മരണം മുൻകൂട്ടി കാണുന്ന വൈദ്യന്റെ കഥ | The Physician Explained in Malayalam

Ойын-сауық

The Physician is a 2013 German historical drama film based on the novel of the same name by Noah Gordon. The film, co-written and directed by Philipp Stölzl, focuses on an orphan from an 11th-century English town whose mother died of side sickness. The boy vows to study medicine and decides to travel to Persia.
Chapters
0:00 intro
0:59 Medieval England
01:55 Rob Cole
11:13 Road to Isfahan
16:34 Ibn Sina: The great physician
31:54 Sin
45:42 Rob Cole: The great physician
-----------------------------------------------------------------------------------------------------------------------------
Mic: Boya BY M1
Softwares Used : Adobe Premiere Pro
Adobe Audition
Filmora
Adobe Photoshop
________________________________________________________________________
©
Production companies
Paramount Vantage
Bedford Falls Productions
Grosvenor Park Productions
Distributed by
Paramount Pictures (North America)
Essential Entertainment (International)
________________________________________________________________________
© Credit to the rightful owners for pictures/information/media used
© Copyright Use Disclaimer:
This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
_______________________________________________________________________
'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
Instagram: the_night_owl_7...
_______________________________________________________________________
#hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
horror video malayalam explanation
space movie malayalam explanation
loki series malayalam explanation
horror story malayalam explanation cartoon
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review

Пікірлер: 427

  • @ramdasunni661
    @ramdasunni6615 ай бұрын

    ആ പടം കാണുമ്പോൾ കിട്ടാത്ത ഫീൽ നിങ്ങളുടെ അവതരണത്തിൽ ഉണ്ട്.... What a feelfull explanation

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you bro ❤

  • @ashishvinod704

    @ashishvinod704

    5 ай бұрын

    Goosebumps ❤

  • @manuponnappan3944

    @manuponnappan3944

    5 ай бұрын

    Film കണ്ടോ ? 😊

  • @AshiqueAshiquekp

    @AshiqueAshiquekp

    4 ай бұрын

    Yas

  • @kottyethvachaliprasanna9110

    @kottyethvachaliprasanna9110

    3 ай бұрын

    ​@@thenightowlhollywood¹qqq1q²

  • @AboutEverything77777
    @AboutEverything777775 ай бұрын

    ഓരോ കഥയുടെയും കാലം, സ്ഥലം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ഭാഷയിലും മാറ്റം വരുന്നു. Truly Extraordinary 🎉

  • @nibulharis1370
    @nibulharis13705 ай бұрын

    കഥകളുടെ ലോകത്ത് ഒരുനാൾ നിങ്ങൾക് എതിരാളികൾ ഇല്ലാതാവും ❤‍🔥❤‍🔥ഞാൻ നിങ്ങളുടെ അത്രമേൽ ഫാനായിരിക്കുന്നു ❤

  • @junjuly959
    @junjuly9595 ай бұрын

    ക്ലിയിമാക്സ് രോമാഞ്ചം വന്നു മച്ചാനെ ..........................................!!! മച്ചാന്റെ അവതരണം സൂപ്പർ................!

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you bro❤

  • @user-ts1tn8tm4u
    @user-ts1tn8tm4u5 ай бұрын

    ആ നാട്ടിൽ ജീവിച്ചു പോയ ഒരു ഫീൽ അടിപൊളി സിനിമ പിന്നെ തന്റെ വോയ്‌സും

  • @Kunjini
    @Kunjini5 ай бұрын

    Eshttapettavar like adi >>>>

  • @user-ps9jb2zd2t
    @user-ps9jb2zd2t5 ай бұрын

    വളരെ മികച്ച സിനിമ അതിൻ്റെ സത്ത ചോർന്ന് പോകാതെ സഭ്യമായി അവതരിപ്പിച്ചതിനും മികച്ച സിനിമ കാണാൻ അവസരം നൽകിയതിനും നന്ദി

  • @rajaneeshrpillai268
    @rajaneeshrpillai2685 ай бұрын

    ആ വൈദ്യനെ കണ്ടുമുട്ടുന്ന രംഗം കൂടി ഇതിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി 🙏

