MARTHOMA SABHA|എന്നെ ക്രൂശിക്കുക, കൂറിലോസിനെ വെറുതെ വിടുക|i2inews|

#It's me not Coorilos who is Guilty:Theodosius Metropolitan
#MarthomaSabha# #MaramonMarthomaChurch #EuyakimMarCoorilos #Wedding#TheodosiusMarThomaMetropolitan#SunilMathew#i2inews#

Пікірлер: 104

  • @rev.matthewninan1747
    @rev.matthewninan17473 жыл бұрын

    Covid കാലത്ത്‌ എത്രയോ നിയമങ്ങള്‍ സഭ മാറ്റുന്നു. News പറയുന്നവര്‍ മനുഷ്യത്വം കാണിക്കണം. ഒരു ചാനല്‍ ഉണ്ടെന്ന് വച്ച് എന്ത് ആകാം എന്ന് കരുതരുത്.

  • @santok925

    @santok925

    3 жыл бұрын

    Clergy should stay away from controversy. Unless you subscribe to encouragement of violations, irrespective of scenarios.

  • @asimon4611

    @asimon4611

    3 жыл бұрын

    India is a democratic country. He got his right express his feelings. Let him say.....

  • @thomasv.varghese8434

    @thomasv.varghese8434

    3 жыл бұрын

    നല്ല കാര്യം... ഇതിൽ എന്താ തെറ്റു? സാമ്പത് നാളിൽ കർത്താവ് രോഗികളെ സൗകിമാക്കി അല്ലയോ? ഷിഷ്യർ വിശന്തപ്പോൾ കതിര് പറിച്ചു തിന്നില്ലയോ? ദിവസങ്ങൾ മനുഷ്യർക്ക് വേണ്ടി ആണ്... ദിവസങ്ങൾ അല്ലാതെ പറന്നഘടനയ്ക്ക് വേണ്ടി അല്ലാ ... എല്ലാം മനുഷ്യര്രുടെ ഉന്നമനത്തിനു വേണ്ടി...അയവുകൾ നന്മകൾക്ക് വേണ്ടി ഉണ്ടാകട്ടെ...🙏👍👏

  • @mettymathew777

    @mettymathew777

    3 жыл бұрын

    Sathyamanu kure channelukar irangitund.... Enthundennu nokki.....?? 😡😡yethu sabhaude kuttam kandupidiknm ennu kachayum ketti nadakunnu???

  • @mvmv2413

    @mvmv2413

    3 жыл бұрын

    @@mettymathew777 പല സഭകൾ എന്തിനു? ഒന്നു പോരെ? അങ്ങനെ പലതുണ്ടായത് പഴയതിനെ കുറ്റം പറഞ്ഞല്ലേ? അങ്ങനെ കുറ്റം പറഞ്ഞു ജനിച്ചവരുടെ കുറ്റം പറഞ്ഞുകൂടെന്നോ? പറയാനും അതു പ്രതിരോധിക്കാനും എല്ലാവർക്കും അവകാശമില്ലേ? ചാനൽ തെറ്റെങ്കിൽ അതു കാണുന്നത് തെറ്റല്ലേ? ലളിത ജീവിതസന്യസ്ഥന് എന്തിനു Ac കാറും സ്മാർട്ട്ഫോണും?? m വര്ഗീസ്.

