No video

മകന്റെ കല്യാണം ആർഭാഡമാക്കിയ അലവിക്ക കടത്തിൽ കുടുങ്ങി നാട് വിട്ടു😃

please sbusribe our youtube channal like and share #video #funny #comedy #reels #instagram #facebook #reels #youtube #reels #india #kerala

Пікірлер: 35

  • @user-dc4zj9pw3k
    @user-dc4zj9pw3k8 ай бұрын

    സാധാരണക്കാരൻ ഒരു കല്യാണം കഴിക്കുന്നതിലും മക്കളുടെ കല്യാണം കഴിപ്പിക്കുന്നതിലും പുതിയ ഒരു വീടു വെക്കുന്നതിലും കൊക്കിലൊതുങ്ങാത്തത് കൊത്തുമ്പോൾ ഉള്ള അവസ്ഥയാണ് നിങ്ങൾ ഇപ്പോൾ കാണിച്ചത് കാക്കാടാ അഭിനയം സൂപ്പറായിട്ടുണ്ട് 🎉🎉🎉🎉👍👍👍👍👍👍 ഇനിയും പ്രതീക്ഷിക്കുന്നു

  • @unnikrishnankunnath936
    @unnikrishnankunnath9367 ай бұрын

    ഇക്കാന്റെ അഭിനയം സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു

  • @somankarad5826
    @somankarad58269 ай бұрын

    ആർഭാടകൻമാർക്ക് ഇതാണ് ഗതി

  • @underworld2770
    @underworld27709 ай бұрын

    തല മറന്നെണ്ണതേക്കുന്നവരുടെ അവസാനം.. 👍👍

  • @abdurahimani7517
    @abdurahimani75178 ай бұрын

    verygood😅😅..nalla message

  • @aneesanee1309
    @aneesanee13099 ай бұрын

    സൂപ്പർ ആയിട്ട് ഉണ്ട് വീഡിയോ ക്ലാരിറ്റി സൗണ്ട് കാക്ക സൂപ്പർ ❤

  • @kunhikannanr7029
    @kunhikannanr70299 ай бұрын

    കാക്ക സൂപ്പർ

  • @sidheeqrifa1143
    @sidheeqrifa11438 ай бұрын

    സൂപ്പർ

  • @user-pd7jc2hj7s
    @user-pd7jc2hj7s2 ай бұрын

    ഇച്ഛ് ഈ കാക്കണേ ഭയങ്കര ഇഷ്ട്ടം ഒരു ഉമ്മ വെക്കാൻ തോനുന്നു ഞാൻ ഇയാളെ കോമഡി കാണാറുണ്ട്

  • @saleemkoomanchira7341
    @saleemkoomanchira73419 ай бұрын

    കടം വാങ്ങി വിരുന്ന് നടത്തരുത് ,ലെ .....?

  • @abuabu1744
    @abuabu17449 ай бұрын

    തനി മലപ്പുറം കാക്ക ആരോ അറിയാതെ വീഡിയോ എടുത്തതെന്നാ ആദ്യം കരുതിയത് അഭിനയം super👌👏

  • @user-pd7jc2hj7s
    @user-pd7jc2hj7s2 ай бұрын

    എനിക്ക് കൂടുതൽ ഇഷ്ട്ടം അലവി കാക്ക പിന്നെ മറിമായം കോയാക

  • @kunchithangal7939
    @kunchithangal79398 ай бұрын

    പച്ച സത്യo 🤔

  • @jaseem6399
    @jaseem63999 ай бұрын

    Super

  • @alavikmkozhimannil
    @alavikmkozhimannil9 ай бұрын

    കാക്ക നിങ്ങൾക്കങ്ങനെ വേണം വലിയ ബഡായി,പറഞ്ഞ് നടക്കുന്ന ആളല്ലേ ബഡായികക്ക

  • @user-nb3fd8qf2i
    @user-nb3fd8qf2i8 ай бұрын

    Ed nallakaryaman ketto❤❤❤

  • @abdulkaderp3944
    @abdulkaderp39449 ай бұрын

  • @Shahalasubair
    @Shahalasubair9 ай бұрын

    😂

  • @user-gs6wi8le3s
    @user-gs6wi8le3s8 ай бұрын

    കൊക്കിലടങ്ങിയതെ കൊത്താവു

  • @Jaleelmp-hp9xc
    @Jaleelmp-hp9xc9 ай бұрын

    👍👍👍100%

  • @komusaid7255
    @komusaid72558 ай бұрын

    പൊങ്ങച്ചം കാണിച്ചു കടം വന്നാൽ വീട്ടുകാരും നാട്ടുകാരും ഒക്കെ മുങ്ങും. നാട്ടിലെ നടക്കുന്ന ഒരു അവസ്ഥയാണ് ഇദ് എല്ലാവർക്കും ഇദ് ഒന്ന് ചിന്ദിക്കുക

  • @Jaleelmp-hp9xc
    @Jaleelmp-hp9xc9 ай бұрын

    100%👍👍👍

  • @nasriyatp4312
    @nasriyatp43129 ай бұрын

    Ini shradhichond😂

  • @shamsumoideen89shamsu52
    @shamsumoideen89shamsu529 ай бұрын

    നാളെ ഞാൻ പുത്തൂര് വഴിക്ക് പോകുന്ന്ണ്ട്, മമ്മുട്ടി അലവ്യാക്കാനെ നേരിൽ കാണണംന്ന്ണ്ട്?

  • @abdulmuhsin6295
    @abdulmuhsin62959 ай бұрын

    supparmesej

  • @alavikm8853
    @alavikm88539 ай бұрын

    അപ്പോൾ കാക്ക നിങ്ങൾക്ക് വീട്ടുകാരും നാട്ടുകാരും പറയണ കാര്യങ്ങൾക്ക് തുള്ളാൻ നിൽക്കണം

  • @jaleelp217
    @jaleelp2179 ай бұрын

    പുത്തൂർ മേഡിയ സ്ഥലമാണോ ഇനീഷ്യലാണോ.. ഇതിന്റെ അടിസ്ഥാനം ഒന്ന് വിടീം .

  • @puthoormedia

    @puthoormedia

    9 ай бұрын

    സ്ഥലം പുത്തൂർ

  • @Fahma927

    @Fahma927

    8 ай бұрын

    Eeth jillayilan? Puthur.

  • @manikandank3295
    @manikandank32959 ай бұрын

    S̊ůp̊e̊r̊

  • @subun9419
    @subun94199 ай бұрын

    🫠

  • @haseenanasarkozhimannil6850
    @haseenanasarkozhimannil68509 ай бұрын

    സൂപ്പർ

  • @kunjimmakunjimma6624
    @kunjimmakunjimma66249 ай бұрын

    😂😂😂😂

Келесі