ഇതിനായി ആരും കടയിൽ പോവില്ല ഇതു പോലെ ഒരുതവണ ഉണ്ടാക്കിയ മതി/simple masala dosa recipe🥰

Ойын-сауық

Ingredients
dosa batter
rice - 2glass
urad dal -1/2 glass
fenugreek seed-1spoon
sambar:
masoor dal, (parippu) -1/2 glass
malabar cucumber, vellarikka-1/4 kg
tomato -1
onion -1
potato-1green chili-3
chili powder-1spoon
turmeric powder-1/2 spoon
coriander power -11/2 spoon
hing, kayam-small piece
salt - 1spoon
water-2glass
tamarind juice-2/4
coconut oil- 3spoon
mustard seed-1spoon
fenugreek seeds-1/2spoon
jeera, cumin seed-1/2 spoon
dry chilli-2
some Curry leaves
masala:ingredients
potato -4
onion-2
tomato-1
green chili-3
water-1glass
salt-1 spoon
turmeric powder 1/2 spoon
coconut oil-3spoon
mustard seed-1/2 spoon
urad dal-1 spoon
cumin seed-1/2 spoon
dry chilli-1
some Curry leave
ginger paste -1/2 spoon
chutney: ingredients
3 dry chili
onion -1
garlic -2nos
some tamarind
salt 1/2 spoon
coconut oil-1spoon
videos link
• ഇതു പോലൊരു മസാല മതി ...
• ഇനി വിരുന്നുകാരെയും അ൩...
• ഇത്ര രുചിയായിരുന്നോ😋/...
using amazon products:
Tripod
amzn.to/46GgwLq
Phone holder
amzn.to/48MKDCS
Glass
amzn.to/3Q3IT0t
Pickel spoon
amzn.to/46n2iPE
Kitchen cloth
amzn.to/3ZOAamj

Пікірлер: 273

  • @christinavavachan1547
    @christinavavachan15476 ай бұрын

    Kandit kothiyakunnu.nalla recipe.will try

  • @kunhammadhamdan3724
    @kunhammadhamdan37249 ай бұрын

    എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്നത് പോലെ തന്നെ വലിച്ചു നീട്ടാതെ യുള്ള അവതരണവും ഒത്തിരി ഇഷ്ടമായി - മസാല ദോശ തിന്നാൻ തമിഴന്റെ ഹോട്ടലിൽ പോകുന്ന പ്രവാസികളായ ഞങ്ങൾക്കിനി കുറഞ്ഞ ചിലവിൽ റൂമിലിരുന്ന് ഒത്തിരി ദോശയുണ്ടാക്കാം - നന്ദി

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഒത്തിരി നന്ദി 🥰🥰🙏🙏

  • @balank4433

    @balank4433

    9 ай бұрын

    👌👌👌👌👌👌👏👏👏👏👏👏

  • @diludevu1639

    @diludevu1639

    6 күн бұрын

    Chechi jeerakam etha Perumjeerakam ano atho satha jeerakam ano

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf6 ай бұрын

    Nannayirikkunnu

  • @user-in5wq9tn1x
    @user-in5wq9tn1x6 ай бұрын

    സൂപ്പർ എല്ലാം കൊള്ളാം നല്ലതുപോലെ പറഞ്ഞു തന്നു

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    🙏🙏🙏

  • @sreekumarps9794
    @sreekumarps97946 ай бұрын

    Nice. I will make white coconut chutney for dosa and masala dosa with sambar ❤😮

  • @oldisgold1977
    @oldisgold19776 ай бұрын

    ഉണ്ടാക്കാറുണ്ട്. ഇതുപോലെയും ഉണ്ടാക്കാം.❤

  • @beevik9052
    @beevik90529 ай бұрын

    ചേച്ചി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🙏🙏

  • @balank4433
    @balank44339 ай бұрын

    VERY.GOOD EXPLANATION👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @remadevivp4487
    @remadevivp44876 ай бұрын

