ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly

ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly .Organized by Kerala Yukthivadi Sangham on 10.11.2018 at Malayinkeezhu Library Hall ,Thiruvananthapuram

Пікірлер: 633

  • @Not_afraid_to_speak_up
    @Not_afraid_to_speak_up5 жыл бұрын

    ഇവൻ പൊളിയാണ് ഏട്ടോ ,രവിയെ പോലെ പുച്ഛം കലർന്ന വാക്ക് പോലും ഇല്ല . ഇതാണ് ഭൗതിക അടിസ്ഥാന ങ്ങളിൽ നിന്ന് മാത്രം ഉള്ള അവതരണം , l salute you, ഇത് തന്നെ രവി അണ്ണൻ മാതൃക ആക്കണം , എല്ലാ മതങ്ങളിലേക്കും ഇറങ്ങി പഠിച്ചു പ്രബന്ധം അവതരിപ്പിക്കാൻ വിനീതം ആയി അഭ്യർത്ഥിക്കുന്നു,fans show വേണ്ടാട്ടോ

  • @sreeshankeechiprath4758

    @sreeshankeechiprath4758

    Жыл бұрын

    രവി യ ണ്ണൻ തനി സംഘികൾ വിലക്കെടുത്ത ശ്വാന നാണ്

  • @balanak3820

    @balanak3820

    Жыл бұрын

    😍l

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 Жыл бұрын

    യുക്തിവാദികൾ ഉള്ളത് കൊണ്ട് സത്യം സത്യമായിട്ടും കേൾക്കാൻ പറ്റുന്നത് ❤❤

  • @libinthathappilly
    @libinthathappilly5 жыл бұрын

    വിമർശനങ്ങളെല്ലാം നല്ലതാണ്. ചോദ്യം ചെയ്യലുകളും.അങ്ങിനെയൊക്കെയാണ് വിജ്ഞാനം ഉണ്ടാക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നത്. പക്ഷേ, വെറുതേ ശരിയല്ല എന്നോ, പ്രഭാഷകൻ മണ്ടനാണെന്നോ പഠിച്ചിട്ടില്ലെന്നോ biased ആണെന്നോ ഒക്കെ വിമർശിക്കുന്നവർ/ആരോപിക്കുന്നവർ- ഏത് ഭാഗത്ത് ഏത് പോയിന്റ്, എന്ത് തെറ്റ്, അതിന്റെ ശരിയെന്ത്- എന്നൊക്കെ പറഞ്ഞാൽ വളരെ നന്നായിരുന്നു. അതല്ലാതെയുള്ള വിമർശനങ്ങൾ biased ആണ് അന്നോ അന്ധമാണ് എന്നോ ഞാൻ മനസിലാക്കിയാൽ എന്നെ കുറ്റപ്പെടുത്താനാവില്ലെന്ന് നിങ്ങളംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ganeshms3247

    @ganeshms3247

    5 жыл бұрын

    Libin Thathapilly, Great job.👍👍 I like your speeches very much. I need a help. Can you give references of the survey conducted by British to know the number of Hindus in early 1900s. I searched in net but couldnot get the reference pages.

  • @Prashansm

    @Prashansm

    5 жыл бұрын

    Sri. Libin, Listening to your lecture(debate) on "Castes in Bhagavad Gita". In the first 15 minutes, I could spot out two important mistakes in your arguments: 1. you said: Gita was written to revive the "Brahmana Madham or Brahminism". You mean and equate Brahmin caste with religion by the word Brahmana. It is wrong -Veda can be grossly divided into two major parts: the Karma Kaandam and the Gnana Kaandam. These parts include Samhithai (the text, Mantras), Brahmanam (commentary on rituals, ceremonies and sacrifices), Aaranyakam (the text on the symbolic and philosophical meaning behind the rituals and sacrifices), and Upanishad (discussing meditation, philosophy and spiritual knowledge). The "Purva Mimamsa" that upheld the rituals and sacrifices mentioned in 'Brahmanam' is known as "Brahmana Madham". It has nothing to do with the caste that we know today as Brahmins. SO your argument is wrong, thanks to your misunderstandings or poor knowledge/reading of Hindusim. 2. You try to establish in the first 15 minutes that Bhagavad Gita was never an important book in Sanathana Dharma (Hinduism) and it was only because of the 18th century European Orientalists interest and their works that Bhagavad Gita gained attention. WRONG. Bhagavad Gita, with Upanishads and Brahma Sutram has long been collectively called as the "Prasthanathrayam" the three important or canonical texts of Sanathana Dharma and all the three has been taught and learnt by all Vedantha traditions. That's why Sri Sankara, Madvacharyar and Sri Ramanujacharyar -the founders of three Vedantha philosophical traditions wrote commentary for Bhagavad Gita (clearly suggests that Bhagavad Gita has a prime and important place in Hinduism/India). Inspired by the popularity and importance of the name "Gita" many other 'Gitas' were also written; for ex. Ashtavakra Gita, Vyaadha Gita, Avadudha Gita, Uddhava Gita etc., So your second claim is also wrong. Such huge misunderstandings and shallow readings and weak arguments in the begining of the lectures drastically discouraged my enthusiasm to listen to your talk further. Please read, understand and come with strong and logical points to argue. Best of LUCK!

  • @msaseendran683

    @msaseendran683

    5 жыл бұрын

    @@Prashansm 1. Gita is interpreted by different people differently. However, Gita proclaim casteism and uphold Brahmin supremacy. 2. Gita was not prominent among 90% of the Hindus till recently. Because of British initiatives, gita become popular. This is a fact.

  • @lal0009

    @lal0009

    5 жыл бұрын

    27 മിനുട്ടും 7 സെക്കണ്ടും ആണ് ഞാൻ കേട്ടത് ... ഇനിയും കേൾക്കും പക്ഷെ ഒരു കാര്യം പറയണം എന്ന് തോന്നി ... ഇതൊരു നടന്ന സംഭവം ആണ്എന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ... നിങ്ങളുടെ 700 ശ്ലോകം പറയുന്ന സമയം എന്നാ പോയിന്റ് പറയുമ്പോൾ ഇത് ഒരു നടന്ന സംഭവം ആണോയെന്ന് നിങ്ങൾ അറിയാതെ സമര്ഥിക്കുന്നതായി തോന്നി

