മനു ക്രൂരനായ പീഡകൻ, മകളെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് ഇരയുടെ അച്ഛൻ

മനു ക്രൂരനായ പീഡകൻ, മകളെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് ഇരയുടെ അച്ഛൻ
#cricketcoach #crime #pocsocase #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 261

  • @balachandranreena6046
    @balachandranreena604617 күн бұрын

    പേരെന്റ്സ് എല്ലാരും കൂടി അവനു 22 female കോട്ടയം എന്ന മൂവിയിലെ പണിഷ്മെന്റ് കൊടുത്തേക്കു.. നീതി കിട്ടാൻ താമസം ഉണ്ടാകും. പിന്നെ സൗകര്യം പോലെ പോസ്കോ യിൽ പിടിച്ചു ജയിലിൽ ഒരു 50 years ജാമ്യം ഇല്ലാതെ കിടക്കട്ടെ..ഒരു പേരെന്റ്സിന്റെ പോലും സാന്നിധ്യം ഇല്ലാതെ പിള്ളേരെ ടൂർണമെന്റ്ഇന്നൊന്നും അയക്കരുത്.. പെൺകുട്ടികളെ കൊണ്ട് പോകുമ്പോൾ ഒരു മുതിർന്ന സ്ത്രീ പ്രീതിനിധി പോലും ഇല്ലാതെ പോകുന്നത് അനുവദിക്കേണ്ട കാര്യം ഇല്ല..

  • @joelbjose2335

    @joelbjose2335

    16 күн бұрын

    Ethokke evideye nadakku mattoridathum ee kanji vevoola. Athu adyam manasilakkikko. Allathe Kottayam, ernakulam ennonnum vilichukooveettu karyamilla.

  • @balachandranreena6046

    @balachandranreena6046

    16 күн бұрын

    @@joelbjose2335 കോട്ടയം എറണാകുളം എന്നൊന്നും പറഞ്ഞതല്ല. അത് പോലും മനസ്സിൽ ആയില്ലേ.. ആ movie യിലെ ശിക്ഷ എന്നാണ് ഉദ്ദേശിച്ചത്.. ഇതെല്ലായിടത്തും ഉണ്ട്. ലോകത്തു എല്ലാ രാജ്യത്തും ഇതൊക്കെ നടക്കുന്നുണ്ട്. അത് കൊണ്ട് കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ശ്രെദ്ധ വയ്ക്കണം എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ജില്ല ഒന്നും അതിൽ ഉദ്ദേശിക്കുന്നില്ല. പറയുന്നതിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കി മെസ്സേജ് ഇടൂ..

  • @suryamonmon4704

    @suryamonmon4704

    16 күн бұрын

    Yes

  • @neelz009

    @neelz009

    16 күн бұрын

    😂 കോട്ടയം ഫീമെയിൽ 22 എന്നത് ഒരു സിനിമ യുടെ പേരാണ് അതിൽ ഇങ്ങനെ ചെയ്യുന്ന നായകൻറെ ലൈംഗിക അവയവം നായിക കട്ട് ചെയ്യുന്നുണ്ട് . ബാംഗ്ലൂരിൽ നടന്ന സംഭവം കൂടി ആണ്​@@joelbjose2335

  • @athiraantonys.a9547

    @athiraantonys.a9547

    14 күн бұрын

    ​@@balachandranreena6046correct 🎉

  • @faizefaize5060
    @faizefaize506016 күн бұрын

    ഇവനെ ഒക്കെ ചെയേണ്ടത് ആൾ ഒഴിഞ്ഞ പാടത്ത് കൊണ്ട് പോയി കെട്ടിയിട്ട് വായിൽ തുണി തിരുകി കാന്താരിയും കുരുമുളകും സമം എടുത്തു കുറച്ചു വെള്ളത്തിൽ മിക്സ്സ് ചെയ്ത് അവന്റെ കിടുങ്ങാമണിക്ക് തെയ്കുക 🥵 എന്നിട്ട് കുറച്ചു കഴിഞ്ഞാൽ അത് അങ്ങ് വെട്ടികളയുക 💃💃💃

  • @Praveenkumar-zh9xb

    @Praveenkumar-zh9xb

    10 күн бұрын

    Currect 👌

  • @dineshkumar-mk3bt

    @dineshkumar-mk3bt

    8 күн бұрын

    അത് മോശമാണ്....... ആസനത്തിലും കുറച്ച് തേക്കണ്ടേ....?

  • @suryamonmon4704
    @suryamonmon470417 күн бұрын

    ഇതൊക്കെ നിയമത്തിന് കാത്തുനിൽക്കണ കയറിച്ചെന്ന് പണി കൊടുക്കുക കയ്യും കാലും തല്ലിയൊടിക്കു

  • @radhikamr2075

    @radhikamr2075

    13 күн бұрын

    വളരെ സത്യം.

