Manjakkili ( മഞ്ഞക്കിളി ഒരു പ്ലസ് ടു അപാരത ) | Aswin Vijayan

Ойын-сауық

Watch #Manjakkili ( #മഞ്ഞക്കിളി_ഒരു_പ്ലസ്_ടു_അപാരത ) | #Aswin_Vijayan
Director:Aswin Vijayan
Producer:Shamraaz Ahemed
Actor:Midhun Lal
Actress:Anjali Palakal
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 800

  • @jumiAM
    @jumiAM4 жыл бұрын

    *വീഡിയോ കാണുന്നതിന് മുന്നേ കമന്റ് വായിച്ചു മനസ്സിലാക്കുന്ന ലെ ഞാൻ* 😌😌😌

  • @risvanjubi1279

    @risvanjubi1279

    4 жыл бұрын

    Njanum

  • @hafsakasim8581

    @hafsakasim8581

    4 жыл бұрын

    Yes

  • @karthikem7468

    @karthikem7468

    4 жыл бұрын

    Yes

  • @sinanshanu1683

    @sinanshanu1683

    4 жыл бұрын

    I

  • @m6s535

    @m6s535

    4 жыл бұрын

    👍🏼

  • @sisirajk
    @sisirajk4 жыл бұрын

    പെണ്ണിനെ loverayi മാത്രമല്ല സ്വന്തം പെങ്ങളയും ബോയിസിന് കാണാൻ പറ്റുമെന്നു ee shortfilm തെളിയിച്ചു ..... mass 👌👌👌

  • @muhammadrazeen512

    @muhammadrazeen512

    4 жыл бұрын

    Allenkilum frndshippin nallad boysaaa

  • @sisirajk

    @sisirajk

    4 жыл бұрын

    @@muhammadrazeen512 sathyam 😜

  • @zaeman1764

    @zaeman1764

    4 жыл бұрын

    ഒലക്ക

  • @muhammadrazeen512

    @muhammadrazeen512

    4 жыл бұрын

    @@zaeman1764 nee onn poye ninakk adh ariyathad kondaa

  • @user-qr7ws7zc2h

    @user-qr7ws7zc2h

    4 жыл бұрын

    അതെ

  • @crazygirlgoputty5674
    @crazygirlgoputty56744 жыл бұрын

    Science pillar ellam onn like attendance eduthitt pokm🙌🙄

  • @mubeenashuhaib9841

    @mubeenashuhaib9841

    4 жыл бұрын

    Prsent

  • @01abhiram10

    @01abhiram10

    4 жыл бұрын

    Present🤚🤚

  • @neheelmk4713

    @neheelmk4713

    4 жыл бұрын

    Present

  • @mohammedsafvankp9359

    @mohammedsafvankp9359

    4 жыл бұрын

    Hajareeeeee

  • @snehazeno2071

    @snehazeno2071

    4 жыл бұрын

    Present presenteeee😋

  • @vivek6367
    @vivek63674 жыл бұрын

    കാണുന്ന വർ ഇതൊരു കോളേജ് life ആണെന്ന് സങ്കല്പിച്ച് , കാണുക. സംഭവം പൊളിച്ചിട്ടുണ്ട്...🥰

  • @sivaprasadck3334

    @sivaprasadck3334

    4 жыл бұрын

    Athee

  • @libiyabiju666

    @libiyabiju666

    4 жыл бұрын

    Njan idan vecha athe comment 😆

  • @vivek6367

    @vivek6367

    4 жыл бұрын

    @@libiyabiju666 😁

  • @ajithratp5223

    @ajithratp5223

    3 жыл бұрын

    🙄Nthonin

  • @vivek6367

    @vivek6367

    3 жыл бұрын

    @@ajithratp5223 🤷

  • @kukkuchikku8766
    @kukkuchikku87664 жыл бұрын

    Comments vayichond kanunnenda oru sugom 😍😍vere level

  • @nihalajasisini582

    @nihalajasisini582

    4 жыл бұрын

    😊😊

  • @sruthysreekumar3345

    @sruthysreekumar3345

    4 жыл бұрын

    Poli

  • @jacksonjose8806

    @jacksonjose8806

    4 жыл бұрын

    Time poyi veruthe

  • @sureshkumars7257

    @sureshkumars7257

    4 жыл бұрын

    Ah athum oru sugam😁😁

  • @psychoyt8696

    @psychoyt8696

    3 жыл бұрын

    😁😁😁😁😁😁

  • @innusworld1125
    @innusworld11254 жыл бұрын

    +2 life miss ചെയ്യുന്നവർ ആരൊക്കെ??????

