Marimayam | Episode 426 - Punishment for teacher or student? | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
When teachers are blamed for punishing pupils for the sake of the student's own good, who is actually suffering? The teacher or the student?
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 433

  • @shajahanhamsa6190
    @shajahanhamsa61904 жыл бұрын

    ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയ ഒരു രംഗം മറിമായതിലുണ്ട്, അത് അമ്മക്ക് അസുഖം ആയതിന്റെ പേരിൽ ക്‌ളാസ്സിനു വെളിയിൽ ആരും കാണാതെ വിശന്നു ഏകനായിരുക്കുന്ന ബാലനെയും അവനെ അറിഞ്ഞു ചേർത്തു പിടിക്കുന്ന അധ്യാപകനെയും കണ്ടീട്ടാണ്.. ഉപ്പുമാവിനും ചോറിനും വേണ്ടി സ്കൂളിൽ പോയിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ച എന്നെപോലുള്ളവർക്കു ആ രംഗം ഒരുപാട് വേദന നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകും... വിശന്നു കരയുന്ന കുട്ടികളും വലിയവരുമെല്ലാം ഇന്നും എന്റെ വേദനയാണ്...

  • @nowfalma1346

    @nowfalma1346

    4 жыл бұрын

    Exactly brother 👍♥️

  • @sajeshkumar7788

    @sajeshkumar7788

    4 жыл бұрын

    😭🙏👍

  • @_geet__

    @_geet__

    4 жыл бұрын

    kannu niranj poyi

  • @nicsilvestroni9221

    @nicsilvestroni9221

    4 жыл бұрын

    Shajahan Hamsa : love bro ❤️

  • @shivasakthi6860

    @shivasakthi6860

    4 жыл бұрын

    Seriyanu 100%

  • @mrshuhailmk362
    @mrshuhailmk3624 жыл бұрын

    ആ വിശന്ന പയ്യനെ സ്റ്റാർ ഇട്ടു വെച്ചോ ഭാവി വാഗ്താനം ..... ടിക് ടോക് ചെയ്തു വെറുപ്പിക്കുന്നവരോട് ഈ പൊന്നു മോന്റെ അഭിനയം കാണു 💕💕🤩🤩🤩💞💞💓💓

  • @mohammednholayil5139
    @mohammednholayil51394 жыл бұрын

    2007 ൽ ഇതുപോലെ ഒരു അടി പ്രശ്നം ഉണ്ടായപ്പോൾ രക്ഷിതാക്കൾ മുഴുവൻ കുട്ടികളുടെ ഭാഗത്ത് നിന്ന് ഒറ്റപ്പെടുത്തിയപ്പോൾ അദ്ധ്യാപക ജോലി രാജിവച്ച് സൗദി അറേബ്യയിൽ ബിസിനസുമായി മനസമാധാനത്തോടെ ജീവിക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ സത്യ ശിലൻ മാഷ് ഞാൻ തന്നെ അല്ലെ എന്ന് തോന്നിപ്പോയി.. ഗതികേട് കൊണ്ട് അദ്ധ്യാപക വേഷത്തിൽ തുടരേണ്ടി വരുന്ന എല്ലാ അദ്ധ്യാപകർക്കുo ഐക്യദാർഡ്യം

  • @gpc26987

    @gpc26987

    3 жыл бұрын

    Sheriyaa maashe 100 % Salute u

  • @hafeeltm9328

    @hafeeltm9328

    3 жыл бұрын

    Ingal evdenn

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Ente ponnu chetta ningal cheithathu nallathai. Kuttikale thallan ningalkku adhikaramilla!!!!!!!!!!!!!!

  • @snehasudhakaran1895

    @snehasudhakaran1895

    2 жыл бұрын

    ഞാനും കുട്ടികളെ തല്ലിയിട്ടുണ്ട് അതിനുള്ള പ്രശ്നങ്ങളും സ്കൂളിൽ ഉണ്ടായിട്ടുണ്ട് പക്ഷേ കുട്ടികളെ തല്ലുന്നത് ഒരു പ്രാകൃത രീതിയാണ് അതിനൊരു മാറ്റം വരണം അത് നമുക്ക് ട്രെയിനിങ് വരുമ്പോൾ തന്നെ കുട്ടികളെ എങ്ങനെ നന്നാക്കാം എന്ന് ഒരു പരിശീലനം നമുക്ക് കിട്ടേണ്ടതാണ്

  • @subairkaippan9439

    @subairkaippan9439

    Жыл бұрын

    സർവ്വീസിലുള ഒരു സത്യശീലൻ മാഷാണ് ഞാനും .... പലപ്പോഴും തോന്നിയിട്ടുണ്ട് ... നിർത്തിപ്പോയാലോ എന്ന്

