ഈ ചിത്രം എങ്കിലും നമ്മൾ ലോകം മുഴുവൻ പരത്തണം… l palayam ganapathy temple

ഇത് കേരളമാണ്.. .ഈ ചിത്രം ലോകം കണ്ണ് തുറന്ന് കാണട്ടെ…
#palayam #masjid #church #temple #thiruvananthapuram #MM001

Пікірлер: 914

  • @balakbalak3616
    @balakbalak36163 ай бұрын

    ഒരു ഹിന്ദു പൂജാരി അമ്പലത്തിൽ പൂജ ചെയ്യുമ്പോൾ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്!!! ലോകത്ത് ഉള്ള എല്ലാ മനുഷ്യർക്കും ( ജാതിഭേദമന്യേ ) എല്ലാ പക്ഷി മൃഗാദി ജീവജാലങ്ങൾക്കും, ആയുസും, നന്മയും,ആരോഗ്യവും നൽകി എല്ലാ അസുഖങ്ങളിൽ നിന്നും,ആയുരാരോഗ്യസൗഖ്യം നൽകി അവരെയൊക്കെ രക്ഷിക്കണേ ഈശ്വരാ എന്നാണ് ഒരു പൂജാരി പ്രാർത്ഥിക്കുന്നത്.

  • @sreenivasapai4719

    @sreenivasapai4719

    3 ай бұрын

    SAMASTHA LOKAA SUKHINO BHAVANTHU. JAI HIND

  • @jainjoseph9311

    @jainjoseph9311

    3 ай бұрын

    ക്രിസ്തനിയും പ്രാർത്ഥിക്കുന്നത് മനുഷ്യർക്കു നന്മയുണ്ടാകമെന്നാണ് ❤❤❤

  • @dsp0610

    @dsp0610

    3 ай бұрын

    പച്ചെ, ഞമ്മള് മാത്രം അങ്ങനെയല്ല.....ഞമ്മക്ക് ഞമ്മടെ "പഴച്ചോൻ"👺 മാത്രം ആണ് ശരി, ഈ ലോകത്ത് ഞമ്മടെ ആൾക്കാര് മാത്രം മതി എന്നാണ്.

  • @mustafakemal718

    @mustafakemal718

    3 ай бұрын

    @@dsp0610 😂

  • @josephmethanath3490

    @josephmethanath3490

    3 ай бұрын

    ഒരു കത്തോലിക്കാ ദേവാലയത്തിൽ ലത്തീൻ ദേവാലയത്തിലെ പോയി ഒരു ബലിയർപ്പണ നോക്കുക ഉച്ചരിക്കപ്പെടുന്ന വാക്കുകളും പ്രാർത്ഥനകളും ശ്രദ്ധിക്കുക മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം ഒരു വാക്കുപോലും ഉച്ചരിക്കുന്നത് കേൾക്കാൻ കഴിയില്ല രണ്ടു സഭക്ക് പ്രത്യേകത ഉണ്ടായിട്ടല്ല മറ്റു സഭകളിലെ പ്രാർത്ഥനകളിൽ ഉപയോഗിക്കുന്ന വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് മാത്രം പറഞ്ഞതാണ്

  • @RajKumar-oz2go
    @RajKumar-oz2go3 ай бұрын

    1568-ൽ കൊച്ചിയിലെ ജൂതന്മാർക്ക് പളളി നിർമ്മിക്കാൻ, മട്ടാഞ്ചേരിയിലെ തന്റെ കുടുംബ ക്ഷേത്രത്തിന് അരികിൽ തന്നെ സ്ഥലം നൽകിയ അന്നത്തെ കൊച്ചി രാജാവിനെ ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു.

  • @user-nk8gw6le5z

    @user-nk8gw6le5z

    3 ай бұрын

    കൊടുങ്ങല്ലൂർ മസ്ലിം പള്ളി ആദ്യമായി നിർമിക്കാൻ ആരാണ് സ്ഥലം കൊടുത്തത്

  • @miniaji3663

    @miniaji3663

    3 ай бұрын

    ഇതൊക്കെ ചെയുപ്പോൾ തന്നെയാണ് അവർണർക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്നത്.

  • @shebaabraham687

    @shebaabraham687

    3 ай бұрын

    എല്ലാവരും പണ്ട് ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ

  • @user-zy4vu4lw3s
    @user-zy4vu4lw3s3 ай бұрын

    എന്തൊക്കെ പറഞ്ഞാലും ഹിന്ദു ഭൂരിപക്ഷം ആയി നില്കുന്നിടത്തോളം മാത്രമേ ഈ മനോഹാരിത കാണാൻ കഴിയൂ...

  • @mruthyumjayan2288

    @mruthyumjayan2288

    3 ай бұрын

    👌👍🌹🌹🌹

  • @aloshbenny1889

    @aloshbenny1889

    3 ай бұрын

    ഷാജൻ്റെ തലയിൽ കളിമണ്ണാണോ മൂന്നു മതആരാധനാലയങ്ങൾ അടുത്തിരുന്നതുകൊണ്ടു മതസഭഹാർദമാക്കുമോ ഷാജാ കേരള മനസ്സമതപുരോഹിതൻമാർ തട്ടിയെടുത്തിരിക്കുന്നു പുറമേ കാണുന്നത് വെറും നാട്യം മാത്രം

  • @sheejasheeja628

    @sheejasheeja628

    3 ай бұрын

    Athu kazhinjal ella hindukkalum chathu pokumo?Rss nte bharanam kandittu thallalle?

  • @ManojKoompully

    @ManojKoompully

    3 ай бұрын

    സത്യം..

  • @sreerajsukumarannair2772

    @sreerajsukumarannair2772

    3 ай бұрын

    അത് മാത്രം പോരാ. ഹിന്ദു മതം ഭൂരിപക്ഷമാകുകയും ഭരണം ന്യൂനപക്ഷ പ്രീണനക്കാരുടെ കൈയിൽ കിട്ടാതെ ഇരിക്കുകയും ചെയ്താലേ ഭാരതം മനോഹരമായി നിലനി ൽക്കുക ഉള്ളൂ...അല്ലെങ്കിൽ നമ്മുടെ പല അയൽവാസി രാജ്യങ്ങളെ പോലെ ആകും 🙏🏻🇮🇳

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran14183 ай бұрын

    ഹിന്ദുമതത്തിൻ്റെ സഹിഷ്ണതയാണിത്. ഹിന്ദു ദൈവത്തിൻ്റെടുത്ത് കൃസ്ത്യാനിയുടെയും മുസ്ലീമിൻ്റെ വിശ്വാസങ്ങൾ ചേർത്തുവെച്ചാലും ഒരു മാറ്റവും ഹിന്ദുവിന് ഉണ്ടാവില്ല ആ പ്രത്യകത തന്നെയാണ് ഈ രാജ്യത്തെ മനോഹാരിത

  • @lalumalayil4824

    @lalumalayil4824

    3 ай бұрын

    ഭരണഘടനയിൽ നിന്നും മതേതരത്വം എടുത്തു കളയുമെന്ന് ഉറപ്പിച്ച BJP കാണെല്ലോ മറുനാടൻ്റെ സപ്പോർട്ട്. രാമരാജ്യം ഉടൻ വരും എന്നാണ് ഇന്ന് രാജ്നാഥ് ഇന്ന് പ്രസ്താവിച്ചത്. അപ്പോഴും ഈ രണ്ടു ഗോപുരങ്ങളും അവിടെക്കാണുമോ? ലോകത്തിലുള്ളവർക്കെല്ലാം ഇതൊന്നും കാണണ്ട. ഈ വർഗീയതയുടെ പാരമ്യം ഇൻഡ്യയിൽ മാത്രമേ ഉള്ളു.

