Marimayam | Episode 404 - The hike of Auto-rickshaw fare ! | Malayalam I Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
The new reason for the hike of Auto-rickshaw fare! Watch Marimayam full episode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Romantic couple !

Пікірлер: 839

  • @QuranValley5009
    @QuranValley50099 ай бұрын

    ഈ എപ്പിസോഡ് കാണുമ്പോൾ ആണ് കോഴിക്കോട് ഓട്ടോ ഡ്രൈവർമാരെ ഓർമ വരുന്നു,,,, വളരെ മാന്യമായ റേറ്റ് കൂടുതൽ നമ്മുക്ക് അങ്ങോട്ട് കൊടുക്കാൻ തോന്നും,,,, ആ ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ കോട്ടയംകാരനായ എന്റെ കയ്യിൽ ഉണ്ട് ❤

  • @muhammedshameer2806

    @muhammedshameer2806

    7 ай бұрын

    Corect

  • @navasnavas2957

    @navasnavas2957

    4 ай бұрын

    31²​@@muhammedshameer2806

  • @shahad.k9727

    @shahad.k9727

    3 ай бұрын

    അയ്യോ ആര് പറഞ്ഞു 😂😂😂 ഞാൻ കാലങ്ങളായി കാലിക്കറ്റ്‌ അറിയും അവിടെ ഓട്ടോക് നല്ല റേറ്റ് വാങ്ങും

  • @josephkallingathara9736

    @josephkallingathara9736

    3 ай бұрын

    👍🏻

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    3 ай бұрын

    ​@@shahad.k9727നീ എവിടെ യാണ് സ്ഥലം

  • @ameenahsan3118
    @ameenahsan31184 жыл бұрын

    മരട് വെടിക്കെട്ടിനുണ്ടാവൂലല്ലെടോ ഇത്ര പൈസ??!! കോയ പൊളിച്ചു. 😂😂

  • @aradhya.s531

    @aradhya.s531

    3 жыл бұрын

    9o9

  • @anugrahkottackal3455
    @anugrahkottackal34554 жыл бұрын

    9:43 oneness 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ONENESS 😍😍😍😍😍😍😍😍😍😍😍

  • @its-me-dawood-rolex

    @its-me-dawood-rolex

    4 ай бұрын

    Sathyam Mass entry

  • @sanuvarkala18
    @sanuvarkala184 жыл бұрын

    എവിടെച്ചെന്നാലും സാധാരണകർക്കു നഷ്ട്ടം മാത്രം മിച്ചം

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    ഇന്ത്യ എന്ന മഹാരാജ്യം 🇮🇳

  • @Anu-gy4yj

    @Anu-gy4yj

    3 жыл бұрын

    @@Mrfacts_ge 🥴

  • @judhan93
    @judhan932 жыл бұрын

    സത്യേട്ടന്‍ അമ്പോ വേറെ ലവല്‍ acting ... My fav actor

  • @nikhil5007
    @nikhil50073 жыл бұрын

    20:24 ഒരു ലിറ്റർ പെട്രോളിന് 75 രൂപയാണ്.. ഹാ... അതൊക്കെ ഒരു കാലം

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    2 жыл бұрын

    Aa changathikku tettu pattiyathu anu....116.94 roopaya 1 litre petrol

  • @youtuber-rz7hu

    @youtuber-rz7hu

    2 жыл бұрын

    @@THENIGHTRIDER-hy3qq ippo alle ingane, aadyam paisa kuravaayinallo

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    2 жыл бұрын

    @@youtuber-rz7hu ee video upload cheytittu 2 years akunnu appohum 75 ano ...onnu podey 😂🤣🤣😂

  • @dhakan3794
    @dhakan37944 жыл бұрын

    9:41 , oneness ......

  • @praav9017

    @praav9017

    4 жыл бұрын

    😘

  • @travelsindia387
    @travelsindia3874 жыл бұрын

    എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്...... അരക്കിലോമീറ്റർ ദൂരം യാത്ര ചെയ്യ്തതിനു കൂലി ആയിട്ട് 100 രൂപ വേണം എന്നു പറഞ്ഞവർ ഉണ്ട്..... അങ്ങനെ ഉള്ളവർ ആണ് ഈ ഓട്ടോറിക്ഷ ഓടിക്കുന്നവർ ..... അതിൽ ഒരു 15% നല്ലവർ ഉണ്ടാകും ...... അതിനെ പറയിപ്പിക്കുവാനും ഇതുപോലെ ഉള്ളവരെ കൊണ്ട് സാധിക്കും.....

  • @paulkc6532

    @paulkc6532

    2 жыл бұрын

    F

  • @faloodanation7447

    @faloodanation7447

    2 жыл бұрын

    അര കിലോമീറ്റർ നടന്നു പൊയ്ക്കൂടേ

  • @Ajay-qe8eq

    @Ajay-qe8eq

    Жыл бұрын

    @@faloodanation7447 pinne enthina auto stand il ettakunne?

