മനോഹരമായ പ്രുമിയോൻ സെദറാ

Музыка

ജീവനുള്ള ബലിയിൽ കരളലിഞ്ഞു കണ്ണുനീരോടെയുള്ള പ്രാർത്ഥന... റവ.ഫാ. ബഹനാൻ കോരുത് മൗണ്ട് ഹോറേബ് ആശ്രമം

Пікірлер: 549

  • @malankaraorthodoxsyrianson1379
    @malankaraorthodoxsyrianson1379 Жыл бұрын

    kzread.info/dash/bejne/ln2upbGuptueZpM.html മനോഹരമായ പ്രാർത്ഥന

  • @alexanderca6061
    @alexanderca60613 жыл бұрын

    ഞാനൊരു കത്തോലിക്കനാണ്. ഈ പ്രാർത്ഥന എന്നും കേൾക്കും . ഭക്തി ഉണർത്തുന്ന പ്രാർത്ഥന. ദൈവം അനുഗ്രഹിക്കട്ടെ അച്ചനെയും പ്രാർത്ഥന ശ്രവിക്കുന്നവരെയും .

  • @Rajayogi777

    @Rajayogi777

    2 жыл бұрын

    ഞാൻ ഒരു മനുഷ്യനാണ്.ഈ പ്രാര്‍ത്ഥന ഹൃദയത്തെ സ്പര്‍ശിക്കുന്നു.🙏🙏🙏

  • @subinsaly4892

    @subinsaly4892

    2 жыл бұрын

    @@Rajayogi777 നൈസ് മറുപടി

  • @alexanderca6061

    @alexanderca6061

    2 жыл бұрын

    @@Rajayogi777 അത് കലക്കി

  • @subashmathew4420

    @subashmathew4420

    2 жыл бұрын

    ആരാണ് എന്നതൊരു പ്രശ്നമേയല്ല, ദൈവത്തോടുള്ള പ്രാർഥനയല്ലേ... ഓരോ സഭാ വിഭാഗങ്ങളും ദൈവത്തിലേക്ക് അടുക്കുവാൻ വഴിയൊരുക്കുന്നു. അത് പല വിധത്തിലാകാം ഒന്നിനെയും വില കുറച്ചു കാണേണ്ട കാര്യം മനുഷ്യനില്ലല്ലോ. ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലീമോ ആരായാലും ദൈവസൃഷ്ടിയാണ്.

  • @lvmmep4714
    @lvmmep47143 жыл бұрын

    അനുതാപപൂർണമായ സ്വർഗീയ ഇമ്പ സ്വരം, എത്ര കേട്ടാലും മതിയാവില്ല.

  • @ashwativarghese8144
    @ashwativarghese81443 жыл бұрын

    അച്ഛനെ ദൈവം കാത്തു പരിപാലിക്കട്ടെ 🙏🏻🙏🏻🙏🏻

  • @jamesd6483
    @jamesd64833 жыл бұрын

    ദൈവത്തിന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി. ഇങ്ങനെ കരഞ്ഞു പ്രാർത്ഥിക്കുന്ന അച്ചനെ ദൈവംതമ്പുരാൻ ഇനിയും അനുഗ്രഹിക്കട്ടെ. ആമീൻ

  • @somakoshi3681

    @somakoshi3681

    2 жыл бұрын

    Amme. Pl. .pray for. Summa be WD her. .nani. Nani. .laksham

  • @somakoshi3681

    @somakoshi3681

    2 жыл бұрын

    Pray for. Sheela.

  • @chackorajan5871
    @chackorajan58713 жыл бұрын

    കർതാവേ .അനു' ഗ്രഹമുള്ള ഈ 'പ്രാത്ഥ്നയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ-__

  • @elizabethjacob4473
    @elizabethjacob44733 жыл бұрын

    സ്വർഗം തുറക്കുന്ന സ്വരം .. ദൈവം ദീർഘായുസു തരട്ടെ

  • @Jicku619
    @Jicku6193 жыл бұрын

    ഞാൻ ഒരു കത്തോലിക്കൻ ആണ് but ഈ അച്ഛന്റെ കുർബാന......🥰🙏🥰🙏❤️❤️🥰❤️🥰❤️🥰❤️ ഞാൻ കരഞ്ഞിട്ടുണ്ട്..❤️🥰🥰🥰

  • @alexmathew6786

    @alexmathew6786

    3 жыл бұрын

    Anthican suryani sabhyuda taxa aythakunda

  • @santhoshthomas6303
    @santhoshthomas63034 жыл бұрын

    പറയുവാൻ വാക്കുകൾ ഇല്ല അതിമനോഹരം

  • @karthikvlr9024
    @karthikvlr90244 жыл бұрын

    കർത്താവെ കോപവടികളെ കരുണാ പൂർവ്വം ഞങ്ങളിൽ നിന്ന് തടുത്തു മാറ്റി കളയേണമേ..... 🙏ആമേൻ..

