Marad Riot: A blot on the secular face of Kerala_Indiavision Imprints

കലാപങ്ങളും നരഹത്യകളും കെടുത്തിക്കളയുന്നത് ജീവിതത്തിന്റെ നിറങ്ങളെയും ആഘോഷങ്ങളെയും കൂടിയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളിലുണ്ടായ കലാപം മാറാട് കടപ്പുറത്തെ മനുഷ്യജീവിതങ്ങളെ അപ്പാടെ മാറ്റിമറിച്ചു. ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിച്ച് ഇന്ന് പത്ത് വര്‍ഷം തികയുമ്പോള്‍, 2003-ലെ ഓണക്കാലത്ത് മാറാട് നിന്ന് എന്‍.വി അനുപമ നല്‍കിയ വാര്‍ത്ത ഒരിക്കല്‍ക്കൂടി കാണാം.

Пікірлер

    Келесі