Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels

Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels of Existence by Geo Kappen
In this video Psychologist and Life Guru Geo Kappen explains the Hermetic principle of vibration and more. Kappen reveals the secrets about how to listen to universe to identify one's purpose and to attract and achieve desires by manifesting it in a high vibration calm state through repeated pure thought that will activate one's brain, consciousness and physical body to perform accurate Karma to achieve self actualization in life. According to Kappen, thoughts are energies vibrates in a certain specific frequency, which is powerful than physicality and have the power to make changes in the physical realm. In this spiritually inspired talk happen unravels the secret behind high vibrational stage to achieve a successful and fulfilling life.
DISCLAIMER: This video is only for infotainment purpose and contains personal views and spiritual beliefs. It is not intended to provide advice or directions and use your critical thinking ability or talk to your life coach to distinguish facts.

Пікірлер: 130

  • @SmilingChameleon-vn5bt
    @SmilingChameleon-vn5btАй бұрын

    സാർ പ്രവഞ്ചവുമായി കണക്ടാകാൻ സമയമായതുകൊണ്ടായിരിക്കും ഈ വിധം വീഡിയോകളിലേയ്ക്ക് സ്വയം എത്തിച്ചേരുന്നതായി തോന്നുന്നു. Thankyou Universe

  • @prasadtn7201
    @prasadtn720127 күн бұрын

    വളരെ അവിചാരിതമായിട്ടാണ് ഈ ചാനൽ കാണുവാൻ സാധിച്ചത്, വളരെ നാളായി അനുഭവിച്ചിരുന്നതും, ഇപ്പോൾ സ്വയം പരിഹാരം കണ്ടതും ആയ അതേ വിഷയം താങ്കളിൽ കൂടി വീണ്ടും കേൾക്കുവാൻ സാധിച്ചപ്പോൾ മനസ്സിലായി ഞാൻ ശരിയായ വഴിയാണന്ന്.നന്ദി.❤

  • @omnipotent4253
    @omnipotent42537 күн бұрын

    True words...🙏🏻🙏🏻

  • @user-tg9pp2oo6c
    @user-tg9pp2oo6c2 ай бұрын

    പ്രപഞ്ചശക്തിയെ കുറിച്ചിട്ടുള്ള അറിവ്. ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നും മോചനം നേടാനും. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തരികയും ചെയ്യും മതത്തിലെ അമൂല്യമായ നിധിശേഖരം ഉപയോഗപ്പെടുത്തുന്നതിലൂടെ ശാന്തമായ മനസ്സോടെ ജീവിക്കാനും സ്വർഗ്ഗതുല്യമായ അനുഭവമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും സാധിക്കും..

  • @user-wt3sx5wc1y

    @user-wt3sx5wc1y

    Ай бұрын

    ആ തമി യത'കേൾക്കലെ ഇന്നുള്ളു. അതുകൊണ്ട് കാര്യമില്ല. പ്രവർത്തി പഥത്തിൽ കൊണ്ടുവന്നാലെ കാര്യമുള്ളു ഇന്നത്തെ മതപ്രഭാഷകർ പ്രാകടിക്കലില്ലാതവരാണ75% പേരും ' ഭകതി എന്നാൽ,ലോക ജീവജാലങ്ങൾക്കന്തെങ്കിലും ഗുണകരമായത ചെയ്യാൻ കഴിയല ലാണ് അതിന്നവാത്തവർ ഗുണമില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുക എന്നാൽ അതമിയ പുരോഗതി ഉണ്ടാകില്ലെങ്കിലും താഴെക്ക് വീഴില്ല

  • @navasnavas2867
    @navasnavas286726 күн бұрын

    സാർ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കും ഈ കടങ്ങളെല്ലാം ഒന്ന് തീർത്തു തരണേ എന്ന് പക്ഷേ നടക്കാറില്ല കടം കൂടിക്കൂടി വരുന്നതല്ലാതെ ഒരു രക്ഷയും ഇല്ല എന്നാലും എന്നും പ്രാർത്ഥിക്കും 🙏🙏🙏

  • @bijutom2010
    @bijutom20102 ай бұрын

    Everything vibrate! Yiu are a great teacher.