  • @aaaami.....000
    @aaaami.....0005 ай бұрын

    കഥകളുടെ ലോകത്തെ രാജാവ് നിങ്ങളാണ്, അത് നിങ്ങൾ മാത്രാണ്.❤

  • @Sanoop754

    @Sanoop754

    5 ай бұрын

    Nia tv (noyal achayan )സഫാരി george joseph sir unni രാജൻ sir... ഒന്ന് കേട്ടു നോക്ക് 😊

  • @nithinsanju1693
    @nithinsanju16934 ай бұрын

    നിങ്ങളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ കഥ ഇതിലും നന്നായിട്ട് മറ്റൊരാൾക്ക് പറയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല

  • @rajagopalrajapuram8940
    @rajagopalrajapuram89402 ай бұрын

    ഇത് കഥയല്ല ഹിസ്റ്ററി ആണെന്ന് തോന്നുന്നു..❤ആയിരം ലൈക്ക് ❤️

  • @ashaantalks8418
    @ashaantalks84185 ай бұрын

    ആത്മാവിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ഫീലിങ്ങ് ' u r . one of the best story teller on u tube...❤❤❤

  • @prakumar3669
    @prakumar36695 ай бұрын

    മച്ചൂ നിങ്ങളുടെ അവതരണം സൂപ്പറാ കൂടുതൽ വീഡിയോകൾ പ്രെധീഷിക്കുന്നു

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you bro❤

  • @ajaykrishnapu9788
    @ajaykrishnapu97885 ай бұрын

    തന്റെ ഓരോ കഥക്കും ജീവിനാണ്ട് ❤️❤️ അവതരണം അത്‌ കേൾക്കുന്നവന്റെ ആത്മവിലേക്കിറങ്ങിചെല്ലുന്നു 🫀

  • @arali8130
    @arali81305 ай бұрын

    ഒന്നും പറയാൻ ഇല്ല വല്ലാത്ത ഒരു motivation aayirnnu ee film.thanks മുത്തേ ഇനിയും ഇതുപോലെ ഞാൻ ആഗ്രഹിക്കുന്നു ❤

  • @MrSooryan
    @MrSooryan5 ай бұрын

    ഇന്നുവരെ ഒരു വീഡിയോ യിക്കും കമന്റ്‌ ഇട്ടിട്ടില്ല. You truly deserving it. Hats off brother. For your selection & narration.❤👍🏻

  • @sidharthraj7410
    @sidharthraj74105 ай бұрын

    Dude, your choice of movies and your narration is exquisite 🤌

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

  • @Zephyrine6420
    @Zephyrine64205 ай бұрын

    താങ്കളുടെ movie selection അടിപൊളി ആണ്. ഇങ്ങനെ നല്ലൊരു ചാനൽ ഞാൻ കണ്ടിട്ടില്ല ❤

  • @seetharani4625
    @seetharani46255 ай бұрын

    നിങ്ങൾ കഥ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. 👍👍അതുപോലെ വീഡിയോക്ക് കൊടുക്കുന്ന caption num thumbnail um മികച്ചതാണ്.👌🏻👌🏻👌🏻.

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you! 😇

  • @gauthamsankar.m5711
    @gauthamsankar.m57115 ай бұрын

    Explanation and Visual Quality⚡️🔥

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

  • @pushpavenugopal4145
    @pushpavenugopal41455 ай бұрын

    ശക്തമായ കഥ ഹ്യദ്യമായ ആവിഷ്കാരം Thank you sir

  • @santhoshmathew3678
    @santhoshmathew36785 ай бұрын

    Super narration as usual. Keep uploading videos regularly... ❤

  • @shyamprasad8064
    @shyamprasad80645 ай бұрын

    You have a talented voice .. Keep rocking bro❤❤

  • @lijeshksiddarth8021
    @lijeshksiddarth80215 ай бұрын

    Outstanding bro.. really like it❤

  • @alanmathews6380
    @alanmathews63805 ай бұрын

    നല്ല അവതരണം. ❤️ Thanks

  • @shanalthomas2594
    @shanalthomas2594Ай бұрын

    എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥ പറയുന്നത്..... 😍😍

  • @aryavivekkunjuvv8804
    @aryavivekkunjuvv88044 ай бұрын

    First time seeing this channel ee oru otta video konduthanne njan ningalude fan aayi nice explanation ❤️

