മസാല ദോശ | Masala Dosa Recipe | Kerala style easy Malayalam recipe

Тәжірибелік нұсқаулар және стиль

A comfort food for many, the simple, yet filling, Masala Dosa. The simple plain Dosa can be elevated to another level using this special and delicious filling. The search for the perfect filling making for your favourite Masala Dosa ends here. Friends, try this easy recipe and please post your feedback.
#masaladosa
🍲 SERVES: 4
🧺 INGREDIENTS
Potato (ഉരുളക്കിഴങ്ങ്) - 2 medium size (250 gm)
Cooking Oil (എണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Black Gram / Urad Dal (ഉഴുന്ന്) - 1 Teaspoon
Ginger (ഇഞ്ചി) - 1 Inch piece
Green Chilli (പച്ചമുളക്) - 3 Nos
Onion (സവോള) - 1 No (125 gm)
Carrot (കാരറ്റ്)
Curry Leaves (കറിവേപ്പില) - 2 Sprigs
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Water (വെള്ളം) - ½ Cup (125 ml)
Salt (ഉപ്പ്) - ¾ Teaspoon
Ghee / Butter / Oil
Dosa-Idli Recipe: • സോഫ്റ്റ് ഇഡ്ഡലി & ദോശ ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 4 100

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @nirmalaxavier3411

    @nirmalaxavier3411

    3 жыл бұрын

    Ok man

  • @ashwinp3493

    @ashwinp3493

    3 жыл бұрын

    Ok

  • @prasanthtk1118

    @prasanthtk1118

    3 жыл бұрын

    Ethinte koode ulla chutney engane prepare cheyyam..?

  • @shijinamanoharan3475

    @shijinamanoharan3475

    3 жыл бұрын

    Shan am ur great fan.. വളരെ നല്ല അവതരണം.. ഞാൻ പലതും ഉണ്ടാക്കി പഠിച്ചത് നിങ്ങടെ വീഡിയോ കണ്ടിട്ടാണ്..

  • @iyashiri5666

    @iyashiri5666

    3 жыл бұрын

    Njan kure resepe undaki pakshe entel face book illa

  • @adithisworld8644
    @adithisworld86444 ай бұрын

    2024 കാണുന്ന ആരെകിലും ഇണ്ടോ

  • @MayaJilson-wf6rd

    @MayaJilson-wf6rd

    3 ай бұрын

    Me

  • @shamnasalam374

    @shamnasalam374

    3 ай бұрын

    Nd to

  • @sisilythomas3739

    @sisilythomas3739

    3 ай бұрын

    Njan

  • @basheerkalathil9540

    @basheerkalathil9540

    3 ай бұрын

    S njan

  • @jithumolrajan7625

    @jithumolrajan7625

    3 ай бұрын

    Yz njan

  • @ismailezhara7877
    @ismailezhara78773 жыл бұрын

    വെറുപ്പിക്കൽ ഇല്ലാത്ത നല്ല അവതരണം മുഴുവൻ ഇരുന്നു കാണുന്ന ഒരേയൊരു കുക്കിംഗ്‌ ചാനൽ 😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ashmilmon2164

    @ashmilmon2164

    2 жыл бұрын

    Same my opinion

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlv

  • @annamapt6760

    @annamapt6760

    2 жыл бұрын

    True.

  • @anjalybabu4148

    @anjalybabu4148

    2 жыл бұрын

    Njanum angane thanne😁😁😁

  • @shyjipraveen8913
    @shyjipraveen89134 ай бұрын

    ഞാൻ ഈ വീഡിയോ 2024 ആണ് കാണുന്നത് 3 തവണ ഞാൻ ഈ റെസിപ്പി യൂസ് ചെയ്തു മസാലദോശ ഉണ്ടാക്കി ഇപ്പോൾ ആണ് cmt ചെയ്യുന്നത്, അടിപൊളി ആയിട്ടുണ്ട്... Thank you

  • @sushamanair6611

    @sushamanair6611

    2 ай бұрын

    Fast ആക്കാതെ കാണുന്ന കുക്കറി ചാനൽ . നല്ല അവതരണം.