  • @mariyammaliyakkal9719
    @mariyammaliyakkal971917 күн бұрын

    ഇനി മനുവിന് ക്രിക്കറ്റ് എന്നല്ല ഒന്നും കഴി യാത്ത അവസ്ഥയിൽ കിടത്തണം കുട്ടികളുടെ ബന്ധുക്കൾ കൂട്ടത്തോടെ ചെല്ലൂ

  • @user-cx3ls3xv4d
    @user-cx3ls3xv4d16 күн бұрын

    ഈ കേസ് ഗൾഫിലാണെങ്കിൽ വധശിക്ഷ ഉറപ്പ് നമുക്കിവിടെ അവരെ കുറ്റം പറയാൻ മാത്രമേ പറ്റുള്ളൂ

  • @maryjosepht4388
    @maryjosepht438817 күн бұрын

    ലേഡി സ്റ്റാഫ് ഇല്ലാതെ പെൺകുട്ടികളെ വിട്ടത് തെറ്റ്. ഏതിങ്കിലും ഒരു കുട്ടിയുടെ മാതാപിതാക്കൾ കൂടെ പോകണം.😢😢😢

  • @shyamu4vlb

    @shyamu4vlb

    16 күн бұрын

    അവിടെയും കുറ്റം വീട്ടുകാർക്കും പെൺകുട്ടിക്കും. നീങ്ങളെ പോലെ ദുഷിച്ച മനസ്സുള്ളവർ ആണ് ഈ ക്രിമിനല്സിനുള്ള ഏറ്റവും വലിയ പ്രചോദനം. ഒരു പീഡന വാർത്ത വന്നാൽ ആദ്യം പെൺകുട്ടിയുടെ ഭാഗത്തും, വീട്ടുകാരുടെ ഭാഗത്തും തെറ്റ് കുറ്റങ്ങൾ കണ്ടുപിടിക്കാൻ ഉള്ള നിങ്ങളുടെ ശുഷ്‌കാന്തി ഉണ്ടല്ലോ, അത് കാണുമ്പോൾ ആണ് നീങ്ങളെ പോലുള്ള ജന്മങ്ങളോട് അറപ്പു തോന്നുന്നത്.

  • @ShenojcpShenojcp

    @ShenojcpShenojcp

    16 күн бұрын

    ​@@shyamu4vlbഅവർ പറഞ്ഞത് ശരിയല്ലേ എവിടെയും കാമ ഭ്രാന്തു ഉള്ള പുരുഷന്മാരാണ് ഉള്ളത് അതുകൊണ്ടാണ് ഒരു സ്ത്രീ ജീവനക്കാർ വേണം എന്ന് പറഞ്ഞത്

  • @The_Commenter_Chronicle

    @The_Commenter_Chronicle

    14 күн бұрын

    ഇക്വാലിറ്റി ഒന്നാക്കാൻ...ഒരുമിച്ച് തൂറാൻ തല്ലു പിടിക്കുന്ന കക്കൂസ് ഉണ്ടാക്കുന്ന കാലത്താണ് നിങ്ങൾ ഈ വർത്താനം പറഞ്ഞു വരുന്നത്...

  • @suryamonmon4704
    @suryamonmon470417 күн бұрын

    അതൊക്കെ നമ്മുടെ പെങ്ങളുടെ അവസ്ഥയാണെങ്കിൽ നിയമത്തിൽ ഒന്നും കാത്തുനിൽക്കില്ല അവൻറെ കയ്യും കാലും എപ്പോ ഒടിഞ്ഞു എന്ന് ചോദിച്ചാൽ മതി

  • @Merabhaigoodboy

    @Merabhaigoodboy

    16 күн бұрын

    @@suryamonmon4704 പീഡനം അനുഭവിച്ച പെൺകുട്ടികൾ താങ്കളുടെ സഹോദരികൾ ആണെന്ന് കരുതി അവന്റ എല്ലോടിക്കാമോ. കാണട്ടെ അങ്ങയുടെ ആണത്വം 😄

  • @Merabhaigoodboy

    @Merabhaigoodboy

    16 күн бұрын

    @@suryamonmon4704 നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ സത്യ പ്രതിജ്ഞ ചൊല്ലാറുണ്ട് എല്ലാ 🇮🇳ക്കാരും എന്റെ സഹോദരി സഹോദരൻ ആണെന്ന്

  • @christydevasia2807

    @christydevasia2807

    16 күн бұрын

    Kude avnte aandii cut cheyinmm 😢

  • @sunilkada3899
    @sunilkada389916 күн бұрын

    പെൺകുട്ടികളുടെ മാതാപിതാക്കൾ ഒരു തോക്ക് മേടിച്ചു ഇതുപോലുള്ള സംഭവങ്ങൾ നടക്കുമ്പോ പുറത്തിറങ്ങുമ്പോ തന്നെ അങ്ങ് തീർത്തു കളഞ്ഞേക്കണം 😮😢😢

  • @sajikumarsadasivan7344
    @sajikumarsadasivan734416 күн бұрын

    നിയമം അവനെ ഒന്നും ചെയ്യില്ല. നമ്മുടെ കുട്ടിയെ തൊട്ടാൽ അവന്റെ കൈ വെട്ടിയെടുക്കാൻ ചങ്കുറ്റം വേണം

  • @sunithaanil8435

    @sunithaanil8435

    11 күн бұрын

    Nammude neyam best alle .sathyam paranjal nattukar koody therkanam.evane annnal.pattum allel eneyum Evan ethu chaiyum

  • @Merabhaigoodboy
    @Merabhaigoodboy17 күн бұрын

    ഇവൻ പിടിക്കപ്പെട്ടവൻ. ഇനി പിടിക്കപ്പെടാൻ എത്ര 🤔

  • @Antony-on7sq
    @Antony-on7sq16 күн бұрын

    പുതിയൊരു news കിട്ടുന്നത് വരെ മാതൃഭൂമി ഈ news കൊണ്ട് നടക്കും.