  • @veepee1557

    @veepee1557

    5 жыл бұрын

    പരബ്രഹ്മത്തിൽ നിന്നും ഉണ്ടായ സർവ ചരങ്ങൾക്കും അചരങ്ങൾക്കും ഈ ത്രിഗുണം ഉണ്ട്. തമോഗുണം കൂടുതൽ ഉള്ളവന് സത്വ, രജോ, ഗുണങ്ങൾ തീരെ ഇല്ലെന്ന അർത്ഥം ഇല്ല. ഓരോരുത്തർക്കും അവരുടെ ആഗ്രഹം പോലെ ഉപയോഗിക്കാൻ ആകുന്ന ബുക്ക് ആണ് ഗീത. എല്ലാവരെയും ഞാൻ കൊന്നു കഴിഞ്ഞു, നീ അതിന് ഒരു കാരണം മാത്രം എന്ന് പറയുന്ന ബുക്കിനെ അഹിംസയുടെ ഗ്രന്ഥം ആക്കാൻ മഹാത്മാവിനു കഴിഞ്ഞു. എന്ത്കൊണ്ട്?? അതിന്റെ ശരിയായ അർത്ഥം മനസ്സിൽ ആയതു കൊണ്ട്. ഞാനും നിങ്ങളും എന്നോ മരിച്ചു കഴിഞ്ഞു, കാലമാകുന്ന നൂലിൽ തൂങ്ങി കിടക്കുന്നവർ മാത്രം. ആ സനാതന സത്യം മനസ്സിൽ ഉറച്ചാൽ ആരും അകർമി ആയി മാറും. ഒരു സനാതന സത്യം വെളിപ്പെടുത്തുകയും, അത് സമൂഹത്തിൽ ഉണ്ടാക്കാവുന്ന അകർമതയെ ഇല്ലായ്മ ചെയുവാൻ പ്രേരിപ്പിക്കുന്ന ഗ്രന്ഥം ആണ് ഗീത

  • @sijushrawasthy6805
    @sijushrawasthy6805 Жыл бұрын

    മാളവിക ബിന്നിയുടെ Speech ന് ശേഷം കാണുന്ന നല്ല അവതരണം. അഭിനന്ദനങ്ങൾ ലിബിൻ

  • @sasinnallathampi9939
    @sasinnallathampi9939 Жыл бұрын

    ആധുനിക ശാസ്ത്ര ലോകത്തു ഒരു പ്രയോജനവും ചെയ്യാത്ത ഇത്തരം എല്ലാ മത ഗ്രന്ഥങ്ങളെയും നിരാകരിച്ചു കൊണ്ട് ഭാവിയിലെ ഇന്ത്യയ്ക്കു പ്രയോജനപ്പെടുന്ന ശാസ്ത്രഞ്ഞാനമുള്ള തലമുറയെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസമാണ് പുതുതലമുറയ്ക്കു നൽകേണ്ടത്. ഇന്ത്യക്കാരെ പ്രാകൃത യുഗത്തിലേക്ക്നയിക്കുന്ന നടപടി ഏതു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ചെറുത്തു തോൽപ്പിക്കാൻ സർവ്വ ജനങ്ങളും ഒന്നിച്ചിറങ്ങനും.

  • @tsjayaraj9669
    @tsjayaraj96695 жыл бұрын

    ശംൻകര ഭാഷ്യം ഇതൊക്കെ തന്നെയാണെന്ന് താങ്കളുടെ പ്രഭാഷണത്തിൽ നിന്ന് വ്യക്തമായ്. എന്തായാലും ബ്രഹ്മാനന്ദ ശിവ യോഗി പറഞ്ഞത് പോലെ എല്ലാ മതവും തെറ്റായ അസത്യം തന്നെ പ്രചരിപ്പിക്കുന്നു.

  • @abhilashbhaskar9762
    @abhilashbhaskar97625 жыл бұрын

    ഗംഭീരം.പറയാൻ വാക്കുകൾ ഇല്ല. എല്ലാ സംഭാഷണങ്ങളും കിടിലം. നേരിൽ കാണാനും, കേൾക്കാനും പരിചയപ്പെടാനും ആഗ്രഹമുണ്ട്.....

  • @subinpr
    @subinpr5 жыл бұрын

    Very good speech,all the best.

  • @saneeshns2784
    @saneeshns27844 жыл бұрын

    മതം തലച്ചോറിനെ മുഴുവനായി വിഴുങ്ങി എന്ന് പറയാൻ പറ്റില്ല ഇപ്പൊ നല്ല മാറ്റം കാണാനുണ്ട് 😊💯

  • @balakrishnan841
    @balakrishnan8413 жыл бұрын

    ലിബിൻ, അഭിനന്ദനങ്ങൾ.

  • @josephr1179
    @josephr11795 жыл бұрын

    What a knowledgeable person. It's very nice to listen to you. Pass on your knowledge to others, and help to open up there blind eyes.

  • @sachinpsajan4333

    @sachinpsajan4333

    4 жыл бұрын

    Then, which book is greater

  • @gangancm128

    @gangancm128

    2 жыл бұрын

    ജാതിമത പേക്കോലങ്ങൾ സംസ്കൃത ഭാഷ കടമെട്ക്കൽ വഴി പ്രചരണം ചെയ്യുന്ന സ്വ താൽപര്യങ്ങൾക്കായി വിഭാവനം ചെയ്യപ്പെട്ട പരിഭാഷകൾ ഗീതയെ അടിസ്ഥാനമാക്കി പറഞ്ഞ് തന്നതിന് നന്ദി

  • @noorudheen.m.k.1457

    @noorudheen.m.k.1457

    9 ай бұрын

    ​@@sachinpsajan4333😍😂😂😂yy5yjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj.😢😅

  • @hrsh3329
    @hrsh33295 жыл бұрын

    Simple and powerful, just like Java

  • @svs4305

    @svs4305

    5 жыл бұрын

    more like Python

  • @vijayalakshmilakshmi2118
    @vijayalakshmilakshmi21184 жыл бұрын

    നല്ല അവതരണം ☺️👏👏

  • @joychamakkalayil626
    @joychamakkalayil6263 жыл бұрын

    കൊളളാം മകനെ തകർത്തു

  • @chackopm5355
    @chackopm535510 ай бұрын

    എല്ലാ മതങ്ങളും സ്വർഗ്ഗം കാണിച്ചു പ്രലോഭിപ്പിക്കുകയും നരകം കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു ക്കൊണ്ടിരിക്കുന്നു

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഇന്നത്തേക്ക് വേണ്ടിയല്ല മഹാഭാരതം എഴുതിയത് മഹാഭാരതം ഒരു ഇതിഹാസമാണ

  • @jojijohn7269

    @jojijohn7269

    Жыл бұрын

    മഹാഭാരത യുദ്ധം എന്തിനായിരുന്നു..

  • @shamnadrahuljohn9934
    @shamnadrahuljohn99345 жыл бұрын

    പറയാൻ വാക്കുകളില്ല. വളരെ നന്നായിരുന്നു….. കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു………..

  • @shijisudheesh5270
    @shijisudheesh52703 жыл бұрын

    മികച്ച അവതരണം.. go ahead ❤️👍

  • @baijunatarajan
    @baijunatarajan5 жыл бұрын

    correct aniyaaa... iniyum kooduthal videos pratheekshikkunnu.. Very good presentation..

  • @planetsearchwithms7270
    @planetsearchwithms72709 ай бұрын

    Excellent!!!!

