മരുമകളെ അടിമയാക്കിയപ്പോൾ സ്വന്തം മകൾക്ക് കിട്ടിയ പണി കണ്ടോ | Ammayum Makkalum

Ammayum Makkalum latest videos

Пікірлер: 399

  • @dhanyaanilkumar485
    @dhanyaanilkumar485 Жыл бұрын

    നല്ല നാത്തൂൻ ആയത് കൊണ്ട് ആങ്ങള വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് അത് മനസിലായി എല്ലാ നാത്തൂൻ മാരും ഇങ്ങനെ അല്ല ഇട്ടോ, അവരും അമ്മായിഅമ്മയെ പോലെ ഭരിക്കാൻ വരുന്നവർ ആണ് അമ്മായിഅമ്മയും നാത്തൂന്മാര് വന്നാൽ പിന്നെ ആങ്ങളയുടെ ഭാര്യയുടെ അവസ്ഥ അത് പറയാതെ തന്നെ ചിലർക്ക് മനസിലായിട്ടുണ്ടാവും 😞

  • @kumarkv2005

    @kumarkv2005

    Жыл бұрын

    Njan 5 വർഷം അനുഭവിച്ചു.aa വീട്ടിൽ നിന്നും മാറി താമസിച്ചു. Husband ente കൂടെ ഉള്ളതായിരുന്നു ആശ്വാസം ഇപ്പൊ ഹാപ്പി ആണ്

  • @hajaravadood319

    @hajaravadood319

    Жыл бұрын

    Same situation 😥😥😥

  • @jisnaek1219

    @jisnaek1219

    Жыл бұрын

    Correct

  • @akhilagirishkunnel6146

    @akhilagirishkunnel6146

    Жыл бұрын

    Correct

  • @faseelamikdad9775

    @faseelamikdad9775

    Жыл бұрын

    Correct

  • @safiyakunjimuhammed195
    @safiyakunjimuhammed195 Жыл бұрын

    ആൺമക്കളെഇഷ്ടമാണെങ്കിൽ അവർകൊണ്ട്വരുന്നപെൺകുട്ടിയെയുംനമ്മൾ ഇഷ്ടപ്പെടണം സ്നേഹിക്കണം ♥️❤❤

  • @mubeenamubeezz949
    @mubeenamubeezz949 Жыл бұрын

    അമ്മയമ്മയാണേലും ഹസ്ബൻഡ് ആണേലും ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് ❤❤❤❤ എല്ലാവരും നന്നയി അഭിനയിച്ചു 😍❤

  • @anunusi8549

    @anunusi8549

    Жыл бұрын

    Qzq. O o k,,o 9o 9

  • @faisalfaisu9695

    @faisalfaisu9695

    Жыл бұрын

    Same

  • @swalihsalu4148

    @swalihsalu4148

    Жыл бұрын

    ഞാനും

  • @anushaji4949

    @anushaji4949

    Жыл бұрын

    Njnum

  • @shibinapradeep2418

    @shibinapradeep2418

    Жыл бұрын

    ഞാനും ദൈവത്തിന് 🙏

  • @ummasdaily68
    @ummasdaily68 Жыл бұрын

    അമ്മയും മക്കളും super ഓരോ കണ്ടന്റും അടിപൊളി ഓരോ അമ്മായിഅമ്മമാർക്കും ഇത് സമർപ്പിക്കുന്നു 👍👍👍👍

  • @sachinsaji991
    @sachinsaji991 Жыл бұрын

    എന്റെ അമ്മായി അമ്മയും ഇതേ സ്വഭാവം തന്നെയാണ് നാത്തു ൻ ഇതു പോലെ കട്ട സപ്പോർട്ടും

  • @KrishnaKrishna-pp7is
    @KrishnaKrishna-pp7is Жыл бұрын

    ഭർത്താവ് അമ്മയുടെ ഒപ്പമാ, ഏതൊരു പെണ്ണും ഭർത്താവ് കൂടെ ഉണ്ടെങ്കിൽ എന്തും സഹിക്കാം, മക്കളെ ഓർത്തു ജീവിതം ജീവിച്ചു തീർക്കുന്നു 😞

  • @RkN369

    @RkN369

    Жыл бұрын

    Thanta bhagath neethi undankil oru kalath thanne nanassilakum illankil daivam manassilakkikkum