  • @93fmkerala
    @93fmkerala3 жыл бұрын

    ഐ ടു ഐ ന്യൂസ്‌ ഈ വാർത്ത കൊട്ടി ഘോഷിച്ചു ഇറക്കിയത് കൊണ്ട് ഈ ന്യൂസ്‌ കാണാൻ ട്യൂബിൽ കയറുന്ന മാർത്തോമാ ക്കാർ ഒട്ട് മിക്കപെരും നിങ്ങളുടെ സബ്സ്ക്രൈബ്ർ ആകുന്നതാണ് 🙄🙄🙄 ഒന്ന് പോടെ, ഇവിടെ കൊറോണ പിടിച്ചു നിരവധി പേർ ചത്തു വിറങ്ങലിക്കുന്നു, ഭേദം ആയവർ ജീവൻ തിരിച്ചു കിട്ടിയ സന്തോഷ ത്തിൽ, ഡൽഹിയിലും മറ്റും ആയിരങ്ങൾ ഓക്സിജൻ ഇല്ലാതെ കഷ്ടപ്പെടുന്നു,, ചാകുന്നു, ശവങ്ങൾ അടക്കം ചെയ്യാൻ മനുഷ്യൻ അടുക്കുന്നില്ല, നമ്മുടെ കേരളത്തിൽ ഇതേ മാർത്തോമാ സഭയിലെ ഒരു അച്ഛന്റെ സംസ്കാര ശുശ്രുഷക്ക് അകലെ നിന്ന് ശുശ്രുഷ നടത്താൻ അച്ഛനും കപ്യരും ഉണ്ടായിരുനെങ്കിലും ശവം പിടിച്ചു കയറ്റാണോ ഇറക്കണോ ഒരു കൂട്ടരെയും കണ്ടില്ല,കുഴിയിൽ ഇറക്കാൻ ഇടവ ക്കാരും ഇല്ലായിരുന്നു, ഒരു നവീകരണക്കാരനും ഒരു ബാബുജിയും ഉണ്ടായില്ല., അതിനിടയിൽ ആ വെള്ളിയാഴ്ച കല്യാണം ന്നു പറഞ്ഞു ഇറങ്ങിയേക്കുന്നത്, ഈ മഹാമാരി കാലത്തു പള്ളി പോലും തുറക്കാത്ത സമയത്തു രണ്ടു കുഞ്ഞുങ്ങൾ വിവാഹിതർ ആകാൻ ആഗ്രഹിച്ചു അതിനു വേണ്ടി ചുമതല ക്കാരെ സാമിപ്പിക്കുമ്പോൾ അവരുടെ ആവശ്യം അംഗീകരിച്ചു നിറവേറ്റാണമോ അതോ ഇന്ന് വ്യാഴം, നാളെ വെള്ളി, മറ്റെന്നാൾ ഞായർ കൂദാ ശകൾ ഒന്നും പറ്റില്ല എന്ന് പറഞ്ഞു അവരുടെ ആവശ്യം തിരസ്കരിക്കാനോ ഏതാ വേണ്ടത് നവീകരണക്കാരെ 🙄 അല്ലെ ഈ ബാബുജി ആരാ, പുണ്യാളനന്നോ, എന്ന കോഴഞ്ചേരിയിൽ ഒരു രൂപ ക്കൂട് പണിതു അതിൽ കയറി ഇരുന്നോ, പത്തു രൂപ വെച്ച് വെള്ളിയാഴ്ച വന്നു നേർച്ച ഇട്ടേക്കാം

  • @susanchandy1498

    @susanchandy1498

    3 жыл бұрын

    Please stop this izi

  • @thomasbijoy1974
    @thomasbijoy19743 жыл бұрын

    ഞാൻ ഒരു മാർ തോമാ കാരൻ അല്ല . എന്നാലും പറയുക ആണ് . സുറിയാനി പാരമ്പര്യത്തിൽ ഒരു ദിവസം ആരംഭിയ്ക്കുന്നത് തലേ ദിവസം സന്ധ്യക്ക് ആണ് . അങ്ങിനെ നോക്കുമ്പോൾ വിവാഹം ശനിയാഴ്ച നടന്നതായി കണക്കാക്കുക . മാർത്തോമ കാർ സുറിയാനി പാരമ്പര്യം പിന് തുടരുന്നവർ ആണെല്ലോ . അല്ലെങ്കിൽ തന്നേ രോഗിയെ ശബത്തിൽ യേശു സുഖപ്പെടുത്തിയതും തുടർന്ന് ഉണ്ടായ കോലാഹളങ്ങളും വി. വേദത്തിൽ നാം കാണുന്നില്ലേ ?

  • @mathewabraham6323

    @mathewabraham6323

    3 жыл бұрын

    നിലവിലുള്ള വിശ്വാസം വെടിയുകയും ഞങ്ങൾ സുറിയാനി പാരമ്പര്യത്തിൽ ആണെന്ന് പറഞ്ഞു നീളൻ കുപ്പായം ധാരികളായ ഏറ്റവും വലിയ വിശ്വാസ സമൂഹ വഞ്ചകർ ആരാണ് ഈ മാർത്തോമാ ഉടായിപ്പ് സഭക്കാർ...നിഖ്യാ വിശ്വാസപ്രമാണം വികലമായി ചൊല്ലുന്നവർ...

  • @thomasv.varghese8434
    @thomasv.varghese84343 жыл бұрын

    നല്ല കാര്യം... ഇതിൽ എന്താ തെറ്റു? സാമ്പത് നാളിൽ കർത്താവ് രോഗികളെ സൗകിമാക്കി അല്ലയോ? ഷിഷ്യർ വിശന്തപ്പോൾ കതിര് പറിച്ചു തിന്നില്ലയോ? ദിവസങ്ങൾ മനുഷ്യർക്ക് വേണ്ടി ആണ്... ദിവസങ്ങൾ അല്ലാതെ പറന്നഘടനയ്ക്ക് വേണ്ടി അല്ലാ ... എല്ലാം മനുഷ്യര്രുടെ ഉന്നമനത്തിനു വേണ്ടി...അയവുകൾ നന്മകൾക്ക് വേണ്ടി ഉണ്ടാകട്ടെ...🙏👍👏

  • @thomaskvarghese45
    @thomaskvarghese453 жыл бұрын

    I appreciate Theodosius Metroolitan. Humanity is more important than religiosity. It is time to change our blind beliefs. May God help our Metropolitan.