  • @lathikaep2277
    @lathikaep2277Ай бұрын

    Nalla samsaram lathikachechi thathappilly🎉

  • @vijayalakshmilakshmi2118
    @vijayalakshmilakshmi21184 жыл бұрын

    അറിവ് ഗ്രഹിക്കുന്നതിന് പ്രായം നോക്കേണ്ട ആവശ്യകത ഇല്ല. അറിവ് ഒരു കൊച്ചു കുഞ്ഞിൽ നിന്ന് ലഭിച്ചാൽ പോലും സ്വീകരിക്കാം.

  • @menonksa

    @menonksa

    3 жыл бұрын

    അതിനിവിടെ അറിവാര് പറയുന്നു, ഇത് നിരാശയുടെ എതിർപ്പാണ്. നില നിൽക്കുന്നതിനെ എതിർക്കുക - എതിർക്കുംതോറും ഇന്ത്യയിൽ അത് കൂടുതൽ വേരൂന്നു ന്നു.

  • @anilkumarp76

    @anilkumarp76

    3 жыл бұрын

    @@menonksa നിങ്ങളുടെ അന്ധത മാറിക്കിട്ടാനായി പ്രാർത്ഥിക്കുക 😂😂😂. നിങ്ങൾക്ക് ലിബിൻ പറയുന്നതിൽ തെറ്റ് ഒന്നും പറയാനില്ല, വെറുതെ ഇരുന്നു കുറ്റം പറയുന്ന, സ്വയം ഭ്രാഹ്മണ്യത്തിന്റെ ചതിക്കുഴിയിൽ വീണ ഒരു ശൂദ്രൻ 😆😆😆

  • @menonksa

    @menonksa

    3 жыл бұрын

    @@anilkumarp76 ഹഹ, എന്ത് മണ്ടത്തരം വേണം എങ്കിൽ ധരിച്ചോളൂ താങ്കൾ ഇപ്പോഴും ആ പഴയ കെട്ടുകഥകളിൽ പെട്ടുഴലുന്നു - ഞാൻ 2021 ൽ ആണ് ജീവിക്കുന്നത് സയൻസ് കൈകാര്യം ചെയ്യുന്ന ജോലിയും.

  • @anilkumarp76

    @anilkumarp76

    3 жыл бұрын

    @@menonksa വേദിക് കാലഘട്ടത്തിൽ ജീവിക്കുന്ന നിങ്ങൾ എന്നെ കെട്ടുകഥയിൽ ജീവിക്കുന്നു എന്നു പറയുന്നു. ഞാൻ ഒരു പോസ്റ്റ് graduate ആണ്, worked for top 100 MNCs more than 15 years. Don't try your science and job at me 😂😂🤣🤣🤣

  • @thoughtvibesz
    @thoughtvibesz5 жыл бұрын

    Loved it

  • @SudevanKalpetta
    @SudevanKalpetta5 жыл бұрын

    Superb bro!!

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഗംഭീരമായ പ്രസന്റേഷൻ

  • @jesusredeemer1569
    @jesusredeemer15692 жыл бұрын

    A good message.apreciation . good message

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ശ്രീ മദ് ഭഗവദ് ഗീത അർത്ഥം പറഞ്ഞ വ്യാഖ്യാനിച്ചത് ഞാൻ കേട്ടത് സ്വാമി സന്ദി പാനന്ദ ചൈതന്യയുടെ 72 ദിവസം നീണ്ടു നിന്ന ഗീതാജ്ഞാനയജ്ഞത്തെ കേട്ടിട്ടുണ്ട് 1996 മുതലാണ് എന്നു തോന്നുന്നു Doora Darsanil വന്നിരുന്നു

  • @sudhacp3732
    @sudhacp37325 жыл бұрын

    Very very good

  • @v.asoori6539
    @v.asoori65395 жыл бұрын

    Very good oratary

  • @shajir346
    @shajir3465 жыл бұрын

    Excellent

  • @vinods3215
    @vinods32153 жыл бұрын

    നല്ല അവതരണം

  • @Rockyhandsome1111
    @Rockyhandsome11119 ай бұрын

    ഹിന്ദുവിനെ തകർക്കാൻ എന്ത് തറ വേലയും ചെയ്യും എന്നുള്ളതിന് ഉദാഹരണം ആണ് ഈ വീഡിയോ.

  • @sruthipurushothaman853

    @sruthipurushothaman853

    9 ай бұрын

    Hinduvine enthinu thakarkanam.. Hinduvine hinduvayum athilupari manushyan a yum abhimanatbode jeevikkam sammathikkatha oru karyavum oru grandhavum prolsahipikkan patilla.. Brahmanya durbharanathinte kaypuruchi orupaadu anubhavichavaranu Ividethe thazhna jathikkar.. Ellarum oru kulathil manushyakulathil janichennirikke.. Angane oru vibagathine mathram uyarnavarayi Kanenda karyam illa..... Athu support cheyyunna enth grandhamayalum ee kalaghattathinu athu yojichathalla..

  • @jafarudeenmathira6912
    @jafarudeenmathira69125 жыл бұрын

    കാര്യങ്ങളെല്ലാം വളരെവ്യക്തമായി പഠിച്ച് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .വളരെ നല്ലത്.തുടരുക.

  • @VIJAYAKUMAR-vd2yh
    @VIJAYAKUMAR-vd2yh3 жыл бұрын

    supper presentation

  • @rajapushpamn6771
    @rajapushpamn677111 ай бұрын

    Super ❤.

  • @lathikaep2277
    @lathikaep2277Ай бұрын

    Eppol evideyanu kure nalayi kandittu

  • @govindpv9139
    @govindpv91399 ай бұрын

    Veetil vannit service cheyyunund.very good experience ❤

  • @arjunsureshdharmajan
    @arjunsureshdharmajan4 жыл бұрын

    Kulathil ninnum varnathilekk pokunnath aanu Bhagavad geeta yude ettavum valiya gunam... Kulam ennaal jaathi thanne aanu. Pala gothram pala jaathi. Appol pala pala gothrangaleyum oru ceilinginte adiyil jaathi vivechanam illaathe thante gunangal anusarich thanne varnathil peduthumbol athalle ettavum valiya adhunika thatwa chintha? Innathe global societyil ullath thanne aanu varnam. Workers- shudrar, bussiness/management- vaishyar, bureacrats- brahiminar, intelligence/military/field agents- kshathreeyar. Ithillathe oru samoohavum valarilla. Ithu gunam kond aanu vivechikkunath enn geethayil paranjittum ond. Athalla janmam kond aanu ennu paranjittum illa.... Athu kond thanne iddehathinte ee vaadam valare eluppathil tharikkikkavunnathaanu. ithupole mattu palathum. Chila bhaagangal ozhike palathum prejudiced aayitt ulla vyaakhyaanam aayitt aanu enikku thonniyath. Shankarante bhaashyam ennu paranjapole parayaan pattillenkilum... swantham thaalparyangalkk vendi parayunna oru 1 manikkoor dairkhyam ulla thathapillyude bhaashyam enne ullu. Athum nalla vannam tharkkikkaavunnathaanu....Shankaran jaathiye ethirthavan aanu ennu manishapanchakam vaayichaal mathi. Athu kond thathapilly parayunna pole Bhagavad geeta kooduthal vivechanangale srishtikkunnu enna aashayam munnil nirthi iddheham samsaaricha ellaa kaaryangalum ithupole eluppathil tharkkikkaan aavum. Athukond thanne njan angayettam ithine puchikkunnu, thalliparayunnu!