  • @safashadasifushidu907

    @safashadasifushidu907

    Жыл бұрын

    Nanum

  • @aseenamuneer1954

    @aseenamuneer1954

    Жыл бұрын

    ഞാനും

  • @jinujinu2820

    @jinujinu2820

    Жыл бұрын

    Same എന്റെ അവസ്ഥയും eduthanne

  • @shanthavk5205

    @shanthavk5205

    Жыл бұрын

    B7b 5

  • @muhsinashamnas4369
    @muhsinashamnas4369 Жыл бұрын

    Real life അമ്മായിമ്മക്ക് ഇത് ഒന്നും മനസിലാകൂല 😕😕

  • @jyothylekshmy6295

    @jyothylekshmy6295

    Жыл бұрын

    Sathymmm😭

  • @seethalminesh4478

    @seethalminesh4478

    Жыл бұрын

    സത്യം

  • @vismayaminju8502

    @vismayaminju8502

    Жыл бұрын

    Yezzzz

  • @suharavpz302

    @suharavpz302

    Жыл бұрын

    Arenthu paranjittum kaaryamillatha oru sadanamaa ee paranja sadanam

  • @irfanafasil268

    @irfanafasil268

    Жыл бұрын

    Correct

  • @ilanzz6488
    @ilanzz6488 Жыл бұрын

    എന്റെ അമ്മായിഅമ്മ ഒന്നും ചെയ്യാൻ സമ്മതിക്കാത്തത് ആണ് പ്രോബ്ലം. അത് സ്നേഹ കൂടുതൽ കൊണ്ട് അല്ല. എല്ലാം വിട്ടു തരാൻ ഒരു മടി.. ആൾ വിചാരിക്കുന്ന ഫുഡ്‌ venam, വിചാരിച്ച പോലെ ആവണം അത് ഇനി എത്ര വയ്യാതെ കിടക്കുന്ന ദിവസങ്ങളിലും. നമ്മുക്ക് ഫ്രീ ആയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല. പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല സുഖം. ബട്ട്‌ ഇത് ഒരു തരത്തിൽ ഭയങ്കര ബുദ്ധിമുട്ട് ആണ് ഒരു അഭിപ്രായമോ ഒന്നും ഇല്ലാതെ ജീവിക്കുന്നത് ഇത് ഇവിടെ ങ്കിലും പറഞ്ഞപ്പോൾ കുറച്ചു സമാധാനം.

  • @hanzoosvlog5740

    @hanzoosvlog5740

    Жыл бұрын

    Same to you, കാണുന്നവർക്ക് അവൾക്ക് നല്ല സുഖമാണ് , അവളൊരു ജോലി എടുക്കൂല്ല, തുടങ്ങിയവ പറഞ്ഞു ഏഷണി കൂട്ടാനും ആളുണ്ടെങ്കിൽ best 🤣🤣

  • @pjesmy

    @pjesmy

    Жыл бұрын

    ഏറ്റവും വലിയ ടോർച്ചെറിങ് ആണ് ഇതു.. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുക... എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും

  • @salihanaser7082

    @salihanaser7082

    Жыл бұрын

    Ente life ingane thanne

  • @Angel-ef7oq

    @Angel-ef7oq

    Жыл бұрын

    എന്റെ അമ്മായിമ്മ യും same ആണ്. ഒരു പണി എന്നെകൊണ്ട് സ്വയം ചെയ്യാൻ സമ്മതിക്കില്ല.... ഒരു chaya പോലും തന്നെ ഇടാനുള്ള സ്വാതന്ത്ര്യം തരില്ല..... അടുപ്പത്തു ഇരിക്കുന്ന കറി ഒന്ന് ഇളക്കി ഇടാൻ പോലും രണ്ടു വട്ടം ചിന്തിക്കണം.... എല്ലാം മൂപ്പത്തിയാരുടെ വക ആണ്.... ഒരു spoon കഴുകി വെക്കുന്നതിനു പോലും രീതികൾ ഉണ്ട്.... ചില പാത്രങ്ങൾ tap വെള്ളത്തിൽ കഴുകി കഴിഞ്ഞ് കഞ്ഞി വെള്ളത്തിൽ കഴുകും...എന്നും ഉപയോഗിക്കുന്ന പത്രം കഴുകി തുടച്ചു വെയിലത്തു വെക്കും.....ചായ ഉണ്ടാക്കാണെങ്കിൽ 1മണിക്കൂർ എടുക്കും total process 😂😂😂. ഞാൻ ആണെങ്കിൽ 2 hr കൊണ്ട് അടുക്കള പണി മൊത്തം തീർത് ജോലിക്ക് പോകുന്ന type. ഭാഗ്യത്തിന് ഒപ്പം ജീവിക്കണ്ട അവസ്ഥ ഇല്ല.

  • @vijusworld4419
    @vijusworld4419 Жыл бұрын

    നാത്തൂൻ കാരണം അമ്മായിയമ്മ തലതിരിയുന്ന അവസ്ഥയാണ് കൂടുതലും 😄

  • @shymapv7916
    @shymapv7916 Жыл бұрын

    ഇത് എന്റെ അമ്മായിയമ്മ തന്നെ 😭😭😭😭😭

  • @ponnuponnus3805

    @ponnuponnus3805

    Жыл бұрын

    എനിക്കെല്ലാം എങ്ങനെത്തനെ കിട്ടുമെന്ന് ആർക്കറിയാം പേടിയാവുന്നു.