  • @jaisaljaisal8229

    @jaisaljaisal8229

    4 жыл бұрын

    Njan

  • @sajnapp5303

    @sajnapp5303

    4 жыл бұрын

    Njanum😔

  • @privateaccount7548

    @privateaccount7548

    4 жыл бұрын

    Njan

  • @nusramuhyi1143

    @nusramuhyi1143

    4 жыл бұрын

    Njanum.enjoi chaidadaa lifaa +2

  • @shahanasuhra5899

    @shahanasuhra5899

    4 жыл бұрын

    Aa dhurandham oorkaane vayya

  • @sreelatha4228
    @sreelatha42284 жыл бұрын

    ഇൗ കൊല്ലം ഞാൻ +2 ആണ്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 10 വരെ ഞൻ CBSE school il ആണ് padichath.അവിടെ ഇല്ലാത്ത ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ഇവിടെ എനിക്ക് ഉണ്ടൈറ്റുണ്ട് +1 il. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി....ഒരുപാട് സന്തോഷിച്ചു....... ഇൗ സന്തോഷങ്ങൾ എല്ലാം ഇല്ലാതാക്കാൻ ഇത്രയും വലിയ മഹാമാരി covid വന്നു എല്ലാം നശിപ്പിച്ചു............ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഇപ്പോ..എല്ലാം ഒരിക്കൽ ശരിയാകും എന്ന് വിശ്വസിക്കുന്നു🙂

  • @sumithrapt7930

    @sumithrapt7930

    2 жыл бұрын

    💯😊

  • @Kunjufeb.15

    @Kunjufeb.15

    Жыл бұрын

    Good

  • @sreeragvp2255
    @sreeragvp22554 жыл бұрын

    Ithu college aano school aano.ennu thoniyavarundo???????

  • @sareenarahman3879

    @sareenarahman3879

    4 жыл бұрын

    Me....

  • @sreeragvp2255

    @sreeragvp2255

    4 жыл бұрын

    @@sareenarahman3879 thonni🤣😂

  • @sareenarahman3879

    @sareenarahman3879

    4 жыл бұрын

    @@sreeragvp2255 engane

  • @sreeragvp2255

    @sreeragvp2255

    4 жыл бұрын

    @@sareenarahman3879 enikum doubt indenu so!!!

  • @mohmmedvaris8863

    @mohmmedvaris8863

    4 жыл бұрын

    Ya pettenn kandappo collage aanenn thonni

  • @fasiyasir2973
    @fasiyasir29734 жыл бұрын

    കേരളത്തിലെ സ്കൂളിൽ ഇതൊന്നും നടക്കൂല മക്കളെ, 😁😁

  • @sandhyakumary748

    @sandhyakumary748

    4 жыл бұрын

    Fasi Yasir nadakkumm ketto moneee

  • @hemahemahema3319

    @hemahemahema3319

    4 жыл бұрын

    Beautiful

  • @tagowriparvathy281

    @tagowriparvathy281

    4 жыл бұрын

    Satiyam

  • @jishat4273

    @jishat4273

    4 жыл бұрын

    ഇതും നടക്കും മകളെ 😏😏

  • @PradeepSNair-bt1vu

    @PradeepSNair-bt1vu

    4 жыл бұрын

    Nadukuto

  • @shadowofshad6476
    @shadowofshad64764 жыл бұрын

    Enikk cllgil undayirunnu ithu pole oru senior bro Still I love him and miss him as a close brother 😍😍 Adhyamokke njn vijarichu ennod love anenn bt pettenn oru day annente bday aayirunnu ann ennod vann samsarichond parayuva “enik ninne ishtamaan thetidharikaruth enikk ninne oru aniyathiye pole ishtamanenn” pinne bayankara caring okke aayirunnu Swanthamaayit oru brthr illathondavum mupare enikk pettenn accept cheyyan pattiyath🤩😍

  • @lifeis6898
    @lifeis68984 жыл бұрын

    ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ പെങ്ങമ്മാർ എത്ര സുരക്ഷിതരായിരുന്നു...

  • @archanasudhakaran7026

    @archanasudhakaran7026

    4 жыл бұрын

    life is ബ്യൂട്ടിഫുൾ seriously...

  • @achuachu2673

    @achuachu2673

    4 жыл бұрын

    Eghna

  • @salmakyk5563
    @salmakyk55634 жыл бұрын

    പ്ലസ് 2 students ഇത്രേം വേണ്ടായിരുന്നു. ഇത് കോളേജ് ലൈഫ് ആണേൽ പൊളിച്ചിരുന്നു.

  • @_appu._z.x_4536
    @_appu._z.x_45364 жыл бұрын

    Pwoli enik oru ettan illa 😔😔😔but short film polichuuu😍😍😍😙😙😙😙ella brothers inum vendi brothers illathavar like adii