  • @lillyphilipsphilips3229
    @lillyphilipsphilips32293 жыл бұрын

    What's the problem if marriage service us conducted in Friday. When God Almighty created days and night, he saw all is good. So all days are okay. Lor

  • @lillyphilipsphilips3229
    @lillyphilipsphilips32293 жыл бұрын

    What's the problem if marriage service us conducted in Friday. When God Almighty created days and night, he saw all is good. So all days are okay. Lo

  • @annammaushajacob5074
    @annammaushajacob50743 жыл бұрын

    After 6pm in the evening..it is considered to be the next day in the Eastern churches and .Marthoma church is an Eastern church..so the wedding took place on early Saturday.

  • @gikkuninan8360
    @gikkuninan83603 жыл бұрын

    .മെത്രാപ്പോലീത്ത ഒന്നും അറിയാതെ അല്ലല്ലോ വെള്ളിയാഴ്ച്ച 6 PM nu ശേഷം കല്യാണം നടത്താൻ അനുവാദം കൊടുത്തത്. ഈ വിവാദം ഒക്കെ നിർത്തി വേറെ പണി നോക്ക്

  • @bobbyjohn5246

    @bobbyjohn5246

    3 жыл бұрын

    Mike poyiiii vere pani nokeee

  • @andrewscheriyan5460
    @andrewscheriyan54603 жыл бұрын

    If the marriage ceremony is after six p.m. it is fine as most of the Christian churches consider the day from evening 6.00 pm to next day evening 6.00 pm as a day. That means the marriage is done on Saturday. Hope there is no need for any violation of church rules.

  • @Rollykzy
    @Rollykzy3 жыл бұрын

    വാർത്ത ഉണ്ടാക്കാൻ ചുമ്മാതെ ഇറങ്ങും. സംവരണ വിഷയത്തിൽ മുഴുവൻ ക്രിസ്ത്യാനികൾക്കും എതിരെ പ്രസ്താവന ഇറക്കിയ യാക്കോബായ സഭയിയിലെ ഗീവർഗീസ് മോർ കൂറിലോസിനെ കുറിച്ച് എന്തെ നിങ്ങൾ വാർത്ത ഇറക്കാത്തത്. വീട്ടുകാർക്ക് പ്രശ്നം ഇല്ല..കാനഡയിൽ ഇരിക്കുന്ന ആൾക്കാണ് പ്രശ്നം. സാഹചര്യം എന്താണ് എന്നു മനസിലാക്കുക. മെത്രപൊലീത്ത അനുവാദം കൊടുത്തതിൽ ഒരു തെറ്റും ഇല്ല

  • @bijugeroge628

    @bijugeroge628

    3 жыл бұрын

    കാനഡയിൽ ഇരുന്ന് സാരിവിസയിൽ പോയിട്ട് ജോലി ഒന്നും ഇല്ലാതെ വീടിന്റെ മുറ്റത്തു കിടക്കുന്ന ഐസ് വാരി നടക്കുന്നവർക്ക് എന്തും ആരെ കുറിച്ചും പറയാമല്ലോ

  • @georgechackotheveruvelil8135
    @georgechackotheveruvelil81353 жыл бұрын

    Marthoma mebers should know that if they follows the syrian tredition, a day end by sunset and the next day start after sunset. If the metropolitan allowed the function to be conduct after 6 pm. The day is Saturday and not Friday.

  • @soundcheck2k7

    @soundcheck2k7

    2 жыл бұрын

    Marthoma doesn't follow true Syriac tradition. That's why they are known as reformists.

  • @StanStanley_
    @StanStanley_3 жыл бұрын

    ഏതു വിശ്വാസി ആണെടോ ചോദിക്കുന്നത്? സാഹചര്യങ്ങൾക്ക് അനുസരിച് തീരുമാനം എടുക്കാൻ മെത്രാപോലീതയ്ക്ക് അവകാശം ഉണ്ട്.

  • @johnsonthms7
    @johnsonthms73 жыл бұрын

    എന്താ വെളളിയാഴ്ച കല്യാണം നടത്തിയാൽ ?

  • @502135837

    @502135837

    3 жыл бұрын

    വെള്ളിയാഴ്ച്ച upvasa ദിവസം അയ് കണക്കാക്കുന്നു. കുർബാന പോലും പാടില്ല, പക്ഷെ ഇപ്പോൾ ഗൾഫിൽ നടത്തുന്നു.