  • @jacobmathew1644

    @jacobmathew1644

    4 жыл бұрын

    adharam kondu mathram aaradhikkunnavar.athanu reason. ellavarum electro magnets. charges only inside the churches. out side dead.

  • @karthikvlr9024

    @karthikvlr9024

    4 жыл бұрын

    @@jacobmathew1644...എങ്കിൽ electro magnets അല്ലാത്ത, ആധരം കൊണ്ട് മാത്രം ആരാധിക്കുന്ന ഏതെങ്കിലും ഒരു വിശ്വാമിത്രനെ കാണിച്ചു തരാൻ സാധിക്കുമോ അങ്ങേക്ക്.... സർ ആരാധന, അല്ലെങ്കിൽ ഭക്തി, ദൈവഭയം എന്നുള്ളത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വകാര്യത ആണ്. അതിൽ താനും ഞാനും അഭിപ്രായം പറയാൻ ആളല്ല.... so b inside the shrine or outside it is... dosent matter.. matters,, where ur mind belongs to.... tats it.

  • @asarureactions
    @asarureactions4 жыл бұрын

    എന്തൊരു മധുരമായ ശബ്ദം അള്ളാ ശബ്ദം നില നിർത്തികൊടുക്കണെ😘😘

  • @elizabethjacob4473

    @elizabethjacob4473

    3 жыл бұрын

    നന്ദി സഹോദരാ ..

  • @jovanraj5706

    @jovanraj5706

    2 жыл бұрын

    God bless you in the name of Jesus Christ 🌹🎊🎊🌲🎄🍁

  • @__prince05
    @__prince055 жыл бұрын

    കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദം............

  • @Baijujohn86

    @Baijujohn86

    3 жыл бұрын

    Ammen

  • @sosammathambachan1378

    @sosammathambachan1378

    3 жыл бұрын

    🤣🤣

  • @lijomathukutty221

    @lijomathukutty221

    3 жыл бұрын

    Yes Indeed #GBU, Amen 🕊️🙏

  • @paul-ly9ke
    @paul-ly9ke3 жыл бұрын

    I think Orthodox prayers are written by god himself.Heavenly feeling Amen

  • @koshykunjappan7924
    @koshykunjappan7924 Жыл бұрын

    ഹൃദയത്തില്‍ തൊടുന്ന, ആത്മീയമായ പ്രാർത്ഥന, ഈശോയേ അനുഗ്രഹം തരണേ, Praise the Lord 🙏🙏🙏

  • @lathalalachan6925
    @lathalalachan69253 жыл бұрын

    ഹോ എന്തൊരു sound. എന്തൊരു ആരാധന

  • @aneeshnirmal8117
    @aneeshnirmal81173 жыл бұрын

    ദൈവമേ എന്നെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏💖🌹

  • @BabuBabu-uo9ie
    @BabuBabu-uo9ie5 жыл бұрын

    കർത്താവിന്റെ സന്നിധിയിൽ കേൾക്കുന്നതായ അനുഗ്രഹീതമായ കുർബ്ബാന

  • @leenavarkey5687
    @leenavarkey56872 жыл бұрын

    കർത്ത വെ എന്നെയു എന്റെ കുടുംബത്തെയും സത്യസന്ധമായി ഈ ലോകത്തിൽ ജീവക്കുവനുള കൃപയു അനുഗ്രഹവു തരണമേ

  • @apsijob4163
    @apsijob41634 жыл бұрын

    ഞങ്ങളെ അനുഗ്രഹിക്കണമേ.. 🙏

  • @susanmini9763
    @susanmini97634 жыл бұрын

    എന്നും കേൾക്കുന്ന പ്രാർത്ഥന. ദൈവം എല്ലാ കൃപകളാലും അനുഗ്രഹിക്കുമാറാകട്ടെ. അനേകർക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും.

  • @binuvk5257
    @binuvk52575 жыл бұрын

    ഈ അനുഗ്രഹീത സ്വരം അത്യുന്നതന്റെ സന്നിധിയിൽ എത്തട്ടെ

  • @akhilml8405
    @akhilml84054 жыл бұрын

    I am a catholic, but touched my heart.

