വിവാഹദിനത്തിൽ അമ്മായിയമ്മ മരുമകൾക്ക് കൊടുത്ത സമ്മാനം ഞെട്ടി ച്ചു..

Ойын-сауық

#klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kannur #reallife #familyspecialvideo
family special video

Пікірлер: 1 200

  • @KLBROBijuRithvik1
    @KLBROBijuRithvik1 Жыл бұрын

    ഞങ്ങളുടെ Wedding day January 17 ആണ് ട്ടോ..🥰🥰

  • @RajithaFromOdisha

    @RajithaFromOdisha

    Жыл бұрын

    🥰🥰👍

  • @snowy5317

    @snowy5317

    Жыл бұрын

    6 വർഷങ്ങൾ പിന്നിട്ടു 💕

  • @manjulapp6389

    @manjulapp6389

    Жыл бұрын

    Content and acting super. Congratulations to all.

  • @lijishavv1919

    @lijishavv1919

    Жыл бұрын

    Manasilyito alegil oru celebration undavullo😍

  • @lijishavv1919

    @lijishavv1919

    Жыл бұрын

    Nannayitnd. Super amma❤️😘 ennum 7 pm avumbol oodi varum video undo nokan nigale kanallo👍🏻😊

  • @devi6634
    @devi6634 Жыл бұрын

    ശെരിക്കും കണ്ണ് നിറഞ്ഞു. ഇങ്ങനത്തെ അമ്മായിഅമ്മ ഉണ്ടെങ്കിൽ വീട് എന്നും സ്വർഗ്ഗം തന്നപ്പാ... 🥰

  • @abdulzahir8469

    @abdulzahir8469

    Жыл бұрын

    👍👍👍👍😘

  • @jaseerjuvairiyajaseerjuvai2592

    @jaseerjuvairiyajaseerjuvai2592

    Жыл бұрын

    പറയാൻ ഉണ്ടോ അമ്മക്ക് ഒരു ഉമ്മ 💋

  • @noushadareekkadan8556

    @noushadareekkadan8556

    Жыл бұрын

    അതെ 😭

  • @poojabineesh7764

    @poojabineesh7764

    Жыл бұрын

    👌👌

  • @chinchujohn7563

    @chinchujohn7563

    Жыл бұрын

    Love u amma♥️

  • @this.is.notcret
    @this.is.notcret Жыл бұрын

    ഇങ്ങനെയുള്ള അമ്മമാർ ഉണ്ടെങ്കിൽ ഒരിക്കലും കുടുംബ കലഹം ഉണ്ടാവില്ല ♥️♥️

  • @ithupoleyannavar

    @ithupoleyannavar

    Жыл бұрын

    അമ്മമാർ മാർ മാത്രം നന്നായാൽ മതിയോ വന്നു കയറുന്നു പെണ്ണ് നന്നാവണ്ടേ ഇവിടെ കവിയുടെ വീട്ടിൽ എങ്ങനെ ആണ് ആ അമ്മ അത് പോലെ മകളും അതു കൊണ്ട് വന്നു കയറിയ ഇടത്തു ഇങ്ങനെ ഒരു അമ്മയെയും കിട്ടി എന്നും ഇത് പോലെ ജിവിതം മുന്നോട്ട് പോവട്ടെ അവരുടെ 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rishanashahid2986

    @rishanashahid2986

    Жыл бұрын

    അമ്മ മാത്രം നന്നായാൽ മതിയോ

  • @bapasluvr2503

    @bapasluvr2503

    Жыл бұрын

    Athanee😍nnmle ammyiamak husband koode nikkunnath thane ishttamala😞

  • @muhsithahir3186

    @muhsithahir3186

    Жыл бұрын

    6J@@rishanashahid2986

  • @jinjushyamohan7057

    @jinjushyamohan7057

    Жыл бұрын

    Ayyo sathyam

  • @kanakalathak.k7489
    @kanakalathak.k7489 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി. നല്ല ഒരു സന്ദേശം,ഭാര്യയും ഭർത്താവും ചങ്ങായിമാരാണ്.

