Manali | Budget Trip To Manali | Kerala To Manali Travelling ideas | Low Cost Manali Trip | part 1
A complete guide to visit Manali.
this video will give a clear idea for travelers who were planning to visit Manali.
Let's Enjoy!!!
part 2 vlog: • Manali Trekking Lama D...
part 3 vlog: • kasol | manali to Kaso...
for more details contact me
95 443 18 443 (Ashique MA) WhatsApp only
Thank you for Subscribing to this channel.🤗
Пікірлер: 1 800
part 2 vlog: kzread.info/dash/bejne/g2l-16eBp8zKebA.html part 3 vlog: kzread.info/dash/bejne/ZGto0Ktwo8nUgto.html For more details contact me: 95 443 18 443 (Ashique)
@nishadnishad3479
3 жыл бұрын
Polli
@alijinas6650
3 жыл бұрын
Taser nbr ..?
@alijinas6650
3 жыл бұрын
Yaser ...nbr..?
@muhammednavas6580
2 жыл бұрын
Yasirnte contact number onn kittumo brooii
@lineeshleela9124
2 жыл бұрын
Yasirnt number kitomo?
അലറി വിളിച് വെറുപ്പിച്ചു ഒക്കെ വ്ലോഗ് ചെയ്യുന്നവരുടെ ഒക്കെ വീഡിയോ കണ്ട് മടുത്തിരിക്കുന്നവരുടെ ഇടയിൽ ഇത്രേം സിമ്പിൾ ആയിട്ട് വീഡിയോ ചെയ്ത് എന്റെർറ്റൈൻ ചെയ്ത മച്ചാനെ Pwoli👌ഒരുപാട് ഇഷ്ട്ടപെട്ടു ഈ വീഡിയോ❤️
@ashiquema
3 жыл бұрын
💙
@ridhin3992
3 жыл бұрын
Poda പൊട്ട
@fidalmr3087
3 жыл бұрын
@@ridhin3992 🤣
@hannahmliju6277
2 жыл бұрын
Chetta ollathano?
@thanseerilliyas5118
2 жыл бұрын
Satym
ഓരോ മലയാളിക്കും മണാലി ഒരു സ്വപ്നമാണ്. Tnq for the video
സഹോ നല്ല വിശദീകരണം. ഇങ്ങനെ വേണം എല്ലാർക്കും പറഞ്ഞു കൊടുക്കൽ. ഏത് ധൈര്യമായില്ലാത്തവർക്കും ഇങ്ങനെ പോകാൻ ഒരു എനർജി കിട്ടും. വ്യക്തമായി തന്നെ എല്ലാർക്കും വിവരം കൊടുത്ത ബ്രോ നിനക്ക് പടച്ചവൻ നിന്റെ എല്ലാ വഴിയും എളുപ്പമാക്കിതരുമാറാകട്ടെ ആമീൻ
@ashiquema
3 жыл бұрын
Ameen
@thampyjohnjohn912
2 жыл бұрын
Not correct
Trainil നിന്ന് കണ്ട ആ സ്ത്രീ സ്ഥിരം പാട്ട്കാരി ആണ്... ഞാൻ തന്നെ കാസറഗോഡ് നിന്ന് തിരുവനന്തപുരം പോവുമ്പോൾ 4-5 തവണ കണ്ടിട്ടുണ്ട് 🥰
Masha allah. നല്ല അവതരണം... ആഗ്രഹിച്ച വീഡിയോ പ്രിയ സുഹൃത്ത് യൂനുസും അവന്റെ കൂട്ടുകാരും..എല്ലാവർക്കും അഭിനന്ദനങ്ങൾ👌👌👌👌👌👌🌹🌹🌹🌹🌹
