മനസ്സിനൊരു ചേഞ്ച് എങ്ങനെ നേടിയെടുക്കും ? MIND RE ENGINEERING - ANILKUMAR PC

നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...

Пікірлер: 86

  • @anilkumarpc_themindtuner
    @anilkumarpc_themindtuner Жыл бұрын

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @AakkuAkku

    @AakkuAkku

    6 ай бұрын

    Thank you sir

  • @Bbty391
    @Bbty391 Жыл бұрын

    You are grate മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ അവതരണം.. നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വ്യക്തമായ രീതിയിൽ അവതരിപ്പിക്കുന്നു..grate ❤❤

  • @narayanankuttyk8518
    @narayanankuttyk8518 Жыл бұрын

    മനസ്സ് പുതുക്കാം പരുന്തായ് പറക്കാo തകർച്ചയിൽ നിന്നും ഉയർത്തേഴുനേൽ ക്കാം :-❤....

  • @Indian_00135
    @Indian_00135 Жыл бұрын

    എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയ വ്യക്തികളിൽ ഒരു ഉന്നതസ്ഥാനം താങ്കൾക്കും അവകാശപ്പെട്ടതാണ്. നന്ദി 😊😊😊

  • @sarithas1638

    @sarithas1638

    Жыл бұрын

    Enteyum👍

  • @sanalmarx161

    @sanalmarx161

    11 ай бұрын

    Yes

  • @shamilizaan24

    @shamilizaan24

    10 ай бұрын

    ശ്രെമിക്കുവാ ഞാനും sir... ഹുസ്ബന്റിന്റെ അവിഹിത തിൽ thalrnnu ഇരിക്കുവാ..... Pray ഫോർ me😥സർ ന്ടെ വീഡിയോ ഇന്ന് ketamudathl ഞാൻ ഇ വിൽട്ടറി it..

  • @alfyasumi7640

    @alfyasumi7640

    7 ай бұрын

    ​@@shamilizaan24😢😢dua cheyyam

  • @sreejaradhakrishnan4144
    @sreejaradhakrishnan41443 ай бұрын

    Great 🙏 ഇതാണ് സത്യം .വീഴ്ചയിൽ നിന്നും പഠിക്കുക.self motivate ആവുക അനുഭവം👍

  • @sailajasasimenon
    @sailajasasimenon Жыл бұрын

    എത്ര സത്യമായ വാക്കുകൾ. എന്നുമുള്ള videos ഇൽ നിന്നു പുതിയ പുതിയ അറിവുകൾ, മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു.മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ.👍

  • @RaheeshaC.M
    @RaheeshaC.M4 ай бұрын

    Daily sirinte vedioes kaanunnathiloode ente manass orupad maari.. Thanks for your valuable words sir💫👍🏻

  • @preetharatheesan8297
    @preetharatheesan8297 Жыл бұрын

    നല്ല മെസ്സേജ് ❤

  • @mallualchemist
    @mallualchemist Жыл бұрын

    Sirr i seen many channels in different language but this channel is masterpiece and all about it Hats off anil sir 💯⚔️⚔️

  • @santhoshck9980
    @santhoshck9980 Жыл бұрын

    വളരെ നന്ദി.... അഭിനന്ദനങ്ങൾ ❤❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Жыл бұрын

    നന്ദി മൊഴിമുത്തുകൾക്ക് 👌👌👌😍😍

  • @maryrinibivera5814
    @maryrinibivera5814 Жыл бұрын

    Othiri motivational videos kaanaarund... But this one is an outstanding..... Oru

  • @anjuvs6459
    @anjuvs6459 Жыл бұрын

    Thank you sir for the valuable information... Putiyoru tiricharivanu sir nalkiyatu.. for me.. 🙏👍🔥

  • @tsvlogfromidukki455
    @tsvlogfromidukki455 Жыл бұрын

    Yes sir 👌ഞാനും daily കാണാറുണ്ട് videos intresting ആണ് ഓരോ eppisodum

  • @abdussaleem2490
    @abdussaleem2490 Жыл бұрын

    Valuable message for future life... Thank you Sir

  • @갴
    @갴11 ай бұрын

    It is a person like you who can change our belief system Thank You Sir Anil Kumar

  • @kumkum4527
    @kumkum4527 Жыл бұрын

    A timely speech. 🙏🏻

  • @anielkumaracharyan7468
    @anielkumaracharyan746811 ай бұрын

    Very important messages . Thank you

  • @bindusuresh869
    @bindusuresh869 Жыл бұрын

    Great Sir.... 🙏

  • @binitharejanan8291
    @binitharejanan82919 ай бұрын

    ഒരുപാട് പേർക്ക് ഉപകാരപ്പെടും സർ ഈ video . ഇത്ര വ്യക്തമായ് ഇതുവരെ കേട്ടിട്ടില്ല.thank you sir.

