മനുവിന്റെ പിന്മുറക്കാർ | T S Syamkumar

മനുവിന്റെ പിന്മുറക്കാർ | T S Syamkumar .Organized by Yukthivadi sangham at Hotel Soorya City, Palakkad 0n 18.10.2018

Пікірлер: 110

  • @chinduramachandran123
    @chinduramachandran123 Жыл бұрын

    എല്ലാ പുരാണങ്ങളും ബ്രമണ്യത്തെ ശക്തി പ്പെടുത്തുന്നതിനു കൃത്യമായി രജിക്കപ്പട്ടവയാണ് ഇത് മറ്റ്‌ ജനവിഭാഗങ്ങൾ മനസ്സിലാക്കി വരുന്നതെയുള്ളൂ ഇത് എല്ലാവരിലും അതിവേഗം എത്തിക്കുവാൻ വിജ്ഞാന വാഹകർക്കു കഴിയണം

  • @hamsagayathrichannel8981
    @hamsagayathrichannel89813 жыл бұрын

    വളരെ നന്നായി..... ഉപകാരം സമൂഹതിനു

  • @pradeepgovindan516
    @pradeepgovindan516 Жыл бұрын

    🌹🌹

  • @shankarkurup7444
    @shankarkurup74445 жыл бұрын

    It's very learned talk as shyam kumar Sir is an academically trained scholar with brilliant critical orientation eminently qualified to unravel these utterly backward looking brahminical fallacies which have always thwarted our social and intellectual developments for an unreasonably long time. It's the main reason why India remains undeveloped socially and educationally till date.I earnestly look forward for more such substantial talks from his side.

  • @vyshakhm.s4947

    @vyshakhm.s4947

    3 жыл бұрын

    It's hard to believe that, despite your 'kurup' tag you support these guys. Hatsoff. People like you are the ray of hope in these dark ages of Indian history(Modi's Cowdung Regime). Please educate your community as you can. I have seen so many people with savarna background are supporting Cowdung politics in social media. Most of the people in Kerala BJP are from savarna background.

  • @akshayk2011

    @akshayk2011

    3 жыл бұрын

    @@vyshakhm.s4947 no most bjp people in kerala are from eezhava background.because after the issue of gurudevan in cpm rally bdjs was created and they joined nda and thus bjp's vote share suddenly incresed at that time and when vellapally supported cpm some fraction of it voted ldf and that was one reason for fall of nda.

  • @RemesanKarakkatan

    @RemesanKarakkatan

    Жыл бұрын

    India's fate would have been entirely different if brahmins didn't step into this beautiful and fertile land of the Sindhus.I could not understand one thing that how this less than one percent population that time reached at the apex of the then society???. It is 25:40 25:41 known that they were reluctant even to touch soil for they feared that it would contaminate their holiness. In my opinion, they are not qualified even to have Anna;food.'

  • @sukumaranca9383
    @sukumaranca93833 жыл бұрын

    You're very great

  • @haridasan2863
    @haridasan28635 жыл бұрын

    SUPERB... ശബരിമല പ്രശ്നം കഴിഞ്ഞാലും ഈ discourse തുടരുമല്ലൊ. ശബരിമല പ്രശ്നം ചെറിയ കാര്യമാണ് . ദേവീക്ഷേത്രങ്ങളേയും കാവുകളേയുo ബ്രാഹ്മണ്യ ത്തിൽ നിന്നും മോചിപ്പിക്കാം... താന്ത്രിക, അഗമ ശാസ്ത്രങ്ങളെ കൂടുതൽ കൂടതൽ പരിചയപ്പെടുത്താൻ അപേക്ഷ. അവയിലെ പൊള്ളത്തരങ്ങൾ വെളിയിൽ വരട്ടെ . അവയുടെ Hallow ഇല്ലാതാവട്ടെ.... You r doing a good job. Keep researching ....

  • @petercartoonist8851
    @petercartoonist88515 жыл бұрын

    SALUTE YOU Mr.SHYAMKUMAR......

  • @unnisapien9143
    @unnisapien91434 жыл бұрын

    നല്ല discourse. informative. നല്ല ഭാഷ. Keep spreading knowledge in society... !