  • @chandrikakm2687
    @chandrikakm268710 күн бұрын

    Thank you sir

  • @shameenanm2350
    @shameenanm23502 ай бұрын

    🙏 yes,eagerly waiting; ❤

  • @Mullaschandran
    @MullaschandranАй бұрын

    Thank you universe thank you kappans media ❤️🙏🏻

  • @kalaradhakrishnan7608
    @kalaradhakrishnan7608Ай бұрын

    Very great things to know

  • @user-bl9ob6so1n
    @user-bl9ob6so1n2 ай бұрын

    Thanku sir🙏🙏❤️

  • @Niju77737
    @Niju777372 ай бұрын

    Thankyou sir 🙏🏼🙏🏼🙏🏼thankyou unniverse 🙏🏼🌈🦋🌈🦋🌈🦋🌈🦋

  • @sudheeshmohan5870
    @sudheeshmohan58702 ай бұрын

    Great.... 🥰🥰🥰

  • @thomassgreenathlons2180
    @thomassgreenathlons2180Ай бұрын

    🙏 Gratitude Sir!

  • @theresafernando1990
    @theresafernando19902 ай бұрын

    Great sir thank you sir

  • @krishnakumarisumithran3864
    @krishnakumarisumithran38642 ай бұрын

    Thank you sir ❤

  • @muhthasin
    @muhthasinАй бұрын

    Thank you..

  • @preethamanu1269
    @preethamanu1269Ай бұрын

    Thanku sir,,, thanku universe 🥰🥰❤❤

  • @amudalalammu.7776
    @amudalalammu.77762 ай бұрын

    Thank you Sir ❤ Thank you Universe 🙏

  • @ronyr5501
    @ronyr55012 ай бұрын

    Thank you Universe❤🙏🏻

  • @Balakrishnan-de1kx
    @Balakrishnan-de1kx2 ай бұрын

    Sir thank you for your spiritual inspiring talk. 🙏

  • @kaveescreation2356
    @kaveescreation2356Ай бұрын

    Thank you universe 🙏❤️

  • @molyjohn2282
    @molyjohn22822 ай бұрын

    Thankyou sir

  • @Saleena-uh8ln
    @Saleena-uh8lnАй бұрын

    Thanks sir

  • @shyjavt4927
    @shyjavt4927Ай бұрын

    Thanks 🙏

  • @vidyahari9742
    @vidyahari97422 ай бұрын

    Thank u sir 🙏🙏🙏❤❤❤

  • @sindhup2534
    @sindhup2534Ай бұрын

    Super, amazing❤❤❤❤ Thank u sir❤❤❤❤

  • @shyni1864
    @shyni1864Ай бұрын

    You are magical❤

  • @SudarmaShivashankar
    @SudarmaShivashankarАй бұрын

    Thank you universe 🙏 Thank you guru

  • @user-oy3rd3tb4s
    @user-oy3rd3tb4s2 ай бұрын

    Good informations

  • @arjun4394
    @arjun4394Ай бұрын

    Thanks Universe🙏🏻

  • @MayaDevi-kh3ml
    @MayaDevi-kh3ml2 ай бұрын

    Thanks and Namasthe Sir

  • @sindhusneha2587
    @sindhusneha258719 күн бұрын

    Thank you universe

  • @dreamworld1153
    @dreamworld1153Ай бұрын

    'How to vibrate energy in a certain frequency to achieve desired goal?' yesterday I searched this question on Quora, today watching your video. Thank you 🙏 God is great 👍

  • @thomassgreenathlons2180

    @thomassgreenathlons2180

    Ай бұрын

    Haha!! 👌 that's Affliated marketing Brother'😅

  • @dreamworld1153

    @dreamworld1153

    Ай бұрын

    @@thomassgreenathlons2180 means?