  • @sreedharannair2218
    @sreedharannair2218 Жыл бұрын

    Thank you very much

  • @Nisha-gt9cz
    @Nisha-gt9cz Жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ... എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി.. Thanks a lot sir

  • @jaseelajaseelamk9733
    @jaseelajaseelamk9733 Жыл бұрын

    Sir inte vakkukal manassil thatti...ente jeevithathil maattam varum dyvam anugrahikkatte

  • @shijumanju9588
    @shijumanju9588 Жыл бұрын

    Thanku 🙏

  • @prasadbadadukka
    @prasadbadadukka Жыл бұрын

    Good talk sir

  • @sureshsuresht9257
    @sureshsuresht9257 Жыл бұрын

    Thanku sir🙏

  • @sunithark8305
    @sunithark8305 Жыл бұрын

    താങ്ക്യൂ സാർ🙏🙏🙏

  • @reshmacg2263
    @reshmacg2263 Жыл бұрын

    Super... 🙏🌹🌹

  • @mohanovsky9341
    @mohanovsky9341 Жыл бұрын

    ആഹഹാ..... ആകപ്പാടെ ഒരു ഉന്മേഷം തോന്നുന്നു..... വെറുക്കുന്നവരോടും പകയുള്ളവരോടും പുച്ഛമുള്ളവരോടും ജാഡയുള്ളവരോടും ഇതുവരെ മുഖത്തുനോക്കാത്തവരോടും അങ്ങോട്ട്‌ കേറിയങ്ങു മിണ്ടാൻ തോന്നുന്നു... ഒരു മോഹൻലാൽ സ്റ്റൈലിൽ.... എന്നിട്ടും മസിലുപിടിച്ചു കാണിക്കുന്നവരോട് പോടേ പു....... എന്ന മട്ടിലൊരു ചിരി ചിരിച്ച് " അപ്പം പോട്ടാ " എന്നും പറഞ്ഞു തിരിഞ്ഞൊറ്റ നടത്തം നടക്കാൻ തോന്നുന്നു..... ഹായ് ! ........ ആകപ്പാടെയൊരു സുഖം........

  • @kings6365
    @kings6365 Жыл бұрын

    Good, good🙏🙏🙏

  • @venup7271
    @venup7271 Жыл бұрын

    Good

  • @AakkuAkku
    @AakkuAkku6 ай бұрын

    Thank you sir

  • @lolithvg6228
    @lolithvg622821 күн бұрын

    🙏🏻Thank you sir

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    Thank you ❤❤❤❤

  • @demisonKmichael
    @demisonKmichael Жыл бұрын

    എല്ലാ ദിവസവും സാറിന്റെ വീഡിയോ കാണുന്നു 😊

  • @santhoshck9980

    @santhoshck9980

    Жыл бұрын

    S❤

  • @XYZ_SURYA_FF
    @XYZ_SURYA_FF Жыл бұрын

    ഇതു വരെ കേട്ടിട്ടില്ലാത്ത knowledge.Thank you sir.

  • @shreekanthshoranuril

    @shreekanthshoranuril

    Жыл бұрын

    ഇതുവരെ ഇതൊന്നും അറിയില്ലായിരുന്നോ

  • @ambilivisalan1951
    @ambilivisalan1951 Жыл бұрын

    Thanks

  • @amruthanjalik4522
    @amruthanjalik4522 Жыл бұрын

    Thank u sir 🙏

  • @lalithasurendran3950
    @lalithasurendran3950Ай бұрын

    ❤❤❤ thanks sir

  • @thoughtstravels..5057
    @thoughtstravels..50575 ай бұрын

    Thankyou sir 🙏

  • @Fahmidha_hhh
    @Fahmidha_hhh11 ай бұрын

    Thankyou sir

  • @hafsa.7266
    @hafsa.7266 Жыл бұрын

    മനസ്സ് മാറി കൊണ്ടിരിക്കുകയാണ് സാർ... ഒരു പാട് അനുഭവങ്ങൾ മനസ്സിനെ തളർത്തുന്നു.... ... ആആരോടെങ്കിലും ഹെല്പ് ചോദിച്ചാൽ. സെക്സ് തയ്യാറായെങ്കിൽ മാത്രമേ ഹെല്പ് ചെയ്യുള്ളു

  • @sherlypk6124
    @sherlypk6124 Жыл бұрын

    👌

  • @smithavispanjoos20
    @smithavispanjoos20 Жыл бұрын

    Thank youuuu 🙏🙏🙏🙏🙏🙏

  • @VijayKumar-ux2kv

    @VijayKumar-ux2kv

    10 ай бұрын

    Thku sir...valuble informations.