  • @alialikarikulam235

    @alialikarikulam235

    10 ай бұрын

    😮 Po. Lol. Lol

  • @upendranathkannan7597
    @upendranathkannan75973 жыл бұрын

    9:42 Oneness mass entry ഈ ചിത്രീകരണത്തിനിടയിൽ വരവ് കിടുക്കി തിമിർത്തു കലക്കി👍👍🤣🤣❤❤❤❤

  • @prof.gladiator4900

    @prof.gladiator4900

    3 жыл бұрын

    Pinala

  • @ManiMani-qr6mo

    @ManiMani-qr6mo

    3 жыл бұрын

    🌹🙏🙏🌹🙏🌹🙏🙏🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @dinsole3311

    @dinsole3311

    2 жыл бұрын

    Set njanum kandu 😍😍🥰

  • @sazz6363

    @sazz6363

    2 жыл бұрын

    😂😂

  • @varghesevk7860

    @varghesevk7860

    2 жыл бұрын

    00@@dinsole3311

  • @tmkvishnuofficial
    @tmkvishnuofficial4 жыл бұрын

    9:42 oneness bus kandavar adi like

  • @hades_travelhub_kl32

    @hades_travelhub_kl32

    3 жыл бұрын

    Oneness polchadikki

  • @naas7000

    @naas7000

    3 жыл бұрын

    @@hades_travelhub_kl32 l

  • @sidharthlals6754

    @sidharthlals6754

    3 жыл бұрын

    Mass

  • @amantalks6832

    @amantalks6832

    2 жыл бұрын

    Athe njan kandu

  • @Ans4kcuts
    @Ans4kcuts4 жыл бұрын

    9:40... ഒരു ഐറ്റം 😍💪💪

  • @sujo4016

    @sujo4016

    4 жыл бұрын

    Oneness uyir

  • @anaghavk7056

    @anaghavk7056

    3 жыл бұрын

    ഈ bussinentha ഇത്ര പ്രത്യേകത

  • @smilerterror1527

    @smilerterror1527

    3 жыл бұрын

    @@anaghavk7056 അത് അറിയണമെങ്കിൽ ഒരു വണ്ടി പ്രന്തനെ പറ്റു

  • @singapuligarage8078

    @singapuligarage8078

    3 жыл бұрын

    @@anaghavk7056 Kerala's No:1 bus... കേരളം, തമിഴ് നാട്, കർണാടക എന്നിവിടങ്ങളിൽ വൻ Fans Power... ലക്ഷക്കണക്കിന് Fans... South India's No.1 Bus... കൂടുതൽ അറിയാൻ KZreadൽ Oneness Travels എന്ന് Search ചെയ്യു... നല്ല പോലെ Light and Sound works ഉള്ള വണ്ടിയാണ്... ഇപ്പോൾ 9 ബസ്സുകൾ ഉണ്ട്...

  • @singapuligarage8078

    @singapuligarage8078

    3 жыл бұрын

    @@anaghavk7056 Oneness uyir...

  • @Mr.KUMBIDI96
    @Mr.KUMBIDI964 жыл бұрын

    9:43 വൺനെസ് ത്രില്ലർ

  • @praveenkuttuz614
    @praveenkuttuz6144 жыл бұрын

    9:43 ആൽബി ചേട്ടന്റെ പുലിമടയിലെ പാട്ടുകാരൻ MJ Boy Thriller💥

  • @trollan945
    @trollan94511 ай бұрын

    അസാമാന്യ അഭിനേതാക്കളാണ് ഇത് മുഴുവൻ, അതാണ് മാറിമായതിന്റെ വിജയം 😊🙏🏻

  • @cbsuresh5631
    @cbsuresh56312 жыл бұрын

    Niyas അടിപൊളി... Bahadoor.. സ്റ്റൈൽ.. തകർത്തു!

  • @shaikshanavas1365
    @shaikshanavas13654 жыл бұрын

    എന്തായാലും ഇവരുടെയൊക്കെ അഭിനയം ഉണ്ടല്ലോ അത് അപാരം തന്നെ congrats മറിമായം ടീം

  • @sirajvk121
    @sirajvk1214 жыл бұрын

    നിയാസ്ക്ക സൂപ്പർ ...