  • @yohannanthaikattil8190
    @yohannanthaikattil81903 жыл бұрын

    Very revealing talk. Frightening

  • @m.s.rajanbabu5662
    @m.s.rajanbabu56628 ай бұрын

    Very good speech..The Manusmriti, an ancient Hindu text, has been criticized for promoting inequality among humans and perpetuating the dominance of Brahmins. This argument suggests that the lack of brotherhood in India is due to the teachings of the Manusmriti. Some argue that since it elevates Brahmins and lacks divine origins, it should be eradicated for a modern society that prioritizes equality, brotherhood, and fraternity in order to achieve true democracy.

  • @ONEARTH773
    @ONEARTH7732 жыл бұрын

    👍👍👍

  • @josephkv9326
    @josephkv93264 жыл бұрын

    thanks dear sir

  • @josethomas9885
    @josethomas98853 жыл бұрын

    👍🙏🙏🙏

  • @sukumaranca9383
    @sukumaranca93833 жыл бұрын

    ബ്രാഹ്മണരെയും സർപ്പത്തെയും ഒരുമിച്ചു കണ്ടാൽ ആദ്യം ബ്രാഹ്മണനെ കൊല്ലുക സർപ്പത്തെ വെറുതെ വിടുക പെരിയാർ

  • @haephaestus
    @haephaestus5 жыл бұрын

    I prefer debates because I can also hear the different rebuttals to his points and how they handles such points.

  • @sujasarovaram4504
    @sujasarovaram45045 ай бұрын

    👍

  • @user-ih8es5oy8r
    @user-ih8es5oy8r10 ай бұрын

    Quintessential

  • @anp6412
    @anp64126 ай бұрын

    കുഴിക്കാട്ടു പച്ച ഒന്നു വായിക്കാൻ കിട്ടുമോ ?

  • @ggeorge8519
    @ggeorge85195 жыл бұрын

    Very informative. Thank you!

  • @ajikidangooran1286
    @ajikidangooran12865 ай бұрын

    നാരായണഗുരു ബ്രാഹ്മണ നാണോ

  • @viswanadhanpk4575
    @viswanadhanpk45752 жыл бұрын

    HINDUISM WILL PERISH INDIA IF THE ADIVASIS AND SHEDULED CASTES ARE NOT ALLOWED TO COME TO THE FOREFRONT. THEY MUST BE BROUGHT TO THE MAIN STREAM.

  • @labeebashameer7485
    @labeebashameer7485 Жыл бұрын

    Syam kumar sir👏👏👏👏👏👏

  • @dilkumardil1135
    @dilkumardil11355 жыл бұрын

    @jinesh thandar കഥകള്‍ വിശ്വസിച്ചു ശില്പത്തിനുമുമ്പില്‍ പണം നിക്ഷേപിക്കുന്നു എന്നു കണ്ടു . ഏതു കഥകള്‍?

