Marimayam | Episode 399 - Strategies of the parents to mold his son as a doctor! | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Strategies of the parents to mold his son as a doctor! Watch Marimayam full episode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Romantic couple !

Пікірлер: 658

  • @sinanmohd7123
    @sinanmohd7123 Жыл бұрын

    സത്യ ശീലൻ.... മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്ത അനുഗ്രഹീത പ്രതിഭ.... സത്യേട്ടൻ ❤️

  • @AnandAnand-po4sw

    @AnandAnand-po4sw

    2 ай бұрын

    നീ പറഞ്ഞു പറഞ്ഞു ആ കുള്ളൻ മണിയെ മമൂട്ടിയോ സുരേഷ് ഗോപിയോ ആകുമെല്ലോ നിർത്തിപോടാപ്പാ

  • @vijithmakkakodan7339
    @vijithmakkakodan73394 жыл бұрын

    ഒരു അശ്ലീലവും പറയാതെ കോമഡി എങ്ങനെ ഉണ്ടാക്കാം അതിലൂടെ പ്രേക്ഷകർക്ക് എങ്ങനെ നല്ലൊരു സന്ദേശം കൂടി കൊടുക്കാം എന്നു മാത്രം ചിന്തിക്കുന്ന ഒരേ ഒരു പ്രോഗ്രാം എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം

  • @leenajose2140
    @leenajose21404 жыл бұрын

    മണികണ്ഠൻ പട്ടാമ്പി 👏👏👏.... അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടാലും മതി വരില്ല.. അല്ല അദ്ദേഹം അഭിനയിക്കുകയല്ല, കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്.. നാച്ചുറൽ ആക്ടിംഗ് 💐💐💐💐

  • @shynipaul2530

    @shynipaul2530

    2 жыл бұрын

    Sathyaseelan ano

  • @akhi__lukaku7944

    @akhi__lukaku7944

    2 жыл бұрын

    Athe

  • @faizalm6923

    @faizalm6923

    2 жыл бұрын

    Malayala cinimayile .mammootty

  • @Anu-gy4yj

    @Anu-gy4yj

    2 жыл бұрын

    @@faizalm6923 🤣

  • @ajayanthariyora450

    @ajayanthariyora450

    2 жыл бұрын

    A

  • @msabhinand
    @msabhinand4 жыл бұрын

    മണികണ്ഠൻ പട്ടാമ്പി എന്ന നടന് ണ്ടുകൊണ്ട് സിനിമയിൽ വേണ്ടത്ര അവസരം കിട്ടുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

  • @ravisharavi6153

    @ravisharavi6153

    4 жыл бұрын

    Exactly crrct

  • @jithinprakash6373

    @jithinprakash6373

    4 жыл бұрын

    Athe

  • @user-id7wh3cy8s

    @user-id7wh3cy8s

    4 жыл бұрын

    സിനിമ പോലെ അല്ല ഇതുപോലുള്ള prgrm... സിനിമയിൽ എത്ര അവസരങ്ങൾ കൊടുത്താലും അതിനു പരിമിതി ഉണ്ട്.. എന്നാൽ ഇതുപോലുള്ള prgrm ആണെങ്കിൽ നമ്മൾ ശ്രദ്ദിക്കും.. കാരണം അവരെ ബേസ് ചെയ്താണ് പരിപാടി മുന്നോട്ട് പോകുന്നത്.. സിനിമ അങ്ങനല്ല... അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കോട്ടയം നസീർ... സ്റ്റേജിൽ പുലിയാണ് സിനിമയിൽ ഒന്നുമല്ല....

  • @niharjohn3084

    @niharjohn3084

    3 жыл бұрын

    Njan iyal naayakanaayittu abhinayichu oru cinema kandittundu,ayyo cinemayil iyal verum dhurantham Abhinayamaannu. Santhosh Pandit iyalekaal nallathaannu Y

  • @ajaidas8317

    @ajaidas8317

    3 жыл бұрын

    @@niharjohn3084 sim annu paranna cinemayil alle

  • @shafeeqtirur6840
    @shafeeqtirur68404 жыл бұрын

    “ Not the point “ ഉണ്ണി ..🤣🤣 ലോലിതനു പകരം കിട്ടിയ ഒരു ഒന്നന്നര മുതൽ 👌🏾

  • @preethip7932

    @preethip7932

    3 жыл бұрын

    Onninum Onnum pakaram alla

  • @jibin...9083
    @jibin...90834 жыл бұрын

    ഉണ്ണി.... വേറെ ലെവൽ ആണ്...... .... ഉണ്ണി... ഫാൻസ്‌.. ലൈക്‌ അടിച്ചു പോയ്‌കൊള്ളൂ...🤩🤩🤩🤩

