മരുഭൂമിയിൽ അടിമകളായി ജീവിച്ച അമേരിക്കക്കാർ | Desert Adventure | Julius Manuel | HisStories

Ойын-сауық

#juliusmanuel #narrationbyjulius #hisstoriesonline
========
* Video Details
Title: മരുഭൂമിയിൽ അടിമകളായി ജീവിച്ച അമേരിക്കക്കാർ | Desert Adventure
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.hisstoriesonline.com
SIMILAR KZreadRS
-----------------------------------
Anurag Talks || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ||

Пікірлер: 828

  • @Rishi_Thodiyil
    @Rishi_Thodiyil3 жыл бұрын

    Hisstories❤️ യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വീഡിയോയും കണ്ട ഒരേ ഒരു ചാനൽ... ചരിത്ര കഥകൾക്ക് അതിന്റെ പശ്ചാത്തലങ്ങൾക്ക് ആ സ്ഥലങ്ങളുടെ വീഡിയോ അവതരണങ്ങൾ പരമാവധി ഒഴിവാക്കി ഓരോരുത്തരുടെയും ഭാവനയെ ഉണർത്തി സ്വയം നമ്മളുടെ ചിന്തകളിലൂടെ പശ്ചാത്തലം സൃഷ്ടിക്കാൻ ആണ് അച്ചായൻ ശ്രമിക്കുന്നത്.. അനാവശ്യ വീഡിയോ പ്രഹസങ്ങൾ കാണാറില്ല എന്നത് തന്നെയാണ് ഈ ചാനലിന്റെ മേന്മയും,ഒരു മണിക്കൂറിൽ അധികമുള്ള വീഡിയോ വന്നാൽ പോലും മടുക്കാതെ നമ്മൾ കണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ആമസോൺ കാടുകളും നദിയും റെഡ് ഇന്ത്യൻ ഗോത്ര വർഗ്ഗങ്ങളും അവരുടെ ജീവിത രീതികളും പശ്ചചാത്യ ലോകത്തിന്റെ അധിനിവേശങ്ങളും ചങ്ങാട യാത്രയും തുടങ്ങിയ അച്ചായന്റെ കഥകളിലൂടെ കണ്ട ആ പശ്ചാത്തലങ്ങൾ സിനിമയിൽ കാണാൻ താല്പര്യമുള്ളവർക്ക് ഞാൻ രണ്ട് സിനിമകളെ പരിചയപെടുത്തുന്നു. താൽപര്യമുള്ളവർക്ക് കാണാം 1972ൽ ഇറങ്ങിയ Aguirre, the Wrath of God 2017 ൽ ഇറങ്ങിയ Jungle

  • @jithujs6629

    @jithujs6629

    3 жыл бұрын

    Same to u buddy

  • @jithujs6629

    @jithujs6629

    3 жыл бұрын

    ഇത് പോലെ വേറൊരു ചാനെൽ ഇല്ല... ഹിസ്റ്റോറി മാൻ ജൂലിയാസ് മനുവേൽ

  • @deepubc4258

    @deepubc4258

    3 жыл бұрын

    Link ond o

  • @abdulhafiz8708

    @abdulhafiz8708

    3 жыл бұрын

    Same to you .. never miss ..

  • @shuhaibmohammed4725

    @shuhaibmohammed4725

    3 жыл бұрын

    Achayante darien gap 2.0 enna vedioyoyile athe rangangangal athupole jungle movieyil kanan pattum 2017

  • @Ezjairb
    @Ezjairb3 жыл бұрын

    ആ പഴയ introduction music അതായിരുന്നു നല്ലത്.. അതിനു ഒരു പ്രത്യേക രസമാണ്... ഒരു തയ്യാറെടുപ്പു പോലെ