  • @psychobussidlovers7129
    @psychobussidlovers71293 жыл бұрын

    Oneness uyir

  • @_sinan_4955
    @_sinan_49553 жыл бұрын

    9:43 oneness

  • @ajithpradeep5627
    @ajithpradeep56274 жыл бұрын

    Oneness bus kandittu kannan keriya avaru evide like adikke

  • @achu8559

    @achu8559

    3 жыл бұрын

    😙😍😍😍😍

  • @prof.gladiator4900

    @prof.gladiator4900

    3 жыл бұрын

    Njnnum

  • @ManiMani-qr6mo

    @ManiMani-qr6mo

    3 жыл бұрын

    😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤❤😘❤😘❤😘❤😘❤😘❤😘

  • @sharonc.b6752
    @sharonc.b67522 жыл бұрын

    ആ ഓട്ടോയുടെ പുറകിൽ നിന്ന് oneness bus 💥കാണാൻ പറ്റി 😍

  • @Caraforlif

    @Caraforlif

    Жыл бұрын

    Thriller🥺💔

  • @jasijazz1236
    @jasijazz12364 жыл бұрын

    9:43 മുകളിൽ oneness പോകുന്നത് ഞാൻ മാത്രമാണോ കണ്ടത്

  • @sujo4016

    @sujo4016

    4 жыл бұрын

    Njanum kandu

  • @user-ji1oo9pr2z

    @user-ji1oo9pr2z

    4 жыл бұрын

    ഞാനും

  • @Manu_Thomas

    @Manu_Thomas

    4 жыл бұрын

    Njanum

  • @Mr.KUMBIDI96

    @Mr.KUMBIDI96

    4 жыл бұрын

    Thriller

  • @shahulpauambi

    @shahulpauambi

    4 жыл бұрын

    Yendha athinte pratyegatha??

  • @syam6083
    @syam60832 жыл бұрын

    ചെക്കന്റെ വരവ് പൊളിച്ചു oneness ഉയിർ

  • @sunilap6192
    @sunilap61922 жыл бұрын

    എവിടെയും നന്മയും തിന്മയും ഉണ്ട്..... ജീവിത സാഹചര്യങ്ങളാണ് എല്ലാവരെയും മാറ്റിമറിക്കുന്നത്....എല്ല്ലാവരും നല്ലവരാണ്.... പക്ഷെ നന്മ ചെയ്യുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാൻ ദുഷ്ട ശക്തികൾ ഉണ്ട്....

  • @girisham1560
    @girisham15604 жыл бұрын

    മീറ്റർ വർക്ക് ചെയ്യുന്ന ഏതെങ്കിലും ഓട്ടോ യുണ്ടോ?

  • @farsanshanu2355

    @farsanshanu2355

    4 жыл бұрын

    Kozhikodileak va ishtampoole

  • @Jubin4jo

    @Jubin4jo

    4 жыл бұрын

    സാറ് ernakukathe എല്ലാ ഓട്ടോയിലും കേറിയിട്ടുണ്ടാവുമല്ലോ. കുറച്ചു പേര് അങ്ങനെ ആണെന്ന് കരുതി അടച്ചു ആക്ഷേപിക്കല്ലേ

  • @mubeenmujeeb5300

    @mubeenmujeeb5300

    4 жыл бұрын

    @farsan shanu sheriya kozhikode meter kidilam pole work cheyum pakshe 30roopante auto avar odi 60roopayakum anubhavathinte velichathil parayunnatha

  • @AbdulRahman-ml1gc

    @AbdulRahman-ml1gc

    3 жыл бұрын

    പോയിനോക്ക് വീട്ടിരുന്ന ആ ൽ മനസ്സിലാവുല

  • @user-pe8wj5ij7l
    @user-pe8wj5ij7l4 жыл бұрын

    മനോരമയുടെ ആപ്പിൽ പ്രോഗ്രാം കാണാൻ ആളില്ലാതായപ്പോൾ KZread-ൽ ഇട്ടു ഞങ്ങൾ App - ൽ കാണില്ല മനോരമേ

  • @murugamullashorts2299
    @murugamullashorts22993 жыл бұрын

    പെട്രോൾ വില 75😂 ഇപ്പോ 100🤣 അടുത്ത കൊല്ലം 125🥴

  • @cbsuresh5631

    @cbsuresh5631

    2 жыл бұрын

    Meter വച്ചാല്ലയോ.... ബില്ലിംഗ് ¡😄

  • @shamimahmed3637

    @shamimahmed3637

    2 жыл бұрын

    Ippo 110 aayi.nale vere rate ...

  • @ashrafnasi2448

    @ashrafnasi2448

    2 жыл бұрын

    Ar ydfhoppp

  • @shafeerks9029

    @shafeerks9029

    2 жыл бұрын

    Ttyyy65

  • @nazeeramoidu9417

    @nazeeramoidu9417

    2 жыл бұрын

    @@cbsuresh5631 peetter

  • @amalsuriya6883
    @amalsuriya68834 жыл бұрын

    Oneness ishttam

  • @sathyakiran9835
    @sathyakiran98353 жыл бұрын

    Jai SeethaRam Really auto rickshaw drivers r like this in Ernakulam.

  • @jabbarjabbu520

    @jabbarjabbu520

    2 жыл бұрын

    സൂപ്പർ

  • @jj2699

    @jj2699

    2 жыл бұрын

    Ernakulam is far better. Thiruvananthapuram is the worst

  • @msvloge9699
    @msvloge96994 жыл бұрын

    പ്യാരിയെ ഇഷ്ടമാ.... ഇപ്പം കുറച്ച് കൂടിയോ ......ന്ന്

  • @shiyashehi2156
    @shiyashehi21563 жыл бұрын

    ചില ഓട്ടോ കാർ ഒക്കെ ഇങ്ങനെ തന്നെ ആണ് മനസാക്ഷി ഇല്ലാതെ പെരുമാറും. ചേലോൾക്ക് നല്ല പെരുമാറ്റം ആണ് താനും