  • @abdumanafmanaf2938

    @abdumanafmanaf2938

    4 жыл бұрын

    ഉണ്ണിനെ കാണുമ്പോൾ തന്നെ എനിക്ക് ചിരിവരും 😍😍😍

  • @bijupulickans3603

    @bijupulickans3603

    4 жыл бұрын

    @@abdumanafmanaf2938 ccvb

  • @deshadan2976

    @deshadan2976

    4 жыл бұрын

    നുമ്മടെ കാസരഗോടിന്റെ അഭിമാനം

  • @pramodk.p7998

    @pramodk.p7998

    4 жыл бұрын

    ഹാ ഹാ ഹാ ഡബിൾ ലൈക്ക് ഉണ്ണി അടുത്ത സലിം കുമാർ

  • @PUBG-gw4vy

    @PUBG-gw4vy

    4 жыл бұрын

    SUPER...ILLeaa.?

  • @user-id7wh3cy8s
    @user-id7wh3cy8s4 жыл бұрын

    എന്തായാലും ലൊക്കേഷൻ ഒന്ന് മാറ്റി പിടിച്ചപ്പോ ഒരു പുതുമ വന്നു.. നല്ല എപ്പിസോഡ്.. 👌👌

  • @sijoyunni6657
    @sijoyunni66574 жыл бұрын

    "നീ എന്താണെന്നു നിനക്കറിഞ്ഞൂടെങ്കിൽ നീ എന്നോട് ചോദിക്കട നീ എന്താണെന്നു😂😂😁••പ്യാരി😂😁😁😂

  • @lij0076

    @lij0076

    4 жыл бұрын

    Sijoy Unni പ്യാരി ഏത് നാട്ടുകാരനാ..... real name?

  • @sijoyunni6657

    @sijoyunni6657

    4 жыл бұрын

    Walker പ്യാരി ടെ പേര് അറിയൂല ,ഓരോ എപ്പിസോഡിലും ഒരു കൗണ്ടർ ഉണ്ടാവും പ്യാരി ടെ

  • @appufelvin436

    @appufelvin436

    4 жыл бұрын

    @@lij0076salim

  • @bijusisupalan1921

    @bijusisupalan1921

    4 жыл бұрын

    Ernakulam ആണെന്ന് തോന്നുന്നു

  • @sajnasudheer4049

    @sajnasudheer4049

    4 жыл бұрын

    @@lij0076 Salim... Ernakulam...

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    യൂട്യൂബിൽ ഒരാഴ്ച കാത്തിരിക്കുന്ന ഒന്നുണ്ടകിൽ.. അത് മാറിമയം തന്നെ.. ഒരിക്കലും ഒഴിവാക്കല്ലേ ഇ മാറിയമായം..

  • @shemiash1278

    @shemiash1278

    4 жыл бұрын

    സത്യം ...👻👻

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    @@shemiash1278 😊😊

  • @anilkumar-ht2so

    @anilkumar-ht2so

    4 жыл бұрын

    Same to you

  • @saanuktk1824

    @saanuktk1824

    4 жыл бұрын

    Sago yevide poyalundallo

  • @user-hh4mc5jc8y

    @user-hh4mc5jc8y

    4 жыл бұрын

    Super

  • @girijanair348
    @girijanair3487 ай бұрын

    മറിമായം മാത്രമേ വർഷങ്ങൾ ആയി ഞാൻ കാണാറുള്ളു. അതിലെ ഓരോരുത്തരും പ്രശംസ അർഹിക്കുന്നു. സത്യശീലൻ, മണ്ഡോദരി, കോയ, ശീതളൻ, മന്മാധൻ, ....നല്ല ഒരു സീരിയൽ 👍👍👌👌👏👏👏

  • @fundayspecial7273
    @fundayspecial72734 жыл бұрын

    വല്യമ്മച്ചി കിടു സ്കൂൾ പയ്യന്റെ അഭിനയം വേറെ ലെവൽ, ഫ്യൂച്ചറുണ്ട് 😍👌🏻

  • @ajithgs803
    @ajithgs8034 жыл бұрын

    ഒരു നല്ല മാനേജർ. എന്തായിരിക്കണമെന്ന് പഠിപ്പിയ്ക്കുന്നു.

  • @rejijoseph5169
    @rejijoseph51694 жыл бұрын

    Pre degee failed , then went to ITI plumbing course Now in Canada.

  • @sajeevchemmaruthay6799
    @sajeevchemmaruthay67994 жыл бұрын

    കണക്കിൽ എവിടാ മാഷേ കഥ ഉണ്ണി പൊളിച്ചു എല്ലാവരും നല്ല അഭിനയം ജീവിക്കുകയാണെന്നാണ് തോന്നുക സൂപ്പർ മറിമായം അടിപൊളി

  • @vishnurkanad3115
    @vishnurkanad31154 жыл бұрын

    പ്യാരിയിൽ എവിടെയോ ഒരു സൈക്കോ ഷമ്മിയെ കാണാം......