  • @bobbyjohn5246

    @bobbyjohn5246

    3 жыл бұрын

    Ivalkee vere jloiyumm onnumm illeee

  • @tituskochumuriyil3020
    @tituskochumuriyil30203 жыл бұрын

    North അമേരിക്കയിലെ ഒരു പ്രമുഖ മാർത്തോമാ ഇടവകയിൽ ഒരു 18 വയസ്സുകാരൻ , പള്ളിയിൽ വന്ന കൊച്ചു പെൺകുട്ടികളെ ലൈംഗീക പീഡനം ചെയ്തപ്പോൾ ഈ complainte കൊടുത്തവനെ ഒരു പ്രേശ്നവും ഇല്ലാരുന്നല്ലോ. Any one want the details of that case and the legal outcome?

  • @avirachacko8181
    @avirachacko81813 жыл бұрын

    In syriac tradition, After 6'oclock a new day(here, saturday) will begin.

  • @abrahamthomas6448

    @abrahamthomas6448

    3 жыл бұрын

    You said it right. The function starts only by 6:30pm, which according to church calendar, is a Saturday.

  • @avirachacko8181

    @avirachacko8181

    3 жыл бұрын

    @@abrahamthomas6448 Metropolitan failed to explain such traditons to the public because of his ignorance.

  • @georgemathew2234
    @georgemathew22343 жыл бұрын

    If Friday is sacred marriage too is sacred. Law is made to do things in order. i2i need to be practical. Criticism must be constructive. Tarnishing any body's image is easy. But it deteriorate the credibility of the spreader. e is easy. All a ligations n

  • @arunthomasgiji2752
    @arunthomasgiji27523 жыл бұрын

    വെള്ളിയാഴ്ച നടത്തിയാൽ എന്ന കുഴപ്പം ? ഓരോ നിയമങ്ങൾ 😂😂

  • @rajangeorge4541
    @rajangeorge4541 Жыл бұрын

    Rituals and rules should be for the benefit of people. If not there is nothing wrong in changing these rules to help the people.

  • @nithabinson
    @nithabinson3 жыл бұрын

    Hi sir. Kindly please enquire what was the punishment granted to a priest who previously served in Kuwait. He was called back by the marthoma Sabha and found to be under investigation. Kindly please investigate what was the punishment for this priest who has done a lot of money fraud. Thank you.

  • @idiculajohn9872
    @idiculajohn98723 жыл бұрын

    Dear friends .I am a sinner. Jesus died on the cross for my sin. You think your self. God is great.we cry for our childrens. God bless you all.

  • @valsammajoseph627
    @valsammajoseph6273 жыл бұрын

    You are there only to find fault with bishops and the church. You are like the Pharisees who find fault in Jesus that by healing on Sabbath Jesus broke the law. All laws are for man's welfare. The constitution of the church is formed by men, and not by God.

  • @mkkuruvilla8966
    @mkkuruvilla89663 жыл бұрын

    In my opinion all the days of the week marriage should be solemnised for that bharana ghatana of the church may kindly be amended

  • @rkad3422
    @rkad34223 жыл бұрын

    ഇങ്ങിനെയാണെങ്കിൽ സഭകൾക്കെന്തിനു ഇങ്ങിനെയുള്ള കാനോനുകൾ. സഭാംഗങ്ങൾ എല്ലാം മനുഷ്യർ തന്നെയല്ലേ? അതോ മനുഷത്വം വേണ്ടവരും, വേണ്ടേത്തവരും ഓരോ സഭയിലും ഉണ്ടോ?

  • @babuthomas2198
    @babuthomas21983 жыл бұрын

    വെള്ളിയാഴ്ച കെട്ടിയാൽ എന്താ കുഴപ്പം?

  • @JS-qm3jh

    @JS-qm3jh

    3 жыл бұрын

    ചത്തുപോകും

  • @koruthuphilip5277
    @koruthuphilip52773 жыл бұрын

    Dear Metropolitan: Your action to give permission to conduct a wedding on Friday or Sunday were utterly wrong because it is written in the constitution not to do it. Since you are the chief of the church and you should not do it. As far as many Marthomite are concerned this is a stupid clause and should be changed immediately but that is not an excuse for your action. Ignorance is not an excuse. If a clause is not suitable for the modern age change it and APOLOGIZE to the general Marthoma members. Regarding Mar Coorilos matter WHAT HAPPENED TO SAMKUTTYS CASE. HOW MUCH MONEY THE CHURCH PAID TO SAMKUTTY? WHAT KIND OF SETTLEMENT THE CHURCH MADE? FROM WHICH FUND THE CHURCH PAID THAT MONEY? THE CULPRIT IS KEEP ON SAYING EXCEPT HIM EVERYBODY IS WRONG. WHAT AN IDIOT HE IS? ENQUIRING MIND WANT TO KNOW. Thanks.