    ദോഗഅടിപൊളി❤

  • @surendransurendran5669
    @surendransurendran56696 ай бұрын

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ഞാൻ 👏

  • @radhamaniv8929
    @radhamaniv89299 ай бұрын

    സാമ്പാറിനു ജീരകം ചേർക്കുന്നത് ആദ്യം കാണുന്നു അതുപോലെ മസാലക്കും ജീരകം ചേർക്കില്ല ജീരകം ചേർക്കുന്ന സാമ്പാർ തമിഴരുടെ ഹോട്ടലിൽ ഉണ്ട് അത് കഴിക്കാനേ തോന്നില്ല

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ചേച്ചി ഞാനുണ്ടാക്കു൬ മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തിയു൦ ഇങ്ങനെയാണ്, ആവശ്യപ്പെടു൬വർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഇതുവരെ ആരും ഒ൬ു൦ പറഞ്ഞിട്ടില്ല 🙏🙏🙏, അവരവരുടെ ശൈലിയിൽ ഉണ്ടാക്കുന്നതാണ്... ചെറുതായി കാറ്ററിംഗിന് വേണ്ടി ഉണ്ടാക്കാറു൦മുണ്ട്......

  • @user-dh9bc8fz8z

    @user-dh9bc8fz8z

    7 ай бұрын

    ​@@DPBAvlogs❤

  • @chithrasomasundaram9965
    @chithrasomasundaram99659 ай бұрын

    ദോശ അടിപൊളി

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @DilipPatel-ex8ok
    @DilipPatel-ex8ok3 ай бұрын

    Wow it’s so nice 👍 thank you for your help 👌🙏

  • @DPBAvlogs

    @DPBAvlogs

    3 ай бұрын

    🙏🙏

  • @nafsudheennafsu984
    @nafsudheennafsu9847 ай бұрын

    Wowww.suuuuuper.. 😋

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    🙏🙏🙏

  • @sherlysreels64
    @sherlysreels647 ай бұрын

    സൂപ്പർ ആയിട്ടുണ്ട് വീഡിയോസ് ആദ്യമായിട്ട് കാണുകയാണ് കൊള്ളാം 🌹❤💚❤💚❤💚👌

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    🙏🙏🙏

  • @sudhasuku2251

    @sudhasuku2251

    2 ай бұрын

    🫠😉👨‍👧‍👧👥🫂👣👣👤😮🫢👩‍👩‍👦‍👦👥👤👣🫂😅👨‍👧‍👧👥👤🤳🤳👩‍👦👥👣

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um7 ай бұрын

    Dhoshayum athinulla ella aitamsum ingane venam🥰ugran chechi👍trai cheyyam

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    Thank you🙏🙏

  • @rajendrank9894
    @rajendrank98946 ай бұрын

    Njanum inganeya undakkunnathe

  • @Bangtan_fangirls
    @Bangtan_fangirls6 ай бұрын

    Super

  • @SairaSalim-qm8xh
    @SairaSalim-qm8xhАй бұрын

    Super 👍❤️

  • @bijupaul7132
    @bijupaul71329 ай бұрын

    Thank you dear will try

  • @deva.p7174
    @deva.p71746 ай бұрын

    മുരിങ്ങ ക്കായ കൂടി ചേർത്തിരുന്നെങ്കിൽ അടിപൊളി സാമ്പാർ ആയേ നേ. ചട്ണി അടിപൊളി. നല്ല ദോ ശ. നാവിൽ വെള്ളം നിറയുന്നു സൂപ്പർ 👍❤❤❤

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    Thank you🙏🙏🙏

  • @manishmohan6373
    @manishmohan63738 күн бұрын

    Nice❤

  • @user-wj8tm8pj8h
    @user-wj8tm8pj8h4 ай бұрын

    Supper

  • @girijaranghat1970
    @girijaranghat19703 ай бұрын

    Super.. Presentation and preparation..