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @superourfamily8294

    @superourfamily8294

    Жыл бұрын

    Sathym

  • @jasijawiya9551

    @jasijawiya9551

    Жыл бұрын

    @@KLBROBijuRithvik1 sathiyam

  • @BabyBaby-ww2zm

    @BabyBaby-ww2zm

    Жыл бұрын

    ഒരു പാട് സന്തോഷം കണ്ണ്ന്നിറഞ്ഞ് പോയി അമ്മയുട വാക്കുകൾ🌹🌹🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sudhasudh8972
    @sudhasudh8972 Жыл бұрын

    സന്തോഷം ആണെങ്കിലും അമ്മയുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤❤❤😘😘😘

  • @greeshma-927
    @greeshma-927 Жыл бұрын

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. അടിപൊളി ആണ് നിങ്ങൾ. ഇതുപോലെ ഒരു അമ്മ. അതാണ് നിങ്ങളുടെ വിജയം 🥰🥰🥰♥️♥️♥️♥️

  • @reshmatkreshmatk1185
    @reshmatkreshmatk1185 Жыл бұрын

    വളരെ നല്ല സന്ദേശം 👍👍ഈ അമ്മയെ എല്ലാവരും മാതൃക ആക്കിയിരുന്നെങ്കിൽ... മരുമകളും നല്ലതാവണം. രണ്ടു പേരും നല്ല മനസിന്‌ ഉടമകൾ ആണെങ്കിൽ ജീവിതം 👍👍❤❤❤🙏🏻

  • @najmuskitchenvlog8737
    @najmuskitchenvlog8737 Жыл бұрын

    നല്ല ഒരു അമ്മ ഇങ്ങനെ ഉള്ള ഒരു അമ്മയാണ് വീട്ടിൽ വേണ്ടത് നല്ല മനസ് ഉള്ള അമ്മ ആരോഗ്യവും ആയുസും തരട്ടെ ദൈവം ♥️♥️♥️

  • @sruthisruthi4693
    @sruthisruthi4693 Жыл бұрын

    കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോൾ 😭😭😭ഈ ചക്കര അമ്മയെ ഒന്ന് നേരിൽ കാണാൻ പറ്റുവോ..💕💕💕💕

  • @vishwavishnu8231
    @vishwavishnu8231 Жыл бұрын

    3പേരും കൂടി കരയിപ്പിച്ചു, ഈശ്വരൻ എന്നും കാക്കട്ടെ ഈ കുടുംബത്തെ 🥰🥰🥰

  • @RajithaFromOdisha
    @RajithaFromOdisha Жыл бұрын

    എന്നും ഇതുപോലെ സന്തോഷമായിരിക്കു ഇതുപോലെ ഒരമ്മയെ കിട്ടിയ കവി ഭാഗ്യം ചെയ്ത കുട്ടിയാ God bless you ❤️👍

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @geetharamachandran7012
    @geetharamachandran7012 Жыл бұрын

    നന്മനിറഞ്ഞ വിവാഹവാർഷിക ആശംസകൾ❤️👏❤️❤️ കവി നീ എത്ര ഭാഗ്യവതിയാണെന്നോ? ഇങ്ങനത്തെ അമ്മയെ എല്ലാർക്കൊന്നും കിട്ടില്ല അമ്മയും ഭാഗ്യമുള്ളയാളാ ഇങ്ങനത്തെ മരുമോളെ എല്ലാർക്കും കിട്ടില്ല 👌👌👌🥰🥰🧡🧡🧡

  • @lathavijayan6863
    @lathavijayan6863 Жыл бұрын

    Ente kannu നിറഞ്ഞു,അമ്മ പറഞ്ഞ പോലെ എനിക്കും എ ല്ലാ ദിവസത്തെ പോലെ ഒരു ദിവസം മാത്രം വിവാഹവാർഷികവും,പറയാതെ ഓർത്ത് ചെറുത് എങ്കിലും ഒരു സമ്മാനം ഭർത്താവിൻ്റെ അടുത്തു നിന്ന് കിട്ടാൻ ഭാഗ്യം വേണം

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @lakshmiikkara4760
    @lakshmiikkara4760 Жыл бұрын

    Happy wedding Aniversary Biju&Kavi💕ഒരു നല്ല മെസ്സേജ്. എല്ലാ അമ്മായിഅമ്മമാരും കാണേണ്ടതാണ് ഇത്.