  • @elizabethjacob4473

    @elizabethjacob4473

    3 жыл бұрын

    സഹോദരൻ പറഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് ..

  • @abiya9280

    @abiya9280

    3 жыл бұрын

    pls subscribe my channel

  • @lijomathukutty221

    @lijomathukutty221

    3 жыл бұрын

    Amen Barekmor 🕊️🙏

  • @danieljoshy1621
    @danieljoshy16212 жыл бұрын

    Iam a Latin catholic but I like your songs and prayers

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @lijomathukutty221
    @lijomathukutty2213 жыл бұрын

    Daivamme Krupathoni Yee Mahamariyil Ninnu Ninte Ellam Makalludemel Dayathoni Karunacheyaname Amen Barekmor 🕊️🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes. Please save us from all Doshams, Sapams and natural calamities.

  • @user-vc4kg5vh4d
    @user-vc4kg5vh4d3 жыл бұрын

    Wowe... Great... Voice Fathar.... 🙏🙏🙏🙏 ഒരുപാട് ഇഷ്ട്ടം ആണ് ഈ പ്രാർത്ഥന ! എനിക്ക്...... 🧡🧡🧡🧡✝️✝️✝️✝️✝️✝️✝️✝️

  • @AliasT.K

    @AliasT.K

    2 жыл бұрын

    Correction ☦️

  • @hhdubai3831
    @hhdubai38313 жыл бұрын

    ദയവായി എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. 21കൊല്ലമായി ഒരു വരുമാന മാർഗ്ഗം തെളിയുന്നില്ല.

  • @abinbaby4748

    @abinbaby4748

    3 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @mathawt2280

    @mathawt2280

    3 жыл бұрын

    പ്രാർത്ഥിക്കുന്നു.

  • @smilubabu1439

    @smilubabu1439

    3 жыл бұрын

    May the Lord Jesus strengthen you

  • @antoplackel6699

    @antoplackel6699

    3 жыл бұрын

    സഹോദരൻ്റെ ആവശ്യങ്ങൾ യഥാസമയം ദൈവം നിറവേറ്റിതരും ..

  • @hhdubai3831

    @hhdubai3831

    3 жыл бұрын

    Thank you and God bless you all

  • @skcreationrocks7925
    @skcreationrocks79253 жыл бұрын

    നല്ല ഇമ്പമുള്ള സ്വരം

  • @Sparkle-jp7hx
    @Sparkle-jp7hx4 жыл бұрын

    Blessed moment blessed voice praise the Lord

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh.Jesus, Please pray for me, my family, children and grandchildren in their studies. Please pray for Shalu and family. Please be with Reenu in her stay and studies abroad. Amen.

  • @godslove3315
    @godslove33153 жыл бұрын

    Verry verryMelodiusPrayer .May God Bless Us...+++

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Prithviraj for his visa, Rishiraj for his visa and PR Visa, Milind for his studies, projects, exams, visas and jobs, Sandra for her future studies and Reenu for her studies and jobs.🙏

  • @knakhader1160
    @knakhader11603 жыл бұрын

    ആമേൻ സ്തോത്രം

  • @lintulalu6894
    @lintulalu68944 жыл бұрын

    Ho my lord achantai swaram angayudai thurusannytiyill attanamaii amean🙏🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for us and save us from Covid. Amen.

  • @aleyammakuttappan9681
    @aleyammakuttappan96813 жыл бұрын

    Expecting everydaysuch songs and prayers in d mornings

  • @pjorjon
    @pjorjon2 жыл бұрын

    The feeling that we stand before Heaven...and God opens His majesterial dome and present Himself to bless His children.. God bless everyone ...

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Prithviraj for his visa, Rishiraj for his visa and PR Visa, Milind for his studies, projects, exams, visas, and jobs, Sandra for her future studies and transfer to a new good University, and Reenu for her studies and jobs.

  • @presillasimon9213
    @presillasimon92133 жыл бұрын

    God's gift. Awesome sound

  • @shajicany
    @shajicany2 жыл бұрын

    Heart touching promion sedara. Blessed voice of Achan makes the prayer more beautiful

  • @RahulSaini-vf3hv
    @RahulSaini-vf3hv3 жыл бұрын

    Heavenly feelings and feeling blessed. Thanks a lot for this preyar and vedio. Amen,....✍️ 🙏

  • @simpsonsimon2937
    @simpsonsimon29372 жыл бұрын

    Ente Daivame Njagallodu karuna Thonenamme njagalle anugrahikkanema amen

  • @shijuvarghese321
    @shijuvarghese3213 жыл бұрын

    What a wonderful song I love this song that sounds very Good touched my heart ⚘⚘🥰

  • @jojioman5532
    @jojioman55324 жыл бұрын

    Amen Amen Amen....