  • @jintanzimmerman8857

    @jintanzimmerman8857

    5 жыл бұрын

    കഥകൾ എല്ലാം ദിൽകുമാർ സാറിന് അറിയാവുന്നവയാണെന്നു തോന്നുന്നു. പുതിയ കഥകൾ ഉണ്ടാക്കുമ്പോൾ ഒറിജിനാലിറ്റിയുള്ള കഥകൾ ഉണ്ടാക്കുന്നതാണ് കൂടുതൽ രസകരം. Will Durant (1885 - 1981 ) പോലും ജീസസിനെ ചരിത്ര പുരുഷനാക്കുവാൻ കഷ്ടപ്പെടുന്നത് കാണാം. ബൈബിൾ എഴുതപ്പെടുന്നതിനും എത്രയോ മുൻപുള്ള ധാരാളം ഗോത്രങ്ങളിൽ കന്യകാഗർഭ ( ഈ വാക്കിന് കമലഹാസന്റെ ദശാവതാരം എന്ന സിനിമയോട് എനിക്ക് കടപ്പാട് ) കഥകൾ ഉണ്ട്. രാമായണങ്ങളിൽ കാണുന്ന കഥ രാമന് രാജ്യാധികാരം കിട്ടാറായപ്പോൾ രണ്ടാനമ്മ ഉടക്കുകയും സ്വന്തം പുത്രനെ രാജാവാക്കുന്നതിനുവേണ്ടി രാമനെ കാട്ടിലയക്കുവാൻ ഏർപ്പാട് ചെയ്യുകയുമുണ്ടായി എന്നാണല്ലോ. അത് കോപ്പിയടിച്ചു പന്തളരാജാവിനു കാട്ടിൽനിന്നു കിട്ടിയ കുട്ടിക്ക് കൊട്ടാരത്തിൽ സ്വാധീനം കിട്ടുമെന്ന സന്ദർഭം വന്നപ്പോൾ ആ ബാലനെ പുലിയെ പിടിക്കാൻ കാട്ടിൽ പറഞ്ഞുവിടുവാൻ രാജ്ഞി ഏർപ്പാട് ചെയ്തു. രാജാക്കന്മാർക്കും മുനിമാർക്കും കാട്ടിൽനിന്നും ഉഴവുചാലുകളിൽനിന്നും മറ്റും കുട്ടികളെ കിട്ടുന്നതും പുതുമയുള്ളതല്ല. ഉദാഹരണത്തിന് സീതയെ ജനകമഹാരാജന് ഉഴവുചാലിൽനിന്നാണല്ലോ കിട്ടിയത് . അതുപോലെ ശകുന്തള etc. കാട്ടിൽനിന്നും മറ്റും കിട്ടുന്ന കുട്ടികളെ കൊട്ടാരത്തിലും മറ്റും കൊണ്ടുവന്നു വളർത്തുവാൻ കൊട്ടാരങ്ങളിൽ കുട്ടികൾക്ക് shortage ഉണ്ടായിരുന്നോ ? രാജാവ് കാട്ടിൽ നായാട്ടിനു പോയപ്പോൾ ഒരു കുട്ടിയെ കിട്ടി. (നായാട്ടു നടത്തി മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് ഇപ്പോൾ കുറ്റകരവും ശിക്ഷാര്ഹവുമാണ്. ) ശാസ്താ വിഗ്രഹത്തിന്റെ കാലുകൾ തമ്മിൽ തുണികൊണ്ടുള്ള കെട്ടുണ്ടായതിന്റെ "ചരിത്രം" ശബരിമല വിധി വന്നശേഷമുള്ള ഒരു ചാനൽ ചർച്ചയിൽ കുറച്ചു പ്രായം ചെന്ന ഒരാൾ വിശദീകരിക്കുന്നത് കേട്ടു. ശാസ്താവിന്റെ ശില്പത്തിന് അവലോകിതേശ്വരന്റെ ശില്പങ്ങളുമായുള്ള അടുത്ത സാമ്യം ഒരു ചരിത്ര പണ്ഡിതൻ മറ്റൊരു വിഡിയോയിൽ വിശദീകരിക്കുന്നത് കേട്ടുകാണുമല്ലോ. ഇതൊക്കെയാണെങ്കിലും Dr . പി. ഗീത പറഞ്ഞതുപോലെ " എന്റെ വീട്ടിൽനിന്നും ശബരിമലക്ക് സ്ത്രീകളാരും