  • @ashrafqatar8712
    @ashrafqatar87124 жыл бұрын

    ഒടുവിൽ മനോരമ കുറ്റസമ്മതം നടത്തി അല്ലെ

  • @surriyar7711
    @surriyar77114 жыл бұрын

    Onneness @9.47

  • @ahammedippu5217
    @ahammedippu52172 жыл бұрын

    കേരളത്തിലെ ഒട്ടുമിക്ക ഓട്ടോ സ്റ്റാൻഡ് കളിലും ഇങ്ങിനെ യൊക്കെ തന്നെ യാണ്.. അപൂർവ്വം ചില സുമനസ്സുകൾ ഉണ്ട് ഇക്കൂട്ടത്തിൽ അവരെ വിസ്മരിക്കുന്നില്ല .. എന്കിലും മാറ്റം വരുത്താൻ ഇത് പോലുള്ള അവതരണങ്ങൾ ഉപകരിക്കും...

  • @user-tw9ey7nc3t
    @user-tw9ey7nc3t8 ай бұрын

    Athinte idekkude oneness mass entry ❤❤

  • @baijubaiju3759
    @baijubaiju37594 жыл бұрын

    ഇത് ഞാൻ ഇൻസ്റ്റയിൽ കണ്ടു തപ്പിപിടിച്ചു വന്നു കണ്ടതാ one ness കാണാൻ വേണ്ടി മാത്രം one ness lovers like plzz

  • @achurenil8275

    @achurenil8275

    4 жыл бұрын

    Njnm

  • @akhirag3926

    @akhirag3926

    3 жыл бұрын

    Njanum

  • @akhirag3926

    @akhirag3926

    3 жыл бұрын

    ♥️♥️♥️♥️

  • @ammua6359

    @ammua6359

    3 жыл бұрын

    Do mkkonjinuubbubhu vuvguvgycddrzsaw

  • @achu8559

    @achu8559

    3 жыл бұрын

    Njnum

  • @busvloggerdj8554
    @busvloggerdj85543 жыл бұрын

    എന്റെ അനിയൻ കാണിച്ചു എന്നെ ONENESS

  • @najih8238
    @najih82384 жыл бұрын

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25- ഇൽ ഉണ്ണിയെ കണ്ടാ 😄😄

  • @akshay7-7-7
    @akshay7-7-74 жыл бұрын

    Nanee 9:42 ulla item kannan vanatha oneness uyir Cherthala karran

  • @jyothishrejireji3074
    @jyothishrejireji30743 жыл бұрын

    Oneness കാണാൻ വേണ്ടി തന്നെയാ ഞാൻ ഈ marimaayam kande😘😘❤❤🥰

  • @wheelsaddict821

    @wheelsaddict821

    Жыл бұрын

    🤩

  • @hades_travelhub_kl32
    @hades_travelhub_kl323 жыл бұрын

    ONENESS polichu

  • @Manu_Thomas
    @Manu_Thomas4 жыл бұрын

    Oneness thriller spotted🔥 😁😜

  • @yakkukk3438

    @yakkukk3438

    3 жыл бұрын

    Enth oneeas

  • @Caraforlif

    @Caraforlif

    Жыл бұрын

    Thriller🥺💔

  • @Manu_Thomas

    @Manu_Thomas

    Жыл бұрын

    @@Caraforlif sold to Emmanuel holidays

  • @Caraforlif

    @Caraforlif

    Жыл бұрын

    @@Manu_Thomas place?

  • @M4EVER
    @M4EVER4 жыл бұрын

    Oneness

  • @sujo4016
    @sujo40164 жыл бұрын

    Aarokaya oneness kaanan vanne 9.43

  • @johnjoseph5904
    @johnjoseph59044 жыл бұрын

    Thhheeee ഞങ്ങടെ ONENESS

  • @alanjosam
    @alanjosam4 жыл бұрын

    09:42 ആരെല്ലാം onenees tourist bus കണ്ടു.