  • @dinilpjohn2538
    @dinilpjohn25384 жыл бұрын

    Super bro

  • @gdeeddh
    @gdeeddh5 жыл бұрын

    you are getting more experienced..... pace is getting low which is better.... go on...

  • @adarshks674
    @adarshks6744 жыл бұрын

    One thing is right, there's politics behind bringing up Gita n the popularity is recently brought about in less than 100 years

  • @shkm2403
    @shkm24034 жыл бұрын

    Geetha=sankarente thallukal

  • @raydendenko5260
    @raydendenko52605 жыл бұрын

    Skip to 31:00 for discussion on how Bhagavad-Gita (according to Shankaracharya's interpretation) justifies caste ( specifically 37:10).

  • @senseriderx6335
    @senseriderx63355 жыл бұрын

    ഇതൊക്കെ മതം തിന്നികൾക്കു മനസ്സിലാവോ

  • @Ravi-rp3sb

    @Ravi-rp3sb

    3 жыл бұрын

    ഈ പരിപാടി തട്ടിപ്പാണ്... ഈ സമൂഹത്തിൽ ജാതി പ്രശ്നങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ എളുപ്പം ജയിക്കാവുന്ന ഒരു അജണ്ട സെറ്റ് ചെയ്യുകയാണ്.. ഭഗതഗീത vayichittalla ഇവിടെ ആരും ജാതി വിവേചനം കാണിക്കുന്നത്.. സമൂഹത്തിൽ എല്ലാ മേഖലകളിലും ജാതി പ്രവർത്തിക്കുന്നു.. ജാതിയുടെ പേരിൽ ആളുകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു ഇതൊന്നും നിങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ വേറെ എന്തോ പറയുന്നു.. എന്തിനു....

  • @vimalaluva4012

    @vimalaluva4012

    3 жыл бұрын

    @@Ravi-rp3sb agenda simple aa setta. Gita entho sambhavam anennu vargeeya vaadikal parathunnu. athu ithaanu ennu clear aakkunnu. Ithu vere palarkkum ariyaavunnata. pakshe matha vikaaram vranappedum ennathinaal parayunnilla. Hindu mathathil thai veraanu jaati. rigvedam, gita, manusmrithi, sankarasmrithi , mahabharatam okke jaatikkali aanu. chettante veshamam manassilaakkunnu.

  • @asish72
    @asish728 ай бұрын

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ജന്മനാ ജായ തേ ശുദ്ര

  • @viswanadhkandamangalam3338
    @viswanadhkandamangalam33382 жыл бұрын

    👍👍👍

  • @sreepriyamenon8098
    @sreepriyamenon80984 жыл бұрын

    15:30 Bhagavad geetaykku oru praadhaanyavum illaathirunnathu kondaanu, Shankaracharya, Madhvacharyarum adakkam ella pandithanmaarum athinu bhaashyangal ezhuthiyathu.👏👏

  • @menonksa

    @menonksa

    3 жыл бұрын

    ഭഗവത് ഗീയതക്ക് അതിന്ടെ പ്രാദാന്യം ഉണ്ട് അതിൽ കൂടുതൽ ഇല്ല്യ. പക്ഷെ നിങ്ങൾ ഇങ്ങനെ എതിർക്കുമ്പോൾ അതിനു പ്രാദാന്യം കൂടിക്കൊണ്ടിരിക്കും എന്നതാണ് സത്യം. സംസ്‌കൃതം പഠിച്ചിട്ടുണ്ടോ, ഗീത സ്വയം ഡീറ്റൈൽ ആയി വായിച്ചിട്ടുണ്ടോ ? അത് വെറും ഒരു അധ്യായം മാത്രം ആണ് മഹാഭാരതത്തിലെ എന്ന് ധാരണയുണ്ടോ !

  • @jojijohn7269

    @jojijohn7269

    Жыл бұрын

    @@menonksa ഭഗവദ്ഗീത മഹാഭാരത യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചതാണ്.. മഹാഭാരത യുദ്ധം എന്തിനായിരുന്നു..

  • @chandrikat.g7743

    @chandrikat.g7743

    10 ай бұрын

    തീക്ഷ്ണ ബുദ്ധിക്ക് മനസ്സിലാവുന്നതല്ല ഭഗവത് ഗീത അതിന് സൂക്ഷ്മ ബുദ്ധി തന്നെ വേണം കയ്യിലൊതുങ്ങുന്നതെടുത്ത് വ്യാഖ്യാനിക്ക് കുട്ടാ

  • @haris7135
    @haris7135 Жыл бұрын

    കൊള്ളാം ചങായ്

  • @annmaria6056
    @annmaria60565 жыл бұрын

    A rational interpretation!

  • @libinthathappilly

    @libinthathappilly

    5 жыл бұрын

    No. Not at all. Its the interpretation of Sankara. Read the source text first.

  • @menonksa

    @menonksa

    3 жыл бұрын

    @@libinthathappilly How do we know you understood the interpretation of Sankara correct and all others are wrong?

  • @fitsexy5070

    @fitsexy5070

    3 жыл бұрын

    @@menonksa Because sanskrit is not something complex like advanced mathematics. It is just a language and Libin is MA in sanskrit. He has interpreted it from an all sanskrit text. Here is a Sanskrit to English of Sankara Bashya. www.rarebooksocietyofindia.org/book_archive/196174216674_10152992577146675.pdf

  • @menonksa

    @menonksa

    3 жыл бұрын

    @@fitsexy5070 Don't worry I have learned Sanskrit, MA in Sanskrit doesn't make any value if there is no contribution towards the Sanskrit and the world. Libin learn Sanskrit to blame it, who cares?

  • @fitsexy5070

    @fitsexy5070

    3 жыл бұрын

    @@menonksa So many are caring buddy.Take it easy . If you don't care why languish here? When Ravichandran told same thing ( even with his 7 degrees) people said " Samskritam padichittu vado" That is why I made that comment. Now Sanskrit is just a language. Not like advance mathematics or rocket science.