@ashiquema
3 жыл бұрын
💙
@jithinjk2586
2 жыл бұрын
🤝👌
ആദ്യമായാണ് ഈ ചാനൽ കാണുന്നത് .കൊള്ളാം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു congratulations
@shuhailshooo7740
3 жыл бұрын
Yasarinde conduct nomber
@ADayWithYourSailor
3 жыл бұрын
Hi
എല്ലാവരും 10 ഉം 20ഉം എപ്പിസോഡായി വെറുപ്പിക്കുന്ന അത്രയും ഒരു എപ്പിസോഡിൽ ഒതുക്കിയ ബ്രോ 🥰🥰we love you
സുഹൃത്തുക്കളെ എന്തായാലും നിങ്ങൾ കിടുവാണ് സമ്മതിച്ചു പിന്നെ ആ ഓട്ടോയിൽ എത്തിയ വയനാട്ടുകാർ സമ്മതിച്ചു നിങ്ങളുടെ ജീവിതമാണ് ജീവിതം
സംഗതി കണ്ടപ്പോൾ ഫുള്ള് കണ്ടു, ആദ്യമായിട്ടാണ് "കൊള്ളാം "
Ticket എടുക്കാതെ നാട് മോത്തോം കറങ്ങുന്ന മചനാണ് ..എൻ്റെ ഹീറോ🔥❤️❤️
മണാലിക്കു പോകാൻ ചന്ധിഘർ വരെ ട്രെയിൻ കിട്ടും chandhigrh കൊച്ചുവേളി ട്രെയിൻ ഉണ്ട് അവിടെ നിന്നുഹിമച്ചാൽ പ്രേദേശ് സ്റ്റേറ്റ് ട്രാൻസ്പോർട് ബസും കിട്ടും.യാത്രയാചിലവ് ഇതിലും കുറയും.
@abduubiniqbal407
3 жыл бұрын
Urapaaano
@sherlockholmes951
3 жыл бұрын
Good information 👍
@HariPrasad-xq7jo
3 жыл бұрын
@@abduubiniqbal407 yes..
@sasidharanpallassana9578
3 жыл бұрын
നല്ല കാര്യം
@neethuraveendran7147
3 жыл бұрын
😃
വെറും ഒരു ട്രാവൽ വ്ലോഗ് മാത്രമല്ല.... സ്നേഹം നിറയെ വിളമ്പിയതയും തോന്നി ❤️
Ho സൗദിയിൽ ഉള്ള ഞാൻ ട്രെയിൻ ട്രെയിൻ സൗണ്ട് അനോസ്മെന്റ് എല്ലാം കേട്ടപ്പോൾ ഒരു കുളിർമ 😁😁😁
@ashiquema
3 жыл бұрын
🎈
@habeebrahman9013
3 жыл бұрын
ഞാൻ ഇപ്പോ സൗദിയിൽ ഉണ്ട് ആ ട്രെയിൻ ന്റെ സൗണ്ട് കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി ഇന്ഷാ അല്ലാഹ് ഞാൻ നാട്ടിൽ പോയാൽ ഞാനും പോകും,,,, ആഗ്രഹം നടന്നാൽ മതിയായിരുന്നു
part 3 vlog: kzread.info/dash/bejne/ZGto0Ktwo8nUgto.html
മണാലി യാത്ര എൻ്റെയും ഒരു സ്വപ്നമാണ്.❤️.
@thampyjohnjohn912
2 жыл бұрын
Contact. Winter haven through net
@zeenathvlog2800
2 жыл бұрын
എന്റെയും സ്വപ്നം
@emmanuelsangeeth4715
Жыл бұрын
Porunno ente koode 😌😂
വളരെ മനോഹരമായ കാഴ്ചകൾ. അടിപൊളി സ്ഥലം. വളരെ ഭംഗിയായി അവതരിപ്പിച്ചു. very useful vlog👍ലക്ഷദ്വീപ് കാണാൻ ഇങ്ങോട്ടുവരു.