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR2 ай бұрын

    ഞാൻ കണ്ടതിൽ ഒരുപാട് സംമിശയം തീർന്നു അങ്ങ് ക്ക് 100 നന്ദി

  • @nishat.l.4015
    @nishat.l.40152 ай бұрын

    Namaste jii...🙏❤️.. Thank you...❤🙏❤🙏❤

  • @brijithasreeraj5416
    @brijithasreeraj5416Күн бұрын

    Super❤❤❤❤❤🙏🙏🙏🙏🙏

  • @remyak.s4153
    @remyak.s4153Ай бұрын

    Thank u thank u thank u

  • @lissygeorge2655
    @lissygeorge26552 ай бұрын

    Great 🙏🏻🙏🏻🙏🏻

  • @thankamanick8300
    @thankamanick8300Ай бұрын

    Thanks🙏🏿🙏🏿

  • @user-yb3mn9pp4y
    @user-yb3mn9pp4yАй бұрын

    Hare Krishna....thank u...valuable wisdom🙏🙏🙏

  • @myfloriworld2505
    @myfloriworld2505Ай бұрын

    Thanks

  • @kalaradhakrishnan7608
    @kalaradhakrishnan7608Ай бұрын

    May gd bless allof us

  • @boomaranggang8777
    @boomaranggang8777Ай бұрын

    🙏🙏❤❤thks

  • @DheviBhagavathi
    @DheviBhagavathi10 күн бұрын

    👍👍👍👍👍👍. God blessing 🙏🙏🙏.

  • @saiharik6092
    @saiharik60922 ай бұрын

    ❤ അവിടുത്തേ അറിവ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @gourinandhana2836
    @gourinandhana2836Ай бұрын

    Hai sir. Thank you sir🙏❤️

  • @PunniyaDharshanam
    @PunniyaDharshanam2 ай бұрын

    ഈത്രയും ഭംഗിയായി പ്രാതർശിച്ചത് നു നന്ദി 🙏🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml2 ай бұрын

    Sir, we can study so many valuable informations from your speeches.

  • @Guruvayurviseshangal6697
    @Guruvayurviseshangal66972 ай бұрын

    Ellaattinum Nandi sir

  • @binisajeesh4431
    @binisajeesh44312 ай бұрын

    നന്ദി 🙏❤️

  • @kanchanakp8510
    @kanchanakp8510Ай бұрын

    100%സത്യം ഗുരുജി ❤️🙏❤️ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️. You are a good teacher ❤️🙏❤️

  • @SmilingChameleon-vn5bt
    @SmilingChameleon-vn5btАй бұрын

    സാർ ദൈവസ്നേഹം ഈ ജന്മം അനുഭവിക്കാൻ അവസരം ലഭിച്ചു കൊണ്ടിരിക്കുന്നതായി മനസ്സിലാവുന്നു.❤

  • @sindubai7481
    @sindubai74812 ай бұрын

    കുറെ വീഡിയോസ് കാണാൻ കഴിഞ്ഞിട്ടില്ല. തിരക്ക് കഴിഞിട്ട് തീർച്ചയായും കാണണമെന്ന് ആഗ്രഹിക്കുന്ന്നു