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @lilyjoseph9038

    @lilyjoseph9038

    Жыл бұрын

    അമ്മായിഅമ്മയെന്നു പറഞ്ഞാൽ സ്ത്രീധനക്കൊതിയുള്ള ഭീകരത്തിയാണൊ .അവർ ഇത്രയും കാലം ജീവിച്ച വീട്ടിൽ സമാധാനവും ഐക്യവും സ്നേഹവും ബഹുമാനവും ഒക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്

  • @shyamalashyam9000

    @shyamalashyam9000

    Жыл бұрын

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ നെഞ്ചിഇടര്യപ്പോയി Godblessyou❤️❤️❤️❤️❤️❤️

  • @bunseerack1533
    @bunseerack1533 Жыл бұрын

    കഥ സൂപ്പർ...... ഇത് പോലൊരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം.....❤️❤️❤️❤️

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @gomz8450
    @gomz8450 Жыл бұрын

    ആശംസകൾ.. ഇങ്ങനെ ഒരു അമ്മ &മകൾ ആണ് വീടിന്റെ ഐശ്വര്യം.. കവി, ഈ അമ്മയെ കിട്ടിയ നിങ്ങൾ ലക്കി ആണ്. ഒരുപാട് സ്നേഹത്തോടെ ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @manoharancp7135
    @manoharancp7135 Жыл бұрын

    ബിജു ഒന്നും പറയാനില്ല....... വലിയ ഒരു മെസേജ്..... ഇതൊക്കെയാണ് നല്ല സന്ദേശം.... hert touching mesege.... all the best..... ഉത്സവങ്ങളും ആഘോ ഷ ങ്ങളും ഇല്ലാത്ത പ്രവാസികൾകുവേണ്ടി.....

  • @rameshdarsanar1261
    @rameshdarsanar1261 Жыл бұрын

    Happy Wedding Anniversary dears 💕 Nalla amma. Oru മാതൃക അമ്മായിയമ്മ🥰

  • @ushaac4610
    @ushaac4610 Жыл бұрын

    നല്ല വീഡിയോ 👍കണ്ണും മനസ്സും നിറച്ചു. 👏👏അഭിനന്ദനങ്ങൾ 🙏അമ്മേ..... ❤❤❤❤❤

  • @ambilybiju3253
    @ambilybiju3253 Жыл бұрын

    ഒരുപാട് ഇഷ്ടായി.... കരഞ്ഞുപോയി... 🙏🙏🙏ന്റെ കുട്ടി നിന്റെ ഭാഗ്യം ആണ്.... ആ അമ്മ... പിന്നെ നീയും ഒരു ഭാഗ്യവതി തന്നെയാണ്.. ഇതൊക്കെ അനുഭവിക്കാനും ഒരു ഭാഗ്യം വേണം കുട്ടി.... ♥♥♥

  • @NiSha-nisha581
    @NiSha-nisha581 Жыл бұрын

    ഒരുപാടു കാലം അപ്പൂപ്പനും അമ്മൂമ്മയുമായി സ്നേഹത്തോടും സമാധാനത്തോടും ജീവിക്കുവാൻ ഇടവരുത്തട്ടെ.. പ്രാർത്ഥനയോടെ..Happy wedding anniversary Biju & Kavi. 🥰🥰🥰🥰❤️❤️❤️❤️

  • @kailaskrishnan7219
    @kailaskrishnan7219 Жыл бұрын

    Happiiiiiiiiii... Wedding aaniversaray ബിജു and കവി... ഒരുപാട് വർഷം ഇങ്ങനെ സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ അമ്മയോടൊപ്പം മോനോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഹാപ്പി wedding aaniversary ❤️🎂

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @snowy5317
    @snowy5317 Жыл бұрын

    ഹാപ്പി വെഡിംഗ് ആനിവേഴ്സറി👏🏻 ഇനിയും ഒരുപാട് കാലം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഒരുപാട് കാലം ജീവിക്കട്ടെ 💕

  • @angelmary8451
    @angelmary8451 Жыл бұрын

    ഇതുപോലെ ഒരു അമ്മായി അമ്മേനെ ദൈവം എനിക്ക് തന്നേ ഹാപ്പി വെഡിങ് ആനിവേഴ്സറി ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @akkusvlogs6825
    @akkusvlogs6825 Жыл бұрын

    ഇങ്ങനെ യുള്ള അമ്മായിയാമ്മമാർ ഉണ്ടങ്കിൽ ഹാപ്പി ലൈഫ്. ഗുഡ് massage.