  • @naflarahmacheriyaperote5607

    @naflarahmacheriyaperote5607

    Жыл бұрын

    Anteyum edupole thanne😭

  • @girijamd6496
    @girijamd6496 Жыл бұрын

    ഇതൊക്കെ നടക്കുന്ന്ഡത്തെ നടക്കൂ അങ്ങനെ ആരെയും പേടിച്ച് ജീവിക്കാൻ ഇനിയുള്ള കാലം ഒരുതിയെയും കിട്ടില്ല ഹ ഹ ഹ 🤭😆😃😁

  • @vipinak8527

    @vipinak8527

    Жыл бұрын

    വെറുതെ thonalaa tto ath

  • @ushakumaric9896

    @ushakumaric9896

    Жыл бұрын

    പെൺകുട്ടികൾ സ്റ്റേൺ ആയി നിന്നാൽ മതി

  • @girijamd6496

    @girijamd6496

    Жыл бұрын

    @@ushakumaric9896 correct ✌️

  • @girijamd6496

    @girijamd6496

    Жыл бұрын

    @@vipinak8527 washing machine ഇൽ തന്നെ തുണി അലക്കണം എന്താ തൂകി കൊല്ലുമോ? സ്വന്തം അനുഭവത്തിൽ നിന്നും തന്നെയാണ് പറയുന്നത് ഹ ഹ ഹ 🤭😅😁😃🤣🤣🤣😅

  • @vipinak8527

    @vipinak8527

    Жыл бұрын

    @@girijamd6496 അതൊന്നും പറ്റില്ല. വിടില്ല

  • @vidya.B5997
    @vidya.B5997 Жыл бұрын

    ഈ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം

  • @SreejaSreejaraman
    @SreejaSreejaraman Жыл бұрын

    ഇത് ഒന്നു നടക്കുന്ന കാര്യം അല്ലാ കാണാനും കേക്കാനും കൊള്ളാം. അനുഭവം അതാണ് മക്കളേ.

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 Жыл бұрын

    ഇത് പോലെ ഭർത്താവിനെ കിട്ടാൻ പുണ്യം കിട്ടണം

  • @fragrence2000
    @fragrence2000 Жыл бұрын

    കല്യാണം കഴിഞ്ഞു couple years അമ്മായി 'അമ്മ /അച്ഛൻ പീഡനരുന്നു .. പോരാത്തതിന് വീട്ടിൽ ഒരു പണിയുംചെയ്യാത്ത ജൊലികും പോകാത്ത അലസ നാത്തൂന്മാരും .. പിന്നെ മനസിലായി അനുസരിച്ചു ജീവിച്ചു വെറുതെ ജീവിതം കളയാം അത്രതന്നെ .. so ഞാൻ ധികാരി , നട്ടെലുള്ളവൾ, എന്നീ വേഷം ധരിച്ചു .. അതോടെ എന്റെ ജീവിതം സമാധാനം നിറഞ്ഞതും colorful ആയി .. joli ഉണ്ട് പിന്നെ അവരുടെ ചെലവിലും അല്ല വേറെ വീടും വണ്ടിയൊക്കെ ആയി സ്വന്ധം നിലയിൽ ജീവിക്കുന്നു ... പൈസ ചൂഷണര്ന്നു ആഥ്യം അതിനു തടയിട്ടു പിന്നെ നാട്ടിൽ അവധിക്കു വരുമ്പോൾ ഉള്ള controling.. എവിടെ പോണം എന്തു വാങ്ങണം ഏതു restaurantil പോണം എന്ന് അവര് തീരുമാനിക്കുന്ന പതിവ് ഞാൻ അങ്ങ് തെറ്റിച്ചു തുടങ്ങി .. നാത്തൂന്മാർ അടുക്കളയിൽ കയറില്ലാത്ത സ്ഥിതിക്ക് ഞാനും കേരനില്ലന്നു വെച്ച് .. compare ചെയ്യുന്നതിനും marupadi പറയാൻ തുടങ്ങി for ex: അമ്മായിഅമ്മ : nammude സുമതിടഡെ മരുമോടെ ഒരു സ്നേഹം , അവള് ലീവിന് വന്നപ്പോൾ സ്വർണ വളായ കൊടുത്തേ ഞാൻ : നമ്മുടെ jitty de അമ്മായിഅമ്മ എന്തര് നല്ല അമ്മയെന്നോ അവർക്കു honeymoon പോകാൻ maldives package ആണ് കൊടുത്തേ, പിന്നെ 5 പവന്റെ മാലയാണ് അവള് കേറി വന്നപ്പോൾ ഇട്ടുകൊടുത്തെ അതും ഒരു dowry polum കൊടുക്കാതെ കേറി വന്നിട്ടും .. jitty എന്ന lucky ആണല്ലേ അമ്മെ 😂 anyway വീട്ടിൽ ഒരു പണിയും ചെയ്യാതെ കുത്തിയിരിക്കുന്ന നാത്തൂന്മാർ കെട്ടി കഴിയുമ്പോൾ അനുഭവിക്കുമെന്നു പ്രേതിക്ഷിക്കുന്നു .. സ്ത്രീധന പീഡനം തൊട്ടു .. പൈസ ചൂഷണം മാനസീക പീഡനം എല്ലാം എന്നോട് അവർ ചെയ്തെങ്കിൽ എന്റെ 'അമ്മ എന്നെ ഓർത്തു കരഞ്ഞ പോലെ ഒരിക്കൽ അവരും കരയേണ്ടി വരും