  • @vishin333
    @vishin3335 жыл бұрын

    ഗീത ശങ്കരഭാഷ്യം 18:41 _ബ്രാഹ്മണ ക്ഷേത്രയവിശാം സൂത്രനാം ച പരംദപ കര്മനി പ്രവിഭക്താനി സ്വഭാവ പ്രഭ വൈർഗുണ:_ ഇജ്ജാതി പണി എന്റെ പൊന്നു ലിബിനെ, നീ ഞങ്ങളോട് ചെയ്യേണ്ടയിരുന്നില്ല...ഇനി ഞങ്ങൾ എങ്ങനെ ഭഗവാൻ ഭക്ഷ്യകരൻ പറഞ്ഞു എന്നു പറഞ്ഞു ബ്രഹ്മണിസത്തെയും ഗീതയെയും വ്യാഖാനിക്കും... ഗുണം മുജ്ജന്മ സുകൃതം എന്ന കാര്യം മറച്ചുവച്ചു എല്ലാവരും വെറും ഗുണതുല്യർ ആയി ജനിച്ചു ശേഷം പിന്നീട് ഗുണത്തിന്റെയും കര്മത്തിന്റെയും രീതികനുസരിച്ചു ബ്രാഹ്മണനും മറ്റും ഉണ്ടാകുന്നു എന്ന ഉടായിപ്പ് ഇനി നടക്കില്ലലോ... കാരണം ഗുണം മുജ്ജന്മ സിദ്ധമല്ലേ... നശിച്ചു എന്ന് കരഞ്ഞുകൊണ്ട് ഒരു *നവബ്രാഹ്മണവാദി* ...

  • @sivadassivadas2373

    @sivadassivadas2373

    Жыл бұрын

    😁😁

  • @arunenquiry
    @arunenquiry5 жыл бұрын

    Bhagavad Gita has been in prominence at least after Shankara. All the major vedanta acharyas (Shankara, Ramanuja, Madhva) have written bhashyas on the bhagavad gita. Bhagavad gita is in fact in the prasthana trayi of vedanta. It was a prominent text in Hinduism and definitely vedanta much before the orientalists learned about it.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഞാൻ ഒരു ആറോ ഏഴോ ഭഗവദ് ഗീത കണ്ടിട്ടുണ്ട്

  • @kushalam7228
    @kushalam72283 жыл бұрын

    Jabbar mash, Jamitha teacher, Ayoob, Liakat Ali, Jesna madassery, Muhammed kahan, pinne vereyum islam vimarshakar undallo? Bible vimarshakar athupole. Pakshe HIndu vimarshakar aake 3 . Pakshe ivide vargeeyavaadikal chara para anallo? Koran vimarshanathil pulakitaraavunnavarude Vishamam manassilaakkunnu.

  • @rajValath

    @rajValath

    3 жыл бұрын

    ഹിന്ദുക്കൾ കൂടുതൽ വികാരം വ്രണപ്പെടുന്നവരാ ഈയിടെ. ഖുറാൻ വിമർശനത്തിൽ മുസ്ലിങ്ങൾ കുരു പൊട്ടുന്നതു കുറവാ ഈയിടെ. ആകെ ചാണകത്തിന്റെ നാറ്റം ആണ് അവിടെ.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഈ ലോകത്തിലുള്ള ഏതൊരാൾക്കും എടുത്ത് ചിന്തിക്കാനുള്ള ധാരാളം പുസ്തകങ്ങൾ ഇൻഡ്യയിൽ ഉണ്ടായിട്ടുണ്ട

  • @MuralimenonThrikkandiyoo-it8gs

    @MuralimenonThrikkandiyoo-it8gs

    10 ай бұрын

    You can't study Bhagavath Geetha.

  • @sureshputhanveettil7137
    @sureshputhanveettil7137 Жыл бұрын

    Ezhuthachan has condensed Gita's meaning as equivalent to Vedantic teaching of Sarvam Khalu Idam Brahma. He has not found that the primary meaning is to establish caste or varna. Similarly, Sri Narayana Guru indirectly refers to Gita as a teaching of ultimate reality in Anukampa Dasakam verse 6. Guru's disciple Nataraja Guru has written a very long commentary in English on Gita. Among Bhakti movement saints Jnandev has written a very long commentary. Sri Chidananda Puri Swamiji himself has stated that some verse attributed to Sankara was not stated by Him. Sri Krishna Prem Englishman Professor turned Yogi has also stated that many things were wrongly attributed to Sankara. Swami Tapasyananda has stated that there is a confusion between Adi Sankara and Abhinava Sankara in attributing works. Spiritual matters cannot be decided by historical studies. It has to be learned under a Guru. There are several scholars who have found that the language of Gita is uniform and it was written in a single period in history. Communist historians have a tendency to distort matters as stated by A. L. Basham on Kosambi. According to J. A. B. van Buitenen, an Indologist known for his translations and scholarship on Mahabharata, the Gita is so contextually and philosophically well knit with the Mahabharata that it was not an independent text that "somehow wandered into the epic".The Gita, states van Buitenen, was conceived and developed by the Mahabharata authors to "bring to a climax and solution the dharmic dilemma of a war".

  • @prajithpt9677
    @prajithpt967711 ай бұрын

    👍

  • @ubeeshubi6515
    @ubeeshubi65153 жыл бұрын

    Saho, ee vimarshanam kettappol ithile comments vayichapozhum aan sakshal bhagavath geetha ethrayo valuthanennu manassilavunnath. Enthonn nere povumpol athine vimarshanagalal moodapedumpol manassilakkuka athan ethratha sathyam enn. Kettittille sathyathinte mukham vikrithamanenn samskaram saho,,🙏

  • @abhishekd1475

    @abhishekd1475

    2 жыл бұрын

    😂

  • @sskrishn8879
    @sskrishn88793 жыл бұрын

    അതിന് കൃഷ്ണൻ OBC അല്ലേ?

  • @pottakkarandada

    @pottakkarandada

    3 жыл бұрын

    Which Krishnan

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    @@pottakkarandada ശ്രീകൃഷ്ണൻ

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    അതാണു ഗീതയുടെ പ്രാധാന്യം. അഥവാ ഗം ണം

  • @anandgopanag1535
    @anandgopanag15354 ай бұрын

    I did not read the bhagavat geeta. So i don't know about the bhagavat geeta. In Russia there has similarly allegations against the bhagavat geeta that is bhagavat geeta is promoting the violence and discrimination on caste, religion and color based. This allegations were raised up by the Russian government attorney officer. He said that Russian should ban this bhagavat geeta in Russia and moved to Russian court to banning the sale of bhagavat geeta in Russia but Russian judge has deeply analyzed this holy book in all language including the sanskrit. Then Russian court has rejected the plea filed by the attorney for banning the bhagavat geeta in Russia. Russian court has cleared the bhagavat geeta is not discriminating anyone on color and religion based. I think that Bhagavat geeta is not officially holy book of hinduism. I don't want to defend bhagavat geeta. It is not my job. Every hindu community is not following by the guide of bhagavat geeta book. We are following by the rule of law of our country and Constitution. Unfortunately caste based discrimination is still remaining in the hindu community

  • @gijinarayananpunthala2513
    @gijinarayananpunthala25133 жыл бұрын

    ഏറെപ്പേര്‍ക്കും അറിയാവുന്ന കാലഘട്ടത്തിന് അപ്രസക്തമായ ഗ്രന്ഥം!,ഒന്നര മണിക്കൂറിലധികം ആ വിഷയം സംസാരിക്കുന്ന ലിബിന്‍ എന്നപോലെ!!