  • @varghesejohnjohn

    @varghesejohnjohn

    3 жыл бұрын

    Hear the news again. The permission was given under special circumstances. There is nothing wrong in that.

  • @krupanoble2449
    @krupanoble24493 жыл бұрын

    As a marthomite for past 40 yrs since my birth , i regret that i am born in this religion , lot of times i went to pulathine for my issue , no one heard, but i am not looking at you church and and i am not looking at the church elders , even though i didn't renounce being a marthomite, now i in the place of my caste and religion i write that i am a follower of Jesus Christ, i hope and pray that that true God and saviour will find a place for Him in this church and the hearts of its elders so that the new generation of marthomites will atleast enter our church services wouldn't regret like me.

  • @soundcheck2k7

    @soundcheck2k7

    2 жыл бұрын

    You are member of the Body of Christ. Marthoma is only a denomination.

  • @koshythankachan9176
    @koshythankachan91763 жыл бұрын

    ഒരു മാർത്തോമാ വിശ്വസിയുടെ സർക്കാർ രേഖകളിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് തിരുത്താൻ പറ്റും, പക്ഷെ വിശ്വാസിയുടെ പള്ളി രേഖകളിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് തിരുത്താൻ വകുപ്പില്ല 😄😄😄

  • @FreedomAndDignity
    @FreedomAndDignity3 жыл бұрын

    I fully endorse the action of the Metropolitan. Except that this should be done for all people, not for the rich only. Rules are for the people. not people for the law. Throw law to hell, if it stands in the way of human welfare.

  • @santok925
    @santok9253 жыл бұрын

    CONVENIENCE overrules CONVICTION.

  • @tirucochi
    @tirucochi3 жыл бұрын

    Very good reply.Babu Ji is a bastard, he /God/accident killed his son.

  • @mkkuruvilla8966
    @mkkuruvilla89663 жыл бұрын

    If done so nothing will happened.

  • @josepi9762
    @josepi97623 жыл бұрын

    Rules are made for convenience, rather not to cause inconvenience.

  • @mammen6283
    @mammen62833 жыл бұрын

    ഞങ്ങൾ വിശ്വാസികൾക്കില്ലാത്ത കടി തനിക്കെന്തിനാ... മാർത്തോമാ മെത്രാപൊലിത്ത ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട യാളാണ്...... അദ്ദേഹത്തിന് അതിനു അധികാരം ഉണ്ട്....

  • @tituskochumuriyil3020
    @tituskochumuriyil30203 жыл бұрын

    North Americayil

  • @geogeorge970
    @geogeorge9703 жыл бұрын

    ഈ വിഷയത്തിൽ ഭൂരിപക്ഷം മാർത്തോമ്മാ സഭാംഗങ്ങൾക്കുമില്ലാത്ത വേദന i2inews നടത്തിപ്പുകാർക്ക് മാത്രമാണോ ഉള്ളത്. ഈ അസാധാരണ കാലത്ത് സഭയുടെ ചില പരമ്പരാഗത രീതികളും ആചാരങ്ങളും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തുന്നതിൽ യാതൊരു തെറ്റുംമില്ല. അതിന് സഭ തെരഞ്ഞെടുത്ത് നിയമിച്ചാക്കിയിരിക്കുന്നതാണ് ബഹു. എപ്പിസ്കോപ്പൽ സിനഡിനെ. പിന്നെ യഹൂദ പാരമ്പര്യം പോലെ വെള്ളിയാഴ്ച സന്ധ്യയ്ക്ക് 6 മണിക്ക് ശനിയാഴ്ച ദിനം ആരംഭിക്കുന്ന രീതിയാണ് സഭയ്ക്കുള്ളത്. അങ്ങനെ നോക്കുമ്പോൾ ശനിയാഴ്ച ദിനമാണ് വിവാഹം നടന്നിരിക്കുന്നത്. അതിനാൽ തന്നെ ഇത്തരം വാർത്തകൾക്ക് മാർത്തോമ്മാ സഭാ ജനങ്ങൾ യാതൊരു വിലയും നൽകില്ല. ആരുടെയൊക്കെയോ വ്യക്തിവിരോധങ്ങൾ തീർപ്പാൻ ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് ഒഴിവാക്കുന്നതായിരിക്കും ശരിയായ മാധ്യമധർമ്മം

  • @bobbyjohn5246

    @bobbyjohn5246

    3 жыл бұрын

    Correct , this channel and the third rate journalists should be kicked off

  • @jessybenny4532
    @jessybenny45323 жыл бұрын

    Very good reply...your a orthofox member ...you eat your food..why you are looking for somebody's plate...first you solve your church problems....if they have problems they will solve it...