  • @sujaphysics3986

    @sujaphysics3986

    4 жыл бұрын

    True😃😃😃

  • @alshamsi7814

    @alshamsi7814

    4 жыл бұрын

    Sathyam

  • @pauloseputhenpurackal3135

    @pauloseputhenpurackal3135

    4 жыл бұрын

    Ath aara

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    യൂട്യൂബിൽ എല്ലാ ആഴ്ചയും കാത്തിരിക്കുന്ന 2 പ്രോഗ്രാമുകൾ . ഒന്ന് മറിമായം ... രണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ....( സഫാരി TV )

  • @anirudhmukesh3886

    @anirudhmukesh3886

    4 жыл бұрын

    same here also

  • @Kannurvala

    @Kannurvala

    4 жыл бұрын

    Thattem മുട്ടീം

  • @weoneentertain6371

    @weoneentertain6371

    4 жыл бұрын

    സത്യം.. സത്യം.. സത്യം

  • @moviebay3690

    @moviebay3690

    4 жыл бұрын

    Njanum bro .... Same - marimayam , sanchariyude diarykkurippikal

  • @vishalkk2919

    @vishalkk2919

    4 жыл бұрын

    ബുദ്ധിമാൻ മാർ ഒരു പോലെ ചിന്തിക്കുന്നു

  • @shabeermohammed2676
    @shabeermohammed26764 жыл бұрын

    എന്റെ ഉണ്ണി മാഷേ..... നിങ്ങളെന്തു കോമഡിയാണ് ബായ് ചിരിച്ചു ഒരു വിധമായി. 😂😂😂😂

  • @DD-ld6lu
    @DD-ld6lu4 жыл бұрын

    *കണക്കിൽ എന്ത് കഥയാണ് സാറേ പറയണ്ടത്* ഉണ്ണി പൊളിച്ചു 🤣👌

  • @user-oh5ky8cd6o
    @user-oh5ky8cd6o4 жыл бұрын

    . "നോട്ട് ദി പോയിന്റ്" ഉണ്ണി മാസ്സാണ് 😂😂😂

  • @shajahanhamsa6190
    @shajahanhamsa61904 жыл бұрын

    മറിമായം വീണ്ടും വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.. ഞാൻ എന്റെ മക്കളോട് ഇത് വരെ ഡോക്ടർക്ക് പഠിക്കണം, എഞ്ചിനീയറിംഗ് പഠിക്കണം എന്നൊന്നും പറഞ്ഞീട്ടില്ല. എന്ന്‌ കരുതി നശിച്ചു പോകാനും ആഗ്രഹിക്കുന്നില്ല. അവർ പഠിക്കട്ടെ, അവർക്കിഷ്ടമുള്ളത്...

  • @arunrobinhood1222

    @arunrobinhood1222

    4 жыл бұрын

    അത് തന്നെ ആണ് വേണ്ടത്, അവർക്കിഷ്ടമുള്ളത് തന്നെ പഠിക്കട്ടെ ല്ലേ.

  • @abhilash4915

    @abhilash4915

    4 жыл бұрын

    അതാണ് ശരി

  • @vishnurkanad3115
    @vishnurkanad31154 жыл бұрын

    ഇതുപോലെ തന്നെ ട്യൂട്ടോറിയൽ അധ്യാപകരുടെ ജീവിതത്തെക്കുറിച്ചും ഒരു എപ്പിസോഡ് വരണം......

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    ചില മക്കളുടെ വഴി തെറ്റൽ കാരണക്കാർ മാതാപിതാക്കൾ തന്നെയാണ്.. കുട്ടികളുടെ ഇഷ്ടം മാതാപിതാക്കൾ അറിഞ്ഞിരിക്കണം ഇല്ലങ്കിൽ ഹ മതിപിതാക്കൾക് ഹ കുട്ടിയെ നഷ്ടമാകും..ഓരോ കഥാപാത്രം അതിനനുസരിച്ചു കൊണ്ട് പോകുന്ന എല്ലാം മറിമായം അണിയറ കലാകമാർക് എല്ലാം വിധ ആശംസകൾ നേരുന്നു...

  • @farizzmh9994

    @farizzmh9994

    4 жыл бұрын

    Machane elladuthum cmt kanarundttto👍👍

  • @muhammedrizwan4867

    @muhammedrizwan4867

    4 жыл бұрын

    Shariyaannu mathapithaakal makkade thalparyathilolla course idukkan sammathikkanam ennalle avar evideyengilumokkeyethuuu

  • @mzpcvlogs4155

    @mzpcvlogs4155

    4 жыл бұрын

    Comment workers list. First rank ദശമൂലം ദാമു dd Second My life style

  • @anasn1028

    @anasn1028

    4 жыл бұрын

    Evideyum ivideyum pachathoppii...😁

  • @shemiash1278
    @shemiash12784 жыл бұрын

    ആരൊക്കെ എപ്പിസോഡിനു വേണ്ടി എന്നെപോലെ കട്ട വെയ്റ്റിംഗ് ആയിരുന്നു. ?????

