Manjakiliyude Moolipattunde Video Song | Gireesh Puthenchery | Raveendran | KJ Yesudas | Mohanlal

Музыка

Movie : Kanmadam (1998)
Movie Director : Lohithadas
Lyrics : Gireesh Puthenchery
Music : Raveendran
Singers : KJ Yesudas
#GireeshPuthenchery
#Raveendran
#KJYesudas
#Kanmadam
#Lohithadas
#Mohanlal
#Manjuwarrier ____________________________________
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 54

  • @lijoydiv
    @lijoydivАй бұрын

    ഈ പാട്ട് ഇത്രെയും മനോഹരം ആക്കിയത് ലാലേട്ടൻ ആണ്

  • @girishi.p.1077

    @girishi.p.1077

    29 күн бұрын

    അത് correct. എന്ത് രസം ആണ് ഈ പാട്ട് കാണാൻ. നൂറ് പ്രാവശ്യം കഴിഞ്ഞ് കാണും Total ഞാൻ കാണുന്നത്.

  • @Vincentgmz7903
    @Vincentgmz79032 жыл бұрын

    ഈ song കേൾക്കുമ്പോൾ കുട്ടികാലത്തേക്ക് ഓർമയുടെ ഒരു തിരിച്ചു പോക്കുണ്ട് എന്റെ പൊന്നോ നൊസ്റ്റാൾജിയ at peak 😍

  • @anoopkg3709

    @anoopkg3709

    Жыл бұрын

    Kanmadham cinimede colour tone kandale pandaara nostalgia aanu😍

  • @NavyaWilson-jk5xi

    @NavyaWilson-jk5xi

    20 күн бұрын

    H😅p😊l😅❤ik😅😊😊😊

  • @Mu_syck
    @Mu_syck2 жыл бұрын

    ഈ പാട്ട് ഒക്കെ എത്ര കേട്ടാലും മതിവരില്ല 💕

  • @jaganjoseph129
    @jaganjoseph129 Жыл бұрын

    1:58 അഗ്രഹാരത്തിലൂടെ ലാലേട്ടൻ പാട്ടും പാടി കൊണ്ട് നടന്നു വരുന്നത് കാണാൻ തന്നെ ന്ത് രസാണ്..🥰😍 ഏതൊരു കഥാപാത്രത്തെയും അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാനും, അതിനെ പ്രേക്ഷകൻ്റെ ഉള്ളിൽ തട്ടുന്ന വിധം പ്രകടമാക്കാനും കഴിവുള്ള ലാലേട്ടനും ലളിത ചേച്ചിയും.✨️

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    കല്പത്തി..?😮

  • @RajKumar-ow2ii

    @RajKumar-ow2ii

    3 ай бұрын

    സത്യം ❤️❤️

  • @sarathkumar2199
    @sarathkumar21992 жыл бұрын

    ദൂരദർശനിൽ ആണ് ആദ്യമായി ഈ സോങ് കാണുന്നത് റേഡിയോയിൽ പൂന്തേനരുവി പ്രോഗ്രാമിൽ സ്ഥിരം ആളുകൾ ആവിശ്യപ്പെടാറുണ്ടാരുന്ന സോങ് ❤️❤️ ഒന്നു കേൾക്കാൻ കാത്തിരുന്ന ആ കാലം ❤️❤️

  • @vineethsatraveller6722
    @vineethsatraveller67222 жыл бұрын

    E song കേൾക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം ആണ് ❤❤💞💞...

  • @basil6361

    @basil6361

    Ай бұрын

    Sheriyaanu.

  • @syamgovind
    @syamgovind8 ай бұрын

    ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി മലയാളസിനിമയിൽ ഉണ്ടാവില്ല തീർച്ച... ദാസ്സേട്ടൻ രവി മാഷ്. ഗിരീഷ് ❤️......

  • @francisanish
    @francisanishАй бұрын

    ഒരിക്കലും തിരിച്ചുവരാത്ത മലയാളത്തിന്റെ ആ സുവർണ കാലം ....