  • @sreenakn126

    @sreenakn126

    4 жыл бұрын

    Nk brother poyit arulla

  • @navyamathew2223

    @navyamathew2223

    3 жыл бұрын

    Enikum illa... ee video kandapol vishamam vannu oru brother illathath orth

  • @ranjitharanju9811

    @ranjitharanju9811

    3 жыл бұрын

    Enikkum illa

  • @shifnaummerali871

    @shifnaummerali871

    3 жыл бұрын

    Siblings aarum illatha njan😐

  • @veenasparivaarvlogs

    @veenasparivaarvlogs

    3 жыл бұрын

    Nk oru ettan illa 😔

  • @dxbtalks2244
    @dxbtalks22444 жыл бұрын

    സംഭവം കളർ ആയിട്ടുണ്ട് but iggane ഏതെങ്കിലും സ്കൂളിൽ nadakumo.. clg ആണേൽ ok

  • @manjumanjuviswappan1393

    @manjumanjuviswappan1393

    4 жыл бұрын

    Njnum orthu

  • @pratheeshrk1674

    @pratheeshrk1674

    4 жыл бұрын

    Sariyaa athum innathe kaalathu sarikkum jail alle allenkkil nursery class pole

  • @anita_pr7769

    @anita_pr7769

    4 жыл бұрын

    Yha crrt

  • @akashjosepaul8953

    @akashjosepaul8953

    4 жыл бұрын

    Nadakkum nadakkum omar ikkadea filimil😂😂😂

  • @fareedampm2250

    @fareedampm2250

    4 жыл бұрын

    Krishnakichu Mohandas njanum orthu

  • @ali-ky6wh
    @ali-ky6wh4 жыл бұрын

    അനിയത്തി ഇല്ലാത്ത വേദന ഇല്ലാത്തവർക്കേ അറിയൂ

  • @sreesree1345

    @sreesree1345

    4 жыл бұрын

    Aniyathiiiss

  • @aishu_appooz

    @aishu_appooz

    4 жыл бұрын

    Thirichum angnenneyaa😪

  • @90mfootballlover13

    @90mfootballlover13

    4 жыл бұрын

    Etanillatha vedhana avarke ariyu

  • @ashiqashi3378

    @ashiqashi3378

    4 жыл бұрын

    Ys enikkum illa oru kakka😓

  • @archanasudhakaran7026

    @archanasudhakaran7026

    4 жыл бұрын

    Askar Ali chaettan ellatha vedhana adhu ellathavarkke ariyoo..😊😊

  • @savafmohammed6003
    @savafmohammed60034 жыл бұрын

    തുടക്കത്തിലുള്ള ആ song polichu 😍😍

  • @mallumigrator
    @mallumigrator4 жыл бұрын

    പുതിയ ഒരു ആശയം. കുറെ നാളുകൾക്കു ശേഷം കണ്ട നല്ലൊരു വേറിട്ട ആശയം. മഞ്ഞക്കിളി ടീമിന് അഭിനന്ദനങൾ. Keep the energy ❤️👍🏻👌

  • @anirudhanu6897

    @anirudhanu6897

    4 жыл бұрын

    Oombikko myre.. Avante oru manjakkili....

  • @libinloveshore4969

    @libinloveshore4969

    4 жыл бұрын

    @@anirudhanu6897 നിന്റെ അപ്പന്റെ അപ്പൻ

  • @avanthikas767
    @avanthikas7674 жыл бұрын

    Aswin vijayan പൊളിച്ചു counter ഒക്കെ തകർത്തു🤣👌👌👌

  • @aiswaryalakshmipm409
    @aiswaryalakshmipm4093 жыл бұрын

    Frnds ആയിട്ട് വന്ന രണ്ടാളും കിടു 😍👌നല്ല കോമഡി 😆ahhh ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെൺകുട്ടി box വെച്ച് എറിയുന്ന സീൻ 😆😆😆powlichu 😍😍😍😍മൊത്തത്തിൽ കിടു 😍

  • @vandhus1108
    @vandhus11084 жыл бұрын

    കൊള്ളാം.. BUT കോളേജ് സ്റ്റോറി ആക്കാമായിരുന്നു 💓💓💓💓

  • @asnamc183

    @asnamc183

    4 жыл бұрын

    Aa

  • @jameyanna1738

    @jameyanna1738

    4 жыл бұрын

    Correct

  • @aleenachinnu1057

    @aleenachinnu1057

    3 жыл бұрын

    💯

  • @shifana8065

    @shifana8065

    2 жыл бұрын

    സത്യം

  • @sjrd4507
    @sjrd45074 жыл бұрын

    ഇങ്ങനെയുള്ള വലിയ ശരികളാണ് ഇനിയുള്ള നാളുകള്‍ക്ക് ആവശ്യം.... 😊👌

  • @vavastudio5460

    @vavastudio5460

    4 жыл бұрын

    Sathyam

  • @sreelakshmi4194
    @sreelakshmi41944 жыл бұрын

    HUMANITIES kaaru pwli mass aatta. Humanities kaaru തല്ല് ഉണ്ടാക്കാൻ മാത്രല്ലാട്ടോ മനസ്സിൽ നന്മ ഉള്ളവരു കൂടി ആണുട്ടോ. ഞാൻ 1st year humanities. Humanity ulla humanities കാര് ഒന്ന് like അടി മാച്ചായന്മാരെ 👍🔥💪✌️ അഭിനയിച്ചു short film thakartha allavarkum നന്മകൾ നേരുന്നു ❤️💪😇

  • @rx0-7

    @rx0-7

    4 жыл бұрын

    Atheew ithilonnum oru kaaryam illaaa...it always depends on school....