  • @alaxanderarnold6984

    @alaxanderarnold6984

    4 жыл бұрын

    ഞാൻ കണ്ട്

  • @sujo4016

    @sujo4016

    4 жыл бұрын

    Njn kandu

  • @jadheermp4136

    @jadheermp4136

    3 жыл бұрын

    Aa bussinu ndhanu prathyakadha

  • @mkmedia3572

    @mkmedia3572

    3 жыл бұрын

    @@jadheermp4136 kerala Number one Tourist Bus oneness

  • @shibuvyadav8406
    @shibuvyadav84064 жыл бұрын

    Matte. App. എന്തായി. ഉണ്ടോ ഇപ്പോഴും. 😆😆😆😆😆

  • @ajikumar1565
    @ajikumar15654 жыл бұрын

    Unni rocks 🔥🔥

  • @mr_zedone_dreamer7678
    @mr_zedone_dreamer76783 жыл бұрын

    Oneness mass entry😍

  • @ramyaviju427

    @ramyaviju427

    2 жыл бұрын

    Yes 😂

  • @mr_zedone_dreamer7678

    @mr_zedone_dreamer7678

    2 жыл бұрын

    @@ramyaviju427 😁😍

  • @nidaanmehbin475

    @nidaanmehbin475

    2 жыл бұрын

    Yes njan kandu

  • @mr_zedone_dreamer7678

    @mr_zedone_dreamer7678

    2 жыл бұрын

    @@nidaanmehbin475 peverr🤩

  • @jiyadjiyu2436

    @jiyadjiyu2436

    2 жыл бұрын

    @@ramyaviju427 xxcv

  • @user-pq5ib5ts4g
    @user-pq5ib5ts4g2 жыл бұрын

    9.43 Mass entry Oneness ♥️🥰

  • @midhunbalu5024
    @midhunbalu50244 жыл бұрын

    ONENESS പൊളിച്ചു

  • @shibumeera6051

    @shibumeera6051

    3 жыл бұрын

    Vv.

  • @nkk5363

    @nkk5363

    3 жыл бұрын

    Athevide ullatha ???

  • @mkmedia3572

    @mkmedia3572

    3 жыл бұрын

    @@nkk5363 ചേർത്തല

  • @nizarukiya3193

    @nizarukiya3193

    3 жыл бұрын

    @@shibumeera6051 😔fdtrrssssazzsft🤣

  • @Ashmil777

    @Ashmil777

    3 жыл бұрын

    🙋🏻‍♂️oneness ❤❤

  • @SOORAJ709
    @SOORAJ7099 ай бұрын

    അമ്പോ 😂👏 കിടു episode. 😂 Climax ആണ് pwoli 🤣🤣ചിരിച്ച് ചത്ത്

  • @alexsaimon7809
    @alexsaimon78094 жыл бұрын

    9:40min up view oneness thiller

  • @goldenclt5645
    @goldenclt56454 жыл бұрын

    വിരുതൻമാർ വീഡീയോ റെകോർഡ് ചെയ്ത youtube ൽ ഇട്ടപ്പോ മനോരമ ശശിയായി

  • @sakkeermoonadi7381

    @sakkeermoonadi7381

    4 жыл бұрын

    Njan munp e episod kandu 😆😆

  • @chunksvedios3080

    @chunksvedios3080

    4 жыл бұрын

    🤣🤣🤣മലയാളിയെ തോൽപ്പിക്കാൻ പറ്റില്ല ഇതൊക്കെ എന്നോ കണ്ട് 😝😝

  • @rukkiyakadhar7517

    @rukkiyakadhar7517

    4 жыл бұрын

    @@sakkeermoonadi7381 u.

  • @MujeebRahman-xe9oj

    @MujeebRahman-xe9oj

    4 жыл бұрын

    @@chunksvedios3080 .

  • @MujeebRahman-xe9oj

    @MujeebRahman-xe9oj

    4 жыл бұрын

    @@sakkeermoonadi7381 @

  • @rps276
    @rps2764 жыл бұрын

    ഇത് വളരെ ശരിയാണ് അനുഭവം ഗുരു

  • @devanarayana9815
    @devanarayana98153 жыл бұрын

    9:43 oneness 🤩🤩🤩🤩🤩

  • @anshadibrahim1692
    @anshadibrahim16924 жыл бұрын

    ONENESS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cockinvlog686

    @cockinvlog686

    3 жыл бұрын

    adil

  • @padmadgowd9949
    @padmadgowd99494 жыл бұрын

    o my god endu suuuuuper acting sherikum auto drivars thanne 😀😀

  • @safusafuvan2941
    @safusafuvan29413 жыл бұрын

    Oneness 😁😘😘😘❤️

  • @miraclebycvswarrier3
    @miraclebycvswarrier34 жыл бұрын

    നാടിനെ തകര്ത്ത് തരിപ്പണമാക്കുന്ന വിഷയങങള് നര്മ്മരസ പ്രധാനമായി അവതരിപ്പിക്കുന്ന ഈ സംരഭത്തെ പ്രോസ്താഹിപ്പിക്കുക

  • @ENITech

    @ENITech

    3 жыл бұрын

    Correct 👍😍

  • @ambikavr9632

    @ambikavr9632

    3 жыл бұрын

    9747009522

  • @ragavanpadanilam3455

    @ragavanpadanilam3455

    3 жыл бұрын

    Mm

  • @cvasees839

    @cvasees839

    2 жыл бұрын

    "0

  • @lahankm1146

    @lahankm1146

    2 жыл бұрын

    100m

  • @user-ji1oo9pr2z
    @user-ji1oo9pr2z4 жыл бұрын

    ⭕️NENESS നോക്കി വന്നവർ ഇവിടെ LIKE അടിച്ചിട്ട് പോകോ 9:43

  • @pulimurugan5338

    @pulimurugan5338

    4 жыл бұрын

    Tupparevlan

  • @sureshmppadmanabhan6181

    @sureshmppadmanabhan6181

    4 жыл бұрын

    @@pulimurugan5338 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @MsSiril

    @MsSiril

    3 жыл бұрын

    ഒടിയൻ മാണിക്യൻ മാണിക്യൻ komban

  • @akhirag3926

    @akhirag3926

    3 жыл бұрын

    💥💥

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    Jonis 🤘😎❤️

  • @doordie6540
    @doordie65402 жыл бұрын

    ഉണ്ണിയുടെ മുത്തിന് സുഖമില്ല😂😂

  • @Muhammed_sabeeh_007
    @Muhammed_sabeeh_0074 жыл бұрын

    ഓട്ടോകാർക് ഒകെ തോനിയെപോലെയാണ് അവരെ കൊണ്ട് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്.