പോകില്ല" , " ആക്ടിവിസ്റ്റുകൾക്കു കയറാനുള്ളതല്ല ശബരിമല " തുടങ്ങിയ മന്ത്രിമാരുടെ പ്രസ്താവനകൾ നിരാശാജനകമാണല്ലോ. അല്ലെങ്കിൽത്തന്നെ ക്ഷേത്ര ദര്ശനം കൊണ്ട് ആളുകൾക്ക് കിട്ടുന്ന പോസിറ്റീവ് എനെര്ജിയെപ്പറ്റി ഗവേഷണം ചെയ്യുന്ന മാർക്സിസ്റ്റ് നേതാക്കളും - (പോസിറ്റീവ് എനർജി അല്ലാതെ മറ്റെന്തെങ്കിലും എനർജി ഉണ്ടോ എന്നറിയുവാൻ ശ്രീ . വൈശാഖൻ തമ്പിസാറിന്റെ youtube video ശ്രദ്ധിച്ചാൽ മതി - എളമരം എന്ന മറ്റൊരു മാർക്സിസ്റ്റ് നേതാവ് ( ഇപ്പോൾ രാജ്യസഭാംഗം ) ഏതാനും വർഷങ്ങൾ മുൻപ് KSRTC തൊഴിലാളികളുടെ ഒരു യോഗത്തിൽ പ്രസംഗിച്ചതായി ദിനപത്രങ്ങളിൽ കണ്ടത് "ചട്ടുകാലനും കണ്ണുപൊട്ടനും സൗജന്യ ടിക്കറ്റ് നൽകിയാണ് KSRTC കടം കയറിപ്പോകുന്നത് " എന്നാണ്. ഭിന്നശേഷിക്കാരെ ഇത്തരം നിലവാരമില്ലാത്ത വാക്കുകൾ കൊണ്ട് വിശേഷിപ്പിച്ചതിനെക്കാളുപരി, ഭിന്നശേഷിക്കാർക്ക് യാത്രാസൗകര്യം ഒരുക്കുക എന്നത് ( KSRTC നഷ്ടമുണ്ടാക്കിയാലും ഇല്ലെങ്കിലും) ക്ഷേമരാഷ്ട്ര സങ്കല്പത്തിലുള്ള ഒരു ജനാധിപത്യ സർക്കാരിന്റെ പ്രാഥമിക ചുമതലകളിലൊന്നാണ് എന്ന പൊളിറ്റിക്കൽ സയൻസിലുള്ള ബാലപാഠം പോലും അറിയാത്തവരെന്നു സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേതാക്കളും നയിക്കുമ്പോൾ ഇന്ന് ഉള്ളതിൽ കൂടുതൽ നവോത്ഥാനം നാളെ പ്രതീക്ഷിക്കേണ്ടതുണ്ടോ ? മാർകേസ് എഴുതിയതുപോലെ "ഇന്നലെ ഞായറാഴ്ച ആയിരുന്നെങ്കിൽ ഇന്നും ഞായറാഴ്ചയാണ്". എങ്കിലും പിണറായി, തോമസ് ഐസക് , എം. എ. ബേബി, ജി. സുധാകരൻ തുടങ്ങിയ വിരലിലെണ്ണാവുന്നവരുടെ ( ശ്രീ. സുദർശൻ എന്നയാൾ മഴവിൽ മനോരമ - സിനിമ ചിരിമയിൽ ട്രൗസറിന്റെ പോക്കറ്റിൽ കയ്യിട്ടു വിരൽ എണ്ണുന്ന കാര്യമല്ല ) ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടിയുള്ള നിലപാടുകൾ ചെറിയ പ്രതീക്ഷ നൽകുന്നില്ലേ ? വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദത്തിന്റെ ശ്രദ്ധേയമായ ഒരു വിമർശന പഠനം അടുത്ത കാലത്തു കേട്ടത് യൂട്യൂബിൽ ശ്രീ. മുഹമ്മദ് നസിർ സാറിൽനിന്നാണ് . ലോകരാഷ്ട്രങ്ങളിൽ കമ്മ്യൂണിസം നടപ്പിലാക്കുവാൻ ശ്രമിച്ചപ്പോളുണ്ടായ പാളിച്ചകളുടെ കഥകൾ Dr. സി. വിശ്വനാഥൻ വിവരിച്ച ഒരു വിഡിയോയും കണ്ടുകാണുമല്ലോ .