  • @abdurahimap5255
    @abdurahimap52554 жыл бұрын

    സത്യേട്ടാ ... ഉമ്മ ... എജ്ജാതി അഭിനയം ..💜❤️💜❤️

  • @noufalayns156
    @noufalayns1564 жыл бұрын

    അമ്മയ്ക്ക് സുഖമില്ലാത്ത ആ പയ്യന്റെ അഭിനയം 👍👍

  • @riyasimon8311

    @riyasimon8311

    3 жыл бұрын

    Njanum ethu pole anubavichatundu.parents nte kayil ninum

  • @sarathkumar-cp8rh
    @sarathkumar-cp8rh4 жыл бұрын

    അധ്യാപകരുടെ തല്ല് അന്ന് കൊണ്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയിരുന്നെങ്കിലും ഇന്ന് അതെല്ലാം മധുരമുള്ള ഓർമകളാണ്.. അന്ന് അവർ തല്ലിയ ഓരോ തല്ലും ജീവിതത്തിൽ ഉപകാരപ്പെട്ടു ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു..കാരണം ചെറിയ ചെറിയ കുരുത്തക്കേടിനു പോലും അവരുടെ ചൂരലിന്റെ ചൂട് അറിഞ്ഞതോണ്ടാവും വലിയ ഒരു കുരുത്തക്കേടിനും പോവാൻ മനസ്സ് വരാഞ്ഞത്..ഇന്നേ വരെ വഴി തെറ്റിക്കുന്ന മദ്യത്തിനോ മയക്കുമരുന്നിനോ പിന്നാലെ പോയിട്ടില്ല..യാതൊരു വലിയ അലമ്പ് അടിപിടിയിലോ പേര് വന്നിട്ടില്ല.. ഒക്കെ എന്റെ അധ്യാപകരുടെയും മാതാപിതാക്കളുടെയും ചെറിയ ചെറിയ ശിക്ഷ മരുന്നായി തന്നൊണ്ട് ആണ്.. ഈ ചെറിയ ശിക്ഷ കിട്ടാത്തവർക്ക് പോലീസിന്റെയോ നാട്ടുകാരുടെയോ വലിയ ശിക്ഷ കിട്ടേണ്ടി വരുന്നു.. പക്ഷെ അധ്യാപകരുടെയും മാതാപിതാക്കളുടെയും ഓരോ അടിയിലും നമ്മളോടുള്ള സ്നേഹമാണ്..പോലീസിന്റെ അടിക്ക് അത് ലവലേശം ഉണ്ടാവൂല.. ഏത് ശിക്ഷ വേണമെന്ന് അവനവൻ തീരുമാനിക്കാ.. Respect teachers Respect parents

  • @saranyadinesh330

    @saranyadinesh330

    4 жыл бұрын

    Sathyam,Nan padikuna kalathum ingane tanne aanu

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Ente jeevithathil Njan verukkunna randu mukhangal enne padippicha 2 adyapakar (thantha ellatha avalumar) anu. Ente munnil kandal Njan aatti thuppum!!! Enne athratholam torture cheithittundu. Ente bhavi thakarkkan shremichavar!!!

  • @sydperumanna9139
    @sydperumanna91394 жыл бұрын

    സത്യഷീലന്‍ മാഷെപ്പോലെ..എല്ലാ സ്കൂളിലുമുണ്ടാകും ഒന്നോ രണ്ടോ അധ്യാപകര്‍...യഥാര്‍ത്ഥ അധ്യാപകര്‍

  • @parippil1

    @parippil1

    2 жыл бұрын

    അവരെ ആണ് അക്ഷരം തെറ്റാതെ sir എന്ന് മനസ്സിൽ തട്ടി വിളിക്കുന്നത്

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    @@parippil1 👍❤

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments4 жыл бұрын

    പണ്ടൊക്കെ സ്കൂളിൽ നിന്നും അടി വാങ്ങിയിട്ട് വീട്ടിൽ പറഞ്ഞാൽ വീട്ടിനും കിട്ടും അടി.

  • @jyothylekshmy6295

    @jyothylekshmy6295

    3 жыл бұрын

    Sathymmm

  • @jameelapjameelap2678

    @jameelapjameelap2678

    3 жыл бұрын

    Sathyam

  • @bazzmon2859

    @bazzmon2859

    3 жыл бұрын

    😂thannei

  • @spprakash2037

    @spprakash2037

    3 жыл бұрын

    അതിന്റെ ഗുണം ആ തലമുറയ്ക്ക് ഉണ്ട്

  • @rajimathew1433

    @rajimathew1433

    3 жыл бұрын

    നിനക്ക് ഓക്കെ അങ്ങനെ വേണം മെന്ന് പറയുമായിരുന്നു ....... എൻറ മകനെ അടിക്കാൻ ഞാൻ പറഞ്ഞിട്ട് ഉണ്ട് .....

  • @faslurahman3964
    @faslurahman39644 жыл бұрын

    സത്യശീലൻ മാഷ് ഇന്നത്തെ അധ്യാപകരുടെ അവസ്ഥ വൃത്തിയായി അവതരിപ്പിച്ചു ... പിന്നെ ആ പയ്യൻ

  • @arshadvazhakkad2463
    @arshadvazhakkad24634 жыл бұрын

    ഇതു കണ്ടപ്പോൾ എന്നെ പഠിപ്പിച്ച എന്റെ ക്ലാസദ്ധ്യാപകനെ ഓർമ്മ വന്നു. സ്ക്കൂളിൽ മുഴുവൻ പേടി സ്വപ്നമായിരുന്ന അദ്ദേഹത്തെ ഞങ്ങൾ മനസ്സിലാക്കിയത് ഞങ്ങളെ ക്ലാസദ്ധ്യാപകനായി വന്നപ്പോഴാണ് സ്നേഹം കൊണ്ടുള്ള മറ്റൊരു മുഖം ഞങ്ങൾക്ക് കാണിച്ചു തന്ന ആ മനുഷ്യനെയുണ്ടല്ലോ മറക്കില്ല മരണം വരെയും ഇന്ന് ഞാൻ എന്റെ കോളിഫിക്കേഷനായി കൊണ്ടു നടക്കുന്ന സർട്ടിഫിക്കറ്റിന് ആ മാഷിന്റെ വിയർപ്പിന്റെ ഗന്ധമുണ്ട്. എന്റെ പഴയ വീട്ടിലേക്ക് അന്നദ്ദേഹം കയറി വന്നപ്പോൾ പറഞ്ഞൊരു വാക്കുണ്ട് മോനേ അർഷദെ ഈ വീടൊക്കെ പൊളിച്ച് നല്ലൊരു വീട് വെക്കണ്ടെ നിനക്ക് എന്നാൽ നീ ഇനി മുതൽ മൊബൈൽ ഫോണുകളൊന്നും സ്ക്കൂളിലേക്ക് കൊണ്ടു വരരുത് കെട്ടോ. ജോലി സമയം കഴിഞ്ഞിട്ടും എന്റെ ഈ ഒരു കാര്യത്തിന് എന്റെ വീട് തിരഞ്ഞു വന്ന ആ മനുഷ്യൻ. കണ്ണുനീരോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാൻ വയ്യ. പുതുതലമുറകളെ ആയിരം വർഷം തപസ്സു ചെയ്താലും കിട്ടില്ല. ഇതുപോലുള്ള അദ്ധ്യാപകരെ