  • @shamnadfaseelashamnad9292

    @shamnadfaseelashamnad9292

    4 жыл бұрын

    F

  • @dhilshanamk2252
    @dhilshanamk22523 жыл бұрын

    Oneness poli

  • @Gkm-
    @Gkm-4 жыл бұрын

    ഓട്ടോകാരുടെ കൊള്ളയും പിടിചുപറിയും ശരിക്കും കാണിച്ചു ഓട്ടോ വർദ്ധിച്ചു വരുന്നതിന്റെ കാരണം ഇതലേ ഇമാതിരി പിടിചുപറി അല്ലേ

  • @ranimb6338

    @ranimb6338

    4 жыл бұрын

    Seriyaaa...njanum kudugi..

  • @Gkm-

    @Gkm-

    4 жыл бұрын

    @@ranimb6338 എന്ത് പറ്റി

  • @ranimb6338

    @ranimb6338

    4 жыл бұрын

    30rs.vadakaku..pakaram.100 vagichu...verudeee..chetichu..ammaye kondu hospitalil.poyada

  • @Gkm-

    @Gkm-

    4 жыл бұрын

    @@ranimb6338 mmm ഇത് പോലുള്ള പല്ല തട്ടിപ്പ് ഓട്ടോ ഡ്രൈവർമാർ നടത്തും ഭൂരിഭാഗവും ഗുണ്ടകളും രാഷ്ട്രീയ പ്രവർത്തകർ ആവും ആരും അപ്പോ പേടിച്ച് ഒന്നും പറയില്ലലോ

  • @abworld6746

    @abworld6746

    4 жыл бұрын

    ശരിയാ ഓട്ടോക്കാർ എറണാകുളത്തു എത്ര ഫ്ലാറ്റാണ് പണിതിരിക്കുന്നത്. പിന്നെ എറണാകുളം സിറ്റി മൊത്തം അവരുടെ കയ്യിലല്ലേ..

  • @sheebap8952
    @sheebap89524 жыл бұрын

    Oneness thriller at 9.41

  • @Ans4kcuts
    @Ans4kcuts4 жыл бұрын

    Oneness... intro. Kaanan vendi avnnavar👍

  • @sulajashaji2013
    @sulajashaji20134 жыл бұрын

    ഇത് കറക്റ്റ് ആണ്. ഓട്ടോക്കാര് കാണിക്കുന്നത് വലിയ അഴിമതിയാണ്. എവിടെങ്കിലും പോയാൽ ഓട്ടോ വിളിക്കാൻ പേടിയാണ്. എനിക്ക് 2 അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @parvathycshiva9027

    @parvathycshiva9027

    4 жыл бұрын

    Sharang കൂടുതൽ പൈസ ആണ് വാങ്ങുന്നത്....ഒരു കിലോമീറ്റർ 25 രൂപ ആണ് മിനിമം ഒരു കിലോമീറ്റർ കുറവാണേലും 25 രൂപ.. അത് പോട്ടെ ചില പിശാചുക്കൾ ഒന്നര കിലോമീറ്റർ 50 രൂപ വാങ്ങുന്നു.... 37 രൂപയ്ക്ക് 50 രൂപ.. ചിലർ ന്യായമായ വില... ചിലർ അഴിമതി പിന്നെങനാ

  • @megaloadondamu1716

    @megaloadondamu1716

    4 жыл бұрын

    Sharang 4 il kooduthal pattille?

  • @historicstuff580

    @historicstuff580

    4 жыл бұрын

    Sharang മണ്ടത്തരം വിളമ്പാതെ പോടോ

  • @historicstuff580

    @historicstuff580

    4 жыл бұрын

    Sharang ഞാനും കുറച്ച് കൊല്ലം ഓട്ടോ ഓടിച്ചു നടന്നിട്ടുള്ളതാ.. ഒരു ദിവസം 4 ഓട്ടം മാത്രം ഒരു ഓരോകരക്കാരനെ താനെനിക്ക് പറഞ്ഞ് താ 🤣 കാര്യം അറിയില്ലെങ്കിൽ മണ്ടത്തരം പറയരുത്

  • @renjithr1035

    @renjithr1035

    4 жыл бұрын

    കോയ കോമഡി ആണല്ലോ

  • @anshadibrahim1692
    @anshadibrahim16924 жыл бұрын

    THRILLER💖💖💖💖

  • @mohammedshuhaib8855

    @mohammedshuhaib8855

    2 жыл бұрын

    ccvbn

  • @mohammedshuhaib8855

    @mohammedshuhaib8855

    2 жыл бұрын

    xax.