  • @Ancientguyworld
    @Ancientguyworld17 күн бұрын

    അറുത്തു മാറ്റണം

  • @vickyg1176

    @vickyg1176

    17 күн бұрын

    അത് തിരിച്ചു വളരും

  • @universalkingdom5072

    @universalkingdom5072

    16 күн бұрын

    ​@@vickyg1176koopane

  • @nizarkallara8638

    @nizarkallara8638

    16 күн бұрын

    പടവലങ്ങ അല്ല വളരാൻ ​@@vickyg1176

  • @thankammajyothy7753

    @thankammajyothy7753

    13 күн бұрын

    Murichu mattanam

  • @thankammajyothy7753

    @thankammajyothy7753

    13 күн бұрын

    Sulfuric acid ozhikanam sir

  • @innale.marichavan
    @innale.marichavan16 күн бұрын

    ഇതൊക്കെ കുറച്ചു നാൾ ന്യൂസുകളിൽ നിറഞ്ഞു നിക്കും.. പിന്നീട് അവർക്ക് ശിക്ഷ കിട്ടിയോ ഇല്ലേ ഒരുത്തനും അറിയുക പോലുമില്ല 🙌

  • @bijukumar961

    @bijukumar961

    16 күн бұрын

    സത്യം

  • @Abhi-gw1rg

    @Abhi-gw1rg

    15 күн бұрын

    Sad and fuc*ing truth brother

  • @vickyg1176

    @vickyg1176

    14 күн бұрын

    ​@@Abhi-gw1rg Maybe just maybe, the claims maybe not as claimed to be. Maybe

  • @KottayamCricketer
    @KottayamCricketer16 күн бұрын

    എടുത്ത ചിത്രങ്ങൾ ആർക്കൊക്കെ ഇവൻ ഷെയർ ചെയ്തു എന്നു കൂടി അന്വേഷിക്കണം.

  • @praveenkumar.p552
    @praveenkumar.p55216 күн бұрын

    കേരളത്തിലെ ആദ്യത്തെ വധ ശിക്ഷ ഇവന് തന്നെ ആവട്ടെ പുതിയ നിയമത്തിൽ

  • @petrichor259
    @petrichor25917 күн бұрын

    Case should be taken against the KCA administration for giving employment to such people without any background check. Criminal negligence. Heard that case was filed against this guy in 2016 and 17 but no action was taken. Shows how influencial he is

  • @Truespeach123
    @Truespeach12316 күн бұрын

    സ്പോർട്സ്,എൻസിസി കരോട്ട,...എന്നും പറഞ്ഞ് കുട്ടികളെ പറഞ്ഞു വിടുന്നവർ ഇനിയെങ്കിലും മനസ്സിലാക്ക്!!!

  • @habeebkalicg9276
    @habeebkalicg927613 күн бұрын

    ആദ്യം രക്ഷിതാക്കൾ പെൺകുട്ടി കളെ ഒരു ആണിന്റെ കീഴിൽ ഉള്ള പരിശീലനത്തിനു വിടുന്നത് തന്നെ നിർത്തണം. .... ഒരു പെണ്ണിന്റെ സുരക്ഷ... അച്ഛൻ.. സഹോദരൻ.... ഭർത്താവ്.... അതിൽ അപ്പുറം ഉള്ള ഒരു ആളും ഒരു പെണ്ണിനെ സംബന്ധിച്ച് സുരക്ഷിതം അല്ല.... എന്ന് സ്ത്രീകൾ മനസ്സിൽ ആക്കണം..... രക്ഷിതാക്കൾ മനസ്സിൽ ആക്കണം.... എല്ലാത്തിനും കൊണ്ട് അങ്ങ് വിടുമ്പോൾ അവരെ സുരക്ഷ കൂടി നോക്കാൻ എന്താ രക്ഷിതാക്കൾ മനസ്സിൽ ആക്കാത്തത്. എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല

  • @sajimonchacko9215
    @sajimonchacko921517 күн бұрын

    22 female Kottayam

  • @beenabenny7354
    @beenabenny735416 күн бұрын

    ഇവൻ കുട്ടികളെ എത്ര പേർക്ക് സംഭാവന കൊടുത്തിട്ടുണ്ടാകും എന്നു കൂടി അന്വേഷിക്കണം.

  • @LosBrutozz
    @LosBrutozz17 күн бұрын

    പത്തുകൊല്ലം നമ്മൾ ഇത്രയൊക്കെ sex എഡ്യൂക്കേഷൻ കൊടുത്തിട്ടും മക്കൾ എന്തിനാ പേടിക്കുന്നെ. മുന്നേ ഇതുപോലെ കുട്ടികൾ പരാതിമായി മുന്നോട്ട് വരണ്ടേ

  • @shreya1809

    @shreya1809

    16 күн бұрын

    Parayan eluppam aanu brother...society ye bayamaanu oru vidham ellaa sthreekalkm...ee comment section noku allel same news nte mattu channel le comment section nokku...victim blaming nadathunna kore ennathine kanaan...aanu enth thett cheythalum kuttam ennum penninaanu...avr oke kunjungal anenn manassilakan ulla vidham polum illathavanmar und...trauma enthanenn ariyathavar