  • @sherlysasi6961

    @sherlysasi6961

    Ай бұрын

    Yes njanum

  • @gourinandhana2836

    @gourinandhana2836

    Ай бұрын

    Yes. Njanum kanunnatheyullu 😊

  • @kunhilekshmikrishna787
    @kunhilekshmikrishna7872 ай бұрын

    വളരെ ഉപകാരപ്രദം

  • @doctorgreen8070
    @doctorgreen8070Ай бұрын

    🙏🏻

  • @user-de9ze4zj5p
    @user-de9ze4zj5p2 ай бұрын

    നന്ദി നമസ്ക്കാരം

  • @chandranneelan1624
    @chandranneelan162411 күн бұрын

    വളരെ നന്ദി

  • @clubmalayali4674
    @clubmalayali4674Ай бұрын

    ഈ അറിവ് തന്നതിന് ഒരായിരം നന്ദി❤❤❤❤ thanku thanku thanku

  • @jishasajeevan1046
    @jishasajeevan10462 ай бұрын

    ❤❤❤

  • @manipanniyodan4242
    @manipanniyodan42422 ай бұрын

    🙏

  • @RenjuAmbady
    @RenjuAmbadyАй бұрын

    🔥🔥🔥🔥

  • @SunilKumar-pz5hg
    @SunilKumar-pz5hg2 ай бұрын

    മാനസ ഗുരുവേ സാഷ്ടാംഗ പ്രണാമം ❤❤❤❤❤❤❤❤

  • @shivaraman5396
    @shivaraman5396Ай бұрын

    Namasthe.sir

  • @kamalamadhavan4811
    @kamalamadhavan4811Күн бұрын

    🙏🙏🙏

  • @shihabvettamvettam5572
    @shihabvettamvettam55722 ай бұрын

    Hi.sir❤❤❤❤❤

  • @mininair9349
    @mininair93492 ай бұрын

    🙏👌

  • @saralaviswam843
    @saralaviswam8432 ай бұрын

    👍❤

  • @prasadwayanad3837
    @prasadwayanad38372 ай бұрын

    🙏🏻🌹

  • @shajisebastian6590
    @shajisebastian65902 ай бұрын

    👍❤️🌹thank you sir...... 🌹👌

  • @amirtha0582
    @amirtha05822 ай бұрын

    Hi sir

  • @shynisuresh9323
    @shynisuresh93232 ай бұрын

    Thank you God 🙏 thankyou universe 🙏 thankyou sir 🙏🙏🪔🪔🌈🌈🌈

  • @remyasaji7950
    @remyasaji7950Ай бұрын

    🙏🏻🙏🏻🙏🏻❤❤❤

  • @kepamission2041
    @kepamission2041Ай бұрын

    അങ്ങ് എന്ത് നിസാരമായിട്ടാണ്. മനസ്, ഓറ , ചലനം. എന്നിവയ്ക്കു തുല്യമായി ആത്മാവിനെ കൂട്ടി വായിക്കുന്നത്..?

  • @laljivasu8500
    @laljivasu85002 ай бұрын

    🎉

  • @MayaDevi-kh3ml
    @MayaDevi-kh3ml2 ай бұрын

    Mikkappozhum Enikkum thonniyittuntu Entho sambhavikkan pokunnu ennu. Ente karyathil thanne aayirikkum mikkappozhum. Athu sambhavikkaruntu. Mikkathum dangerous situations face cheyyenti vannittuntu. Chilappol ee prakriti Entho sambhavikkum Ennum thonnaruntu. Athum sambhavikkaruntu. Athu prakrithi tharunna indications aayirikkum.

