ഓമനത്തിങ്കൾ പക്ഷി | ജോയ്‌സി | അദ്ധ്യായം 28-30 | Final Video | Novel | നോവൽ | Malayalam Audiobook

ഓമനത്തിങ്കൾ പക്ഷി | ജോയ്‌സി | അദ്ധ്യായം 28-30 | Final Video | Novel | നോവൽ | Malayalam Audiobook
30 അദ്ധ്യായങ്ങൾ

Пікірлер: 76

  • @manasishiva7247
    @manasishiva72478 ай бұрын

    മുൻപ് വായിച്ചു മനഃപാഠം ആയ നോവൽ ആയിട്ടും..ഈ വായന കേൾക്കുമ്പോൾ വീണ്ടും വീണ്ടും കണ്ണു നിറഞ്ഞു. അത്ര മനോഹരമായ വായന..നോവലിന്റെ ഭംഗിയും വികാരതീവ്രതയും ഒട്ടും മങ്ങി പോവാതെ അവതരിപ്പിച്ചു..❤❤

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Thank you Manasi!

  • @SanthoshKumar-ti8qo

    @SanthoshKumar-ti8qo

    8 ай бұрын

    @@AprilGoodStories സ്ത്രീഹൃദയം നോവൽ വായിക്കുമോ പ്ലീസ്

  • @Hairunnisa607
    @Hairunnisa6078 ай бұрын

    കണ്ണ് നിറഞ്ഞിട്ട് വയ്യ നല്ല നോവൽ 👍❤️ അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ...

  • @muhammedkp9327
    @muhammedkp93278 ай бұрын

    അവസാനിക്കല്ലെ അവസാനിക്കല്ലെ എന്ന് വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു 'രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @SalamSalam-zn1pu
    @SalamSalam-zn1pu8 ай бұрын

    ഫൈനൽ വീഡിയോ എന്ന് കാണല്ലേ എന്ന് വിചാരിച്ചിരുന്നു😢😢

  • @plantqueendom5258
    @plantqueendom52588 ай бұрын

    ഞങ്ങൾക്ക് ഒരു പാക്കറ്റ് ടിഷ്യൂ കൂടി തരണം. What a story❣️ What a presentation ❣️ Thank you Joycee❤ Thank you Ruby❤

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Tissue അയച്ചിട്ടുണ്ടായിരുന്നു.🥰🥰🥰

  • @rahulvm2582

    @rahulvm2582

    8 ай бұрын

    @@AprilGoodStories ☺️😄

  • @Hairunnisa607
    @Hairunnisa6078 ай бұрын

    മികച്ച വായന പ്രിയ വായനക്കാരിക്ക് അഭിനന്ദനം👏👏👏🌹🌹🌹 Thank you.

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Thank you!

  • @gayathrigopan7983
    @gayathrigopan79838 ай бұрын

    സ്ഫുടമായ ശബ്ദത്തിലെ വായന വളരെ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Thank you!

  • @rajeenasulfy
    @rajeenasulfy8 ай бұрын

    നാളെക്കായി കാത്തിരിക്കുന്നു ❤️🥰എനിക്ക് കൃത്യമായി നോവൽ കേൾക്കാൻ സാധിച്ചിരുന്നില്ല പക്ഷെ ഇതു രാവിലെ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കേട്ടു അത്രക്ക് ഹൃദയം കവർന്ന നോവൽ thanku🥰❤️

  • @prasannat.r5402
    @prasannat.r54028 ай бұрын

    thank you🙏🏻

  • @rahulvm2582
    @rahulvm25828 ай бұрын

    Ruby chechi മനോഹരമായ അവതരണം 👍 ഈ പാർട്ട്‌ കേട്ടു കണ്ണ് നിറയാത്തവർ കാണില്ല Super presentation 👍

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Thank you Rahul!