  • @lij0076

    @lij0076

    4 жыл бұрын

    Sweet DoRa ദേ ഞാൻ..., 🤞🤞🤞

  • @sajnasudheer4049

    @sajnasudheer4049

    4 жыл бұрын

    Njan 😊

  • @blacklover7279

    @blacklover7279

    4 жыл бұрын

    ലെ ഞാൻ കട്ട വെയ്റ്റിംഗ് ആയിരിന്നു

  • @nihalsans4044

    @nihalsans4044

    3 жыл бұрын

    Enikk thanne ishtamanu😚😚😚😚😚😙😙😙😙😗😗😗😍😍😍😍😘😘😘😘😗😙😚😚😚😍😍😘

  • @nihalsans4044

    @nihalsans4044

    3 жыл бұрын

    Enne kalyanam kayikkumoo😗😗😗😍😙😍😚😙🚫😗😘😙😚🛇🛇😙🚫

  • @muhammedashraf3051
    @muhammedashraf30514 жыл бұрын

    കണക്കിലെന്തു കഥ പറയാനാണ് ഉണ്ണി മാഷ്

  • @tech-story-plansmalayalam2048

    @tech-story-plansmalayalam2048

    2 жыл бұрын

    🤣🤣🤣

  • @swapna6754
    @swapna67544 жыл бұрын

    മറിമായം പോലെ സമകാലിക വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന മറ്റൊരു പ്രോഗ്രാം വേറെ ഒരു മലയാളം ചാനൽ-ilum ഇല്ല.

  • @Ozzainboutique

    @Ozzainboutique

    4 жыл бұрын

    Swapna P ade

  • @bashirpandiyath4747
    @bashirpandiyath47474 жыл бұрын

    ഈ എപ്പിസോഡിൽ ഉണ്ണി ഒത്തിരി ചിരിപ്പിച്ചു 😂😂😂😂😂😂😂

  • @shihabpanthodi1814

    @shihabpanthodi1814

    2 жыл бұрын

    Allelum Ella episodilum unni chiripikkarund 🤣🤣🤣🤣

  • @maharoofmaharoof5655
    @maharoofmaharoof56554 жыл бұрын

    ഉണ്ണിക് മലയാള സിനിമയിൽ നല്ല ഒരു ഭാവിയുണ്ട് റിയൽ ആക്ടർ

  • @vaishakhkasargod1210
    @vaishakhkasargod12104 жыл бұрын

    ഉണ്ണി ഒരു രക്ഷയും ഇല്ല 😍😍

  • @santhakumart.v181
    @santhakumart.v1814 жыл бұрын

    കറ കളഞ്ഞ കലാകാരന്മാരുടെ കരുത്തുറ്റ കൂട്ടായ്മ....അതാണ് മറിമായം. അഭിനന്ദനങ്ങൾ മറിമായം കൂട്ടായ്മക്ക്.

  • @shakkeebp3022
    @shakkeebp30224 жыл бұрын

    "ഞങ്ങൾ ഈ പാതിരാജൻ സാറിനെ കാണാൻ വേണ്ടി..."😅😅

  • @nankish009

    @nankish009

    2 жыл бұрын

    പരാജിതൻ 😁

  • @Kannurvala
    @Kannurvala4 жыл бұрын

    തിരുവനന്തപുരം യൂണിവേസിറ്റിയിൽ ഉണ്ടായ കുത്തി കൊല്ലാനുള്ള ശ്രമം അടുത്ത എപ്പിസോഡ് അതാവട്ടെ

  • @fadhilm6802
    @fadhilm68024 жыл бұрын

    Marimayam appozhum kanunavaar arokkee inddd.....

  • @nithinraj7862
    @nithinraj78624 жыл бұрын

    ITI അത്ര മോശമൊന്നുമല്ല ഞാൻ രണ്ട് കോഴ്സ് പഠിച്ച് അന്തസായി പാസ്സായിട്ടുണ്ട്. ഇന്ന് വിദേശത്ത് നല്ലൊരു ജോലിയും നേടിയിട്ടുണ്ട്. salary 120000/

  • @cookwithsherin2328

    @cookwithsherin2328

    4 жыл бұрын

    എന്താ ജോലി ?

  • @sa-admuhammed

    @sa-admuhammed

    4 жыл бұрын

    Nithin Raj ???

  • @gn8036

    @gn8036

    4 жыл бұрын

    😂😂😂😂😨😨😨

  • @delbinumman3058

    @delbinumman3058

    4 жыл бұрын

    😂😂😂

  • @josonissac4678

    @josonissac4678

    4 жыл бұрын

    Which trade?