  • @lynxgaara8611

    @lynxgaara8611

    3 жыл бұрын

    100%

  • @Johncyaniju

    @Johncyaniju

    3 жыл бұрын

    അതേ

  • @jistogeorgeearath8143

    @jistogeorgeearath8143

    3 жыл бұрын

    Exactly

  • @MSIART

    @MSIART

    3 жыл бұрын

    Correct

  • @anchithateresa1909

    @anchithateresa1909

    3 жыл бұрын

    Agreed

  • @Sweegas
    @Sweegas3 жыл бұрын

    ഞാൻ ഇദ്ദേഹത്തിന്റെ കഥകൾ കേട്ടാണ് ഉറങ്ങുന്നത് പവർ 🔥🔥

  • @musthafanp7452

    @musthafanp7452

    3 жыл бұрын

    താങ്ക്യൂ അച്ചായാ

  • @sreerajkanakaraj3626

    @sreerajkanakaraj3626

    3 жыл бұрын

    Yes

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc44593 жыл бұрын

    രക്ഷപെട്ടവരേക്കുറിച്ച് ഓർത്ത് സന്തോഷം, രക്ഷപെടാതിരുന്ന 3 പേർ അവർ എന്നും ദു:ഖം

  • @misterperfect3307
    @misterperfect33073 жыл бұрын

    അച്ചായന്റെ പഴയ ഇൻട്രോ മതി.. അതൊരു ഫീൽ ആണ്

  • @ashiqmaliyekal5784

    @ashiqmaliyekal5784

    3 жыл бұрын

    Yes

  • @abdulshameer4073

    @abdulshameer4073

    3 жыл бұрын

    True

  • @dontbesilly1104

    @dontbesilly1104

    3 жыл бұрын

    Enikku eppozhatha intro valiya isttam aanu. Supper chettai. ❤

  • @rajeeshkm6253
    @rajeeshkm62533 жыл бұрын

    പാതാളലോകം ഫാൻസ്‌ come on

  • @darksun8031

    @darksun8031

    3 жыл бұрын

    പിന്നല്ല ♥️

  • @anoopjacob8902

    @anoopjacob8902

    3 жыл бұрын

    Evide ellathinum fans und bro

  • @akhilkumar5857

    @akhilkumar5857

    3 жыл бұрын

    അതെ ഉള്ളു

  • @artist6049
    @artist60493 жыл бұрын

    അച്ചായൻ പറയുന്ന ആ പഴയഇൻഡ്രോ മതി👌

  • @sainudheensainu9070

    @sainudheensainu9070

    3 жыл бұрын

    കറക്റ്റ്

  • @nishinkumar5061
    @nishinkumar50613 жыл бұрын

    നല്ല നാടൻ വാറ്റ് 2 എണ്ണം ഇട്ടു കഥ കേൾക്കാൻ എന്ത് രസമാണെന്നോ.. പോരാത്തത്തിനു നല്ല മഴയും 😊😊

  • @appu4351

    @appu4351

    3 жыл бұрын

    പോടാ നാടൻ നിന്റെ തലയിൽ ഒഴിക്ക് .

  • @mathewcyr563

    @mathewcyr563

    9 ай бұрын

    നാടൻ വാറ്റ് 😂😅😊

  • @ratheesha3421
    @ratheesha34213 жыл бұрын

    എന്താണു കാണാത്തതു എന്ന് കരുതി ഇരുന്നപ്പോഴേക്കും നോട്ടിഫിക്കേഷൻ എത്തി എന്നാൽ പിന്നെ വാ അമേരിക്കൻ അടിമകളെ കണ്ടേച്ചും വരാം ✌️✌️💓i

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍

  • @tharunbabu3649
    @tharunbabu36493 жыл бұрын

    ഇത്രയും 'ഡ്യൂട്ടിഫുൾ'ആയ ക്യാപ്റ്റൻ.. Uff🔥🔥

  • @tharunbabu3649

    @tharunbabu3649

    3 жыл бұрын

    Captain William Bligh (HMS Bounty)and Captain James Riley (commerce )ഈ രണ്ട് പേരുമാണ് അച്ചായനോടൊപ്പം നമ്മൾ സഞ്ചരിച്ച കപ്പലുകളുലെ മിക്കച്ച കപ്പിത്താൻമാർ. Really excited to go for another voyage with all our crew members in the ship of Imagination.⛵️

  • @gokulmvr9329
    @gokulmvr93293 жыл бұрын

    വീണ്ടുമൊരു ചരിത്രവുമായി അച്ചായൻ.. 💖💖

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @thesupernova4520
    @thesupernova45203 жыл бұрын

    " Welcome to..... his stories " 🔥🔥🔥🔥🔥🔥🔥🔥 ആ ഡയലോഗ് miss ചെയ്തു ☺️ Video 🥳🥳🥳🥳🥳🥳

  • @nidheeshp8138
    @nidheeshp81383 жыл бұрын

    "മരുഭൂമിയിലെ നിയമം ആര് വന്നാലും ഭക്ഷണം പങ്ക് വെയ്ക്കണം.." പുതിയ അറിവ് 😍😍😍

  • @jahafar3802

    @jahafar3802

    Жыл бұрын

    ആര് വന്നാലും ഭക്ഷണം മരുഭൂമിയിൽ പങ്കു കിട്ടും.