  • @jayeshkuttappan8957
    @jayeshkuttappan89575 жыл бұрын

    go ahead

  • @anp6412
    @anp64126 ай бұрын

    ഗുരു ബ്രാഹ്മണൻ ആയിരിക്കണം.

  • @gangadharannambiar6938
    @gangadharannambiar69383 жыл бұрын

    Sthreeyoude. Vaya. Shareyalla thattnu. Muttu parYounnthu. Kondu

  • @deepjatt245
    @deepjatt2455 жыл бұрын

    മഹാനായമനുഷ്യാ.. ഇപ്പൊഴാണ്.ഹിന്തുക്കളോട്. സ്നേഹവും.ആദരവുംതോ. നുന്നത്..സറ്വ്വജനങ്ങള്‍ക്കും. എെെശ്വര്യവും.സമാധാനവും സറ്വേശ്ശരന്‍.കനിയട്ടെ

  • @dalithsomansoman
    @dalithsomansoman Жыл бұрын

    സർ,ഇന്ന് ഇന്ത്യൻ ഭരണഘടനയെ വിമർശിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് കമ്മുണിസ്റ്റു പ്രസ്ഥാനങ്ങളാണ്

  • @labeebashameer7485

    @labeebashameer7485

    Жыл бұрын

    😂😂😂😂Indian padaka verum moonnu kashnam thuni yaanennu paranja Shashikala communist aano 😂😂

  • @RemesanKarakkatan

    @RemesanKarakkatan

    Жыл бұрын

    Prashnam amasayamanu sahodara.!!!

  • @RahulP-ts8lc
    @RahulP-ts8lc5 жыл бұрын

    Manukuttan markk panikoduthu ... Yeah kerala is almost filled with boot-lickers of bramins.

  • @kamaldasvk9521
    @kamaldasvk9521 Жыл бұрын

    Mattumadangale koodi mansilakkoo

  • @muhammedali7280
    @muhammedali72805 ай бұрын

    കീഴാളർ വേദം 😊കൈകാര്യം ചെയ്യാവതല്ല, 😅അതിനാലാണ് 😅ഒളിഞ്ഞിരുന്നുംവേദം പഠിക്കുന്ന 🤭ഇത്തരക്കാരുടെ😢ചെവിയിൽ ജയ്യമുരുക്കി ഒഴിക്കണമെന്ന് 🫣തന്ത്രവിദ്യ യിൽപറയുന്നത്🤣

  • @pradeepkv_5205
    @pradeepkv_520510 ай бұрын

    ഇങ്ങനെ പോകുകയാണെങ്കിൽ ബ്രാഹ്മണർ സമൂഹത്തിന്റെ മുഖ്യതാരയിൽ നിന്നും പുറകോട്ട് പോയി കൊണ്ടിരിക്കും 😂😂😂😂😂😂

  • @anp6412
    @anp64126 ай бұрын

    വർണ്ണാശ്രമത്തെ പറ്റി മനു സ്മൃതിയിൽ എന്താണ് പറയുന്നത്

  • @chitturvenkat3957
    @chitturvenkat39579 ай бұрын

    You have to go to the time of Manu to understand the Mausmrithi. Now Manu's laws are defunct. Brahmana is is not a caste ,all who know about Brahman, or ultimate truth.