  • @sangeethamurali524
    @sangeethamurali524Ай бұрын

    🌈🙏🏻🌈

  • @vimalvijay9679
    @vimalvijay967929 күн бұрын

    ❤🙏

  • @Seema-hp2fz
    @Seema-hp2fzАй бұрын

    മനസിലാവുന്നുണ്ട് ❤🙏,, ഹയർ ലവലിൽ ഉള്ള വൈബ്രേഷനിൽ നിൽക്കുമ്പോഴും ചില സമയങ്ങളിൽ അത് താഴേയ്ക്ക് പോകുന്നു ..അതിനുള്ള പോസറ്റീവല്ലാത്ത കാരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു 😢,, വലിയ വിദ്ധ്യഭ്യാസം ഇല്ലാത്ത ഞാൻ 15 വർഷം മുൻപ് ഇങ്ങിനെ ഒരു തലത്തിലേക്ക് എത്തിയത് യോഗ ,മെഡിറ്റേഷൻ , പ്രാർത്ഥനയിലൂടെ ആണ് ..പക്ഷെ ഇപ്പൊ എന്താണന്നറിയുന്നില്ല 🥺,, ഇപ്പോൾ ശരീരം മുഴുവൻ കരൻ്റാണ് ഷോക്കാണ് ചില സമയത്ത് ചെറിയ രീതിയിലുള്ള പൊട്ടിത്തെറിക്കുന്ന ചെറിയ സൗണ്ടും ചെറിയ തീ പൊരിയും ( ഇരുട്ടുള്ള ഇടങ്ങളിൽ തീ കാണുന്നു)

  • @sowmyampradeep4387

    @sowmyampradeep4387

    Ай бұрын

    Excess energy kaliloode bhoomiyileku 10 MTR thazhotu irangipovunnathayi visualise cheyyu. Njan oru pranic healer aanu. Njangalku paranju thannirikanathu alavil kooduthal energy body ku nallathalla ennanu

  • @Seema-hp2fz

    @Seema-hp2fz

    Ай бұрын

    @@sowmyampradeep4387,സാറിൻ്റെ ക്ലാസ് എവിടെയാണ് എങ്ങിനെ Contact ചെയ്യും ?

  • @arm3199
    @arm31992 ай бұрын

    Well sir,i thought of correcting something in this context..as many people with anxiety would actually have even more problematic thoughts if one says "thoughts leads into action" but its not true..so in actual reality thought is not actually a reality and all that vibrates dosnt bestow upon unless once karma simply isnt accomplished..one has to understand there is always a greater higher plays of energies and devine! Always being superior..one such is karma..if u dont have a karmic influence to attain or happen it wont simply happen! At all...so dont stress about having unwanted uncontrolled thoughts of anysort..manifestations wont alone work with mental states but rather must provide them acceptance in with action &intention! Vibrations made by intention and action gradually manifests! Even then..karma plays its part..by action of intention one does karma! Depending in ur karmic reaction ur manifestation may or may not happen! (That is simply why higher upasakas or sadhakas practice sadhana daily with mantras &postures) or else they could have simply manifested everything out with theyre mere thought! It isnt the case..unless ur a very very higher level sadhak with great devine blessings..action+intention creates karma..karma + vibration creates manifestations!

  • @KAPPENSMEDIA

    @KAPPENSMEDIA

    Ай бұрын

    Thanks for sharing your valuable spiritual wisdom and knowledge.

  • @shanojntshanoj3134
    @shanojntshanoj3134Ай бұрын

    ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു

  • @anithapancharam2969
    @anithapancharam2969Ай бұрын

    Big salute my son 😅

  • @anirudhanviyyath9028
    @anirudhanviyyath90282 ай бұрын

    🌹🙏❤️

  • @ssr5842
    @ssr5842Ай бұрын

    I don’t understand about this deeply: it’s because I am not that deep intelligent person 😅

  • @user-tg9pp2oo6c
    @user-tg9pp2oo6cАй бұрын

    പ്രപഞ്ചശക്തിയെക്കുറിച്ചുള്ള പല അറിവുകളും കഠിനമായ പരിശ്രമത്തിലൂടെ മനസ്സിലാക്കിയാൽ നമുക്ക് കിട്ടുന്ന ആനന്ദവും സുഖവും സമാധാനവും സംതൃപ്തിയും പിന്നിൽ, വിശ്വസ്തതയും ഭക്തിയുമാണ് ഏറ്റവും ഉൽകൃഷ്ടമായ ഈശ്വരാ ആരാധന എന്ന് നമുക്ക് സ്വയംമനസ്സിലാക്കാൻ സാധിക്കും..