  • @Mallurealtor
    @Mallurealtor5 ай бұрын

    മലയാളത്തിലെ നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമ കഥ പറയുന്ന ചാനൽ ഒരുപക്ഷേ ഇതായിരിക്കാം. ❤ കൂടുതൽ കണ്ടെന്റുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you bro! ❤

  • @agneljosy4654
    @agneljosy46545 ай бұрын

    Absolutely amazing, bro. Words can't describe this.

  • @neethusreejith2179
    @neethusreejith21795 ай бұрын

    Sooper as always❤❤❤❤❤❤

  • @jeemonify
    @jeemonify5 ай бұрын

    Extra ordinary movie👏🏻👏🏻❤️❤️❤️exceptionally good narration 🎉🎉

  • @shafeekamanath2300
    @shafeekamanath23005 ай бұрын

    thank you for another beautiful story with beautiful voice .thank you ones again

  • @Ashiq-du3xj
    @Ashiq-du3xj5 ай бұрын

    absolutely great feal your voice

  • @aldrinantonyjosephaldrinan7259
    @aldrinantonyjosephaldrinan72594 ай бұрын

    Ethu polathe vethyasthamaya cinema chettanu erikate oru big clap 👏👏👏 Movie sambashnan varare nanayirunuto eniyum eth polathe nala nala movie videos cheyanam 🥰🤗

  • @shamsudheen2253
    @shamsudheen22535 ай бұрын

    ഒരു നല്ല ക്ലാസിക് സിനിമ കണ്ടൂ.ഒരു പാട് നാളുകൾക്ക് ശേഷം!!! നല്ല അവതരണം.with love shamsudheen.

  • @sangeethjayan1828
    @sangeethjayan1828Ай бұрын

    👍🏻👍🏻great explanation..... Movie കണ്ട അതേ feel

  • @ummuhabeeba5784
    @ummuhabeeba57845 ай бұрын

    ഇബ്നു സിന 🥰 ലോകം കണ്ട ഏറ്റവും വലിയ വൈദ്യൻ

  • @replyreply2836

    @replyreply2836

    3 ай бұрын

    every petty states and even empires of that ages have its own great physicians

  • @sreenathkuttan4265
    @sreenathkuttan42654 ай бұрын

    രണ്ടു paart ആകാമായിരുന്നു .long video കണ്ടതു പോലെ ഉണ്ട്. അതാകുമ്പോൾ കഥക്ക് ഒരു thrill കിട്ടും😅

  • @ROlEX-nr8qv
    @ROlEX-nr8qv5 ай бұрын

    Nalla explanation.and your voice is amezing ❤❤❤❤❤❤

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

  • @lekshmyrnair5030
    @lekshmyrnair50305 ай бұрын

    ഈ ഒരൊറ്റ മൂവി കൊണ്ട്.... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..... What a movie.... 🙃

  • @binojkumarj
    @binojkumarj5 ай бұрын

    Waiting ayirunnu.....

  • @fathimababila3577
    @fathimababila35775 ай бұрын

    Your explanation is one of a kind.. super..

  • @howtohow4952
    @howtohow49525 ай бұрын

    Bro pick cheyunna movies...🔥🔥🔥

  • @XAXIGamer
    @XAXIGamer5 ай бұрын

    Man, u r an artist

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you brother ❤

  • @sebinkoshy
    @sebinkoshy5 ай бұрын

    Wow Awesome really wonderful presentation and story telling brother . I like your story very much...wow brilliant story very story gives great inspiration and energy. When i get a time to relax i alway use to hear your stories....wow.....excellent.......dear..... Thanks for updating new new wonderful stories........