  • @pavanmanoj2239
    @pavanmanoj22393 жыл бұрын

    Hai Julius , കഥകളുടെ രാജകുമാരനു സ്വാഗത൦ 🙏

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰😍

  • @rajeshr8359
    @rajeshr83593 жыл бұрын

    Sir താങ്കളുടെ ഹൃദയഹാരിയായ ചരിത്ര കഥകൾ........

  • @sajujohn6781
    @sajujohn67813 жыл бұрын

    Welcome to His Stories ഇത് ഇച്ചായൻ്റെ ശബ്ദത്തിൽ കേൾക്കാൻ ആണ് നല്ലത്

  • @baiselsunny1394
    @baiselsunny13943 жыл бұрын

    ഇൻട്രോ ടൂൺ പഴേത് തന്നെ ആയിരുന്നു super❤

  • @shyamvs7181

    @shyamvs7181

    3 жыл бұрын

    അതെ...

  • @childrenschannel1282

    @childrenschannel1282

    3 жыл бұрын

    Yes

  • @anumonrajan8136
    @anumonrajan81363 жыл бұрын

    അച്ചായന്റെ ഹിസ്റ്റോറിസിന് അടിമയായിട്ട് കുറച്ചേറെയായി. ഇനി ഇതിൽ നിന്നും ഒരു രക്ഷപെടൽ അസാധ്യം

  • @jomipcheriyan7020
    @jomipcheriyan70203 жыл бұрын

    "Welcome to histories" കേട്ടപ്പോൾ ഞാൻ കരുതി അച്ചായന്റെ ശബ്ദത്തിന് എന്തുപറ്റി എന്ന്..... 😀😀😀

  • @user-myr471

    @user-myr471

    3 жыл бұрын

    Chirika 🤣🤣 hahaa

  • @emmanuelmathew6003

    @emmanuelmathew6003

    3 жыл бұрын

    അതു ചേട്ടത്തിയ😂😂😂

  • @ismylife9365

    @ismylife9365

    3 жыл бұрын

    Chettathi Keri intro paranju

  • @azeez5093

    @azeez5093

    3 жыл бұрын

    'Welcome to histories' ആദ്യം കേട്ടപ്പോൾ അച്ചായൻ ചാനലിന് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയെന്നാ വിചാരിച്ചു

  • @suppu69

    @suppu69

    3 жыл бұрын

    ഹ.. ഹ... ഹ..

  • @shinoobsoman9269
    @shinoobsoman92693 жыл бұрын

    അതി ഗംഭീരം..😃😃✌️✌️❤️❤️ കഥ, തുടരുക..👍👍🌹🌹🙏🙏

  • @mathewsonia7555
    @mathewsonia75556 ай бұрын

    മരുഭൂമിയിലെ നരകയാത്ര വല്ലാതെ ഉള്ളിൽ കൊടുംചൂട് അനുഭാവിക്കാൻ ഞങ്ങൾക്ക് അങ്ങയുടെ അവതരണത്തിന് സാധിച്ചു.❤.

  • @user-eb5zw4xi2s
    @user-eb5zw4xi2s3 жыл бұрын

    അച്ചായാ പൊളിച്ച്

  • @hanafianafi778
    @hanafianafi7783 жыл бұрын

    ഈ വീഡിയോ കണ്ട ശേഷം ആണ് ഇതേ പോലുള്ള പല ചാനലുകളും ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ തുടങ്ങിയതും അവരുടെ വീഡിയോ കാണാൻ തുടങ്ങിയത്

  • @kiranunni904
    @kiranunni9043 жыл бұрын

    ദിവസവും വന്നു നോക്കും പുതിയ വല്ല വീഡിയോ വന്നോ എന്ന്...... അച്ചായൻ വിഡിയോയുടെ ലെങ്ത് കൂട്ടിയാലും കണ്ടിരിക്കാൻ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും🔥🔥WELCOME TO HIS-STORIES ❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏🥰😍🌹

  • @rohitsp7516
    @rohitsp75163 жыл бұрын

    Cpt. Railey ❤ hamet ❤ Wilshire ❤.... Keep going 💯 brother 💪. All the very best 👍

  • @josephpalethu0
    @josephpalethu03 жыл бұрын

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു യൂട്യൂബ് ചാനലുകളാണ് His-stories ഉം ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പും.