  • @GRGRGR626
    @GRGRGR6268 ай бұрын

    Naale premasamkeerthanam. Thank you so much. 🙏🙏🙏🙏🙏

  • @sheejamv5232
    @sheejamv52328 ай бұрын

    ❤❤❤

  • @vijaymadhav4531
    @vijaymadhav45318 ай бұрын

    GOOD

  • @ramsiyaramsiya723
    @ramsiyaramsiya7238 ай бұрын

    നാളെ ഇതിന്റെ 2 nd പാർട്ട്‌ പ്ലീസ്‌ 😊

  • @GRGRGR626

    @GRGRGR626

    8 ай бұрын

    2nd part undo

  • @GRGRGR626

    @GRGRGR626

    8 ай бұрын

    Novelinte perentha

  • @ramsiyaramsiya723

    @ramsiyaramsiya723

    8 ай бұрын

    @@GRGRGR626 പ്രേമസങ്കീർത്തനം ❤️

  • @GRGRGR626

    @GRGRGR626

    8 ай бұрын

    Ok. Thanks for the reply. The whole story is in 2 parts. I did not know that.

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    നാളെ 2nd part പ്രേമസങ്കീർത്തനം ആണ്.

  • @rajeenasulfy
    @rajeenasulfy8 ай бұрын

    ❤❤

  • @mariyamwct3029
    @mariyamwct30298 ай бұрын

    👍

  • @RadhaK-ux1ty
    @RadhaK-ux1ty8 ай бұрын

    Waiting 2 part

  • @prasannakumary3229
    @prasannakumary32298 ай бұрын

    Super novel and reading❤

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    🙏

  • @rajakumarirajakumari6333
    @rajakumarirajakumari63338 ай бұрын

    Super noval 💞💞💞👌

  • @RadhaK-ux1ty
    @RadhaK-ux1ty8 ай бұрын

  • @elsyferenandez8795
    @elsyferenandez87958 ай бұрын

    Waiting for tomorrow, for 2 nd part, valara varsham munpe vayicha novel, kettu varumbol oro bhagavum ormayil theliiyunnu, serial ayappol, Rajeev alle Joji mayi act cheythathe Thanks for Joicy

  • @ramsiyaramsiya723

    @ramsiyaramsiya723

    8 ай бұрын

    രാജീവ്‌ ജോജി അല്ലാരുന്നു...ഇതിലെ വില്ലൻ ജിമ്മിച്ചൻ ആയിരുന്നു 💙

  • @labeenathmas9924
    @labeenathmas99248 ай бұрын

    Katta waiting for 2nd part ❤❤❤❤❤

  • @plantqueendom5258
    @plantqueendom52588 ай бұрын

    പ്രേമ സങ്കീർത്തനം❣️ Thanks in advance 🙏❤️

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    🙏

  • @nishaoc1355
    @nishaoc13558 ай бұрын

    🥰🥰

  • @kuttanabhi2950
    @kuttanabhi29508 ай бұрын

    ❤❤❤❤❤❤

  • @ramesank3822
    @ramesank38228 ай бұрын

    അടുത്ത പാർട്ട്‌ ഉടനെ ഇടുമോ

  • @elsyferenandez8795
    @elsyferenandez87958 ай бұрын

    Ruby vayikkumbol kelkkan valare nallathane, novel nte bangi koodunnu, thanks Ruby❤

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Thank you Elsy!

  • @ramsiyaramsiya723
    @ramsiyaramsiya723Ай бұрын

    ഹാപ്പി ടൈം ലെ പഴയ നോവലുകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തത് പിന്നേം ഡിലീറ്റ് ആയല്ലോ 😢😅

  • @shabinashajahan2878
    @shabinashajahan28786 ай бұрын

    Perama sangheerthanam

  • @rajakumarante_priyasnehi
    @rajakumarante_priyasnehi8 ай бұрын

    എന്തൊരു നോവലാ ഇത്.. ജാൻസിയുടെ ഭാഗങ്ങൾ വായിക്കുമ്പോൾ കരച്ചിൽ വന്നിട്ട് വയ്യ...അത്രക്കും മനോഹരം.. ജോയ്‌സി സർ ❤️‍🔥❤️‍🔥

  • @radhikasatheesan2149
    @radhikasatheesan21498 ай бұрын

    Second parts

  • @user-me4nd4pb9k
    @user-me4nd4pb9k8 ай бұрын

    Orange vayikkumo?