  • @mohammedshuhaib8855

    @mohammedshuhaib8855

    2 жыл бұрын

    ffffg

  • @anoopkurian2031
    @anoopkurian20314 жыл бұрын

    എല്ലാരും പക്കാ ഓട്ടോ ഡ്രൈവർ ലുക്ക്‌ പാരിജാതനും സത്തയാശീലനും പ്രേത്യേകിച്ചു

  • @cbsuresh5631

    @cbsuresh5631

    2 жыл бұрын

    എല്ലാം ഇപ്പോൾ കഞ്ചാവ്.. അടിച്ചു... മയങ്ങും

  • @__viking3868
    @__viking38683 жыл бұрын

    Oneness thriller kandavar aarenkilum ഉണ്ടോ

  • @achu8559

    @achu8559

    3 жыл бұрын

    ondu

  • @prof.gladiator4900

    @prof.gladiator4900

    3 жыл бұрын

    Njnnum

  • @ManiMani-qr6mo

    @ManiMani-qr6mo

    3 жыл бұрын

    😍😍😍👌👌👌😍😍😍👌👌👌😍😍👌👌😍👌👌👌😍😍😍👌👌😍😍😍👌😍😍👌👌😍👌😍

  • @sharonvarghese8531

    @sharonvarghese8531

    3 жыл бұрын

    Undee

  • @farhana9923

    @farhana9923

    3 жыл бұрын

    𝓗𝓲𝓼 𝓷𝓪𝓶𝓮 𝓲𝓼 😁😁😁😇

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin30373 жыл бұрын

    9:43 oneness kaanan vendi vannavar ivide like adi

  • @alikkallingal6730
    @alikkallingal67302 жыл бұрын

    ഇത് വളരെ കറക്റ്റ് ആയിട്ടുള്ള ഒരു ഒരു സ്കിറ്റ് ആണ് ഇത്തരം ഒരു അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഓട്ടോ പാർക്കിങ്ങിൽ ചെന്ന് സമയത്ത് ഇതുപോലെ ഞാൻ വിളിച്ച സ്ഥലത്തേക്ക് ഓട്ടോക്കാരൻ വരാൻ കൂട്ടാക്കിയില്ല അപ്പോൾ തൊട്ടടുത്ത ഓട്ടോയിൽ കയറി ഇരുന്നതിനു ശേഷം ഞാൻ എന്റെ സ്ഥലം പറഞ്ഞു അയാളും പോകില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ എനിക്ക് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് അയാളോട് പറഞ്ഞു അതിനുള്ള കാശ് ഞാൻ തരാമെന്നും അവിടെ വെച്ച് നമുക്ക് തീരുമാനിക്കാം എന്നും പറഞ്ഞപ്പോൾ അയാൾ വഴങ്ങി എന്നെ എന്റെ സ്ഥലത്ത് തന്നെ കൊണ്ടുവിട്ടു 😀😀

  • @MuhammadMuhammad-wh1ph

    @MuhammadMuhammad-wh1ph

    Жыл бұрын

    😜

  • @_H7_EDITZ_
    @_H7_EDITZ_4 жыл бұрын

    Oneness uyirr

  • @blessonforbless

    @blessonforbless

    3 жыл бұрын

    Ithenthanu sambavam?

  • @anandmenon527

    @anandmenon527

    3 жыл бұрын

    @@blessonforbless ഞങ്ങളുടെ ഒരു വികാരം ആണ് സഹോ...😁😁😁😁

  • @shakeerhussain416
    @shakeerhussain4164 жыл бұрын

    ഇപ്പോൾ pyarikku നല്ല റോളാണല്ലോ കിട്ടുന്നത് പിന്നെ മാക്സ് ആപ്പ് ഞാൻ kayatttooola

  • @jibinjohn3755
    @jibinjohn37553 жыл бұрын

    നമ്പർ വത്യാസം ഉണ്ട് ഉണ്ണി 🥳🥳🥳

  • @Mrfacts_ge
    @Mrfacts_ge3 жыл бұрын

    Marimayam adipoli ❤️

  • @KumarSangeeth19
    @KumarSangeeth194 жыл бұрын

    Beautiful Presentation. Drama in real Life. Great Acting,

  • @dragoyt9579
    @dragoyt95794 жыл бұрын

    ബാക്ക്ഗ്രൗണ്ടിൽ "ONENESS" Kandavar ഉണ്ടോ

  • @abinvc1138

    @abinvc1138

    4 жыл бұрын

    Oneness fan ആണോ..

  • @midhunv1716

    @midhunv1716

    4 жыл бұрын

    entha athu

  • @sujo4016

    @sujo4016

    4 жыл бұрын

    Unde

  • @agritech5.08
    @agritech5.084 жыл бұрын

    9.42 ONENESS😍

  • @anees6544
    @anees65444 жыл бұрын

    കോഴിക്കോട് ഓട്ടോ ഡ്രൈവർ ടോപ്സ്റ് ഇൻ ഇന്ത്യ

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    🤣😂😂🤣podeii ellaa nattilum und Nalla auto kaarum Myru autokkaarum ... Beacuse this is India 🇮🇳..ivide ellaa type aalkkar und Mixed type. .....