  • @muneerathahar96
    @muneerathahar965 ай бұрын

    Ee adutha ee film njan youtubil kandath.oru reel kanditt.nalla filmaan.ath mathralla.ee channelil explain cheyyunna filmsinokke entho speciality und.super films

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you ❤

  • @SouparnikaSouparnika-cn4ts
    @SouparnikaSouparnika-cn4ts5 ай бұрын

    Nalla കഥ അത് നല്ലത്പോലെ അവതരിപ്പിച്ചു.ഒരുപാട് ഇഷ്ട്ടപെട്ടു

  • @user-ic3og3sd7d
    @user-ic3og3sd7d5 ай бұрын

    This channel diserves 1M!❤

  • @Fasla_kochu
    @Fasla_kochu5 ай бұрын

    നിങ്ങളുടെ അവതരണം ആണ് ഇത് ഇത്ര മനോഹരമാക്കിയത് 💖🥺

  • @lifestyletraveleatbydevika7117
    @lifestyletraveleatbydevika71173 ай бұрын

    Such an amazing presentation

  • @rkrocks2344
    @rkrocks2344Ай бұрын

    നല്ല അവതരണം bro 💪👍

  • @niyasmohammed046
    @niyasmohammed0464 ай бұрын

    I don’t know the story , or your story telling , hooks me , but this movie now is in my fav movie list ❤

  • @shortstories9779
    @shortstories97795 ай бұрын

    ഒരുപാട് ഇഷ്ടമായി നല്ല അവതരണം ❤❤❤❤👌👌

  • @user-ti9sq3sf3r
    @user-ti9sq3sf3r5 ай бұрын

    നല്ല അവതരണം. നല്ല കഥ 👍👌👌🙏🙏

  • @just-me316
    @just-me3165 ай бұрын

    Good explanation 👏 ❤

  • @basheerbb2427
    @basheerbb24275 ай бұрын

    Ithokkeyaan movie explanation ...what a feel....we may not get this much feeling when we watch this movie😊

  • @Spartanking11196
    @Spartanking111965 ай бұрын

    Suscribers കൂടട്ടെ, കിടു voice...

  • @shirasvasanth3575
    @shirasvasanth35755 ай бұрын

    Simply great !

  • @-Melody.939
    @-Melody.9395 ай бұрын

    Chetta ningalude avatharanm enikkorupaadu ishttamayi ❤️🌟

  • @saranyas6280
    @saranyas62805 ай бұрын

    Very well explained...

  • @user-bx3tj4uz8r
    @user-bx3tj4uz8r5 ай бұрын

    The best film dedicated for doctors❤❤😊

  • @user-qf3nj8ed5s
    @user-qf3nj8ed5s5 ай бұрын

    How beautifully explained……

  • @sreekalasreekala5948
    @sreekalasreekala59484 ай бұрын

    wonderful reading.

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw5 ай бұрын

    അതി മനോഹരം

  • @jayn369
    @jayn3695 ай бұрын

    goated explanation ❤️‍🔥

  • @jerryjacob7885
    @jerryjacob78855 ай бұрын

    Super story. Aa novel കിട്ടിയാൽ വായിക്കണം.

  • @lander7199
    @lander71995 ай бұрын

    Hat's off bro, great presentation, obviously you deserve subscribe,, great job,,,

  • @thenightowlhollywood

    @thenightowlhollywood

    5 ай бұрын

    Thank you bro! ❤

  • @praveenkrishna3697
    @praveenkrishna36975 ай бұрын

    അടിപൊളി കഥ ഒരു രക്ഷയുമില്ല 🙏🌹

  • @sarunsanju2551
    @sarunsanju25515 ай бұрын

    Amazing bro... Niz voice..fan fan..movie🔥🔥🔥...

  • @Italianhourse
    @Italianhourse5 ай бұрын

    നല്ല അവതരണം 🎉

  • @parvathyprasanth-pn4no
    @parvathyprasanth-pn4no5 ай бұрын

    Please upload more videos..ur a good story teller...❤❤❤❤❤❤

  • @ALDealz
    @ALDealz5 ай бұрын

    കിടു അവതരണം bro❤

  • @user-jl1db6vs7q
    @user-jl1db6vs7q4 ай бұрын

    ❤ wonderful story explanation.