  • @aneeshasvibez346
    @aneeshasvibez3464 жыл бұрын

    5 cls + 3 cls books kootti kettuka...appo 8 cls book aayi

  • @maharoofmaharoof5655
    @maharoofmaharoof56554 жыл бұрын

    ഇപ്പോഴും ബോറടിപ്പിക്കാതെ പോകുന്ന ഒരേയൊരു പ്രോഗ്രാം

  • @muhammedrashidk4315
    @muhammedrashidk431511 ай бұрын

    എല്ലാവരും ഒന്നിന് ഒന്ന് മിച്ചം നാച്ചുറൽ ആക്ടിങ് ❤👍👍

  • @abc-up2lv
    @abc-up2lv4 жыл бұрын

    ഒരു ചെറിയ പ്രശ്നമുണ്ട് സാർ ഓനുള്ളപ്പോൾ ഞാൻ ഉണ്ടാവില്ല ഞാനുള്ളപ്പോൾ ഓനുണ്ടാവില്ല. ഉണ്ണി റോക്സ്😍

  • @JOSMINCHERIAN
    @JOSMINCHERIAN4 жыл бұрын

    Ee episodenu oru double like adikanamennundu...👌🥰

  • @satheeshkottayam5839
    @satheeshkottayam58394 жыл бұрын

    പാതി രാജൻ സാറ്, പരാജിതൻ സാറ്😀😀😀😀

  • @rohinirohini5169

    @rohinirohini5169

    4 жыл бұрын

    😀😀😀😀

  • @shiljovarghese6700

    @shiljovarghese6700

    4 жыл бұрын

    😁

  • @littleflower5898

    @littleflower5898

    3 жыл бұрын

    🤩🤩🤩🤩🤩

  • @Priyapriya-jr5fo
    @Priyapriya-jr5fo4 жыл бұрын

    നായകുട്ടി മനുഷ്യരേക്കാൾ കോമഡി.. കൂട്ടിൽ കെടന്ന് എന്തൊരു ചാട്ടം 😅😅😁

  • @shemiash1278

    @shemiash1278

    4 жыл бұрын

    Priya priya 🐶🐶🐶🐶

  • @Priyapriya-jr5fo

    @Priyapriya-jr5fo

    4 жыл бұрын

    @@shemiash1278 അലോ ഡിയർ ✋️

  • @shemiash1278

    @shemiash1278

    4 жыл бұрын

    Priya priya എന്തുവാ. ..ഇപ്പൊ ഇവിടായോ കറക്കം. 😀😀

  • @Priyapriya-jr5fo

    @Priyapriya-jr5fo

    4 жыл бұрын

    @@shemiash1278 ചുമ്മാ ഒന്ന് ഇറങ്ങീതാ 😁

  • @Priyapriya-jr5fo

    @Priyapriya-jr5fo

    Жыл бұрын

    @@sulthanmuhammed9290 aano 🙄

  • @judhan93
    @judhan934 жыл бұрын

    *സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ മറിമായം ടീമിനെ കഴിയു*

  • @noufal480519
    @noufal4805194 жыл бұрын

    നല്ല മെസ്സേജുകൾ തരുന്ന സീരിയലായ മാറിമായതിന് എല്ലാവിധ അഭിനന്ദനങ്ങളും ....

  • @learnqik5041
    @learnqik50414 жыл бұрын

    ഉണ്ണി ഉയിർ 😍

  • @vishnupr3263
    @vishnupr32633 жыл бұрын

    50%story sence..50% perfect acting...marimayam sooper❤❤❤❤❤❤❤

  • @manujoy4392
    @manujoy43924 жыл бұрын

    13: 51 എന്റെ ഉണ്ണി

  • @ammuammus4269
    @ammuammus42694 жыл бұрын

    ഉച്ചക്ക് നോക്കി കണ്ടില്ല ഇപ്പോൾ കണ്ടല്ലോ സന്തോഷം 😂😂😂😂😂😂😂😂😂

  • @JanakiMarankavil-uq8lm

    @JanakiMarankavil-uq8lm

    8 ай бұрын

    8

  • @sirajareekadan7092
    @sirajareekadan70924 жыл бұрын

    അടുത്ത എപ്പിസോഡ് തിരുവനന്തപുരത്ത് സംഭവിച്ച സമകാലിക വിഷയം തന്നെ ആയിക്കോട്ടെ

  • @rafeequepary4098
    @rafeequepary40984 жыл бұрын

    "അഭിപ്രായ വ്യത്യാസം ഉണ്ട് "😊.. ഉണ്ണി മാഷ്...