  • @yobs6434
    @yobs64343 жыл бұрын

    ഇങ്ങള് പൊളിയാണ് ഇച്ചായാ ❤️

  • @sandeepdhyan2682
    @sandeepdhyan26823 жыл бұрын

    ഇച്ചായൻ ഇല്ലായിരുന്നെങ്കിൽ മരവിച്ചു പോയേനെ മനസ്സ് 🙏

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍

  • @sreerajkanakaraj3626

    @sreerajkanakaraj3626

    3 жыл бұрын

    Yes

  • @Merabhaigoodboy
    @Merabhaigoodboy Жыл бұрын

    ഈ history ഒരു വർഷത്തോളമായി.ഞാൻ ഒരുപാട് തവണ കേട്ടു. എത്ര കേട്ടാലും മതിവരാത്ത പോലെ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @nazzeebkn
    @nazzeebkn11 ай бұрын

    വീണ്ടും സസ്പെൻസ്... അച്ചായോ... നിങ്ങൾ മുത്താണ് ❤️❤️

  • @anzilsubair5222
    @anzilsubair52223 жыл бұрын

    James Riley-The Leader ❤️🔥 Julius Manuel🔥🔥

  • @prasadkannan6480
    @prasadkannan6480 Жыл бұрын

    Superb... പറയാതെ വയ്യ പൊളിച്ചു...... ഒരു സിനിമ കണ്ടത് പോലേ അവതരണം... Great..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @risergaming1621
    @risergaming16213 жыл бұрын

    Achaya njan tha vannu ,onnu late ayengil sorry letto🥰🥰☺️☺️☺️🎉🎉❤️

  • @aravindravi405
    @aravindravi4053 жыл бұрын

    Sirന്റെ കഥ പറഞ്ഞ് കഴിഞ്ഞ് അവസാനം ഒരു ചിരി... 🤩🤩ഹോ... Positive vibe അടിച്ചു കേറി വരുന്നു

  • @user-xh4vk2cy6y
    @user-xh4vk2cy6y3 жыл бұрын

    നമസ്കാരം മാഷേ അഭിനന്ദനങ്ങൾ

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏🥰

  • @harijoshihaircutting8775
    @harijoshihaircutting87753 жыл бұрын

    മനസ്സ് ഇടരുമ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം കഥകളാണ് ❤😊

  • @mahelectronics

    @mahelectronics

    Жыл бұрын

    വി.ഖു ദൈവ വിശ്വാസം എന്താണ് എന്ന് മനസ്സിലാവും. എല്ലാം ദൈവം നീരീക്ഷിക്കുന്നുണ്ട് , മനുഷ്യൻ ചിന്തിക്കുന്നില്ല.

  • @Antony_sebastian
    @Antony_sebastian3 жыл бұрын

    Really good storytelling 👌 40:47 Namukk Veendum kanam ❤️

  • @josephdsilva830
    @josephdsilva8303 жыл бұрын

    One of the best true stories of Julius .I enjoyed every bit of it.

  • @roshankl1697
    @roshankl16973 жыл бұрын

    സഫാരി ചാനലിൽ ഇദ്ദേഹത്തിന്റെ hisstory ഒന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ഞാൻ email അയച്ചുനോക്കി sgk സാർന്

  • @arunpc5716

    @arunpc5716

    3 жыл бұрын

    💛...S...G...K...💛 ...&... ❤️...j...m...❤️

  • @libinmali5565

    @libinmali5565

    3 жыл бұрын

    സത്യം

  • @justdoit554
    @justdoit55411 ай бұрын

    സന്തോഷ് ജോർജ് കുളങ്ങരയുടെ കഥ ശേഷം കഥ കേട്ടിരിക്കുന്ന നിങ്ങളുടെ കഥ മാത്രമാണ്

  • @JuliusManuel

    @JuliusManuel

    11 ай бұрын

    ❤️❤️

  • @zameelkns
    @zameelkns3 жыл бұрын

    Nan ishtapedunna ore oru channel.."julius manuel"❤

  • @rideforlife2504
    @rideforlife25043 жыл бұрын

    കാത്തിരിക്കുവായിരുന്നു വീഡിയോ വെയിറ്റ് ചെയ്തിട്ട് ഇന്നേക്ക് 7ആം ദിവസം 💪💪💪 അച്ചായാ സോറി രാത്രി കാണുന്നുള്ളൂ ഹെഡ്സെറ്റും കുത്തി ലൈറ്റും ഓഫ്‌ ചെയ്ത് അച്ചായന്റെ സ്റ്റോറി കേട്ടു കിടക്കാൻ വേറൊരു ഫീൽ തന്നെയാ അച്ചായൻ സ്റ്റോറി പറയുമ്പോ മനസിലോടെ അത് കാണുന്ന ഒരു ഫീൽ ആണ് 🙏🙏🙏