  • @chinazieswillstartww3253

    @chinazieswillstartww3253

    16 күн бұрын

    സെക്സ് എഡ്യൂക്കേഷൻ എപ്പോൾ കൊടുത്തു? ഇപ്പോൾ വരെ കൊടുക്കുന്നില്ല

  • @vickyg1176

    @vickyg1176

    16 күн бұрын

    @@shreya1809 സ്ത്രീകൾ എല്ലാ പ്രാവശ്യം ശരിയാവണെന്നും ഒരു നിർബന്ധവുമില്ല

  • @Rekhas_Poems

    @Rekhas_Poems

    14 күн бұрын

    ​@@vickyg1176സ്വന്തം കുടുംബത്തിലെ സ്ത്രീകളെപ്പോലെ മറ്റുള്ളവരെ കണക്കാക്കരുത് ചങ്ങാതീ

  • @vickyg1176

    @vickyg1176

    14 күн бұрын

    @@Rekhas_Poems അത് തന്റെ വീട്ടിൽ ആയിരിക്കും. എന്താ സൂക്ഷി‌കാന്ത്. അന്വേഷണം നടക്കട്ടെ. വായിച്ചപ്പാടാച്ചി അല്ല തെളിവുകൾ ആണ് വേണ്ടത്. Ref പന്തിരാങ്കാവ് കേസ്. വെറും നുണ കൊണ്ട് ഒരാളെ അറെസ്റ്റ്‌ ചെയ്യാം.

  • @chiri3380
    @chiri338016 күн бұрын

    മുസ്ലിം ആണെങ്കിൽ മദ്രസ കോച്ചിങ് ആയേനെ

  • @Musiccreationideas
    @Musiccreationideas16 күн бұрын

    ജയിലിൽ കൊണ്ട് കിടത്തി മൂന്നുനേരം ബിരിയാണി വെച്ചുകൊടുക്കുക നല്ല വക്കീലന്മാരെ വെച്ച് വാദിച്ച് ഉടൻ പുറത്തിറക്കുക😂

  • @user-si1xg8um4j

    @user-si1xg8um4j

    16 күн бұрын

    അതൊക്കെ തോന്നൽ ആണ് ജയിൽ അത്ര സുഖം ഉള്ള കാര്യം അല്ല ആരേലും പറയുന്നത് കേട്ട് ഏറ്റ് പിടിക്കാതെ

  • @bijukumar961
    @bijukumar96116 күн бұрын

    ഇതിൽ K C A യുടെ ഭാഗത്തും വലിയ തെറ്റ് ഉണ്ട്. അവരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരണം. ഇവൻ ഒറ്റക്ക് ആയിരിക്കില്ല കഴിഞ്ഞ 10 വർഷം ആയിട്ട് ഇങ്ങിനെ ഉള്ള നെറികെട്ട കാര്യങ്ങൾ ചെയ്തതു.

  • @Munna14324

    @Munna14324

    16 күн бұрын

    അസോസിയേഷനും കളി പഡിപ്പിക്കുന്നുണ്ട് ചേട്ടാ 😂 പിള്ളേർ കളി പഠിക്കട്ടെ 😜 ഇന്ത്യയുടെ ഭാവി മനുവിന്റെ അണ്ടിയിലൂടെ 🤣

  • @satheeshzion5776
    @satheeshzion577616 күн бұрын

    അവൻറെ സ്വകാര്യഭാഗം മുറിച്ചുകളഞ്ഞേക്ക്😬😬😬😬😬

  • @journeylife1787
    @journeylife178716 күн бұрын

    കിടന്ന് മോങ്ങാതെ തീർക്കവനെ

  • @akhilkichu6597
    @akhilkichu659717 күн бұрын

    KCA seceratary, president oke ellam ariyam.. Njn sakshi anu... Nte koode kalichiruna.. Pillerum sakshi anu.. Njn chief ministerinu email kodithuttund

  • @radhikasunil9280

    @radhikasunil9280

    16 күн бұрын

    CM 😂😂😂

  • @akhilkichu6597

    @akhilkichu6597

    16 күн бұрын

    ​@@radhikasunil9280 bro 2 varsham mune kodutha case njn anu file cheyte.... Ath enit onum avila enn kandapo cm inu mail ayachu.. Actually athin respond kitti.. Athinte shesham case courtil cash koduth settle aki... Ath anu victim aaya kuttik financially swantamayi oru veedu polum ilayirunu... Athukond anu ath tenj manju poye.. Ipo ith karma anu.. Karma is a boomerang.. Actually.. Kca de seceratary president okkethiyum kettiyit adikanam 💯💯💯

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz15 күн бұрын

    ഈ നാട്ടിൽ ശിക്ഷയില്ല... അപ്പൊ നാട്ടുകാർ നടപ്പാക്കണം, കൂടിപ്പോയാൽ ഇത്രക്കിത്ര ശിക്ഷയെ അതിനും വരൂ

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju16 күн бұрын

    കേൾക്കാൻ വയ്യ😮😮😮

  • @vpopzienz8502
    @vpopzienz850216 күн бұрын

    പിടിപാട് എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കുന്നു.

