Maruti Suzuki Ignis | Features|Onam Offer | All variants on road price in video | EMI in description
Автокөліктер мен көлік құралдары
For iGNIS enquiries , please call SAI Nexa showroom, Thellakom, Kottayam
Contact point - Shibu T Philipose
Mob : +91 8137039666
Lowest Down payment around Rs 90,000 EMI Rs 10,000
The Ignis is a Maruti Suzuki hatchback like no other. Funky and fresh, the Ignis is also a model that's polarising in look. Formerly also available with a diesel engine, the Ignis is now sold in petrol-manual and petrol-AMT forms.
Пікірлер: 55
🔥🔥🔥👌🏽 ignis
@DRIVEKEN
10 ай бұрын
🔥
Good job bro❤😊
@DRIVEKEN
10 ай бұрын
Thanks broo😍
Sound is good pick up too good.
@DRIVEKEN
9 ай бұрын
Yes🔥
😊😊👍🏻👍🏻
@DRIVEKEN
8 ай бұрын
Thank you bro😊
Nice 👍🙂
@DRIVEKEN
10 ай бұрын
Thanks😊
Celerio ZXI AGS vs Ignis Zeta AGS which one is best for small family (beginners)
@DRIVEKEN
10 ай бұрын
I suggest ignis. But before buying please test drive the same variants of celerio and ignis. Showrooms will arrange that for you. Thanks for asking.
Varient നെയിം പ്ലേറ്റ് ബോൾഡ് ടൈപ്പിൽ ignis ന്റെ താഴെ ഉണ്ടായിരുന്നേൽ നല്ല എടുപ്പ് കിട്ടുമായിരുന്നു?
@DRIVEKEN
10 ай бұрын
ശരിയാണ് ബ്രോ അങ്ങനെ ആയിരുന്നുവങ്കിൽ കുറച്ചൂടെ നന്നായേനെ
വീഡിയോ സൂപ്പറാ ...എല്ലാ വേരിയേണ്ടിന്റെയും ഇന്റീരിയർ കൂടി കാണിക്കാമായിരുന്നു.. ബിഗ് miss 😢
@DRIVEKEN
10 ай бұрын
പിന്നെന്താ എല്ലാ വേരിയൻറ്റും എടുക്കാമല്ലോ. ഷോറൂമിൽ പോകുന്നുണ്ട് അടുത്ത ദിവസം☺️
നല്ല വണ്ടിയാ ഞാൻ എടുത്തു
@DRIVEKEN
10 ай бұрын
പിന്നല്ല👏🏼congrats brother
Ignis Means Fire
@DRIVEKEN
10 ай бұрын
Yes bro🔥
after exter, this vehicle market slighly less
@DRIVEKEN
10 ай бұрын
but i am surprised still many people rely on maruti😊
ഇ പ്രൈസ് ഓഫർ കഴിച്ചിട്ടുള്ളത് ആണോ അതോ ഓഫർ ഇല്ലാതെ ആണോ
@DRIVEKEN
10 ай бұрын
ഓഫർ ഇല്ലാതെ ആണ് വില കൊടുത്തിരിക്കുന്നത് . പക്ഷെ പഴയ വാഹനം എക്സ്ചേഞ്ച് ഒക്കെ ചെയ്താൽ കൊറച്ചൂടെ വില കുറച്ചു കിട്ടും. അതുപോലെ ഓണത്തിന്റെ ഓഫർ ആയ്ട്ട് അക്സസ്സറീസ് ഒക്കെ കിട്ടും സ്ക്കറേച്ച് കാർഡിലൂടെ.
Back side and back side still lacks aesthetics. Needs to change😂🎉🎉❤❤
@DRIVEKEN
7 ай бұрын
Yeah but people buy this car like anything. So i think suzuki won't make changes in this vehicle for coming 5 years.
@sairamemani7953
4 ай бұрын
Performance, City Mileage, Maintenance cost, seating space, seating comfort. Which is better ignis petrol or swift petrol
Long drive engane undu? Bouncy ride anennu kelkunnu. Major use city drive anu..but occasional highway ridesum undu..under 10L oru nalla car suggest cheyamo..