  • @kavyaprakash6540
    @kavyaprakash65402 жыл бұрын

    വെറുപ്പിക്കൽ ഇല്ലാത്ത സൂപ്പർ അവതരണം💜

  • @shantybiju8407
    @shantybiju84073 жыл бұрын

    സമയത്തിന്റെ വില അറിയുന്ന അപൂർവം യൂട്യൂബ്റിൽ ഒരാൾ... എല്ലാ വിഡിയോസും സൂപ്പർ ആണ് ചേട്ടാ 🥰🥰😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @nisaralichekidappurath5377

    @nisaralichekidappurath5377

    3 жыл бұрын

    Thank you

  • @toxic1652

    @toxic1652

    3 жыл бұрын

    ഞാനും അങ്ങനെയാണ് taa onn chaanel വിസിറ്റ് cheyyamo

  • @nishanivin4890

    @nishanivin4890

    2 жыл бұрын

    S I fully agree . ..

  • @noorshawannabe..1969

    @noorshawannabe..1969

    2 жыл бұрын

    Shanty biju...koodthal time il ulla vdo itt watching hour kootan vndi anu ellrm noka...pakshe ..angne valich vari vdo itta..chilepo bfr one min thanne chilapo vdo stop aki..nxt vdo ilk aalukal povumn..chinthikilla.

  • @vishnukv8358
    @vishnukv83583 жыл бұрын

    ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് കൊണ്ട് കുക്ക് ചെയ്യാം മറ്റുള്ളവരെപോലെ നീട്ടിവലിച്ചുള്ള അവതരണം ഇല്ല എല്ലാം വളരെ നിലവാരം ഉള്ള വീഡിയോകൾ ❤

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlvg

  • @azluazlam8460
    @azluazlam84605 ай бұрын

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 🤩

  • @muhammedaflah7522

    @muhammedaflah7522

    3 ай бұрын

    Mm

  • @retnammarajanpillai7563

    @retnammarajanpillai7563

    2 ай бұрын

    Yes

  • @advaith8362
    @advaith83628 ай бұрын

    2023 കാണുന്ന ആരെങ്കിലും ഉണ്ടോ 🥰🤔👌🏿👌🏿👌🏿

  • @deepthianil1457

    @deepthianil1457

    6 ай бұрын

    Yes

  • @JayanthiNn

    @JayanthiNn

    6 ай бұрын

    Yes

  • @leelammaaniyan-ws9me

    @leelammaaniyan-ws9me

    6 ай бұрын

    Yes December 10

  • @berlinannabiju3025

    @berlinannabiju3025

    6 ай бұрын

    Yes

  • @nizaansal2022

    @nizaansal2022

    6 ай бұрын

    Njan😊

  • @remyapretheesh
    @remyapretheesh3 жыл бұрын

    ആദ്യമായിട്ട് കുക് ചെയ്യുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറി പോകാതിരിക്കാൻ ശ്രദ്ധിക്കുക ❤️❤️❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊😊😊

  • @Crazygirl-pt1wf

    @Crazygirl-pt1wf

    3 жыл бұрын

    Ella videos ilum parayarund..❤️❤️

  • @soosanshibu5361

    @soosanshibu5361

    3 жыл бұрын

    @@Crazygirl-pt1wf athe athe 💞

  • @dowlabather631

    @dowlabather631

    3 жыл бұрын

    Athu kalkkanum Orurasamund

  • @naibinjio1239

    @naibinjio1239

    3 жыл бұрын

    ഈ "ഡയലോഗ് " എല്ലാ വീഡിയോയിലും ഉണ്ട്.

  • @rosminjoy6113
    @rosminjoy61132 жыл бұрын

    I tried this and it was super. Everyone love it. Thank you for the yummy recipes.