  • @menonksa

    @menonksa

    3 жыл бұрын

    വളരെ ശരിയുത്തരം.

  • @kinnaram8082

    @kinnaram8082

    3 жыл бұрын

    പക്ഷെ ചിലർ പറയുന്നു അമേരിക്കയിലും, യൂറോപ്പിലും സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ടെന്നു.. അപ്പൊ അത് തള്ളാണോ

  • @menonksa

    @menonksa

    3 жыл бұрын

    @@kinnaram8082 കിണറ്റിലെ തവളകൾ എന്ന നിലക്ക് അതൊക്കെ എങ്ങനെ അറിയാൻ, ഇവർ അറിഞ്ഞാൽ തന്നെ മിണ്ടില്ല്യ, അമേരിക്കയിലും, യൂറോപ്പിലും സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ടെന്നു മാത്രം അല്ല ഈയിടെ നാസ: കൃത്രിമ ഇന്റലിജൻസിനുള്ള മികച്ച ഭാഷയാണ് സംസ്‌കൃതം എന്ന് നാസ പറഞ്ഞിരിക്കുന്നു - ലിങ്ക് ശ്രദ്ധിക്കുക താഴെ കൊടുത്തത് . physicsonly.com/nasa-sanskrit-is-best-language-for-artificial-intelligence/

  • @kinnaram8082

    @kinnaram8082

    3 жыл бұрын

    @@menonksa Appo Aa chechi paranjathu thettiyalla setta? Thanne? appo settan ethinu correct paranju? Settan tharam pole maatuva karyangalu? settanu ariyo arabic sanskritnekkal enthu maatram padippikkunnundu ennu?

  • @menonksa

    @menonksa

    3 жыл бұрын

    @@kinnaram8082 uvvu, arabic padipichotte athinentha? nallathalle

  • @avowalscribe
    @avowalscribe4 жыл бұрын

    What about Sarvadarshana samgraha by Madavacharaya? Doesn’t that criticise Shankara’s Advaitha ?

  • @absurdist5938

    @absurdist5938

    3 жыл бұрын

    Not at all sankara ramanuja also interpreted gita's jati

  • @sudheeshkumar2471
    @sudheeshkumar2471 Жыл бұрын

    Interesting to see the relation between Hitler and Gita

  • @Loki-rn6tw
    @Loki-rn6tw4 жыл бұрын

    വയസ്സന്മാരെ ഒഴിവ് ആക്ക് യൂത്ത് കേൾക്കുന്നുണ്ട്

  • @menonksa

    @menonksa

    3 жыл бұрын

    അതെ യൂത്ത് കാറ്റത്ത് ഊർന്നു വീണതാണല്ലോ. വയസ്സന്മാർക്ക് ഒന്നും അറിയാതെ ആണല്ലോ നമ്മൾ ഒക്കെ ഉണ്ടായത് - എന്താ ബുദ്ധി, അപാരം.

  • @deepaa9068
    @deepaa9068 Жыл бұрын

    Puranangalum ethihasangalum jathi vyavasthaye nyayeekarikunnu apol aa grandhangal sheriyano thettano

  • @ameyaroy8669
    @ameyaroy8669 Жыл бұрын

    Only his interpretation

  • @sureshputhanveettil7137
    @sureshputhanveettil7137 Жыл бұрын

    Bhagavad Gita says that Sudras are also qualified for its teaching. In fact any serious human being can follow the principles of Gita and benefit from it. For some esoteric teachings, Upanayana is required according to some teachers. But this is not required for Gita. Varna Dharma means to do work as per your personality type. Gita goes beyond Varna Dharma and advises Swadharma. Swadharma can be determined unerringly only by a spiritually evolved mind. It may sometimes even be against the existing social norms. These are very intricate matters to be studied under a qualified teacher. The nature of a man is Sahaja which can be changed by Sadhana or spiritual effort. That is how Tamasic people become Satwik and they even cross over Sabda Brahma. The problem is that you are reading Gita casually. It is not meant for people who are without serious intent on understanding the meaning of life. It is also not meant for people without adequate Tapas.

  • @sureshputhanveettil7137
    @sureshputhanveettil7137 Жыл бұрын

    As the disciple reaches higher levels, the teaching gets fine tuned. Sankhya of Gita is not opposed to Vedanta. It is nearly the same in the sense given above. Sankhya and Karma Yoga are two wings. Karma yoga prepares one for Sankhya. The chapters of Gita were not named by Krishna. As Pushpadanta says our tradition has not shied away from plurality of paths based on individual taste and capacity.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    2018 ലേക്ക് ഉദ്ദേശിച്ചല്ല മഹാഭാരതം എഴുതപ്പെട്ടിട്ടുള്ളത്

  • @sajeevkumbhen8381
    @sajeevkumbhen83815 жыл бұрын

    Today geetha has less important among ordinary people Even amoung so called bhahmin .

  • @universalphilosophy8081

    @universalphilosophy8081

    4 жыл бұрын

    That isn't correct, Today bhagawad gita is taught even in foreign schools since childhood and in universities as the book of knowledge and success. The programs cover most modern management theories and practises thru their relevance in the statements of the Gita

  • @menonksa

    @menonksa

    3 жыл бұрын

    Really? don't worry these people will bring it back by loudly speaking about Geetha, people will have the inspiration to go and check Geeta!! 😁😁😁😁

  • @kushalam7228

    @kushalam7228

    3 жыл бұрын

    Let more people read and more importantly debate these slokas😁. Like we have even christians studying koran and finding the essence (you know what i mean) 😏.

  • @vikass6219
    @vikass6219 Жыл бұрын

    🙏🙏🙏 മുന്നോട്ട്

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ശൂദ്രനും 16 സംസ്കാരങ്ങൾ ഉണ്ട്

  • @aneeshratheesh7296
    @aneeshratheesh72963 жыл бұрын

    കൃഷ്ണനും ശങ്കരനുമൊക്കെ എന്തോ ഭീകര പരിപാടി എന്നാണു കരുതി പോന്നത് .ഇപ്പോഴാണ് ഇവന്മാരൊക്കെ വെറും .....മോന്മാർ ആണെന്ന് മനസ്സിലാക്കുന്നത് 😂😂😂

  • @govindpv9139

    @govindpv9139

    9 ай бұрын

    Suhruthe..krishna didn't wrote bhagavath Geetha,surely he told many things and he was influence d whole subcontinent in his lifetime.Later Brahmins added many things to his words so that they can claim Krishna told ..so they can make those people under control emotionally..Remember only those elite people can read and find truth on that time😢