  • @Mrfacts_ge
    @Mrfacts_ge3 жыл бұрын

    Meenakshi ....Kinkinii 🤣😍⚡...best acting 👍👍

  • @starlet7144
    @starlet71444 жыл бұрын

    Kingini teacher so cute😘

  • @wardagheda1172
    @wardagheda11724 жыл бұрын

    Manjuvine ozhivakkikkath seriyayilla ellavarum super Anne ...ende unni No.1

  • @abdulkhader.t2222
    @abdulkhader.t22224 жыл бұрын

    മുരിങ്ങ മൊയ്‌ദു 😆😆😂😂😂

  • @JabeelJasmal
    @JabeelJasmal4 жыл бұрын

    കിടുവെ ഒന്നും പറയാനില്ല😍👍👍👍👍

  • @bepositive5962
    @bepositive59624 жыл бұрын

    13:55 ഉണ്ണി മാസ്സ് എൻട്രി 😍🤣

  • @prijolegend4096
    @prijolegend40964 жыл бұрын

    9:47 Nadodikaatu le Dasan ( Mohanlal ) ne Orma vannavar ivide like cheyyu 😀😀😀.

  • @HarisHaris-jk6mz
    @HarisHaris-jk6mz4 жыл бұрын

    ഓരോ ആഴ്ചയും കാത്തിരിപ്പ് ആണ്... ജീവിതത്തിൽ നടക്കുന്ന സംഭവം സ്ക്രീൻ എത്തിക്കുക...

  • @anuragv.h
    @anuragv.h4 жыл бұрын

    Uploader മാമ എന്താ ഇത്ര വൈകിയത് . കട്ട waiting ആണ് മറിമായം കാണാൻ ..next 400 Th എപ്പിസോഡ് കലക്കണം

  • @siddeeqhasan8161
    @siddeeqhasan81614 жыл бұрын

    ഇപ്പോഴും ഇങ്ങനത്തെ രക്ഷിതാക്കൾ നമുക്ക് ചുറ്റും ഉണ്ട്..... മക്കൾക്ക് എന്താവനാണ് താല്പര്യം എന്നുപോലും ചോദിക്കാതെ നാട്ടുകാരുടെ ഇടയിൽ പൊങ്ങച്ചം കാണിക്കാൻ മക്കളെ ഇരയാക്കുന്ന സമൂഹത്തിന്റെ ഇടയിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഇനി വരുന്ന തലമുറക്ക് ഉറപ്പായും ഇങ്ങനെ ഒരു പ്രശ്നം നേരിടേണ്ടി വരില്ല,കാരണം ഇപ്പോൾ പ്രായത്തിന് അനുസരിച്ചല്ല,കാലഘട്ടത്തിന് അനുസരിച്ചാണ് മനുഷ്യനിൽ Metuarity ഉണ്ടാവുന്നത്. അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ മക്കൾക്ക് എന്താവനാണോ ഇഷ്ടം അതിന് വിടുക അത് എത്ര ചെറിയ കാര്യം കാണെങ്കിലും അവരുടെ മനസ്സിൽ അതായിരിക്കും ഏറ്റവും വലുത്. അവർക്ക് തലപര്യം ഇല്ലാത്ത ഒന്നിന് നിർബന്ധിച്ചുകൊണ്ട് അവരെ വിടുകയാണെങ്കിൽ അവർ പഠിക്കുകയുമില്ല Doctor ആവുകയുമില്ല...ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. 10ആം ക്ലാസ് പോലും വിജയിക്കാത്തവർ ഇന്ന് ഡോക്ടറേക്കളും വലിയവർ ആയിട്ടുണ്ട്...ഒന്നു ചിന്തിച്ചു നോക്കു...... എനിക്ക് 19 വയസ്സ് ആയിട്ടൊള്ളു...എന്നാലും പറയുകയാ എന്റെ മക്കൾ വളരെ Happy ആയിരിക്കും അവർ എങ്ങനെ ജീവിക്കണം എന്ന് അവർ തീരുമാനിക്കും. എന്തൊക്കെ ചെയ്യാൻ പറ്റും എന്തൊക്കെ ചെയ്യാൻ പറ്റില്ല എന്ന തിരിച്ചറിവിന് വേണ്ടി ഉള്ളതാണ് നമ്മുടെ വിദ്യാഭ്യാസം.അതിന് ശേഷം സ്വന്തം മനസിൽ എന്ത് ചെയ്യാൻ തോന്നുന്നു അതിന് പോവുക.അപ്പോൾ നമ്മൾ വളരെ സന്തോഷവാനും Dedication ചെയ്യുന്നയാളും ആയി മാറും

  • @samvallathur3475
    @samvallathur34754 жыл бұрын

    Excellent lesson for the ignorant parents of Kerala. Thank to thew Director !!

