ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ | The water diviner explained in Malayalam | The night owl

Ойын-сауық

സിനിമ പൂർണ്ണമായും ഒരു യഥാർത്ഥ കഥയല്ല. Loosely based on a real life incident
The Water Diviner is a 2014 drama film starring and directed by Russell Crowe, in his directorial debut, and written by Andrew Anastasios and Andrew Knight.
Chapters
0:00 intro
0:56 Aftermath of a great war
07:23 Istambul
13:44 Gallipoli
23:38 Life of Aysha
30:48 Afyon
37:10 I'm your Brother
41:43 Coffee of love
-----------------------------------------------------------------------------------------------------------------------------
Mic: Boya BY M1
Softwares Used : Adobe Premiere Pro
Adobe Audition
Filmora
Adobe Photoshop
________________________________________________________________________
©
Production companies
RatPac Entertainment
Seven Network Australia
Hopscotch Features
Distributed by
Entertainment One (Australia, Europe and Canada)
Universal Pictures (Australia)
Warner Bros. Pictures (United States)
________________________________________________________________________
© Credit to the rightful owners for pictures/information/media used
© Copyright Use Disclaimer:
This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
_______________________________________________________________________
'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
Instagram: the_night_owl_7...
_______________________________________________________________________
#hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
horror video malayalam explanation
space movie malayalam explanation
loki series malayalam explanation
horror story malayalam explanation cartoon
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review

Пікірлер: 174

  • @makharant2256
    @makharant22563 ай бұрын

    ഒരു പക്ഷെ ഈ സിനിമ കണ്ടാൽ കിട്ടാത്ത ഒരു അനുഭൂതി ആണ് താങ്കൾ വിവരിക്കുമ്പോൾ കിട്ടുന്നത് ❤️

  • @vidyasreenath8601
    @vidyasreenath86013 ай бұрын

    എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്

  • @sajjadnk9
    @sajjadnk93 ай бұрын

    കരളേ 2 ഡേയ്സ് കൂടുമ്പോ എങ്കിലും വീഡിയോ ചെയ്...നീ വേറെ ലെവൽ ആണ് ❤

  • @dhaneshprajan2027
    @dhaneshprajan20273 ай бұрын

    നിങ്ങളുടെ സെലക്ഷൻസ് അതിഗംഭീരമാണ് ❤ ആഴ്ചയിൽ ഒരു കഥ വീതം ഇടാൻ കഴിഞ്ഞാൽ..... ഇതിനുവേണ്ടി അല്പം കൂടി സമയം മാറ്റിവച്ചാൽ അത് വലിയ ഒരു വളർച്ചയിലേക്കുള്ള വഴിത്തിരിവാകും❤

  • @riyasriyu4s
    @riyasriyu4s3 ай бұрын

    ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച കഥ. എന്തോ ഒരു നൊസ്റ്റു feel😉 സ്കൂളിൽ പഠിക്കുമ്പോൾ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ translate ചെയ്തത് ലൈബ്രറി യിൽ നിന്ന് എടുത്തു വായിച്ചിരുന്നു ആ ഒരു ശൈലിയിൽ ആണ് ഈ കഥ കേൾക്കാൻ കഴിഞ്ഞത് thank you മുത്തെ 😍🙌

  • @JenzenMarzSunny

    @JenzenMarzSunny

    Ай бұрын

    Same feel എനിക്കും തോന്നും ഇവന്റെ ചാനൽ മാത്രം.. 👌😄😄

  • @JenzenMarzSunny

    @JenzenMarzSunny

    Ай бұрын

    Oliver twist, ഡ്രാക്കുള, ബ്ലേഡ് night sister വായിച്ചു കേൾപ്പിച്ചുതരുബോഴുള്ള അതെ ഫീൽ 😊😊

  • @ramdasunni661
    @ramdasunni6613 ай бұрын

    ഞാനും നൽകുന്നു ഒരു കപ്പ് കാപ്പി... സ്നേഹത്തിന്റെ മധുരം ആവോളം നിറച്ച ഒരു കപ്പ് കാപ്പി ❤️🥰

  • @saneeshsani6550
    @saneeshsani65503 ай бұрын

    ഇത്രയും നല്ല കമന്റുകൾ മറ്റ് ഒരു ചാനലി നും അവകാശപ്പെടാൻ കഴിയില്ല.ബ്രോ.