  • @1976athletico

    @1976athletico

    9 ай бұрын

    Bihahaha

  • @gireeshv.k1498
    @gireeshv.k14985 ай бұрын

    ആദരം+ബഹുമാനവും ഒക്കെ കൊള്ളാം. പക്ഷേ ഉള്ളടക്കം തല്ല് കൊള്ളി ത്തരം

  • @janakiramdamodar
    @janakiramdamodar2 жыл бұрын

    ശുദ്ധ ദ്രാവിഡ ഹിന്ദു വിഘടന വാദ ജാതി വർഗീയത ആണ് താങ്കൾ പറഞ്ഞതെങ്കിലും എങ്കിലും പണ്ട് ബ്രാഹ്മണ സമൂഹത്തിൽ തന്നെ പരസ്പരം കൊലയും അയിത്തവും തൊട്ടുകൂടായ്‌മ പന്തിഭേദം ഒക്കെ ഉണ്ടായിരുന്നു അത് 20ആം നൂറ്റാണ്ട് വരെ നിലനിന്നിരുന്നു. ശൈവ ബ്രാഹ്മണ സമൂഹത്തിൽ ആണെങ്കിലും ഞാനും അനുഭച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ പഴയ കാലത്ത് നായർ സമുദായക്കാർ ബ്രാഹ്മണരെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ബ്രാഹ്മണനായ ഒരാളെ വയലിൽ ചവിട്ടി താഴ്ത്തുകയും ചെയ്തു. യഥാർത്ഥത്തിൽ നമ്പൂതിരിമാർ ഒക്കെ പരമ്പരാഗത ബ്രാഹ്മണ പരമ്പര ഒന്നുമല്ല. പല ജാതികളിൽ നിന്ന് ബ്രാഹ്മണൈസേഷൻ നടത്തപ്പെട്ടു ബ്രാഹ്മണരായതാണ്. പണ്ട് വേദകാലം മുതൽ അങ്ങനെ ആണ്. ഓരോ ആൾക്കാർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ഇവിടുത്തെ പൗരാണിക ഗ്രന്ഥങ്ങളിൽ കൈകടത്തൽ നടത്തിയതിനു ഒന്നാന്തരം തെളിവാണ് കേരളത്തിലെ മലയാളം മനുസ്മൃതി. ശ്രോയൂതി കളും സ്മാർത്തരും തമ്മിൽ അയിത്തം നിലനിന്നിരുന്നു. യുദ്ധം പോലും നടന്നിരുന്നു. വിഗ്രഹം എന്നത് വിശേഷാൽ ഗ്രാഹ്യതേ ഇതി വിഗ്രഹ എന്ന് പറയപ്പെടുന്നു. അത് ബ്രാഹ്മണ ശിൽപികളായ സ്ഥപതിമാർ നിർമിക്കുന്നു അവർ തന്നെയാണ് പൗരാണിക പ്രതിഷ്ഠ ചെയ്യുന്ന താന്ത്രികന്മാർ.

  • @anand1pillai
    @anand1pillai4 жыл бұрын

    Who follows manu Smriti? I have not known anyone who had claimed to have it any time in the past.

  • @govindhannampoothiri7739
    @govindhannampoothiri77393 жыл бұрын

    ബ്രാഹ്മണ ശബ്ദത്തിന് മലയാളത്തിൽ ഒരർഥമേ പ്രചാരത്തിലുള്ളൂ - ജാതി ബ്രാഹ്മണൻ. സംസ്കൃതത്തിൽ 3 അർഥങ്ങൾ കൂടിയുണ്ട് - ബ്രഹ്മം (വേദം ) അറിയുന്നവൻ, ബ്രഹ്‌മത്തെ അറിയുന്നവൻ, മുനി. എഴുത്തച്ഛൻ പറയുന്നത് ബ്രഹ്മജ്ഞാനി എന്ന അർത്ഥത്തിൽ ആണ്. അല്ലെങ്കിൽ ഇത്രപൂജ്യത ഉണ്ടാകുമോ?

  • @raveendhrannair8664
    @raveendhrannair86644 жыл бұрын

    എല്ലാ ഹിന്ദുക്കളും യോജിക്കണ്ട സമയം ആയി. മുസ്ലിം തിപ്ര വാദത്തെ തടയാൻ യോജിച്ചു പ്രവർത്തിക്കണം. എല്ലാ ഹിന്ദുക്കളും നമ്മുടെ സഹോദരി സഹോദരൻമ്മാരാണ്. ഇത്ര പീഡനങ്ങൾ അനുഭവിച്ച ഇവരാണ് യെഥാർത്ഥ ഹിന്ദുക്കൾ സല്യൂട്ട്

  • @sabinsachu3829

    @sabinsachu3829

    Жыл бұрын

    ഇവന് മതഭ്രാന്താണ്. പന്നൻ

  • @labeebashameer7485

    @labeebashameer7485

    Жыл бұрын

    ​@@Sh.addehlwi mada branth moothu muzhubhrandanayadu😂😂

  • @user-dn2kj6mk4v

    @user-dn2kj6mk4v

    Жыл бұрын

    വളരെ സത്യമാണ് കുറുവടി സങ്കീ. നൂറു കൊല്ലം മുന്നേ ഹിന്ദുക്കൾ അത്രയേറെ അനുഭവിച്ചു. അതിൽ മനം മടുത്താണ് അവർ പല മതങ്ങളിലെക്കും പോയത്. എത്ര കാലമാണ് അകലം പാലിച്ചു നടക്കുക. അല്ലെ മിസ്റ്റർ കുറുവടി ചാണകം 👌👌👌

  • @RemesanKarakkatan

    @RemesanKarakkatan

    Жыл бұрын

    Who is Hindu???.