  • @ajulaju
    @ajulaju16 күн бұрын

    ഭാരതീയ ന്യായ സംഹിത കേട്ടത് ശെരിയാണെങ്കിൽ ഇവന്ടെ കാര്യം കട്ടപ്പൊക

  • @rahulp9352
    @rahulp935216 күн бұрын

    KCA യോട് കുറച്ചു ചോദ്യങ്ങളുണ്ട്. വടക്കൻ കേരളത്തിന് ക്രിക്കറ്റ് കളിക്കാനറിയാത്തത് കൊണ്ടാണോ അവർക്ക് സെലക്ഷൻ കിട്ടാത്തത്? കേരളത്തിൽ സ്പിൻ ബൗളിംഗ് അറിയുന്ന ആരുമില്ലേ? ശരിക്കും നിങ്ങൾക്ക് എന്താണ് പണി? ഇത്തരം മനോവൈകൃതമുള്ളവരെ നിങ്ങൾ എങ്ങനെയാണ് ജോലിക്കെടുത്തത്?

  • @mohennarayen7158
    @mohennarayen715817 күн бұрын

    Adjustment of any lapses r not fair..very unfortunate..

  • @jinajames8562
    @jinajames856216 күн бұрын

    ഇവനെ എല്ലാരും കൂടി ചെന്ന് അവനെ അതങ്ങു വീട്ടികളയണം.. നിയമം അവനെ ജാമിയത്തിൽവിടും പിന്നെ കേസ് കളിക്കും. അവൻ രക്ഷപെടും.

  • @harichittade3519
    @harichittade351916 күн бұрын

    വിവരം കെട്ട മാതാപിതാക്കളും കുറ്റക്കാരാണ്

  • @beenabenny7354

    @beenabenny7354

    16 күн бұрын

    മാതാപിതാക്കൾ പത്രം വായിക്കുന്നവരായിരിക്കില്ല അധ്യാപകരെ പൂർണ്ണ വിശ്വാസമായിരിക്കും.

  • @angel1031

    @angel1031

    13 күн бұрын

    പുരുഷനെ നല്ല രീതിയിൽ വളർത്താനും. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നും മാതാപിതാക്കൾ പറഞ്ഞു കൊടുത്തു ശ്രെമിക്കുക... അല്ലാതെ പെൺകുട്ടികളുടെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെയ്ക്കല്ല വേണ്ടത്

  • @mohennarayen7158
    @mohennarayen715817 күн бұрын

    Very unfortunate, for Indian cricket council..please look into this regard..please..on the name of a professional sports officials..what's it?..

  • @jayesh7066
    @jayesh706616 күн бұрын

    കുഞ്ഞുങ്ങൾ വളരുന്ന പൂമോട്ടുകൾ ആണ്, അവർക്ക് ചെറുപ്പത്തിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങൾ നല്ല കൗൺസിലിംഗ് കിട്ടിയില്ലെങ്കിൽ, ഭാവി തന്നെ പോകും

  • @888------

    @888------

    16 күн бұрын

    സ്ത്രീകൾക്ക് സുഖം ആണ് പരാതി ഇല്ല😂

  • @1s12083450

    @1s12083450

    15 күн бұрын

    ​@@888------PODO..THANNTETOKKE ULLIL ENTHANU

  • @vickyg1176

    @vickyg1176

    14 күн бұрын

    ​@@888------ Jasi gift thane padiyitund. Annenum mazhayan pennenum kudayum. (Bomma bomma)

  • @emilmohan1000

    @emilmohan1000

    7 күн бұрын

    @@888------മുട്ടി നിലക്ക്വാണെന്ന് തോന്നുന്നു മൈതാണ്ടിക്😂😂😂😂

  • @litheshp7819
    @litheshp781916 күн бұрын

    ഈ ക്രിമിനലിന് KCA പിൻന്തുണ നൽക്കുന്നുണ്ട്. ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @Gpradak
    @Gpradak17 күн бұрын

    Gender equality സംസാരിക്കുന്ന നമ്മൾ എന്തെ . പെൺകുട്ടികളെ പെൺ ടീച്ചർ മാത്രം പഠിപ്പിക്കാൻ നിയമിക്കാത്ത്ത്. അതു പോലെ ഡോക്ടേഴ്സ് ഹോസ്പിറ്റലിൽ നിന്നും നിരന്തരം പരാതികൾ ഉയരൂനില്ലേ. Vip കൾ ചെയ്താൽ അത് ജോലിയുടെ ബാഗം ...

  • @see2saw
    @see2saw14 күн бұрын

    From now, on if any person from an organisation is arrested in POSCO case..the organisation should also be heavily fined and top officers/management suspended..

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.917216 күн бұрын

    ആ.. മോനെ നിങ്ങളെല്ലാവരും കൂടി കൈകാര്യം ചെയ്തുവിടൂ.. മേലിൽ അവന്റെ സാമാനം ചെത്തി കളയൂ 🎉🎉🎉🎉

  • @user-vq5ut1wi5r
    @user-vq5ut1wi5r16 күн бұрын

    ഇവനൊക്കെ ഏത് കുടുംബത്തിൽ പിറന്ന ജാതിയാണാവോ... കഷ്ടം തന്നെ

  • @radhikasunil9280

    @radhikasunil9280

    16 күн бұрын

    ആ വീട്ടുകാർ ഇപ്പം ഇവനെ എന്തിന് ജനിപ്പിച്ചു യെന് വിചാരിക്കുക ആവും... ഇവൻ ഇവന്റെ അമ്മയുടെ യും photo യെടുത്തു കാണും.. ഞരമ്പൻ ... ഇവന്റെ ഞരമ് വെട്ടി കളയണം