  • @ammudigital875

    @ammudigital875

    3 ай бұрын

    ഹിന്ദു ഭൂരിപക്ഷം ഉള്ളത് വരെ മാത്രമേ മതേതരമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ കാണാം.

  • @aravindanc8989

    @aravindanc8989

    3 ай бұрын

    Ramarajyam vannalanu 140 kodi janangalum sukhamayi kazhiyuka..matheTHARA indira Firoz avarude annatte nilanilpinnu Parliamentinte angeekaramillate ezhutichertatanu.ayirakanakinu.varshangalayi Ella matangaleyum sweekarichatu Hinduvinte Dharmam, sanskaram...allate bharanagadanayile matheThara kondalla. Atu.neekiyal aakasam idinjveenalum prasnamilla..Ramarajyatinota bharanagadana undavendatu atyavasyam..

  • @peacefoolcommunity

    @peacefoolcommunity

    3 ай бұрын

    ​@@lalumalayil4824ഈ രാജ്യം പരമ്പരാഗത കാലം മുതലേ ഹിന്ദുരാജ്യം തന്നെയാണ് ഒരു പ്രത്യേക മതേതരത്വം എന്ന വാക്കുണ്ട് എന്നതുകൊണ്ട് അതിൽ മാറ്റം ഉണ്ടാകില്ല . അമ്പലത്തിന്റെ 90 സെൻറ് കയ്യേറിയാണ് ഈ പള്ളി പണിഞ്ഞിരിക്കുന്നത് , ഇതുപോലെ സൗദിയിലോ ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പള്ളിയോട് ചേർന്ന് അമ്പലം പണിയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ മതേതരത്വം എന്നും ഹിന്ദുവിനും മാത്രം

  • @Kuttanaadan

    @Kuttanaadan

    3 ай бұрын

    ​@@ammudigital875I am not Hindu. Once upon a time there were only Hindus here. What happened to Lebanon and Jordan, which were 90% Christian followers?

  • @ramankuttypillai7901
    @ramankuttypillai79013 ай бұрын

    ഇവിടുത്തെ രാഷ്ട്രിയ ക്കാരാണ് ഇവിടുത്തെ മനുഷനെ വേർതിരിച്ചത് കൂട്ടത്തിൽ മാധ്യമങ്ങളും സഹായിച്ചു

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

  • @sajithadeepak6809

    @sajithadeepak6809

    3 ай бұрын

    Exactly

  • @ExcitedDove-gl6vw

    @ExcitedDove-gl6vw

    3 ай бұрын

    കപട മതേതര വാദിയും കുഴിത്തുരുബ്ബനുമായ. പപ്പു ഇവിടെ കൊണ്ടു വരാതിരുന്നാൽ രക്ഷപ്പെട്ടു... അവൻറെ വായിൽ വരുന്ന വിഡ്ഢിത്തം നിറഞ്ഞ മണ്ടൻ വെളിപാടുകളും , ആരോപണങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമാകും.....😮😮😅

  • @lucythomas7663

    @lucythomas7663

    3 ай бұрын

    Athu manasilakanulla budhi malokarkundakanam bharanadhilarikaldkond bharipikanam bhinnipikan anuvadilaruth

  • @SahadhSahadh-fl7jy

    @SahadhSahadh-fl7jy

    3 ай бұрын

    Yes

  • @sudheer.kgkrishnan9258
    @sudheer.kgkrishnan92583 ай бұрын

    ചെങ്കൽ രാജശേഖരൻ സാറിന് നന്ദി

  • @bijubaby8711
    @bijubaby87113 ай бұрын

    90 സെൻ്റ് ഭൂമി മുമ്പ് ഹിന്ദു ക്ഷേത്രത്തിൻ്റേതായിരുന്നു, ഇപ്പോൾ 9 സെൻ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ. പാവപ്പെട്ട ഹിന്ദുക്കൾ മതേതരത്വത്തിൻ്റെ ഇരകളാണ്

  • @indiadiesel258

    @indiadiesel258

    3 ай бұрын

    7 സെൻറ്റ് ദേവസ്വം ഭൂമി ഒഴികെ എല്ലാം മതേതരർകൈയേറി

  • @santhoshkv6880

    @santhoshkv6880

    3 ай бұрын

    കൃഷ്ണരാജ് വക്കിൽ കയ്യേറിയ ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ കേസ് നടത്തുന്നുണ്ടെന്നാണ് കേട്ടത്.

  • @joscp8491

    @joscp8491

    3 ай бұрын

    Enna polichallo ? SAJA

  • @hemarajantv2172

    @hemarajantv2172

    3 ай бұрын

    Loka samastha sughino. Enna aarsha bharathathinte aaptha vakyam. Lakshakkanakkinu eekra,bhoomi undayirunnappol kshethrathintaduth,

  • @sarathkumar-oh7qz

    @sarathkumar-oh7qz

    3 ай бұрын

    സത്യം - എന്നാലും അവൻ അറിയപ്പെടുന്നത് വർഗ്ഗീയ വാദി എന്നാണ് - അത് ഇവിടെ മാറിമാറി ഭരിച്ച രണ്ടു പാർട്ടികളുടെ സംഭാവന,,,,

  • @veeranveerank5419
    @veeranveerank54193 ай бұрын

    ഇത്രയും കാലം ക്ഷേത്രത്തേ ഒതുക്കിയിട്ടിരിക്കുകയായിരുന്നു സന്യാസി സമൂഹത്തിൻ്റെ എത്രയോ കാലത്തെ പ്രയത്ന ഫലമാണിത്

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply

  • @MadhavanUV-qh6lh

    @MadhavanUV-qh6lh

    3 ай бұрын

    ക്ഷേത്രത്തിന് അടുത്ത് ഒരു പള്ളി അത് ഒരു ആഗ്രഹമാണ് എന്ത് വിലകൊടുത്തും അത് സാധിക്കും

  • @mohananak8856
    @mohananak88563 ай бұрын

    ആദ്യമായി പിതൃതർപ്പണത്തിന് തിരുനെല്ലി അമ്പലത്തിൽ പോയപ്പോൾ. അവിടെ നമ്മൾ ചെയ്യുന്ന കർമ്മത്തിൽ സ്വന്തം അച്ഛന് വേണ്ടി മാത്രമല്ല ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയ സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ആ ആശയം എന്നെ അത്ഭുതം പെടുത്തി. ഷാജൻ സർ, താങ്കൾ ഒരിക്കലെങ്കിലും എതെങ്കിലും വാവ് ബലിയ്ക്ക് ആ പ്രാർത്ഥന ഒന്ന് കേൾക്കാൻ താല്പര്യപെടുന്നു.

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply

  • @rudrabhairava2682
    @rudrabhairava26823 ай бұрын

    മതേതരത്വത്തം സനാതനികൾക്ക് മാത്രം ആകരുത്. എല്ലാവരും ചേർന്ന് ഇതുപോലെ മത സൗഹൃദത്തോടെ പരസ്പരം സ്നേഹത്തോടെ വാഴുക.

  • @lekshmanank2510
    @lekshmanank25103 ай бұрын

    ഹിന്ദു/ക്രിസ്ത്യാനി minority ആകുംബോൾ ഈ ദ്യശ്യങ്ങൾ മാഞ്ഞു പോകും

  • @sanals811

    @sanals811

    3 ай бұрын

    Correct... മറ്റൊരു ഔറം ഗസീബ് അല്ലെങ്കിൽ ടിപ്പു വരും...

  • @Narasimham.

    @Narasimham.