@DRIVEKEN
7 ай бұрын
Milge concious ano atho bro moto enthusiast ano pine financelano vangunne enn parayamo
@niranjannair
7 ай бұрын
Ippo kayyil ullathu Ritz 2012 Vdi anu..1.2L odi..ithil ninnu oru change anu nokunathu..ithil abs onnum illa..so something thats better than this car but stays under 10L..
@DRIVEKEN
7 ай бұрын
@@niranjannairfronx oru nalla option anu. Base variant onroad price 905000 anu. Engine spec 1200 CC petrol. 20 above mileage. Vere brand ano thalparyam.
You need to let him speak. After that you should speak. Many times there is cut in conversation😮
@DRIVEKEN
6 ай бұрын
Understood. Thanks bro.
Don't compare outher brand . All brands good
@DRIVEKEN
10 ай бұрын
I agree👏🏼
Vittu pokunnilla athra thanne .backside tooooo bore. Nannaayi promoting nadakkunnundu . Discontinue may soon !
@DRIVEKEN
10 ай бұрын
Atyavasym booking und bro. Backside ellarkum ishtapedula. Not sure whether discontinue or not.
Ritz ano ignis ano more fun odikan
@DRIVEKEN
10 ай бұрын
ath parayan pattunilla bro. Enk 2 um best aytanu thonunnath. Pinne Ritz korach varsham pazhethayond ipo korachude comfort ayt drive cheyan pattunnath igniz aytanu enk mansilayath.
@999507707
2 ай бұрын
Rits ന്റെ സുഖമൊന്നും ഇപ്പോളത്തെ വണ്ടിക്കു കിട്ടില്ല. അതൊരു വണ്ടിതന്ന ❤❤❤❤. Rits ആയിരുന്നു എന്റെ വണ്ടി ഇപ്പൊ ignis.ഇപ്പോളത്തെ മറ്റു വണ്ടികളെ അപേക്ഷിച്ചു ignis more better.
ആസിഫ് അലിയുടെ ശബ്ദവും സംസാര രീതിയും
@DRIVEKEN
10 ай бұрын
താങ്ക്സ് ഇക്കാ🥰
മാരുതിയുടെ വണ്ടികൾക്ക് എല്ലാരും പറയുന്ന പ്രോബ്ലം ആണ് സ്റ്റിയറിങ്ങ് ടൈറ്റ് ആയിരിക്കും എന്ന് ബാക്കി ഉള്ള വണ്ടികൾക്ക് എല്ലാനു ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങ് ആണ് അതുകൊണ്ട് സ്റ്റീയറിങ് വളരെ ഫ്രീ ആയിരിക്കും
@DRIVEKEN
9 ай бұрын
ഇപ്പോളത്തെ മാരുതി പ്രീമിയം വാഹനങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം കുറവാണു.
@humanbeing8810
2 ай бұрын
Hyundai steering.. 👌🏾
@ebyjosep8581
Ай бұрын
Tata Steering...... Super....
എൻജിൻ സൗണ്ട് കൂടുതൽ ആണോ.
@DRIVEKEN
10 ай бұрын
നന്നായിട്ട് അക്സെലിറേറ്റർ കൊടുക്കുമ്പോൾ 3റെഡ് ഗിയറിൽ പോകുമ്പോ എഞ്ചിൻ സൗണ്ട് അകത്തു വരുന്നുണ്ട്. ഒരുപാട് അക്സെലെറേറ്റർ കൊടക്കാതെ ഓടിച്ചാൽ സൗണ്ട് കുറവാണു. നല്ല എഞ്ചിൻ ആണ്
ഇപ്പൊ ഈ വണ്ടിയെടുക്കണ്ട
@DRIVEKEN
9 ай бұрын
അതെന്താ ബ്രോ
Ritz Back ഇത്രയും ബോറില്ല
@DRIVEKEN
10 ай бұрын
Ritz nice anu
@999507707
2 ай бұрын
Rits❤❤❤❤