  • @DPBAvlogs

    @DPBAvlogs

    3 ай бұрын

    🙏🙏🙏🙏

  • @parvathiseshadri9094
    @parvathiseshadri90947 ай бұрын

    രുചികരമായി തോന്നുന്നു ❤

  • @AshifAshif-zg3ok
    @AshifAshif-zg3ok9 ай бұрын

    Thanks thanks 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉duaachayyanaa usthaada 🎉🎉❤❤❤❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏🙏🙏

  • @GopinathanMk-py3vq
    @GopinathanMk-py3vq9 ай бұрын

    കൊതിയാവുന്നു ❤❤❤❤എല്ലാം ഒന്നിനൊന്നു മിച്ചം അടിപൊളി കഴിക്കാൻ തോന്നുന്നു 👌👌👌👌👌👍👍👍👍🙏🥰🥰🥰😜😜😜

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഒത്തിരി നന്ദി 🙏🙏

  • @indira7506
    @indira75066 ай бұрын

    കൊള്ളാമല്ലോ

  • @shajuvaliyaveettil676
    @shajuvaliyaveettil676Ай бұрын

    🥰🥰🥰... 👌

  • @Mammusvlogs
    @Mammusvlogs3 ай бұрын

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ എല്ലാം ചെയ്തു ❤😅

  • @DPBAvlogs

    @DPBAvlogs

    3 ай бұрын

    Thank you🙏🙏🙏

  • @kmashraf6448
    @kmashraf64487 ай бұрын

    Very good cooking

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    Thank you🙏🙏

  • @nalinik.e.8210
    @nalinik.e.82109 ай бұрын

    Adipoli dosa masala❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏

  • @priyas1819
    @priyas18199 ай бұрын

    sambar jeerakam ennal sadharana jeerakam ano?

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Athy cheriya jeerakam ennum sambar jeera ennum parayum... 🙏🙏

  • @vijayalakshmikartha5300
    @vijayalakshmikartha53009 ай бұрын

    Superb recipe.

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @TONNIK6660
    @TONNIK66609 ай бұрын

    Very good excellent ❤ ❤❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @fathimajamal160
    @fathimajamal1606 ай бұрын

    👌👌👌

  • @user-pr3qg8cw1g
    @user-pr3qg8cw1g9 ай бұрын

    Super 👌

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏🙏

  • @geetharani7999
    @geetharani79997 ай бұрын

    സൂപ്പർ ❤

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    🙏🙏🙏

  • @pushpap.n9405
    @pushpap.n94053 ай бұрын

    👍🏻👍🏻

  • @remaniradhakrishnan222
    @remaniradhakrishnan2226 ай бұрын

    Super .masala dosa. Sambar ❤❤❤❤❤

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    🙏🙏🙏

  • @user-bs9tg3cr6w
    @user-bs9tg3cr6w7 ай бұрын

    👍👍

  • @ambliv9981
    @ambliv99816 ай бұрын

    😋😋

  • @mayamuv-ok7kd
    @mayamuv-ok7kd9 ай бұрын

    Can we add aval instead of rice pl reply

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    You can add half aval and half glass of rice

  • @mayamuv-ok7kd

    @mayamuv-ok7kd

    9 ай бұрын

    Thanku for your immediate reply subscribed and liked

  • @geehukrishnankutty402
    @geehukrishnankutty4029 ай бұрын

    Thankyou chechi... Urappayum try cheithunokum🙂🙂

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you dear🥰🥰🥰

  • @seljusimon8106
    @seljusimon81064 ай бұрын

    Super ചേച്ചി ഞാൻ വീഡിയോ കണ്ടത് fb ലുടെ ആണ് 👍🏻👍🏻❤️

  • @DPBAvlogs

    @DPBAvlogs

    4 ай бұрын

    ഒത്തിരി നന്ദി 🙏🙏.. ഒരുപാട് ഈസി break fast recipe വിഡിയോ ഇട്ടിട്ടുണ്ട്...

  • @anilar7849
    @anilar78499 ай бұрын

    🎉😋

  • @manjulanishanth1462
    @manjulanishanth14629 ай бұрын

    1glass arik pakuthi uzunnum 1glass chorum ano use cheithad chechi

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    അല്ല രണ്ടു ഗ്ലാസ്അരിയു൦ അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦.. Thank you🙏🙏

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    രണ്ടു ഗ്ലാസ് അരിയും അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦....

  • @NazimLeo-oe6io
    @NazimLeo-oe6io9 ай бұрын

    Super❤❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏🙏

  • @shamalshalu8731
    @shamalshalu87319 ай бұрын

    Adipoli

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏🙏

  • @nalinirajan8871
    @nalinirajan88719 ай бұрын

    വളരെ ഇഷ്ടപ്പെട്ടു.