  • @diyasshortsvlogs793
    @diyasshortsvlogs793 Жыл бұрын

    കരച്ചിൽ വന്നു പോ 😪😪😪സങ്കടം വന്നു കവി യുടെ ലാസ്റ്റ് അഭിനയം കണ്ടപ്പോൾ 🥰

  • @beenajosephvish1547
    @beenajosephvish1547 Жыл бұрын

    Happy Wedding Anniversary dear couple 💐Stay blessed...live longer ...happily.

  • @ushavasudevan5313
    @ushavasudevan5313 Жыл бұрын

    ബിജുവിന്റെ അമ്മയുടെ വർത്തമാനം കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ് അതുപോലെ ബിജുവിന്റെ videos എല്ലാം super ആണ്

  • @Yourshinshaaaaaaaa
    @Yourshinshaaaaaaaa Жыл бұрын

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ കവി ഏറ്റവും വല്യ ഭാഗ്യവതിയാണ് may god bless u&ur family അമ്മയ്ക്കും ദീർഘആയുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @sam11649
    @sam11649 Жыл бұрын

    Happy wedding. നല്ലൊരു msg ഇതിലൂടെ ബിജുവേട്ടൻ നൽകി 👍അമ്മ super👌

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @sherlystanley8952

    @sherlystanley8952

    Жыл бұрын

    Sathyam

  • @aswinivinod4134
    @aswinivinod4134 Жыл бұрын

    ❤️Happy Anniversary dears❤️നല്ലൊരു മെസ്സേജാണ് നിങ്ങൾ കൊണ്ടുവന്നത് എല്ലാരും ഇങ്ങനെ ആയെങ്കിൽ എത്ര നന്നായെനെ

  • @krishnana8532
    @krishnana8532 Жыл бұрын

    കണ്ണു നിറഞ്ഞുപോയി.... ഞാനും ഈ അമ്മയുടെ മകൾ ആയിരുന്നു വെങ്കിൽ... എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി..... ഈ അമ്മയ്ക്ക് എന്റെ സ്നേഹ ചുംബനം 🥰🥰🥰🥰🥰

  • @sheenarajkumar3525
    @sheenarajkumar3525 Жыл бұрын

    ഇതുപോലെ ഒരു അമ്മയാവാൻ നമുക്കും കഴിയട്ടെ

  • @suchithrav3510
    @suchithrav3510 Жыл бұрын

    കരഞ്ഞുപോയി സതൃം കളിയായാലും കാര്യമായാലൂം ആ അമ്മ അങ്ങനെ ചെയ്യും അത്രയും പാവമാ🤩🤩🤩കവി നീ ഭാഗൃം ചെയ്ത കുട്ടിയാ 🥰🥰💖💖

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @chimmuchimmu7837
    @chimmuchimmu7837 Жыл бұрын

    😘😘😘ഈ അമ്മ തന്നെയാ ഏറ്റവും വല്ല്യ ഗിഫ്റ്റ് 😘😘😘💃🏼💃🏼💃🏼💃🏼💃🏼👍👍

  • @bobysaji3727
    @bobysaji3727 Жыл бұрын

    നല്ല വീഡിയോ സങ്കടം വന്നു ഇതു പോലെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം 🙏🙏🙏🙏🙏

  • @jayasreevipindas59
    @jayasreevipindas59 Жыл бұрын

    ഇത്രേം നല്ലൊരു അമ്മ കൂടെ ണ്ടേൽ സങ്കടങ്ങളിലും ഒരു ആനന്ദമുണ്ടാവും.... ദൈവം അനുഗ്രഹിക്കട്ടെ

  • @sabeenasabi3
    @sabeenasabi3 Жыл бұрын

    കണ്ണുനിറഞ്ഞുപോയി അമ്മേ നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ❤️

  • @shirlyjs190
    @shirlyjs190 Жыл бұрын

    Happy wedding anniversary to both of you 💐💐God bless your family.