  • @VishnuVishnu-dh7si

    @VishnuVishnu-dh7si

    4 жыл бұрын

    Humanities ✌️😎💪

  • @sharin__

    @sharin__

    4 жыл бұрын

    Humanities 😘

  • @nijasnaizam9818

    @nijasnaizam9818

    4 жыл бұрын

    Humanities😊😊

  • @sreelakshmi4194

    @sreelakshmi4194

    4 жыл бұрын

    @@rx0-7 sheri aanu. Njn school il ne pattti onnum parajillalo. Humanities ne patti um ithil abhinayich thakarthavare kurichum mathre parajullu ponnu chettayi 🙏🙏🙏

  • @krishnaprakash8994
    @krishnaprakash89944 жыл бұрын

    Ippo plus two padikkunna etra per ith kanunnund😊

  • @shaimashaima8021

    @shaimashaima8021

    4 жыл бұрын

    Njyan 😬😬

  • @aleenadavid6139

    @aleenadavid6139

    4 жыл бұрын

    Me...

  • @siv4jith_

    @siv4jith_

    4 жыл бұрын

    Njn

  • @Phoenix.Sportsreels.X

    @Phoenix.Sportsreels.X

    4 жыл бұрын

    Njanummm

  • @sojaelsasajisuttu9808

    @sojaelsasajisuttu9808

    4 жыл бұрын

    Me

  • @nidhi_.mp4
    @nidhi_.mp43 жыл бұрын

    ഇത് 2021ഇൽ കാണുന്നവർ ഉണ്ടോ 💕

  • @_11n___
    @_11n___4 жыл бұрын

    +2 life mAss life...💗. Commerce batch Massive FaM💖

  • @Zinalodi-oe7rf

    @Zinalodi-oe7rf

    4 жыл бұрын

    🙋

  • @meerasivadas526

    @meerasivadas526

    4 жыл бұрын

    Commerce /bcom mass

  • @caterpillar3652

    @caterpillar3652

    4 жыл бұрын

    Com

  • @bhavanams9251

    @bhavanams9251

    4 жыл бұрын

    Yeeyyee commerce daa 🥳🥳🥳🥳🥳

  • @sisirajk

    @sisirajk

    4 жыл бұрын

    Royal commerce 😎😎😎

  • @sudhavv5565
    @sudhavv55654 жыл бұрын

    Ith school life aayi relate cheyyaan pattillaaa...college aayrunnu ennaanekil match aayene ..😇 bhaakki ellaam pwoli

  • @arnavkichu

    @arnavkichu

    4 жыл бұрын

    കറക്റ്റ് ആളുകളെ കണ്ടാലും പ്ലസ്ടു ആണെന്ന് തോന്നില്ല. ഒരു കോളേജ് atmosphere ആണ്. ഇങ്ങനെ ഒക്കെ ഒരു സ്കൂളിലും കാണാൻ കഴിയില്ല

  • @rrr8161

    @rrr8161

    4 жыл бұрын

    School padikkunna perkku yallam 30+ age

  • @ReshmaRkesu
    @ReshmaRkesu3 жыл бұрын

    Commerce batch vannu neelam adikk 💙

  • @midhileshkk8234
    @midhileshkk82343 жыл бұрын

    പ്രേമം സിനിമയിലെ രംഗങ്ങൾ അതേപോലെ തോന്നുന്നു. ലൊക്കേഷനും. ക്ലൈമാക്സ്‌ പാലവും ഒക്കെ.

  • @aishu_appooz
    @aishu_appooz4 жыл бұрын

    *Korachoode prayam ollavar anel polichene😂😂😂😂😂* *ഏതായാലും ട്വിസ്റ്റ്‌ പൊളിച്ചു ട്ടാ...*

  • @bibinjacquard9274
    @bibinjacquard92744 жыл бұрын

    18:52 " ഒന്ന് മിണ്ടാണ്ടിരുന്നേ കൊച്ചേ, പിന്നേ, ഏത് നല്ല കൊച്ചിന്റെയും കൂടെ കാണും ഇതുപോലെ മെനകെട്ടൊരു കൊച്ച്" The dialogue is a perfect truth. എന്ന് ഒരു അനുഭവസ്ഥൻ.

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    🤣🤣🤣🤣🤣

  • @ocbzero4300

    @ocbzero4300

    3 жыл бұрын

    Really

  • @guppyfishs9746
    @guppyfishs97464 жыл бұрын

    Scout and guides ... beautiful memories

  • @nahajahskylm4751
    @nahajahskylm47514 жыл бұрын

    പൊളി ഷോർട് ഫിലിം ആണ് ബ്രോ... എന്നാൽ സ്കൂളിൽ ഇത്രെയൊക്കെ create ചെയ്യാമോ.. സ്കൂളിന് പകരം കോളേജ് ആണ് ഈ ഷോർട് ഫിലിംന് നല്ലത്..

  • @prasanthtbalantharammaltha6933
    @prasanthtbalantharammaltha69334 жыл бұрын

    Aswin.... അടിപൊളിയായി.... എല്ലാവിധ ആശംസകളും നേരുന്നു........