  • @farrahmaryam4285
    @farrahmaryam42854 ай бұрын

    2024 l kanunnavarundooo😄

  • @shifayounas8246
    @shifayounas82463 жыл бұрын

    ഏറ്റവും കുറവ് സമയവും ഏറ്റവും best അവതരണവും ❤❤❤

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @athirap8360

    @athirap8360

    3 жыл бұрын

    Yes

  • @jemsheenaaju2655

    @jemsheenaaju2655

    3 жыл бұрын

    👍

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlb

  • @seenajohn683

    @seenajohn683

    2 жыл бұрын

    Very correct

  • @nisha9565
    @nisha95653 жыл бұрын

    4.45 കൊണ്ട് മസാല ദോശ ഉണ്ടാക്കിയ shan... നിങ്ങൾ pwoli ആണ് 🥰വേറെ ആരായിരുന്നാലും കുറഞ്ഞത് 25 mnt എങ്കിലും എടുത്തേനേ 😃

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @nisha9565

    @nisha9565

    3 жыл бұрын

    @@ShaanGeo 😊😊😊❤️

  • @nisha9565

    @nisha9565

    3 жыл бұрын

    @@ShaanGeo 😊😊😊❤️

  • @trendz03

    @trendz03

    3 жыл бұрын

    20 മിനുറ്റ് സംസാരിച്ചു വെറുപ്പിക്കും വാചക റാണികൾ

  • @nisha9565

    @nisha9565

    3 жыл бұрын

    @@trendz03 athu thanne 🙄🤭

  • @sruthimohanan5798
    @sruthimohanan57982 жыл бұрын

    ഞാൻ ചേട്ടന്റെ video നോക്കിയ അധികവും പരീക്ഷിക്കാറുള്ളത്. കുബൂസ് oke സൂപ്പറായി കിട്ടി Thank u chettaa 🥰🥰🥰🥰വെറുപ്പിക്കാതെ നല്ല അവതരണം

  • @lenaps1480
    @lenaps1480 Жыл бұрын

    I had tried this ! Seems to be so delicious 🤍 as a beginner I can understand your concepts clearly ! Thank you for existing ✨

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you lena

  • @devanadathan
    @devanadathan3 жыл бұрын

    മസാല ദോശ ഇഷ്ട്ടം... നിങ്ങളുടെ വീഡിയോ പെരുത്തിഷ്ട്ടം..!!😂❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @bindujerson1676

    @bindujerson1676

    3 жыл бұрын

    ഞാനും ഉണ്ടേ ❤

  • @lathikad8760

    @lathikad8760

    2 жыл бұрын

    @@ShaanGeo masala dosa

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKja.htmlv

  • @thomasjacob7991

    @thomasjacob7991

    2 жыл бұрын

    Holly mass

  • @miniamma3939
    @miniamma39393 жыл бұрын

    ഇത്രയും കുറഞ്ഞ സമയം കൊണ്ട് clear ആയിട്ട് recipe മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിക്കുന്ന താങ്കൾ കിടു ആണ് 🥰👌👌👌👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlg

  • @tgreghunathen8146
    @tgreghunathen81462 жыл бұрын

    മസാല ദോശ . Recepe. നന്നായിരിക്കുന്നു . ഈ മസാല ദോശ നമുക്കു എളുപ്പത്തിൽ. ചെയ്യാൻ സാധിക്കും Good .. 👍👍👍.

  • @silsynithin110
    @silsynithin110Ай бұрын

    പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു.100/100. ലാസ്റ്റ്‌തെ aa folding വരെ correct ആയി കിട്ടി..Thank you chetta..