  • @user-uv2ng4qf9p
    @user-uv2ng4qf9p Жыл бұрын

    ഓളും അന്റെയൊരു ചെങ്ങായിയാണ് ട്ടോ.💕💕💕💕💕💕👌👌👌👌👌👌👌

  • @kunjumolsurendran9541
    @kunjumolsurendran9541 Жыл бұрын

    അഭി നായനം ആണെങ്കിൽ പോലും അവസാനം ക്ലായ്യി മാക്സിൽ എത്തി യപ്പോൾ കണ്ണ് നിറഞ്ഞു പോയി.. super 👌ഫാമിലി എന്നും. ഇ സ്നേഹ വും ഐ ശരിയാവും ഈസ്വരൻ നില നിർത്തട്ട്.. എന്ന് സ്നേഹ തോട്... 👍👍👍🌹🌹💞💞💞💐💐💐💐

  • @ammuammuz6277
    @ammuammuz6277 Жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞുപോയി 😔എല്ലാരും സൂപ്പർ 😍

  • @rajinaranjith9367
    @rajinaranjith9367 Жыл бұрын

    Happy wedding Anniversary dears🎂🎂👌🏻👌🏻👌🏻🥳🥳🥳ഇങ്ങനെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 😘😘

  • @Welcometonicetomeetyou
    @Welcometonicetomeetyou Жыл бұрын

    ഹാപ്പി വെഡിങ് ആനിവേഴ്സറിബിജു ചേട്ടൻ ,കവിത 👩‍👩‍👧❤️🥰🤟🤝🎂👑

  • @bijumoll9353
    @bijumoll9353 Жыл бұрын

    ജീവിതത്തിൽ കരുതലും സ്നേഹവും എപ്പോഴും ഉണ്ടാവണം. അമ്മ അത് പറയാതെ പറഞ്ഞു. God bless you.

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @diyacreation7961
    @diyacreation7961 Жыл бұрын

    കണ്ണ് നനഞ്ഞു പോയി ഇത് കണ്ടിട്ട് വളരെ ഇഷട്ടപെട്ടു ആ അമ്മയെ ❣️❣️❣️❣️

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Жыл бұрын

    കുറ്റപ്പെടുത്തി കണ്ണ് നിറക്കുന്നതിലല്ല കൂടെ നിർത്തി കണ്ണ് നീർ തുടക്കുന്നത്തിലാണ് യഥാർത്ഥ സ്നേഹം

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @sothuponnuvlogs9613
    @sothuponnuvlogs9613 Жыл бұрын

    അമ്മയാണ് ഇതിൽ 👌🏻👌🏻👌🏻. Love you അമ്മ 🥰🥰🥰

  • @amruthaarun2755
    @amruthaarun2755 Жыл бұрын

    ഹോ... Super... ഒരുപാട് ഒരുപാട് ഇഷ്ടായി... പ്രതേകിച്ചു അമ്മയെ.... എല്ലാ അമ്മമാരും ഇതുപോലെ ആയിരുന്നു എങ്കിൽ....

  • @sudheeshsudheesh8639
    @sudheeshsudheesh8639 Жыл бұрын

    🥰🥰🥰😘😘ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് കവിയുടെ ഭാഗ്യമാണ് 💕💕💕💓🥰🥰🥰

  • @sheenamarysaju6903
    @sheenamarysaju6903 Жыл бұрын

    Happy wedding anniversary both.God bless abundantly with happiness and good health.. 🥰🥰🥰🥰🥰🥰🥰🥰

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @sameera2087
    @sameera2087 Жыл бұрын