  • @itsmevivek7444
    @itsmevivek74443 жыл бұрын

    നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു, യൂട്യൂബിൽ ഞാൻ വെയിറ്റ് ചെയ്തു കാണുന്ന ഒരേ ഒരു ചാനൽ ആണ് ഇത്. 💕♥️♥️💕♥️♥️♥️ആശംസകൾ പ്രിയ സുഹൃത്തേ വീണ്ടും നല്ല ഒരു വീഡിയോ ആയി വരു അറിവുകൾ പങ്ക് വയ്ക്കു

  • @habeebmadavoor9267
    @habeebmadavoor92673 жыл бұрын

    Welcome to ഹിസ്-സ്റ്റോറീസ് അത് അച്ഛായെന്റെ സൗണ്ടിൽ കേൾക്കാനാണ് എനിക്ക് ഇഷ്ടം. വേറെ ലെവൽ ആൺ അത്♥️

  • @ajaykrishnankutty5863
    @ajaykrishnankutty58633 жыл бұрын

    മരുഭൂമിയിലെ യാതനകളിലൂടെ പ്രത്യാശയുടെ മരുപ്പച്ച തേടിയുള്ള യാത്ര ! ഒപ്പം സഞ്ചരിക്കുന്നതു പോലെ ഒരു ഫീൽ നന്ദി

  • @sabithp7135
    @sabithp71353 жыл бұрын

    വീഡിയോയുടെ ഇടയിലുള്ള ഇടിയുടെ സൗണ്ട് കിടു 🤟🤟

  • @DileepKumar-qf6wz
    @DileepKumar-qf6wz3 жыл бұрын

    ഇപ്പോഴാ ഡ്യൂട്ടി കഴിഞ്ഞ് ഫ്രീ ആയത്...സൗദി സമയം 12 .am എത്ര നേരം വൈകിയാലും അച്ചായന്റെ വിഡിയോ വന്നിട്ടൂടെകിൽ അത് കണ്ടിട്ടേ ഉറങ്ങുള്ളൂ...അച്ചായൻ ഇഷ്ട്ടം 💜💜💜

  • @rooh8046
    @rooh80463 жыл бұрын

    ഇദ്ദേഹവും സഫാരി ചാനലും❤️❤️❤️❤️❤️🔥🔥🔥🔥👍👍👍👍👍👍

  • @shareenaam3319
    @shareenaam33193 жыл бұрын

    Hisstories❤❤❤❤ Skip ചെയ്യാതെ കാണുന്ന ഒരേഒരു യൂട്യൂബ് ചാനൽ❤.. അച്ചായന്റെ വീഡിയോ ഒക്കെ വല്ലാണ്ട് ഇഷ്ടമാ. എങ്ങെനെ സാധിക്കുന്നു ഇങ്ങനെ കഥ പറഞ് തരാൻ ❤

  • @subhashkvsnair
    @subhashkvsnair3 жыл бұрын

    എനിക്ക് കഠിനമായ ഒരു ദീർഘയാത്ര കഴിഞ്ഞുവന്ന ഒരു ഫീൽ. Sir ന്റെ അവതരണം ഒരു രക്ഷയും ഇല്ല...

  • @mithunadimaly7757
    @mithunadimaly77573 жыл бұрын

    പുതിയ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ തന്നെ ദേ വന്നു നോട്ടിഫിക്കേഷൻ.. 👏😎 അച്ചായൻ കിടുവേ

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @adarshak12
    @adarshak123 жыл бұрын

    ഇടക്ക് പറയാറുള്ള ആ നിഗൂഢമായ welcome ഉം ആ soundtrack ഉം വേറൊരു ഫീൽ തന്നെ ആയിരുന്നു... ഈ വിഡിയോയിൽ അത് മിസ്സ് ചെയ്തു😬...

  • @yasidilarshad7935

    @yasidilarshad7935

    3 жыл бұрын

    Sathyam 🙌

  • @aswinkumarps5779
    @aswinkumarps57793 жыл бұрын

    Gorilla country fans power kanikk🔥🔥❤️

  • @hitheshyogi3630
    @hitheshyogi36303 жыл бұрын

    ധീരതയും ധർമ്മവും സഹോദരങ്ങൾ ആണ്.