  • @aphij6332

    @aphij6332

    Жыл бұрын

    I9

  • @aphij6332

    @aphij6332

    Жыл бұрын

    I9

  • @Akshaya-wl6ze

    @Akshaya-wl6ze

    Жыл бұрын

    👍🏻

  • @Angel-ef7oq

    @Angel-ef7oq

    Жыл бұрын

    Poli poli poli👏👏

  • @VineshVedhu

    @VineshVedhu

    10 ай бұрын

    Currect ennod annum innum cheyyunnathinokkeyum ennodenthano cheythath athokkeyum ente nathunmark kittunnund ennito ennod Ivar paranja karyam thanne swantham makalod parayumbo ath anyayam😂😂😂😂😂

  • @vipinak8527
    @vipinak8527 Жыл бұрын

    ഇതൊക്കെ ഒരു അവസ്ഥയാണ്. നമ്മൾ ആരോടും പറയാതെ മൂടി വെക്കുന്നത്. പ്രത്യേകിച്ച് പ്രേമിച്ച് കല്യാണം കഴിച്ച് പോകുന്ന പെൺകുട്ടികളുടെ അവസ്ഥ. എന്നെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ച് ജീവിക്കുന്നു

  • @reshmayesudas3

    @reshmayesudas3

    Жыл бұрын

    Correct

  • @anaghasanal9294

    @anaghasanal9294

    Жыл бұрын

    Arranged um egane oke thanneya

  • @vipinak8527

    @vipinak8527

    Жыл бұрын

    @@anaghasanal9294 നിങ്ങൾക്ക് അമ്മയോടെങ്കിലും പറഞ്ഞുടെ .. നമ്മളോ... ആരോട് പറയും? സ്വന്തം ഇഷ്ടത്തിന് നോക്കി പോയില്ലേ

  • @anaghasanal9294

    @anaghasanal9294

    Жыл бұрын

    @@vipinak8527 paranjittu ethu karyam.Oru joli venam ennal namukku nivarnnu nilkkam

  • @jameelahussain4890

    @jameelahussain4890

    Жыл бұрын

    @@vipinak8527 😔😔

  • @nopblpm4836
    @nopblpm4836 Жыл бұрын

    ആൺ മക്കളുടെ വിവാഹം കഴിഞ്ഞ് മരുമകളെ കാണുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന ഒരു വിഹ്വാല ത ആണ് അമ്മയിയാമ്മപോ ര്....അണ് ങ്ങൾ കല്യാണം കഴിഞ്ഞാൽ വേറെ വീട്ടിലേക്ക് താമസം മാറ്റുക...എന്നിട്ട് അമ്മയെ അങ്ങോട്ട് വിളിക്കുക....അവിടെ അമ്മായി അമ്മ അധികം അധികാര പ്രകടനം നടത്തില്ല....

  • @sajnatpsajna9224

    @sajnatpsajna9224

    Жыл бұрын

    സൂപ്പർ 👌

  • @Marwas4294

    @Marwas4294

    Жыл бұрын

    Correct.

  • @rinuthomas5456
    @rinuthomas5456 Жыл бұрын

    ഇങ്ങനത്തെ തള്ള മരുടെ അടുത്ത് പാവം ചമഞ്ഞ് നിൽക്കരുത് നല്ലത് പറയണം

  • @asharajkumar2878
    @asharajkumar287818 күн бұрын

    എല്ലാരുടെയും അഭിനയം കിടുക്കി. ഞാൻ എന്റെ അമ്മായി അമ്മയിൽ നിന്നുമാണ് പാചകം പഠിച്ചത്. 20 വയസ്സിൽ കല്യാണം കഴിഞ്ഞു വന്നപ്പോൾ തന്നെ അടുക്കള വിട്ട് തന്നു. ചോറു വെക്കാൻ പോലും അറിയില്ലായിരുന്നു. നാത്തുൻ ഇല്ല പകരം വിധവയായ ഒരു അപ്പച്ചി ആ സ്ഥാനം ഭംഗിയായി അലങ്കരിച്ചു. ഇപ്പോ രണ്ടാളും ഇല്ല. അമ്മായി അമ്മ ഞങ്ങളെ അങ്ങനങ്ങ് സിനിമയ്ക്കൊന്നും വിടില്ലായിരുന്നു. എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നു. 😂😅

  • @remyapk2376
    @remyapk2376 Жыл бұрын

    എന്റെ അമ്മായിഅമ്മയും സ്വന്തം മകളെ മാത്രം സ്നേഹിച്ചു, അസുഖം വന്നു അമ്മ മരിക്കുമ്പോഴും ഞാൻ മാത്രെ സഹായത്തിനു ഉണ്ടായിരുന്നുള്ളു. സ്വന്തം അമ്മയെ നോക്കുന്നതുപോലെ ഞാൻ നോക്കി. അവസാന നിമിഷമാണ് എന്റെ സ്നേഹം മനസിലാക്കിയത്.