  • @varghese3
    @varghese33 жыл бұрын

    First of all, what is the problem in conducting Friday and Sunday, after normal service.... Any one can explain? No lame excuses!

  • @mathewmone

    @mathewmone

    3 жыл бұрын

    It's all human teachings nothing biblical

  • @asimon4611
    @asimon46113 жыл бұрын

    Nobody is perfect... It is an adjustment. Finding fault is very easy.

  • @renchiparolil9301
    @renchiparolil93013 жыл бұрын

    മാർത്തോമ്മാ സഭയെയും, നേതൃത്വത്തെയും, വിശ്വാസസമൂഹത്തെയും കരിവരിതേക്കാനുള്ള മനഃപൂർവമായുള്ള ശ്രമം......

  • @sajithomas4426
    @sajithomas44263 жыл бұрын

    വെള്ളിയാഴ്ച നടത്തിയാൽ എന്താ കുഴപ്പം? മക്കൾ ഉണ്ടാവില്ലേ?

  • @vishramam
    @vishramam3 жыл бұрын

    Velliyazhcha kalyanam nadathan padilla ennu Bible parayunnundodi!

  • @bobbychacko811
    @bobbychacko8113 жыл бұрын

    വെരി ഗോയ്‌ഡ്‌ reply.

  • @tituskochumuriyil3020
    @tituskochumuriyil30203 жыл бұрын

    ഡിയർ i2i ന്യൂസ് :

  • @johntmathew9073
    @johntmathew9073Ай бұрын

    Gibberish.........I have presided over wedding ceremonies whatever time and day appeared convenient to me and the couple. This reporting is good for nothing!

  • @binnythomas6043
    @binnythomas60433 жыл бұрын

    Waste of time

  • @chiravanakku8411
    @chiravanakku84113 жыл бұрын

    Was a person Named Jesus lived in the world??? I am so confused. I will marry my girl at any time I want. Stay strong man. I will marry at any time and any day I want. Who is that bastared babugi Maramon. come and fight with me silly man.

  • @tituskochumuriyil3020
    @tituskochumuriyil30203 жыл бұрын

    ഡിയർ i2i ന്യൂസ് : ഈ കംപ്ലൈന്റ്റ് കൊടുത്തവനും അവന്റെ മകനും അവിടേ കാണിച്ചു കൂട്ടിയ 'കാമവെറികൾ' പറഞ്ഞാൽ അതും i2i news റിപ്പോർട്ട് ചെയ്യാമോ ?

  • @saraphilip3189
    @saraphilip31893 жыл бұрын

    This channel has no other job. Attacking churches.

  • @christojohn5491
    @christojohn54913 жыл бұрын

    Oru chanal undennu vachu chumma Keri ..onnum parayalle....covid vannu lokam motham mudinju appazha oru velliyachayum thingalzhayum ennokko paranju Kadi pidi kudunne...nanam illlallo...samuhathile manyanmare.....kalyanam nadathuvanel ine velliyacha mathrame nadathu enthaaa vellom cheyyan undo ..kastam...🙏irunnu prarthikke Corona vannu mukkil panji vekkallennu .....

  • @johnzachariah614
    @johnzachariah6143 жыл бұрын

    ഇതൊന്നും ഇവിടുത്തെ വിശ്വാസികൾക്ക് വലിയ കാര്യമൊന്നും ഇല്ല. നിങ്ങൾ ഒരു ഒരു പ്രശ്നമുണ്ടാക്കുന്നത് വലിച്ചിഴയ്ക്കുന്നു നടക്കുന്ന ഒരു എപ്പിസോഡ്, മാർത്തോമാ സഭയിലെ ജനങ്ങൾക്കും വിശ്വാസികൾക്കും ഇതൊന്നും അത്ര പ്രാധാന്യം ഉള്ളതല്ല എന്ന് മനസ്സിലാക്കുക! ഇതൊരു നവീകരണ സഭയാണ് ഈ പരിപ്പ് ഇവിടെ വേവുകയില്ല.

  • @sajicherian1707
    @sajicherian17073 жыл бұрын

    ശബത്തിൽ നിങ്ങളുടെ ഒരു കഴുതയോ കാളയോ കിണറ്റിൽ വീണാൽ നിങ്ങൾ അതിനെ എടുക്കില്ലയോ

  • @thomasmathewthomasmathew5531
    @thomasmathewthomasmathew55313 жыл бұрын

    ഈ വിശ്വാസികൾ എന്ന് പറയുന്നത് ആരാണ്

  • @jacobsamuel60
    @jacobsamuel603 жыл бұрын

    Don’t you have any other job? Poking your nose into other people‘s affairs! No believer has problem. Only you have problem!