  • @joemolputhiyedath4560
    @joemolputhiyedath45604 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ഷോട്ട്ഫിലിം നിർമ്മിച്ചതിന്. ഞാൻ പഠിച്ച സ്കൂളാണ് ST. VINCENT COLONY GHSS. 4 വർഷമായ് അവിടുന്ന് പഠിച്ചിറങ്ങിട്ട്. I'am from kanhangad.ഞാൻ ഹോസ്റ്റ്ലിൽ ആയിരുന്നു അവിടെ അതുകൊണ്ട് തന്നെ ഒരുപാട് ഒാർമ്മകളാണ് ഇതിലൂടെ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു 'രാജേശ്വരി'😍.ഞങ്ങളുടെ സലീം സർ ഉണ്ട് ഈ ഫിലിമിൽ. COMMERCE BATCH. 🔥🔥THANK YOU SO MUCH.

  • @gokulsuresh6849

    @gokulsuresh6849

    4 жыл бұрын

    തൂറി എറിഞ്ഞു മതിയോ

  • @emisworld3562

    @emisworld3562

    4 жыл бұрын

    St. Vincent colony our colourfull home. Endey best frnd aaya joemole pole njanum orupaad happyaan. Njagal juniors policy adakki. Miss u all ma frnds and juniors.

  • @muhammedaliali805

    @muhammedaliali805

    4 жыл бұрын

    Avide colour dress edan pattuvo

  • @51shilpak5

    @51shilpak5

    4 жыл бұрын

    @@muhammedaliali805 nooo

  • @Aswathi_Jishnu

    @Aswathi_Jishnu

    4 жыл бұрын

    Jeomoleeeee😘

  • @dohaqatar8340
    @dohaqatar83404 жыл бұрын

    Njangalu sciencile pillerum pwoliyatto

  • @shaiji3540

    @shaiji3540

    3 жыл бұрын

    Pinnalla 😁🥳🥳

  • @sabuvh6473

    @sabuvh6473

    3 жыл бұрын

    Pinalanduuu😍

  • @anu.9280

    @anu.9280

    3 жыл бұрын

    Pnalla

  • @anu.9280

    @anu.9280

    3 жыл бұрын

    Athu kazhinja arum ullu

  • @lakshmi.s7841

    @lakshmi.s7841

    3 жыл бұрын

    Pinnalla✌️

  • @ansiyaansiiansiyaansii1090
    @ansiyaansiiansiyaansii10904 жыл бұрын

    ഹ്യുമാനിറ്റീസ് like plz🔥

  • @anianitas3297

    @anianitas3297

    4 жыл бұрын

    Humanities uyir

  • @priyaanandhu7172

    @priyaanandhu7172

    4 жыл бұрын

    😘😘😘

  • @shanajunais2553

    @shanajunais2553

    4 жыл бұрын

    Really

  • @naseemasalam7640

    @naseemasalam7640

    4 жыл бұрын

    🙋🙋🙋

  • @akhilakhil2197

    @akhilakhil2197

    4 жыл бұрын

    🙋‍♂️

  • @sindhuchandrika7393
    @sindhuchandrika73934 жыл бұрын

    commerce 💖

  • @stephystephen3629

    @stephystephen3629

    3 жыл бұрын

    💖💖💖

  • @suryamanoj4787

    @suryamanoj4787

    3 жыл бұрын

  • @hesiyaathul6655

    @hesiyaathul6655

    3 жыл бұрын

  • @gahanarajesh3446
    @gahanarajesh34463 жыл бұрын

    Anyone in august 2020???

  • @fathimajinana5814

    @fathimajinana5814

    3 жыл бұрын

    Me

  • @seethalminesh4478
    @seethalminesh44783 жыл бұрын

    Correct. സ്വന്തമായി ഒരു സഹോദരനോ സഹോദരിയോ ഇല്ലാത്തത് ആണ് എന്റെ ഏറ്റവും വലിയ സങ്കടം

  • @jishnukjayan531
    @jishnukjayan5314 жыл бұрын

    Humanities pande mass alle....thallin thall....chunkin chunk....athan humanities piller.... really miss you H2

  • @rajeevanv6955
    @rajeevanv69554 жыл бұрын

    St. Vincent colony എന്റെ സ്കൂൾ സലീം സർ ആൻമെരി ചേച്ചി പൊളിച്ചു ട്ടോ..എന്റെ ക്ലാസ് +1 ഹ്യൂമാനിറ്റീസ്..👏💕💕👍👍👌👌👌👌👌👌😍😍😍

  • @51shilpak5

    @51shilpak5

    4 жыл бұрын

    Girls schoolil രാജീവൻ ഓ?

  • @maluttymalu4052

    @maluttymalu4052

    4 жыл бұрын

    Wow

  • @ammumamathaammumamatha1450

    @ammumamathaammumamatha1450

    4 жыл бұрын

    Iit kalaki

  • @bhavanams9251

    @bhavanams9251

    4 жыл бұрын

    Woww it's good

  • @deepika7235
    @deepika72354 жыл бұрын

    Proud to be..... Avidathe student aayirunnathinal.... 👏👏👏👏👏👍👍👍🤩🤩🤩🤩

  • @anasmuhammed745
    @anasmuhammed7454 жыл бұрын

    Brother uyir😍😍💕💕💕💋💋_#Brother ishtam...... #_

  • @amalthomas1606
    @amalthomas16064 жыл бұрын

    പ്രേമം സിനിമ പൊളിച്ചെഴുതിയത് പോലെ ഉണ്ട്.