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏🙏🙏

  • @sjn499

    @sjn499

    9 ай бұрын

    Nalla റെസിപ്പി 💪

  • @sindhupaul4439
    @sindhupaul44399 ай бұрын

    Super ❤‍🔥❤‍🔥❤‍🔥

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏🙏🙏

  • @Shylasworld1973
    @Shylasworld19739 ай бұрын

    Nice recipe ❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thanks🙏🙏

  • @simbogeorge2080
    @simbogeorge20809 ай бұрын

    ❤❤❤

  • @marythomas86
    @marythomas864 ай бұрын

    Good

  • @DPBAvlogs

    @DPBAvlogs

    4 ай бұрын

    🙏🙏

  • @sunilambika322
    @sunilambika3226 ай бұрын

    🥰🥰

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    🙏🙏

  • @SMVibes301
    @SMVibes3019 ай бұрын

    സൂപ്പർ 🤝

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏

  • @rameshp6182
    @rameshp61824 ай бұрын

    👍

  • @SatheesanEllam-ki1vy
    @SatheesanEllam-ki1vy9 ай бұрын

    Adipoli❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏

  • @ummufathima6165
    @ummufathima61659 ай бұрын

    ചമ്മന്തി ക്ക് സവാള വാട്ടാതെ അരക്കുമ്പോൾ പച്ചച്ചുവ ഉണ്ടാവില്ലേ?? Please reply

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഇല്ല, മുളക്ചുട്ട് അരക്കു൬ത് അതാണ് സവാളയ്ക്ക് പചചുവ ഇല്ലാതിരിക്കാനു൦ രുചിയ്ക്കു൦.. 🙏🙏

  • @parvathiseshadri9094
    @parvathiseshadri90947 ай бұрын

    നിങ്ങളുടെ മസാലയും എന്റേതിൽ നിന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    എല്ലാവരും ഒരു പോലെ ഉണ്ടാക്കില്ല, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ൦, പച്ചക്കറികൾ ഉടയ്ക്കു൬താണ് എനിക്കിഷ്ട൦ അതുകൊണ്ടാണ്... 🙏🙏🙏🙏

  • @tricksvlog6635
    @tricksvlog66359 ай бұрын

    നല്ല ദോശ🎉

  • @sathidevi6156
    @sathidevi61569 ай бұрын

    കൊതിയാവുന്നു ❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🙏

  • @lisakbabu7975
    @lisakbabu79759 ай бұрын

    Njan ingane undakitt adikku pidikkunnu, entha cheyka

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Athendha....

  • @somalatha8905
    @somalatha89057 ай бұрын

    👍👍👍

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    🙏🙏🙏

  • @sudhamohan6309
    @sudhamohan63099 ай бұрын

    സൂപ്പർ❤️👍

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🥰

  • @m.vshini9279
    @m.vshini92793 ай бұрын

    🧡🧡🧡

  • @agentertainments7918
    @agentertainments79189 ай бұрын

    മസാല എങ്ങനെ സൂപ്പർ ആണോ വഴറ്റാതെ ടേസ്റ്റ് kituo chechii

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഒരിക്കലും മടിക്കണ്ട ഞാൻ മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട് മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തി യു൦ അതു കൊണ്ടാണ് ഈ വീഡിയോ ഇട്ടത്.....

  • @agentertainments7918

    @agentertainments7918

    9 ай бұрын

    @@DPBAvlogs ok ചേച്ചി നാളെ ഉണ്ടാക്കി നോക്കിട്ട് പറയാം

  • @agentertainments7918

    @agentertainments7918

    6 ай бұрын

    @@DPBAvlogs സൂപ്പർ ആയിരുന്നു ചേച്ചി ഞാൻ ഉണ്ടാക്കി 👌🏻👌🏻

  • @abrahammathew6657
    @abrahammathew6657Ай бұрын

    For nonstick Need to use Wooden spoon please

  • @DPBAvlogs

    @DPBAvlogs

    Ай бұрын

    🙏🙏

  • @jaseelaap3608
    @jaseelaap36089 ай бұрын

    Sambaril sambar podi cherkkile?