    ഞാൻ അറിയാതെ എന്റെ കാണുനിറഞ്ഞു പോയി സൂപ്പർ വീഡിയോ ❤🥰😍😘👌എല്ലാഅമ്മയിഅമ്മമാരും ഇതുപോലെ ആയിരുന്നെങ്കിൽ ❤

  • @sarithaashok2568
    @sarithaashok2568 Жыл бұрын

    🥰കവി ഇപ്പോൾ കേരളക്കരയുടെ സ്വന്തം മരുമകൾ ആണ്.അമ്മയുടെ കരുതൽ😍കണ്ണു നിറഞ്ഞുപോയി.🥰👍👍👍

  • @rohinirohini8071
    @rohinirohini8071 Жыл бұрын

    Happy wedding anniversary Biju Anna & Kavi and Amma youvar super 👍👌👌❤️❤️😘😘😘

  • @sindhuprakashan3285
    @sindhuprakashan3285 Жыл бұрын

    എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ❤️❤️ അമ്മ❤️❤️❤️❤️❤️

  • @abhisachuswonderworld4040
    @abhisachuswonderworld4040 Жыл бұрын

    കല്യാണം കഴിയ്ക്കുന്നെങ്കിൽ ഇനി ഉള്ള തലമുറ എങ്കിലും ചെക്കന്റെ അമ്മയെ അന്വേഷിച്ചു കെട്ടിച്ചുവിടുക... അമ്മ നന്നെങ്കിൽ മകൻ അതിലും നല്ലത്.. എല്ലാം വളർത്തു ഗുണം..... കവി ഭാഗ്യം ചെയ്ത കുട്ടി, ബിജു ചേട്ടൻ അതിലും ഭാഗ്യം ചെയ്ത വ്യെക്തി... നല്ല അമ്മയും നല്ല ഭാര്യയും.... God bless your family 💞💞💞💞💞💞❤️❤️❤️

  • @arunkumarus9871
    @arunkumarus9871 Жыл бұрын

    എനിക്ക് കവി ചേച്ചി യെകാൾ ഇഷ്ടം യശോദ ചേച്ചി യെ ആണ് 🥰, ഉടുമ്പാ എന്ത് ഉടുമ്പ്, പൊളി 😍

  • @sks4864
    @sks4864 Жыл бұрын

    ഉഗ്രനായിട്ടുണ്ട് - Play, dialogue, editing, direction and presentation of participants 👏👏👏👍

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️❤️

  • @pathusvloge7185
    @pathusvloge7185 Жыл бұрын

    Happy wedding anniversery kavi &biju ❤️

  • @ItsMe-ji8hj
    @ItsMe-ji8hj Жыл бұрын

    Super.... ❤🌹🌹🌹🌹 എന്നും എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🌹🌹🌹 തിരക്കിനിടയിലും ഇങ്ങനെ ഒരു കൂട്ടുകാരി ഉള്ളതായി എല്ലാ ഭർത്താക്കന്മാരും ഓർത്തിരിക്കേണ്ടതാണ് 😍❤ അമ്മൂമ്മ ഇഷ്ട്ടം ❤🌹എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കട്ടെ 🌹

  • @ransomshappyworld6609
    @ransomshappyworld6609 Жыл бұрын

    Ee aduthaanu channel kanan thudangiyathu. Orupadu eshtamayi. Simplicity overloaded. Ammayaanu tharam 🥰

  • @asna8802
    @asna8802 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി. 🙁ഇത് പോലെ ഒരു അമ്മയെയും ഭർത്താവിനെയും കിട്ടിയാൽ വേറെ ഒന്നും വേണ്ട പിന്നെ 😍😊

  • @thcgghjh1128
    @thcgghjh1128 Жыл бұрын

    വിവാഹ മംഗളാശംസകൾ കവി ബിജു ഇനിയും നൂറ് വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ🥰🥰🥰❤️❤️❤️

  • @shahidashahida9883
    @shahidashahida9883 Жыл бұрын

    നല്ല അടിപൊളി വീഡിയോ. നല്ലൊരു മെസ്സേജ് ആണ് . അമ്മമാർ ആയാൽ ഇങ്ങനെ വേണം... എന്റെ കാർത്തി അമ്മ എപ്പോഴും ഇങ്ങനെ തന്നെയാണ്... ലവ് യു അമ്മ

  • @kunjappoosworld7284
    @kunjappoosworld7284 Жыл бұрын

    ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം 🙏🙏🙏🙏...