  • @smooth_criminal3258

    @smooth_criminal3258

    3 ай бұрын

    ☺️😔

  • @labeeblami6116
    @labeeblami61163 ай бұрын

    നിങ്ങൾടെ voice, ഈ story + 🎧❤❤ ഇത്പോലെയുള്ള movs ഇനിയും, explain ചെയ്യണേ.

  • @SKYLITEADVERTISING-fl4vy
    @SKYLITEADVERTISING-fl4vy3 ай бұрын

    മാസത്തിൽ ഒരു രണ്ട് വീഡിയോ എങ്കിലും .. പ്ലീസ്..😊

  • @alanyrcmototech4808

    @alanyrcmototech4808

    3 ай бұрын

    Athe💯

  • @Rzgamer419

    @Rzgamer419

    3 ай бұрын

    😅

  • @resikeshmr8185

    @resikeshmr8185

    3 ай бұрын

    Yes we want more army or political based films ❤

  • @vishakhsambath9879
    @vishakhsambath98793 ай бұрын

    വളരെ നല്ല ഭാഷ അവതരണം, തർജിമ വളരെ നന്നായിരിക്കുന്നു

  • @Shanavas7496
    @Shanavas74962 ай бұрын

    നല്ല ശബ്ദം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jyothishvlogs4023
    @jyothishvlogs40233 ай бұрын

    Magical voice ❤

  • @REDSTAR9994
    @REDSTAR99943 ай бұрын

    ❤ എന്ന ഒരു ഫീലാടാ ഉവ്വേ 👌🏼 സിനിമ കണ്ട് ഇത്രയും ഫീൽ കിട്ടില്ല മനസ്സിന്നു പോകുന്നില്ല മച്ചാനെ ഇനിയും നല്ല അടിപൊളി സിനിമകൾ ചെയ്യണം കാത്തിരിക്കും

  • @KunjumonCp-fq2xd
    @KunjumonCp-fq2xd3 ай бұрын

    Your own voice is amazing 🎉🎉

  • @muhammedshafi1109
    @muhammedshafi11093 ай бұрын

    👍👍👍 നല്ല കഥ നല്ല അവതരണം,,, യുദ്ധം നമുക്ക് വേദന മാത്രമേ തരൂ,,, 🌹🌹🌹🌹the soul🌹🌹🌹🌹

  • @alwinraju1118
    @alwinraju11183 ай бұрын

    എന്റെ bro നിങ്ങൾ കഥ പറയുമ്പോൾ ആ feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤

  • @dlpVanc
    @dlpVanc3 ай бұрын

    Kidu bro. You are an amazing story teller ❤

  • @LITHASHMV-ug1gq
    @LITHASHMV-ug1gq3 ай бұрын

    ഇനി മേലാൽ വീഡിയോ ഇട്ടിട്ടില്ലെങ്കിൽ ഞൻ ആന്ന്സസ്ക്രൈബ് അടിച്ചു വീട്ടിൽ ഇരിക്കും

  • @user-kl4zj3ld3m
    @user-kl4zj3ld3m3 ай бұрын

    Bro videos പെട്ടന് upload cheyuu🙏 kanan kothi akunu🤌🫶❤️‍🔥

  • @shamsudheen2253
    @shamsudheen2253Ай бұрын

    ഒരു പാട് explanetion കണ്ടു,പക്ഷെ ,നിങൾ ,നിങ്ങളുടെ വിവരണം ,അതൊരു സംഭവമാണ് ഭായ്. നിങൾ പറയുന്ന ഓരോ സ്ഥലത്തും ഞാൻ എത്തിപ്പെട്ടത് പോലെ തോന്നുന്നു. രണ്ട് പെഗ്ഗ്,നൈറ്റ് ഓവലിൻ്റെ സിനിമാ വിവരണം ,ആഹാ അന്തസ്സ്..❤❤❤