  • @girijagopal3564
    @girijagopal35648 ай бұрын

    🙏🏻🙏🏻

  • @shanilkoppam5087
    @shanilkoppam5087 Жыл бұрын

    👍👍

  • @harigovind1203
    @harigovind1203 Жыл бұрын

    🙏🙏👍

  • @user-gc6zv9fb2m
    @user-gc6zv9fb2m Жыл бұрын

    🙏❤️

  • @treesakurian7039
    @treesakurian70395 ай бұрын

  • @anilk1888
    @anilk1888 Жыл бұрын

    👍

  • @asishns168
    @asishns168 Жыл бұрын

    👏👍💯

  • @syam5983
    @syam59839 ай бұрын

    👏👍🙏

  • @abhilashsb7888
    @abhilashsb78888 ай бұрын

    ❤❤❤

  • @ciniclicks4593
    @ciniclicks4593 Жыл бұрын

    Tremandaz stetments😂😂😂😂😂😂😂❤❤❤❤too more thanks🎉🎉🎉🎉🎉

  • @durgasiji5514
    @durgasiji5514 Жыл бұрын

    👍❤🙏🙏🙏

  • @rajeshpk5655
    @rajeshpk5655 Жыл бұрын

    🙏🙏

  • @SeenaJayan-sm1dv
    @SeenaJayan-sm1dv Жыл бұрын

    👍👍♥️

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    👍🙏

  • @remadevi3889
    @remadevi3889 Жыл бұрын

    🙏🙏🙏

  • @valsalaa454
    @valsalaa454 Жыл бұрын

    🙏👌👍❤

  • @soudhalatheef7763
    @soudhalatheef7763 Жыл бұрын

    🌹🌹🌹🌹

  • @saleemmoidu1472
    @saleemmoidu1472 Жыл бұрын

    👍🌹🙏🏻

  • @vanajamohan131
    @vanajamohan131 Жыл бұрын

    🙏🙏🙏🙏

  • @Good.Morning.YouTube
    @Good.Morning.YouTube Жыл бұрын

    ❤️👍👍❤️💪🙏

  • @sureshsuresht9257
    @sureshsuresht9257 Жыл бұрын

    🙏🙏🙏🙏🙏

  • @shyamkumarcm162
    @shyamkumarcm162 Жыл бұрын

    ഈ പറഞ്ഞതും, affirmation പറയുന്നതും വൈരുധ്യം ആണല്ലോ ?

  • @girijamanikuttan8264
    @girijamanikuttan826411 ай бұрын

    🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @lathikalathika3941
    @lathikalathika3941 Жыл бұрын

    ഓ രോ പ്രശ്നങ്ങളും ദു:ഖങ്ങളും ഇടയ്ക്ക് ഇടയക്ക് വരുമ്പോഴെല്ലാം തകരാതെ തളരാതെ പാടിച്ചു നിന്നു അത്മഹത്യ എന്നത് ചിന്തിച്ചിട്ടില്ല. പത്തൻ മ്പത് വർഷമാട്ടു o ഈ പരീക്ഷണം തുടരുകയാണ് വിശ്വസ വഞ്ചന ഒറ്റപെടൽ തളർ ർന്നു. എന്തിനാണ് ഈ ജീവിതം ആർക്ക് വേണ്ടി നിരന്തരം പറ്റിക്കപെടന്നു മടുത്തു. ഈ സമയം ഇത് കേൾകുന്ന ഞാൻ ....

  • @sindhur2471

    @sindhur2471

    Жыл бұрын

    എല്ലാം ശരിയാകും .ശാന്തമായി രിക്ക്.😊

  • @lathikalathika3941

    @lathikalathika3941

    Жыл бұрын

    @@sindhur2471 🙏🙏🙏

  • @kesavadas5502
    @kesavadas5502 Жыл бұрын

    മനസ്സിന്റെ നിർവചനം പറയുക മനസ്സ് ശരീരത്തിൽ എവിടെ ഇരിക്കുന്നു. ബുദ്ധി യേ കുറച്ചു പറയുക ആരാണ് മനസ്സിന് മറ്റുന്നത് അയാളുടെ പേര് പറയുക

  • @thoughtstravels..5057
    @thoughtstravels..5057 Жыл бұрын

    Thankyou sir

  • @lathavb6414
    @lathavb6414 Жыл бұрын

    ❤️👌

  • @leelack806
    @leelack806 Жыл бұрын

  • @nelsonchessmusic
    @nelsonchessmusic Жыл бұрын

    🙏

  • @user-sk5oi9es3p
    @user-sk5oi9es3p Жыл бұрын

    ❤❤❤

  • @krishnakumarisumithran3864
    @krishnakumarisumithran3864 Жыл бұрын

    🙏🙏🙏

  • @seemabalakrishnan
    @seemabalakrishnan Жыл бұрын

    🙏🙏🙏

Келесі