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for the earliest ceasefire of Russia-Ukraine war. Oh Jesus please pray for Sandra for her future studies.😭🙏😭👋👋👋

  • @bettilcheeran6013
    @bettilcheeran60134 жыл бұрын

    Blessed voice 🙏 may God bless more and more

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Sandra for her future studies. Please pray for Shalu, Benoy and their families. Please pray for peace in our homes.😭🙏😭👋👋🎚️🕊️🎚️

  • @georgekuttyjoseph2242
    @georgekuttyjoseph22423 жыл бұрын

    May God bless you acha.Heart touching prayer

  • @simisanjith6208
    @simisanjith62082 жыл бұрын

    Kurbana kandathu pole thonni. Manasu niranju. Thank God.. God bless you father

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please save Ukraine and pray for the earliest ceasefire of Russia-Ukraine war. Please pray for Sandra for her future studies.🙏👋

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    St. George please pray for the earliest ceasefire of Russia-Ukraine war.

  • @bindujohnson6110
    @bindujohnson61103 жыл бұрын

    Glory to God

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me , my family children and grandchildren for their studies, projects, exams visas and jobs. Please pray for the earliest ceasefire of Russia-Ukraine war.

  • @bennyabraham506
    @bennyabraham5064 жыл бұрын

    The grace of God will be comes like a heavy shower Amen,

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies projects, exams, visas and jobs. Please pray for Shalu, Benoy and their families. Please pray Sandra for her studies and save her from Ukraine war. Please pray for peace in our homes.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for the earliest ceasefire of Russia-Ukraine war.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray 😭🙏 for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.😭☮️🕊️🕊️🙏

  • @dotdot9317
    @dotdot93174 жыл бұрын

    We all safe in ur hands and we all have our god Amen Amen Amen

  • @RahulSaini-vf3hv
    @RahulSaini-vf3hv3 жыл бұрын

    Feeling blessed. Thank god for this preyar 🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Prithviraj, Rishiraj, Milind, Sandra, and Reenu for their studies, projects, exams, visas, and jobs. Please pray for Sandra for her future studies.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh. Jesus please pray me my family , children and grandchildren for their studies. Please 🙏🙏🙏 pray for Shalu, Benoy and their families. Amen. Thank you ❣️❣️❣️ Jesus.

  • @vinu181
    @vinu1813 жыл бұрын

    Amen 🙏 🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Sandra for her future studies and further studies in India. Thank you Jesus for Sandra passed her 5th year MBBS degree exams.👋🙏😭☮️🕊️🎚️🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @rexysanoj5781
    @rexysanoj5781 Жыл бұрын

    Achente e cholthu kettal manasinu oru sugavum santhoshavum kittunnu ente manasilulla dhukkam maripokum . dhivam Achenu Ella vidha anugrahangalum kodukkatte

  • @elizabethjacob4473
    @elizabethjacob44733 жыл бұрын

    ശരിക്കും സ്വർഗീയ സ്വരം ,അച്ചാ ,,, എത്ര ഭക്തിയില്ലാത്തവരും ഭക്തരാകും ...

  • @annammasharma4391

    @annammasharma4391

    3 жыл бұрын

    E swargiya swaram kelkum thorum huart virakkukayanu ACHO, God bless you Amen

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray for me, my family, children and grandchildren for their studies and jobs. Please pray for Prithviraj, Rishiraj, Milind, Sandra and Reenu for their studies and jobs. Please pray for Shalu, Benoy and their families. Please pray for the world and save us from COVID and Omicron.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu , Benoy and their families. Please pray y peace' in our homes and save us from all Doshams, Sapams, calamities and enemies.

  • @ottaplackalkuwait5151
    @ottaplackalkuwait51513 жыл бұрын

    തമ്പുരാൻ അനുഗ്രഹിക്കട്ടെ ...

  • @sebastianchacko8128
    @sebastianchacko81282 жыл бұрын

    The great prayer. We attending this prayer everyday in the mornig.

  • @salomiabraham4846

    @salomiabraham4846

    2 жыл бұрын

    🙏🌹🙏🙏🙏ámen

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Sandra for her future studies and further studies in India and complete her MBBS degree. Please pray for Milind for his studies and jobs.🙏🎚️👋🕊️☮️🏠🙏👋🙏🎚️

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.😭🙏😭🎚️🎚️👋👋🏠🏠☮️🕊️😺🐈🏠

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me and my family. Please pray for Shalu, Benoy and their families. Please pray for Prithviraj, Rishiraj, Milind , Sandra and Reenu for their studies, projects, exams, visas, and jobs. Please pray for Sandra for her studies and save her from Ukraine war.,

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh.Jesus please pray for us. Please pray for Shalu and family. Please pray for Reenu, Sandra, Prithviraj, Rishiraj and Milind in their studies.Amen.