  • @linsonmanu2809
    @linsonmanu28093 ай бұрын

    Puthiyathu nokki irikuvarunu❤

  • @shankk212
    @shankk2123 ай бұрын

    Thanks bro... Superb ❤

  • @maneesh5845
    @maneesh58453 ай бұрын

    Waiting aayirunnu🙌🏻❤️

  • @mrsfn7910
    @mrsfn79102 ай бұрын

    ഇയാൾക്കു മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സിനിമകൾ 🥰🥰🥰🥰🥰

  • @sarunsanju2551

    @sarunsanju2551

    Ай бұрын

    Ayalku oru attitude undu matulavre polae chavru polae idila.. Video kitenenmenkil nammal kathorikanam.. Athanu ayal🔥

  • @jayankk669
    @jayankk669Ай бұрын

    എത്ര മനോഹരമായാണ് നീ കഥകൾ പറയുന്നത്. 🥰

  • @akhills5611
    @akhills56113 ай бұрын

    Thanks for uploading wonderful stories🥰🥰

  • @user-bf6oh4qp8e
    @user-bf6oh4qp8e3 ай бұрын

    Nighalde videos ellam adi polly ahnu oru masathil oru 2 allakhil 3 video cheyuuu

  • @user-xu6cz9rh7e
    @user-xu6cz9rh7e3 ай бұрын

    ❤❤❤❤supper Kathirikkugayayirunnu

  • @user-bf6oh4qp8e
    @user-bf6oh4qp8e3 ай бұрын

    Nighalde videos ni vendi nammal😂 waiting ahnuuu

  • @AkhilSS511
    @AkhilSS5113 ай бұрын

    Choosing good movies worth time, Thanks Man for brought us great films Please watch "Grey" a survival story, good movie, I like to listen that from you❤

  • @SejojoseJose-zd4hb
    @SejojoseJose-zd4hb3 ай бұрын

    Wow nice super bro 🎉🎉

  • @reghunadhanmc5875
    @reghunadhanmc5875Ай бұрын

    അതിമനോഹരമായ വിവരണം

  • @shadinabideen5988
    @shadinabideen59883 ай бұрын

    Really loved it❤❤❤❤❤❤❤

  • @shamsudheen2253
    @shamsudheen2253Ай бұрын

    നിങൾ തിരഞ്ഞെടുക്കുന്ന ഓരോ സിനിമയും ക്ലാസിക് ആണ്❤❤

  • @praful6668
    @praful66683 ай бұрын

    one hell of heart melting story... Good selection

  • @RajeshR-rm7et
    @RajeshR-rm7et3 ай бұрын

    Nice movie broo😍

  • @vrvivek81
    @vrvivek813 ай бұрын

    ഇതൊക്കെ കാണാൻ ഇതിലും നല്ല സമയം വേറെ വേണോ 🔥😍

  • @kappithans9402
    @kappithans94023 ай бұрын

    മനോഹരം 🎉

  • @askarck2521
    @askarck25213 ай бұрын

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ അവതരണവും സിനിമയും❤

  • @Rmdtalks-u6z
    @Rmdtalks-u6z3 ай бұрын

    അടിപൊളി chanel ആണെല്ലോ ❤

  • @evergreentruth8610
    @evergreentruth86102 ай бұрын

    Super narrative. All the best.