  • @imagicworkshop5929

    @imagicworkshop5929

    10 ай бұрын

    ചെല്ല് അങ്ങോട്ട്‌, യോജിപ്പിക്കും... ഒരിക്കലും യോജിക്കാൻ കഴിയാത്ത വിധം ബ്രാഹ്മണൻ ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ വിഭജിച്ചു വച്ചിട്ടുണ്ട്. ഒന്നിക്കണം പോലും...

  • @divakarana3992
    @divakarana39923 ай бұрын

    ഈ കാലഘട്ടത്തിൽ നമ്മുടെ ഭരണഘടന യെക്കുറിച്ചല്ലെ പറയേണ്ടത്.ഈ വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് മനസ്സും ശരീരവും ദുഷിക്കുന്നു.ഒരു മതപരിവർത്തന അജണ്ട ഇതിലുണ്ടോ എന്നു സംശയിക്കുന്നു. പ്രാണ പ്രതിഷ്ട നടത്തിയ ശ്രീനാരായണ ഗോരോവും,മാതാ അമൃതാനന്ദമയിയും. താന്ത്രികവിദ്യ ഇപ്പോൾ എല്ലാവർക്കും പഠിക്കാം ഈ പ്രഭാഷണം കൊണ്ട് ചൈയ്യുന്നവനും,കേൾക്കുന്നവനും മനസ്സ് അശാന്തിയിലെത്തിക്കും. ബ്രഹ്മജ്ഞാനം നേടുന്നത് പുസ്തക ത്തീലൂടെ അല്ല. ധ്യാനം പഠിക്കൂ,പ്രചരിപ്പിക്കു. എന്തൊരു നികൃഷ്ട പ്രസംഗം. പ്പ

  • @ajhjgs8186

    @ajhjgs8186

    3 ай бұрын

    പ്പ.... കാര്യങ്ങൾ പുറത്തറിയുന്നതിലെ ജാള്യത മറനീക്കി പുറത്തു വന്നു അല്ലേ....???....പ്പ.... ഉത്തമമായ ശബ്ദം...!!!

  • @anp6412
    @anp64126 ай бұрын

    ബ്രാഹ്മണൽ ഒരു ജാതിയല്ല

  • @Karyam--

    @Karyam--

    5 ай бұрын

    @anp6412,*ബ്രാഹ്മണരുടെ ജാതി എന്താണ്*?

  • @anp6412

    @anp6412

    5 ай бұрын

    ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ -ഇവ ജാതികളല്ല -സ്വഭാവങ്ങളാണ് @@Karyam--

  • @kamaldasvk9521
    @kamaldasvk9521 Жыл бұрын

    Nee pottananu veruthe dr kitti swatham thiricharinjilla

  • @raveendhrannair8664
    @raveendhrannair86644 жыл бұрын

    നിങ്ങൾ കമ്മ്യൂണിസ്റ്റ്‌ ആശയത്തിൽ പോകാതെ ഹിന്ദു നവോദ്ധാനം ചെയ്യുക

  • @user-wt4si9rb5g

    @user-wt4si9rb5g

    11 ай бұрын

    കിണ്ടി നായർ

  • @pappank35
    @pappank3511 ай бұрын

    നീ തന്നെയാണ് ഞാതിയുണ്ടാക്കുന്നത് ശ്രദ്ധിക്കൂ

  • @imagicworkshop5929

    @imagicworkshop5929

    10 ай бұрын

    അച്ഛനെയും നീയെന്നാണോ വിളിക്കുക?