    3 ай бұрын

    ​@@sanals811 ഓരോ മുസ്ലിം ന്റെ ഉള്ളിലും ഒരു ടിപ്പു ഒളിഞ്ഞു ഇരിപ്പോണ്ട്

  • @chandranp5246

    @chandranp5246

    3 ай бұрын

    ശരിയാണ്

  • @user-cs5qt8wd3g

    @user-cs5qt8wd3g

    3 ай бұрын

    നിന്റെ ഉള്ളിരിപ്പ് എന്താണെന്ന് വെക്തമായി. അതാണ് ഈ നാടിന്റെ ഏറ്റവും വലിയ നാശം 😤

  • @bindup5665

    @bindup5665

    3 ай бұрын

    Correct

  • @lekshmiappukuttan108
    @lekshmiappukuttan1083 ай бұрын

    ഈ മൂന്ന് ആരാധാനാലയങ്ങളും കണ്ട് കണ്ണ് നിറഞ്ഞ് പോയി. മതസൗഹാർദ്ദം എന്നും നിലനില്ക്കട്ടെ.🙏👍

  • @muringampurathasok1396
    @muringampurathasok13963 ай бұрын

    ഓ വളരെ നല്ല വീഡിയോ, ഹിന്ദുവും ക്രിസ്ത്യാനിയും ഒരു ചെറിയ മൈനോറിറ്റി ആയി ഇവിടെ മാറാതിരിക്കട്ടെ, അത്ഭുതകരമായ വീഡിയോ

  • @chandrabos3405

    @chandrabos3405

    3 ай бұрын

    താൻ മെജോരിറ്റിയിൽ പോയി ചേരുമെന്നാണ് തോന്നുന്നത്

  • @indiadiesel258
    @indiadiesel2583 ай бұрын

    ദേവസ്വംഭൂമി കൈയേറി നിർമ്മാണം നടത്തുന്നതാണ് സാജന്റെ ഭാഷയിലെ മതേതരത്വം

  • @bijubaby8711

    @bijubaby8711

    3 ай бұрын

    he doesnot knoe the history bloody journalism

  • @lekhara8014

    @lekhara8014

    3 ай бұрын

    Correct👍

  • @vishnudev2452
    @vishnudev24523 ай бұрын

    90 cent ഭൂമി ഉണ്ടാരുന്ന ക്ഷേത്രത്തിനു ഇപ്പോൾ വെറും 7 cent മാത്രം 🙏 മതേതരം ഒരു വിഭാഗത്തിന് മാത്രം മതിയോ

  • @beastshortseditz

    @beastshortseditz

    2 ай бұрын

    Eee news ollath ano , source onn parayavo

  • @user-ut5bu2vm4c
    @user-ut5bu2vm4c3 ай бұрын

    ക്ഷേത്ര ഭൂമി നല്ല ശതമാനവും കൈയ്യേറി പണിത പള്ളി. ക്ഷേത്രത്തിന് ഇപ്പോൾ കൈവശം 7 സെൻ്റ് മാത്രം, നഷ്ടം ക്ഷേത്രത്തിനായതു കൊണ്ട് മതേതരത്വം'

  • @minireghu7510

    @minireghu7510

    2 ай бұрын

    True

  • @ashrafnt-ts6ws

    @ashrafnt-ts6ws

    2 ай бұрын

    Shethram kash koduth vaghiyadhayrikum allea😂😂😂

  • @sajeerdrc6232

    @sajeerdrc6232

    2 ай бұрын

    എന്നാല്‍ ആ പള്ളിയും പൊളിച്ച് കളയാം അല്ലെ...

  • @jafarhuta

    @jafarhuta

    2 ай бұрын

    ആ പള്ളിയായിട്ട് എന്തിന് ബാക്കിയാക്കുന്നു. പൊളിച്ചേക്ക്

  • @josephmalayiljoseph5582
    @josephmalayiljoseph55823 ай бұрын

    ഈ ഐക്യം എന്നും യെന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @rajeshg8336
    @rajeshg83363 ай бұрын

    അമ്പലത്തിന്റെ ഭൂമി കയ്യെറി എന്ന് പറയപ്പെടുന്നു. അതും ലോകം അറിയണം. തളി ക്ഷേത്രത്തിൽ സംഭവിച്ചത് ലോകം എത്ര കാലം കഴിഞ്ഞ അറിയുന്നത്. അവിടെ ആദ്യ പടി ആയി വഴിയുടെ പേര് മാറ്റി. പിന്നെ ക്ഷേത്രം നിന്നിടത് പള്ളിപണിഞ്ഞു. ഹൈകോർട്ട് സ്റ്റേ ചെയ്തപ്പോൾ പള്ളി പണി മുക്കലും കഴിഞു.. ഇനി പള്ളി മാറ്റി ക്ഷേത്രം തിരികെ പണിയുമോ. എന്തിനാ ഇവിടെ ദേവസ്വം ബോർഡ്‌. കമ്മികൾക്കും സുഡാപ്പികൾക്കും കയ്യിട്ടുവാറാണോ. തളി ക്ഷേത്രം ദേവസ്വം ബോർഡ് സംരക്ഷിക്കണമായിരുന്നു.

  • @abdullabappu4686

    @abdullabappu4686

    3 ай бұрын

    കഥ പ്രകാരം കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വം ബ്രഹ്മസ്വം ആണ്. പിന്നെ മറ്റുള്ളവർ എന്ത് ചെയ്യും?

  • @IsacsClouis-cg6ck

    @IsacsClouis-cg6ck

    3 ай бұрын

    തെണ്ടിത്തരം പറയരുത്, സാമുതിരിയുടെ സൗജന്യം പറ്റി ഇവിടെ കാല് കുത്തിയ ശേഷം എല്ലാംഞമ്മന്റെന്ന്‌ 🤣​@@abdullabappu4686

  • @edachenakunkannairthamburan707

    @edachenakunkannairthamburan707

    3 ай бұрын

    ​@@abdullabappu4686 ഇപ്പൊ ഇവിടെ ക്ഷേത്രത്തിൻ്റെ അടുത്തുള്ള ക്ഷേത്ര ഭാഗമായ ഭൂമി നഷ്ടപ്പെട്ട കാര്യമാണ് പറഞ്ഞത്...

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    @@abdullabappu4686 സ്വന്തമായിട്ട് ഒന്നുമില്ലാത്ത ഒന്നാണ് ഇസ്ലാം മതം അവരുടെ പ്രവാചകന് സ്വന്തമായി തന്ത പോലും ഇല്ല

  • @lakshmiu7052
    @lakshmiu70523 ай бұрын

    ഹിന്ദുവിൻ്റെ അസഹിഷ്ണുതയാണ് എല്ലാം എന്നു പറയുന്നവർ മാറ്റി പറയേണ്ടി വരും. ഹിന്ദുവിൻ്റെ സഹിഷ്ണുതയാണ് എല്ലാം

  • @subhagantp4240
    @subhagantp42403 ай бұрын

    സമാധാനത്തിൻ റെയും സൗഹാർദ്ദത്തിനും സ്നേഹത്തിൻ റെയും ദയയുടെയും പ്രതീകമായി ഈ മൂന്ന് ദേവാലയങ്ങളും മനുഷ്യരാശിക്ക് ഉപകാരപ്രദം ആകട്ടെ

  • @lathe4391
    @lathe43913 ай бұрын

    ഈ ചിത്രം കാണാൻ 2024 വരെ കാത്തിരിയ്ക്കേണ്ടിവന്നുഎന്ന് മാത്രം 🙏🏻ഗണപതിയെ വെറും മിത്ത് ആക്കി മാറ്റി നിർത്തേണ്ടി വന്നു

  • @viswanathakurup342
    @viswanathakurup3423 ай бұрын

    ഗണപതിയുടെ സ്ഥലം പളളിക്കു പതിച്ചുനൽകിയെന്നത് ഏവരും ഓർക്കണം. തിരിച്ചൊരു ദാനം നടക്കുമോ? അങ്ങനെയെങ്കിൽമാത്രമേ സൗഹാര്‍ദ്ദ മെന്നു ഘോഷിക്കേണ്ടതുളളൂ.