  • @abhijithkkabhijith1016
    @abhijithkkabhijith10163 ай бұрын

    No words kanmunnil kaanunna pole ...keep doing ❤❤❤

  • @anoopky5611
    @anoopky56113 ай бұрын

    ❤️ thank you brother

  • @rijuvv8017
    @rijuvv80173 ай бұрын

    Bro ethra manoharamayaaanu ningal e kadha nammude manasil pakarnnutharunnath..🙏🏼

  • @jacksonjose3447
    @jacksonjose34473 ай бұрын

    That coffee cup deserves you mahn ❤

  • @boba___bts___army
    @boba___bts___army3 ай бұрын

    😍😍😍😍 waiting for you

  • @ponnooseraju5371
    @ponnooseraju53713 ай бұрын

    ❤ സൂപ്പർ 👍🏻🥰

  • @user-vt6ic4ui9j
    @user-vt6ic4ui9j5 күн бұрын

    Superb bro❤... keep it up.

  • @chessexplainedmalayalamcem5622
    @chessexplainedmalayalamcem56223 ай бұрын

    Hatsoff

  • @darkdevil7495
    @darkdevil74953 ай бұрын

    The pace of the story telling is wondering 🥵 And the voice is magically melting throughout 🤩

  • @sajeeerTygdufht
    @sajeeerTygdufht3 ай бұрын

    സൂപ്പർ ❤

  • @shahulnasu1244
    @shahulnasu12443 ай бұрын

    Super story vallatha feel aayirunnu😊😊❤

  • @sunilabraham8888
    @sunilabraham88882 ай бұрын

    Super👌🏽

  • @muhammedanas3391
    @muhammedanas33913 ай бұрын

    Oro vakugalum ullil thattunund idak manassil chirikunund idak sangadam varunnu movie ending very happy

  • @rajeshtp3188
    @rajeshtp31883 ай бұрын

    Super bro ❤

  • @aron_biju
    @aron_biju3 ай бұрын

    Fantastic your skill is narration don't miss it

  • @KrishnaKumar-nf9jr
    @KrishnaKumar-nf9jr2 ай бұрын

    Every time this movie makes me Cry such a wonderful story and acting also ur Explanation❤

  • @user-pg4bw9ox8h
    @user-pg4bw9ox8h3 ай бұрын

    i prefer to watch only your video as that clearly desccribes with its full feel..!

  • @soul9112
    @soul91122 ай бұрын

    ക്ലൈമാക്സ്‌ കിടു 😍❤️

  • @mithunnair8304
    @mithunnair83043 ай бұрын

    Orupaad vattam keri nokkiyaarnu pudhiya video vannittundo n❤❤

  • @bienalmichael273
    @bienalmichael2733 ай бұрын

    Unique selection

  • @FrEeThInKeR_pk
    @FrEeThInKeR_pk3 ай бұрын

    You are really good at narration❤️

  • @anilmele5606
    @anilmele5606Ай бұрын

    അവസാനം പൊളിച്ചു ❤

  • @Onevedio125
    @Onevedio1253 ай бұрын

    Vedio upload aak broo Wait cheyyan vayya

  • @666satthan
    @666satthan3 ай бұрын

    മച്ചേനേ പൊളിച്ച് ❤

  • @muhammadrafeeq4174
    @muhammadrafeeq41743 ай бұрын

    Nte bhayi superrr weekilenkilum oro vedio cheyyoooo

  • @parasparadeys4632
    @parasparadeys46323 ай бұрын

    Wow super

  • @aadikr30
    @aadikr303 ай бұрын

    Bro time eduuthee vedio ettaall mathhii oruu seen um ellaaaa . Kurachuu wait cheythal yentha adipolii storys kelkamaalloo