  • @parudeesaassociates497
    @parudeesaassociates49716 күн бұрын

    നോക്കുകുത്തി സർക്കാരേ കെസിഎയുടെ നാണംകെട്ട ഭാരവാഹികളെ തിരിച്ചുവിടുക എന്നിട്ട് പോലീസ് ആത്മാർത്ഥതയോടെ ഇവനാണ് ശരിയാക്കുക

  • @ദേവത
    @ദേവത7 күн бұрын

    Four the പീപ്പിളോ 20പീപ്പിളോ ആയി ആരോഗ്യമുള്ള പുരുഷന്മാർ സംഘടിച് നീതി നടപ്പാക്കു... കുഞ്ഞുങ്ങളും സ്ത്രീകളും ഓരോ അമ്മമാരും സമാധാനമായി ഉറങ്ങട്ടെ.. 🙏🏻🙏🏻🙏🏻

  • @rajeshk8503
    @rajeshk850316 күн бұрын

    ആ മൃഗത്തെ പോലീസിന് കൊടുക്കുന്നതിനു മുന്നേ നന്നായൊന്ന് പെരുമാറാൻ പൊതുജനങ്ങളോട് പറഞ്ഞൂടായിരുന്നോ അച്ഛാ

  • @minnaminnykoottam4227
    @minnaminnykoottam422716 күн бұрын

    K C A യിൽ സാധാരണ പാവപെട്ട പെൺകുട്ടികളെ വേർതിരിച്ചു കാണുന്ന അസോസിയേഷൻ ആണ്

  • @chiri3380
    @chiri338016 күн бұрын

    മനു ആയോണ്ട് മനോ രോഗി ആകും 😄😄😄

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr16 күн бұрын

    സിനിമ സീരിയലിൽ ചാൻസ് വേണമെങ്കിലും കിടന്ന് കിടക്കണം

  • @user-un6bq2od8h
    @user-un6bq2od8h13 күн бұрын

    ഇപ്പോഴത്തെ ആണ്പിള്ളേര് എല്ലാം ഇങ്ങനെ ആണ്... എന്റെ കാമുകനും പറയാറുണ്ടാരുന്നു അവനും ബാത്റൂമിൽ വെച്ച് സെക്സ് ചെയ്യണോന്നും... അങ്ങനെ കുറെ വൃത്തികേടുകൾ ചെയ്യണോന്ന്

  • @sam.t.kolethkoleth99
    @sam.t.kolethkoleth9916 күн бұрын

    MP yo ,manthriyo aakuvan ullah quality ond keto. Pettennu delhikku vivaram kodukanam anghathvam illeghil udane edukkuka nalla bhavi und.

  • @ayash3567
    @ayash356716 күн бұрын

    Why the coach is looking so good ?

  • @420view
    @420view16 күн бұрын

    Ithrem kalam evideyarunn myrukale

  • @remathazhathethil939
    @remathazhathethil93916 күн бұрын

    Ithoke adyam parayanamayirunnu ipol ellam kazhinjit enth karyam parents anu main kuttakar...

  • @vipinbliz6842
    @vipinbliz684216 күн бұрын

    fitwithdilsil എന്നൊരുത്തൻ ഉണ്ട്. അവനൊക്കെ എപ്പോഴാണാവോ

  • @rymalamathen6782
    @rymalamathen678216 күн бұрын

    For girls, only women coaches should be there for all games and sports and it should be made mandatory . Now bachelor of physical education is common and it's not very difficult to get female coaches.

  • @christydevasia2807
    @christydevasia280716 күн бұрын

    Myrnte aandii cut cheyinmm🤬

  • @user-hw4ex7hq2k
    @user-hw4ex7hq2k16 күн бұрын

    Keralathil ippol ella parentsum girlsine cricketum footballum play cheyyan vidunnund.avare mattullavare manassilakkan first padippikkyu.

  • @angel1031

    @angel1031

    13 күн бұрын

    പുരുഷനെ നല്ല മനുഷ്യൻ ആക്കാൻ പഠിപ്പിക്കാനും parents ശ്രെമിക്കണം അല്ലാതെ.എല്ലാം സ്ത്രീയുടെ കുറ്റം ആയി തലക്ക് ഇടാതെ

  • @layamayam9827
    @layamayam982716 күн бұрын

    വെറുതെ വിടരുത്

  • @shibumatthew4798
    @shibumatthew479816 күн бұрын

    ഏറ്റവും മാരകമായ കുറ്റം ലൈംഗിക ചേഷ്ട aanu😂😂

  • @sureshkumarpillai7484
    @sureshkumarpillai748416 күн бұрын

    Aadyam maathrubhogi channel il ulla kure predakar undallo, avanmaarkku against nee okke aadyam action eduthu kaanikku

  • @Shamnaz678
    @Shamnaz67816 күн бұрын

    KCA പിരിച്ചു വിടണം....