  • @gy5os

    @gy5os

    Жыл бұрын

    നല്ല മനസ്സിനുടമയാണല്ലോ 😍😍😍🤝🤝🤝

  • @rubshaan8936
    @rubshaan8936 Жыл бұрын

    കൊടുത്താൽ കൊല്ലത്തും കിട്ടും ആരാന്റെ മക്കളെ cheyyumpol സ്വന്തം മക്കൾക്കും കിട്ടും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്

  • @sreejasunil46
    @sreejasunil46 Жыл бұрын

    സത്യം പല അമ്മായി അമ്മമാരുടെ കാര്യം ഇങ്ങനെ ആണ്

  • @arifapp1465
    @arifapp1465 Жыл бұрын

    നിങ്ങൾ ഇടുന്ന എല്ലാ വിഡിയോ യും കാണാറുണ്ട് എല്ലാം അടിപൊളി വീഡിയോ ഇട്ട ഉടനെ കാണുന്ന ഒരു വ്യക്തി യാണ് ഞാൻ 👍🏻

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️❤️

  • @shamseenasalih7045
    @shamseenasalih7045 Жыл бұрын

    Amma othiri isttham ♥️♥️♥️... Nhan ningleade videos eppoyam kanud ♥️♥️♥️... Superb 👍👍

  • @aneeshaaneesha1758
    @aneeshaaneesha1758 Жыл бұрын

    നിങ്ങളുടെ വീഡിയോ എല്ലാ സൂപ്പർ ആണ്......good massage

  • @nidhunidhas4624
    @nidhunidhas4624 Жыл бұрын

    Vedios സ്ഥിരം കാണാറുണ്ട്. എല്ലാം നല്ല msg ആണ്.

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️

  • @deepapramod2747
    @deepapramod2747 Жыл бұрын

    മരുമകൾ എന്തിനിങ്ങനെ സഹിക്കുന്നു. ന്യായമായി ജോലികൾ ചെയ്യണം. അതിനപ്പുറം വിധേയത്വം ആവശ്യമില്ല. എല്ലാ ജോലിയുംകൂടി എനിക്ക് ചെയ്യാൻ പറ്റില്ല. ഞാൻ ഇവിടുത്തെ വേലക്കാരിയല്ല മരുമകളാണ്.ഞാൻ വരുന്നതിനു മുൻപ് അമ്മ എങ്ങനെയാണു ജീവിച്ചത്? ഇത്രയും കാര്യങ്ങൾ തന്റേടത്തോടെ എന്നാൽ calm ആയി പറഞ്ഞാൽ മതി. അതോടെ മര്യാദ ആയിക്കൊള്ളും.

  • @sajnabilal3192
    @sajnabilal3192 Жыл бұрын

    ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട് 🥰🥰🥰🥰🥰

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️

  • @ummuhabeebaek6323

    @ummuhabeebaek6323

    Жыл бұрын

    ഞാനും

  • @muhammedmaazin2353

    @muhammedmaazin2353

    Жыл бұрын

    ഞാനും

  • @jameelahussain4890

    @jameelahussain4890

    Жыл бұрын

    Nanjum eanik orklum rply thanntilla😐😟

  • @tasnamoltasna9005

    @tasnamoltasna9005

    Жыл бұрын

    ഞാനും

  • @ansumoltom8847
    @ansumoltom8847 Жыл бұрын

    Superb sister in law. Understanding and trying to change her mother.

  • @lalulalut4348
    @lalulalut4348 Жыл бұрын

    വീഡിയോ കെ ളളാം, പക്ഷേ അമ്മായി അമ്മമാർ അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി ജോലിയിൽ തുടങ്ങുമ്പോൾ രാവിലെ 7 മണിക്ക് ശേഷം എഴുന്നേറ്റ് വരുന്ന മരുമക്കൾ ഇന്ന് കൂടുതലാണ്. വളരേ നിസാര പണികൾ എടുത്ത് വെളിച്ചം മറയുന്ന മരുമക്കൾ എത്രയുണ്ട്' അമ്മായി അമ്മ രാത്രി | 0മണിക്ക് കിടക്കാൻ പോവുമ്പോൾ മരുമകൾ എത്ര വട്ടം ഉറങ്ങി എന്ന് ചിന്തിക്കേണ്ടതാണ്.