  • @maajamohan8325
    @maajamohan83253 жыл бұрын

    You're turning out to be a household name in my family, teaching us sisters to cook with precise instructions, in details yet not dragged out. Thank you so much from all of us ❤

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @aspirantmppsc7450

    @aspirantmppsc7450

    3 жыл бұрын

    @@ShaanGeo will u plzz make a video in hindi or english along wid malyalam. ...thanks. 🙏🙏

  • @maajamohan8325

    @maajamohan8325

    3 жыл бұрын

    @@aspirantmppsc7450 I think there's english subtitles available

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKja.htmlb

  • @msn99k

    @msn99k

    2 жыл бұрын

    Ys true

  • @jobyvarghese5080
    @jobyvarghese50803 жыл бұрын

    Mr. Geo , I saw most of your receipies. Everything cooked by you looks luscious and moreish. Iam immensly delighted to watch your presentation of food. You will definitely be recommended by me to all my mates.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @onenessvskomban6320

    @onenessvskomban6320

    Жыл бұрын

    Hello

  • @onenessvskomban6320

    @onenessvskomban6320

    Жыл бұрын

    സമുനഉണ്ടാകുന്ന വിധം

  • @ranil7995
    @ranil79953 ай бұрын

    ഈ വീഡിയോ കണ്ടതിനു ശേഷം പലതവണ മസാലദോശ ഉണ്ടാക്കി. Very easyand tasty Thanks Shan bro.😊

  • @Shahal439
    @Shahal4396 ай бұрын

    ഞാൻ എല്ലാതും ഉണ്ടാക്കി നോക്കാറുണ്ട് good 👍🏻

  • @najeebrafeekh3049
    @najeebrafeekh30493 жыл бұрын

    ഹൃദയമായ അവതരണ രീതി ആണ് ഷാനിന്റെ വിജയം; ഒപ്പം രുചിയുള്ള വിഭവങ്ങളും ❤ മുന്നോട്ടുള്ള പ്രയാണത്തിന് എന്റെ ആശംസകൾ 🌹

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlb

  • @hibathullashakira3327

    @hibathullashakira3327

    2 жыл бұрын

    🥳🥳🥳🥳🥳

  • @sangitagopalakrishnan9891
    @sangitagopalakrishnan98912 жыл бұрын

    Secret to a perfect recipe is to just follow your instructions Shan, word by word and a perfect recipe is guaranteed . I tried your dosa batter recipe and the masala dosa recipe and they came out just perfect . Thank you for such detailed instructions and delicious recipes.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    So happy to hear that you liked it, Sangita

  • @sandradavis8660
    @sandradavis86602 жыл бұрын

    I tried this recipe. It came out so well

  • @newuser831
    @newuser831 Жыл бұрын

    Amazing recipe! Simple, yet turned out absolutely perfect 😊

  • @deepapramod2747
    @deepapramod27473 жыл бұрын

    The best thing about your cooking is that its easy to follow. Things are explained in the shortest possible way.Even a beginner can do it easily.A refreshing change from many other channels which bore people to tears with repetitions.... 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @rejijoseph7076
    @rejijoseph70763 жыл бұрын

    കാത്തിരുന്ന വീഡിയോ. തീർച്ചയായും try ചെയ്യും. (സിമ്പിൾ ആയ അവതരണം. മറ്റു കുക്കിംഗ്‌ ചാനലുകളിൽ കാണുന്നതുപോലെ കലപില സംസാരമോ വാചക ബഹളങ്ങളോ ഇല്ലാതെ മിതമായ സംഭാഷനരീതി). Good 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @indusreekanthkalmal8347
    @indusreekanthkalmal83472 жыл бұрын

    അടിപൊളി...... ഒട്ടും ബോറടിക്കാത്ത Cooking..... മികച്ച അവതരണം

  • @snehajoseph4043
    @snehajoseph404311 ай бұрын

    Thank you for the short and crispy cooking solutions like this. Its simple but explained elegantly without exaggeration. Anyone would love to cook after watching your videos.