  • @niktales_

    @niktales_

    4 жыл бұрын

    Sathym

  • @sabuvh6473

    @sabuvh6473

    3 жыл бұрын

    Truee

  • @sanalprabhasan8006
    @sanalprabhasan80064 жыл бұрын

    അപ്പുവേട്ടൻ പൊളി...😍 നല്ല ഒതുക്കത്തിൽ പറഞ്ഞ് തീർത്ത കഥ.... സംവിധാനവും ബാക്കി കഥാ പാത്രങ്ങളും മികച്ചത്.... ആകെ ഒരു പോരായ്മ ആയി തോന്നിയത് സ്കൂൾ ലൈഫ് ആണ്... കോളേജ് ആണേൽ സംഭവം ഒന്നുടെ കളർ ആയേനെ... Congrts team Manjakili 💛

  • @sonyjohn8875

    @sonyjohn8875

    4 жыл бұрын

    👌

  • @vrindam536
    @vrindam5364 жыл бұрын

    പ്രണയവും, സൗഹൃദവും അല്ലാതെ കൂടെപ്പിറപ്പായും ചിലരെ സമ്മാനിച്ച കലാലയം.... ഒരുവട്ടം കൂടി തിരികെ കിട്ടണമെന്ന് ആഗ്രഹിച്ച ഒരേയൊരു വസന്തം... 🥀❤️

  • @kathreenzkathreena2047
    @kathreenzkathreena20472 жыл бұрын

    Aswin eattaa ingalluu poliyaan Kidu short film🎥🎬👀 😍😍😍😍

  • @aish_aishuz
    @aish_aishuz2 жыл бұрын

    Oru chiri iru chiri bumper chiriyile ammayum monile mone kandavar illeee😍

  • @nithiskumar2015
    @nithiskumar20154 жыл бұрын

    I am fan of anjali.,thanks for a new way of showing anjali as a manjakili..all the best for a future....to a malayali nanbas from a tamizan..

  • @saithyaos5171
    @saithyaos51714 жыл бұрын

    Aswinetta adipoli nalla story 👍 appu chettayi adipoli bro nice character ❤️❤️ febin (chachaa) polich muthe 😘😘😘 full team adipoli

  • @machans.3052
    @machans.30523 жыл бұрын

    Comerse kar ellam oru like ivde🥰😍😍😍

  • @blesseyannaphilip4197
    @blesseyannaphilip41973 жыл бұрын

    🔥 Concept much more Pwli than any other...🔥🔥🔥🔥🔥🔥🔥

  • @sarathsivan848
    @sarathsivan8484 жыл бұрын

    Pretty awesome short film with a great theme to share. Directed in such a way that, whomever watching the short film will be taken back to their old school or college memories at plethora of instances. Extra ordinary acting from the cast team. Especially Midhun Lal, Anjali & Aswin Vijayan. The ambience created was perfect and ended with an unexpected climax. A perfect example of team work. Hats of to the all cast & crew of മഞ്ഞക്കിളി...

  • @eldhojoseph1355
    @eldhojoseph13554 жыл бұрын

    Good Concept. Felt really happy after seeing such a good concept and acting. Keep it up guys. God bless 😊

  • @arunraju8746
    @arunraju87464 жыл бұрын

    ഒന്നും പറയാനില്ല നാച്ചുറൽ അഭിനയം... സൂപ്പർ 😍😍😘😘

  • @RimShuShanVlogger
    @RimShuShanVlogger4 жыл бұрын

    6:55 Seen Tiktokil kandu vannavar Like ❤ V.shudan Achanne kannan njan vannathu 😊💪

  • @indiraa9066
    @indiraa90664 жыл бұрын

    Super film adipoli Aarum pradeekshikatha vere level message polichu manjakili❤️ IAM proud to be a SVC student Pinne nammude humanities makkal poliya tta

  • @shafik2685
    @shafik26854 жыл бұрын

    എല്ലാം ഷോർട്ഫിലിം നിന്നും വ്യത്യാസതമായ story ഗുഡ് വർക്ക്‌ boys

  • @vanilakshmi5488
    @vanilakshmi54882 жыл бұрын

    Ashwin ivdem itha avastha alle...🥰😃😃. Koodepirakkanam ennilla koodapirappavan.. Love u all brthrs by heart..♥️

  • @sibisibi4781
    @sibisibi47814 жыл бұрын

    Powlichu muthe adipoli concept my hearty wishes for all team മഞ്ഞ ക്കിളി

  • @vishnusivan9756
    @vishnusivan97564 жыл бұрын

    Aswin vijayan the main brilliant work broo🥰🥰🤘🤘✌️

  • @24jishnuap24
    @24jishnuap244 жыл бұрын

    Adipoli short enikk valare istamayi 👍👍👍👍😘😘😘

  • @archanasudhakaran7026
    @archanasudhakaran70264 жыл бұрын

    Aaaah 'ഒരു +2 അപാരതക്കു' pakaram 'ഒരു കോളേജ് അപാരത' aayirunnel kurachoode pwolichene...😀😀😀😀

