മതിൽ ചെലവ് കുറക്കാൻ / ഇത് പഴക്കും കൂടുബോൾ ഉറപ്പും കൂടും

compound wall making
wall making
laterate stone
cement brick
cement wall
follow on my facebook page
profile.php?...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Пікірлер: 36

  • @Kymfa
    @Kymfa9 ай бұрын

    ചെങ്കല്ലാണു താരം. അന്നും ഇന്നും എന്നും.

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    Thanks

  • @shamsudheenkm1359

    @shamsudheenkm1359

    2 ай бұрын

    1:18 1:18

  • @ladentalequipment4795
    @ladentalequipment47956 ай бұрын

    Sneha mathil ann best and economical..cash kurawa

  • @salman.2556
    @salman.25569 ай бұрын

  • @forbescare
    @forbescare9 ай бұрын

    Enthinaanu ithrayum height Ayal vaasikal shathrukkalaakum alle

  • @rinusvlog969
    @rinusvlog9699 ай бұрын

    simat kattakond ulla madil idinjan orayicha mumb oru kutti marichad a madil thechitillayirunnu

  • @shinostk
    @shinostk8 ай бұрын

    രതീഷ് ബ്രോ ചുമര് തേക്കാൻ OPC ആണോ PPC സിമന്റ് ആണോ നല്ലത് ??OPC-43 ultratech കൊണ്ട് തേക്കാൻ പറ്റുമോ

  • @adamazli5256
    @adamazli52564 ай бұрын

    Njagade nattil. Chegalle. Opayogam kurava. Chdukattayane

  • @thoufeeqa2981
    @thoufeeqa298121 күн бұрын

    ഇത് എന്താണ് എന്തിനെ കുറിച്ചാണ് എന്തിന് വേണ്ടിയാണ്

  • @nasarmanumanu9973
    @nasarmanumanu99739 ай бұрын

    ഫസ്റ്റ് 👌👌

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    Thanks 💕

  • @ladentalequipment4795
    @ladentalequipment47956 ай бұрын

    Nalla quality undekil sneha mathil best

  • @shaikh4695
    @shaikh46959 ай бұрын

    Bro.. Naadu evda.? Tvm bhagathu chenkallu kittumo.?

  • @SambhuCR
    @SambhuCR9 ай бұрын

    Mud bricks (M- brick) kondu mathil kettiyal strong aakumo? Entanu abiprayam ratheesh bai..?? Without plastering , only clear coating.. enthu cost varum..mud bricks + clear coat

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    കുഴപ്പമുണ്ടാവില്ല. ക്ലിയർ കോട്ട് അടിച്ചാൽ മതി. മുകളിൽ തൊപ്പി തേക്കണും . കോസ്റ്റ് സിമന്റ് കട്ടയുടെ ത് പോലെ . ഇത് നീളും കുറച്ച് കുറവ് ഉണ്ട്. സിമന്റ് കട്ട യുടെ ഏകദേശം അതേ കോസ്റ്റ് : നന്നാവും കാണാൻ ഭംഗിയുണ്ടാവും

  • @speedofsoul5019

    @speedofsoul5019

    9 ай бұрын

    പ്ലാസ്റ്ററിങ് വേണ്ടല്ലോ

  • @Alexanderthomas4602
    @Alexanderthomas46029 ай бұрын

    Super❤

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    Thanks 💕💕

  • @ARUNKUMAR-vl9mi
    @ARUNKUMAR-vl9mi5 ай бұрын

    Ciment bricks rate enta avdoke

  • @hawkeye1427
    @hawkeye14279 ай бұрын

    Mud brick വീടിന്റെ ബാക്കി videos വന്നില്ലല്ലോ?

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    വരും💕💕

  • @Plvinchuvadil
    @Plvinchuvadil9 ай бұрын

    ഇതിന്റെ തോപ്പിന്റെ വിഡിയോ ചേയ്യുമോ? മുഴകേലു ഉ പയോഗിക്കുന്നത് details പറഞ്ഞു തന്നാൽ സ്വാതമയിട് പഠിക്കാൻ മായിരുന്നു. ഏന്റെ അഗ്രാഹ സതിച്ച് തേരുമോ .?

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    തീർച്ചയായും💕💕

  • @Plvinchuvadil
    @Plvinchuvadil9 ай бұрын

    😢😢❤

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    Thank you very much,💕💕

  • @speedofsoul5019
    @speedofsoul50199 ай бұрын

    ചെങ്കൽ വച്ചു കെട്ടുമ്പോൾ തേക്കണ്ടാലേ അപ്പോൾ coast കുറയും ലാഭം അല്ലേ

  • @jyothishkuttan7591
    @jyothishkuttan75915 күн бұрын

    Number pls

  • @shanoof4731
    @shanoof47319 ай бұрын

    വാർപ്പ് കഴിഞ്ഞു 7ആം ദിവസം അടുത്ത പടവിനുള്ള കല്ലുകൾ വാർപ്പിന് മുകളിൽ കയറ്റി വെക്കുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ..? പടവ് കാരർ എടുത്ത് ചെയ്യുന്ന ബംഗാളികൾ ആണ്. അവർ കുഴപ്പമില്ല എന്നാണ് പറയുന്നത്.10 ദിവസം കഴിഞ്ഞാൽ പടവ് തുടങ്ങാം എന്നു പറയുന്നു.സ്ലാബിന്റെ ഷട്ടറിങ് ഷീറ്റും അഴിച്ചു കൊണ്ട് പോയി ബീമിന് സപ്പോർട്ട് ആയി ജാക്കി മാത്രം വെച്ചിട്ടുണ്ട്.ലോഡ് കൂടിയാൽ എന്തെങ്കിലും സംഭവിക്കുമോ..?

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    തെറ്റാണ് അങ്ങിനെ ചെയ്യരുത് ചുരുങ്ങിയത് 12 ദിവസമെങ്കിലും വെള്ളം കെട്ടിനിർത്തണം. തട്ട് പൊളിക്കുന്നതിന് തലേന്ന് വെള്ളം ഒഴിവാക്കണം രണ്ടാഴ്ച കഴിഞ്ഞ് തട്ട് പൊളിക്കുന്നതാണ് നല്ലത്. അതിന് ശേഷമേ പടവ് തുടങ്ങാവൂ.

  • @usmantharammal5380

    @usmantharammal5380

    12 сағат бұрын

    വേഗം ചോർന്നോളും, വൈകാതെ സ്ലേബ് അടർന്ന് വീഴാൻ തുടങ്ങും

  • @sudheeshkoroth2950
    @sudheeshkoroth29509 ай бұрын

    Nigalude number please

  • @hridhinms9501
    @hridhinms95019 ай бұрын

    Super ❤

  • @ratheeshthenhipalam

    @ratheeshthenhipalam

    9 ай бұрын

    Thanks 💕💕

  • @NasarN-tb4sy

    @NasarN-tb4sy

    9 ай бұрын

    സിമൻറ്റ് ഇൻറ്റർ ലോക്ക് കട്ട പടവ് കേട്ടാർ ഉണ്ടോ ഫോൺ നമ്പർ തരുമോ കണ്ണൂർ ജില്ല യിൽ ആണ്

Келесі