  • @govindpv9139
    @govindpv91399 ай бұрын

    28:42കൃഷ്ണൻ പറഞ്ഞു എന്ന് പറഞ്ഞു ആളുകളെ പറ്റിക്കാൻ വളരെ എളുപ്പം അല്ലേ..കൃഷ്ണൻ പറയാത്തത് തങ്ങളുടെ എല്ലാ ആനുകൂല്യങ്ങൾക്ക് ഒരു തരത്തിൽ ഉള്ള കുറവും വരാതെ ഇരിക്കാൻ ബ്രാഹ്മണ സമൂഹം തന്നെ എഴുതിയത് അല്ലേ...കൃഷ്ണൻ എഴുതിയത് എന്ന് പറഞ്ഞിട്ടില്ല ആരും ഇവിടേം...യുദ്ധതിനെൻ്റെ ഇടയിൽ ഇവിടെ ഇത്രേം സമയം ...13 hours. വേണം എന്ന് മൻഷനെഡ് ഇൻ വീഡിയോ അപ്പൊ തന്നേ മനസ്സിലാക്കാം അല്ലോ ഏത്ര എത്ര അഡീഷൻ നടന്നിട്ട് ഉണ്ടാവും എന്ന്.ഇനി ഇതൊക്കെ കൃഷ്ണൻ്റെ തലേൽ കൊണ്ട് ചാർത്തല്ലെ..കൃഷ്ണ ഇത്രേം കാലം ആളുകൾ മനസ്സിൽ കൊണ്ട് നടക്കണം എങ്കിൽ തീർച്ചയായും അദ്ദേഹത്തിൻ്റെ ജനറേഷൻ ഇന് ചിന്തിക്കാൻ പറ്റാവുന്ന തിനും അപ്പുറം കര്യങ്ങൾ ചെയ്തിരിക്കണം.നിങ്ങളെ നിങ്ങൾടെ 2,3 തലമുറ അപ്പുറം ആർക്കും അറിയില്ല..കാരണം നിങ്ങൾ ഇത്രേം revolutionary aaya karyam ചെയ്തിട്ടില്ല എന്നത് തന്നെ കാരണം😂വിദ്യാഭ്യാസം ഇല്ലാത്ത ബഹുപൂരിപക്ഷം ആളുകളെ പറ്റിക്കാൻ അല്ലേ ഇത് ഉണ്ടാക്കിയത് തന്നെ..പാവം കൃഷ്ണൻ ആരൊക്കെയോ കൂട്ടിച്ചേർത്തു ഉണ്ടാക്കിയത് ഇനു കുറ്റം കൃഷ്ണന്..ഇത് കൂട്ടിച്ചേർത്ത ആളുകൾ സുഖിച്ചു ജീവിച്ചു ഇത് ഉപയോഗിച്ച്..അവരുടെ തലമുറയും😢

  • @rajValath
    @rajValath3 жыл бұрын

    " ചാതുർ വർണ്യം മായാസൃഷ്ടം..... " സ്ലോകവും പിന്നെ "ശ്രെയാൻ സ്വധാർമോ വിഗുണഹാ....", പിന്നെ "സഹജം കർമ കൗൺതേയ...." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് സ്ലോകങ്ങളും കൂടി ഉൾക്കൊള്ളിച്ചാൽ ജാതി കോമരം വരും. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @harris566

    @harris566

    Жыл бұрын

    ..... മായാസ്രഷ്ടം means മാറ്റങ്ങൾക്ക് വിധേയമായവ എന്നാണ്. കർമ്മം മാറുമ്പോൾ വർണ്ണവും മാറും. അത് കൊണ്ട് തന്നെ ആണ് RSS തന്ത്ര വിദ്യാപീഠം ഉണ്ടാക്കി ദളിതരെയും പൂജാരികൾ ആക്കുന്നത്.

  • @shajiok4542
    @shajiok45424 жыл бұрын

    Sree ennu parayaruth

  • @shivbaba2672
    @shivbaba2672 Жыл бұрын

    Yes mourya or budha and arya samaja( congress party) was spread into hinduism very quickly and the hindus kicked them out very quickly too. Shankaracharya did not get any influence in north india ( the house of hinduism)

  • @sskrishn8879
    @sskrishn88793 жыл бұрын

    What about khuran

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ശൂദ്രനു കൃഷി

  • @sajeevkumbhen8381
    @sajeevkumbhen83813 жыл бұрын

    Gunakarma vibhagasa...

  • @rajeshkthampykthampy3440
    @rajeshkthampykthampy34403 жыл бұрын

    അർജുനൻ ആയുധ അഭ്യാസം കഴിഞ്ഞു അഭ്യാസം ജനങ്ങളുടെ മുമ്പിൽ കാണിക്കുമ്പോൾ കർണ്ണൻ പറയുന്നു അർജുനൻ നീ കാണിച്ചതെ അതിലും പതിമടങ് ശക്തിയിൽ ഞാൻ കാണിക്കാം നിന്റെ ജാതി ഏതെ നീ ക്ഷത്രിയൻ ആണോ എന്നു ചോദിക്കുന്നു

  • @sureshputhanveettil7137
    @sureshputhanveettil7137 Жыл бұрын

    Gita has not criticised Buddhism. In fact, Buddhism is later to Gita. Buddhism has taken ideas from Gita like Maitri Karuna Ahimsa Nirvana unsatisfactory nature of the world etc.

  • @hariharannarasimhan5896
    @hariharannarasimhan5896 Жыл бұрын

    A small confusion or rather a doubt. That is, when you are addressing a later day ABHEDANANDAN(not sure of his exact name), you call him SWAMI ABHEDANANDAJI. And you are simply saying SHANKARA while referring to SHANKARA ACHARYA SWAMI. My view point is that this ABHEDANANDA or whatever is his name should be given the same treatment like you are giving for SHANKARA. JUST FOR YOUR ATTENTION AND CLARIFICATION.

  • @jayashreemuralidharan6276
    @jayashreemuralidharan62764 жыл бұрын

    Mr when I dont like bittergourd I simply dont eat it, thats it . I do not go around telling people why I dont like it. People who like it and gain from it positively gone on consuming it, I should not try convincing them saying that it tastes bitter, though it is rich in many good things for my health still I don't like it because it was not created according to my taste and preference, then I am a simple fool. So bro forget bittergourd if you dont like it. People like you will exist only around 1%. So no worries continue.