  • @thankammakani8664
    @thankammakani86643 ай бұрын

    Ethra manoharamatittanu ningal kadha parayunnath...❤

  • @sam_sam__100
    @sam_sam__1003 ай бұрын

    Welcome back

  • @athultp8524
    @athultp85243 ай бұрын

    What a surprise ❤❤ we love you brro

  • @sajanstephen9875
    @sajanstephen98753 ай бұрын

    നല്ല സിനിമ 👍

  • @Prem_kumar-tu1ph
    @Prem_kumar-tu1ph3 ай бұрын

    സൂപ്പർ വോ യിസ്

  • @aswathyachu330
    @aswathyachu3303 ай бұрын

    vannalo vanamala😌 ❤️

  • @vinodkichu838
    @vinodkichu8383 ай бұрын

    നല്ലസിനിമ. 🙏👍

  • @appuka8678
    @appuka86783 ай бұрын

    ❤❤❤❤❤❤❤❤super

  • @nivedpp383
    @nivedpp3833 ай бұрын

    Narration ❤

  • @meenupv9768
    @meenupv97683 ай бұрын

    കാത്തിരിപ്പിനൊടുവിൽ നല്ല ചോറും സാമ്പാറും കിട്ടി

  • @psy_cho_465

    @psy_cho_465

    3 ай бұрын

    😂

  • @jabirmk8409
    @jabirmk84093 ай бұрын

    ഉച്ച ഭക്ഷണം കഴിച്ചു എല്ലാം മറന്നു ഒന്ന് മയങ്ങാൻ ഇയാളുടെ ഈ വോയിസ് എന്നിക്ക് വലിയ്യ ഇഷ്ടം ആണ്.

  • @ranjith4529
    @ranjith45293 ай бұрын

    ❤❤❤❤ super movie

  • @maneeshkp1576
    @maneeshkp15763 ай бұрын

    Suppar

  • @nusaibarasheed5357
    @nusaibarasheed53573 ай бұрын

    Bro iniyum nalla movie idamo waiting aanu

  • @zahidshanu6598
    @zahidshanu6598Ай бұрын

    Pls more videos

  • @sidharthraj7410
    @sidharthraj74103 ай бұрын

    Quality over quantity ❤

  • @dhaneshmeenaath2974
    @dhaneshmeenaath29743 ай бұрын

    എൻറെ കഥയും സൂപ്പർ സൗണ്ട് സൂപ്പർ

  • @irshadimam9444
    @irshadimam94443 ай бұрын

    Bro weekly videos idanam please njangal ellarum brokku katta support ondakum ❤❤❤

  • @arunsreedharan664
    @arunsreedharan6643 ай бұрын

    മനോഹരം മധുരം

  • @ibadff2229
    @ibadff22293 ай бұрын

    Bro deserves 🫶🏻❤️‍🔥

  • @badarudheenvadakeveedu9732
    @badarudheenvadakeveedu973223 күн бұрын

    മനസ്സ് നീറുന്ന സത്യം.

  • @haadhi8364
    @haadhi83643 ай бұрын

    Woow What a movie

  • @user-nl1pc8qg5w
    @user-nl1pc8qg5w3 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @ronyabraham4316
    @ronyabraham43163 ай бұрын

    👍

  • @sanilk2659
    @sanilk26593 ай бұрын

    ❤🥰❤️

  • @jafarthadippadi9009
    @jafarthadippadi90093 ай бұрын

    🎉🎉🎉

  • @gayusworld1995
    @gayusworld19953 ай бұрын

    ❤️❤️❤️

  • @_l_k_m___
    @_l_k_m___3 ай бұрын

    ❤❤

  • @fazalfaazi
    @fazalfaazi3 ай бұрын

    ആ കപ്പിൽ സ്നേഹത്തിന്റെ മധുരം ഏറെ ചേർത്തിട്ടുണ്ടായിരുന്നു uffh ❤എന്താ ഒരു ക്ലൈമാക്സ് 😍

  • @-Melody.939
    @-Melody.9392 ай бұрын

    ഒരുപാട് കരഞ്ഞു പോയി 😞❤

  • @Shyjuaami
    @Shyjuaami3 ай бұрын

    💞💞

  • @olivetheweddingedition4922
    @olivetheweddingedition49223 ай бұрын

Келесі