  • @shanajesna6010
    @shanajesna601014 күн бұрын

    ഇവൻ ബിജെപി കാരനായിരിക്കും. കാരണം ഇവർക്ക് ഇതിൽ പ്രത്യേകനിയമമാണ്. അത് കൊണ്ട് ഇനിയും ഇതാവർത്തിക്കും

  • @booomer9999
    @booomer999916 күн бұрын

    Put him as indian men's cricket 😂coach 😂😂😂😂

  • @daisyjacquiline2579
    @daisyjacquiline257916 күн бұрын

    എംപിയാക്കാൻ പറ്റും വേണമെന്നിൽ മന്ത്രി തന്നെ😂😂😂😂😂😂😂😂

  • @shajuv1394
    @shajuv139416 күн бұрын

    മാപ്രകൾ സീരിയസ് ആയി എടുത്തു karyangal👌വഷളാക്കി ഓപ്പോസിറ്റിന് ഗുണകരമാക്കിയിരിക്കും, അതാണല്ലോ new ജനറേഷൻ ജേർണേലിസം

  • @radhikamr2075
    @radhikamr207513 күн бұрын

    ആ ബാറ്റ് കൊണ്ട് അവൻ്റെ തലക്കിട്ട് ഒന്നു കൊടുക്കൂ.

  • @soyjoseph1949
    @soyjoseph194916 күн бұрын

    Aa pulayaadimonte. Saamaanam muzhuvan cutt cheyyanam

  • @musthfamusthafa9730
    @musthfamusthafa973016 күн бұрын

    😢😢😢😢😢😢

  • @amminipathrose7479
    @amminipathrose747917 күн бұрын

    ഇതൊക്കെ തുടക്കത്തിൽ നോക്കേണ്ട crikkat ഇല്ലങ്കിൽ ജീവിതം പോയ്‌ എന്ത് ചെയ്യും

  • @msworld9264
    @msworld926417 күн бұрын

    Evane thookki kollan vidhikannam

  • @alfamathew4385
    @alfamathew438512 күн бұрын

    😢😢

  • @magic.....8283
    @magic.....828310 күн бұрын

    Ethoke enth Keralam aanu eth 😂 , fucking society 😂 ennum nalem ennum indavum 😂

  • @sajithakm3938
    @sajithakm393816 күн бұрын

    Ayaalude aa saadhanam chethikalayan aarkenkilum dhairyam undo enkil athu cheyyuka

  • @itsU-240
    @itsU-24016 күн бұрын

    Indiayil aayathu avante bhagyam...prethekichu onnum undavaan pokunilla....ivide engane aanu

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN16 күн бұрын

    സ്വാഭാവികം. Kca ക്ക് കാണിക്കാനാണെങ്കിൽ കുഴപ്പമില്ല എന്നാണോ. അതല്ല എങ്കിൽ ഇയാൾ ഇത് ചെയ്തിട്ട് ഇത് kca പറഞ്ഞിട്ടാണ് എന്ന് പറയുമ്പോൾ അത് കുഴപ്പമില്ലാ എന്നാണോ. Kca അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെ യുള്ള ഫോട്ടോ എടുക്കാം എന്ന് നിങ്ങൾ ചിന്തിച്ചടുത്താണ് തിരുത്തൽ വരുത്തേണ്ടത്. ഒരു ജോലിക്ക് ചാരിത്ര്യ സർട്ടിഫിക്കേറ്റ് വേണം എന്ന് പറഞ്ഞാൽ കൊടുക്കുന്ന. ഒരു പരീക്ഷ എഴുതാൻ വേണ്ടി അടിവസ്ത്രം വരെ ഒരുമാറ്റുന്ന സ്ത്രീകൾ ഉള്ള നാട്ടിൽ ഇത് സ്വാഭാവികം.

  • @radhikasunil9280

    @radhikasunil9280

    16 күн бұрын

    കുട്ടികൾ ആദ്യം പേടിക്കും എതിർക്കാൻ ..... അവർക്ക് എന്ത് ചെയ്യു മെന്ന നിസഹായവസ്ഥ വരും... കുട്ടികൾ യാണ് .... ഇവൻ ഒക്കെ brain wash ചെയ്യും... Doctors ന്റെ മുമ്പിൽ വേണ്ടി വന്നാൽ ഉരേണ്ടി വരില്ലേ അങ്ങനെ ഒക്കെ പറഞ്ഞ് കുട്ടികളെ പറ്റിക്കും... Physical Medical പരിശോധന sports ൽ ഉണ്ട് യല്ലോ.'' പട്ടാളത്തിലും Policeലും മുണ്ട് ... പക്ഷെ പെണുങ്ങളെ പരിശോധിക്കാൻ പെൺ officals തന്നെ യാണ് department ൽ ഉള്ളത്

  • @KOLLALAYIL_ASHWIN

    @KOLLALAYIL_ASHWIN

    16 күн бұрын

    @@radhikasunil9280 ഞാനത് മനസ്സിലാക്കുന്നു. പക്ഷെ ഇവിടെ പെൺകുട്ടികളോട് no പറയണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ചിലരുണ്ടല്ലോ. അവർ no പറയാൻ പഠിപ്പിച്ച സ്ഥലം തെറ്റി എന്നാണ് ഉദ്ദേശിച്ചത്

  • @greeshmagireesh1188
    @greeshmagireesh118816 күн бұрын

    evn orikal ethapole case nu escape chythath a polum aniyum avane vidaruth.....