  • @sreepriyamenon8098
    @sreepriyamenon80984 жыл бұрын

    കുട്ടികളെ ചെറുപ്പം മുതൽ സംസ്കൃതം പഠിപ്പിക്കണം. യൂറോപ്പിൽ പല രാജ്യങ്ങളും ചെയ്യുന്നുണ്ട്. ചില പള്ളികളിൽ വരെ ഭഗവദ്ഗീത വായിക്കുന്നുണ്ട്. ഇവിടെ കോൺഗ്രസ് - കമ്മ്യുണിസ്റ്റ് ഗവർൺമെന്റ് അത് പ്രോത്സാഹിപ്പിക്കുന്നില്ല. വലുതായി കഴിഞ്ഞാൽ അത്ര എളുപ്പമല്ല. അതിൽ പല നല്ല കാര്യങ്ങൾ ഉണ്ട്. അത് പഠിച്ചാൽ മതി. ഉപനിഷത്തിൽ ഗുരു പറയുന്നത് : യാന്യനവദ്യാനി കർമ്മാണി, താനി ത്വയോപാസ്യാനി, ന ഇതരാണി. യാനി അസ്മാകം സുചരിതാനി താനി സേവിതവ്യാനി , ന ഇതരാണി. എന്റെ നല്ല കർമ്മങ്ങളും നല്ല സ്വഭാവങ്ങളും മാത്രം പിൻതുടരുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുക.

  • @blessy4800

    @blessy4800

    Жыл бұрын

    കുറെ കൂടി ഉത്കൃഷ്ടവും നൻമ നിറഞ്ഞതും യുക്തിക്ക് തിരക്കുന്നതുമായ ആശയത്തെ പിൻതുടരുന്നതല്ലേ നല്ലത്

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    എട്ടാമെത്തെ വയസ്സിലാണു ഉപനയനം

  • @praveenanappara2227
    @praveenanappara22275 жыл бұрын

    ആരാണ് ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്തത് ?

  • @kushalam7228

    @kushalam7228

    3 жыл бұрын

    പുള്ളി സംസ്കൃത MA ആണ്.

  • @shivbaba2672
    @shivbaba2672 Жыл бұрын

    Now you said it is poem, But for us it is similar to the talk ( bagawan wach and not peom) when paramathma came to krishna and then to shanker . Shanker become equal to paramathma and we call him shiva shanker. NOT SHIVA KRISHNA BECAUSE KRISHNA DIED ( NONVIOLENTLY MAY BE CANCER HEART ATTACK)

  • @vichugvr5143
    @vichugvr51435 жыл бұрын

    mattu madha grandhangal koodi ithupole onnu visakalanam cheyyane .... please.....

  • @shkm2403
    @shkm24034 жыл бұрын

    Pinne atmavine arum ariyunnila athil parayunnundu athil ella jeevikalum ulpedum include swami mar. Pinne ee matham pottiyavar enthanu parayunne😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @ajayjoy9958
    @ajayjoy99585 жыл бұрын

    Self referential എന്നത് ശങ്കര ഭാഷ്യത്തിന് ന്യായ വൈകല്യം ആകുമോ? അങ്ങേർക്കു തന്റെ വ്യാഖ്യാനം ശെരിയാണെന്നു അല്ലെ വാദിക്കേണ്ടേ? അപ്പോൾ പിന്നെ എന്താ കുഴപ്പം. ഉദാഹരണം ശ്ലോക x എന്റെ വ്യാഖ്യാനം ശെരിയാണെ കാരണം Y ശ്ലോകം ഇതേ അർത്ഥതിലേക്കു കൈ ചൂണ്ടുന്നു? ഇതിൽ ഇവിടെ fallacy? Ref 38.29 ഇൻ വീഡിയോ

  • @say2arunjose

    @say2arunjose

    5 жыл бұрын

    Circular reference/ reasoning

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ശങ്കരഭാഷ്യം ആവശ്യമുള്ള വർ ചോദിക്കുക

  • @shivbaba2672
    @shivbaba2672 Жыл бұрын

    You are born into a royal family according to your karma, ( you can be tipu sultan or maharana prathap) . You can be born to a soldier in mewar kingdom it is depend on your purusharth with shiva in the last kalpa ( during destruction of the world ). You can be born to Jeff or bill gate or ambani ( it is your karma) you can be born to a dasa dasi of a rich arab or rich brahmin it is your karma. Jathi is truth. You dont need to call it . But in hinduism we call it . Sikh jatt battalian, rajputh battalian, gurkha battalian. ( even hitler said give me gurkha i will difeat brits)

  • @rony1396
    @rony13965 жыл бұрын

    മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഒരു പ്രഭാഷണം നടത്തുക

  • @vimalaluva4012

    @vimalaluva4012

    3 жыл бұрын

    Athu ithilum naattam aanu.

  • @olam2675

    @olam2675

    3 жыл бұрын

    @@vimalaluva4012 comments il cherthittundu kure slokam. Ettavum cheenja book world il.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    കൃഷ്ണൻ ആരാണു എന്നു ആദ്യം മനസ്സിലാക്കണം

  • @shivbaba2672
    @shivbaba2672 Жыл бұрын

    Yes it is a poem and not word of god, how can it be perfect but there is some truth in it. We did not tell any body it was paramathma shiva who spoke geetha. It was clear a gentle man wrote geetha in his vivid memmory of shiva in the past life. So onviously it cannot be truth. Only the word that is spoke with proof is truth. But since we do not have it we can expect god shiva comes when there is degradation of dharma and sorrow etc. we never said geetha is spoken by supreme soul. We know it is a poem

  • @shibufdg7140
    @shibufdg71404 жыл бұрын

    മഹാനു ഭാവുലു

  • @newreligioncomingsoon7871
    @newreligioncomingsoon78715 жыл бұрын

    I left from hinduism

  • @universalphilosophy8081

    @universalphilosophy8081

    5 жыл бұрын

    There is nothing for anyone to leave from hinduism. Especially because, no hindu is ever told that he would become non Hindu if he doesn't follow something!! It is like no human is ever told that he would become inhuman if he doesn't understand science. Even an atheist is hindu!! Hinduism is scientific enough for example, even to the point that it classified humans according to their temperament. Occupation is based on that temperament. This is only to achieve faster progress in the society, so that the right person does the right job at the right time. Therefore this principle is ubiquitous and hence the understanding is known as 'Sanatana'

  • @akhilsubhashithan3433

    @akhilsubhashithan3433

    3 жыл бұрын

    @@universalphilosophy8081 🤣🤣🤣👌👌🤐

  • @Ravi-rp3sb

    @Ravi-rp3sb

    3 жыл бұрын

    ഈ പരിപാടി തട്ടിപ്പാണ്... ഈ സമൂഹത്തിൽ ജാതി പ്രശ്നങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ എളുപ്പം ജയിക്കാവുന്ന ഒരു അജണ്ട സെറ്റ് ചെയ്യുകയാണ്.. ഭഗതഗീത vayichittalla ഇവിടെ ആരും ജാതി വിവേചനം കാണിക്കുന്നത്.. സമൂഹത്തിൽ എല്ലാ മേഖലകളിലും ജാതി പ്രവർത്തിക്കുന്നു.. ജാതിയുടെ പേരിൽ ആളുകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു ഇതൊന്നും നിങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ വേറെ എന്തോ പറയുന്നു.. എന്തിനു....

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    കുണ്ടനടി മതത്തിലാണോ പോയത്. നന്നാവും

  • @sudheeshkumar2471
    @sudheeshkumar2471 Жыл бұрын

    annie basant !!

Келесі