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഇല്ല, സി൦പിളായി ഞാൻ ഉണ്ടാക്കാനുള്ള സാ൩ാറിൽ ഇതു മാത്രമാണ് ചേർക്കുന്നത്🙏🙏

  • @Sobhana.D
    @Sobhana.D9 ай бұрын

    Super resipi 👌👍👏👏

  • @gopinathankm2663

    @gopinathankm2663

    9 ай бұрын

    Pppppp

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏

  • @3rddimensionalagency318
    @3rddimensionalagency3189 ай бұрын

    Ithiri rava koodi cherkkanam

  • @simbogeorge2080
    @simbogeorge20809 ай бұрын

    സാമ്പാർ ജീരകം ഏതാ ചെറിയ ജീരകം ആണോ

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    അതെ, ചെറിയ ജീരകം.. 🙏🙏

  • @rincythomas1381
    @rincythomas13819 ай бұрын

    സാമ്പാർ ജീരക എന്താ ആദ്യമായി കേൾക്കുകയാണ്

  • @karthianikarthianipp6990

    @karthianikarthianipp6990

    9 ай бұрын

    Perum geerakam

  • @Nilav191

    @Nilav191

    9 ай бұрын

    Cheriya jeerakamaayirikkum ...cumin seeds

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Cumin seed anutto, jeera..ivide sambar jeera ennu parayum....

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Cumin seed....

  • @amazinglove7126

    @amazinglove7126

    9 ай бұрын

    😊😊😊😊😊😊😊😊😅😅😅😅❤😊

  • @saleenamkd5302
    @saleenamkd53029 ай бұрын

    Chenna ulliya taste

  • @AshifAshif-zg3ok
    @AshifAshif-zg3ok9 ай бұрын

    🎉🎉🎉🎉🎉🎉🎉🎉

  • @saraswathylal440
    @saraswathylal4409 ай бұрын

    Very tasty

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @user-vl4dl4yv9r
    @user-vl4dl4yv9r8 ай бұрын

    👍👍👍👍👍❤️❤️❤️❤️❤️

  • @DPBAvlogs

    @DPBAvlogs

    8 ай бұрын

    Thank you🙏🙏🙏

  • @rakhigirishworld8238
    @rakhigirishworld82389 ай бұрын

    കൊതിപ്പിച്ചു 😋👌അടിപൊളി പറഞ്ഞു തന്നത് സൂപ്പർ 👌😍😍😍😍 🤝❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🥰🙏🙏

  • @AshifAshif-zg3ok
    @AshifAshif-zg3ok9 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manojvijitha1239
    @manojvijitha12399 ай бұрын

    സൂപ്പർ

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏🙏

  • @user-oq2nd8ly9j
    @user-oq2nd8ly9j6 ай бұрын

    👍👍👍🌷🌷🌷🌷

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    Thank you🙏🙏

  • @study__psc
    @study__psc9 ай бұрын

    ഇത്രെയും സബ് ആവാൻ സഹായിച്ച എല്ലാ മുത്തു മണീസിനും നന്ദി ഇനിയും ഇത്പോലെ സപ്പോർട്ട് ചെയ്യണേ ❤❤❤❤❤❤

  • @lailaali1775
    @lailaali17756 ай бұрын

    Apo sambarin sambar podi cherkille

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    ഇല്ല ഇത്ര മാത്രമേ ചേർക്കാറുള്ളൂ......

  • @annemary3723
    @annemary37235 ай бұрын

    Su su per

  • @vijayammrs6590
    @vijayammrs6590Ай бұрын

    ഏതാ സാമ്പാർ ജീരകം

  • @DPBAvlogs

    @DPBAvlogs

    Ай бұрын

    Cumin seed....

  • @leelamathomas9226
    @leelamathomas92264 ай бұрын

    ഗുണം നോക്കി കാരറ്റ് ബീറ്റ്റൂട്ട് ബീൻസ് കൂടി ചേർത്ത് ഉണ്ടാക്കിയാൽ നല്ലത്.