  • @anilanilkumarcd8869
    @anilanilkumarcd88693 жыл бұрын

    വളരെ വിഷമത്തോടു കൂടിയാണ് അവസാനം വരെ ഈ കഥ ഞാൻ കേട്ടിരുന്നത് എന്നാൽ അവസാനത്തെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോൾ മനസ്സിന്റെ ഭാരം കൺകളിൽ നനവ് പടർത്തിയിരുന്നു. thank you so much അച്ചായ

  • @jamsheerk6160
    @jamsheerk61603 жыл бұрын

    കഴിഞ്ഞ വീഡിയോ 51മിനുട്ട് ആയപ്പോൾ സന്തോഷമായിരുന്നു ഒരു മണിക്കൂറിലേക്ക് 9മിനുട്ട് അല്ലേ ബാക്കി എന്ന് വിചാരിച്ച് ഇപ്പോ വന്ന വീഡിയോ 40മിനുട്ട് ആയി കുറഞ്ഞിരിക്കുന്നു അത് പറ്റില്ല എത്ര കൂട്ടിയാലും ഒട്ടും കുറക്കരുത്

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍🥰🎈

  • @hadilhaad8653

    @hadilhaad8653

    3 жыл бұрын

    2 manikkur undel atrayum nallad❤️❤️❤️❤️

  • @dininkumar8988
    @dininkumar89882 жыл бұрын

    കിടിലൻ 🔥🔥🔥👍👍👍❤️❤️❤️

  • @jerrypunnan27
    @jerrypunnan273 жыл бұрын

    ശരിക്കും കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞ് പേയി

  • @ibrahimirfana7108
    @ibrahimirfana71083 жыл бұрын

    ഈ ചാനലിലെ ഫുൾ വീഡിയോ കണ്ടവർ ആരൊക്കെ ഉണ്ട് 💞

  • @Indianyoutube131

    @Indianyoutube131

    28 күн бұрын

    @@ibrahimirfana7108 yes

  • @Indianyoutube131

    @Indianyoutube131

    28 күн бұрын

    Yes

  • @muhammedrijas5241
    @muhammedrijas5241 Жыл бұрын

    Thanks for your service. Thank you very much sir

  • @nidheeshp8138
    @nidheeshp81383 жыл бұрын

    ജൂലിയസ് അച്ചായനും, സന്തോഷ്‌ ജോർജ് കുളങ്ങര അച്ചായനും ഒന്നിച്ചൽ എങ്ങിനെ ഉണ്ടാകും.. 😍😍😍😍 ഇവർ രണ്ടും ഒന്നിച് ഉള്ള ഒരു പ്രൊജക്റ്റ്‌ ആലോചിച്ചു നോക്കിയേ.... 😍😍😍😍😍😍😍

  • @MalluSpeaker
    @MalluSpeaker3 жыл бұрын

    പൊളിച്ചണ്ണാ.... പൊളിച്... ആദ്യത്തെ ആ റോബോട്ടിക് introduction ആരോചകമായി തോന്നിയെങ്കിലും... അവസാനം കൈ ചേർത്തുരച്ചത് ഇഷ്ടായി...

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    റോബോട്ടിക് അല്ല ഒറിജിനൽ ആണ് 😂😍😍

  • @user-pn8vw2rh6j
    @user-pn8vw2rh6j3 жыл бұрын

    അന്നൊരു marathon story കണ്ട ശേഷം ഇപ്പോഴാണ് ഒരു interesting സ്റ്റോറി ഫുൾ കണ്ടത്.

  • @sajitjoseph6448
    @sajitjoseph64483 жыл бұрын

    Jeevitha Yathrayil Manushyanteyum Mrugangaludeyum Koduya Yathanakalude Kadhanakatha, Namaskaram Julius Sir

  • @user-ky9yt7xe1n
    @user-ky9yt7xe1n3 жыл бұрын

    ഏറ്റവും മനോഹരമാണ് വിവരണം , നല്ല ചരിത്രങ്ങൾ , കൂടുതൽ വീഡിയോ അവതരിപ്പിക്കാൻ കഴിയട്ടേ , എല്ലാ ആശംസകളും നേരുന്നു

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam3 жыл бұрын

    കുറച്ച് നാൾ മുന്നേ കണ്ണിൽ തടഞ്ഞതാണ് ഈ ചാനൽ അന്ന് മുതൽ എല്ലാം കണ്ട് കണ്ട് തീർത്തു അവസാനം പുതിയ വീഡിയോസ് വരാൻ കാത്തിരിപ്പാണ് 😍😍😍❤❤

  • @rajeshmg7596
    @rajeshmg75963 жыл бұрын

    ഇന്നത്തെ ഓൺലൈൻ history ക്ലാസ്സ്‌ കഴിഞ്ഞു 😊

  • @voicem7034
    @voicem70343 жыл бұрын

    missing old intro of his stories

  • @akhilkumar5857

    @akhilkumar5857

    3 жыл бұрын

    അതെ

  • @yasidilarshad7935

    @yasidilarshad7935

    3 жыл бұрын

    Sathyam🙌

  • @michaeljissbaby3823
    @michaeljissbaby38233 жыл бұрын

    EE.. lockdown kalathu..aake boring adichirikkumboll..Itha oru oushadamayi varunnu..nammude achaayan..💥💥HIS STORIES 💥💥❤❤❤