  • @blessyjibin4666
    @blessyjibin46664 жыл бұрын

    ഇന്നത്തേ അധ്യാപകരുടെ അവസ്ഥ തുറന്നു കാണിച്ചിരിക്കുന്നു.... it is 100% sure...

  • @Shah-eu8or
    @Shah-eu8or4 жыл бұрын

    അസുഖം ഉള്ള അമ്മയുടെ മകൻ സൂപ്പർ ആയി ട്ടോ..

  • @capgirl1329
    @capgirl13294 жыл бұрын

    ആ പയ്യൻ സൂപ്പർ ആയിട്ടുണ്ട്.. നല്ല അഭിനയം സൂപ്പർ അടിപൊളി.... ഇവരൊക്കെ ആരും കാണില്ല.....

  • @akshathaachumuliyar9192
    @akshathaachumuliyar91923 жыл бұрын

    ഞാനും ഒരു അധ്യാപികയാണ്.. ഇതു പോലത്തെ അവസ്ത്ഥ ഞാനും നേരിട്ടിട്ടുണ്ട്...കുട്ടികൾ ചെയ്ത തെറ്റിൻ.. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന അധ്യാപകർ.. ഇന്നത്തെ വിദ്യഭ്യാസത്തിന്റെ പച്ചയായ യാതാർത്ഥ്യം ചൂണ്ടി കാട്ടിയ മറിമായത്തിൻ ഇരിക്കട്ടെ ഒരു ലൈക്.

  • @ranjithmohan4352
    @ranjithmohan43524 жыл бұрын

    ഒരധ്യാപകന്റെ സ്നേഹവും കരുതലും നിറഞ്ഞ ഒരു സീൻ - കണ്ണ് നിറഞ്ഞു പോയ്

  • @divyaarun2802

    @divyaarun2802

    2 жыл бұрын

    സത്യം

  • @pradeeplalpv1175

    @pradeeplalpv1175

    11 ай бұрын

    😔

  • @muralikrishnan1484
    @muralikrishnan14844 жыл бұрын

    ഇത്രക്കും കഴിവുള്ള നടന്മാരെയാണല്ലോ ഇവർ സിനിമ ഇൻഡസ്ട്രിയിൽ ഉപയോഗപ്പെടുത്താത്തത്‌.. കഷ്ടം..

  • @nazerqatar1915

    @nazerqatar1915

    4 жыл бұрын

    Ithokke oru kaliyalle bro cenima industry oru koottar kayyadakki vacchirikkukayalle pinne Enghine ivarkokke chance kittuka...ceNimaadhipatthyam😂😂😂😂😂

  • @ananthakrishnan1530

    @ananthakrishnan1530

    4 жыл бұрын

    സത്യം

  • @mohammadrafeeq9721

    @mohammadrafeeq9721

    4 жыл бұрын

    പുതിയ ടീച്ചർ സൂപ്പർ

  • @vivek95pv14

    @vivek95pv14

    4 жыл бұрын

    @@mohammadrafeeq9721 Ys kidu

  • @includingallbypraveen8193

    @includingallbypraveen8193

    3 жыл бұрын

    Sheriyanu bro

  • @hariss1044
    @hariss10444 жыл бұрын

    2:48 ഇങ്ങനത്തെ sir മാരൊക്കെയാർന്നു എന്നെയും പഠിപ്പിച്ചിരുന്നത്, കഴിഞ്ഞ ദിവസം വരെ ഈ ചങ്ങായി എന്റെ ബസ്സിന്റെ ടിക്കറ്റ് എടുത്തു ന്ന്, വല്ലാത്തൊരു sir. ഒന്നല്ല ഒരുപാട് പേരെ ഒരു നിമിഷം കൊണ്ടോർമ്മയിലെത്തി.

  • @Gkm-
    @Gkm-4 жыл бұрын

    പട്ടാമ്പി മണികണ്ഠൻ👌👍

  • @ashrafashraf9408

    @ashrafashraf9408

    4 жыл бұрын

    ചുണ്ടംപറ്റ

  • @irshhhaad7967

    @irshhhaad7967

    4 жыл бұрын

    Njmmele ayalvasi aaan prabhapuram pattambi

  • @Gkm-

    @Gkm-

    4 жыл бұрын

    @@irshhhaad7967 nice

  • @jmathew3942

    @jmathew3942

    4 жыл бұрын

    Super duper actor!

  • @vkk3292

    @vkk3292

    3 жыл бұрын

    @@irshhhaad7967 പട്ടാമ്പിയിൽ എവിടെ ഇവരുടെ വീട് ?

