April Good Stories

April Good Stories

Пікірлер

  • @ajitham7766
    @ajitham7766Күн бұрын

  • @thajkocha7643
    @thajkocha7643Күн бұрын

    കാത്തിരിപ്പ്,,തുടരുന്നു,,

  • @anuanil6750
    @anuanil6750Күн бұрын

    Puthiya novels onnum vayikkunnille ??

  • @TSM346
    @TSM3462 күн бұрын

    റൂബി സിസ് വേഗം കഥകൾ ഇടണേ ❤️

  • @suryababusurya5633
    @suryababusurya56332 күн бұрын

    ഇനി നോവൽ ഇല്ലേ 😭

  • @ajitham7766
    @ajitham77663 күн бұрын

    Super noval

  • @shihabshihab
    @shihabshihab3 күн бұрын

    Agnipanjaram ഇവിടെ..?

  • @IrfanIbrahim-oz1rj
    @IrfanIbrahim-oz1rj5 күн бұрын

    കാവൽ മാടം മനസാക്ഷി കോടതി ഇതൊക്കെ പ്രതീക്ഷിക്കുന്നു പ്ലീസ് 😊

  • @anithasasikumar8116
    @anithasasikumar81166 күн бұрын

    എന്തെങ്കിലും ഒരു മറുപടി തരാമോ 😢😢

  • @sheri5386
    @sheri53867 күн бұрын

    എന്തായി??? ഇനി വരില്ലന്ന് ആണോ??

  • @BGn882
    @BGn8828 күн бұрын

    ഈ ജോസി വാഗമറ്റം ഈ കഞ്ചാവ് കൃഷി ക്കാരുടെ കൂടെ ഈ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടെന്നു തോന്നുന്നു ഒരിക്കലും കാണാത്ത ഒരു സ്ഥലത്തെ പറ്റി എങ്ങനെ ഇങ്ങനെ എഴുതും വായിക്കുന്നവർക്ക് ഒരു സിനിമ പോലെ മുന്നിൽ തെളിയുവല്ലേ ഓരോന്നും

  • @muhammedsahal2991
    @muhammedsahal29919 күн бұрын

    Ithinte paperbook kittan vazhu undo?

  • @shadin452
    @shadin45210 күн бұрын

    ബാക്കി കഥയുടെ പേരെന്താണ്

  • @parammukku
    @parammukku10 күн бұрын

    Hi rubi where are you.waiting for your stories..pls come with new stories

  • @rashidrashi-r5z
    @rashidrashi-r5z10 күн бұрын

    ബാക്കി എവിടെ 🙄

  • @traveltime1173
    @traveltime117311 күн бұрын

    Enni ennu thirichu varum odane ondakummo😢😢😢😢😢😢😢😢o

  • @ramsiyaramsiya723
    @ramsiyaramsiya72312 күн бұрын

    ചേച്ചി മിസ്സ് u r വോയിസ്‌ badly😞

  • @shobhajethy177
    @shobhajethy17712 күн бұрын

    Books Kitana eantanu upayam

  • @Truthfindermallu
    @Truthfindermallu12 күн бұрын

    അഗ്നി പഞ്ചകം എവിടെ???

  • @anandujayaprakash7313
    @anandujayaprakash731312 күн бұрын

    Mercury ഐലന്റ് plss

  • @Truthfindermallu
    @Truthfindermallu12 күн бұрын

    ഇതിന്റെ രണ്ടാം ഭാഗം പേരെന്താ??

  • @nishraghav
    @nishraghav13 күн бұрын

    റൂബി..ഇനി വരില്ലേ നമ്മുടെ ചാനലിലേക്ക്..ഞങ്ങളെ ഉപേക്ഷിച്ചു പോയോ..😢

  • @parammukku
    @parammukku14 күн бұрын

    Hi rubi where are you..we are waiting for stories

  • @DesignersTips007
    @DesignersTips00715 күн бұрын

    കോപ്പി റൈറ്റ് ഇഷ്യൂസ് കേട്ടിരുന്നു... പബ്ലിഷേഴ്‌സ് പരാതി കൊടുക്കുന്നു എന്നൊക്കെ... അതുകൊണ്ടായിരിക്കും പലതും ഡിലീറ്റ് ആവുന്നത്... കുറച്ചധികം പഴയ നോവലുകള്‍ (ഇപ്പോള്‍ വില്‍പ്പനയില്‍ ഇല്ലാത്തത്... ലൈബ്രറികളില്‍ മാത്രം കിട്ടുന്നത്) വായിക്കാന്‍ എടുത്താല്‍ ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാവില്ലായിരിക്കുമെന്ന് തോന്നുന്നു

  • @suryababusurya5633
    @suryababusurya563315 күн бұрын

    പുതിയത് വായിക്കുന്നില്ലേ 😡

  • @Animeprogi121
    @Animeprogi12116 күн бұрын

    God

  • @abdullhakutty9806
    @abdullhakutty980618 күн бұрын

    Munthirippadam novel vayikkamo?