  • @asimon4611
    @asimon46113 жыл бұрын

    No other works... I think......

  • @jacobthomas1635

    @jacobthomas1635

    3 жыл бұрын

    മാർത്തോമ്മാ സഭയിയുടെ വിശ്വാസം വെറും ആചാരങ്ങളിലോ? എന്തിനാണ് ദുഃഖവെള്ളിയെ നല്ല വെള്ളി എന്ന് വിളിക്കുന്നത്???

  • @6262472

    @6262472

    3 жыл бұрын

    Dear Sunil Mathew, I respect you as a person and a human being. Please try to find another job or subject other than Christian community. Can you travel to other parts of the country and see what’s going on.Can you find any good news to report. No one is perfect except you. Please change your line if you’re fishing for big ones.🙏

  • @asimon4611

    @asimon4611

    3 жыл бұрын

    @@6262472 A good message

  • @varughesejohn9178
    @varughesejohn91783 жыл бұрын

    ഭരണഘടന അനുസരിച്ച് വെള്ളിയാഴ്ചയും ഞായറാഴ്ചയും, നോയന്പുകാലത്തു൦ കല്യാണം നടത്താൻ പാടില്ല എന്നാണ്, എന്നാൽ നോയന്പുകാലത്ത് പ്രത്യേക അനുമതിയോടെ കാലാകാലങ്ങളായി കല്യാണം നടന്നുവരുന്നു, അതനുസരിച്ച് ഇന്നത്തെ പ്റത്യകസാഹചര്ഷത്തിൽ മെത്റപ്രോലിത്ത ചെയ്തത് പൂ൪ണ്ണമായു൦ ശരിയാണ്, എതാണ്ട് മഞ്ഞ ലേബലു൦ മഞ്ഞ സ്വഭാവവും ഉണ്ടെന്നു കരുതി സഭയെ എന്തിന്റെ പേരിലും താറടിക്കാമെന്നു വിചാരിക്കരുതു. കാര്യങ്ങൾ സാഹചര്യത്തിനനുസരിച്ച് ദൈവീകആലോചനയിലു൦ മനുഷത്വപരമായു൦ ചെയ്യാനാണ് ജനങ്ങൾ തിരുമേനിമാരെ തിരിഞ്ഞെടുത്തിരിക്കുന്നത്, അവ൪ അത് യോഗ്യമായി ചെയ്തുകൊൾള്ളു൦.

  • @abrahamthomas7480
    @abrahamthomas74803 жыл бұрын

    നല്ല വല്ലതും ഉണ്ടോ ..... കോപ്പ്

  • @lizyammajacob622
    @lizyammajacob6223 жыл бұрын

    ഒന്നു പോയേ... എന്തു ദോഷമാ വെള്ളിയാഴ്ച വിവാഹം നടത്തിയാൽ സംഭവിക്കുക... ഇപ്പോൾ മാർത്തോമാ സഭയുടെ പുറകെയാ.,

  • @jjk6889
    @jjk68893 жыл бұрын

    നീ ആരാടാ ഇതു ചോദിക്കാൻ പരാതിക്കാരന് പരാതിയുടെ മറുപടി കിട്ടി അതു ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ അവൻ സഭ വിട്ടു പോകണം യേശുക്രിസ്തു വിനെ വേദം പഠിപ്പിക്കുന്ന വെളിവില്ലാത്ത സുനിലുമായിട്ടല്ലേ കൂട്ടുകെട്ട് അവന്റെ കൂടെ കൂടിക്കോ അവൻ എല്ലാം തനിക്കുതരും അവൻ (i2i ) ഏതു സഭകാരെ ആണ് കുറ്റം പറയാത്തത് നട്ടെല്ലുള്ള സഭാ നേതൃത്വം ഉണ്ടെങ്കിൽ എന്നെ ഇവന്നെ അകത്താക്കമായിരുന്നുഎല്ലാവരും ശരിയായ ക്രിസ്‌തീയ വിശ്വാസികൾ ആയതു കൊണ്ടാണല്ലോ മറ്റൊന്നിനും തുനി യാത്തത് അപ്പോൾ ഇതുപറയുന്നവനും ഇതിനു കൂട്ടു നില്കുന്നവനും ഒറിജിനൽ അല്ലെ ആയിരുന്നെങ്കിൽ പല്ലേ കുത്തി മണ പിക്കുമോ സുനിൽ സംസാരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ സുഷ്മതയോടെ നോക്കു അവന്റെ മാനസ്സിലേ പൈസചികത്തും മനസ്സിലാകും