  • @malumalu7807

    @malumalu7807

    Жыл бұрын

    Ente marumol ithe poleyanu

  • @fragrence2000

    @fragrence2000

    Жыл бұрын

    എന്റെ ഒരു attitude എന്നാൽ അമ്മായിഅമ്മ എങ്ങനെ എന്നോട് പെരുമാറുന്നോ അങ്ങനൊട്ടും അങ്ങനെ .. ഈ മുകളിൽ പറഞ്ഞപോലാതെ അമ്മായി അമ്മയാണേൽ തീർച്ചയായും മടി കൂടാതെ ഞാൻhelp ചെയ്യും .. പ്രേത്യേകിച്ചും 19 വയസിൽ തുണിക്കടയിൽ ജോലി ചെയ്തോണ്ട് പടിക്കുകക മാത്രമല്ല night duty എടുക്കുന്ന അമ്മയെ /accident കഴിഞ്ഞ അപ്പനെ ഒക്കെ ആ സമയത്തു കൃഷിപ്പണികും അടുക്കള പണിക്കും സഹായിച്ച ഒരാളെന്ന നിലക്ക് .. അമ്മായിയമ്മയെ സഹാഹിക്കുക വെറും നിസാരം ആരുന്നു .. but അവരും എന്റെ അലസ നാത്തൂന്മാരും വാലുപിച്ചകൊണ്ട് മാത്രം പണി കൊടുത്ത ഒരു മരുമകളാണ് ഞാൻ .. നിങ്ങൾ നല്ലൊരമ്മയിഅമ്മ ആണെങ്കിൽ എന്നിട്ടു മരുമോള് ദ്രോഹിച്ചാൽ അവൾക്കു കാലം ഷിക്ഷ വിധിച്ചോളും

  • @geethasankar2302
    @geethasankar2302 Жыл бұрын

    😀🤣🤣🤣🤣ഹ ഹ ഹ ഹ ഇതിനല്ലേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ലുള്ളത്!!!അല്ലാ ഏതാ നിങ്ങളുടെ രാജ്യം! കൊല്ലത്തിന്റെ സ്ഥാനത്ത് ആ പേരിട്ടോ ഹല്ല പിന്നെ ഹ ഹ ഹ ഹ!!!🤣🤣🤣🤣

  • @rijijose8489
    @rijijose8489 Жыл бұрын

    Super ♥️♥️♥️♥️polichu 👍👍👍

  • @aniammajacob8640
    @aniammajacob8640 Жыл бұрын

    ഇതുപോലൊരു നല്ല നാത്തൂൻ എനിയ്ക്കുണ്ടായിരുന്നു.

  • @anaghagokul1307
    @anaghagokul1307 Жыл бұрын

    No words... Very nice....

  • @abhilaprabhash4253
    @abhilaprabhash4253 Жыл бұрын

    ഒന്നും പറയാനില്ല super ❣️❣️❣️

  • @sajibiju847
    @sajibiju847 Жыл бұрын

    Superbb message Sujith 👌👌❤️

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️

  • @sreeparvathy4479
    @sreeparvathy4479 Жыл бұрын

    Great theme 👏👏👏

  • @nandanamkrishnanandanam1364
    @nandanamkrishnanandanam1364 Жыл бұрын

    വളരെ നല്ല താട്ടോ congrats

  • @kavithapranav7687
    @kavithapranav7687 Жыл бұрын

    ഗുഡ് വീഡിയോ. മിക്ക വീടുകളിലും നടക്കുന്നതാണ് ഇത്

  • @jomolsebin9030
    @jomolsebin9030 Жыл бұрын

    Nammude ishttam, freedom,ath ellam kalyalanam kazhiyumbol theerum.athinu Oru value illa.oru food undakkanamenkil polum Ammayude ishttathinu undakkanam.nammude veettil jeevikunna kaalam ethra budhimut aanekilum athrak manoharamaya Oru kaalam after marriage undaavilla.really I missing those days..orikal kudii thirich kittiyirunnekil 😥😥

  • @parvathyreji7135

    @parvathyreji7135

    8 ай бұрын

    Ys

  • @omarbin7456
    @omarbin7456 Жыл бұрын

    Minusha..... sooper

  • @nandithaap6919
    @nandithaap6919 Жыл бұрын

    Adipoli ❤️🙂

  • @techandall4u51
    @techandall4u51 Жыл бұрын

    വാഷിഗ് മിഷൻ വാങ്ങീത് അപ്പുറം ഇപ്പുറം വീട്ട് കാരാ വാങ്ങിയത് കണ്ടിട്ടാ... കോമഡി ...