  • @sooryas1361
    @sooryas13613 жыл бұрын

    Ndh feel aarunn e film 😍😍😍😍 Enik orupad ishtappett 🥰🥰😍

  • @lisnamancottil814
    @lisnamancottil8144 жыл бұрын

    Appuse polichu 😘😍ellavarkum congrats

  • @prasadkakkodi8978
    @prasadkakkodi89784 жыл бұрын

    Good concept Music oru rakshem llaa Overall great...😍❤

  • @mundakkalshegaransmedia6774
    @mundakkalshegaransmedia67744 жыл бұрын

    ഇത്രയും നല്ല ഒരു short film ഞാൻ ഈ അടുത്ത കാലത്ത് കണ്ടട്ടില്ല. 😍😍

  • @praseethag1068
    @praseethag10683 жыл бұрын

    ഹ്യുമാനിറ്റീസ് പൊളി ആണ് 🥰🥰

  • @BTS-sq4kc
    @BTS-sq4kc4 жыл бұрын

    Aswin chetta pwolichu😍😍😍😍

  • @praveenapps106
    @praveenapps1064 жыл бұрын

    Super .... Appu ettan vere leval

  • @cinimaticworld
    @cinimaticworld2 жыл бұрын

    തുടക്കം അടിപൊളി ചിരിച്ചു മടുത്തു 😃🤣🤣🤣

  • @rulatvipul
    @rulatvipul4 жыл бұрын

    love this . i can understand , because i have a big brother like this , and now it's 30 years . thanks to god

  • @archanakt7856
    @archanakt78564 жыл бұрын

    spr ayiki to.iniyum uyarangalil ethatte

  • @aparna.m.r7177
    @aparna.m.r71774 жыл бұрын

    സ്കൂൾ ആക്കണ്ട കോളേജ് stry ആക്കിയ മതിയായിരുന്നു

  • @user-ru5yu3ei2s

    @user-ru5yu3ei2s

    4 жыл бұрын

    Aparna MR ellayudathum ith thanne alle bus standilulla olimara pidithavum vekkalum alle colegilum ullu. Ellayudathum ithokke thanne

  • @aparna.m.r7177

    @aparna.m.r7177

    4 жыл бұрын

    @@user-ru5yu3ei2s Aa boysne kandal plsto nn paryullalo

  • @fathimasanavk8659

    @fathimasanavk8659

    4 жыл бұрын

    Athanne

  • @jasijasmin2781

    @jasijasmin2781

    4 жыл бұрын

    Sheriya

  • @Timothy-oj8lc

    @Timothy-oj8lc

    4 жыл бұрын

    Correct

  • @sareenarahman3879
    @sareenarahman38794 жыл бұрын

    +2 aanennu thonniyilla oru clg feel but theme poliyaanu😍😍👌👌

  • @krishnapriyas7832
    @krishnapriyas78323 жыл бұрын

    Boys Penkuttikale lover ayi mathramalla pengale polayum kanamenn thelyich oru adipoli short film 💕💕

  • @anaghap8178
    @anaghap81784 жыл бұрын

    Adipoliii💓💓💓

  • @arunimasiya2166
    @arunimasiya21664 жыл бұрын

    Humanties🔥🔥❤

  • @ShameenaNisar

    @ShameenaNisar

    4 жыл бұрын

    Humanities poliyallee🤞🤞🤞🤞🤞

  • @resmycj9312

    @resmycj9312

    4 жыл бұрын

    😁😁😁😁

  • @user-ng8mn1ub3p

    @user-ng8mn1ub3p

    3 жыл бұрын

    @@ShameenaNisar 🙏🙏🙏🙏👍

  • @anasanzz5168

    @anasanzz5168

    3 жыл бұрын

    Humanties

  • @annaselinjs
    @annaselinjs3 жыл бұрын

    Anjali chechiye ee video il kandappol othiri santhosham thonni Super Really love u chechi 💞💞💞💞💞

  • @sachuj.s4526
    @sachuj.s45264 жыл бұрын

    Uniform illatha aadyathe schl 😅

  • @anjuantony1498

    @anjuantony1498

    4 жыл бұрын

    That's correct 😃😃😃

  • @fousiyamaluuz1337

    @fousiyamaluuz1337

    4 жыл бұрын

    Ithil parayunundalo...frrsher's day ayonda clr

  • @sachuj.s4526

    @sachuj.s4526

    4 жыл бұрын

    @@fousiyamaluuz1337 ennum freshers day ulla schl oh 😂

  • @sunilkumargokulamsunilkuma993

    @sunilkumargokulamsunilkuma993

    4 жыл бұрын

    ennum freshers day kanikunilaaa a otaaaa day nadanaaaa sambavam. an athil kanichakunaaaa

  • @archanasudhakaran7026

    @archanasudhakaran7026

    4 жыл бұрын

    Sachu J.s njan adhu comment edaan vannadha appolaa oorthe freshers varunna day alle adhukondaavum annu colour dress aakkiyadhu yennu..😁😁😁😁😁😁

