Manjuwarrier Dileep Come Back ? Dileep Latest Interview | Pavi Caretaker

#Dileep #Manjuwarrier

Пікірлер: 291

  • @user-xu9kp2kz1e
    @user-xu9kp2kz1e

    ദിലീപിന്റ കാലം കഴിഞ്ഞു

  • @user-hf2ui9hg8q
    @user-hf2ui9hg8q

    മെഗാസ്റ്റാർ ആകേണ്ട നടൻ ആയിരുന്നു.. സ്വയം നശിപ്പിച്ചു

  • @SkmvnTkms
    @SkmvnTkms

    ജനങ്ങളാൽ വളർന്നവന് ജനങ്ങൾ തന്നെ തിരിച്ചടി കൊടുക്കണം. ഇവൻ ചെയ്ത തെറ്റുകൾ നാം ഒരിക്കലും മറക്കരുത് .

  • @darbindl8162
    @darbindl8162

    I love Dileep movies

  • @vanithasree392
    @vanithasree392

    സത്യത്തിൽ എനിക്ക് ദിലീപിനോട് വെറുപ്പാണ് ഇപ്പോൾ. But ഇങ്ങനെ ഉള്ള ഒരു ഇന്റർവ്യൂ കൊടുക്കേണ്ട ഒരാളല്ല ദിലീപ്. നിങ്ങളിലെ നടനോട് ഇപ്പോഴും ഇഷ്ടമാണ്. അത് നിങ്ങളുടെ മറ്റൊരു കഴിവാണ്.

  • @AbdulsamadSamad-xy3zs
    @AbdulsamadSamad-xy3zs

    Pavi care taker same body guard film

  • @thejalekshmimahesh3058
    @thejalekshmimahesh3058

    അവന്റെ സുവിശേഷം പറച്ചിൽ

  • @BlackAdam691
    @BlackAdam691

    മക്കളെ എനിക്ക് ഒരു പഴയ കാലം ഉണ്ടായിരുന്നു💥 മലയാള ഫിലിം industry അടക്കിഭരിച്ച മുതലാണ് ഈ ഇരിക്കുന്നെ കുറയെ പേർ കൂടി തകർത്ത് കളഞ്ഞു😒 ദിലീപേട്ടൻ🫶❤️ ഇങനെരുടെ സിനിമ കണ്ട് ചിരിക്കാതെ മലയാളികൾ ഉണ്ടോ....

  • @soumyasubhash3196
    @soumyasubhash3196

    Dileepettande samsaram valladhe mariyittunde. Mukhathe oru santhosham ellathe pole. Manju chechi& dileepettan orupadishttam💞💞

  • @mohdshamy
    @mohdshamy

    ഈ പച്ചക്കുതിര interviews നടത്തുന്നത് ആരാ ....😅😅😅

  • @nikzeeiiy
    @nikzeeiiy

    22:31

  • @RC-vo6zy
    @RC-vo6zy

    ദിലീപിന്റെ ബോഡി structure പോലും മാറിപോയി... എന്തോ സംസാരത്തിൽ പോലും ഒരു ജാള്യത ഫീൽ ചെയ്യുന്നു

  • @sandhyas6355
    @sandhyas6355

    Really he spoiled his future

  • @Canadianmalludiaries
    @Canadianmalludiaries

    Enthoke paranjalum laalettan aan manuchechide innathe valarchak orupaad suprt cheythittund ❤

  • @user-lz2yf7fd6d
    @user-lz2yf7fd6d

    ഇയാൾക്ക് മഞ്ജു ചേരില്ല.. അച്ഛനും മോളും പോലെ തോന്നും

  • @CCP2024P
    @CCP2024P

    This guy is some piece of work!!

  • @vvofficials3600
    @vvofficials3600

    Manju Pillai mathi

  • @woodystring868
    @woodystring868

    22:33

  • @adarshbabu8285
    @adarshbabu8285

    Komali 😂😂😂

  • @Gsquare-
    @Gsquare-

    ഇയാള് ഒരു എഴുപത് വയസ്സൊക്കെ ആകുമ്പോ മാനസികമായി regret ചെയ്യും.... കൂടെ ആരൊക്കെ ഉണ്ടായിരുന്നാലും ഇയാള് തിരക്ക് പിടിച്ചുള്ള life ഒക്കെ കഴിഞ്ഞ് ഒരു retirement stage ഒക്കെ എത്തുമ്പോ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുംന്ന് തോന്നുന്നു.....

Келесі