  • @12blacklotus
    @12blacklotus4 жыл бұрын

    പതിനായിരത്തോളം വര്‍ഷങ്ങള്‍ മുമ്പ് രചിക്കപ്പെട്ട സ്മൃതികള്‍ വേദഗ്രന്ഥങ്ങളല്ല, സാമൂഹ്യനിയമ ഗ്രന്ഥങ്ങളാണ്.സംസ്കൃതത്തില്‍ എഴുതതപ്പെട്ടതെന്തും മതഗ്രന്ഥമെന്ന് കരുതുന്നത് വിവരക്കേടാണ്. ഈ പ്രാസം ഗികന്‍ ഏതുകാലത്താണ് ജീവിക്കുന്നത് ?ഇന്ത്യയിലല്ലേ ? എന്തൊക്കെ വിവരക്കേടാണ് ഇയാള്‍ പുലമ്പുന്നത് ? ശ്യാംലാലേ തന്നെ ആരെങ്കിലും തന്ത്രിമാരെ അനുസരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടോ ?തന്ത്രിമാരെ തോല്പിക്കാന്‍ താങ്കള്‍ സ്വന്തമായി ഒരുഅമ്പലം പണിയിച്ച് പ്രതിഷഠ നടത്തിക്കാണിക്ക്. പ്രതിഷ്ഠ നടത്താന്‍ എന്നെ വിളിക്കണേ എന്ന് ആരാണ് ആവശ്യപ്പെട്ടത് ?പ്രഭാഷണത്തിന്ന്റെ വിഷയംപോലും ഇയാള്‍ മറന്നുപോയതുപോലെ തോന്നുന്നു.ഏതായാലും ബ്രാഹ്മണര്‍ സ്വധര്‍മം കൃത്യമായി പാലിക്കാത്തില്‍ ഇദ്ദേഹത്തിനുള്ള വിഷമം വ്യക്തം.

  • @user-fx4cq5tx8s

    @user-fx4cq5tx8s

    4 жыл бұрын

    ബ്രാഹ്മണന്റെ തീട്ടം ഉണക്കി പുഴുങ്ങിയത് തിന്നിരുന്നവരാണ് നായന്മാർ ..അത് കൊണ്ടാണ് ബ്രാഹ്മണന്റെ മൈര് ആചാരങ്ങളെ കുറിച്ച് പറയുമ്പോൾ തനിക്ക് ഇത്ര കുണ്ഠിതം

  • @12blacklotus

    @12blacklotus

    4 жыл бұрын

    @@user-fx4cq5tx8s കൊള്ളാംഭാഷ കണ്ടപ്പോഴേ സംസ്കാരം മനസ്സിലായി. പറഞ്ഞീട്ടുകാരൃമില്ല നല്ല തന്തക്കു. ജനിക്കാത്തതു നിന്റെ കുറ്റമല്ല

  • @user-fx4cq5tx8s

    @user-fx4cq5tx8s

    4 жыл бұрын

    @@12blacklotus ആർക്കാടാ സങ്കി തന്തയില്ലായ്മയുടെ കുഴപ്പം ..ജേഷ്ടാനുജന്മാരെ ഒരുമിച്ചു ഭർത്താക്കന്മാരായി വാണിരുന്ന നിന്റെയൊക്കെ അച്ചിമാർക്കും നാട്ടിലുള്ളവന്മാരൊക്കെ സംബന്ധം ചെയ്തിരുന്ന നിന്റെയൊക്കെ പൂർവികത്തികളായ അവളുമാർക്കും ജനിക്കുന്ന മക്കൾക്കാടാ താണ്ടി തന്തയില്ലായ്ക പ്രശ്നം .ഒറ്റത്തന്ത പ്രയോഗം പോലും ഉണ്ടായത് അങ്ങിനെയാണെടാ . ..

  • @kumar1953predeeksha

    @kumar1953predeeksha

    4 жыл бұрын

    തനിക്കു വിവരമുണ്ടോ,ഇല്ലെങ്കിൽ പോയി പ ടി ച്ചിട്ടു വരൂ.

  • @pcthomas1000

    @pcthomas1000

    4 жыл бұрын

    ഇവനെവിടെ കിടന്നവനാ

  • @pvp9423
    @pvp94233 жыл бұрын

    😂😂😂 എത് കേട്ടാലും ഇത് തന്നെ വിഷയം...കഴിജ ജന്മത്ത് എതോ ബ്രാഹ്മണൻ തല്ലി കൊന്നതനെന് തോനുന്നു... LOL..

Келесі