  • @skylabchannel1411
    @skylabchannel14113 ай бұрын

    അതിന് സാജൻ സാർ ദൈവങ്ങൾ അല്ലല്ലോ പ്രശ്നക്കാർ മനുഷ്യരല്ലേ

  • @rajeshg8336
    @rajeshg83363 ай бұрын

    തളി ക്ഷേത്രത്തെ പറ്റി, ഇപ്പോഴത്തെ അവസ്ഥയെ പറ്റി വീഡിയോ ചെയ്യാമോ. ലോകം അറിയണം അതും.

  • @ramabhadranganesh4702

    @ramabhadranganesh4702

    3 ай бұрын

    cheyyilla; mathe-tharakal thenichakaley poley ilakum.

  • @lekhara8014

    @lekhara8014

    3 ай бұрын

    Correct

  • @ajitmadhav2522
    @ajitmadhav25223 ай бұрын

    എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയം❤

  • @user-um8hi1hn2w
    @user-um8hi1hn2w3 ай бұрын

    എത്ര നല്ല സ്വപ്നം, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ,

  • @kevinownes2556
    @kevinownes25563 ай бұрын

    സത്യം ഗണപതി അമ്പലം പണിയാൻ സർക്കാരും മതേതര കാരും നൽകിയ 7 സെന്റ് സ്ഥാലം നേരത്തെ 1 ഏക്കർ അടിപ്പിച്ചു ഉണ്ടായിരുന്നു എന്നാണ് കേൾവി ഷത്രം സ്ഥാലം കൈ ഏറിയത് കൊണ്ടും ഹിന്ദു ക്കൾ ജെണ്ടുകൾ ആയ മതത്രർ ആയതു കൊണ്ടും പ്രശ്നം ഇല്ലാ

  • @hussainbapputty2983
    @hussainbapputty29832 ай бұрын

    ❤❤ഈ സ്നേഹത്തെയും സമാധാനത്തെയും സഹോദര്യത്തെയും തകർക്കുവാനുള്ള വർഗീയ വാദികളുടെ ശ്രമങ്ങളെ കരുതിയിരിക്കണം എല്ലാ സഹോദരങ്ങളും ബഹുജനങ്ങളും ❤❤❤❤

  • @user-ob8dm3ne7o
    @user-ob8dm3ne7o3 ай бұрын

    കപട മതേതരത്വം

  • @pras89820
    @pras898203 ай бұрын

    ഇതിലെന്താണ്.....അമ്പല ത്തിന്റെ സ്ഥലം കൈയേറി കൈയേറി തീരാറായി എന്ന് എവിടടെയോ വായിച്ചു.....ഈ മതേതരം പറഞ്ഞ് ബാക്കിയുള്ളവ കുടി അടിച്ചു മാറ്റാതെ സൂക്ഷിക്കാൻ സാധിക്കട്ടെ.....

  • @bennyabraham6715
    @bennyabraham67153 ай бұрын

    ഈ സാഹോദര്യം എന്നും നില നില്‍ക്കട്ടെ. UP യും ബീഹാറിലും, MP യും, Manipur യും ഇങ്ങനെ ഒക്കെ ആയിരുന്നു 10 വര്‍ഷം മുമ്പ്‌. കേരളം എന്നും ഇങ്ങനെ nila നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

  • @parmeswaransreenivasan5198
    @parmeswaransreenivasan51983 ай бұрын

    Mannamkatta, the obligation of secularism is the only burden of Hindu community that's all

  • @PresannanVallikkottu
    @PresannanVallikkottu3 ай бұрын

    ഹി ന്ദു നി ല നിൽ ക്കു ന്ന കാ ല ത്തോ ളം കാലം ഉണ്ടാ കും

  • @sureshkumarp2
    @sureshkumarp23 ай бұрын

    മത്സരിച്ചു ഉയർന്നു നിൽക്കുന്ന ഇതിന്റെ ഗോപുരങ്ങളുടെ ഉയരത്തിലെ അന്തരം മതേതരത്വത്തിന്റെ കാപട്യം വിളിച്ചു പറയുന്നു.. സെമാറ്റിക് മതങ്ങളിലെ ഏക ദൈവ സിദ്ധാന്തം തങ്ങളുടെ ദൈവത്തിന്റെ മഹത്വം വിളിച്ചു പറയുമ്പോൾ ബഹുദൈവ വിശ്വാസത്തിൽ സത്യത്തെ തിരയുന്ന ഹിന്ദു മതം എല്ലാത്തിനെയും ഒന്നെന്നു കാണുന്നു. അതാണ് വ്യത്യാസം.

  • @bevatsunil4883
    @bevatsunil48833 ай бұрын

    ഷാജാ ഇതൊന്നും വലിയ കാര്യമല്ല. നന്നാവേണ്ടത് മനുഷ്യനാണ്.

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch19303 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

  • @24x7sonu
    @24x7sonu3 ай бұрын

    അബലത്തിനു പുറകു വശത്തെ resturant സ് ഭൂമി ആരെടെത് ആണ് എന്ന് കൂടി പറയാം ആയിരുന്നു......

  • @sidhiqcpa1902
    @sidhiqcpa19022 ай бұрын

    ദൈവത്തിൽ എത്താൻ നടത്തുന്ന ഒരു പരീക്ഷ മാത്രമാണ് ഇവിടെ നാം നടത്തുന്നത്. ആ പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി വിവിധ സെൻഡറുകളിൽ പഠിക്കുന്ന കുട്ടികളാണ് നമ്മൾ.എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ. പോരാടിച്ചു ജയിക്കലല്ല പരീക്ഷയിൽ ജയിക്കലാവണം നമ്മുടെ ലക്ഷ്യം. തീർച്ച യായും ഇതാവണം സമൂഹത്തിൽ പടർത്തേണ്ടത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @anupamajofipanicker9843
    @anupamajofipanicker98433 ай бұрын

    90 സെന്റ് ഭൂമി ഉണ്ടായിരുന്ന പാളയം ഗണപതി ക്ഷേത്രത്തിന് കേരളത്തിന്റെ മതേതര പുരോഗമനത്തിന്റെ ഫലമായി ഇന്ന് വെറും 7 സെന്റ് ഭൂമി മാത്രം. മതസൗഹാർദ്ദത്തിന്റെ പ്രതീകമായ തിരുവനന്തപുരം പാളയത്ത് വന്നു നോക്കുമ്പോൾ, തലയുയർത്തി നിൽക്കുന്ന മോസ്കും പള്ളിയും പെട്ടെന്ന് ഏവരുടെയും ശ്രദ്ധയിൽ പെടുമ്പോൾ പാവം ഗണപതി ഭഗവാന്റെ ആലയം കണ്ടെത്താൻ അല്പം പ്രയാസമുണ്ടാകും. എന്നാൽ സ്വാഭിമാന ഹിന്ദുവിന്റെ പ്രതീകമായ ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിംഗ് ഡയറക്ടറും, ജനം ടിവി എംഡിയും, ഹിന്ദുധർമ്മ പരിഷത്ത് ചെയർമാനുമായ ശ്രീ ചെങ്കൽ രാജശേഖരനും കുടുംബവും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തോടൊപ്പം ക്ഷേത്രഗോപുരം ഇന്ന് മേടവിഷുവിന് ഭക്തർക്കായി സമർപ്പിക്കുന്നു! ഇന്നു വൈകിട്ടു 5 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലുള്ള ഗോപുര സമർപ്പണ സമ്മേളനത്തിൽ എല്ലാ സ്വാഭിമാന ഭക്തരേയും സഹർഷം സ്വാഗതം ചെയ്യുന്നു! " ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര: " ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയെ വരവരദ സർവ്വജനംമേ വശമാനയ സ്വാഹാ 🙏 ഓം നമഃ ശിവായ

  • @bijlikumar123
    @bijlikumar1233 ай бұрын

    Mr Sajan , ഇതുപോലുള്ള കാഴ്ച എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം കാണുന്നത് ? ഈ കാഴ്ച ( മതസൗഹാർദ്ദം ) എന്തുകൊണ്ടാണ് ഇസ്ളാമിക രാജ്യങ്ങളിൽ കാണുവാൻ നമ്മുക്ക് സാധിക്കുന്നില്ല ???? ചിന്തിക്കേണ്ട വിഷയമാണ് ... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട് .......