  • @ShaanGeo

    @ShaanGeo

    11 ай бұрын

    You are most welcome❤️

  • @achyuth.prasad
    @achyuth.prasad3 жыл бұрын

    എത്ര നല്ല അവതരണം സൂപ്പർ

  • @abdurasakek38
    @abdurasakek383 жыл бұрын

    ഷാൻ ജിയോയുടെ ചിരി പോലെ മസാലദോശയും അതീവരുചികരം👍✨

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlh

  • @balakrishnanp181

    @balakrishnanp181

    2 жыл бұрын

    മസാല ദോശ കഴിച്ചപോലെ ആയി വീണ്ടും കേൾക്കേണ്ടി വന്നില്ല ഇത്രയും പെട്ടെന്ന് മനസിലാക്കും വിധം സൂപ്പർ തന്നെ 👍

  • @samishameer2525
    @samishameer25252 жыл бұрын

    Ellaa measurements krithyamaayi parayunath kond .. even salt...... very very confident vedio for every beginners....👌👌👌👍👍

  • @user-yi8ot7re1v
    @user-yi8ot7re1v2 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നല്ല ഇഷ്ടമായി & Thanks for this easy recipe 💜✨️

  • @p.p6830
    @p.p68303 жыл бұрын

    നല്ല അവതരണം നല്ല ചൂടൻ മസാലദോശയും 👍❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    🙏🏼😊

  • @Dictionary_
    @Dictionary_3 жыл бұрын

    My dad and I tried this for Father's Day, it came out super . Thank you so much!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @varughesevv7528

    @varughesevv7528

    Жыл бұрын

    cvv

  • @sachusali848
    @sachusali8482 жыл бұрын

    Nalla അവതരണം.. ഞാൻ ഇത് നോക്കി undaakki.. good

  • @rosyvennookkaran5012
    @rosyvennookkaran50122 жыл бұрын

    I tried your recipe and it was delicious. Thank you for giving a simple and clear recipe 👍

  • @benben4575
    @benben45753 жыл бұрын

    To me THE most popular South Indian breakfast dish. It’s aroma,taste,golden color, crispness....oh....wonderfully delicious. Thank you for the perfect presentation.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @nithyathomas5670
    @nithyathomas56703 жыл бұрын

    My favorite.... Kidu recipe.... ❤✌️👍 വലിച്ചുനീട്ടി സംസാരിച്ച് ബോറടിപ്പിക്കാതെ എളുപ്പം കാര്യങ്ങൾ പറയുന്നതിന് നന്ദി.... ✌️👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlb

  • @user-ts8vt2uw9d
    @user-ts8vt2uw9d3 ай бұрын

    നിങ്ങളുടെ വീഡിയോ അതി സൂപ്പർ ആണ്. ടീസ്പൂൺ ടെമ്പിള്‍ സ്പൂണും ആദ്യമായി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💗😇😍

  • @nyleparveen7551
    @nyleparveen75512 жыл бұрын

    Tried your chicken stew yesterday, rava kesari too and going to try masala dosha today. Thank you for your yummy recipes

  • @snehaprakash3026
    @snehaprakash30262 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഉഡുപ്പി മസാല ദോശയെക്കാളും കിടു ആയിരിക്കും ഇത്‌ 😋❣️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @Shifxxxxinn

    @Shifxxxxinn

    2 жыл бұрын

    Diss like

  • @prathyasajacob5422
    @prathyasajacob5422 Жыл бұрын

    Tried masala recipe adipoli.. Cooked carrot along with potato.. i think that's easier ... Recipe super☺️☺️

  • @sreedevisyam9661
    @sreedevisyam9661 Жыл бұрын

    Super..... Beautiful presentation.... വലിച്ച് നീട്ടാതെ സമയബന്ധിതമായി കാര്യമാത്ര പ്രസക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു. Thank u....