  • @hareeshkumar3660
    @hareeshkumar36602 ай бұрын

    "ഷാമനിസം" എന്ന പൗരാണിക വിശ്വാസ രീതിയെ പറ്റി വിവരിക്കാമോ?..ഷാമനിസത്തിനും പുരാതന ഭാരതവുമായി ബന്ധമുണ്ടായിരുന്നോ?1🤔🙏

  • @KAPPENSMEDIA

    @KAPPENSMEDIA

    Ай бұрын

    തീർച്ചയായും വരാനിരിക്കുന്ന വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

  • @kalaradhakrishnan7608
    @kalaradhakrishnan7608Ай бұрын

    See international educatiom for total consciousness

  • @pathroskoodily
    @pathroskoodilyАй бұрын

    Mind is one part of BRAHMAV or Strings

  • @user-wb2uo2ux6v
    @user-wb2uo2ux6vАй бұрын

    What is the difference between Universe and God?

  • @DheviBhagavathi
    @DheviBhagavathiАй бұрын

    👍👍👍🙏🙏🙏.

  • @DheviBhagavathi

    @DheviBhagavathi

    Ай бұрын

    🙏🙏. Thanks 🙏🙏.

  • @RijilM-Mattannur
    @RijilM-Mattannur29 күн бұрын

    എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ മുൻകൂട്ടി അറിയാൻ പറ്റുന്നുള്ളൂ.. അത് എപ്പോ ശരിയാകും.

  • @Vibgy
    @Vibgy23 күн бұрын

    Ok,but with continous thought process wont there be a danger of falling in to hallucination

  • @Devinefreedom
    @Devinefreedom2 ай бұрын

    mind is manifestation of prana...either mind is prana???

  • @sasuiype8607
    @sasuiype86072 ай бұрын

    How to enter this dimension

  • @KAPPENSMEDIA

    @KAPPENSMEDIA

    Ай бұрын

    It will be explained in upcoming videos.

  • @subashchandchand4510
    @subashchandchand4510Күн бұрын

    താങ്കളുടെ വീഡിയോ വളരെ ദൈർഘ്യം ഉള്ളതാണ്.അല്പം കൂടി കാര്യമാത്ര പ്രസക്തം ആകൂ

  • @worldofsneha2347
    @worldofsneha2347Ай бұрын

    ഞാൻ ഉത്തരകാശി 🙏🙏🙏🙏

  • @KAPPENSMEDIA

    @KAPPENSMEDIA

    Ай бұрын

    Wonderful. Have great spiritual experiences.

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985Ай бұрын

    സ്വന്തം സൃഷ്ടാവിന് മുമ്പിൽ തെറ്റുകൾ ഏറ്റുപറഞ്ഞു സ്വയം തിരുത്താൻ തയ്യാറാകുന്ന മനസ്സും കൂടെയുണ്ടെങ്കിൽ,, നിഷ്കളങ്കമായി അവനോട് ചോദിക്കുന്ന എല്ലാം തന്നിരിക്കും

  • @KAPPENSMEDIA

    @KAPPENSMEDIA

    Ай бұрын

    Well said.

  • @dennykx7943
    @dennykx7943Ай бұрын

    എനിക്ക് ദൈവത്തിനോട് ചോദിച്ച ത് കിട്ടിയട്ടുണ്ട് ഇവൻ നിരിശോര വാദിയാണ്

  • @boomaranggang8777

    @boomaranggang8777

    Ай бұрын

    No.. He is correct 😊. ആത്മ ജ്ഞാനി.. ആത്മാവ് ഈശ്വരനാണ്.. 🙏

  • @navasnavas2867
    @navasnavas286726 күн бұрын

    എന്നെങ്കിലും ഒരു വഴി കാണിച്ച് തരുമായിരിക്കും

  • @mathewk6861
    @mathewk6861Ай бұрын

    എനിക്ക് കിട്ടിയിട്ടുണ്ട്. തനിക്കു കിട്ടിയില്ലെങ്കിൽ തന്റെ പോക്ക് ശരിയല്ല അതാണ് കാരണം

Келесі