  • @safaashussain8369
    @safaashussain83694 жыл бұрын

    ആ മോൻ നല്ല അഭിനയം

  • @ckaboobacker
    @ckaboobacker4 жыл бұрын

    മുൻ കാലങ്ങളിൽ അദ്ധ്യാപകർ മർദിച്ചാൽ അപ്പോഴുള്ള ദേഷ്യം മാത്രമേ കുട്ടികൾക്ക് ഉണ്ടാവാറുള്ളൂ രക്ഷിതാവി ൻ്റെ സ്ഥാനത്താണ് അദ്ധ്യാപകനെ ഞങ്ങൾ കണ്ടിരുന്നത്. ഇന്നത്തെ രീതി പൊളിച്ചെഴുതണം ഇല്ലെങ്കിൽ നമ്മൾ ദുഃഖിക്കേണ്ടി വരും

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Athu ningalude thonnalanu. Kuttikal arudem adimakalalla. Adyapakar avarude joli mathram cheiyuka

  • @joyel6428

    @joyel6428

    2 жыл бұрын

    @@TheRatheeshmr kuttikale adich valarthanam allel ellam colony ayyy pokum

  • @mohammedrafivk5948
    @mohammedrafivk59484 жыл бұрын

    മറിമായം ടീമിന് അഭിനന്ദനങ്ങൾ.,, എത്ര സത്യസന്ധമായ വിഷയം

  • @santhakumart.v181
    @santhakumart.v1814 жыл бұрын

    ആ പയ്യൻ കലക്കി. മറിമായം ടീമിന്റെ കൂടെ കൂടിയാൽ ആരും സൂപ്പർ ആകും.

  • @shareefamannisseri183
    @shareefamannisseri1834 жыл бұрын

    ഇന്നത്തെ അധ്യാപകന്റെ അവസ്‌ഥ ശരിക്കും ഇത് തന്നെയാണ്

  • @user-wk7pb9so5s

    @user-wk7pb9so5s

    4 жыл бұрын

    ഈ എപ്പിസോഡിന് എന്റെ അഭിനന്ദനങ്ങൾ

  • @niansalman3526

    @niansalman3526

    3 жыл бұрын

    @@nishanthkn6426 ³³³³33

  • @sainuddeenkanakkankandy8820

    @sainuddeenkanakkankandy8820

    3 жыл бұрын

    @@user-wk7pb9so5s jl

  • @sreekumarikp354

    @sreekumarikp354

    2 жыл бұрын

    നല്ല എപ്പിസോസ് എല്ലാവരും നന്നായി അഭിനയിച്ചു

  • @gokuljith8793
    @gokuljith87934 жыл бұрын

    Sathyasheelan uyir 😍

  • @rahmanirahmani7252
    @rahmanirahmani72523 жыл бұрын

    ആ മാഷിന്റെ അനുഭവം ആത്മാർത്ഥമായി പഠിപ്പിക്കുന്നപല അധ്യാപകന്മാരും അനുഭവിക്കുന്നതാണ്. വിശക്കുന്നകുട്ടിക്ക് ഭക്ഷണം വാങ്ങികൊടുത്ത സ്നേഹ നിധിയായ അധ്യാപകന്റ സ്നേഹം ആരും കണ്ടില്ല. അനുഭവം ആണ് ഇത് പോലെ പലപ്പോഴും. ഗുരുവിന്റെ അടി കിട്ടാതെ വളർന്ന ഒരാളെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ടോ പക്ഷെ അന്ന് നമ്മൾ അടി ഒരുപാട് വാങ്ങിയെങ്കിലും ഇന്ന് അത് നമ്മൾ അഭിമാനമായിട്ടാണ് കാണുന്നത്.

  • @sobinjosephks4812
    @sobinjosephks48124 жыл бұрын

    നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പൊളിച്ചെഴുതേണ്ട സമയം അതിക്രെമിച്ചിരിക്കുന്നു.

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Eppozhathe anu Nallathu. Adyapakan Avante Pani mathram cheiyuka.

  • @sakshimalayalam6831
    @sakshimalayalam68313 жыл бұрын

    മതാപിതാക്കൾ ഒരിക്കലും ഗുരുനാഥന്റെ ശിക്ഷണം തെറ്റായി കണ്ടാൽ നാളെ നിങ്ങൾ ദുഃഖിക്കേണ്ടി വരും അത് 💯 ശതമാനവും സതൃം തന്നെ മതാപിതാക്കളേക്കാൾ അടുപ്പം കുട്ടികൾക്ക് ഗുരുനാഥൻ മ്മാരോടാണ് എന്ന് മതാപിതാക്കൾ മനസ്സിലാക്കണം

  • @aridoshi68116
    @aridoshi681164 жыл бұрын

    ചില വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തല്ലിന്റെ കുറവുണ്ട്...

  • @Shafikmprm
    @Shafikmprm2 жыл бұрын

    ഒരു ടിവി പ്രോഗ്രാം ആണെങ്കിലും കട്ട സപ്പോർട്ട് സത്യശീലൻ മാഷ് ❤❤

  • @Athultoathul
    @Athultoathul2 жыл бұрын

    ഒരിക്കൽ ഞാനും സ്കൂൾ ൽ ഭക്ഷണം കഴിക്കാതെ പോയപ്പോൾ സുനിൽ മാഷ് എനിക്ക് അന്നത്തെ 5രൂപ തന്നത് ഇപ്പോൾ ഓർക്കുന്നു ❤️this episode close to heart 🥰

  • @sajnasana3183

    @sajnasana3183

    Жыл бұрын

    Pallam school padichad 😂

  • @lathikaunnikrishnan6356
    @lathikaunnikrishnan63563 жыл бұрын

    സൂപ്പർ മണ്ഡോദരി യെപ്പോലെയുള്ള മാതാപിതാക്കൾ ആണ് ഇപ്പോഴത്തെ കുട്ടികളുടെ പരാജയവും

  • @sanadubaisanadubai4940
    @sanadubaisanadubai49403 жыл бұрын

    സാധാരണ സിനിമ കാണുമ്പോൾ ഞാൻ കരയാറില്ല ഇല്ല പക്ഷേ ഇപ്പോൾ മറിമായം കണ്ടപ്പോൾ അതിൽ ഒരു ഭാഗം കണ്ട എൻറെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു

  • @Jabirbhai9
    @Jabirbhai93 жыл бұрын

    2min to 4min ഒരു രക്ഷേം ഇല്ല. പൊളിച്ചു. Really heart touching. അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഗുരുക്കന്മാരും ഉണ്ട്. വളരെ കുറവാണെന്നു മാത്രം.