@hinahina7068
2 жыл бұрын
Eniku kananam
ഓട്ടോറിക്ഷയിൽ വന്ന ചങ്കുകൾ😊
ആദ്യമായിട്ട ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നെ അവതരണം കലക്കി ബ്രോ മണാലി പോയി വന്ന പോലോത്ത ഫീലിംഗ് 😍😍👍👍👍
ഫോണിൽ data തീരാൻ വെറുതെ കേറിയ ഞാൻ. ഇപ്പോ മണാലിയെത്തി. 🙄🙄😰👍👍❤️ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ട്രാവൽ വ്ലോഗ്. 🙏
@ashiquema
Жыл бұрын
💙
ആദ്യം ആയിട്ടാ ട്രാവലിംഗ് വീഡിയോ സ്കിപ് ചെയ്യ്യാതെ കാണുന്നത്. Pwoliii bro
Nice video ashique bro😍😀👌👌👌💖💖
സാധരണകാരന് പറ്റിയ വീഡിയോ❤️
@shemilmuhammedshemil1095
2 жыл бұрын
🤔
Manali aan ante ettavum velye swapnam❤️Tnqu for this Vdoo😍
കളു മണാലി യാത്ര ചെയ്യുമ്പോൾ ഏറ്റവും സൗകര്യം ചാണ്ടി ഗഡ് വരെ Train ന് പോവുക. ഒരു ദിവസം ചാണ്ടി ഗഡ് കാണാം. ഇന്ത്യയിലെ നമ്പർ വൺ ആ സൂത്രിത നഗരം' നിക് ചന്ദ്റോക് മ്യൂസിയം ഒരു വിസ്മയം. 15 കിലോമീറ്റർ അകലെ പിഞ്ചോർ മുഗൾ ഉദ്യാനങ്ങൾ കാണാതെ പോകരുത്. അടുത്ത ദിവസം കൽക്കയിൽ നിന്നും അതിരാവിലെയുള്ള ഷിംല മൗണ്ടൻ റയിൽവെയിൽ ഒരു ഷിംല യാത്ര. രണ്ടാം ദിവസം ഷിംല മാൾട്ട്. IIAST കാണാൻ മറക്കരുത്.
Presentation 😍😍
നല്ല അവതരണമായത് കൊണ്ട് ക്ഷമയോടെ കേട്ടിരുന്നു ....Best of luck bro😍
Nte പൊന്നോ.... കിടു...🔥🔥🔥😍😍😍😍😍😍😍😍😍😍😍🔥pwolii.. വലിയ ഉപകാരം..
Congratulations Ashique for 100k Views 🎊😍 Keep going 👍
@ashiquema
3 жыл бұрын
🎈
One Day Manali masha allah
ഷോർണൂർ നിന്നും യാത്ര ആരംഭിച്ചത് കൊണ്ട് നേരുന്നൂ ശുഭയാത്ര.💥
Ferfect calm vlog...set aan machane❤️❤️💥
വീഡിയോ മനോഹരമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ
ഞാൻ തപ്പിത്തപ്പി അവസാനം നമ്മുടെ മലപ്പുറത്തിന്റെ വീഡിയോ തന്നെ കിട്ടി
@ashiquema
3 жыл бұрын
malappuram alla mannarkkad ,palakkad dt aaan
@sijojoseph6799
3 жыл бұрын
@@ashiquema kerlathile ella jillennum delhikk train illa broo wayanad💪🐱
@ashiquema
3 жыл бұрын
@@sijojoseph6799 aiseri 🥴
@sijojoseph6799
3 жыл бұрын
@@ashiquema true bro😂
@krdiljid
3 жыл бұрын
@@sijojoseph6799 Idukki
Vallare mikacha oru detailed video 👍🏻 love from Saudi arabia ❤️
First time watching this channel...very detailed explanation and amazing shoot. Manali poya feel❤️❤️❤️❤️❤️❤️loved it❤️
@ScorpiyWayTravalist
2 жыл бұрын
kzread.info/dron/0H58ezsGSq1_XaL18jJd6A.html
Adaaar Amazing💓 Love from NILAMBUR safari❤️
Congratulations man keep going
Very good video I liked it very much different type of exploration videography...♥️
അതി വ്യത്യയസ്ഥമായി മണാലി പോകാൻ അതിയായ എന്നെ പോലെ താല്പര്യം ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഇവിടെ ഉണ്ട് എന്ന് manaslilakunnu. അത് കൊണ്ട് മണാലി പോകാൻ താല്പര്യ പെടുന്ന എന്റെ ചങ്കുകൾ ഈ കമന്റിൽ വാട്സ്ആപ് നമ്പർ ഇടു. നമ്മുക്ക് ഒരു കൈ നോക്കന്നെ 😍😉😉