  • @rohu.g6721
    @rohu.g67213 жыл бұрын

    ഹായ് എനിക്കും ഒരുപാട് ഇഷ്ടമാണ് മസാലദോഷ, 👌 ചേട്ടാ..thank u so much

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊😊😊

  • @jamesk.j.4297
    @jamesk.j.42973 жыл бұрын

    ഗെർഭിണികളുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം 🌹മസാലദോശ 🌹

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKja.htmlb

  • @user-xp1ks8sp5s
    @user-xp1ks8sp5s25 күн бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചാനൽ ആണിത്. ഇത് നോക്കിയാണ് ഞാൻ എല്ലാം പഠിക്കാറുള്ളത്.. താങ്ക്സ് ചേട്ടാ ❤️❤️❤️

  • @rahmath1034
    @rahmath1034 Жыл бұрын

    I tried masaladosa for breakfast today following ur masala recipe .I didn't add Carrot but It was very tasty and easy to make😋. Thank u chetta. Actually i made masaladosa for the first time and earned my husband's appreciation.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @mkmuhsin

    @mkmuhsin

    9 ай бұрын

    ടീസ്പൂൺ അളവ് മാത്രം പറഞ്ഞാൽ പോരേ ? എന്തിനാ വെറുതെ കൺഫ്യൂഷൻ ആക്കുന്നത്.

  • @raindropsmalayalam8203
    @raindropsmalayalam82033 жыл бұрын

    നൈസ് വീഡിയോ ഒരുപാട് വലിച്ചു നീട്ടി സംസാരിച്ചു വെറുപ്പിക്കാതെ വീഡിയോയ്ക്ക് അവശമായത് മാത്രം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇത്രയും ക്ലിയർ ആയിട്ട് കുക്കിങ് പഠിപ്പിക്കുന്ന മറ്റൊരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Ishtamayi ennu arinjathil orupaadu santhosham.

  • @meghapm5275
    @meghapm52753 жыл бұрын

    No dramas... No over talking... Neither over expressions Nor Over explanations... Simply Perfect,clean and accurate... Just Unique... Undakkan ariyavunna recipes polum kuthi irunnu kandu pokum... No veruppikkalsss😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @gkdalmia3904
    @gkdalmia39042 жыл бұрын

    Sir your explanation was amazing ☺️❤️🔥🙏👍

  • @shafeekshafeekmon5666
    @shafeekshafeekmon56662 жыл бұрын

    Valare kurachu samayam kondu ellam nannayi paranju thannu thanku😍

  • @rohinikishore
    @rohinikishore2 жыл бұрын

    I tried it 😍 nice recipe

  • @ramyakr1617
    @ramyakr16173 жыл бұрын

    After watching your idli dosa batter video, I am following ur tips, my idli came perfect. My husband also watching ur videos after that. Definitely try masaladosa👏👏👏👏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKjL.htmlh

  • @BincyMohan-jo3pm
    @BincyMohan-jo3pm8 ай бұрын

    Njn innundakki.perfect ayit kitty.Thnk u 4 the simple presentation..

  • @Roy-ek4im
    @Roy-ek4im2 жыл бұрын

    Tried this - came out awesome.

  • @virtueworld9175
    @virtueworld91753 жыл бұрын

    പാചക രാജാവേ സുഖാണോDish Super

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 I'm fine 😊 Hope you are doing well 😊

  • @asokks8852

    @asokks8852

    3 жыл бұрын

    പാചക രാജാവ് അല്ല. പാചക സിംഹം.

  • @virtueworld9175

    @virtueworld9175

    3 жыл бұрын

    @@jyothiganesh967 സുഖാണോ എന്തുണ്ട് വിശേഷം

  • @jyothiganesh967

    @jyothiganesh967

    3 жыл бұрын

    @@virtueworld9175 Sukhamayirikkunnu ! Manju ,vaccine edutho ? Veettil ellavarum vaccine edukkane ..take care & stay safe ! 😊.