  • @fkworld5195
    @fkworld51953 жыл бұрын

    മണ്ഡോദരിയുടെ സംസാരം കേട്ട് രണ്ട് പൊട്ടിക്കാൻ തോന്നി 😁

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Kuzhappam ella. Vegam poyi oru psychiatrist ine onnu kanichal mathi

  • @dinkan9550

    @dinkan9550

    Жыл бұрын

    പിന്നേ അവരുടെ മോനേ പട്ടിയെ പോലെ തള്ളിയവനെ പൂവിട്ടു പൂജിക്കണോ എന്റെ മോനേ ഏതെങ്കിലും മൈരൻ ഇങ്ങനെ തൊട്ട കഴുത്തു ഞാൻ അറക്കും

  • @btklm1239
    @btklm12393 жыл бұрын

    അവതരണത്തിൽ കുറച്ചു കൂടി പറയാനുള്ളത് പോലെ എനിക്ക് തോന്നി... ഞാനും അദ്ധ്യാപകനാണ് പല പ്രാവശ്യം ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് താക്കീതുകളും ശാസനകളും എത്ര എത്ര... ഈ എപ്പിസോഡ് എല്ലാവരും കാണേണ്ടതു തന്നെ 👍

  • @1964mohanachandran
    @1964mohanachandran4 жыл бұрын

    ഇന്നത്തെ അദ്ധ്യാപകൻ്റെ (പ്രത്യേകിച്ച് സർക്കാർ സ്കൂൾ) ഗതികേടിൻ്റെ നേർ ചിത്രം. കണ്ണുള്ളവർ കാണുക,

  • @1964mohanachandran

    @1964mohanachandran

    3 жыл бұрын

    @SUHAIL MOHD ഞാൻ പറഞ്ഞതിന്റെ അർത്ഥം താങ്കൾക്ക് മനസ്സിലാകാതെ പോയത് എന്റെ കുറ്റം.അല്ല. ഞാൻ എവിടെ സർക്കാർ സ്കൂളിനെ പുച്ഛിച്ചു. ആത്മാർത്ഥതയുള്ള അധ്യാപകന്റെ ഗതികേടിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.ഞാൻ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ ആയിരുന്നു.എന്റെ ഭാര്യ സർക്കാർ സ്കൂൾ അദ്ധ്യാപിക ആണ്.ഞാനുമെന്റെ ഭാര്യയും എന്റെ രണ്ടുമക്കളും സർക്കാർ സ്കൂളിൽ പഠിച്ചു ഉന്നത വിജയം നേടിയവരും ആണ്.

  • @aromaponnani

    @aromaponnani

    3 жыл бұрын

    @SUHAIL MOHD എന്തുവാഡേയ്

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Ente nair chetta, Enthina sahikettu aa joliyil ningal to thudarunnathu. Vere jolikku shremikku.

  • @sudheermv807
    @sudheermv8074 жыл бұрын

    ആ മോൻ പൊരിച്ചു.... നല്ല ഭാവി.

  • @midlubm
    @midlubm4 жыл бұрын

    കുട്ടികൾ ചിരിച്ച് കൊണ്ടാണല്ലോ തല്ലുംപിടി ഉണ്ടാക്കുന്നെ😂😂

  • @irshadmon6280
    @irshadmon62804 жыл бұрын

    8:05 ടിച്ചേറെ ഇങ്ങള് പറഞ്ഞത്കൊണ്ട് ഞാൻ ഇപ്പൊ ക്ഷമിക്കാ...😋😊

  • @irshadk6956

    @irshadk6956

    3 жыл бұрын

    കോയ കോഴി😂

  • @shibinansab7233

    @shibinansab7233

    3 жыл бұрын

    😁😁😁😁😁

  • @anjuchemmanghat5916
    @anjuchemmanghat59164 жыл бұрын

    Sooo true ...I am a teacher and I am facing the same situation... Teacher should be respected and given the license to correct the children softly or toughly ....we know wat is good and bad for the children

  • @vinodvargheseantony2871
    @vinodvargheseantony28714 жыл бұрын

    I am a teacher and this is the current situation of our education system. No matter what happens, the teacher is blamed for everything. Well done Marimayam!

  • @manumohan2847

    @manumohan2847

    3 жыл бұрын

    Correct

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Chetta, Enthina sahikettu aa joliyil ningal to thudarunnathu. Vere jolikku shremikku.

  • @sureshkumarn8733
    @sureshkumarn87334 жыл бұрын

    I am a central government teacher. This episode exactly shows what happens today in a school. Teachers are hand cuffed, compelled to keep tight lipped and eye closed. Shame.......

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Chetta Enthina sahikettu aa joliyil ningal thudarunnathu. Vere jolikku shremikku.

  • @muhsinpm6080

    @muhsinpm6080

    Жыл бұрын

    @@TheRatheeshmr nighal vere joli koduk Mister. Kure ayalo

  • @maadu7364

    @maadu7364

    7 ай бұрын

    Central govt teacher.....r u working in KVs ?