  • @ManiMani-qr6mo

    @ManiMani-qr6mo

    3 жыл бұрын

    @@Mrfacts_geammi💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞

  • @celinajoseph8611
    @celinajoseph86114 жыл бұрын

    Enda എല്ലാവരുടെയും അഭിനയം, superrr 👌👌👌👌👌👌👌

  • @midhup.s2152
    @midhup.s21523 жыл бұрын

    ONENESS❤️

  • @AfsalAfsal-tw4xg
    @AfsalAfsal-tw4xg3 жыл бұрын

    ഇത് ശരിയാണ് 💯💯 ഇവൻ മാരെ പോലുള്ളവർക്ക് അഹങ്കാരം കൂടുതൽ ആണ് ഇത് എപ്പിസോഡ് ആക്കി ചെയ്യ്തത് കൊള്ളാം കലക്കി...

  • @aromal.maromal.m295
    @aromal.maromal.m2958 ай бұрын

    Nanmayulla pyrarre😂😂

  • @vaisakh442
    @vaisakh4424 жыл бұрын

    ONENESS UYIR

  • @rashidabdulsalam4919
    @rashidabdulsalam49193 жыл бұрын

    Oneness🔥🔥🔥🔥🔥

  • @anujithashok6073

    @anujithashok6073

    3 жыл бұрын

    Oneness

  • @user-gc9xm8in7w
    @user-gc9xm8in7w2 ай бұрын

    സത്യൻന്റെയും പ്യാരി യുടെയും ഒട്ടോ നമ്പർ ഒന്ന് തന്നെ 😂

  • @rayyucreations3293
    @rayyucreations32933 жыл бұрын

    Oneness fans

  • @ggkutty1
    @ggkutty13 жыл бұрын

    Beautiful Message to the Auto Drivers. JAI Kerala

  • @bts__maniac_1058
    @bts__maniac_10583 жыл бұрын

    ONENESS

  • @abilsabu5745
    @abilsabu57453 жыл бұрын

    ചെട്ടൻ മാരെ ആ ഒരു ഐറ്റം ചുമ്മാ ഒന്ന് PASS ചെയ്ത പോയതേയുള്ളു അപ്പോഴകും എത്ര പേര് ആണ് ഇത് കണ്ടത് 🥳🥳🥳 9:40 ഒറ്റ പേര് ONENESS 😎

  • @ManiMani-qr6mo

    @ManiMani-qr6mo

    3 жыл бұрын

    💞💞💞💞💞💞💞💞

  • @subin312
    @subin3124 жыл бұрын

    Ithil oneness kandavar ivde come on

  • @user-ks8mm3xj9q
    @user-ks8mm3xj9q7 ай бұрын

    Dhee oneness 😌🎉🎉

  • @user-ok7jt6pn1y
    @user-ok7jt6pn1y3 жыл бұрын

    Full കണ്ടതിൽ മനസ്സിലായത് രണ്ട് പേരുടെ ഭാഗത്തും ന്യായമുണ്ട് 😀👌😎

  • @kadalasmition4121

    @kadalasmition4121

    2 жыл бұрын

    📌

  • @housegarden8906

    @housegarden8906

    2 жыл бұрын

    Correct

  • @abhiammus5396

    @abhiammus5396

    2 жыл бұрын

    Yed

  • @Ajay-qe8eq

    @Ajay-qe8eq

    Жыл бұрын

    Tendu njayam?

  • @rfsuniverse3149
    @rfsuniverse31494 жыл бұрын

    Oneness kaanan vendi vanna ethra per und ivde

  • @sidhusharaf2109

    @sidhusharaf2109

    4 жыл бұрын

    . Zkq

  • @sunnyp1892

    @sunnyp1892

    3 жыл бұрын

    Utii

  • @sunnyp1892

    @sunnyp1892

    3 жыл бұрын

    Igkkuiop

  • @donstudioiambad2365

    @donstudioiambad2365

    3 жыл бұрын

    Njan

  • @hashimvt9785
    @hashimvt97854 жыл бұрын

    ഇങ്ങിനെ പ്രതികരിക്കാൻ അന്നിയ നാട്ടിൽ നിന്നു വരുന്ന യാത്രക്കാർക്ക് സാധ്യമാണോ?

  • @KUMARkumar-qb6km
    @KUMARkumar-qb6km4 жыл бұрын

    Super serikyim natilithanu avastha ningall athu nallareethiyil avatharipichu pakshe ekuttari nallavar dharalam undu thanks

  • @iqbalparamban5851
    @iqbalparamban58512 жыл бұрын

    😭😭 മിസ് അപ്പൂപ്പൻ

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    *ഇനിയെങ്കിലും നേരാവണ്ണം അപ്ലോഡ് ചെയ്യുക,*

  • @merriaathomson9584

    @merriaathomson9584

    4 жыл бұрын

    kzread.info/dron/tKPMw8XxVGnW8MiWrg8xNA.html 💕💕

  • @opthanumanu

    @opthanumanu

    4 жыл бұрын

    പച്ച തൊപ്പി

Келесі