  • @NidhinChandh
    @NidhinChandh4 жыл бұрын

    I am completed ITI now working in Kuwait #NISSAN automobile industry 😎😎🚘🚘👨🏽‍🔧👨🏽‍🔧🔧🔧🔧🔑🔑

  • @noushadthottath2986
    @noushadthottath29864 жыл бұрын

    ഒരു ജോലി ഉള്ളോ ണ്ടാ പത്തൂസം ലീവെടുക്കുന്നത്..... ഉണ്ണി'

  • @dilshadpmk1930

    @dilshadpmk1930

    4 жыл бұрын

    അതവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല😁😁😁

  • @salahudheensalahu886
    @salahudheensalahu8864 жыл бұрын

    കോപ്പു ഇതിപ്പോ സീരിയൽ കാണാൻ കാത്തിരിക്കുന്ന ഇത്താത്തയെക്കാൾ കാത്തിരിപ്പാണ് ആഴ്ചയിലുള്ള ഈ മാറിമായത്തിനു വേണ്ടി

  • @beenasam879
    @beenasam8794 жыл бұрын

    Unni Continue Marimayam....

  • @salih0008
    @salih00084 жыл бұрын

    പൊളിച്ചടക്കിയ എപ്പിസോഡ് 🔥🔥🔥

  • @abdulhadiyousuf9795
    @abdulhadiyousuf97954 жыл бұрын

    panmanyille khyisine ormipichuuu 👌👌👌👌👌👌👌

  • @theriyder3912
    @theriyder39124 жыл бұрын

    സുമേഷ് അമ്മുമ കലക്കി

  • @ravindransankar2142
    @ravindransankar21422 жыл бұрын

    Good skit bro nice morale to the greedy parents😃😃😃😃

  • @muhammedusama4387
    @muhammedusama43874 жыл бұрын

    Muringa moithu ante vaapa😃😃

  • @anuanandan9929
    @anuanandan99294 жыл бұрын

    Clue thannal mathi:sugathan

  • @sharafu47
    @sharafu474 жыл бұрын

    കാത്തിരുന്നാൽ അതു ഒരിക്കലും നഷ്ടമാകാത്ത പ്രോഗ്രാം

  • @Rajuellath
    @Rajuellath4 жыл бұрын

    2:44 😂😂😂 pathiraajan sir,3:18 parajithan sir

  • @naseemamuneer4162
    @naseemamuneer41624 жыл бұрын

    Comody and good story. Marimayam team all the best

  • @sinan5nihu876
    @sinan5nihu8764 жыл бұрын

    ഉണ്ണി മാഷ് ചിരിപ്പിച്ചു കൊന്നു 😆😆😆

  • @user-iq2cf5qz4b
    @user-iq2cf5qz4b4 жыл бұрын

    മുരിങ്ങ മൊയ്‌ദു അന്റെ ബാപ്പ 😂😂

  • @sharifcheru790
    @sharifcheru7904 жыл бұрын

    Pyari and sumesh entry punch policchu. unni oru rakshayum illaa

  • @user-mo4fn1qm5w
    @user-mo4fn1qm5w4 жыл бұрын

    400 ലേക്ക് കടക്കുന്ന മറിമായത്തിന് എല്ലാ ഭാവുകങ്ങളും...... 500 ഉം 1000 ഉം പിന്നിട്ട് മറിമായം മുന്നേറട്ടെ

  • @jabishiriya
    @jabishiriya4 жыл бұрын

    ഉണ്ണി മാഷ് 🤣👍

  • @printplus788
    @printplus7884 жыл бұрын

    സമകാലിക പ്രമേയങ്ങൾ തന്മയത്വത്തോട് കൂടി അവതരിപ്പിക്കാനും നല്ല സന്ദേശം പകരാനും ഇനിയും ഇതുപോലെ ഉള്ള നല്ല എപിസോഡുകൾ പ്രതീക്ഷിക്കുന്നു ..👍

  • @bijusisupalan1921
    @bijusisupalan19214 жыл бұрын

    ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു, മാതാപിതാക്കൾ പറയുന്നു, കുട്ടികൾ മനസില്ലാമനസോടെ അനുസരിക്കുന്നു ഇപ്പോഴത്തെകുട്ടികൾ കുട്ടികൾ സ്മാർട് ആണ്, അവരുടെ വഴി അവർ നേരത്തെ മനസ്സിലാക്കി സഞ്ചരിക്കുന്നു

  • @Neethu..31

    @Neethu..31

    4 жыл бұрын

    No still suffering

  • @bijusisupalan1921

    @bijusisupalan1921

    4 жыл бұрын

    ROSE SHOWER BEAUTY WORLD ഇപ്പോൾ പൊതുവേ കൂട്ടായ തീരുമാനം ആണല്ലോ എടുക്കാറുള്ളത് .