  • @kurianam

    @kurianam

    3 ай бұрын

    മറ്റു രാജ്യങ്ങളിൽ ഇവർ മസ്ജിദ് പണിതാൽ പിന്നെ അടുത്തുള്ള പള്ളികളിൽ ആക്രമണം നടത്തും എന്നിട്ട് ചോദ്യം ചെയ്‌താൽ ഇരവാദം. .അങ്ങനെ പള്ളി ഉപേക്ഷിച്ചു ക്രിസ്ത്യാനികൾ സ്ഥലം വിടും. .പിന്നെ അതിനടുത്ത പള്ളികൾ അങ്ങനങ്ങനെ മതേതരത്വം സമാധാന മതത്തിൽ അവസാനിക്കും. .

  • @jafarhuta

    @jafarhuta

    2 ай бұрын

    അവിടെ ഹിന്ദുക്കളില്ല എന്നാലും വിദേശ ഹിന്ദുക്കൾക്ക് വേണ്ടി അമ്പലമുണ്ട്

  • @bijlikumar123

    @bijlikumar123

    2 ай бұрын

    @@jafarhuta അവിടെ ഒരുപാട് ക്രൈസ്തവർ ഉണ്ടായിരുന്നു . അവരെയെല്ലാം ജിഹാദികളായ മുസ്ലിംങ്ങൾ വംശഹത്യ നടത്തിയതാണ് ........

  • @sudheerviswambharan6661
    @sudheerviswambharan66613 ай бұрын

    ദേവസ്വംഭൂമികൈയേറി നിർമ്മാണം നടത്തുന്നതാണ് മതേതരത്വം ????

  • @jayavijayan7960
    @jayavijayan79603 ай бұрын

    ഭാരത സംസ്കാരം വളരെ മഹത്വം ഉള്ളതാണ്, എല്ലാവരെയും ജാതി മത ഭേദമന്യേ.. ഉൾകൊള്ളുന്നു, വോട്ടിനു വേണ്ടി രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന നാടകം ചോറു തിന്നുന്ന ജനങ്ങൾ മനസ്സിലാക്കണം, ഏതു അമ്പലത്തിൽ പോയാലും അവിടുത്തെ പൂജാരി, ഭക്തർ ലോകാ സമസ്ത സുഖിനോ ഭവന്തു എന്നാണ് പറയാറ്, പ്രശ്നം ഉണ്ടാക്കുന്നവർ വിവരം ഇല്ലാത്തവരാണ്, ചിത്രം ഏത്ര നന്നായി വ്യക്തമാകുന്നു നമ്മുടെ ഐക്യം 🙏

  • @sbputhur2566
    @sbputhur25663 ай бұрын

    ഈ ഗണപതി ഷേത്രം ഇപ്പോൾ ഈ നിലക്ക് പണിതത് ചെങ്കൽ രാജ ശേഹരൻനായർ എന്ന വെക്തിയാണ്.കൂടുതൽ ഡെക്റേഷൻ ഒന്നും വേണ്ട അമ്പലത്തിന്റെ മുക്കാൽ ഭാഗം നാട്ടുകാർ പറ്റിച്ച് എടുത്തു...

  • @Rajuavdd
    @Rajuavdd3 ай бұрын

    ഇവിടെ ഹിന്ദു ക്ഷേത്രമാണ് ആദ്യം ഉണ്ടായത് ഹിന്ദുവാണ് ഇവിടെ ഉയർന്ന് നിൽകുന്നത്

  • @Blackhoodie9

    @Blackhoodie9

    3 ай бұрын

    Ninte kunnna nayintamone

  • @AnupAN-ys6nh

    @AnupAN-ys6nh

    3 ай бұрын

    ​@@Blackhoodie9Ni nte Th LLLLAAA yude Annnnnaaakkkkkkil undu Thaa YO-YO Lee

  • @AnupAN-ys6nh

    @AnupAN-ys6nh

    3 ай бұрын

    ​@@Blackhoodie9Avalude K0th athil ENTethum😂

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    3 ай бұрын

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply

  • @DEEKSHIDPK

    @DEEKSHIDPK

    2 ай бұрын

    ninte ummommante poor ​@@Blackhoodie9

  • @cmgeorge2436
    @cmgeorge24363 ай бұрын

    നാളെ ഇതും ഒരു പ്രസ്‌നം ആകതിരിക്കെട്ടെ.❤

  • @tatwamasi1403

    @tatwamasi1403

    3 ай бұрын

    പ്രസ്നം അല്ല പ്രശ്നം

  • @cmgeorge2436

    @cmgeorge2436

    3 ай бұрын

    @@tatwamasi1403 കാര്യം പുടികിട്ടില്ലേ?

  • @Vishnuj131

    @Vishnuj131

    2 ай бұрын

    ​@@cmgeorge2436"പിടികിട്ടില്ലേ" എന്നാണ്

  • @8943432293
    @89434322933 ай бұрын

    രേഖകളിൽ ആ ഷേഖ്ത്രത്തിന് 72 സെന്റ് സ്ഥലം ഉണ്ട്. ഇപ്പോൾ 7 സെന്റ് മാത്രം, ബാക്കി എവിടെ പോയി. കേസ് വരുന്നുണ്ട്. Krishna രാജ് വക്കീൽ ഇടപെട്ടിട്ടുണ്ട്.

  • @indiadiesel258

    @indiadiesel258

    3 ай бұрын

    92 സെൻറ് ദേവസ്വം ഭൂമിയിൽ 85 സെൻറ്റ് കൈയേറി

  • @sajeevann6922
    @sajeevann69223 ай бұрын

    കാലം,മാറി,സർ,ഈ,കൊടുങ്ങല്ലൂരിൽ,വിരുന്നു,വന്നവരെ, സ്വീ കരിച്ചിരുന്നെങ്കിൽ,മോഡിജി, അമിത്ഷാ,ഇല്ലായിരുന്നെങ്കിൽ,..shajanu,ഇവിടെ,സംസാരിക്കാൻ......ഓർമയില്ലേ,അവിലും.....,കുന്തിരിക്കം..

  • @nivedj13
    @nivedj133 ай бұрын

    പാളയം കോവിലിന്റെ സ്ഥലം കയ്യെറിയത് ഒന്നുകൂടി വ്യക്തമാക്കണം...മസ്ജിദ് ഒഴിച്ചാൽ തന്നെ ബാക്കി ധാരാളം കടകൾ കയ്യെറിയിരുന്നു.