  • @ramsiyaramsiya723
    @ramsiyaramsiya72312 күн бұрын

    വേറെ ഒരു ചാനലിൽ ഫുൾ ഉണ്ട്‌.. മുന്തിരിപ്പാടം & ഊട്ടിപട്ടണം രണ്ടും

  • @anithasasikumar8116
    @anithasasikumar811619 күн бұрын

    വീണ്ടും വീണ്ടും ഓരോന്നായി കേൾക്കുന്ന ഒരു മണ്ടി ഞാൻ 😢😢

  • @ranjitallu4493
    @ranjitallu449319 күн бұрын

    കമ്പിക്കഥ

  • @ranjitallu4493
    @ranjitallu449319 күн бұрын

    പോത്തുണ്ടി അയ്യപ്പന്‍ എന്നവില്ലന്‍ ഏത് നോവലിലാണ് ആദ്യം കൊട്ടേഷന്‍ എടുക്കാനിറങ്ങി പിന്നെ നായകനോടൊപ്പം കട്ടക്ക് നിന്നു നായകനേക്കാള്‍ തന്‌ത്രങ്ങള്‍ മെനഞ്ഞു oxigen നോവല്‍ അവസാനം ആണ് പിന്നെ കണ്ടത്

  • @Truthfindermallu
    @Truthfindermallu12 күн бұрын

    2 എണ്ണത്തിൽ ഉണ്ട് ശിഷ്യൻ രോഹിത് പൂജാരി

  • @suryababusurya5633
    @suryababusurya563320 күн бұрын

    പുതിയ നോവൽ ഇല്ലേ?😢

  • @pksuma4668
    @pksuma466820 күн бұрын

    No new novels? Eagerly waiting...come back with 'vakamarangal'. Waiting for your come back🎉❤

  • @ajeshtt
    @ajeshtt20 күн бұрын

    Where's the next part?

  • @traveltime1173
    @traveltime117321 күн бұрын

    Akasha kodukizhil kadalaau thoni enni novel onnukoode up lod cheyane

  • @archanajineshvijitha4115
    @archanajineshvijitha411522 күн бұрын

    Ee നോവൽ ഒക്കെ പുസ്തകം ആയി കിട്ടുവോ?

  • @rajilahakim8646
    @rajilahakim864623 күн бұрын

    ഞാൻ ഏഷ്യാനെറ്റ് ചാനെലിൽ ഈ സീരിയൽ കണ്ടതാണ് ഓമനതിങ്കൽപക്ഷി ജാൻസി ലെന.ഊും ജോജി .അനിൽ ലും

  • @ksa2640
    @ksa264023 күн бұрын

    അഗ്നി പഞ്ചകം ഡിലീറ്റായി പോയല്ലോ, ഒന്നുകൂടി ഇടാമോ 😌

  • @Truthfindermallu
    @Truthfindermallu12 күн бұрын

    എനിക്കും കിട്ടിയില്ല. കിട്ടാൻ വഴി ഉണ്ടോ

  • @radhikasatheesan2149
    @radhikasatheesan214924 күн бұрын

    ഇപ്പോൾ ഇല്ലാത്തതെന്താ

  • @fhaquery3185
    @fhaquery318524 күн бұрын

    Where are you

  • @libinthomas6919
    @libinthomas691924 күн бұрын

    ❤❤❤❤

  • @suryababusurya5633
    @suryababusurya563327 күн бұрын

    ഇനി റൂബി നോവൽ വായിക്കുന്നില്ലേ?😭

  • @rajeshraju4350
    @rajeshraju435028 күн бұрын

    തിരിച്ചു വരണം plz

  • @rajeshraju4350
    @rajeshraju435028 күн бұрын

    എന്റെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നപ്പോൾ രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആകെ സമാധാനം നിങ്ങളുടെ കഥ കേൾക്കുന്നതായിരുന്നു പല രാത്രികളിൽ ഞാൻ ഉറങ്ങിയിരുന്നത് ഇതിലെ കഥ കെട്ടായിരുന്നു 😢😢ഇപ്പോൾ പഴയ കഥ വീണ്ടും കേൾക്കുന്നു 😢

  • @sunipalaki8686
    @sunipalaki868629 күн бұрын

    അടിയറവിൻ്റെ കഥ പറയുമോ😮

  • @devapriyab3910
    @devapriyab391029 күн бұрын

    ഇനി വീഡിയോസ് ഇടില്ലേ? 😟

  • @thajkocha7643
    @thajkocha7643Ай бұрын

    Puthiya kadhakkai kathiripthudarunnu

  • @muhammednihal9106
    @muhammednihal910624 күн бұрын

    Miss u

  • @ramsiyaramsiya723
    @ramsiyaramsiya723Ай бұрын

    റൂബി ചേച്ചി പിന്നേം മിസ്സ് യൂ 😞🌹

  • @ajimadhavan440
    @ajimadhavan440Ай бұрын

    നോവൽ അതിഗംഭീരം പക്ഷേ ഇത്രയും സമർത്ഥനായ കൂർമ്മ ബുദ്ധിയുള്ള പ്രവീണിന് എങ്ങനെ ഇങ്ങനെയൊരു ഭൂതകാലം ഉണ്ടായി എന്നത് അവിശ്വസനീയമായി തോന്നി

  • @sheri5386
    @sheri5386Ай бұрын

    ഒരു നോവൽ വായിക്കോ

  • @RameeshRazak
    @RameeshRazakАй бұрын

    Oru novel ndaarnnille namam japikkunna veedu oru remeshan nayar ysmuna dr aan dentist arun dr remeshan nair thahasildar ayittulla novel sudhakar sir nte novel aano ath

  • @rajakumarante_priyasnehi
    @rajakumarante_priyasnehi25 күн бұрын

    Yes വായിച്ചിട്ടുണ്ട് പക്ഷെ ഓർമ കിട്ടുന്നില്ല