  • @austinnedumpally2346
    @austinnedumpally23463 жыл бұрын

    അച്ചായൻ ഒരു സംഭവം ആണ്....പലരും കഥ പറയുന്നുണ്ട്... പക്ഷെ അച്ചായൻ വേറെ ലെവൽ ആണ്... ഇനിയും കാത്തിരിക്കും പുതിയ കഥകൾക്കായി... പക്ഷേ നോച് എന്നാ ആൺ സിംഹത്തിന്റെ കഥ അത് ഒന്ന് കേൾക്കണം എന്ന് ഉണ്ട്. എത്രയും വേഗം ആ കഥ ഞങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു... 🤩🤩🤩🤩🤩

  • @milestonestories
    @milestonestories3 жыл бұрын

    ഇച്ചായൻ്റെ ചാനൽ കാണുന്ന പോലെ വേറെ ഒരു ചാനലും wait ചെയ്ത് കാണാറില്ല..നല്ല അവതരണം.😍😍😍😍❤️❤️❤️

  • @akhileshnraj1385
    @akhileshnraj13853 жыл бұрын

    ഇതൊക്കെയാണ് stories. പൗളി മാഷേ

  • @hareek3745
    @hareek37453 жыл бұрын

    ഏകദേശം രണ്ടു വർഷത്തോളമായി, ജൂലിയസ്സ് മാഷിന്റെ കൂടെ പ്രയാണം തുടങ്ങിയിട്ട്. കടലിലൂടെ, മരുഭൂമിയിലുടെ, കാട്ടിലൂടെ, സമതലങ്ങളിലൂടെ, മണ്ണിലൂടെ, പീഠഭൂവിലൂടെ, തണുപ്പിലൂടെ, ചൂടിലൂടെ, സമശീതോഷ്ണത്തിലൂടെ, ആസ്വദിച്ച്, പ്രകൃതിയുടെ അന്തസത്തകളിലൂടെ, കൈയ്യാമങ്ങളില്ലാത്ത, കാൽ ചങ്ങലകളില്ലാതെ, സുഖകരമായ ഒരു അടിമത്ത്വം 🌹😊🙏.

  • @sreerajanmichael6909
    @sreerajanmichael69093 жыл бұрын

    വളരെ നല്ലൊരു കഥയാണ് മാഷേ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു കമന്റ് ഇടുന്നത് വളരെ നന്നായിട്ടുണ്ട് ഈ കഥ ഇനിയും ഇതുപോലുള്ള കഥ പ്രതീക്ഷിക്കുന്നു മാഷേ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു നമ്മുടെ കഥ ശൃംഖലയിൽ ഒരു കഥ മിസ്സ് ആയിട്ടുണ്ട് മാഷേ നമ്പർ 18 ഡേവിഡ് സെക്കൻഡ് പാർട്ട് അതൊന്ന് ശ്രദ്ധിക്കുമല്ലോ സ്നേഹപൂർവ്വം മൈക്കിൾ 🌹

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ഒരു ചിത്രം കോപി റൈറ്റ് ഇഷ്യൂ ഉണ്ടാക്കി. അങ്ങിനെ ഡൌൺ ചെയ്തതാണ് വീണ്ടും ഇടാം 🎈🌹😍🥰🥰🙏

  • @sreerajanmichael6909

    @sreerajanmichael6909

    3 жыл бұрын

    @@JuliusManuel ആയിക്കോട്ടെ മാഷേ വളരെ നന്ദിയുണ്ട് മാഷെ ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല 😍😍

  • @ajith.p.pajith.p.p1462
    @ajith.p.pajith.p.p14623 жыл бұрын

    "I love Julius manual"storis..💕💕💕VATAKARA...kkaaran.💕

  • @salmanfayiz7451
    @salmanfayiz74513 жыл бұрын

    ഒരു രക്ഷയും ഇല്ല മുഴുവൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു 😍😍😍 അച്ചായാ ഇനിയും വീഡിയോ സമയം കൂട്ടണം 😁

  • @fazilpachu8980
    @fazilpachu89803 жыл бұрын

    Njanipoo first cmt vayikkarea Ee groupinea ichyannea nalla abhipryam paryunnathea kelkunnathea thannea rassaa

  • @jalanpk2900
    @jalanpk29003 жыл бұрын

    ബോറടിച്ച് ഇരിക്കായിരുന്നു...കൃത്യം സമയത്തു വന്നു...