  • @kedarnath8364
    @kedarnath83643 ай бұрын

    മിനിഞ്ഞാന്ന് തഞ്ചവൂർ ബ്റഹദേശ്വര ക്ഷേത്രത്തിൽ തട്ടമിട്ടവരും, പർദ്ദ ധരിച്ചവരും കാഴ്ചകൾ കണ്ടു നടക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതിരാവിലെ ഞങ്ങൾ ഓച്ചിറ അമ്പലത്തിൽ തൊഴുതുനിൽക്കുമ്പോൾ തൊപ്പിധരിച്ച ഒരാൾ സമീപത്തുകൂടി മുസ്ലിം വേഷത്തിൽ പ്രഭാത നടത്തം ചെയ്യുന്നുണ്ടായിരുന്നു. മനസ്സിന് വലിയ സന്തോഷം നൽകിയ കാഴ്ചകൾ ആയിരുന്നു രണ്ടും. പരസ്പര ബഹുമാനത്തോടെ രണ്ടു വ്യത്യസ്ത മത വിഭാഗക്കാർ സൗഹാർദ്ദത്തോടെയും ആത്മവിശ്വാസത്തോടെയും ഇടകലർന്നു കഴിയുന്നു. ഈ സന്തുലിതാവസ്ഥയെ തകർക്കുന്നത് ചില പുരോഹിതന്മാരും രാഷ്ട്രീയക്കാരുമാണ്. ഓച്ചിറ ക്ഷേത്രപരിസരം പണ്ട് മുതൽക്ക് എല്ലാ ആളുകൾക്കും പ്രവേശനമുള്ള ഇടമാണ്. ഞാനത് കണ്ടുവളർന്ന ആൾ ആയതുകൊണ്ട്, അടുത്തകാലത്ത് സമൂഹത്തിൽ വളർന്നുവരുന്ന ഭീതികലർന്ന അകൽച്ചയിൽ വിഷമിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് ഇത്തരം അറിവുകൾ മനസ്സിൽ ആനന്ദം തരുന്നതും പ്രത്യാശ നൽകുന്നതുമാണ്. Dr. P. S. Kedarnath Nilambur

  • @Dong_Hwa23

    @Dong_Hwa23

    3 ай бұрын

    പുരോഹിതർ??? ഏതു പുരോഹിതർ?

  • @kumari8723menon

    @kumari8723menon

    3 ай бұрын

    പുരോഹിതർ അല്ല സാർ അത് കമ്മ്യൂണിസ്റ്റ് കാർ ആണ് ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത്. കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം ഉണ്ടാവട്ടെ എല്ലാ മതസ്ഥരും സുഖമായി കഴിഞ്ഞോലും

  • @shitgod109

    @shitgod109

    3 ай бұрын

    ബോംബ് വെക്കാൻ തക്കം നോക്കി നടക്കുകയാണ് മണ്ടാ 😏

  • @divakaranmenon1707

    @divakaranmenon1707

    3 ай бұрын

    കെട്ടിപിടിക്കാൻ തോന്നിയോ. കുറച്ചു കഴിയുമ്പോൾ കോയയുടെയും കുരിശിന്റെയും സമ്മതം വേണ്ടിവരും അവിടെ നിൽക്കാനും കയറാനും. അപ്പോൾ കരയരുത്.

  • @Dong_Hwa23

    @Dong_Hwa23

    3 ай бұрын

    @@divakaranmenon1707 ഏതു കുരിശ് എപ്പോഴാണ് നിങ്ങളെ ബുദ്ധി മുട്ടിച്ചത്? Hate comment ഇടുമ്പോൾ ശ്രദ്ധിക്കുക.

  • @Premodpa
    @Premodpa3 ай бұрын

    അമ്പലത്തിന്റെ സ്ഥലമാണ് പള്ളി എന്ന് ഒരു വാർത്ത കണ്ടിരുന്നു

  • @vijilal4333

    @vijilal4333

    3 ай бұрын

    Aha .thudangikko

  • @Dong_Hwa23

    @Dong_Hwa23

    3 ай бұрын

    പള്ളി ദൂരെയാണല്ലോ കാണപ്പെടുന്നത്? മസ്ജിദ് ആണോ? ആണെങ്കിൽ അങ്ങനെ പറയണം.

  • @syammohansyam4014

    @syammohansyam4014

    3 ай бұрын

    പൊളിക്കണ്ടേ നമുക്ക് 😁

  • @manuvattappara8245

    @manuvattappara8245

    3 ай бұрын

    അമ്പലത്തിന്റെ സ്വാത്തിൽ തന്നെ യാണ് ആ മുസ്ലിം പള്ളി ഇരിക്കുന്നത്.1ഏക്കർ ഉണ്ടായിരുന്നു ആ ക്ഷേത്രതിന്. ഇപ്പോൾ ആകെ 7സെറ്റ് മാത്രം 😔

  • @sirajudheench2445

    @sirajudheench2445

    3 ай бұрын

    Thudangi...enthu vade😂

  • @rammessh2008
    @rammessh20083 ай бұрын

    ലോക സമസ്ത സുകിനോ ഭവന്തു 🙏

  • @tatwamasi1403

    @tatwamasi1403

    3 ай бұрын

    ലോകാ: സമസ്താ: സുഖിനോ ഭവന്തു.

  • @rammessh2008

    @rammessh2008

    3 ай бұрын

    🙏

  • @vishnupathmasreee
    @vishnupathmasreee3 ай бұрын

    ആ ക്ഷേത്രത്തിന് ഇപ്പോൾ ആകെ ഉള്ളത് 7സെന്റ് ആണ്.. മുൻപ് ഉണ്ടായിരുന്ന 85 സെന്റോളം ഭൂമി ഉണ്ടായിരുന്നു.. ആ ഭൂമി എവിടെപ്പോയ്..

  • @padminimg2902
    @padminimg29023 ай бұрын

    The ganapathy temple is said to have held 97 cents of land which is now only 9 cents. Can Marunadan enquire and report as to who encroached the remaining 90 cents from the temple and how and when this reduction in extent was done The Paper which reported this matter is silent on this aspect. 🙏🙏🙏

  • @sulekhavasudevan680
    @sulekhavasudevan6803 ай бұрын

    ഒരു ക്ഷേത്രവും പള്ളിയും മോസ്ക്കും അടുത്തടുത്ത് നിന്ന് എന്നതുകൊണ്ട് മത സൗഹാർദ്ദം ഉണ്ടാവില്ല..അതിനു മനുഷ്യൻ്റെ മനസ്സ് നന്നാകണം.മാത്രമല്ല പാളയം St Joseph's cathedral,mosque, ഗണപതി ക്ഷേത്രം എന്നിവ ഇന്ന് ആരും പണിതതല്ല .അത് പണ്ടെന്നോ മനുഷ്യർ സൗഹാർദ്ദത്തോടെ ജീവിച്ച കാലത്ത് ഉണ്ടാക്കിയതുമാണ്.ഇന്ന് മനുഷ്യ മനസ്സിലെ വിഷമാണ് മതം.

  • @hyffii
    @hyffii3 ай бұрын

    ഇവരുടെ മതം എന്താണ് പഠിപ്പിക്കുന്നത് എന്ന് കൂടി പറയണം...ലോകത്ത് എത്ര തീവ്രവാദസംഘടനകൾ ഉണ്ട് അവർ എന്താണ് ചെയ്യുന്നത് അതിൽ ആരാണ് പ്രവർത്തിക്കുന്നത് എന്നുംപറയൂ...

  • @rtunnithan8422
    @rtunnithan84223 ай бұрын

    Where is one acre land of temple? If the other parties agree to give that land back, we can accept your views.