  • @sruthinijeesh7272
    @sruthinijeesh7272 Жыл бұрын

    Happy wedding anniversary dears, god bless you and ur family🥰🥰🥰

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @nithyapraveen7394
    @nithyapraveen7394 Жыл бұрын

    Kannu niranjupoyi kandappol .. Ithupolathe ammayiyammayum marumakalum undenkil veed swargam thanne...🤗 Ammene orupad ishtaanu... Kavi chechi bagyavathiyaanu Ennum ee santhosham undaavatte...

  • @beenasantosh4066
    @beenasantosh4066 Жыл бұрын

    Kannu niranju poyi 🥰. Happy' wedding anniversary Biju n Kavi n a very big hug to Amma😍🥰

  • @revathyramroop6332
    @revathyramroop6332 Жыл бұрын

    Happy wedding anniversary dear ones....❤️

  • @sm........3900
    @sm........3900 Жыл бұрын

    കർണാടയിലെ ബെല്ലാരിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ Happy wedding anniversary... 🥰❤

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @beenajohn756

    @beenajohn756

    Жыл бұрын

    very good message

  • @deepapradeep2854
    @deepapradeep2854 Жыл бұрын

    നല്ലൊരു message convey ചെയ്തു....തെറ്റുകുറ്റങ്ങൾ സ്വന്തം മക്കളുടെ ഭാഗത്താണെങ്കിൽ പോലും ചൂണ്ടി കാണിക്കാൻ വീട്ടിൽ ഒരു അമ്മ ഉണ്ടെങ്കിൽ ആ വീട് സ്വർഗമാണ്.

  • @rosemarysarads7190
    @rosemarysarads7190 Жыл бұрын

    അള്ളാഹു എന്നും ഈ കുടുംബത്തെ സന്തോഷം സമാധാനം നൽകട്ടെ ആമീൻ

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @sunitharajan9905
    @sunitharajan9905 Жыл бұрын

    Happy Wedding Anniversary Kavi & Biju God Bless You ❤️❤️🥰🥰🥰👌 Vlog

  • @vijayalakshmi3908

    @vijayalakshmi3908

    Жыл бұрын

    കണ്ണ് നിറഞ്ഞു വീഡിയൊ കണ്ടപ്പോൾ.ഇത്രയും നല്ല അമ്മയെ കിട്ടിയ കവി ഭാഗ്യമുള്ള ആളാണ്

  • @hibashirin7574
    @hibashirin7574 Жыл бұрын

    Happy wedding anniversary biju chetta& kavi chechi🎊🥳🎂❤️

  • @jenisuresh4669
    @jenisuresh4669 Жыл бұрын

    Happy Wedding anniversary 💞💞 both 🎈 of you god bless

  • @nadiyariyad9894
    @nadiyariyad9894 Жыл бұрын

    Happy wedding anniversary 🌹🎊❤️

  • @Didyouknowme21
    @Didyouknowme21 Жыл бұрын

    Happy wedding anniversary dears 💖💖❤️❤️

  • @fousiyasaleem1364
    @fousiyasaleem1364 Жыл бұрын

    കരയിപ്പിച്ച് കളഞ്ഞല്ലൊഅമ്മേ... നല്ല സന്ദേശം 👍👍😍❤️🤗🤗

  • @dmgirls5649
    @dmgirls5649 Жыл бұрын

    Kannu niranju poyii 🥲... Kavi chechi lucky aanu inganeyoru ammaye kittiyathil 😘😘😘😘

  • @haseenac6511
    @haseenac6511 Жыл бұрын

    കുറച്ചു ദിവസത്തിനുള്ളിൽ തന്നെ 3 M ആവും 👍🏻👍🏻👍🏻

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Жыл бұрын

    ❤️

  • @deepsworld24
    @deepsworld24 Жыл бұрын

    Lucky couple to have this amma❤,Happy wedding anniversary stay blessed 😍

  • @shahabaz0102
    @shahabaz0102 Жыл бұрын

    ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയാൽ എല്ലാവരും ഹാപ്പിയാവും അമ്മ super💐❤️❤️💕