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🎈

  • @aloshiesgarshe-yt1214
    @aloshiesgarshe-yt12143 жыл бұрын

    Ethiralikalkidayil polum nallavaraya manushyare kandethan sadhikkum...... beautifull words...

  • @percelysama9610
    @percelysama96103 жыл бұрын

    ഇചയൻ്റെ explanation കേട്ടാൽ എനിക്ക് വേണ്ടി മാത്രം ഞാൻ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നത് പോലെയാ

  • @viswasagar3811
    @viswasagar3811 Жыл бұрын

    I miss the old intro..... 😟 That was something special ❤❤ please bring it back.... The music and the way you present....please... Bring it backkkkkkkk❤

  • @jithoshvarghese2330
    @jithoshvarghese23303 ай бұрын

    ചേട്ടാ പൊളി 2 കൊള്ളാം ഞാൻ കാണുന്നു

  • @faihan4211
    @faihan42113 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു. അച്ചായൻ ഇഷ്ടം ❤❤❤

  • @onmuneer
    @onmuneer3 жыл бұрын

    ചേട്ടായി ഫാൻസ്‌ ഇവിടെ വരീൻ 😁🤪✌️

  • @shyamvs7181
    @shyamvs71813 жыл бұрын

    Sir... ❤🌹🌹🌹

  • @wilsonantony7149
    @wilsonantony71493 жыл бұрын

    എന്നും രാത്രിയിൽ അച്ചായന്റെ കഥകേട്ടു ഉറങ്ങുന്ന ഞാൻ 😊😍🥰

  • @mathewcyr563
    @mathewcyr5639 ай бұрын

    Good story Mr Julius manuel 👍🏻👍🏻👍🏻. Keep going man.

  • @JuliusManuel

    @JuliusManuel

    9 ай бұрын

    ❤️

  • @jeenas8115
    @jeenas81153 жыл бұрын

    ഞാനും waiting ലായിരുന്നൂ.ഓരോ കഥകളും വൃതൃസ്തം. ആശംസകൾ. ❤❤❤❤❤❤❤❤❤❤❤❤

  • @akhilkumar5857
    @akhilkumar58573 жыл бұрын

    ഇപ്പോൾ കാണാൻ ടൈം ഇല്ല പിന്നെ കണ്ടോളം ലൈക്‌ ചെയ്തിട്ടുണ്ട് 👍👍👍👍💪💪💪

  • @sureshkrishnakkkk6906
    @sureshkrishnakkkk69063 жыл бұрын

    കാത്തിരിപ്പിനു വിരാമം പുതിയ സ്റ്റോറി ... പുതിയ തീം മ്യൂസിക്... .😍😍💖💖

  • @maxstainkgb9658
    @maxstainkgb96583 жыл бұрын

    ഇനിയും ഇത്തരം അവതരണങ്ങൾ പ്രതീക്ഷിക്കുന്നു.. നന്ദി

  • @agiakhilsuresh3300
    @agiakhilsuresh33003 жыл бұрын

    ചെകുത്താനും കടലിനും നടുവിൽ ആകുക എന്ന് പറഞ്ഞാൽ ഇതാണ് ശെരിക്കും അവസ്ഥ

  • @shajahanabubaker3696
    @shajahanabubaker36963 жыл бұрын

    Achaya oru cheriya idavelkk shesham njan veendum yethi miss cheytha episodes kand theerkkanam

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @radhakrishnannatarajan3056
    @radhakrishnannatarajan30563 жыл бұрын

    Superb story... Thanks alot...waiting for next one...❤😍❤👍👍

  • @Anilkumar-bq1qx
    @Anilkumar-bq1qx3 жыл бұрын

    കഥ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @bijubiju7954
    @bijubiju79543 жыл бұрын

    From my heart thanks thanks thanks.

  • @sasankankk3181
    @sasankankk31813 жыл бұрын

    Thank you very much.

  • @suniljoseph4214
    @suniljoseph42143 жыл бұрын

    Waiting and waiting

  • @trnair100
    @trnair1003 жыл бұрын

    ഹൊ....ഒരു ഹോളിവുഡ് സിനിമ കണ്ടിരിക്കുന്ന പ്രതീതി..... കഥയുടെ അവസാനം സിദ്ധി ഹാമേറ്റ് ൻ്റെ മരണം വിഷമം ഉണ്ടാക്കി...👍👍👍👍👍

  • @basilpeter1328
    @basilpeter13283 жыл бұрын

    Eppo urakkamm vannakil chattatyida shabdhammm venamm ennnayyii.ell episode rewind kandodirikku annuu. ADDICTED TO HIS- STORIES😍😍😍🥰🥰

Келесі