  • @divinepower8389
    @divinepower83894 жыл бұрын

    ഇന്നത്തെ അധ്യാപകൻ്റെ ഗതി കേട് നന്നായി അവതരിപ്പിച്ചു.

  • @abworld6746

    @abworld6746

    4 жыл бұрын

    അതുകൊണ്ടാണല്ലോ സ്കൂളിൽ നിന്നുള്ള പല വീഡിയോകളും പലയിടത്തും വരുന്നത്

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    @@abworld6746 correct bro 👏👌😀

  • @ajnasaju5433
    @ajnasaju5433 Жыл бұрын

    നടന വിസ്മയം... സത്യശീലൻ ❣️❣️

  • @AsAd-im7ko
    @AsAd-im7ko4 жыл бұрын

    Aa monte abhinayam super.

  • @sreelatha861
    @sreelatha8613 жыл бұрын

    I am a teacher and I can understand the feelings of a teacher. good job Marimayam Excellent keep it up

  • @vibeeshvalapad

    @vibeeshvalapad

    Жыл бұрын

    Pillere thallukayala vendathu.avar cheyyunathu mistake anel paranju manasilakuka

  • @sajanchristee4025
    @sajanchristee40254 жыл бұрын

    സുമേഷേട്ടൻ 😍👇

  • @hassinmk7831
    @hassinmk78314 жыл бұрын

    ഇന്നത്തെ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ ഭംഗിയായി അവതരിപ്പിച്ചു.

  • @najeestkunju7922
    @najeestkunju79224 жыл бұрын

    സ്കൂളിൽ എത്തിയാൽ ഇതാണ് അവസ്ഥ, കുട്ടികൾ ആണ് രാജാക്കന്മാർ 😔 എല്ലാം കണ്ട് നിന്ന് കൊടുക്കേണ്ടി വരുന്നു

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Enthina sahikettu aa joliyil ningal to thudarunnathu. Vere jolikku shremikku.

  • @joyel6428

    @joyel6428

    2 жыл бұрын

    @@TheRatheeshmr enal arrum schoolil ponda

  • @TheRatheeshmr

    @TheRatheeshmr

    2 жыл бұрын

    @@joyel6428 kuttikale teachers upadravikkaruthu. Shikshikkaruthu. Teachers inte Joli padippikkalanu. Allathe peedippikkal alla. Basically teachers inu athinulla councilling kodukkanam. Kuttikalude manasu vishamippichal athu mental depression vare varaam.

  • @santhoshjanardhanan6661
    @santhoshjanardhanan66614 жыл бұрын

    എത്ര പ്രശംസിചാലും മതിയാവില്ല. കാലിക പ്രശസ്ത്തി യുള്ള വിഷയം.

  • @salihafizhafiz3793
    @salihafizhafiz37934 жыл бұрын

    ശെരിക്കും രക്ഷിതാക്കളുടെ മീറ്റിങ്ങിൽ കാണിക്കണം അറിവ് നു കരുന്ന അധ്യാപകർ അനുപവിക്കുന്ന യതാർത്ഥ വേദന

  • @SudheeBhavani
    @SudheeBhavani3 жыл бұрын

    ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ആയാലും ഇപ്പൊ ആയാലും നമ്മുടെ അധ്യാപകരെ കാണുമ്പോൾ ചെറിയ ഒരു പേടിയും ബഹുമാനവും ഒക്കെ തോന്നും... പേടി എന്ന് പറയുന്നത് മുതിർന്ന ആൾക്കാരോടുള്ള ഒരു ഭയഭക്തി .... പക്ഷെ ഇന്നത്തെ കുട്ടികൾക്ക് അധ്യാപകരോട് ഇങ്ങനെ ഒന്നില്ല എന്ന് മാത്രമല്ല... പലരും കണ്ട പരിചയം പോലും കാണിക്കില്ല 🙏

  • @vipinvinay1844
    @vipinvinay18444 жыл бұрын

    തൃശ്ശൂർ കാരി ടീച്ചർ super ആയിട്ടുണ്ട്

  • @lonak.l102

    @lonak.l102

    4 жыл бұрын

    Trichur teacher very nice

  • @mahithehero2856

    @mahithehero2856

    4 жыл бұрын

    Hente ponnoooooo

  • @comredjj

    @comredjj

    4 жыл бұрын

    🐓

  • @nakulchandran8110

    @nakulchandran8110

    4 жыл бұрын

    പ്രതി പൂവൻ കോഴി

  • @binuu.v1682

    @binuu.v1682

    4 жыл бұрын

    @@lonak.l102 name ariyumo

  • @sreesankar8543
    @sreesankar85434 жыл бұрын

    നല്ല എപ്പിസോഡ്..... ശരിയായ സന്ദേശം......

  • @mohammediqbal2837
    @mohammediqbal283710 ай бұрын

    2:46 അദ്ധ്യാപകൻ ❤

  • @Muhammed_sabeeh_007
    @Muhammed_sabeeh_0074 жыл бұрын

    സത്യശീലനെ പോലെയുള്ള മാഷ്മാർ ഇന്നുണ്ടോ എന്ന് സംശയമാണ്.

  • @vigneshr7527

    @vigneshr7527

    4 жыл бұрын

    Ishttampole

  • @sreerajnair3031
    @sreerajnair30314 жыл бұрын

    I am a teacher too and this is the plight of the present day teachers... great job marimayam team..