@uvaisabdulla3886
3 жыл бұрын
9645039847
@mansadmanu123
3 жыл бұрын
9961075838
@muhammadsahidk9909
3 жыл бұрын
7012212951
@harispkhari1377
3 жыл бұрын
9744377219
@nina4muhamed359
3 жыл бұрын
9946773666
Verelevel thanne bro🥰🥰🥰🥰🥰🥰🥰 nalla travel video 🥰🥰
,സത്യം പറഞ്ഞാൽ അടിപൊളി 💥💥💕💕
Manali💙💙💙DREAM PLACE Pwoli broh♥️♥️♥️
മച്ചാനെ ഇങ്ങനെ വീഡിയോ ചെയ്താൽ എല്ലാ കാര്യവും എല്ലാവർക്കും മനസ്സിലാകും ഇത് പൊളി വീഡിയോ
നല്ല സിംപിൾ വീഡിയോ... ഉപകാരപ്രദം... Motivated 👍👍
വീഡിയോ കാണാൻ നല്ല രസം 🥰🥰😍😍 എല്ലാ നന്മകളും നേരുന്നു 🥰🥰
@ashiquema
3 жыл бұрын
💙
Enne pole sadaranakkaraya aalukalkk pattiya video✌️🥰🥰
പൊളി explanation. Thanks bro this precious info
Masha allah😍, super bro😘
First time watching this video.. really helpful... Surely i will share.. god bless you dear brothers
@ashiquema
3 жыл бұрын
💙
Nannayittundu chettayi! Ingane oru video aavashyaayirunnu..
Aah bhai ethra happy aayit talking .. .athu pole nkilum happy ayit jeevikan patiyirunel..! Thanku oru nala trip nu..
@ashiquema
3 жыл бұрын
🎈
Good work bro.... 👍😍😍👌👌
Simple and super Presentation 👍👍
Poli bro❤️ Keept up👍
പൊളിച്ചു മച്ചു ......എല്ലാം ഡൗട് സും മാറി .....വെരി ഗുഡ് 🥰🥰🥰
I would like to appreciate your efforts to show how to reach at MANALI Thanks to all of you ✌✌✌✌
@ashiquema
3 жыл бұрын
My pleasure 😊
Thanks good info insha Allah നാളെ പോകുന്നുണ്ട് 😍
@ashiquema
3 жыл бұрын
🎈
Good information and saying expans thanks..... Now I'm you subscribers Your awesome
Spr😍😍😍my dream manali😍😍
Pwoli machaa 🥳 keep going 🖤
@ashiquema
3 жыл бұрын
🎈
@BMKVlog2395
2 жыл бұрын
Nice❤️
Machaaane polich nalla creativity
കൊള്ളാം, നല്ല വീഡിയോ, നല്ല വിശദീകരണം...
Nalla video. Informative. Ishtapettind skip adikathe ad kandu😊😇
Hats Off!!! ❣️
@rafeekp881
3 жыл бұрын
Hi
Ashwaq bai powli aann❤❤❤
Manali ride pokanamenund. Valiya dream aanu.ee yathra kandapol entho oru santhosham thoni. budgeted trip pookanam.enittu ride pokam.thanks .poli vlog aanu
Adhyamaayitan ee channal kaanunnad . Kandappol orupaad nalla avatharanm 🌹🌹🌹🌹🌹🌹🌹🌹
@ashiquema
2 жыл бұрын
😍
My dream to go Manali like yeh jawani yeh deewani ♥️ with my friends
Bro 1st time ann kanunt nic voice mashallha
സൂപ്പർ സൂപ്പർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സന്തോഷം❤❤
Today only I got chanc to watch this. Really wonderful, and very helpful for budget journey lovers. Thank you brothers, will call you soon.