  • @virtueworld9175

    @virtueworld9175

    3 жыл бұрын

    @@jyothiganesh967 വാക്സിൻ എടുത്തില്ല എടുക്കണം Safe ആയിരിക്കൂ

  • @jinilukose9297
    @jinilukose92973 жыл бұрын

    Enikku ettavum ishtapetta you tube channel❤️❤️🥰🥰

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @safranasafrana5150
    @safranasafrana51502 жыл бұрын

    Wow njangal undakki poliyayittund😋😋😋😋😋😋

  • @sreekalaradhakrishnan8351
    @sreekalaradhakrishnan8351 Жыл бұрын

    Hi Shaan, I tried this potato masala today and it came out great. just had to add a little more pepper and salt than described but as you said it may vary as per the vegetables used. thank you for sharing this

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @indiraindira3839

    @indiraindira3839

    Жыл бұрын

    Thank u

  • @_motivationhub_3270
    @_motivationhub_32703 жыл бұрын

    പാചകത്തെ പ്രണയിക്കാൻ പഠിപ്പിച്ച പഹയൻ 💞💞

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKja.htmlbn

  • @lijogeorge9668
    @lijogeorge96684 ай бұрын

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ

  • @Munchkin_memories
    @Munchkin_memories2 жыл бұрын

    Super video...petannu thanne karyangal parayunnu ..nalla avatharanam...❤️❤️❤️

  • @Abhinirose
    @Abhinirose9 ай бұрын

    You always value the viewer's time. So simple and elegant 👍🏻

  • @ShaanGeo

    @ShaanGeo

    9 ай бұрын

    🙏😊

  • @selinaettyar9193
    @selinaettyar919311 ай бұрын

    Yummy 😋 you make everything so easy for us😊

  • @devika8766
    @devika87662 жыл бұрын

    Super ഞാൻ try ചെയ്‌തു super ann Thankuu

  • @sabukc635
    @sabukc635 Жыл бұрын

    ഒട്ടും വെറുപ്പിക്കാതെ കൃത്യമായി കുറഞ്ഞ സമയംകൊണ്ട് വളരെ നന്നായി എല്ലാ വിഡിയോസും ചെയ്യുന്നു.ഞാൻ സ്ഥിരമായി മുഴുവനും കാണുന്ന food recipie ചാനൽ..വളരെ വളരെ നല്ലത്..All the best

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you sabu

  • @hafsatheledath1235
    @hafsatheledath12352 жыл бұрын

    നല്ല അവതരണം.. ❤ അതിനേക്കാൾ നല്ല റെസിപ്പി... Thankyou

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thanks a lot 😊

  • @anujaa6221
    @anujaa62213 жыл бұрын

    Othiriyishtamulla food😋😋 Thanks brother 🥰🥰🥰

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lincyanish437
    @lincyanish4372 жыл бұрын

    സൂപ്പർ recipies 👌👌👌👍

  • @anilasarath7175
    @anilasarath71752 жыл бұрын

    Njan try cheythu. Super. Veetil ellavarkum istamayi

  • @nilanjacob9061
    @nilanjacob90612 жыл бұрын

    Thanks Shaan, made this today morning coupled with hot coffee. Made my day🙂

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you nilan

  • @craftandother1187
    @craftandother11872 жыл бұрын

    വളരെ നല്ല cooking

  • @shibnashareef249
    @shibnashareef2492 жыл бұрын

    Adipoli masala dhosha shan chetta😍

  • @absarika2000
    @absarika2000 Жыл бұрын

    It came out really well ❤❤

  • @thasnihashim4227
    @thasnihashim42273 жыл бұрын

    My favourite dish ❤️❤️Avatharanam kidu chettaaa🌷🌷🌷👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shajilabeegam1920
    @shajilabeegam1920 Жыл бұрын

    Super potato masala. I use this as a side dish for wheat dosa also. It also turned out superb.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you shajila

  • @arisharavi729
    @arisharavi7292 жыл бұрын

    Njan parippuvada undaakki nokki erunnu.good result.thanku sir.