  • @unniplr9423
    @unniplr94239 ай бұрын

    👌👌👍

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🙏🙏

  • @gopalakrishnannair3581
    @gopalakrishnannair35816 ай бұрын

    We never use puli for dosa and idli

  • @user-lz7kz6tz4e
    @user-lz7kz6tz4e6 ай бұрын

    God

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    🙏🙏

  • @geethakumari.t.r1153
    @geethakumari.t.r11539 ай бұрын

    It's very tasty and easy 😊

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏🙏

  • @nair3930

    @nair3930

    9 ай бұрын

    @@DPBAvlogs a

  • @silshasilsha6255

    @silshasilsha6255

    7 ай бұрын

    ​@@nair39301::..:......

  • @RiyasRiya-gc7oe

    @RiyasRiya-gc7oe

    5 ай бұрын

    Kjjj ki i​@@nair3930

  • @AbdulVahab-jv5bi
    @AbdulVahab-jv5bi7 ай бұрын

    Masalayil inchi nirbbanthamsum venam chechi

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    വേണം...

  • @malathiharidass885
    @malathiharidass8857 ай бұрын

    Dear sumitra Rohit will not call you to his house. It is your duty to leave the Srinilayam as soon as he Comes .

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    ??

  • @thahirakhanun3419
    @thahirakhanun34197 ай бұрын

    പെട്ടന്ന് തിന്നണമെങ്കിൽ കടയിൽ പോകാതെ പറ്റുമോ.

  • @DPBAvlogs

    @DPBAvlogs

    7 ай бұрын

    Athy....

  • @girijasdreamworld
    @girijasdreamworld9 ай бұрын

    ദോശ സൂപ്പർ ❤❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    Thank you🙏🙏

  • @kamalavarma1580

    @kamalavarma1580

    9 ай бұрын

    കണ്ടിട്ട് കൊതിയാകുന്നു.

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🙏

  • @leelammakamalamma7604

    @leelammakamalamma7604

    9 ай бұрын

    ​@DPBAvlogs

  • @mercyjacobc6982
    @mercyjacobc69829 ай бұрын

    നല്ല ദോശ 🎉

  • @sumathimk7812
    @sumathimk78126 ай бұрын

    നല്ല രുചി.😂

  • @DPBAvlogs

    @DPBAvlogs

    6 ай бұрын

    🙏

  • @5pro212
    @5pro2129 ай бұрын

    മുരിങ്ങ വെണ്ടക്ക കേരറ്റ് ബീറ്റ്റൂട് ചേന എന്നിവ ഒന്നും വേണ്ടേ ഇത് എന്ത് സമ്പാർ ആണ് ചേച്ചി

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    ഇങ്ങനെയു൦ സാ൩ാർ ഉണ്ടാക്കാ൦ കാലത്തു ഞാൻ എളുപ്പത്തിൽ ഇഡ്ഡലിക്കും ദോശയ്ക്കു൦ ഇങ്ങനെ യാണ് ചെയ്യുന്നത്.... 🙏🙏🙏

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    8 ай бұрын

    ബീറ്റ്റൂട്ട് എന്തിനാണ്😃 ബാക്കിയല്ല ചേർക്കും അവരവരുടെ ലഭ്യതയനുസരിച്ച് സൗകര്യം പോലെ ചേനയും ചേർക്കാം പടവലം കറിക്കാ

  • @parvathiseshadri9094
    @parvathiseshadri90947 ай бұрын

    ആസ്വദിക്കൂ

  • @vijayakk8156
    @vijayakk81569 ай бұрын

    Nisha sarang ചേച്ചിടെ sound❤

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    🥰🥰🥰

  • @SMVibes301

    @SMVibes301

    9 ай бұрын

    Yes

  • @navinika3queens705
    @navinika3queens7059 ай бұрын

    സാമ്പാറിൽ ജീരകം വറുത്ത് ഇട്ടാൽ അതിന്റെ രുചി മാറും ഇത് അട്ടിൻ സൂപ്പ് ആക്കും

  • @DPBAvlogs

    @DPBAvlogs

    9 ай бұрын

    കാലത്തു ഞാനുണ്ടാക്കു൬ സാ൩ാർ ഇതാണ്.. ഇതുവരെ രുചിയിൽ മാറ്റം തോ൬ിയില്ല.. 🙏🙏🙏🙏

Келесі