Manali trip poya feel❤
രണ്ടു വർഷമായി മനസ്സിൽ പോവണം എന്ന് ആഗ്രഹിച്ച സ്ഥലമാണിത്... ക്യാഷ് കൂടുമെന്ന് പ്രതീക്ഷിച് ആഗ്രഹം വീട്ടിൽ പറഞ്ഞില്ല.. ഈ വീഡിയോ കണ്ടപ്പോൾ സാധാരണ ക്കാർക്കും പോവാനാകും എന്ന പ്രതീക്ഷ കൂടി വരുന്നു..😍😍
Kollam bro video super ayittund ❤👍
E video koodi kandappol othiri kaanan thonunu superb video 🥰🥰🥰
That railway announcement. Uffffff. Missing alot
@freshchoice2364
3 жыл бұрын
Pravasi aale
Polich bro💥💥
Very interesting and informative vedio ! Thanks.
first time aanu kanunnathu.super👍👍
Informative aayitulla vide aan...gud presentation skills...when I was watching your videos I felt I also travelled with u to Manali...No other disturbances in your videos...Try to make these type of standard videos
@ashiquema
3 жыл бұрын
🎈
Inspirational 😇
Adipoli Vedio.Othiri ishtappettu
Nalla avatharanam sooperb Kerala thine purathe ppyavarkke ingane video cheyyan pattu Very helping and interesting
ന്റെ മുത്തേ.....💪❤❤❤❤❤❤❤❤❤❤❤✌✌👌👌👌👌
Kure aayi nja search cheyyunnu pkd nn oru manali trip... U. Tube open cheyuthappo vanna first vedio... Poliv polivewwwee❤❤🙌..
@ashiquema
3 жыл бұрын
power veratte ❤
Adipwoli bro .. bro nalla oru kaaryam aanu paranjathu . 😍😍
Niceeee😍😍 well presentation aan bro no flirting iniyum inganeyulla video cheyyan kazhiyattee
ഒരുപാട് ആഗ്രഹിച്ച vedio... നല്ല അവതരണം.... അല്പം വൈകിയാണ് ഈ ചാനൽ കാണുന്നത്.... good work bro💙
@ashiquema
3 жыл бұрын
thank you
Nice work 🤩🥰
Masha allah😍 spr☺️
Ee video yiloode kore karyagal ariyaan Patti thank you 🥰
Wow❤️
Superb broiii😘😘😘
First aan videos kanunnad... adipoli 😍love it..
@ashiquema
3 жыл бұрын
🎈
First time see this channel 👍 ഗുഡ്
മണാലിയിലേക്കു പോകാൻ നേരേ ചാണ്ടിഗഡ്.. അവിടെ നിന്നും മണാലിക്കും പോകാം ഷിംലക്കും പോകാം. ഡെൽഹി ചെന്നാലും ബസ് ചാണ്ടിഗഡ് വഴിയാണ് പോകുന്നത്. ചാണ്ടിഗഡ് ട്രെയിനുപോയാലുള്ള ഗുണം, ബസ് യാത്ര 300 km ലാഭിക്കാം. ട്രെയിനിൽ പോകുന്നവർ 3 tare ac ടിക്കറ്റിൽ തന്നെ പോകുക. കാരണം മറ്റ് ശല്ല്യങ്ങൾ ഒന്നും തന്നേ ഉണ്ടാകില്ല. ചാണ്ടിഗഡ് to മണാലി 275 km Chandigarh to shimla 116 km
@faseelamolkfasimolk2612
2 жыл бұрын
9കുറച്ചു
@oneworld1551
2 ай бұрын
Avde jacket boots okke rent ayii kittuvoo
Beautiful 👍👍👍 aagrahikkunnu pokaan. യാത്രകൾ എന്നും ഒരുപാട് ഓർമകളാണ്. തീർച്ചയായും ചാനൽ subscribe ചെയ്യുന്നു
Thank you da 🥹njan ottakk pokan nilkkanu appoyanu ninte video santhoshayi machane
First time aanu ee channel kaanunnadhu.sambhavam kidu bro...adipoli😍😍😍
@ashiquema
3 жыл бұрын
🎈