  • @praveesh3096
    @praveesh30962 жыл бұрын

    അമ്മയുടെ വയറിൽ കുഞ്ഞായിരുന്നപ്പോൾ കേട്ടിരുന്ന പാട്ട്‌ ആയിരുന്നു.. ഹോ വല്ലാത്തൊരു ഫീലാണ്‌ ഇത്‌ കേൾക്കുമ്പോൾ.. നോസ്റ്റാൾജിയ അറ്റ്‌ പീക്‌ ❤️

  • @ani9389

    @ani9389

    2 жыл бұрын

    അഭിമന്യു ആണോ

  • @basil6361

    @basil6361

    Ай бұрын

    😂

  • @clintcharles4051
    @clintcharles40512 жыл бұрын

    മോഹൻലാൽ & ശാരദ സേത്യർ

  • @rathishbaby
    @rathishbaby2 жыл бұрын

    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ (2) തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ ( മഞ്ഞ..) വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ് (മഞ്ഞ..) ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായല്പെണ്ണിൻ കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് (മഞ്ഞ..)

  • @devagopalr4507

    @devagopalr4507

    Жыл бұрын

    👏👏

  • @devagopalr4507
    @devagopalr4507 Жыл бұрын

    Raveendran - Girish Puthencherry - Yesudas classics 👏

  • @vishnuprasad8104
    @vishnuprasad81045 ай бұрын

    കള്ള് ഷാപ്പിൽ നിന്നും ഇറങ്ങി വരുമ്പോള്‍ ഉള്ള ലാലേട്ടന്റെ ഡാൻസ് ഇജ്ജാതി നാച്ചുറല്‍

  • @shiljasindia8934
    @shiljasindia89342 жыл бұрын

    വരമഞ്ഞൾ തേച്ചു കുളിച്ചും പുലർകാല.......lyrics evergreen....... Lalettan ammumma combo.... ❤️❤️❤️❤️

  • @chandrasekhar7090
    @chandrasekhar70902 ай бұрын

    Dasettan is literally drawing a fascinating picture in an imaginary canvas by his unique voice!

  • @georgyjose7881
    @georgyjose78812 жыл бұрын

    Lyrics ore poliii

  • @AnandNR
    @AnandNR5 ай бұрын

    Raveendran Master Magic Composing, Nostalgic feel ❤ Song Rythm Supeb,Kharaharapriya Raag 🎼

  • @neerajgopal5640
    @neerajgopal5640 Жыл бұрын

    Raveendran master ❤️

  • @pramodm1685

    @pramodm1685

    Жыл бұрын

    Gireesh puttencheri ❤❤

  • @jubymanoj6928
    @jubymanoj69282 жыл бұрын

    Evergreen 💜 Young 💙 Nostalgic 💚 Song 💛

  • @EMPERORMI7571
    @EMPERORMI75712 жыл бұрын

    Perambra varshayil ninum cheruppathil kanda movie...🥰🥰🥰🥰

  • @sonumon1803
    @sonumon18032 жыл бұрын

    ഒരുപാട് സ്നേഹം തേടും മനസ്സിൻ പുണ്യമായ്... 💞💞🎵🎵✨✨🎻🎻🎶🎶🎵💕💕🎈🎈❤️❤️❤️💓💓💓💞💞🎻🎻🎻🎻🎻

  • @prajeeshvazhayil9500
    @prajeeshvazhayil95002 жыл бұрын

    Screen presence

  • @arifshanavas1591
    @arifshanavas1591 Жыл бұрын

    Thanks for born in 1995.. Nostalgic moment's

  • @premsekhar1
    @premsekhar1 Жыл бұрын

    എന്താ audio clarity.. 👍🏻👍🏻. Video pole തന്നെ.. താങ്ക്സ്

  • @veddoctor
    @veddoctor2 жыл бұрын

    ഇ film Hd യിൽ remaster ചെയ്യാമോ ?

  • @soccerfreestyle2430
    @soccerfreestyle24302 жыл бұрын

    Ever green song

  • @srivishnu5385
    @srivishnu53852 жыл бұрын

    Fav song ❤️❤️❤️❤️

  • @zippingframes
    @zippingframes Жыл бұрын

    Kharaharapriya ragam

  • @rohanr8824
    @rohanr88243 ай бұрын

    ഒരുപാട് സ്നേഹം തേടും മനസ്സിൻ പുണ്യമാം💯💯💝❤️

  • @manujr6029
    @manujr60292 жыл бұрын

    I love this sing❤❤... Sad.....