  • @rasnarasna4624
    @rasnarasna462411 күн бұрын

    Adichitt avante cheppakkutty thalli odikkan aarullye aa naattil...shame on😮😢

  • @ShowniyaRejeev
    @ShowniyaRejeev15 күн бұрын

    Nalla oru niyammam undefiled engine iru problems undavills ellam undagumbol kurachhe nal valare choode undagum pinne onnum Ella

  • @hngogo9718
    @hngogo971816 күн бұрын

    ക്രിക്കറ്റ് കളിച്ചു കളിച്ചു മക്കളെ ഏതൊക്കെയോ ഉയരത്തിൽ എത്തിക്കാൻ വെമ്പുന്ന മാതാപിതാക്കൾ . നമ്മുടെ നാട്ടിൽ ആവശ്യമുള്ളത് മാത്രം പഠിപ്പിക്കില്ല . കുറെ സെര്ടിഫിക്കറ്റ് നേടാൻ മാത്രം പഠിപ്പിക്കും

  • @angel1031

    @angel1031

    13 күн бұрын

    പുരുഷനെ നല്ല രീതിയിൽ മാതാപിതാക്കൾ ശ്രെമിക്കുക... അല്ലാതെ പെൺകുട്ടികളുടെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെയ്ക്കല്ല വേണ്ടത്

  • @iconcreation1235
    @iconcreation123516 күн бұрын

    I vane kollan aarumillee ??

  • @light1790
    @light179016 күн бұрын

    അടിക്കടോ അവനെ ന്നായന്റെ മോനെ 😏

  • @ismailkalleparambil4311
    @ismailkalleparambil431116 күн бұрын

    Saggi.nannaye. കൊച്ച്. കൊടുത്തു

  • @Devileyes-777
    @Devileyes-77716 күн бұрын

    Samathana priyar

  • @ananthumohanan8762
    @ananthumohanan876216 күн бұрын

    Parathi undalo arrest cheytho?

  • @HasnulbannaKaringappara
    @HasnulbannaKaringappara16 күн бұрын

    Nammude niyamam durbalam gulfine kandupadikkoo,veettukare paranjalmathi

  • @rishagopi8185
    @rishagopi818516 күн бұрын

    Eppo ladies staff undaitum kaaryamillaa. Aareyum vishwasikyaan e kaalathu kazhiyilla. Ladies staff um gents staffum okke kanakkaanu.

  • @christydevasia2807
    @christydevasia280716 күн бұрын

    Ivide sports minister aara ? Ivrk avillee nirhi povan para narrriya bharnammm

  • @knowledgecity5501
    @knowledgecity550116 күн бұрын

    Nattellulla oru brotherum ille😅😅

  • @Bala27802
    @Bala2780217 күн бұрын

    Adyamayi sambavam undayapo thane veetil parayatha kuttikale enna parayana onnamathe karyam veetukar kuttikalod sthiram aayit samsarichal avar kurach free aakum...

  • @user-hw4ex7hq2k

    @user-hw4ex7hq2k

    16 күн бұрын

    Ith iniyum Avan repeat cheyyum Kerala alle enthum nadakkum.

  • @Mj-dv3so
    @Mj-dv3so16 күн бұрын

    Ivane onnum Indian judiciary system onnum cheyyulla atraku powerful law and order aanallow😡😡

  • @Muhsinmuhsi-hh1rw
    @Muhsinmuhsi-hh1rw16 күн бұрын

    Evana adichu odichu medikkalcollegil iduga

  • @parkjiminslostjamsmaker3993
    @parkjiminslostjamsmaker399316 күн бұрын

    Tukki kollukkayalla... Avande oro korchu korchu vendanippichu oru vedanayum arinn avande avayavum eduthunna rithiyillaakanm avane kollandath

  • @SarathTu-di1nq
    @SarathTu-di1nq10 күн бұрын

    Saamanathil vadiyum sigaratyum kuthi ketgikaanim

  • @RashidRashid-bd1bi
    @RashidRashid-bd1bi16 күн бұрын

    Sankiyo sakavo.....?

  • @user-kp8if3pf7o
    @user-kp8if3pf7o17 күн бұрын

    AYO കഷ്ടം ഇയാള്‍ ഒരു കുട്ടിയുടെ പിതാവ് Arinju kalayanjathu എന്താടാ അവന്റെ സാധനം kona kona പറയാതെ

  • @kozhikodenwithrahmath3154
    @kozhikodenwithrahmath315411 күн бұрын

    Boll kond avande andik kodukennam

  • @BinuAbel
    @BinuAbel16 күн бұрын

    Avante samanathil karanampotti mulakaruchu thechukodukkanam...

  • @PSYBROKERALA
    @PSYBROKERALA16 күн бұрын

    Dhayavaayi aadujeevitha pole ulla mapra vakkukal ozhivakkuka already she is down pinna ningal enthina engana oronn paranju onnuda down akkana alredy ethu nadannu aalu down and she is a kid so please consider to call those as penkutty or victim don't use era also it's so disgusting to all so please consider this you media always need us but this is not fair so please do like that I told

  • @SarathTu-di1nq
    @SarathTu-di1nq10 күн бұрын

    Angine venam

  • @DONX0-nv2wj
    @DONX0-nv2wj16 күн бұрын

    കെ സി എ യുടെ ഉന്നതർക്കും ഇതിൽ പങ്കുണ്ടാകും 💯അവരുടെ മൊബൈലിലും ഈ കുട്ടികളുടെ ഫോട്ടോ ഉണ്ടാകാം

Келесі