  • @ayishabinthrasheed2002
    @ayishabinthrasheed2002 Жыл бұрын

    Thanku so much, I tried this and everyone in my family like the taste

  • @ltfworld2754
    @ltfworld27543 жыл бұрын

    അടിപൊളി മസാല ദോശ 👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @healthtalks3376
    @healthtalks33763 жыл бұрын

    You explain everything so easily...I tried kerala style kadala curry and believe me it came out so good and yummy...Thanks a lot👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @1shahanashanu
    @1shahanashanu Жыл бұрын

    ഞാൻ try ചെയ്തു. നന്നായിരുന്നു. 👍👍👍

  • @alenadhil7743
    @alenadhil774310 ай бұрын

    ഞാൻ ഉണ്ടാക്കി ചേട്ടാ.... കഴിക്കുവാ😍 എല്ലാ recipe's ഉം അടിപൊളി ആണ് ട്ടോ 💪🏻👌🏻

  • @tessbert
    @tessbert Жыл бұрын

    Amazing recipe. It is exactly the same taste and flavor as my favourite South Indian restaurant here. Its called Indian Coffe House. Thank you so much. I'm from Uttar pradesh so thank for the subtitles. I request you to make Magar paneer or shahi paneer recipe in southern malyali style. 😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks a lot 😊

  • @chithragopalakrishnan3350
    @chithragopalakrishnan33503 жыл бұрын

    Tried it, absolutely tasty and easy to make! 😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Glad you liked it!!

  • @akhilaammuz5533
    @akhilaammuz55332 жыл бұрын

    Njan vitil eth try cheyyithu spr arunu ellavarkkum ishttamai 🤗tqu for this recipe

  • @drranirunnithan
    @drranirunnithan Жыл бұрын

    ഞാൻ ഇത് try ചെയ്തു....നല്ല recipe ആണ്...എല്ലാർക്കും ഇഷ്ടമായി...its very tasty ...thank you...✨

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Rani

  • @ammuxz17
    @ammuxz175 ай бұрын

    2024 ൽ കാണുന്ന ആരേലും undo☺️

  • @grigilVeronica

    @grigilVeronica

    3 ай бұрын

    Food nu varshamnnu onnum illa😬 Njn dhe ippo masaladosa indaakkan ponu. Pakshe undaakkan ariyilla. Athond shaan geo chetane smarich ippo thudanguvaanu.

  • @vishnurajyt
    @vishnurajyt3 жыл бұрын

    The best cooking recipe channel ❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lakshmiskitchen1631

    @lakshmiskitchen1631

    2 жыл бұрын

    kzread.info/dash/bejne/oYmIs6mRn6W4ZKja.htmlb

  • @gafoord2218
    @gafoord221810 ай бұрын

    സൂപ്പർ വളരെ ഉപകാരപ്രദ മായ വിഡിയോ thank you

  • @ShaanGeo

    @ShaanGeo

    10 ай бұрын

    Thank you gafoor

  • @sameenaabidkakkunnan3195
    @sameenaabidkakkunnan31952 жыл бұрын

    അടിപൊളി അവതരണം .എനിക്കിഷ്ടായി.ഇന്നുണ്ടാക്കി നോക്കട്ടെ

  • @afnafathima9376
    @afnafathima93763 жыл бұрын

    Great chettah! You have a great passion for cooking I love it...... Carry on with your lovely videos .we friends will appreciate......🎉🎉🎉🎉

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @selgasebastian4580
    @selgasebastian45803 жыл бұрын

    I am one of your new subscriber..and I loved to cook by seeing your making of each dishes...And myself tried porotta one if your recipie, in our house and it was sucessfully done..became very tasty to. Correct measurements..clear and precised explatory hideo. Liked so much..🥰🥰🥰

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @vijinavishnu8930
    @vijinavishnu89302 жыл бұрын

    ചേട്ടന്റെ തക്കാളി chutney try ച്വയ്തു സൂപ്പർ.. വീഡിയോസ് കാണാറുണ്ട് നല്ല അവതരണം

  • @akkusudhi9141
    @akkusudhi91412 жыл бұрын

    ഇത്രേം എളുപ്പത്തിൽ മസാലദോശ ഒണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് Thankyouuuu🙏

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    😍

  • @kalageorge6129
    @kalageorge61293 жыл бұрын

    ഇതും ഉണ്ടാക്കും.... 🙏🙏🙏thank you... 🌹

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

Келесі