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    Good message 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @shafikottakkal5004
    @shafikottakkal5004 Жыл бұрын

    Good massage 👌👌

  • @remyakr5498
    @remyakr5498 Жыл бұрын

    Nalla msg adipoli👌🥰

  • @DeviL-xw6lp
    @DeviL-xw6lp Жыл бұрын

    Wife നെ എന്താ കാണിക്കാത്തത്

  • @renukas2184
    @renukas2184 Жыл бұрын

    Good message

  • @lutfi2017
    @lutfi2017 Жыл бұрын

    കാലിക്കറ്റ്‌ ആണോ വീട്. ചാനൽ ആദ്യമായി കണ്ട് sibscribed ❤️

  • @babithabalakrishnan5115
    @babithabalakrishnan5115 Жыл бұрын

    ദുഷ്ട്ട അമ്മായി അമ്മ ഇതിനെ വെച്ചേക്കരുത്

  • @ushakumaric9896

    @ushakumaric9896

    Жыл бұрын

    അവർ സമൂഹത്തിനു മെസ്സേജ് കൊടുക്കുന്നതല്ലേ... അവർ നല്ല സ്ത്രീ ആകണം . അതല്ലേ അവർ ഇങ്ങനത്തെ വീഡിയോ ഇടുന്നത്.

  • @geethap6241
    @geethap6241 Жыл бұрын

    Oru Nalla Message Undayirunnu

  • @shahisiyavlog303
    @shahisiyavlog303 Жыл бұрын

    Polichu🌹🌹🌹🌹🌹🌹

  • @nizamnizamudheen5679
    @nizamnizamudheen5679 Жыл бұрын

    സ്വന്തം ഭാരയെ വിഷമിപ്പിച്ചാൽ അടി ഉറപ്പാണ് എന്റെ ഉമ്മയുടെ അടുത്തുന്നു 😂

  • @rinshadtv4641
    @rinshadtv4641 Жыл бұрын

    Polichu😂😂

  • @Anumrid_e
    @Anumrid_e Жыл бұрын

    👍സൂപ്പർ 👌

  • @riyafathima3527
    @riyafathima3527 Жыл бұрын

    ഇത് ഒരു അമ്മായിമ്മക്കും മനസിലാവില്ല

  • @fauziyanazeer8289
    @fauziyanazeer8289 Жыл бұрын

    Super video

  • @Lakshmi-dn1yi
    @Lakshmi-dn1yi Жыл бұрын

    പിന്നെ വീട്ട് ജോലിക്ക് വേണ്ടി അല്ലെ കല്യാണം കഴിച്ചു വിടുന്നത്

  • @jeejabijumonmusicclass6244
    @jeejabijumonmusicclass6244 Жыл бұрын

    Congratulations team

  • @susmithachandran982
    @susmithachandran982 Жыл бұрын

    Super 💖

  • @reshmacr6470
    @reshmacr6470 Жыл бұрын

    Super ❣️❣️

  • @riyasbava2498
    @riyasbava2498 Жыл бұрын

    Super messege👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @roobiyap1643
    @roobiyap1643 Жыл бұрын

    Nigale bed roomile kattila woodanooo.... Plz reply

  • @niyasrahina5886
    @niyasrahina5886 Жыл бұрын

    അടിപൊളി 👍

  • @mymoonp1016
    @mymoonp1016 Жыл бұрын

    അത് പോലെ മരുമക്കളും സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു നോക്കൂ... കഥ മാറിമറിയും. അല്ലാതെ അമ്മായി അമ്മ ആയിക്കണരുത്.

  • @rashidtk9233
    @rashidtk9233 Жыл бұрын

    അടിപൊളി വീഡിയോ എനിക്കും ഇതേ അവസ്ഥ 😢

  • @reshmasr2902

    @reshmasr2902

    Жыл бұрын

    Ningalk respond cheythoode

  • @UmaDevi-ot3vk
    @UmaDevi-ot3vk Жыл бұрын

    Amma super

  • @tipsandvlogbysruthy
    @tipsandvlogbysruthy Жыл бұрын

    അടിപൊളി നല്ലൊരു msg 🌹

  • @jishack4086

    @jishack4086

    Жыл бұрын

    Y

  • @aneeshaaneesha1758
    @aneeshaaneesha1758 Жыл бұрын

    അമ്മയെ ഒത്തിരി ഇഷ്ടം ആണ്.....