  • @_nabeel__muhammed
    @_nabeel__muhammed4 жыл бұрын

    Video കാണുന്ന അധ്യാപകർ👍😃

  • @sinisudhy7162
    @sinisudhy71623 жыл бұрын

    sathyasheelan pollichu randu munnu dialouge paranju nannakeduthannayirunu aa parentsinneyum teachersinneyum super sathyasheela super

  • @manilal8887
    @manilal88874 жыл бұрын

    Actors each and every one Super, Specially Manikandan Pattambi. Great.

  • @siddequevadakkakath6815
    @siddequevadakkakath68152 жыл бұрын

    ഇതുപോലെ ചോദിക്കാൻ വരുന്ന രക്ഷിതാക്കളെ അടിച്ചി ഓടിക്കാനുള്ള നിയമം വേണം - എങ്കിലേ മക്കൾ നന്നാവുകയൊള്ളു o

  • @An0op1
    @An0op14 жыл бұрын

    അടുത്തഎപ്പിസോഡ്കോറോണക്കെതിരെ.വ്യാജവാർത്തഉണ്ടാക്കുന്നവൻമാരെ പോലീസ് പോകുന്നത് ആകട്ടെ

  • @sidharthsidhu1477
    @sidharthsidhu14774 жыл бұрын

    Climax ishatapettu..pinne manikandettan parandallo..the best ever

  • @zeenatanas3152
    @zeenatanas31523 жыл бұрын

    ഞാൻ ലൈക്‌ അടിച്ചത് സത്യൻ സാറിന് വേണ്ടിയാണ് കുഴപ്പം മന്മഥൻ മന്ദോതിരി എന്നീ parents ൽ നിന്നാണ്

  • @rajeshcr1987
    @rajeshcr19872 жыл бұрын

    ഞാൻ പഠിച്ചപ്പോഴും ഉണ്ടായിരുന്നു കുറെ കൊത്തിയാപകർ വീട്ടിലെ frustration പിള്ളേരുടെ അടുത്ത് തീർക്കുന്ന ശവങ്ങൾ 😡

  • @manojthomas6800
    @manojthomas68004 жыл бұрын

    Dedicate this episode to all good teachers who not only teach in classrooms but correct morally the students who go astray. 👍👍 Long live teachers!

  • @nandakishore7330
    @nandakishore73303 жыл бұрын

    Sumeshettan poliyanu.And sathyasheelan said the correct points.

  • @sajnabindu2368
    @sajnabindu23684 жыл бұрын

    very good episode and very good message. a big salute to marimayam. manikandan pattambi pwolii

  • @vkk3292
    @vkk32923 жыл бұрын

    മാഷൊന്നു അങ്ങോട്ട് വാ, ഇങ്ങനെയാണോ ഒരു teacher നോട് പറയുക !

  • @fasalulabidm8183
    @fasalulabidm81834 жыл бұрын

    ഈ കാലത്തെ സ്കൂളിലെ ഒരു യഥാർത്ത സംഭവമാണിത് എന്ത് ചെയ്താലും അധ്യാപകർക്ക് കുറ്റം മാത്രം

  • @TheRatheeshmr

    @TheRatheeshmr

    3 жыл бұрын

    Enthina sahikettu aa joliyil ningal to thudarunnathu. Vere jolikku shremikku.

  • @sheejaswaminath9510
    @sheejaswaminath95103 жыл бұрын

    Sathyaseelante അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @sureshmk8320
    @sureshmk8320 Жыл бұрын

    എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌👌ഈ പ്രോഗ്രാം എന്നും നിലനിൽക്കട്ടെ

  • @shihabudheenpulikkal6365
    @shihabudheenpulikkal63654 жыл бұрын

    സത്യൻ മാഷ് സൂപ്പർ

  • @eflearn12
    @eflearn123 жыл бұрын

    Iam a Teacher and this is the current situation

  • @kumar67890
    @kumar67890 Жыл бұрын

    ശങ്കരൻകുട്ടി സാറിനെ ഓർമ വന്നു, വേർപിരിഞ്ഞു പോയി, ആത്മവിനു നിത്യശാന്തി കിട്ടട്ടെ, ഒത്തിരി അടി മേടിച്ചിട്ട് ഉണ്ട്, അന്ന് അടിയുടെ വേദന കൊണ്ട് കണ്ണ് നിറഞ്ഞു ഇപ്പൊ അടിയുടെ പുറകിലുള്ള സ്നേഹം ഓർത്തും

  • @skk1048
    @skk10484 жыл бұрын

    Present trs and parents.thanks to team marimayam for this video.

  • @farufizz4956
    @farufizz49564 жыл бұрын

    Sathyaseelan😊😊😊ejjaathi acting. ...relaistic

  • @vinumkkunjan5914
    @vinumkkunjan59144 жыл бұрын

    2.48 പയ്യൻ നല്ല അഭിനയം

  • @fayistla4036
    @fayistla40363 жыл бұрын

    സത്യശീലൻ 👌👌👌👍

  • @subaidat1483
    @subaidat14833 жыл бұрын

    സ്കൂൾ പ്രശ്നങ്ങളിൽ ഇടപെട്ടാൽ അംഗീകാരം suspension🙄😔

  • @sudeeshkumar1487
    @sudeeshkumar14874 жыл бұрын

    Teacher AirPod vechonde nilkkunnuuuu shooo 👍🏻👍🏻

  • @varghesegeroge508
    @varghesegeroge5084 жыл бұрын

    ഇന്നത്തെ.അധ്യാപകരുടെ അവസ്ഥ ഇതുതന്ന്😯😯😯

  • @includingallbypraveen8193
    @includingallbypraveen81933 жыл бұрын

    This comedy serial present the real situation of this society that is the real truth that happen at this society