  • @Munavar8teens
    @Munavar8teens5 ай бұрын

    u are a great storyteller❤

  • @minivalenteena4863
    @minivalenteena48635 ай бұрын

    Super narration. The movie is good.

  • @angeldiju9074
    @angeldiju90745 ай бұрын

    Adipwli nala avatharanam😍

  • @deepasamson3156
    @deepasamson31565 ай бұрын

    ഇതു യാഥാർഥ്യം തന്നെ യാണോ so supper👍

  • @shannasarshannasar8009
    @shannasarshannasar80095 ай бұрын

    Super paranj ariyikan pattatha feel very good

  • @ammuajeesh1
    @ammuajeesh12 ай бұрын

    നല്ല അവതരണം

  • @vukl015
    @vukl0155 ай бұрын

    I will be ahead of this Presenting you Heard the stories But this is cool You still like it Lots of stories to tell May God bless you

  • @kappithans9402
    @kappithans9402Ай бұрын

    Wow superb ❤

  • @vishnurajvishnuraj2369
    @vishnurajvishnuraj23694 ай бұрын

    വളരെ മികച്ച അവതരണവും

  • @GeethuKrishna-sb2np
    @GeethuKrishna-sb2np5 ай бұрын

    extra ordinary explanation , i feel like real movie

  • @soniyasanthosh6897
    @soniyasanthosh68975 ай бұрын

    Kidu explanation 😊😊😊 new subscriber 😊

  • @noufalks6728
    @noufalks67285 ай бұрын

    Beautiful bro

  • @ramm7437
    @ramm74375 ай бұрын

    Fantastic story.....

  • @susannaxavier2794
    @susannaxavier27945 ай бұрын

    Excellent presentation ❤

  • @worldwithhistory5671
    @worldwithhistory56715 ай бұрын

    Excellent ❤❤❤

  • @achu_her
    @achu_her5 ай бұрын

    the physician movie ഞാൻ മുൻപ് കണ്ടിട്ടുണ്ട് but നിങ്ങളുടെ movie explaining ചിത്രം മുഴുവനായി കണ്ട ഒരു ഫീലിംഗ് നൽകി Thank you...

  • @parasparadeys4632
    @parasparadeys46325 ай бұрын

    Wow wonderful

  • @sajeevankkunnumpurath8556
    @sajeevankkunnumpurath85565 ай бұрын

    പടം സൂപ്പർ അവതരണം മനോഹരം 🙏🌹

  • @mastargamer5487
    @mastargamer54874 ай бұрын

    The book and your film explain is really amazing😍❤

  • @666bluefox
    @666bluefox5 ай бұрын

    Superb brother nice story telling

  • @aadikr30
    @aadikr305 ай бұрын

    Antayy ponee brooo😮😮😮😮😮😮😮😮😮😮😮😮😮😮 there is no words to describe my feelings great story and extraordinary narration🎉

  • @San_Sa
    @San_Sa5 ай бұрын

    Super explanation ❤️❤️

  • @CYBERHUNTER-
    @CYBERHUNTER-3 ай бұрын

    😮 എന്ന ഒരു ഫീൽ ആണ് കേൾക്കാൻ❤

  • @shafeekamanath2300
    @shafeekamanath23005 ай бұрын

    you explained beautiful

  • @thenameiskeerthana
    @thenameiskeerthana5 ай бұрын

    നല്ല രസമുണ്ടായിരുന്നു പറയുന്നത് കേൾക്കാൻ ❤

  • @muralimadiyan8287
    @muralimadiyan82875 ай бұрын

    കൃത്തിമത്വമില്ലാത്ത നരേഷനിലൂടെ അനുഭൂതിദായകമാക്കിയ താങ്കൾക്ക് നന്ദി 🙏🌹

  • @athulsathyanath7799
    @athulsathyanath77995 ай бұрын

    i regularly watch somany movie explaination channels but the best is yours , ur voice and style🤍

Келесі