മാറാട് മൂടിവച്ചതാര്? / Super Prime Time (10-11-2016) P art 5

മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ സി.ബി.ഐക്കാവശ്യമായ എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സി.ബി.ഐ രണ്ട് മാസം മുമ്പാണ് കോടതിയില്‍ അനുകൂല സത്യവാങ്മൂലം നല്‍കിയത്. കൊളക്കാടന്‍ മൂസാഹാജി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പങ്കെടുക്കുന്നവര്‍- കുമ്മനം രാജശേഖരന്‍, പി.കെ. ഫിറോസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, ടി.ജി. മോഹന്‍ദാസ്, എന്‍.പി ചേക്കുട്ടി.

Пікірлер: 4

  • @happy2video
    @happy2video5 жыл бұрын

    Leaque nte yathartha mukham mansilayille

  • @akshaypb4763
    @akshaypb47635 жыл бұрын

    Venu sasiii

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg4 жыл бұрын

    Venu moonchi

Келесі