  • @jobinjohn4809

    @jobinjohn4809

    3 жыл бұрын

    എടാ പരനാറി നമ്മുടെ തന്നെ ഒരു വൈദികന്റെ മകനെ തന്നെ ഈ അഭിവന്ദ്യ പിതാവ് കുണ്ടനടിച്ചു. അന്ന് അവനു 15 വയസ്സ്, ഇപ്പോളും അവന്റെ മാനസികനില ശരിയായിട്ടില്ല, ഇന്നും അവനെ വിവാഹം കഴിപ്പ്പിച്ചിട്ടില്ല, ആ അച്ഛന്റെ ഡീറ്റെയിൽസ് നിനക്ക് വേണോ? ഈ നാറി അച്ഛന്റെ കൊച്ചമ്മയെ കേറിപിടിച്ചപ്പോൾ നട്ടെല്ലിന് ചവിട്ടുംകൊടുത്തു ആ വൈദികൻ അന്ന് കുപ്പായമൂരി നാട്ടിലെത്തി.ഇവൻ ഓറൽ ചെയിത എത്ര വൈദികർ ഇന്ന് സഭയിൽ അച്ഛന്മാരായിട്ടുണ്ട്? നാണമുണ്ടോഡാ നാറി ഈ കുണ്ടനെ ന്യായീകരിക്കാൻ....

  • @jjk6889

    @jjk6889

    3 жыл бұрын

    താൻ ഇത്രയും പറഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഇതിനെല്ലാം സൗകര്യം ചെയ്തു കൊടുത്ത കൊച്ചമ്മ മോശകരിയല്ല സഹികെട്ട അച്ഛൻ ചവിട്ടുകൊടുത്തു കുപ്പായം ഊരി നല്ല തമാശ എന്തിനീ കുപ്പായം ഇട്ടവരെ വീടുകളിൽ കയറ്റുന്നു പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ പോരെ

  • @mvmv2413

    @mvmv2413

    3 жыл бұрын

    @@jjk6889 അല്ല, രണ്ടു മറുപടിയും നിങ്ങളുടേത് തന്നെയോ? കുപ്പായം ഇട്ടവരെ വീട്ടിൽ കയറ്റരുത് എന്ന് എഴുതിയ കൈ കൊണ്ടാണോ തന്റെടം ഉള്ള സഭനേതൃത്തം അകത്താക്കും എന്ന് പറഞ്ഞത്? അപ്പോൾ Yacobinteyum യോഹനാന്റെയും പേരുള്ളവരുടെ സഭ ജയിലോ അകത്താക്കാൻ? ഹഹ.... അപ്പോൾ ഈ evengeliyon, കുർബാന എന്നൊക്കെ പറയുന്നത് വെറും പിച്ചും പേയും എന്നാണോ പറഞ്ഞു വരുന്നത്. എങ്കിൽ അതങ്ങ് നിർത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! m വര്ഗീസ്.

  • @jjk6889

    @jjk6889

    3 жыл бұрын

    @@mvmv2413 ഏതായാലും വെറും war ghees അല്ല യേശുക്രിസ്തുവിന് കൂടുതൽ അടുപ്പമുണ്ടയിരുന്ന മൂന്ന് ശിഷ്യന്മാരിൽ രണ്ടു പേരാണ് യാക്കോബും യോഹന്നാനും തന്റേടമുള്ള നേതൃത്വം എന്നു പറഞ്ഞത് പള്ളികളിൽ ദൈവ ത്തെ നിയന്ത്രിക്കാൻ പോകുന്ന ഒരു വിഭാഗവും ദൈവത്തെ ആരാധിക്കാൻ പോകുന്ന മറ്റൊരു വിഭാഗവും ആരാധിക്കാൻ പോകുന്നവർ എന്തുകണ്ടാളും അനങ്ങാതെ പോകും ദൈവത്തെ ഭരിക്കാൻ പോകുന്നവർ അവർക്ക് തടസ്സമായി നടക്കുന്നവർക്കെതിരെ നടപടിയെടുക്കും ഈവാന്ഗോലിയൻ കാണാൻ മാത്രം പോയാൽ പോര ഉൾക്കൊള്ളണം യേശുക്രിസ്തുവിനെ പടയാളികൾ പിടിക്കാൻ പോയ അവസരത്തിൽ ശിഷ്യന്മാർ റിൽ ഒരാൾ വളടുത്തു വെട്ടിയ കഥാ ഞാൻ പറയേണ്ടല്ലോ പുരോഹിതരെ വീട്ടിൽ കയറ്റി അവരുടെ ഇഷ്ടത്തിന് തുള്ളുന്നവരെ പറ്റി എന്താ പറയുക

  • @georgejohn2959

    @georgejohn2959

    3 жыл бұрын

    Ningal koorilosinte tharakkaran ano? Pity.

Келесі