amazing

    @goggins_amazing

    8 ай бұрын

    Yes, this looks soo old

  • @the_chainsaw_man
    @the_chainsaw_man8 ай бұрын

    ആടിസെയിൽ കൊണ്ടൊരു meybach😌

  • @Ghanapathi22
    @Ghanapathi228 ай бұрын

    Proud range Rover

  • @ashikashy1570
    @ashikashy15708 ай бұрын

    കലക്കി ........

  • @klakkuyt1125
    @klakkuyt11258 ай бұрын

    Kalyansilksil aadisalea thudangi ipo vaangiyal irattivangamm

  • @jayeshchandran7093
    @jayeshchandran70938 ай бұрын

    Maashey it's pronounced as May Bach. With emphasis to Ma and Bachh

  • @fihadsaneen3208
    @fihadsaneen32088 ай бұрын

    Satisfied video

  • @mr_obbu8339
    @mr_obbu83398 ай бұрын

    Red coat 🔥

  • @user-me4my6fk7h
    @user-me4my6fk7h8 ай бұрын

    23:12 ❤❤❤❤💯💯💯💯 23:17

  • @kehathjose2153
    @kehathjose21538 ай бұрын

    Oneday🖤

  • @muhammedshafi9588
    @muhammedshafi9588Ай бұрын

    Super program

  • @noufalnoufal7441
    @noufalnoufal74418 ай бұрын

    Kalyan silks ❤

  • @akshay7-7-7
    @akshay7-7-77 ай бұрын

    v12🔥🔥

  • @Z3BRON
    @Z3BRON8 ай бұрын

    Ippo vangiyal eratti vaangaam

  • @josephjkottukappally
    @josephjkottukappally8 ай бұрын

    Najeeb bro since u r being such a fast growing automobile reviewer and vlogger, its not Maybach it's pronounced may_bah.

  • @NajeebRehmanKP

    @NajeebRehmanKP

    8 ай бұрын

    Yah bro … orupad munpathe vidoe yil njan ath paranjittund… but this is commonly used in Malayalam , wrong anu enn parayanam pattilla , so i just used the colloquial style

Келесі