  • @Ramshadph
    @Ramshadph4 жыл бұрын

    മുൻപൊക്കെ സ്ഥിരമായി മറിമായം കാണുന്ന ആളായിരുന്നു. ഇപ്പൊ യൂട്യൂബിൽ കണ്ടാലും ചിലപ്പോൾ ഓപ്പൺ ചെയ്യും. 🙃🙃🙃

  • @ShamzeerMajeed
    @ShamzeerMajeed3 жыл бұрын

    പിന്നെ, പണ്ടൊക്കെ അധ്യാപകർ തല്ലിയത് എല്ലാം നല്ലതിന് ആണല്ലോ ല്ലേ ?😊. എത്രയോ സൈക്കോ ടീച്ചര്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു പാട് കുട്ടികളുടെ ബാല്യം ഇല്ലാതാക്കിയത് ഇത് പോലുള്ള ടീച്ചർമാർ

  • @dinkan9550

    @dinkan9550

    Жыл бұрын

    100% ശതമാനം സത്യം bro...... അടി കീട്ടിയാലേ കുട്ടികള് നന്നാവുകയുള്ളോ... അല്ലാതെ അവരെ നന്നാകാൻ പറ്റില്ലെങ്കിൽ ഇവന്മാരൊക്കെ എന്തിനാണ് ടീച്ചർമാർ എന്ന് പറഞ്ഞു വരുന്നത്

  • @jaleelashrafi3520
    @jaleelashrafi35204 жыл бұрын

    ഇഞ്ചക്ഷൻ ചെയ്യുന്ന സിസ്റ്റ്റേയും അതിനു നിർദ്ദേശിക്കുന്ന ഡോക്ടറേയും അതിന് അനുവദിക്കാതി രുന്നാൽ.. ആ രോഗിയുടെയും അദ്ദേഹത്തിന്റെ ഉറ്റവരുടെയും അവസ്ഥ....????

  • @shabeebmsa
    @shabeebmsa4 жыл бұрын

    പുതിയ ടീച്ചറുടെ അഭിനയം കൊള്ളാം ആ മഞ്ജു പത്രോസിനെ ഇതിൽ അടുപ്പിക്കരുത് 🙏

  • @anashalovedance5571

    @anashalovedance5571

    4 жыл бұрын

    Atheee plzzzzz manju ne kondu vararuthu plzzzzzzzzzzz

  • @rijur5885
    @rijur58853 жыл бұрын

    Sathya sheelan kidilan acting 👍

  • @allenroy6541
    @allenroy65416 ай бұрын

    Dedicated teachers are very rare in our country or Kerala

  • @kareemabdul9552
    @kareemabdul95524 жыл бұрын

    ഇതിൽ ഒരു ഡയലോഗും കൂടി ചേർക്കമായിരുന്നു. ക്‌ളൈമേക്സിൽ. ജോലി ചെയ്യുക ക ശമ്പളം വാങ്ങുക കുടുംബം നോക്കുക അത് ഒരിക്കൽ കൂടി വേണമായിരുന്നില്ലേ

  • @mohdsinan9017
    @mohdsinan90173 жыл бұрын

    രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ശിക്ഷയിൽ സ്നേഹത്തിന്റെ രക്ഷാകവജം ഉണ്ട്. നമ്മൾ സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് ഒരുപാട് അടി കിട്ടിയവർ തന്നെ എല്ലാവരും... നമ്മുടെ രക്ഷിതാക്കൾ ഒന്നും ഒരിക്കലും ആരോടും പരാതി പറഞ്ഞിട്ടില്ല... കാരണം അവർക്കറിയാം കുട്ടികളുടെ തെറ്റുകൾ തിരുത്തിയതാണ് രക്ഷിതാക്കൾ എന്ന്

  • @sefinhosefi3399
    @sefinhosefi33994 жыл бұрын

    ഇങ്ങള് പറഞ്ഞോണ്ട് ഞാൻ ഇപ്പൊ ക്ഷമിക്കാം 😂😂കൊള്ളാം പൊളി സാദനം

  • @anjuchemmanghat5916
    @anjuchemmanghat59164 жыл бұрын

    Now a days patting on children's back is also a crime... We are just upbringing some useless disrespecting citizens who cannot bear anything neither success nor failures.....

  • @user-bi8pq4hm4y
    @user-bi8pq4hm4y2 жыл бұрын

    അധ്യാപകരുടെ ഇന്നത്തെ അവസ്ഥ....

  • @jishnuperunthattil1966
    @jishnuperunthattil19663 жыл бұрын

    ഒതളങ്ങ തുരുത്തിലെ മുത്ത് ❤️😍

  • @muhammedfazil3298
    @muhammedfazil32984 жыл бұрын

    Unni and sumeshettan Adiyedaaa.... 😅😂

  • @sureshmk8320
    @sureshmk8320 Жыл бұрын

    സാദാരണക്കാർക് ഓഫിഷ്യൽ കാര്യങ്ങളെക്കുറിച്ചു അറിവുകൾ മനസിലാക്കാനും നല്ലൊരു പ്രോഗ്രമാണ് സൂപ്പർ

  • @shabeebrahmanmkd7410
    @shabeebrahmanmkd74104 жыл бұрын

    3:00 മോൻ അടിപൊളി

  • @haneefhaneef6954
    @haneefhaneef69544 жыл бұрын

    നല്ല സന്ദേശം

  • @shameersemi1
    @shameersemi14 жыл бұрын

    ദയവ് ചെയ്ത് മഞ്ജു വിനെ ഇനി കൊണ്ട് വന്നു പരിപാടി യുടെ ഫ്ലോ ഇല്ലാതാക്കരുത്...

Келесі