  • @achusvlogs2052
    @achusvlogs2052 Жыл бұрын

    Wow

  • @SangeethSurendran
    @SangeethSurendran2 жыл бұрын

    ♥️♥️

  • @yadhunkm5995
    @yadhunkm59952 ай бұрын

    ലാലേട്ടൻ. ദാസേട്ടൻ കോമ്പോ ❤❤❤❤

  • @user-zn9nm4md7i
    @user-zn9nm4md7iАй бұрын

    Koumadhi Ammoome 😮 💃 yendhaa. Divya deveee, 🧞 gantherva.oogathil 234567🌎yil Ulla yellaa devimare kayyil. Kathi Poole kundham aakiyaloo. Deva. Balane polootha chila Deven maril ninnu. Suraksha kuddaan venda Ammoome adhou paavem aanu nadagam kayinghal manassu shudham Aanu 😮 garuden gootheam vellappam kada Kari thinna Pol ivide yellum ari undavum thinnumbol kaalil thondaa. Avayavam koodiya Deven devigal yalle Ganterva. Loogathil 🏇☪️🕉️✝️ devuddan vanniddu

  • @user-zn9nm4md7i
    @user-zn9nm4md7iАй бұрын

    Moohini deveee 😮🧞🏇🤕🕉️ yendhaa pullani Lilly Ammoome 💃😮 Amavasik poyal Pana oola kond virag chummannu aaah Eariyayil thambadikanda 😢pilla devante goothram sura Devan teum nooddam idum MAla mugalil Keri vishramicholoo chembarathi pushpam kiddiyal kond vannoloo thaali thekaan annu 😊

  • @bavukuttanpilla3182
    @bavukuttanpilla31822 ай бұрын

    Mylal

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk4 ай бұрын

    🕵️🤔👉😊

  • @SajiSNairNair-tu9dk

    @SajiSNairNair-tu9dk

    Ай бұрын

    😃👉🕵️👉yellow birds😂

  • @user-zn9nm4md7i
    @user-zn9nm4md7i4 ай бұрын

    Adee Anjana moole 🧞 Andhaa Ammome Manusya gantharva loogathulla. Balan.devan Madavan devan kungan kasturi Devan iver nadagam gem gembeera aaki As true lv ini um mumbathe Poole vendaaa Annu parayoo ddo aaah nadagam kayinghal True Affection madhi ddo annum paranghek 😊😮. Eeee. Ammoomak appo nokiyalum true true Anna chintha ini. Ammoma paraghal janullante kudumathilek poovum jhaan shamhoora tasni mahmood. Devan devi DE Aduthek Annu 😊. Amavasi naal varadde onnum koodi knunghayeene kaanichu thaa Annu bagavanod parayanam Annu 😊. Aaa kuddi ivide. Anniddu venam oru nook kanan. Aah pinne Ammome aaa kuddik podheena. Kond Ulla chammanthi othiri ishdaaa uvvooo Kunghayeenum. Ishdernu. Thoirante koode. Panay oolayil undaki vilambi kodukkam. Tasni. Mahmoodh shamhoora kum Ila vargam othiri ishdam alle baki. Janullante veedugark. Kodukkam annaal aa kuddi sandya samayam avide urangumbol kayikaloo Annu 😊🙏🧘😓😥⛹️🧚🌏🌹💯🧑‍🚒👸

  • @sijukv3099
    @sijukv3099 Жыл бұрын

    ഇത് പോലെ വേറെ ആരു പാടും ദയവുചെയ്ത് യേശുദാസ് ചൂടുള്ള ഉരുളകിഴകിഴങ്ങ് വായിലിട്ടു പാടുന്നപോലെ പാടുന്ന ഗായകരുടെ പേര് പറയരുത് പ്ലീസ്

  • @bijukk698

    @bijukk698

    4 ай бұрын

    സത്യം.. എല്ലാം മിമിക്രി എന്നിട്ട് പറയും. ലൈവ് യേശുദാസിനെ ക്കാളും കൂടുതൽ നീട്ടും എന്ന് ... യേശുദാസ് = യേശുദാസ്

  • @sumishihab3801
    @sumishihab38012 ай бұрын

    Qpaqow

  • @Ravisidharthan
    @RavisidharthanАй бұрын

    1:56 ufff scene

Келесі