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    എത്ര വേഗം കൊല്ലം പോകുന്നു, ഇന്നലെ കഴിഞ്ഞു പോലെ,ഓരോ weddaniversarikum പറഞ്ഞു പോകും, ഇത്രയും നല്ല അമ്മ ഏറ്റവും വലിയ സന്തോഷം, മക്കളെ ചേർത്ത് നിർത്തുന്ന അമ്മ 💕💞💞gift ഡ്രസ്സ്‌ സൂപ്പർ

  • @anjuakhi4533
    @anjuakhi4533 Жыл бұрын

    Happy wedding anniversary dears 🥰

  • @shylammam.r9897
    @shylammam.r9897 Жыл бұрын

    Happy wedding anniversary Kavi&Biju

  • @thedrawingworld2503
    @thedrawingworld2503 Жыл бұрын

    ഇന്നത്തെ ചായമിസ്സായിപ്പോയല്ലോ. നിങ്ങളുടെ വിഡിയോ അവസാനിക്കുന്നത് ചായയിലല്ലേ. അതില്ലാഞ്ഞിട്ട് എന്തോ മറന്ന പോലെ. എന്തായാലും ഉഷാറായിരുന്നു' അവസാനം കണ്ണില് ഒരു നനവ് പടർന്നു '👍👍😍🙏

  • @wonderlustin2639
    @wonderlustin2639 Жыл бұрын

    Happy wedding anniversary biju kavitha...🎂👏👏👏👏

  • @nazneenaysha6119
    @nazneenaysha6119 Жыл бұрын

    Happy wedding anniversary ❤️❤️🌹❤️🌹

  • @saradamonivarma4276
    @saradamonivarma4276 Жыл бұрын

    ബിജുവിനും കവിക്കും വിവാഹ വാർഷികാശംസകൾ 🎂🌺🌺

  • @beenamani7891
    @beenamani7891 Жыл бұрын

    ഇങ്ങനെ ഒരമ്മയെ കിട്ടിയ കവി എത്ര ഭാഗ്യവതിയാ. 🥰😢😢

  • @priyak9445
    @priyak9445 Жыл бұрын

    Super Amma polichu🥰🥰🥰

  • @Butter-files
    @Butter-files Жыл бұрын

    Happy wedding Anniversary both of you 🥰🥰🥰

  • @sajithanair2337
    @sajithanair2337 Жыл бұрын

    Happy wedding anniversary to both of you. Both of you live together happily until death. God bless you and your family always.

  • @ushapillai3274
    @ushapillai3274 Жыл бұрын

    Happy wedding anniversary . God bless you both 🌹🌹🌹🌹🌹

  • @misiriya1250
    @misiriya1250 Жыл бұрын

    Heart touching video നല്ലൊരു msg സമൂഹത്തിന് നൽകാൻ സാധിച്ചു 👏👏👏👏👍🥰 ഈ അടുത്താണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് നല്ലൊരു അമ്മയും മരുമോളും 🥰🥰🥰 happy wedding anniversary 👏👏👏

  • @niyamol7945
    @niyamol7945 Жыл бұрын

    അമ്മ സൂപ്പർ അമ്മയുടെ വാക്കുകൾ 👍❤

  • @marythomas188
    @marythomas188 Жыл бұрын

    നല്ല അമ്മയും മരുമോളും ❤️❤️❤️❤️

  • @reshmasheikh7458
    @reshmasheikh7458 Жыл бұрын

    Happy Wedding Anniversary 💑. God bless you both 💖. Stay blessed

  • @allumalu2528
    @allumalu2528 Жыл бұрын

    സ്നേഹമുള്ള കുടുംബം എന്നും ഇങ്ങനെ ആവട്ടെ.. 🥰🥰അമ്മ ഒത്തിരി ഇഷ്ടം 🥰🥰🥰

  • @aaghnyasworld
    @aaghnyasworld Жыл бұрын

    Happy wedding anniversary 🎊🎊

Келесі