  • @SreekumarsSreekumars-dq7jl
    @SreekumarsSreekumars-dq7jl3 ай бұрын

    ഈ സ്ഥലം മുഴുവൻ ക്ഷേത്ര ഭൂമി ആണ് അത് കൈ എറിയത് ആണ്

  • @Kaafir916
    @Kaafir9163 ай бұрын

    അച്ചനും പൂജാരിയും മൊയ്ല്യാരും ചേർന്നിരുന്നാൽ എങ്ങനെ മതസൗഹാർദം ആകും….?😇 “മതം വലിച്ചെറിയൂ നല്ലമനുഷ്യരാകൂ”

  • @sreeraj8107

    @sreeraj8107

    3 ай бұрын

    Yes 👍👍👍

  • @anandgopanag1535

    @anandgopanag1535

    3 ай бұрын

    Yes

  • @ammudigital875

    @ammudigital875

    3 ай бұрын

    എന്നെങ്കിലും നടക്കുമോ 😅

  • @user-nk8gw6le5z

    @user-nk8gw6le5z

    3 ай бұрын

    കാഫിർ പേര് വച്ചിട്ട് ആണ് മനുഷ്യർ ആവാൻ പറയുന്നത് തുഫ്ഫ്

  • @Kaafir916

    @Kaafir916

    3 ай бұрын

    @@user-nk8gw6le5z കാഫിർ എന്നവാക്കിനർത്ഥം അവിശ്വാസി എന്നാണ് സുഹൃത്തേ…..🙏

  • @indirabaiamma5815
    @indirabaiamma58153 ай бұрын

    കേൾക്കാൻ എത്ര സുഖമുള്ള കാര്യം. ലകം മുഴുവൻ ഇതുപോലെ അയിത്തീരണെ ഭഗവാനെ. 🙏🙏🙏

  • @parameswaranpillairadhakri9135
    @parameswaranpillairadhakri91353 ай бұрын

    ഹിന്ദുക്കൾ ഒള്ള കാലത്തോളം മാധതരം ഉണ്ടാകും

  • @GiriVV-nx1yx
    @GiriVV-nx1yx3 ай бұрын

    പെട്ടെന്നൊരു മദാസാഹർദ്ധം എവിടുന്നുകിട്ടി. അവസരത്തിനൊത്ത ഭാഷ മാറാനുള്ള കഴിവ് അപാരം.

  • @shihabm8073
    @shihabm80733 ай бұрын

    കണ്ണ്ന് കുളിരേകുന്ന അനുഭവം ❤❤❤ ലൗ കേരള സഹോദരസഹോദരിമാർ..

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan3 ай бұрын

    ഇത് ഒരു അപൂർവ്വ കാഴ്ചയായി ശ്രദ്ധിക്കപ്പെടുന്നതിൽ തന്നെ ഒരു വംശീയ കലാപത്തിന്റെ മണമുണ്ട്. 2040 നു ശേഷം ഭാരതം ആര് ഭരിക്കണമെന്നു ഞങ്ങൾ തീരുമാനിക്കും എന്ന് പറഞ്ഞവർക്ക് ഇതൊന്നും കണ്ടു സമയം കളയാനില്ല. അവർ പണിപ്പുരയിൽ തിരക്കിലാണ് എന്നുകൂടി ഓർത്താൽ നന്ന്...

  • @Raadheeshs
    @Raadheeshs3 ай бұрын

    അങ്ങനെ വല്ലാതെ അങ്ങ് സന്തോഷിക്കുകയൊന്നും വേണ്ടാ😂 ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളത് കൊണ്ട് മാത്രം😂😂😂 എണ്ണത്തിൽ ഇത്തിരി വർദ്ധനവ് ഉണ്ടായാൽ കളി മാറും😂😂 കാശ്മീരാകും😂😂

  • @akhilk4334
    @akhilk43343 ай бұрын

    എത്ര വെള്ള പുശിയാലും സത്യം മറ്റൊന്നാണ്.

  • @Sivaamritha
    @Sivaamritha3 ай бұрын

    പള്ളിയിരിക്കുന്നതടക്കമുള്ള സ്ഥലം ക്ഷേത്രം വകയാണ് പകരം നന്ദിയായിട്ട് പള്ളിവക നോൺവെജ് ഹോട്ടൽ വൺ വേ മതേതരo

  • @Gopalakrishnan-kp2vy
    @Gopalakrishnan-kp2vy3 ай бұрын

    ടിപ്പു സുൽത്താനെയും വെളുപ്പിക്കുമോ ഷാജൻ.

  • @rejisd8811
    @rejisd88113 ай бұрын

    In Bangalore City, you can see similar theme... One is in main road, HSR layout.. Jaganath temple, next to Masjid. You can see.like many places in India.

  • @gamerguyplayz999
    @gamerguyplayz9993 ай бұрын

    ബുദ്ധി ജീവികൾ മനസ്സിലാക്കട്ടെ . നന്ദി ❤ നമസ്കാരം

  • @user-wb8ho5pv1t
    @user-wb8ho5pv1t3 ай бұрын

    Ellam jammakke 40%akumvare.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd3 ай бұрын

    കേരളത്തിൽ ജാതിയില്ല, മതമില്ല, എല്ലാരും ഒന്ന് 👍👍👍

  • @thahirahmad2141
    @thahirahmad21413 ай бұрын

    ഒരുകാര്യം ഉണ്ട് സാർ ഇതൊക്ക കാണണമെങ്കിൽ കേരളത്തിൽ മാത്രം മാണ്

  • @aneeshraneeshr8696

    @aneeshraneeshr8696

    3 ай бұрын

    പാകിസ്ഥാനിൽ നടക്കില്ല അവിടെ 1947ൽ ഉണ്ടായിരുന്ന 25% ഹിന്ദുസ്ഥാനി 0.25 ആയി😅

  • @singapore5500

    @singapore5500

    3 ай бұрын

    Athe athe kshethra boomiyil palli okke keralathil mathetharam. Odra sud appi

  • @arunkr2448
    @arunkr24483 ай бұрын

    Hindu property took Muslim community

  • @lekhara8014

    @lekhara8014

    3 ай бұрын

    Correct😢😢

  • @user-et7vi7hx1s

    @user-et7vi7hx1s

    3 ай бұрын

    No government

  • @samelsa7620
    @samelsa76203 ай бұрын

    മുസ്ലിം ഭൂരിപക്ഷം അല്ലെങ്കിൽ വേണ്ട ഒരു അൻപത് ശതമാനം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ അമ്പലവും ക്രിസ്ത്യൻ പള്ളിയും അവിടെ കാണില്ലായിരുന്നു .

  • @sajithadeepak6809
    @sajithadeepak68093 ай бұрын

    Salute to a true patriot. Coming generations will remember you with gratitude ❤❤❤🙏🙏🙏

  • @Aaron99949
    @Aaron999493 ай бұрын

    👍🏼👍🏼

  • @sakcreation2000
    @sakcreation20003 ай бұрын

    ഇതാണ് കേരളത്തിൻ്റെ പ്രത്യേകത , ഇങ്ങനെ ഇന്ത്യ മുഴുവൻ ആയിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്

  • @raveendrank74
    @raveendrank743 ай бұрын

    ThankyouSriShajan, GodwithUs

  • @STORYTaylorXx
    @STORYTaylorXx3 ай бұрын

    ക്ഷേത്രത്തിൻറെ ഭൂമി ചുരണ്ടി കൊണ്ട് പോയതാണ് സൗഹാർദം തേങ്ങാക്കൊല😂. പത്മനാഭപുരം നിന്ന് കൊണ്ടുവന്ന രണ്ട് ഗണപതി വിഗ്രഹങ്ങളിൽ എന്നാണ് പാളയത്ത് ഉള്ളത് മറ്റൊന്ന് പഴവങ്ങാടിയിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

  • @rjradhakrishnan
    @rjradhakrishnan3 ай бұрын

    @Shajan Sir - I view this only as window dressing on the deep rooted negligence of Hindus. Nothing more. Question to be raised here - how did the temple premises shrink from 90cents to less than 10 cents. At one point, the Poojari didn’t even have proper toilet facilities in the temple premises. This Gopuram is nothing but an eyewash for the national media to portray that “all is well” in Kerala for Hindus. It is not.

  • @ibdevesan9767

    @ibdevesan9767

    3 ай бұрын

    Well said.

