മരുമക്കളുടെ പ്രസവത്തിൽ കുടുങ്ങിയ അമോഷൻ/Makan's wife is in labor

pleaes subscibe our youtube channal and share video#comedy #funny #youtube #instagram #reels #facebook #reels #india #kerala

Пікірлер: 22

  • @user-yj8yq5lq7m
    @user-yj8yq5lq7m8 ай бұрын

    ബാബു നല്ല മെസ്സേജ് അടിപൊളി

  • @sulfikarali2352
    @sulfikarali23528 ай бұрын

    👍👍👍👍👍👍. സുൽഫി. കരുളായി. നിലംബൂർ .. 👍👍👍👍. സൂപ്പർ. ടെലി ഫില്ലിം.. സൂപ്പർ 👍👍👍👍👍😃😃😃😃😃👍👍👍

  • @AshrafSulaiman-bw4hl
    @AshrafSulaiman-bw4hl7 ай бұрын

    സൗണ്ട് ക്ലിയാറാവുന്നില്ല

  • @_7224_
    @_7224_7 ай бұрын

    ഇപ്പോഴത്തെ. ചെക്കന്മാർ. എല്ലാം. ഇപ്പോ. ഇങ്ങനെ മറുപടിപറയുക

  • @alavikm8853
    @alavikm88538 ай бұрын

    നല്ല ഒരു മെസ്സേജ് ഇതാണ് സമൂഹത്തിന് ആവശ്യമായ വിഷയങ്ങൾ

  • @shamsumoideen89shamsu52
    @shamsumoideen89shamsu528 ай бұрын

    എവടെ അലവ്യാക്ക😂ഓന്പ്പോ ത് നൊന്നും വല്യ കൊയപ്പല്ല!😂ഏയ്ന്😂

  • @shihadshihad3670
    @shihadshihad36708 ай бұрын

    Wowwww kakuoooo adipoli ❤

  • @muhammedalimandantakath1799
    @muhammedalimandantakath17998 ай бұрын

    ഇത് തന്നെയാണ് ഇന്ന് നാട്ടിൽ നടന്നുവരുന്ന ആചാരങ്ങൾ. സുന്നത്തായ ഒരു കർമം ചെയ്യാൻ പലിശക്ക് പണം വാങ്ങി നാട്ടുകാരെ ബോധ്യപ്പെടുത്താൻ പാട്‌ പെടുക. അവസാനം കടക്കാരനായി മരിക്കുക.

  • @Its_Me_Salman
    @Its_Me_Salman8 ай бұрын

    03:25 നടാള കുറ്റിയോ 😂അതെന്താ സാധനം 😮😂

  • @shihadshihad3670
    @shihadshihad36708 ай бұрын

    Alavikka super

  • @muhammedshareef8037
    @muhammedshareef80378 ай бұрын

    പാണ്ടും കുറയുമുള്ള മൃഗത്തിനെ പറ്റില്ല

  • @underworld2770
    @underworld27708 ай бұрын

    വളരെ നല്ലോരു മെസ്സേജ്.. പക്ഷേ അധികംആളുകൾക്കും ഇത് മനസ്സിലാവില്ല. അവർ ഒരു തമാശയായേകാണൂ

  • @abubakarsiddique9119
    @abubakarsiddique91198 ай бұрын

    ബാബുവിന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു നല്ലൊരു മെസ്സേജ് ആണ് ബാബു നീ സൂപ്പർ ആണ്

  • @Jaleelmp-hp9xc
    @Jaleelmp-hp9xc8 ай бұрын

  • @gamingmachan784
    @gamingmachan7848 ай бұрын

    ❤❤

  • @estatehamza3130
    @estatehamza31308 ай бұрын

    സൗണ്ട് പ്രശ്നം ഉണ്ട്

  • @dhilumondhilumon7662
    @dhilumondhilumon76628 ай бұрын

    DILSHAD

  • @dhilumondhilumon7662
    @dhilumondhilumon76628 ай бұрын

    👩‍🦽

  • @muneermuni3477
    @muneermuni34778 ай бұрын

    അതെ നാട്ടുകാരെ തൃപ്തിപ്പെടുത്താൻ ഇങ്ങനെ ചിലർ ചെയ്യുന്നുണ്ട് മറ്റുള്ളവരെ നോക്കരുത് നമുക്ക് സ്വന്തം ഒരു തീരുമാനം വേണം

  • @manikandank3295
    @manikandank32958 ай бұрын

    S̊ůp̊e̊r̊

  • @dbsbdbdbd
    @dbsbdbdbd8 ай бұрын

    വോയ്സ് ഒപ്പം വരുന്നില്ലല്ലോ

Келесі