  • @syamjithsyam8314
    @syamjithsyam83144 жыл бұрын

    മഞ്ഞക്കിളികൾ ഒരുപാട് ഉണ്ടല്ലൊ ഇതിൽ 😉

  • @nishithakm139
    @nishithakm1394 жыл бұрын

    Ashwin Devan nalla rasamulla acting da. Orupad ishttayi ninte performance. Baki ulla cast and crew rasamunde. All the best to the entire team❣️❣️

  • @adzz7224
    @adzz72244 жыл бұрын

    Oru nalla sandesham thikachu vethyastham good work 👌👌👌👌👍

  • @gopikagopalakrishnan7933
    @gopikagopalakrishnan79334 жыл бұрын

    Superb... Ottum pratheekshikkatha oru climax... Clean presentation... 😍😍😍

  • @entekiduve9317
    @entekiduve93174 жыл бұрын

    ഉഷാർ 😍😍

  • @myhobbies1635
    @myhobbies16354 жыл бұрын

    Ivaroka aano school kuttikal 😂😂😂😂😂😂

  • @aishu_appooz

    @aishu_appooz

    4 жыл бұрын

    Sathyam😂

  • @muhammedmirza9771

    @muhammedmirza9771

    4 жыл бұрын

    Schoolil😂😂😂ellavarm bayangara uyap aan

  • @anuzanu833

    @anuzanu833

    3 жыл бұрын

    🤣🤣🤣

  • @meghadevan5377

    @meghadevan5377

    3 жыл бұрын

    മൂത്താപ്പമാർ 😂😂😂

  • @emilthomas4795

    @emilthomas4795

    3 жыл бұрын

    അവർ തറവായിട്ട് പഠിച്ചു വരുന്നവർ ആണ് 😌

  • @kevlogs9957
    @kevlogs99574 жыл бұрын

    Poli ennu paranjal polichu thimirthu superrrrrrrr enthoru feel anu climaxil

  • @Mishal1701
    @Mishal17012 жыл бұрын

    Oru variety arunnu smbvm polich ❤️

  • @harithaharikumar7252
    @harithaharikumar72524 жыл бұрын

    Sammathikulaaa naaan,nikum venom ithupole oru ettan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @midhunlalak4557

    @midhunlalak4557

    4 жыл бұрын

    ✌️❤️

  • @thesneemmol.p.k535
    @thesneemmol.p.k5354 жыл бұрын

    Chaaaachaaaaa(febi) 💟,ellarum polichu

  • @thesneemmol.p.k535

    @thesneemmol.p.k535

    4 жыл бұрын

    ??

  • @haseenahasi4360
    @haseenahasi43603 жыл бұрын

    ഇത്‌ കണ്ട് ഞാൻ ചിരിച് ചത്തു 😄😄😄😄

  • @fasiyasir2973
    @fasiyasir29734 жыл бұрын

    ഹഹാ theme പൊളിച്ചൂട്ടാ 👌👌✌️💐💐

  • @muthoosheaven2468
    @muthoosheaven24684 жыл бұрын

    Super, different story, really like❤

  • @athulprabha7214
    @athulprabha72144 жыл бұрын

    Most memorable moments come from school life. I remembers my plus two life, the most memories I had created during my entire life💫😊

  • @user-ng8mn1ub3p

    @user-ng8mn1ub3p

    3 жыл бұрын

    👍👍

  • @shihabkk6098
    @shihabkk60984 жыл бұрын

    Kidu short film ishtaaayi othiri othiri

  • @Aathira2002
    @Aathira20023 жыл бұрын

    2021 lock down vendi vanne ee short film kanan . ☺︎︎☺︎︎☻︎☻︎

  • @leanavarghese9406
    @leanavarghese94064 жыл бұрын

    Schil ingane nadakuoo relate cheyyan padannu clg arnne polichene apart fromm that pwolichuu

  • @aslamaslu9791
    @aslamaslu97914 жыл бұрын

    Very nyz 😍 നമ്മുടെ shot film feeling രോമാഞ്ചം All indians are brothers & sisters Athan highlights ❤️❤️❤️ മിഥുലാൽ (Apueattan) Aswin vijayan team pwolich മുത്തേ 😍💯😘😘

  • @mnvk4934

    @mnvk4934

    4 жыл бұрын

    Aslam Aslu Please Support & Vote Voting Link: polar.fjallraven.com/contestant/?id=7043 ----------------------- Malayalam Travel Vlogger Ashraf is competing for a chance to participate in the Fjallraven Polar Expedition 2020. Conducted by Swedish company 'Fjallraven', the expedition is a highly adventurous 300 kilometre journey in the Scandinavian Artic Circle, in temperatures as low as -40°C. Only one person qualifies from a region; and Ashraf is competing in the region which encompasses 60 countries including India, titled as 'The World'. To vote for Ashraf, please click the link. Voting Link: polar.fjallraven.com/contestant/?id=7043

  • @gangab240
    @gangab2403 жыл бұрын

    Orupadu istamayii...

  • @sajeeshlalk7929
    @sajeeshlalk79294 жыл бұрын

    Ashwin Devan abhinayam nalla rasamunde da, super aane nalla avasarangal kittate anne prarthikkunu. Padavum rasamunde 👍👍

Келесі