  • @naseeramaluvi3468
    @naseeramaluvi3468 Жыл бұрын

    Supper

  • @saranyasubeesh7057
    @saranyasubeesh7057 Жыл бұрын

    Minusha പൊളിച്ചു da

  • @sannuschannel8662
    @sannuschannel8662 Жыл бұрын

    അമ്മായി അമ്മയുടെ ഇഷ്ടം അനുസരിച്ചു നിന്നാലും ഭർത്താവ് ഒപ്പം ഉള്ളപ്പോൾ പിന്നെ എന്തിനാ വിഷമം. അമ്മായി അമ്മ താനെ ശെരി യാകും

  • @riyasmuhammed1173
    @riyasmuhammed1173 Жыл бұрын

    Adipoli

  • @ABhi-fn5uz
    @ABhi-fn5uz Жыл бұрын

    Polichuuu

  • @ajuaju8478
    @ajuaju8478 Жыл бұрын

    Super👍

  • @nawoosworld8909
    @nawoosworld8909 Жыл бұрын

    Alhamdulillah ente barthave ente bhagyaman

  • @rejimathai9500
    @rejimathai9500 Жыл бұрын

    നല്ല നാത്തൂൻ ഇങ്ങനെ ഉള്ള നാത്തൂമാരെ ഞാൻ കണ്ടിട്ടുള്ളത് ചുരുക്കം ചിലർ ഒന്നോ രണ്ടോ പേര് മാത്രം

  • @soumyasuhas5188
    @soumyasuhas5188 Жыл бұрын

    Nice n our palakkad language

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Super to kalaki

  • @shahritt6073
    @shahritt6073 Жыл бұрын

    പൊളിച്ചു 👍

  • @tanuttansworld45
    @tanuttansworld45 Жыл бұрын

    Exactly 💯

  • @shyamasajith3986
    @shyamasajith3986 Жыл бұрын

    ഇതുപോലെ real life il kure ennam ഉണ്ട്.

  • @fathimashameema2551
    @fathimashameema2551 Жыл бұрын

    സൂപ്പർ

  • @sefiyaaboobacker9997
    @sefiyaaboobacker9997 Жыл бұрын

    Good mesg 👍

  • @Sabitha75651
    @Sabitha75651 Жыл бұрын

    Super, Adipoli 👍🏻👌💞🌹

  • @harshaarun6979
    @harshaarun6979 Жыл бұрын

    Real life story. Enganoru ammayiyamma undangilum saralla enganoru nathoon undayarunnel nannayirunnu. 😀😀😀😀😀

  • @itzmemaaluzz937

    @itzmemaaluzz937

    Жыл бұрын

    Sathyam 🥴🥴🥴

  • @aiswaryae7666
    @aiswaryae7666 Жыл бұрын

    Good message🤩

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    ❤️❤️

  • @nasarkhader845
    @nasarkhader845 Жыл бұрын

    Amma eshtamanu

  • @sudheeshsudheesh8639
    @sudheeshsudheesh8639 Жыл бұрын

    Suuupppeeerrr♥️😍🥰

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    ❤️❤️

  • @goldadcruz8598
    @goldadcruz8598 Жыл бұрын

    Very good

  • @thasnithachu7496
    @thasnithachu7496 Жыл бұрын

    👌👌👌

  • @angelrose4076
    @angelrose4076 Жыл бұрын

    Good👍

  • @rameshvava5209
    @rameshvava5209 Жыл бұрын

    Super 😍😍😍😍😍

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    ❤️❤️

  • @sajnabilal3192
    @sajnabilal3192 Жыл бұрын

    ❤️❤️❤️❤️❤️❤️loveyou all ഫാമിലി

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️❤️

  • @rinshavasith856
    @rinshavasith856 Жыл бұрын

    Super

  • @reshnavr5158
    @reshnavr5158 Жыл бұрын

    Same life aayirunu ente,oru matavumilla...njan garbiniyayapo polum ethupole Anne dhrohichu avasanam ente kunjhu 9masamayapol vayatilnu marichu....pineedu husinu allam manasilayi Anne vidheshatheku konduvannu ...

  • @amruthaarun2755
    @amruthaarun2755 Жыл бұрын

    എന്റെ വീട്ടിൽ ഉം ഇങ്ങനെ തന്നെ.. എന്റെ അമ്മായിഅമ്മ പാവാ.. But എന്റെ അമ്മ എന്റെ നാത്തൂനേ കുറച്ചു കഷ്ടപ്പെടുത്തുന്നുണ്ട്.. എന്ത് ചെയ്താലും അതിനു കുറ്റം പറയും.. അതേ സമയം ഞങ്ങൾ ആതെറ്റ് ചെയ്താൽ ഒരു പ്രശ്നം വും ഇല്ല.. എത്ര തിരുത്താൻ നോക്കിട്ടും പറ്റുന്നില്ല 😞

  • @ALEENA-gk7qq

    @ALEENA-gk7qq

    Жыл бұрын

    Ninte manass super ah

  • @deepapramod2747

    @deepapramod2747

    Жыл бұрын

    നാത്തൂൻ നല്ല മറുപടി തിരിച്ചു കൊടുത്താൽ അമ്മ ok ആകും.

  • @divyap8807
    @divyap8807 Жыл бұрын

    Poli...👍enta avastha🙁

  • @aowsha5152
    @aowsha5152 Жыл бұрын

    Cheta sherikkum ningal ethre makkalan paranju theramo. Devu chechi ara ningalude plz paranju theramo

  • @vineethbvava2042
    @vineethbvava2042 Жыл бұрын

    Good story

Келесі