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Sure.

  • @devapriyab3910
    @devapriyab39108 ай бұрын

    Orange Novel vayikkamo....kure naal aayi request cheyyunnu...🙏🙏

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    🥰

  • @sindhukp520
    @sindhukp5208 ай бұрын

    നാളെ തന്നെ സെക്കന്റ്‌ part ഇടണേ

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Sure.

  • @anithasasikumar8116
    @anithasasikumar81168 ай бұрын

    നാളെ തന്നെ 2ഭാഗം ഇടണം

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    Sure.

  • @rincyjoseph7972
    @rincyjoseph79728 ай бұрын

    Ihra pettennu theernno😢😢😢😢

  • @shareefamannisseri183
    @shareefamannisseri1838 ай бұрын

    മഞ്ഞുരുകും കാലം എന്ന ജോയ്‌സിയുടെ കഥ വായിക്കണം.സീരിയലിൽ അവസാന ഭാഗം കറക്റ്റ് അല്ല

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    വായിക്കാം.

  • @SanthoshKumar-ti8qo

    @SanthoshKumar-ti8qo

    8 ай бұрын

    ​@@AprilGoodStoriesസ്ത്രീ ഹൃദയം നോവൽ വായിക്കുമോ പ്ലീസ്

  • @user-ip7hj3em1i
    @user-ip7hj3em1i8 ай бұрын

    നാളെ ഒരു ജോസി വാഗമറ്റം നോവൽ വായിക്കുമോ. ശിബിരം കഴിഞ്ഞു പിന്നെ ഒന്ന് വായിച്ചില്ലലോ?

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    നാളെ പ്രേമസങ്കീർത്തനം, അത് കഴിഞ് ജോസി വാഗമറ്റം

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya25058 ай бұрын

    💖💖💖💖💖💖

  • @daisygeorge1800
    @daisygeorge18004 ай бұрын

    ?

  • @sujithkksujisuji7401
    @sujithkksujisuji74018 ай бұрын

    ഇതിൻ്റെ second part പ്രേമ സങ്കീർത്തനം അല്ലേ..

  • @riyaonlinestore5397

    @riyaonlinestore5397

    8 ай бұрын

    ഇങ്ങനെ രണ്ടു ഭാഗം ആയിട്ടാണോ വരികയിലും വന്നത്.. ഇതിലെ ഓരോ ഭാഗവും കാണാപാഠം ആണ്

  • @usmanp1386
    @usmanp13868 ай бұрын

    2nd part വാഴിക്കോ

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    നാളെ 2nd part പ്രേമസങ്കീർത്തനം.

  • @rethivenkidesh8962
    @rethivenkidesh89628 ай бұрын

    അടുത്തത് ഏത്

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    നാളെ 2nd part പ്രേമസങ്കീർത്തനം.

  • @SanthoshKumar-ti8qo

    @SanthoshKumar-ti8qo

    8 ай бұрын

    ​@@AprilGoodStoriesസ്ത്രീ ഹൃദയം നോവൽ വായിക്കുമോ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo8 ай бұрын

    സ്ത്രീഹൃദയം വായിക്കുമോ ?

  • @saalihill9316
    @saalihill93168 ай бұрын

    പ്രിയ വായനക്കാരീ നിനക്കൊരായിരം കണ്ണീരിൽ കുതിർന്ന പൂക്കൾ താങ്ക്സ്

  • @AprilGoodStories

    @AprilGoodStories

    8 ай бұрын

    🙏

  • @surajp.s2884
    @surajp.s28848 ай бұрын

  • @laijumpmp8230
    @laijumpmp82308 ай бұрын

    ❤❤❤

  • @neelakkurinji9820
    @neelakkurinji98208 ай бұрын

Келесі