  • @kurianthomas5314
    @kurianthomas53142 жыл бұрын

    ദൈവമേ ജീവിതം കൈയിൽ നിന്നു പോകുന്നപോലെ ഒരു തോന്നൽ 😔😔😔😔തളർത്തരുതേ നാഥാ... കൂടെ ഉണ്ടായിരിക്കണേ... അടിയനെ ഉപേക്ഷിക്കരുതേ 😭😭😭😭😭

  • @jeffvarghese7657

    @jeffvarghese7657

    2 жыл бұрын

    Br. Dont worry, dedicate to Jesus, daily listen this Prumion

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray for me, my family, children and grandchildren for their studies, projects, exams visas, and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.😭🙏😭👋👋👋👋🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Oh Jesus please pray for Shalu,. Benoy and their families. Please save us from all Doshams, Sapams and natural calamities.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Sandra for her future studies and further studies in India.😭🙏😭👋🎚️🏠🕊️

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes. Please save us from all the Vasthu Doshams.🕊️🏠🎚️😭🙏👋🏡🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for Sandra and save her from Ukraine war.😭👋🙏😭👋🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Pray for peace ✌️✌️🕊️ in our homes.

  • @smart123735
    @smart1237354 жыл бұрын

    ഈ പ്രാർത്ഥനകളെല്ലാം സുറിയാനി ഓർത്തഡോൿസ് സഭയുടെ താപസശ്രേഷ്ഠന്മാരായ പിതാക്കന്മാർ എഴുതി ഉണ്ടാക്കിയതാണ്. ഇതാണ് സുറിയാനി സഭയുടെ നിലക്കാത്ത ആരാധന സൗന്ദര്യം.

  • @safarsafar39

    @safarsafar39

    4 жыл бұрын

    Thanks bro അറിവുകൾ നൽകിയതിന്

  • @paul-ly9ke

    @paul-ly9ke

    3 жыл бұрын

    Amen

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me,, my family, children and grandchildren for their studies, projects, exams , visas and jobs. Please pray for Shalu, Benoy and their families. Please pray for Sandra for her studies and save her from Ukraine war.

  • @jijophilip3301
    @jijophilip33012 жыл бұрын

    I love this prayer, Feeling blessed when I hear.

  • @tsfrancis3476
    @tsfrancis34762 жыл бұрын

    ഞാൻ കഴിഞ്ഞ കോവിടിൻ്റെ തുടക്കം മുതൽ ഈ പ്രാർഥന മിക്കവാറും കേള്ളുക്കുന്നുണ്ട്

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Prithviraj, Rishiraj, Milind, Sandra and Reenu for their studies, projects, exams, visas and jobs. Please pray for Sandra for her future studies.🙏😭🙏😭👋👋🕊️☮️🎚️🏠😭🙏😭👋

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me my family, children, and grandchildren for their studies, projects, exams, visas and jobs. Please pray for Sandra for her studies and save her from Ukraine war.😭🙏🎚️👋🙏😭

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Shalu, Benoy and their families. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.☮️🕊️🏠🙏

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray me my family children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @georgekurien5018
    @georgekurien50183 жыл бұрын

    The great prayers are the weapons of a believer to fight with develish forces to give space to God to live in our minds.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes. Please pray for us and save us from COVID and Omicron.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Parisudha Velamkanni Mathave please pray for the earliest ceasefire of Russia-Ukraine war.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Parisudha Mathave please pray for Prithviraj, Rishiraj, Milind, Sandra and Reenu for their studies and jobs.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus! Please pray 😭🙏 for me, my family, children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @varghesev.a.7628
    @varghesev.a.76282 жыл бұрын

    Oh Jesus please pray for Milind for his studies, projects, exams, visas and jobs. Please help, save and bless Sandra for her successful completion of MBBS studies.🙏

  • @santhithomas4623
    @santhithomas46233 жыл бұрын

    Thank You Achen. God Bless You.

  • @aswanysundaran4659
    @aswanysundaran46593 жыл бұрын

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട്..pressure കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി

  • @thomaspanicker7735

    @thomaspanicker7735

    2 жыл бұрын

    🙏

Келесі