  • @lekshmir.s1300
    @lekshmir.s13003 ай бұрын

    രാത്രി ഞാൻ സ്റ്റേഡിയത്തിൽ ഇരുന്ന് 2 പള്ളിയുടെയും ലൈറ്റ് കാണാറുണ്ട്. സത്യം പറഞ്ഞാൽ ക്ഷേത്രം കണ്ടിട്ടില്ല

  • @sanalkumarb2441

    @sanalkumarb2441

    3 ай бұрын

    It was a.very small temple. Nobody will see it. Now it is noticeable

  • @manojk.s.4265
    @manojk.s.42652 ай бұрын

    കേരളത്തിലെ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസനിലവാരം, രാഷ്ട്രീയ പ്രബുദ്ധത, ആരോഗ്യരംഗത്തെ വളർച്ച ദാരിദ്യ നിർമ്മാർജ്ജനം എല്ലാം ലോകം കാണേണ്ടതു തന്നെ.

  • @bennyisaac4679
    @bennyisaac46793 ай бұрын

    ഷാജൻ സ്കറിയ യുടെ ഒരു അപൂർവ്വം നല്ല വീഡിയോ 👍

  • @premkumarb8421
    @premkumarb84213 ай бұрын

    മതേതരം നല്ലത്. അമ്പലത്തിൻ്റെ 90 സെൻ്റ് ഭൂമി മറ്റുള്ളവർ കൈയേറി.epol 7സെൻ്റ്. കൈയേറിയ ഭൂമി തിരിച്ച് കൊടുക്കാൻ നല്ല മനസ്സ് കാണിക്കണം അപ്പോഴേ മതേതരം നല്ല രീതിയിൽ വരികയുള്ളു. അമ്പലത്തിൻ്റെ അകത്ത് ഒന്നു കയറി നോക്കുക..സൗകര്യം വളരെ കുറവാണ്. ഇത്രയും ഭൂമി ഉള്ള അമ്പലത്തിൻ്റെ അവസ്ഥ ഇതാണ്.. ഇവിടത്തെ ഹിന്ദുവിൻ്റേതും.

  • @renjithlalsurendran2273
    @renjithlalsurendran22733 ай бұрын

    Sir ..there is 90 cent land for temple.. Now 7 cent only for temple

  • @mohandaskizhakke300
    @mohandaskizhakke3003 ай бұрын

    . Well said dear Shajan ji. .

  • @gafoorm-nd9li
    @gafoorm-nd9li3 ай бұрын

    ഇത് കേരളത്തിൽ മാത്രമേ കാണുകയുള്ളൂ ഭാരതത്തിൽ കാണില്ല കേരളം പൊളിയാണ്

  • @latharamakrishnan2711

    @latharamakrishnan2711

    3 ай бұрын

    ഉവ്വോ

  • @STORYTaylorXx

    @STORYTaylorXx

    3 ай бұрын

    വടക്കേ ഇന്ത്യയിൽ ധാരാളം കാണാം ക്ഷേത്രം പിടിച്ചെടുത്തു പള്ളി പണിതെടുത്ത😂

  • @softtechvlogs1627
    @softtechvlogs16273 ай бұрын

    ക്ഷേത്രം അല്ലെങ്കിൽ വിഗ്രഹാരാധന രണ്ടു കൂട്ടർക്കും ഹറാം ആണ് അപ്പോ എങ്ങനെ മതസൗഹാർദ്ദം ആകും

  • @bijukgokulan
    @bijukgokulan2 ай бұрын

    ഇവിടെ നടക്കുന്നത് രാജഭരണമോ അതോ ജനാധിപത്യ ഭരണമോ മേയർ സ്ഥാനം എല്ലാം പിഎസ്‌സി ടെസ്റ്റിലൂടെ മാത്രം നിയമനം നടത്തുക എത്രയോ നല്ല വിദ്യാഭ്യാസമുള്ള ജനങ്ങൾ ഈ നാട്ടിലുണ്ട്

  • @simisurendran1760
    @simisurendran17603 ай бұрын

    നമ്മുടെ മുഖ്യമന്ത്രി എ ങ്ങിനെ സഹിക്കുന്നു ഒരൂ പാകവും ഇല്ലാത്തതാവും അല്ലെങ്കിൽ ഗണപതി ക്ഷേത്രം ഇടിച്ചുപൊളിച്ചു കളഞ്ഞേനെ

  • @sradhakrishnan4593
    @sradhakrishnan45933 ай бұрын

    Please investigate the land lost by the temple due to encroachment 😊!

  • @murukakumarsivathanu6611
    @murukakumarsivathanu66113 ай бұрын

    ഹിന്ദുവായി ജനിച്ച കവയത്രി മാധവികുട്ടിയമ്മ അന്തിയുറങ്ങുന്നത് ഒരേ സ്ഥലത്ത് സ്തിതി ചെയ്യുന്ന ജുമാ മസ്ജിത്തിലാണ്. ഇതാണ് തിരുവനന്തപുരം

  • @joej7028
    @joej70283 ай бұрын

    Shajan, it is only in some places.Just opposite in many other states. If your specified party come into power, this harmonious status may vanish.

  • @narendranraghavanvettiyati2408
    @narendranraghavanvettiyati24083 ай бұрын

    BEAUTIFUL. REMINDS ME OF THE SIMILAR SCENE IN MUMBAI DADAR BB

  • @hamzaoffice5873
    @hamzaoffice58733 ай бұрын

    സ്വര്‍‌ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം...

  • @abilashrajan4851
    @abilashrajan48513 ай бұрын

    Good one, Unity in diversity.

  • @ibyvarghese113
    @ibyvarghese1133 ай бұрын

    Ee. Kaazhcha. Valare. Santhosham. Nammude. RaaJeyethe. Chidhilam. Aakkaan. Janam. Koottu. Nilkkaruthu. Naam. Allaavarum. Orumichu. Kaykorthaall. Aarkkum. Nammude. Naadineum. RaaJeyetheyum. Keerimurikkaan. Aavilla. Namukku. Naanaa. Jaathi. Madhastharill. Eakathowam. Athaannu. Santhoshavum. Samaadhaanavum. Nalkunnathu. Dheivathinu. Naam. Allaam. Makkalaannu. Shajan. Big. Salute. Saahodhareyem. Ketturappullathaakkaan. Manusher. Thammill. Thamill. Sneham. Pakarunnathinu. Ee. Vedio. Prekshakarkku. Munnill. Kaannichathinu. Dheivam. Thaankale. Anugrahikkatte. Ee. Boomiyile. Vaassam. Koodiyaall. 90. 70. Jeevikkunna. Naalellaam. Nanma. Cheythu. Jeevikkaan. Manusherkku. Saadhikkatte. Mrugangall. Polum. Sontham. Vamchathe. Karuthunnu. Namukku. Praarthikkaam. Jeevanulla. Dheivathinte. Snehamulla. Makkalaakaan.🙏🕊️👋👌👍👏💐🌹

  • @user-kq3wi4uq5i
    @user-kq3wi4uq5i3 ай бұрын

    Ini ooroo kanakku paranju veendum thammiladippikkan irangikkolum. Pazhaya manushyar angayeyarnnu, snehvum sauhardavumulla aalkkarayirunnu. Angottum ingottum vittuveezhcha undaknam. Ippozhathe kuttikalkku parents venam paranju kodukkan. Engane... Kushumb, asooya kuttam ithokkeyanu ippozhathe parents kodukkunnath. Ella Makkalum onnorkkuka.,mathamalla manushyananu valuth, oreyoru jeevithameyullu, ath parasparam sahakaraichu bahumanich jeevikkuka❤❤❤❤

  • @rajanissac8162
    @rajanissac816229 күн бұрын

    Never allow religious groups to root 😤 😤 😤 in India. Keralites are peace loving and love each other . Very proud looking Temple, Mosque and Church side by side facing each other is a good symbol of love 😘 and unity.

  • @santhoshpg380
    @santhoshpg3803 ай бұрын

    Very beautiful ❤❤❤🙏🙏🙏

Келесі