  • @gokulgk485
    @gokulgk4854 жыл бұрын

    പകുതി ആയിട്ടും ഉണ്ണി എവിടെ എന്ന് നോക്കി ഇരികുവരുന്നു 🤣

  • @vineethagirija7222
    @vineethagirija72224 жыл бұрын

    Unni powlichu...

  • @muhammedusama4387
    @muhammedusama43874 жыл бұрын

    Comment vaayich video kandaale oru tripthi aakollu le

  • @anjushamk664

    @anjushamk664

    4 жыл бұрын

    True

  • @rosammajoseph8699

    @rosammajoseph8699

    3 жыл бұрын

    Mm

  • @jaisalkp9993
    @jaisalkp99934 жыл бұрын

    കണക്കിൽ എവിടാ സാറെ കഥ 😂😂😂😂😂😂😂😂😂

  • @asifashraf846
    @asifashraf8464 жыл бұрын

    മന്മഥൻ പൊളിയാണ്

  • @midhun9378
    @midhun93784 жыл бұрын

    മറിമായം ❤️ ഉപ്പും മുളകും ❤️ കേരളത്തിലെ ആണുങ്ങളെ വരെ ടിവിയുടെ മുന്നിൽ ഇരിക്കാൻ തോന്നിപ്പിച്ച രണ്ട് adaar ഐറ്റംസ്

  • @user-qy5cy9rd4v

    @user-qy5cy9rd4v

    8 ай бұрын

    Uppum mulakum bor aanu

  • @hameedchennai1
    @hameedchennai14 жыл бұрын

    20:49 theyivamae..... excellent mandothari

  • @Vishnu-mh2yj
    @Vishnu-mh2yj4 жыл бұрын

    E program kanan irikkumbo thanne oru ushara

  • @user-hh4mc5jc8y
    @user-hh4mc5jc8y4 жыл бұрын

    കമന്റ്, ബോക്സിൽ വന്ന് കമന്റ് എഴുതുന്നവരെ ലൈക്‌ അടിക്കാനും, കുറ്റം പറയാനും വന്നവർ ആരൊക്കെ 🍉🍉🍉🍉🍉🌷🌷🌷🌷🌷🌷🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🦀

  • @anuanandan9929
    @anuanandan99294 жыл бұрын

    Cheriya oru work undarunn....

  • @ShijithajoseShijithajose
    @ShijithajoseShijithajose4 жыл бұрын

    കിങ്ങിണി വേണ്ട shyamala മതി

  • @preethip7932

    @preethip7932

    3 жыл бұрын

    Kinginim nannayi act cheyyunnundalo nammal abhinayikkumpole athinte b udhimutt manassilavoo

  • @sabeebmuthu9272

    @sabeebmuthu9272

    3 жыл бұрын

    കിങ്ങിനിയും വേണം

  • @Jnaveen38
    @Jnaveen384 жыл бұрын

    Marimayam is best comedy tv soap..

  • @ranjithpm9850
    @ranjithpm98504 жыл бұрын

    Unni and manikandan oru rakhyaum illa... Super

  • @ajelsa1994
    @ajelsa19944 жыл бұрын

    Unni fans like adi👍

  • @hafi8223
    @hafi82237 ай бұрын

    ഉണ്ണിയെ കണ്ടിട്ട് star മാജിക്‌ ലെ താങ്കുനേ പോലെ ഉണ്ട് 😂

  • @adithyanspillai8922
    @adithyanspillai89224 жыл бұрын

    Iyooo orupaad chirichu pathirajan super

  • @yatpmr4u
    @yatpmr4u4 жыл бұрын

    ഉണ്ണിയുടെ കൗണ്ടർ തമാശകൾ ചിരിക്കാൻ ഉള്ള സ്കോപ്പ് ഉണ്ട് 😁👌

  • @user-oi6cq7gi2i
    @user-oi6cq7gi2i4 жыл бұрын

    നോട്ട് ദി പോയന്റ് ...😀😀👍

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen13624 жыл бұрын

    Super program..... Big salute for this team....

  • @javatech8993
    @javatech89934 жыл бұрын

    Science simple aayi pass ayavar like💪science students

  • @fayisamir5256
    @fayisamir52564 жыл бұрын

    ഇത് വളരെയതികം മികച്ച ഒരു subject ഒരു കുട്ടിക്ക് ഇഷ്ടമുള്ളതെന്തോ അത് അവൻ പഠിക്കണം. ഒരിക്കലും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേല്പികരുത്. ഒരു പക്ഷെ മറ്റുള്ളവരുടെ നിര്ബന്ധപ്രകാരം അവൻ അവന്റെ ആഗ്രഹങ്ങളെ ഉപേക്ഷിച്ചാൽ നാളെ അവൻ നല്ല നിലയിൽ എത്തിയാൽ പോലും അവൻ അവന്റെ ജീവിതത്തിൽ ഒരിക്കൽ പോലും satisfied ആകില്ല

Келесі